Kadhaprasangam - Othello By Prof. Chirakkara Salimkumar

Othello By Prof Chirakkara Salim Kumar
Ph: 9446906414

Пікірлер: 55

  • @gopinathannair7417
    @gopinathannair74178 күн бұрын

    ആഹാ എന്താ ഒരു ഫീൽ . കഥാപ്രസം ഗ ചക്രവർത്തി സാംബശിവൻസാറിൻ്റെ ശബ്ദ സൗകുമാര്യവും നല്ല സംഗീതവും. അനുഗ്രഹീതകലാകാരൻ ശ്രീ സുരേഷ്സർ അഭിനന്ദനങ്ങളുടെ പൂച്ചെണ്ടുകൾ '❤❤🙏😊🌹🌹🌹🌹

  • @user-wb8sf5gw1r
    @user-wb8sf5gw1r6 ай бұрын

    ഞാൻ കണ്ണടച്ചിരുന്നാണ് കേട്ടത്.. ശരിക്കും സാംബ സാറിന്റെ ശബ്ദം..

  • @TK-mx1op
    @TK-mx1op3 жыл бұрын

    ആ തബലിസ്റ്റിനെ വളരെ ഇഷ്ടപ്പെട്ടു.

  • @ajikumars3068
    @ajikumars30682 жыл бұрын

    കഥ കേട്ടു......വി സാംബശിവന്‍റെ കഥാപ്രസംഗം വീണ്ടും അങ്ങയിലൂടെ ആസ്വദിക്കാനായി.... ! അദ്ദേഹത്തിന്‍റെ ആദ്യ കഥയായ ദേവതയുടെ ഉത്ഘാടന പ്രസംഗത്തില്‍ ഒ.നാണു സാര്‍ പറഞ്ഞ ''സാധാരണക്കാര്‍ക്കും മനസിലാകൂന്ന ശൈലിയില്‍ കഥപറയണം'' എന്ന ആപ്തവാക്യം എന്നും കെടാദീപമായി അദ്ദേഹം കാത്ത് സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്‍റെ കഥകള്‍ പലരിലൂടെയും കേള്‍ക്കാനുള്ള അവസരം എനിക്ക് കിട്ടിയിട്ടുണ്ട്. എന്നാല്‍ ഗുരുവിന്‍റെ ശബ്ദവും അവതരണ ശൈലിയും അനുഗ്രഹിച്ച് കിട്ടിയ ഏകശിഷ്യന്‍ അങ്ങ് മാത്രമാണ്. കഥാപ്രസംഗ വേദികളിലെ വിപ്ലവനക്ഷത്രമായിരുന്ന വി സാംബശിവന്‍ അങ്ങയിലൂടെ ജീവിച്ചിരിക്കട്ടെ.......ഒരായിരം ആശംസകള്‍......

  • @surajbhaskar1971

    @surajbhaskar1971

    Жыл бұрын

    ഗുരുവിന്റെ ശൈലിയും ശബ്ദവും ഇയാൾക്ക് കിട്ടിയതല്ല. ഇയാൾ അത് imitate ചെയ്യുകയാണ് കൃത്രിമമായി ആ ശബ്ദം ഉണ്ടാക്കിയെടുക്കാൻ ആയാസപ്പെടുന്നത് വ്യക്തമായി മനസിലാകും വി.സാംബശിവൻ എന്ന കലാകാരൻ അദ്ദേഹത്തിന്റെ അന്തസത്ത അത് അദ്ദേഹത്തിനു സ്വന്തം .... ഒരു കഥാ പ്രസംഗകൻ എന്തിനാണ് മിമിക്രി കലാകാരൻമാരുടെ കുപ്പായം അണിയുന്നത്? അൽപം പോലും നിലവാരം അവകാശപ്പെടാനില്ല ഇദ്ദേഹത്തിന്റെ അവതരണം സാംബശിവന്റെ മകൻ ഇപ്പോൾ ഈ രംഗത്ത് ഉണ്ട് അദ്ദേഹം പോലും സ്വന്തം പിതാവിനെ അനുകരിക്കാൻ ശ്രമിച്ചിട്ടില്ല. സ്വയം രൂപപ്പെടുത്തിയെടുത്ത ആഖ്യാന ശൈലിയിലൂടെ കഥ പറയുന്നു ശ്രീ :- വസന്തകുമാർ Sir ആ Title muslc വരെ അതു പോലെ Copy ചെയ്തിട്ടു വായിക്കുന്നു. ലജ്ജാവഹം ....

  • @abykattungalaby4933
    @abykattungalaby49332 жыл бұрын

    പ്രൊഫസർ.. സാംബശിവൻ സർ അങ്ങയിലൂടെ പുനർജനിച്ചതുപോലെ തോന്നുന്നു. മറ്റാർക്കും കിട്ടാത്ത അവതരണ ശൈലിയാണ് സാറിനുള്ള പ്ലസ് പോയിന്റ്. കോവിഡ് മഹാമാരിക്ക് ശേഷം ഉത്സവപ്പറമ്പുകൾ സജീവമാകുമ്പോൾ താങ്കളുടെ കഥക്കായി ഞങ്ങൾ കാത്തിരിക്കും. 👍❤👌

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    Жыл бұрын

    സാമ്പശിവനുമായി യാതൊരു സാമ്യവുമില്ല. ഇയാൾ തരക്കേടില്ല. അത്ര മാത്രം. ഇയാളെക്കാൾ വളരെ നന്നായി കഥ പറയുന്നവർ കേരളത്തിലുണ്ട്.

  • @ambiliambili6738
    @ambiliambili67382 жыл бұрын

    അതിമനോഹരമായ അവതരണം. അവതരണത്തിൽ ഏറ്റവും പ്രയാസമേറിയ കലയാണ് കഥപ്രസംഗം. എന്നാൽ എത്ര അനായാസം അങ്ങ് ഇത് അവതരിപ്പിക്കുന്നു. കഥാപ്രസംഗ ലോകത്തേക്കുള്ള തുറന്നിട്ട ജനാലയാണ് സർ... സാറിന്റെ കഥയിലൂടെ ആ മായിക ലോകം ഞങ്ങൾ കാണുന്നു.. 🌹ഭാവുകങ്ങൾ 🌹

  • @gopinathannair7417
    @gopinathannair74178 күн бұрын

    പക്കമേളക്കാർക്ക് ഹൃദയംഗമായ ആശംസകൾ🌹🌹❤️

  • @sukumarya.k382
    @sukumarya.k3823 жыл бұрын

    Kadhaprasnga kala will revive,will again reign our public grounds.Thanks a lot sir.You can inspire and muster more audience

  • @dileepkumar7663
    @dileepkumar76634 жыл бұрын

    നമസ്കാരം സർ ക്ഥ കേട്ടു .സർ ന് അഭിനന്ദനങ്ങൾ വാക്കുകൾക്ക് അഭിതമായ അവതരണ ശൗലി അങ്ങയ്ക്ക് ദീർഘായുസ്സ് നേർന്നു കൊണ്ട് വെട്ടിയാർ ദിലിപ് കുമാർ

  • @subramanianv5748
    @subramanianv5748Ай бұрын

    Good imitation.please continue

  • @beenababu7367
    @beenababu736710 ай бұрын

    Angaude kadhaprasangam,enikku valare adhikam ishttamaay.iniyum mattulla kadhakal upload cheyyuka.kelkkan thaalpparyam yundu.

  • @meenameenu5616
    @meenameenu56165 ай бұрын

    സൂപ്പർ 👍🙏

  • @Ananya_anoop
    @Ananya_anoop3 жыл бұрын

    ബിയാങ്ക തൂവാല കേഷ്യോയ്ക്ക് തിരികെ എറിഞ്ഞു കൊടുക്കുന്ന കാഴ്ച ഒഥല്ലോ കാണുന്ന രംഗം വിട്ടു പോയി

  • @rajendrankk8751
    @rajendrankk8751 Жыл бұрын

    Good.

  • @JayaKumar-or3vy
    @JayaKumar-or3vy3 жыл бұрын

    Very good

  • @rajankthampy4879

    @rajankthampy4879

    3 жыл бұрын

    സർ കൊള്ളാം

  • @sureshkpattar3124
    @sureshkpattar31243 жыл бұрын

    മനോഹരം

  • @capt.jacobgeorge8298
    @capt.jacobgeorge82983 жыл бұрын

    Excellent..you should start own stories to keep this art alive

  • @artistprathapnkm9985
    @artistprathapnkm99852 ай бұрын

    🙋🧡👍

  • @meencharmedia3190
    @meencharmedia31903 жыл бұрын

    Good

  • @SasiKumar-ii7uc

    @SasiKumar-ii7uc

    3 жыл бұрын

    Super. Sir

  • @v.p.k.pillai6849
    @v.p.k.pillai68493 жыл бұрын

    I like ur narration. Very good. Regards.

  • @danielgeorge7586
    @danielgeorge75863 жыл бұрын

    Good imitation. Where is the clarinetist? He should be a part....

  • @varkalaasokkumar231
    @varkalaasokkumar2313 жыл бұрын

    കൊള്ളാം

  • @user-im4vy8ov5x
    @user-im4vy8ov5x3 жыл бұрын

    ✌️✌️✌️

  • @jainshaunmesh3601
    @jainshaunmesh36013 жыл бұрын

    Manoharamaya avatharanam...

  • @midhunmm5794
    @midhunmm57942 жыл бұрын

    Super... Keep going Sir..

  • @kannangnath..8661
    @kannangnath..86612 жыл бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @c.p1045
    @c.p10454 жыл бұрын

    വി.സാംബശിവന് ശേഷം ആര്..? ഒരേയൊരുത്തരം... ചിറക്കര സലിംകുമാർ...

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    Жыл бұрын

    സലിംകുമാർ എത്ര ശ്രമിച്ചാലും സാമ്പശിവനു പകരക്കാരനാവാൻ സാധ്യമല്ല. സലിംകുമാറിനേക്കാൾ വളരെ നന്നായി കഥ പറയുന്നവരാണ് അയിലം ഉണ്ണികൃഷ്ണൻ , ഹർഷകുമാർ , ഇരവിപുരം ഭാസി , ചേർത്തല സുഗുണൻ , വൈക്കം ധനൻ ,വസന്തകുമാർ സാമ്പശിവൻ , പറമ്പിൽ പ്രസാദ് അങ്ങനെ പലരും. സലിംകുമാർ സാമ്പശിവനെ അനുകരിക്കാൻ ശ്രമിക്കുകയാണ്. പക്ഷെ പൂർണ്ണ പരാജയം.

  • @surajbhaskar1971

    @surajbhaskar1971

    Жыл бұрын

    വി.സാംബശിവൻ എന്ന കലാകാരനോട് അൽപമെങ്കിലും പ്രതിബദ്ധതയുണ്ടെങ്കിൽ താങ്കളീ അഭിപ്രായം പറയരുത്.

  • @AjitKumar-qc4yv
    @AjitKumar-qc4yv3 жыл бұрын

    great ! limit side stories its distracting

  • @isaacgeorge5255
    @isaacgeorge5255 Жыл бұрын

    Great......Nobody else has told this story like this after SambhasivanSir's death!👍!

  • @rejirejirejireji8393
    @rejirejirejireji83933 жыл бұрын

    Very good sir

  • @johnymathew6810
    @johnymathew68102 жыл бұрын

    Very nice just like sambasivan.

  • @UnniKrishnan-gf9tw
    @UnniKrishnan-gf9tw2 жыл бұрын

    You are doing mimicry

  • @dr.pradeep6440
    @dr.pradeep64402 ай бұрын

    Sambante kuravu nikathunnu

  • @jainshaunmesh3601
    @jainshaunmesh36013 жыл бұрын

    🙏🙏🙏🙏🙏🙏

  • @mdhamza8924
    @mdhamza89243 жыл бұрын

    👍👍

  • @lekshmisumesh751
    @lekshmisumesh751 Жыл бұрын

    Realy very good

  • @Ananya_anoop
    @Ananya_anoop3 жыл бұрын

    സംബശിവൻ ചേട്ടന്റെ ഒഥല്ലോ കഥാപ്രസംഗം മുഴുവൻ upload ചെയ്യാമോ

  • @nzland22
    @nzland222 жыл бұрын

    He definitely got the talent but it’s obvious that he is a copycat, he is mimicking V Sambasivan the matchless Kadhikan. And also he is coping Sambasivan’s work with out any shame !!!

  • @surandrans558

    @surandrans558

    Жыл бұрын

    Sirverýbeatiful

  • @kumarsree532
    @kumarsree532Ай бұрын

    അനുകരണം അല്ലെ... സ്വന്തം ശൈലിയിൽ പറയൂ

  • @jayakumarchellappanachari8502

    @jayakumarchellappanachari8502

    25 күн бұрын

    കാക്കക്ക് കൊക്കാകാൻ കഴിയുമോ ?

  • @rithusworld3746
    @rithusworld37462 жыл бұрын

    Good sir

Келесі