Kadhayile Rajakumaariyum Video Song | 4K Remastered | Kalyanaraman | Dileep | Navya | KJ Yesudas

Фильм және анимация

Presenting You Kadhayile Rajakumaariyum Song From The Malayalam Movie Kalyanaraman.
Song - Kadhayile Rajakumaariyum
Music Director - Berny Ignatius
Lyrics - Kaithapram
Singers - KJ Yesudas
Kalyanaraman is a 2002 Indian Malayalam-language romantic comedy film directed by Shafi and written by Benny P. Nayarambalam.
Directed by - Shafi
Written by - Benny P. Nayarambalam
Produced by - Lal
Starring - Dileep, Navya Nair, Kunchacko Boban
#KadhayileRajakumaariyumVideoSong #4kremastered #kalyanaraman #dileep #kjyesudas #navyanair #kunchackoboban #malayalamsongs #evergreenhits
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 148

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp4 ай бұрын

    ദിലീപ് ഫാൻസ്‌ attendance..🤩💖

  • @Evergreen._melody.malayalam

    @Evergreen._melody.malayalam

    4 ай бұрын

    ഷാഫിയുടെ സംവിധാനത്തിൽ ദിലീപ്, കുഞ്ചാക്കോ ബോബൻ, ലാലു അലക്സ്, ലാൽ, നവ്യ നായർ, ജ്യോതിർമയി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കല്ല്യാണരാമൻ.

  • @Ajmal_Aju994

    @Ajmal_Aju994

    4 ай бұрын

    Benny P Nayarambalam

  • @sabuvarghesekp

    @sabuvarghesekp

    4 ай бұрын

    ഞാൻ അല്ല എന്റെ ഡൈബം ഗോവിന്ദ ചാമി ആണ്..

  • @footballfan2789

    @footballfan2789

    Ай бұрын

  • @Homesapiens.
    @Homesapiens.4 ай бұрын

    ഇന്ന് രാവിലെയും സൂര്യ ടീവിയിൽ കല്യാണരാമൻ കണ്ട് വൈകുന്നേരം matinee now വക റിമാസ്റ്റർ ചെയ്ത സോങ് ❤️ ഫുൾ മൂവിക്ക് വേണ്ടി wait ചെയ്യുന്നു ❤️

  • @Arjunputhankulathil.
    @Arjunputhankulathil.4 ай бұрын

    സൂര്യ ടിവിയുടെ ആ ടോൺ ഇഷ്ടം❤ CRT Tvയിൽ അത് കാണുമ്പോൾ 8K ഫീൽ ഓക്കേ ആയിരുന്നു..

  • @dreamshore9
    @dreamshore94 ай бұрын

    സൂര്യ tv യുടെ ഓറഞ്ച്കളർ grade ഓരോ കുട്ടിയുടെയും ബാല്യകാലത്ത് മനസ്സിൽ പതിപ്പിച്ച ചിത്രങ്ങൾ ആണ്.. കല്യണരാമൻ, chronic ബാച്‌ലർ, തിളക്കം, മീശമാധവാൻ, cid moosa, ബാലേട്ടൻ ellam🥰

  • @jibinalackal3659

    @jibinalackal3659

    4 ай бұрын

    Yes

  • @akshaymadhav_

    @akshaymadhav_

    4 ай бұрын

    Athe❤

  • @ananduvm4448

    @ananduvm4448

    4 ай бұрын

    NARASIMHAM

  • @jithinppjithu7028

    @jithinppjithu7028

    4 ай бұрын

    True❤

  • @angrymanwithsillymoustasche
    @angrymanwithsillymoustasche4 ай бұрын

    0:08 ഈ ആകാശത്ത് കല്യാണരാമൻ എന്ന ടൈറ്റിൽ കാർഡ് + ബിജിഎം 👌🏻 ഈ സിനിമയുടെ ഇൻട്രോ തന്നെ വല്ലാത്തൊരു ഫീൽ ആണ്. ❤

  • @rosebriji4433
    @rosebriji44334 ай бұрын

    അപ്പോൾ ഫെബ്രുവരി 14 ന് കല്ല്യാണരാമ൯ പ്രതീക്ഷിക്കാമല്ലേ😀😀😀😀😀😍😍😍😍

  • @sreeragssu
    @sreeragssu4 ай бұрын

    ശ്രീലകം വാഴുന്ന ദേവി പ്രാണമന്ത്രമുണര്‍ത്തുന്ന ദേവി തപസ്സിരിക്കും സ്നേഹമനസ്സുകള്‍ക്കാശ്വാസമേകി... 🎶❤️💕 എത്ര കേട്ടാലും മടുക്കാത്ത song. 😍 കല്യാണരാമനിലെ favrt. Kudos Matinee now. 🎉🎉

  • @subinsunil205

    @subinsunil205

    4 ай бұрын

  • @syamsankar4370
    @syamsankar43704 ай бұрын

    ഈ ഗാനം കേൾക്കുമ്പോൾ മനസിനൊരു കുളിർമയാണ്.. കൂടെ ഒരു നഷ്‌ടബോധവും.. തിളക്കം, കല്യാണരാമൻ, മീശ മാധവൻ തുടങ്ങിയ ഹിറ്റുകൾ സമ്മാനിച്ച നല്ല നാളുകൾ മിസ്റ്റർ പോഞ്ഞിക്കരയും, പ്യാരിയും രാമൻകുട്ടിയും അച്ചുവേട്ടനും ഒക്കെ അഴിഞ്ഞാടിയ ചിത്രം ആയിരുന്നു ഇത്

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp4 ай бұрын

    ഇപ്പോൾ ആ പഴയ ദിലീപേട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുന്നു..😌❤️💛

  • @ROBY804
    @ROBY8044 ай бұрын

    അന്നും ഇന്നും ഈ പാട്ടൊക്കെ തരുന്ന സന്തോഷം ഉണ്ടല്ലൊ ❣️❣️അത് ഒരിക്കലും വാക്കുകൾ പറഞ്ഞു അറിയിക്കാൻ പറ്റില്ല 🎉🎉

  • @snehapaul8784
    @snehapaul87844 ай бұрын

    Matinee now എന്റെ ആഗ്രഹം പോലെ തന്നെയാ സിനിമ, songs ഇറക്കുന്നത്, thank you,..... കണ്ടപ്പോൾ ഒത്തിരി സന്തോഷം ആയി ❤❤❤❤❤❤❤❤❤❤❤❤

  • @g.vishnu8609
    @g.vishnu86094 ай бұрын

    കല്യാണരാമൻ റിലീസ് ഡേ പുനലൂർ രാംരാജ് തിയേറ്ററിൽ കണ്ട ചിത്രം❤❤❤❤❤❤❤❤❤❤❤❤❤.... ആദ്യ ഷോ കഴിഞ്ഞപ്പോഴെ മനസിലായി ഈ പടം എവർഗ്രീൻ ഹിറ്റ് ആകുമെന്ന്..

  • @FRQ.lovebeal
    @FRQ.lovebeal4 ай бұрын

    *ഹൃദയത്തിൽ എന്നും സ്ഥാനം ഉള്ള ആമനോഹര song ❤❤❤കല്യാണ രാമൻ മൂവി കണ്ട ആരൊക്കെ und ❤*

  • @itz__me__kannan__
    @itz__me__kannan__4 ай бұрын

    ഈ വീഡിയോ റിമാസ്റ്റർ വെർഷൻ കാണാൻ ആഗ്രഹിച്ചിരുന്നു, ഞാൻ ഇപ്പം കണ്ടു 🔥😍😍❤‍🔥

  • @kattalalettanmammokafan7964
    @kattalalettanmammokafan79644 ай бұрын

    കല്യാണരാമൻ കണ്ടാലും കണ്ടാലും മടുക്കില്ല

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp4 ай бұрын

    കല്ല്യാണരാമൻ പൊന്നാനി അലങ്കാർ തിയേറ്റർ 2002 ക്രിസ്തുമസ് റിലീസ്..✌️🥰💖

  • @jopop9096
    @jopop90964 ай бұрын

    ദിലീപേട്ടന്റെ ഇഷ്ട പാട്ടുകളിൽ പെട്ട ഒരു പാട്ട് എവർഗ്രീൻ ഹിറ്റ് സോങ്ങ് ❤ലാലേട്ടനും മമ്മൂക്കയ്ക്കും ശേഷം ഏറ്റവും കൂടുതൽ ഹിറ്റ് സോങ്‌സ് ഉള്ള നടൻ ദിലീപേട്ടൻ ആണ് 😊

  • @ABINSIBY90
    @ABINSIBY90Ай бұрын

    കല്യാണരാമൻ തുടങ്ങുമ്പോൾ ഈ പാട്ട് വരുമ്പോഴുള രോമാഞ്ചം.. ദാസേട്ടന്റെ ശബ്ദം ഒരു രക്ഷയുമില്ല അങ്ങ് ഒഴുകുകയാണ്.. അസാധ്യ വരികളും. നല്ല ഐശ്വര്യമുള്ള ഗാനം. എത്ര കേട്ടാലും മതിവരില്ല. സ്നേഹം സത്യമാണ്, അങ്ങനെയുള്ള സ്നേഹത്തെ ഒരു ശക്തിക്കും തോൽപ്പിക്കാൻ കഴിയില്ല.

  • @sigmarules9429
    @sigmarules94294 ай бұрын

    ഇത് തിയേറ്ററിൽ കേൾക്കുന്ന ഫീൽ ഉണ്ടല്ലോ, ദാസേട്ടന്റെ ആ ശബ്ദം തിയേറ്റർ സൗണ്ടിൽ കേൾക്കുന്നത് പൊളി ആയിരുന്നു.

  • @vinayakan6405

    @vinayakan6405

    3 ай бұрын

    Annu theatre Poyi kandath ippozhum orkkunnu 😢

  • @AnoopSubi
    @AnoopSubi4 ай бұрын

    Berney ignatious 💎

  • @shiyasc2796
    @shiyasc27964 ай бұрын

    സുന്ദരമായ ബാല്യകാലത്തിന്റെ ഒരു ഏടാണ് ദിലീപ് സിനിമകൾ. .

  • @Aparna_Remesan
    @Aparna_Remesan4 ай бұрын

    പണ്ടത്തെ കല്യാണ ആൽബത്തിലേ സ്ഥിരം ഗാനം ❤️😍

  • @bijins1468
    @bijins14684 ай бұрын

    Wov super 👌 👍 😍 oru rakshayumilla 💝💝💝💕💕👌

  • @yakshypages
    @yakshypages4 ай бұрын

    😢😢😢😢😢😢 i miss that era.. Lifil enthokkee anu ipo sambhavikkunnath annokke enth rasamaarnnu.. Goood old childhood days and these great nostalgic movies❤️❤️❤️

  • @praveenkumar-nf7og
    @praveenkumar-nf7og4 ай бұрын

    മനോഹരമായൊരു ഗാനം ❤

  • @ritsh1995
    @ritsh19954 ай бұрын

    It's a title song.. ... Enjoyed during childhood. But when we grew up, started to listen m alayalam film songs till 90s, realized that, ..

  • @musiccube3087
    @musiccube30874 ай бұрын

    Very good 👍 ingane ulla nalla nalla paattukal remastered HD il cheyyu 2000 kaalakattangalile paattukal

  • @Ajmal_Aju994
    @Ajmal_Aju9944 ай бұрын

    കൈതപ്രത്തിന്റെ മനോഹരമായ വരികളെ Berny-Ignatius സഹോദരന്മാർ സംഗീതം കൊണ്ട് മനോഹരമാക്കിയപ്പോൾ ആ സംഗീതത്തെ മറ്റൊരു തലത്തിലേക്കു എത്തിച്ചത് KJ Yesudas🤌✨

  • @anjanaproductions8848
    @anjanaproductions88484 ай бұрын

    ഇന്ന് രാവിലെ കൂടെ ഈ പാട്ട് കേട്ടാതെ ഉള്ളൂ..

  • @Swathyeditz133
    @Swathyeditz1334 ай бұрын

    എന്തൊക്കെ പറഞ്ഞാലും ആ കാലമൊന്നും നമ്മൾ ആരും മറക്കില്ല....ഇനി ഒരിക്കലും തിരിച്ചു കിട്ടൂല എന്ന് ഓർക്കുമ്പോൾ എന്തോ ഒരു..... 👌❤️

  • @abhishekkr2577
    @abhishekkr25774 ай бұрын

    Please upload full movie in 4k😘

  • @mediacentralinfo1754

    @mediacentralinfo1754

    4 ай бұрын

    Ippo avarku kitti ullu movie. Kure time edukum 4k akan full. Ippo first test song test cheythu upload cheythu

  • @itz__me__kannan__
    @itz__me__kannan__4 ай бұрын

    കല്യാണരാമൻ സിനിമ റിമാസ്റ്റർ വെർഷൻ വേണം ബ്രോ ❤‍🔥

  • @niranjananair4706
    @niranjananair47064 ай бұрын

    *പോഞ്ഞിക്കരയുടെ വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നവർ ഉണ്ടോ*

  • @lbcreations6514
    @lbcreations65144 ай бұрын

    കല്യാണ രാമൻ 4k യിൽ മാറ്റിനി ഇറക്കി വിടും എന്ന് പ്രതീക്ഷിക്കുന്നു!😍🥰

  • @abdullahfia3119
    @abdullahfia31194 ай бұрын

    ഈ ചിത്രം തിരുവനന്തപുരം ശ്രീകുമാർ തിയേറ്ററിൽ നിന്ന് കണ്ട ആരെങ്കിലും ഉണ്ടോ എങ്കിൽ ലൈക് ❤👍😊

  • @pradeepk169
    @pradeepk1694 ай бұрын

    Waiting more songs 4k

  • @Ajmal_Aju994
    @Ajmal_Aju9944 ай бұрын

    Fvrt song💞

  • @vishnuv4474
    @vishnuv44744 ай бұрын

    Waiting for full movie❤

  • @vinayakan6405
    @vinayakan64054 ай бұрын

    2002 yearil Katampazhippuram Archana theatre Poyi kanda film, 6th standard nostu 😢😢😢

  • @user-qc4hr6xy7i
    @user-qc4hr6xy7i4 ай бұрын

    ആരൊക്കെ ഫോൺ ചരിച്ചു പിടിച്ചു 1080 p ഇൽ ഇട്ട് പഴേതും പുതിയതും തമ്മിൽ ഉള്ള ക്ലാരിറ്റി വ്യത്യാസം സൂക്ഷിച്ചു നോക്കി 😅

  • @ajithkayakkulam

    @ajithkayakkulam

    4 ай бұрын

    ഞാൻ നോക്കി😂

  • @Bindhuqueen
    @Bindhuqueen4 ай бұрын

    Supr song❤❤❤❤❤

  • @ashindasvs8484
    @ashindasvs84844 ай бұрын

    ❤️🔥🔥🔥

  • @bibinpaul93
    @bibinpaul934 ай бұрын

    Poli poli❤

  • @FACTSBYSHAHIN
    @FACTSBYSHAHIN4 ай бұрын

    ഈ പടം 4k ആയിട്ട് അപ്‌ലോഡ് ചെയ്യൂ ❤️

  • @JK-ud8lg
    @JK-ud8lg4 ай бұрын

    🔥

  • @jomonbinu2506
    @jomonbinu25064 ай бұрын

    🎧 evergreen 🍂🍂🍂🍂

  • @user-vo8tj1fx4o
    @user-vo8tj1fx4o4 ай бұрын

    ❤❤❤❤❤

  • @jomonmathew9529
    @jomonmathew9529Ай бұрын

    SuuuprSuuupr ❤....movie

  • @abinyjoseph2541
    @abinyjoseph25414 ай бұрын

    ദാസേട്ടൻ 💎

  • @bijinkrishnakumar7777
    @bijinkrishnakumar77773 ай бұрын

    പഠിക്കുന്ന കാലത്ത് കോയമ്പത്തൂർ 'റോയൽ ' തിയേറ്ററിൽ കണ്ട പടം , പരസ്യമൊക്കെ കഴിഞ്ഞ് സ്‌ക്രീനിൽ ഈ പാട്ട് വന്നപ്പോൾ ഉള്ള ഫീൽ ..ഹോ , റോയലിൽ ഈ സിനിമ കണ്ടവരുണ്ടോ ?

  • @ABINSIBY90

    @ABINSIBY90

    Ай бұрын

    പാനാസോണിക്കിന്റെ കുടവയറൻ ടീവിയിലാണ് ഈ സിനിമ ആദ്യം കാണുന്നത്.2004ൽ

  • @diamond04able
    @diamond04able4 ай бұрын

    Hats off Matinee Now... What a video & audio clarity 🎉🎉🎉 waiting for full movie

  • @mullamenon
    @mullamenon4 ай бұрын

    Freshness🥰

  • @arlinaugustin5573
    @arlinaugustin55734 ай бұрын

    Evergreen Super HIT😍😍 ദിലീപ് ഏട്ടൻ 🥰🙄

  • @mohanchandra9001
    @mohanchandra90014 ай бұрын

    Kadhayile raajakumaariyum ❤

  • @abhirams5841
    @abhirams58414 ай бұрын

    Waiting for movie

  • @binnythomascutz9146
    @binnythomascutz91464 ай бұрын

    ❤❤❤

  • @anandcreations9689
    @anandcreations96894 ай бұрын

    Fav Movie ❤️

  • @user-pe2kk2ft2d
    @user-pe2kk2ft2d4 ай бұрын

    @matinee now ഈ movie full upload അക്കമോ എവിടെയും ഇതിന്റെ നല്ല പ്രിന്റ് കിട്ടാൻ ഇല്ല പ്ലീസ് 😢😢

  • @wazeem9916
    @wazeem99164 ай бұрын

    Endhaanu Ethokee song🔥💥🔥

  • @Zero2Zer0
    @Zero2Zer04 ай бұрын

  • @anandp3411
    @anandp34113 ай бұрын

    Matinee now uyir😍😍😍

  • @sreejithgr3040
    @sreejithgr30404 ай бұрын

    👍👍

  • @cosmosredshift5445
    @cosmosredshift54454 ай бұрын

    കാവിലെ താലപ്പൊലി.. നൊസ്റ്റാൾജിയ❤

  • @Davids1993disc
    @Davids1993disc4 ай бұрын

    ❤❤❤Waiting for Full movie🔥🔥🔥🔥🔥

  • @Kiran-kjr
    @Kiran-kjr4 ай бұрын

    ഫീൽ 😌

  • @admusicvideos2301
    @admusicvideos23014 ай бұрын

    ഫുൾ സിനിമ 4k യിൽ ആഗ്രഹിക്കുന്നവർ ഉണ്ടോ ഇവിടെ എന്നെപോലെ

  • @Ajmal_Aju994
    @Ajmal_Aju9944 ай бұрын

    Full movie Remastered Version idu♥️

  • @ayyappadass
    @ayyappadass4 ай бұрын

    Monu achanundo? Undallo.. Enta peru? KK Menon.DGP ya. Avan vicharicha nadakilla❤🥰

  • @rohithvs5889
    @rohithvs58894 ай бұрын

    4k 😍

  • @anandp3411
    @anandp34113 ай бұрын

    Plz full movie upload

  • @akhilkrishna7117
    @akhilkrishna71174 ай бұрын

    മാമന്റെ കല്യാണ CD യിലെ മെയിൻ ഐറ്റം ❤

  • @promotionads
    @promotionads4 ай бұрын

    ❤❤❤❤

  • @_nabeel__muhammed
    @_nabeel__muhammed4 ай бұрын

    ❤❤

  • @Arjunk2905
    @Arjunk29054 ай бұрын

    Waiting for Full Movie

  • @hrishikeshms7983
    @hrishikeshms79833 ай бұрын

    Ithoke kekkumbo pazhe life orma varunnu nth resarnnu ❤😢

  • @veeveecreations2281
    @veeveecreations22814 ай бұрын

    😍

  • @kiransuresh7948
    @kiransuresh79482 ай бұрын

    എന്റെ അമ്മാവന്റെ കല്ല്യാണ കാ സറ്റിലെ പാട്ടാ ഇത് ' അമ്മായിയെ കാണിക്കുമ്പോൾ ഈ പാട്ടാ😊 തുടങ്ങുന്നത്

  • @rafeeqrafeek562
    @rafeeqrafeek5624 ай бұрын

    Kochi rajav movei apload cheyumo 4k

  • @vahidsshorts114
    @vahidsshorts1144 ай бұрын

    Full movie waiting....button

  • @heavendigitalstudio
    @heavendigitalstudio4 ай бұрын

    full movie 4k yil uplod cheyyyyyu

  • @anandcreations9689
    @anandcreations96894 ай бұрын

    Dileepettan ❤️

  • @kkkljjs
    @kkkljjs4 ай бұрын

    Full movie upload please

  • @akshaymadhav_
    @akshaymadhav_4 ай бұрын

    Full movie angottu irakki vidente maashe🙌🏼

  • @jomindevasia
    @jomindevasia4 ай бұрын

    Also upload other songs of this movie

  • @mediacentralinfo1754

    @mediacentralinfo1754

    4 ай бұрын

    Varum udane. Ippo movie ivarku kitti ullu

  • @4KFile
    @4KFile4 ай бұрын

    Hi

  • @user-wy1lw2tf4j
    @user-wy1lw2tf4j4 ай бұрын

    Full movie ennaa irakkunath................

  • @prempk8484
    @prempk84843 ай бұрын

    If dileep gets what vikram got he will be unbeatable in acting

  • @pappannair
    @pappannair4 ай бұрын

    Theatre il onnude vannal kanamayirunu ithoke....

  • @dreamshore9
    @dreamshore94 ай бұрын

    Upload pappyude swantham appoos songs

  • @user-cs5yq4rh3v
    @user-cs5yq4rh3v4 ай бұрын

    ടൈറ്റിൽ ഗാനം 4k ആക്കിയ നേരം വേറെ ഗാനം ചെയ്യാമായിരുന്നു. സംവിധാകൻ പോലും വിചാരിച്ചില്ല ഈ ഗാനം വലിയ ഹിറ്റ്‌ ആകുമെന്ന്. ചിത്രത്തോടൊപ്പം തന്നെ ഈ ഗാനവും വലിയ ഹിറ്റ്‌ ആയി മാറി. അകാലത്തു കിരൺ TV യിൽ ഈ ഗാനം എഡിറ്റ് ചെയ്തു സിനിമയിലെ ചില സീനുകൾ കൂട്ടി ചേർത്ത് telecast ചെയ്തിരുന്നു

  • @ritsh1995

    @ritsh1995

    4 ай бұрын

    I have also the same opinion. The song is good... But instead of title song some other songs could be posted

  • @ritsh1995

    @ritsh1995

    4 ай бұрын

    I have also the same opinion. The song is good... But instead of title song some other songs could be posted

  • @ritsh1995

    @ritsh1995

    4 ай бұрын

    I have also the same opinion. The song is good... But instead of title song some other songs could be posted

  • @ritsh1995

    @ritsh1995

    4 ай бұрын

    I have also the same opinion. The song is good... But instead of title song some other songs could be posted

  • @ritsh1995

    @ritsh1995

    4 ай бұрын

    I have also the same opinion. The song is good... But instead of title song some other songs could be posted

  • @mithunchandran8334
    @mithunchandran83344 ай бұрын

    Upload full movie

  • @mediacentralinfo1754

    @mediacentralinfo1754

    4 ай бұрын

    Time edukum

  • @rafeeqrafeek562
    @rafeeqrafeek5624 ай бұрын

    New Delhi movei yenthai apload cheyumo 4k

  • @mediacentralinfo1754

    @mediacentralinfo1754

    4 ай бұрын

    Remaster complete alla enna kette. Kure scene damage aanu

  • @kichu2798
    @kichu27984 ай бұрын

    Full movie plz

  • @mediacentralinfo1754

    @mediacentralinfo1754

    4 ай бұрын

    Time edukum

  • @rafeeqrafeek562
    @rafeeqrafeek5624 ай бұрын

    Thazhvaram movei 4k apload cheyumo

  • @mediacentralinfo1754

    @mediacentralinfo1754

    4 ай бұрын

    Varum february or march

  • @DuckODuckProductions
    @DuckODuckProductions4 ай бұрын

    Can't wait for this movie full length. Also looking forward to a CID Moosa 4K DTS if you have it

  • @ashindasvs8484

    @ashindasvs8484

    4 ай бұрын

    I think cid moosa not released in dts. Its released in Dolby digital.

  • @DuckODuckProductions

    @DuckODuckProductions

    4 ай бұрын

    @@ashindasvs8484 Oh damn, OK. I just know it exists with some sort of digital sound for sure.

  • @venurk1242
    @venurk12424 ай бұрын

    Full movie please

  • @mediacentralinfo1754

    @mediacentralinfo1754

    4 ай бұрын

    Athu time edukum

  • @mkjvd
    @mkjvd4 ай бұрын

    Full movie idan plan undo or just scene or Song, Reply.

  • @mediacentralinfo1754

    @mediacentralinfo1754

    4 ай бұрын

    Ippo avarku kitti ullu scene or song next week varum

  • @mediacentralinfo1754

    @mediacentralinfo1754

    4 ай бұрын

    Full movie time edukum

  • @rafeeqrafeek562
    @rafeeqrafeek5624 ай бұрын

    Valyettan movei apload cheyumo 4k

  • @mediacentralinfo1754

    @mediacentralinfo1754

    4 ай бұрын

    Copyright issue entho undu pandu undayirunu. Ippo private aki

  • @RunWay2525

    @RunWay2525

    2 ай бұрын

    Producer stay koduthu.

  • @alwinb2922
    @alwinb29224 ай бұрын

    3:15😂

  • @jibin_johny_polackal_
    @jibin_johny_polackal_4 ай бұрын

    ദിലീപേട്ടൻ ഇഷ്ടം 🤍🤍🤍🤍🤍🤍അന്നും ഇന്നും