Kaattile mainaye Video Song | 4K Remastered | Akashadoothu | Murali | Madhavi

Ойын-сауық

Presenting You Kaattile mainaye Video Song From The Malayalam Movie "Aakaasha Doothu".
Movie - Aakaasha Doothu (1993)
Movie Director - Sibi Malayil
Lyrics - ONV Kurup
Music - Ouseppachan
Singers - KS Chithra
Akashadoothu is a 1993 Indian Malayalam family drama film directed by Sibi Malayil and written by Dennis Joseph.
Directed by - Sibi Malayil
Written by - Dennis Joseph
Produced by -Thomas Korah
Prem Prakash
Sajan Varghese
Starring - Madhavi
Murali
#kschithra #4kremastered #malayalamsongs
DIGITAL PARTNER : AVENIR TECHNOLOGY
► Subscribe to Matinee Now : bit.ly/3bB8BmS
► Like facebook page : rb.gy/pei42f
► Follow instagram page :
|| ANTI-PIRACY WARNING ||
This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 48

  • @rahulskumar65
    @rahulskumar654 ай бұрын

    മലയാള സിനിമയുടെ സുവർണ കാലം 😍😍😍മുരളി ചേട്ടൻ 💞💞💞💞💞

  • @midhun331
    @midhun3314 ай бұрын

    ഒരാൾ അടുത്ത് നിൽക്കുമ്പോൾ ഈ പാട്ട് പാടാൻ തോന്നില്ല 🥵💯

  • @sreeragssu

    @sreeragssu

    4 ай бұрын

    പാട്ടുപാടിപ്പിച്ചതാര് കഴിഞ്ഞ് ഗ്യാപ് ഇടാതെ പെട്ടെന്നു ബാക്കി പാടിയാൽ മതി 😂

  • @Adichu_keri_Vaaaa___

    @Adichu_keri_Vaaaa___

    4 ай бұрын

    @Midhun331 തെളിച്ചു പറ ഒന്നും മനസിലായില്ല

  • @prince.t.u2872

    @prince.t.u2872

    4 ай бұрын

    അടി കപ്യാരെ കൂട്ടമണി dialogue "(നിൻ്റെ തന്ത😂)"

  • @Risna.Tirur.

    @Risna.Tirur.

    4 ай бұрын

    Adi kapyare kootamani kandu noku😅

  • @Adichu_keri_Vaaaa___

    @Adichu_keri_Vaaaa___

    4 ай бұрын

    @@Risna.Tirur. അതിൽ എന്താ. എവിടെ നിന്ന് തൊട്ട് കാണണം. Time duration ariyyaamenkil athum paray

  • @user-cs5yq4rh3v
    @user-cs5yq4rh3v4 ай бұрын

    "ശുഭയാത്ര ഗീതങ്ങൾ" ❤️

  • @shinukolenchery
    @shinukolenchery4 ай бұрын

    ശുഭയാത്ര... ഗീതങ്ങൾ.... കട്ട വൈറ്റിങ്ങ്...

  • @heartbeats5190
    @heartbeats51904 ай бұрын

    Please upload 4k print of 1. Innale 2. Thaazhvaram

  • @snehabalachandran4166
    @snehabalachandran41664 ай бұрын

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള പാട്ട്

  • @dreamshore9
    @dreamshore94 ай бұрын

    Remaster kalikkalam, pappayude swantham appoos, johny walker, thrishna, chakkarayumma movie songs

  • @Bindhuqueen
    @Bindhuqueen4 ай бұрын

    Suprr song❤❤❤❤

  • @ThenNowForeverOnline
    @ThenNowForeverOnline4 ай бұрын

    Awesome ❤

  • @rafeeqrafeek562
    @rafeeqrafeek5624 ай бұрын

    Full movei apload cheyumo 4k

  • @vishnur5105
    @vishnur51054 ай бұрын

    Thanks matinee now, AKASHADHOOTHU movie mattu pattukal koodi upload cheyyu....

  • @garudavishnu1445
    @garudavishnu14454 ай бұрын

    4k remastered superb....👌👌👌👌💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💞💐💐💐💐💐💐💐💐💐💐💐💐

  • @rafeeqrafeek562
    @rafeeqrafeek5624 ай бұрын

    The king movei 4k remasterd cheyumo

  • @febinjose5894
    @febinjose58944 ай бұрын

    🥰🔥❤️❤️❤️❤️

  • @mithunchandran8334
    @mithunchandran83344 ай бұрын

    Full movie uncut hd upload

  • @rafeeqrafeek562
    @rafeeqrafeek5624 ай бұрын

    New Delhi full movie apload cheyumo 4k

  • @fareeshraj1524
    @fareeshraj15244 ай бұрын

    Pls upload full movie

  • @midhun331
    @midhun3314 ай бұрын

    🥵💥

  • @Mansoor_67
    @Mansoor_673 ай бұрын

  • @UsmanUsman-lc5fv
    @UsmanUsman-lc5fv4 ай бұрын

    Murali chettan❤❤❤

  • @Thanksalot24
    @Thanksalot243 ай бұрын

    🙏🙏🌹🌹👍👍👌👌🤗😊

  • @veddoctor
    @veddoctor4 ай бұрын

    ഒരു കാലഘട്ടത്തെ മുഴുവൻ കരയിപ്പിച്ച ഫിലിം

  • @harikumar2958
    @harikumar29584 ай бұрын

    കാലാപാനിയുടെ പാട്ടുകൾ ഇതുപോലെ അപ്‌ലോഡ് ചെയ്യുമോ

  • @sreeragssu
    @sreeragssu4 ай бұрын

    കാട്ടിലെ മൈനയെ പാട്ടുപഠിപ്പിച്ചതാരോ കുളിർകാറ്റോ കാറ്റിന്റെ താളത്തിൽ ആടുന്ന പൊൻമുളം കാടോ മലർമേടോ അലമാലയായിരം മയിലാടിടുന്ന പോൽ ഇളകും കടലോ നിനയോരം ചന്ദന പൂങ്കാവുകളിൽ തന്നന്നമാടുന്ന പൂവുകളോ പൂവുകളിൽ ആടി വരും കുഞ്ഞു മാലാഖതൻ തൃക്കഴലോ തൃക്കഴലാടും പൊൽത്തളയോ പൊൽത്തള ചാർത്തും മുത്തുകളോ താളം ചൊല്ലിത്തന്നു (കാട്ടിലെ..) ചെങ്കദളീ കൂമ്പുകളിൽ തേൻ വിരുന്നുണ്ണുന്ന തുമ്പികളോ തുമ്പികൾ തൻ പൂഞ്ചിറകിൽ തുള്ളി തുളുമ്പുന്ന പൊൻവെയിലോ പൊൻവെയിലാടും പുൽക്കൊടിയോ പുൽക്കൊടി തുമ്പത്തെ മുത്തുകളോ താളം ചൊല്ലിത്തന്നു (കാട്ടിലെ..)

  • @teophinasher4678
    @teophinasher46784 ай бұрын

    ഇതിലെ ശുഭയാത്ര ആ പാട്ട് കൂടി അപ്‌ലോഡ് ചെയ്യാവോ 🤕🤕🤕

  • @sharpshooter390
    @sharpshooter3904 ай бұрын

    സാർ ഇനിയൊരു പഴയ ഏതെങ്കിലും നല്ലൊരു മൂവി ഈ remastetd പൂർത്തിയായ മൂവി അപ്‌ലോഡ് ചെയ്യാവോ 🥹

  • @ritsh1995
    @ritsh19954 ай бұрын

    First song of 2024. Good song.. But expecting .....Post friendly as earlisrlr

  • @OrganicFarmingIndia
    @OrganicFarmingIndia4 ай бұрын

    ശുഭ യാത്ര ഗീതങ്ങൾ ഒന്ന് 4k യില് വന്നെങ്കിൽ

  • @shark6288
    @shark62884 ай бұрын

    Ithu 35mm film alla Alle ?

  • @ZammieSam

    @ZammieSam

    4 ай бұрын

    ആണ്., നെഗറ്റീവ് അവരുടെ അടുത്ത് ഉണ്ടാകും.

  • @jilcejose1241

    @jilcejose1241

    4 ай бұрын

    35mm ആണ്; പക്ഷേ സിനിമാസ്കോപ്പല്ല.

  • @ZammieSam

    @ZammieSam

    4 ай бұрын

    @@jilcejose1241 1990നു ശേഷം മലയാളത്തിൽ സിനിമസ്കോപ്പ് ചിത്രങ്ങൾ ആണ് ഇറങ്ങിയത്.

  • @jilcejose1241

    @jilcejose1241

    4 ай бұрын

    @@ZammieSam ഏതാണ്ട് '95 ന് ശേഷമാണ് കൂടുതലും സിനിമകള്‍ സിനിമാസ്കോപ്പിലേക്ക് മാറിയത്. തൊണ്ണൂറുകളുടെ പകുതിവരെ ഒരുപാടെണ്ണം അല്ലാതെയിറങ്ങിയിരുന്നു.

  • @preejupreeju464
    @preejupreeju464Ай бұрын

    Ente.7.class.oramakal

  • @ritsh1995
    @ritsh19954 ай бұрын

    ഈ പാട്ടീൽ ചാനൽ ലോഗോ സ്ഥാനം കുഴപ്പമില്ല... പഴയത് പോലെ തന്നെ.. പക്ഷേ വാട്ടർ മാർക്ക് ഇത്തവണ വച്ചത് വിഡിയോയിൽ നടുവിൽ ഒരു പാട് നീളവും... പാട്ടിന്റെ ഭംഗി അത് നശിപ്പിച്ചു... പഴയത് പോലെ തന്നെ മതിയായിരുന്നു... ഈ വർഷത്തെ ആദ്യ പാട്ട്... പക്ഷെ പ്രതീക്ഷിച്ചത് വേറെ നല്ല പാട്ടായിരുന്നു

  • @niranjananair4706
    @niranjananair47064 ай бұрын

    *സിനിമ സ്കോപ് അല്ലെ*

  • @DesignersTips007

    @DesignersTips007

    4 ай бұрын

    Alla...

  • @angrymanwithsillymoustasche
    @angrymanwithsillymoustasche4 ай бұрын

    ഒരു കൂട്ടം ആള് നിൽക്കുന്നിടത്ത് പോയി ഈ പാട്ട് പാടി നോക്കുക 👍🏻

  • @shinilkumars1

    @shinilkumars1

    4 ай бұрын

    Entha

  • @susminsuresh8040
    @susminsuresh80404 ай бұрын

    Anyone after watching Adi Kapyare Kootamani?