No video

#KaathoduKaathoram

#KaathoduKaathoram അർജുന്റെ പ്രണയം കൊതിച്ച് മാറിൽ ചാഞ്ഞ് മീനു
Kaathodu Kaathoram || Episode 299 || 03-07-24 (Watch Full Episode on Disney+ Hotstar)
Song: Ethrayo Janmamaayi
Music Label: Satyam
Meenu and Adhi’s love story meets a tragic fate, and she is forced to marry his younger brother Arjun. Will they accept reality or fight their destiny?
#KaathoduKaathoram #Asianet #PrimeTimeSerial #AsianetSerials

Пікірлер: 165

  • @achu4359
    @achu4359Ай бұрын

    1 year of Arjeenu beautiful love story💕💕 Arjeenu scenes always special✨️💫 മീനു അർജുനെ മനസ്സിലാക്കി സ്നേഹിക്കാൻ തുടങ്ങിയതോടെ Arjeenu scenesinte ഭംഗി കൂടി❤️. Kk കൂടുതൽ interesting ആയി🎉 Congrats kk team for 1year successful journey❤❤

  • @lincysamuel5145
    @lincysamuel5145Ай бұрын

    കിടക്കുമ്പോഴേക്കും ഉറക്കം വരുന്ന നിഷ്‌കു ....നായകൻ.. അർജുൻ 😂😂.. തിരിച്ചിട്ടിട്ടു പോലും അറിഞ്ഞില്ല 🙄

  • @AshwinsVlogs

    @AshwinsVlogs

    Ай бұрын

    😂😂😂😂

  • @aswathys256

    @aswathys256

    Ай бұрын

    അർജുന്റെ ഉറക്കത്തിന്റെ ആഴം പോലും മീനു മനസ്സിലാക്കിയിരിക്കുന്നു😌 എത്ര സമയം ഉറങ്ങും. എപ്പോൾ എഴുന്നേൽക്കും😌 ഇന്ന് മീനു കിടന്ന position വരെ നാഗവല്ലി style ആയിരുന്നില്ലേ😂😂

  • @lincysamuel5145

    @lincysamuel5145

    Ай бұрын

    @aswathyS256 അയ്യോ അത് ശെരിയ 😂😂

  • @abhiramiashok6234

    @abhiramiashok6234

    Ай бұрын

    Avn adwanikuna cherukana atha kidakumbole orangi pokune😅

  • @vijithavijayan4903

    @vijithavijayan4903

    Ай бұрын

    @aswathy nagulante gangeyepole, arjunte meenu😅😅😅

  • @chinnu.a864
    @chinnu.a864Ай бұрын

    Arjeenu scenes👌❤️. Tour trackil നഷ്ട്ടപെട്ടുപോയ arjeenu scenesinte feel വീട്ടിൽ എത്തിയപ്പോൾ തൊട്ട് തിരിച്ചു വന്നു❤. Beautiful episodes😍❤️❤️

  • @kavyakavoos1672

    @kavyakavoos1672

    Ай бұрын

    @@chinnu.a864 yes❤

  • @aswathys256
    @aswathys256Ай бұрын

    Arjeenu scenes എല്ലാം ഇപ്പോൾ പഴയപോലെ ഒന്നിനൊന്നു മനോഹരമാണ്✨❤️. മോശമാകുമ്പോൾ വിമർശിക്കുന്നപോലെ, നന്നാകുമ്പോൾ അഭിനന്ദിക്കുകയും വേണമല്ലോ. Director sir 👏👏. Gokhila marriage കഴിഞ്ഞപ്പോൾ തൊട്ട് manoj sir ആയിരുനെന്ന് Arjeenu live കണ്ടപ്പോഴാ അറിഞ്ഞത്. അതറിഞ്ഞപ്പോൾ directoril ഒരു വിശ്വാസം വന്നു . Bcoz arjunte bday episodes വരെ ഒരുപാട് നല്ല arjeenu scenes ഉണ്ടായിരുന്നു. അതുപോലെ ഇനിയുള്ള Arjeenu scenes നന്നായിതന്നെ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. Tour track/proposal scenes ന്റെ അവസ്ഥ ഇനി ഒരിക്കലും ഉണ്ടാകരുത്❤️

  • @kavyakavoos1672

    @kavyakavoos1672

    Ай бұрын

    നോക്കാം എന്തായാലും വല്ല ഉടായിപ്പ് ആയി വന്നാൽ അപ്പൊ പറയയണം

  • @greeshmacg7584

    @greeshmacg7584

    Ай бұрын

    directer manoj sir pournami thinkal serial direct cheytha alu ano

  • @kavyakavoos1672

    @kavyakavoos1672

    Ай бұрын

    @@greeshmacg7584 alla sandwanam climax shoot cheyitha aala

  • @AshwinsVlogs

    @AshwinsVlogs

    Ай бұрын

    Exactly 💯

  • @aswathys256

    @aswathys256

    Ай бұрын

    @@greeshmacg7584 alla. Ith vere aan

  • @lincysamuel5145
    @lincysamuel5145Ай бұрын

    Meenu... ഞങ്ങൾ ഇഷ്ടപ്പെട്ട കാണാൻ ആഗ്രഹിച്ച മീനുവായ് ഇന്ന് നിറഞ്ഞു നിന്നു. ഉള്ളിലുള്ള പ്രണയം ഒക്കെ ആ മുഖത്ത് മിന്നി തിളങ്ങി നിന്നു. ഇടക്കൊക്കെ സ്വഭാവം മാറ്റുന്നതിൽ വിമർശനങ്ങൾ കേൾക്കേണ്ടി വന്നെങ്കിലും പ്രേക്ഷകർ ആഗ്രഹിക്കുന്ന മീനുവായി ഇന്നത്തെ episode il നിറഞ്ഞു നിന്നതിൽ പറഞ്ഞറിയിക്കാനാവാ ത്ത സന്തോഷം you are an amazing artist and deserves far more..❤

  • @AshwinsVlogs

    @AshwinsVlogs

    Ай бұрын

    Ayo sathyam ❤

  • @lincysamuel5145

    @lincysamuel5145

    Ай бұрын

    ​@@AshwinsVlogsപതിവില്ലാതെ എന്താ ഇന്ന് ഇവിടെ 😂😂

  • @AshwinsVlogs

    @AshwinsVlogs

    Ай бұрын

    @@lincysamuel5145 pathiv illatha karyangala ivade inn nadane 😂😂😂😂😂😂

  • @gopikagopz2396
    @gopikagopz2396Ай бұрын

    Arjeenu scenes old spark തിരിച്ച് കിട്ടുന്നുണ്ട്...director സർക്ക് ഒരുപാട് നന്ദി.. ഇന്ന് അർജുൻ മീനുവിനോട് ഷർട്ട് iron ചെയ്തു വയ്ക്കാൻ പറഞ്ഞതും മീനു iron cheyth കൊടുത്തതൊക്കെ വളരെ ഇഷ്ടായി.. ആദ്യമായിട്ടാ Arjun ithra free aayit meenuvinod അവനു വേണ്ടി ഒരു കാര്യം ചെയ്യാൻ പറയുന്നത് എന്ന് തോന്നുന്നു..അർജുൻ nyc aayt 2 times meenuvine ഒന്ന് ഊക്കി വിട്ടു 😂 അതും പൊളിച്ചു 👌 meenuvine care, love oke ipo connect aavunund.. മീനുവിനെ ചിരിച്ചു കാണുമ്പോൾ തന്നെ പ്രത്യേക ഒരു ഐശ്വര്യമാണ്..🥺❤️

  • @AshwinsVlogs

    @AshwinsVlogs

    Ай бұрын

    Exactly Meenu nte freeness kannumbola nammalk episodes fulfilling aayi thonnune 😊

  • @gopikagopz2396

    @gopikagopz2396

    Ай бұрын

    ​@@AshwinsVlogsathe bro 💯🥺

  • @aswathys256

    @aswathys256

    Ай бұрын

    Iniyippol first ngt kanikkunath kond kuzhappamillallo alle😌😌

  • @gopikagopz2396

    @gopikagopz2396

    Ай бұрын

    ​@@aswathys256ennlm kurach kude venam da next week ending l vallom vannl mathi

  • @aswathys256

    @aswathys256

    Ай бұрын

    @gopika iniyum undallo.. Meenu arjun food vaari kodukkunath okke, pinne mullapoo vekkunathm first ngt munp aanon ariyilla. Chilappol ivar GPil first ngt nerathe kaanichathanon ariyilla. Ann black shirt first ngt nerathe gpil kaanichath pole

  • @lincysamuel5145
    @lincysamuel5145Ай бұрын

    Uff.. ഇന്നത്തെ episode .... മനോഹരം..💐. രണ്ടുപേരുടെയും സംസാരവും പെരുമാറ്റവും ഭാവങ്ങളും ഒത്തിരി ഇഷ്ടമായി. എന്തോ ഒരു മാന്ത്രികത ഉണ്ട് നിങ്ങൾക്ക് രണ്ടുപേർക്കും.. പിന്നെ രണ്ടുപേരും നല്ല cute ആയിരുന്നു😍.kk de highlight എന്നും എപ്പോഴും Arjeenu തന്നെയാണ്... ഒരു സംശയവുമില്ല❤❤

  • @AshwinsVlogs

    @AshwinsVlogs

    Ай бұрын

    Exactly 💯

  • @gokulkk9842

    @gokulkk9842

    Ай бұрын

    Sathyam...

  • @aswathys256
    @aswathys256Ай бұрын

    Congratz entire team of kk for successfully completing 1 yr✨കാതോട് കാതോരം💎✨ ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഒരു serial ഇത്ര ഇഷ്ടത്തോടെ addict aai കാണുന്നത്. One & only KK. Main reason Arjeenu ആണെങ്കിലും ഇത്രെയധികം KK ഇഷ്ടപ്പെടാൻ കാരണം അവർ മാത്രമല്ല. script, സാഹിത്യഭാഷ ഉപയോഗിക്കാതെ ordinary languageil ulla dialogues, Direction, Mind blowing BGMs, Beautiful locations, Dubbing, editing,all actors performance, natural makeup & costumes etc... അങ്ങനെ കാരണങ്ങൾ ഏറെയാണ്. Recent aai ചില prblms വന്നെങ്കിലും 1st episode തൊട്ട് original version ക്കാൾ perfect ആയാണ് KK ഓരോ track/scenes എടുക്കുന്നത്.തുടക്കം മുതൽ മോശം slots മാത്രം കിട്ടിയിട്ടും ഇപ്പോൾ noon slotilm ഇത്ര വിജയകരമായി മുന്നോട്ട് പോകുന്നു. Tour trackin ശേഷം ഇപ്പോൾ prblms solve ചെയ്ത് പഴയതുപോലെ okey aai വരുന്നുണ്ട്. ഇനിയും തെറ്റുകൾ ഒന്നും ആവർത്തിക്കാതെ മികച്ച രീതിയിൽ മുന്നോട്ടു പോകട്ടെ. All the very best For successful journey❤️❤️

  • @seemapillai8284

    @seemapillai8284

    Ай бұрын

    Thamil super

  • @lincysamuel5145
    @lincysamuel5145Ай бұрын

    കഥാപാത്രത്തെ വളരെ തന്മയത്വത്തോടെ ആകർഷകമാക്കുകയും എല്ലാ അർത്ഥത്തിലും തന്റെ കാഴ്ചക്കാരെ തൃപ്തിപെടുത്തുകയും ചെയ്യുന്ന കാര്യത്തിൽ അർജുൻ ഓരോ ദിവസവും ഒരു അത്ഭുതം തന്നെ ആണ്💯. without any second thought expressess emotions so well through his👀 itself. He is proving it again and again that actions speak louder than words❤Hatsoff

  • @AshwinsVlogs

    @AshwinsVlogs

    Ай бұрын

    So True 👍🏻

  • @vijithavijayan4903

    @vijithavijayan4903

    Ай бұрын

    Sathyam. minute expressions polum effortless aayi potray cheyyund...kadhapathramayi jeevikunnapolund❤❤❤

  • @Aisu1718

    @Aisu1718

    Ай бұрын

    True💯♥️

  • @aswathys256
    @aswathys256Ай бұрын

    പാവം Arjun ഇതൊന്നും അറിയാതെ കിടന്ന് ഉറങ്ങുന്നു😌. എന്തുമാത്രം സ്വപ്നം കണ്ട moments aan. Finally സ്വപ്‌നങ്ങൾ സത്യമാകുമ്പോൾ ഒന്നുമറിയാതെ കിടന്നു ഉറങ്ങുന്നു😂🤭😌

  • @kavyakavoos1672

    @kavyakavoos1672

    Ай бұрын

    Surprise ആയി കൊടുക്കും മീനു 😁

  • @lincysamuel5145

    @lincysamuel5145

    Ай бұрын

    😂😂 വാഴയുടെ ചുവട്ടിൽ കുഴി എടുത്തിട്ട് വന്നുള്ള ക്ഷീണം ആണ്...ഉറങ്ങിക്കോട്ടെ😂😂

  • @AshwinsVlogs

    @AshwinsVlogs

    Ай бұрын

    So true 😂😂😂😂😂

  • @aswathys256

    @aswathys256

    Ай бұрын

    @lincy എന്താണാവോ ആ വാഴ ചുവട്ടിൽ ഇതിനും മാത്രം കുഴിക്കാൻ ഉള്ളത്🤷‍♀️😂😂

  • @aswathys256

    @aswathys256

    Ай бұрын

    ​@@user-eo1lq7jz6r😂😂

  • @achu4359
    @achu4359Ай бұрын

    Thank you uploader ഇന്നെങ്കിലും നല്ല scenes clip, shorts ഇട്ടല്ലോ. ഇതുപോലെ എന്നും ചെയ്യണേ. നാളെ വീണ്ടും പഴയ പോലെ ആകരുത്

  • @kavyakavoos1672

    @kavyakavoos1672

    Ай бұрын

    @@achu4359 😌

  • @Sruthy-e2c
    @Sruthy-e2cАй бұрын

    Arjun manapooravam ahnee mukham kandal ariyam😂❤ Meenune echiri vatt akku

  • @sruthypm1820
    @sruthypm1820Ай бұрын

    Arjeenu ❤enthu cute anu 2 perum. Oro divasam kazhiyunthorum ningalodulla ishttam koodi koodi varikayanu😘love you dears♥️

  • @SindhuT-gy3ii
    @SindhuT-gy3iiАй бұрын

    Today's arjeenu scenes ❤❤❤

  • @kavyakavoos1672

    @kavyakavoos1672

    Ай бұрын

    @@SindhuT-gy3ii 😍😍😍

  • @AshwinsVlogs

    @AshwinsVlogs

    Ай бұрын

    ❤❤❤

  • @AshwinsVlogs
    @AshwinsVlogsАй бұрын

    Congratulations, Rahul, on completing one year as Arjun in Kaathodu Kaathoram! Your performance has been nothing short of extraordinary. Your acting skills are exceptionally satisfying, bringing a natural and realistic essence to Arjun. You've etched his character and traits into our hearts with your compelling portrayal. Every scene reflects your immense talent and dedication. I am incredibly proud to be your fan and to witness your remarkable journey. Keep shining, Rahul! ❤❤❤🔥🔥🔥🔥🔥🔥🔥 My Forever Favorite ❤❤❤🔥🔥🔥🔥🔥

  • @lincysamuel5145

    @lincysamuel5145

    Ай бұрын

    ❤❤

  • @rahulsuresh

    @rahulsuresh

    Ай бұрын

    Thank you ❤

  • @rejithapradeep6600
    @rejithapradeep6600Ай бұрын

    Ippole kanan pattarilla ennalum clip kandappole happy ayi enthoru cute ane arjeenu randum perum real couples ne pole jeevikkukayanu Rahul and krishnendhu ningale ethre bhangiyayittanu preshaka manasil oro moment um nirakkakkumnathu hats off ❤ guys love you kk team once again congratulations for successfully completed one year of kaathodu kaathoram 😂

  • @AshwinsVlogs

    @AshwinsVlogs

    Ай бұрын

    Exactly 💯

  • @kavyakavoos1672

    @kavyakavoos1672

    Ай бұрын

    @@rejithapradeep6600 😍😍😍

  • @AshwinsVlogs
    @AshwinsVlogsАй бұрын

    Congratulations to the incredible team of Kaathodu Kaathoram on the remarkable achievement of completing one successful year! Your unwavering dedication, passion, and creativity have captivated audiences and created unforgettable moments. Every episode showcases your exceptional talent and hard work, making the show a true masterpiece. The chemistry between Rahul and Krishnendhu and camaraderie among the rest of the cast and crew are evident, and it reflects in the show's quality and popularity. Here's to celebrating this milestone and wishing you continued success, more enthralling episodes and arcs, and many more years of entertaining and touching the hearts of viewers. Bravo to the entire team! 👏🏻👏🏻👏🏻👏🏻👏🏻👏🏻😊😊😊😊

  • @chinnu.a864
    @chinnu.a864Ай бұрын

    അഖിലയുടെ ഇന്നത്തെ attitude ഇഷ്ട്ടപെട്ടു. ഇന്ന് ഗൗതമിനോട് ക്ഷമിക്കാഞ്ഞത് നന്നായി. ദേഷ്യം വരുമ്പോൾ വായിൽ തോന്നിയതൊക്കെ പറയുക. പിന്നെ വന്ന് sorry പറയുക. വീണ്ടും repeat. ഇന്ന് അവന്റെ sorryil വീണില്ലല്ലോ.നന്നായി

  • @kavyakavoos1672

    @kavyakavoos1672

    Ай бұрын

    @@chinnu.a864 അഖില കുലസ്ത്രീയല്ല 😆

  • @arunashaji427
    @arunashaji427Ай бұрын

    Arjun chettayiyod kalicha ingane irikkum😂ithanu Meenu chechikkulla Chettayide Sweet revenge❣️❣️😁

  • @AshwinsVlogs

    @AshwinsVlogs

    Ай бұрын

    😂😂😂😂😂😂

  • @Nia42886

    @Nia42886

    Ай бұрын

    😄😄

  • @gopikagopz2396

    @gopikagopz2396

    Ай бұрын

    😂😂

  • @MusicOnly-sc2mu

    @MusicOnly-sc2mu

    Ай бұрын

    😂😂😂

  • @kavyakavoos1672
    @kavyakavoos1672Ай бұрын

    നല്ലൊരു story തന്നു നല്ലൊരു caste നെ തന്നു സന്ദോഷം 😍🙌🏻 പക്ഷെ സമയം എന്താ makers വാങ്ങിത്തരാത്തത് 🥺atleast 6:30 എങ്കിലും വാങ്ങി തന്നൂടെ 🙏🏻ഇത്രയും ഗതികെട്ടവരാണോ നിങ്ങൾ 🥴 കഷ്ട്ടം തന്നെ 🤧കൂതറമാറ്റ് ന്റെ പുറകെ പോയി ചാനലും സീരിയലും flop ആയി എന്നിട്ടും അവർ പഠിക്കുന്നില്ല 🤦🏻‍♀️

  • @AshwinsVlogs

    @AshwinsVlogs

    Ай бұрын

    Exactly

  • @gopikagopz2396

    @gopikagopz2396

    Ай бұрын

    തന്നത് തന്നെ .ഇന്ന് ഒരു വർഷം തികഞ്ഞിട്ടും ഒന്നുമില്ല.. ഇനി നാളെ 300 എങ്കിലും വല്ലോം കിട്ടുമോ ആവോ.. പിന്നെയാ സമയം 🥴

  • @AshwinsVlogs

    @AshwinsVlogs

    Ай бұрын

    @@gopikagopz2396 nammal eppolum beg cheyyanam enthelum tharaan! Baaki Ulla serials ne ellam chothikathe thanne kodukkum! 😒😒😒😒

  • @kavyakavoos1672

    @kavyakavoos1672

    Ай бұрын

    നാളെ എന്തായാലും ഒരു sugar crush ഉണ്ടാകും ആർക്കോ വേണ്ടി 🥴

  • @RamesahRamesah

    @RamesahRamesah

    Ай бұрын

    പ്ലീസ് ഞങ്ങൾക്ക് കാതോട് കാതോരം സീരിയൽ പഴയ സമയം മതി വൈകിട്ടുകാരിമുപ്പത്തിന്

  • @user-wz1gq6bp3u
    @user-wz1gq6bp3uАй бұрын

    Meenu❤ Arjun Today Episode super❤❤❤❤❤

  • @AshwinsVlogs
    @AshwinsVlogsАй бұрын

    Congratulations, Krishnendhu, on completing one incredible year as Meenu in Kaathodu Kaathoram! Your outstanding performance has truly been the foundation of the serial. Meenu is my favorite character, brought to life so beautifully by your talent and dedication. Your portrayal is deeply touching and authentic, ensuring that Meenu will live forever in our hearts. Your contribution has made the show unforgettable, and I am in awe of your artistry. Keep shining, Krishnendhu! ❤❤❤❤ My Forever Favorite ❤❤❤❤

  • @lincysamuel5145

    @lincysamuel5145

    Ай бұрын

  • @sethusethukrishnan1154
    @sethusethukrishnan1154Ай бұрын

    സൂപ്പർ 👌👌👌👌എപ്പിസോഡ് ♥️♥️♥️♥️♥️

  • @moneswarmedhi1632
    @moneswarmedhi163220 күн бұрын

    ❤❤❤❤❤❤❤

  • @busharashihas895
    @busharashihas895Ай бұрын

    Meenude ennathe acting onnum parayanilla athraykk nannayirunnu. Expressionill king and queen anu krishneduvum rahul sureshun❤❤❤

  • @Aisu1718

    @Aisu1718

    Ай бұрын

    Yes she is so talented🔥♥️

  • @kavyakavoos1672
    @kavyakavoos1672Ай бұрын

    ഭാഗ്യം uploader രക്ഷപെട്ടു ഇന്ന് അല്ലെങ്കിൽ കാണാമായിരുന്നു 😂

  • @AshwinsVlogs

    @AshwinsVlogs

    Ай бұрын

    😂😂😂😂

  • @suranniya.p9018

    @suranniya.p9018

    Ай бұрын

    Athe ennale ah uploader ne njan kore smarichirunne..ayal ok anno entho..😂

  • @kavyakavoos1672

    @kavyakavoos1672

    Ай бұрын

    Eyi ayal ok onnum ayittilla eppol pani tharumennu parayan pattilla 😂

  • @riyankafrancis1077
    @riyankafrancis1077Ай бұрын

    Arjeenu 💚❤️

  • @kavyakavoos1672

    @kavyakavoos1672

    Ай бұрын

    ❤❤❤

  • @AshwinsVlogs

    @AshwinsVlogs

    Ай бұрын

    ❤❤

  • @nivya44
    @nivya44Ай бұрын

    Ithinte pazhaya time tane tirich tanude

  • @AbhishekAbhishek-sk2ks
    @AbhishekAbhishek-sk2ksАй бұрын

    Krishnendhu 💘💘💘💘💘

  • @vijithavijayan4903
    @vijithavijayan4903Ай бұрын

    Arjeenu❤❤❤❤

  • @kavyakavoos1672

    @kavyakavoos1672

    Ай бұрын

    @@vijithavijayan4903 🥰🥰🥰

  • @bindhum6080
    @bindhum6080Ай бұрын

    ❤❤ Beautiful Episode

  • @lincysamuel5145
    @lincysamuel5145Ай бұрын

    Social distance ഇട്ട് മൂക്കും പിഴിഞ്ഞോണ്ട് നടന്നിരുന്ന ആളാ 😂 ഇപ്പൊ എങ്ങനെ ഇരിക്കണൂ 😂

  • @AshwinsVlogs

    @AshwinsVlogs

    Ай бұрын

    🤣🤣🤣🤣🤣 entammo 😂😂😂

  • @vijithavijayan4903

    @vijithavijayan4903

    Ай бұрын

    😂😂😂😂

  • @Nia42886

    @Nia42886

    Ай бұрын

    😄😄😄

  • @Aisu1718

    @Aisu1718

    Ай бұрын

    😂😂😂

  • @Leena-qu2ni

    @Leena-qu2ni

    Ай бұрын

    😂😂

  • @shashim1790
    @shashim1790Ай бұрын

    Arjeenu❤️❤️

  • @vedhyah_peor
    @vedhyah_peorАй бұрын

    Pavam ithonnum ariyathe Arjun orangi kalanjallo

  • @Kavita53413
    @Kavita53413Ай бұрын

    Arjeenu😍

  • @kavyakavoos1672

    @kavyakavoos1672

    Ай бұрын

    😍😍😍

  • @AshwinsVlogs

    @AshwinsVlogs

    Ай бұрын

    ❤❤

  • @gopikagopz2396
    @gopikagopz2396Ай бұрын

    Editor ചേട്ടൻ പിന്നേം തേങ്ങേൽ തന്നെ 🤦 ഒരു epi നന്നാക്കിയാൽ അടുത്തത് കുളമാക്കും.. എത്ര തവണ പറഞ്ഞു editing ശ്രദ്ധിക്കണം എന്ന്..ഒരു scenil നിന്ന് അടുത്ത സീനിലേക്ക് പോകുമ്പോൾ ഇത്ര ചാട്ടം എന്തിനാ... കുറച്ച് slow aayi കാണിച്ച്കൂടെ..രാവിലെ ആകുന്നത് അറിയിക്കാൻ സൂര്യൻ ഉദിക്കുന്നത് കാണിക്കാം..അല്ലെങ്കിൽ location ഇതാണ് എന്ന് മനസിലാകാൻ അവരുടെ വീടിൻ്റെ മുൻ വശം എങ്കിലും കാണിച്ചു കൂടെ 😬🤦 തട്ടിക്കൂട്ടി edit ചെയ്ത് നിങ്ങൾ ഇത് എങ്ങോട്ടാ പോണേ 😑 ഇന്ന് തന്നെ ഒരു വശത്ത് emotional മറു വശത്ത് romantic aayirunn..അതു രണ്ടും കൂടെ അവിയൽ പരുവത്തിൽ edit cheyth vechu 🤦 Arjeenu kitchen scene finish ചെയ്തിട്ട് gautham letter scene കാണിച്ചാൽ പോരായിരുന്നോ..അലുവയും മത്തിക്കറിയും പോലെ ഇങ്ങ് തന്നാൽ അരോചകമാവും.. രണ്ട് scenes ൻ്റെയും feel അങ്ങ് പോവും.. ഒറ്റ episodeil കുറെ ഉണ്ടെന്ന് തോന്നിക്കാൻ ആണോ ഇങ്ങനെ ചെയ്യണേ 🤦 എന്നാൽ editor chettan ഒന്ന് ഓർത്തോ അങ്ങനെ ചെയ്തത് കൊണ്ട് മാത്രം editing നന്നാവില്ല..ബാക്കിയുള്ളത് കൂടെ ശരിയാക്കണം ..പറഞ്ഞ് പറഞ്ഞ് മടുത്തു..ഇനിയെങ്കിലും ഒന്ന് ശ്രദ്ധിക്കൂ please 🙏

  • @kavyakavoos1672

    @kavyakavoos1672

    Ай бұрын

    @@gopikagopz2396 സത്യം 🤦🏻‍♀️പറഞ് പറഞ് മടുത്തു 😏

  • @AshwinsVlogs

    @AshwinsVlogs

    Ай бұрын

    Edo editor thaan thante joli correct aayi cheyathath entha?😠😠😠

  • @kavyakavoos1672

    @kavyakavoos1672

    Ай бұрын

    @@AshwinsVlogs athenne 😑

  • @aryapaleri2gamilcom
    @aryapaleri2gamilcomАй бұрын

    Nice

  • @JayasreeSivan-qr2if
    @JayasreeSivan-qr2ifАй бұрын

    Super episode

  • @arsha5651
    @arsha5651Ай бұрын

    Ini enghilum ithinta time onn change cheyy🥴🥴🥴 aa manorogam okke eduth kala ennittu GS 9.30 kodukk kk 6.30 kodukk😏😏😤😤we want kk 6.30pm back🙏🙏

  • @kavyakavoos1672

    @kavyakavoos1672

    Ай бұрын

    Patharamattu nokkike 8:30 🤧flop story 🤦🏻‍♀️

  • @arsha5651

    @arsha5651

    Ай бұрын

    @@kavyakavoos1672 athada ennalum athinta time change cheyyilla😏😏

  • @kavyakavoos1672

    @kavyakavoos1672

    Ай бұрын

    @@arsha5651 ottum Athinu rating illa athinte purake Entho kaliyund atha 😏

  • @arsha5651

    @arsha5651

    Ай бұрын

    @@kavyakavoos1672 🥴🥴

  • @AshwinsVlogs

    @AshwinsVlogs

    Ай бұрын

    Patharamattu and santhwanam 2 ne eduthu kallayannam😤😤😤😤😤

  • @fathimasana2463
    @fathimasana2463Ай бұрын

    Arjun is a gem🥹💎

  • @kavyakavoos1672

    @kavyakavoos1672

    Ай бұрын

    😍😍😍

  • @AshwinsVlogs

    @AshwinsVlogs

    Ай бұрын

    Exactly 💯

  • @lincysamuel5145

    @lincysamuel5145

    Ай бұрын

    💯❤

  • @user-il3gz3bs2g
    @user-il3gz3bs2gАй бұрын

    ❤❤❤❤❤

  • @gopikagopz2396
    @gopikagopz2396Ай бұрын

    ഇന്നത്തെ epiyil ഗൗതമിനെ കണ്ടിട്ട് ശരിക്കും രണ്ട് പൊട്ടിക്കാൻ തോന്നി 😑 അഖിലയുടെ attitude plus ഗൗതമിന് കൊടുത്ത മറുപടി👌 പക്ഷെ എന്നത്തേയും പോലെ അവൻ കുറച്ച് ഇമോഷണൽ ആകുമ്പോൾ അതിലങ്ങ് വീണുപോകരുത് 🥴

  • @kavyakavoos1672
    @kavyakavoos1672Ай бұрын

    ശരിക്കും പറഞ്ഞാൽ ഈ tour കൊണ്ട് ഉപകാരപ്പെട്ടത് ഗൗതം അഖിലക്കാണ് എന്നിട്ട് എന്താടോ ഗൗതം താൻ ഇങ്ങനെ ഓന്ത് പോലും ഇങ്ങനെ നിറം മാറില്ല 🥴രാവിലെ വഴക്ക് രാത്രി ക്ഷമ 😏 ഇയാൾ അന്ന് stage ഇൽ എന്തൊക്കെയോ ഘോരം ഘോരം പറയുണ്ടായിരുന്നല്ലോ കുറെ മഹത്വ വചനങ്ങൾ അത്‌ മറന്നു പോയോ താൻ. അഖില ഒരു കുലസ്ത്രീ അല്ലാത്തതുകൊണ്ട് ഭാഗ്യമായി അതാ നല്ലത് അവളുടെ വായിൽ നിന്നും കേട്ടത് 😑writer ഗൗതത്തിന്റെ character ന് stable കൊടുത്തില്ലെങ്കിൽ പൂര പൊങ്കാല കിട്ടും അത്‌ ഉറപ്പാ 🧐 മീനു നെ nice ആയി അർജുൻ ആക്കി 😆അത്‌ എന്തായാലും നന്നായി ആദ്യമൊക്കെ അടുക്കാൻ പോകുമ്പോൾ എന്തായിരുന്നു ജാട ഇപ്പോൾ എന്തായി 😝സ്നേഹത്തോടെയാണേലും അവൻ ഇന്ന് ഊക്കി വിട്ടു 😂.Anyway Arjeenu moments and sujatha mam voice 👌🏻❤Arjeenu എങനെയായാലും 👌🏻അല്ലേ 🙈

  • @AshwinsVlogs

    @AshwinsVlogs

    Ай бұрын

    Exactly 💯

  • @kavyakavoos1672

    @kavyakavoos1672

    Ай бұрын

    😌😌😌

  • @abhilashabhi5258
    @abhilashabhi5258Ай бұрын

    😅😅..

  • @MusicOnly-sc2mu
    @MusicOnly-sc2muАй бұрын

    ❤❤❤

  • @rajeshkichu567
    @rajeshkichu567Ай бұрын

    ♥️♥️

  • @amruthasworld1480
    @amruthasworld1480Ай бұрын

    അവളെ നാഗവള്ളി ആക്കിയോ പാവം അല്ലേ മീനുകുട്ടി

  • @aswathys256

    @aswathys256

    Ай бұрын

    നാഗവല്ലി ആയിരുന്നു ഇപ്പോൾ ഗംഗ ആയെന്ന പറഞ്ഞേ😇. Just for a fun😉❤😊

  • @noufalvadakan6132
    @noufalvadakan613220 күн бұрын

    Urangiyathu poly kidakam...😅😅

  • @AffectionateCatfish-bv2ho
    @AffectionateCatfish-bv2hoАй бұрын

    ❤❤❤❤❤❤

  • @geethakrishnangeethakrishn814
    @geethakrishnangeethakrishn814Ай бұрын

    Ivalde ororo prandhi kandu maduthu😌

  • @suranniya.p9018
    @suranniya.p9018Ай бұрын

    Goutham outhine pollum velluvill annne.. 😬😬

  • @nivinkbiju8452
    @nivinkbiju8452Ай бұрын

    മറ്റവൻ ഡെഡ് ആയതു നന്നായി 😁😁😁.. കുറച്ചോടെ സ്നേഹം കിട്ടിയിരുന്നോ അടുത്തയാളുടെ കൂടെ പോയേനെ 😁...

  • @chinnu.a864

    @chinnu.a864

    Ай бұрын

    അങ്ങനെ സ്നേഹം കിട്ടുന്നിടത്തോട്ടൊക്കെ പോകുന്നവൾ ആയിരുന്നെങ്കിൽ. അവൾ ഇത്രെയും കാലം അർജുനിൽ നിന്ന് അകന്ന് കഴിയില്ലായിരുന്നു

  • @wolf4079
    @wolf4079Ай бұрын

    Goutham akhila avarde idayi ntha ippo preshnam

  • @chinnu.a864

    @chinnu.a864

    Ай бұрын

    Akhilayue video preshnam. Aaro message ayach akhilaye kurich moshamaayi paranju

  • @hisham391
    @hisham391Ай бұрын

    Kidilam pise

  • @CR-ws5xk
    @CR-ws5xk22 күн бұрын

    ഓഹ്... ഇത് പോലെ ഒരു പൊട്ടൻ

  • @santhoshbr6454
    @santhoshbr645423 күн бұрын

    എടാ എണീറ്റ് ഒരു കളി കൊടുക്കടാ

  • @SindhuT-gy3ii
    @SindhuT-gy3iiАй бұрын

    Goutham👎👎

  • @chinnu.a864

    @chinnu.a864

    Ай бұрын

    Amal varumpol ini kooduthal preshnam aakum

  • @kavyakavoos1672

    @kavyakavoos1672

    Ай бұрын

    @@SindhuT-gy3ii eni Arjun amal athupole gowdham Amal fight ok undakum 😌

  • @Sopie_7

    @Sopie_7

    Ай бұрын

    @@kavyakavoos1672eda arjeenu first night pole gokhila first okke indavo atho athokke last aayirikuoo

  • @kavyakavoos1672

    @kavyakavoos1672

    Ай бұрын

    @@Sopie_7 gokhila firstnight um und ath venel kurech kazhinja akum

  • @Leena-qu2ni
    @Leena-qu2niАй бұрын

    ♥️♥️

Келесі