കഴുത്തിലെയും കൈമുട്ടുകളിലെയും കറുപ്പ് അകറ്റാൻ How to Get Rid of Dark Neck, Elbow, Knee & Underarms
How to Get Rid of Dark Neck, Elbow, Knee & Underarms | Remove darkness, pigmentation around neck & underarms. കഴുത്തിന് ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറം അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ഒരു എളുപ്പമാർഗത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോ. കാണാം ഉച്ചക്ക് 2 മണിക്ക്. തീർച്ചയായും കാണുക, ഇഷ്ടപ്പെട്ടെങ്കിൽ ഷെയർ ചെയ്യുക.
For business inquiries: infoddvloges@gmail.com
For Appointments: Contact: 08593056222.
Dr. Divya's Homoeopathic Speciality Clinic,
Dr. Divya's Skin & Hair Clinic
Kowdiar, Trivandrum
08593056222.
Subscribe :
/ drdivyanaironline
Follow us on
Facebook:
/ drdhsc
/ actressdr.divyanair
Instagram:
/ dr.divyasclinic
/ dr.divya_nair
Пікірлер: 54
Very informative video Divya mom😍!!
Hi d.r... Best hyaluronic acid serum parayoo..
നല്ല ഭംഗിയുള്ള അവധരണ ശൈലി like
Very useful video thanku dr
Thank you Doctor ❤
Good tips thanks mam 💯
Can this be used along with some pharmaceuticals like Demelan??
Oru doubt ..salicylic body washinte kude kojic acid serum use akkunondh any problem?
Hai dr... Ennik hairfall kuduthal ayond hf xl hair serum dr recommend chaythu.. Rathriyil use chayam ennahh dr paranjahh... Appom ravilahh oil use chayyan pattumo dr...
Hii doctor... Food kaicho
Doctor treatment cheyda hair ano
❤❤ഗുഡ് ❤❤വീഡിയോ ❤❤
Facil apply ചെയ്യാമോ
Thanksyou
dr. underarm ile karupp maraan prathivithi enthanu .
Under arms ന്റെ കാര്യം പറഞ്ഞില്ല dr.
Hlo dr..സൺസ്ക്രീൻ ജെൽ ഇട്ടതിനു ശേഷം പൗഡർ ഇടാമോ.. പ്ലീസ് rply
dr hi ❤😊
Kadayil ninnu vangunnathu upayogikkamo puli
Docton: combination skin typin പറ്റിയ facewash, sunscreen, moisture, അടുത്ത വിഡിയോയിൽ പറയോ പ്ലീസ് 😢
@Anjimaanjuzz
2 ай бұрын
Yss Plsss
Doctor acutret 20mg use cheyyunathu nallathu anno anikku oru doctor prescribed cheytha anu pakesheya orupadu side effects ondu anu kandu side effects onnum illatheya vereya medicine ondo
👏👏👏
👌👍❤️
Thuda edakkil idavo
Sunscreen eathanu nallath ..njn ithuvare onnum nte skin il use cheithittilla...
ഈ പാക്ക് ചെയ്ത ശേഷം അലോവേര apply ചെയ്താൽ മതിയോ. ക്രീം ഒന്നും യൂസ് ചെയ്യാറില്ല 🙏
Currykk ഉപയോഗിക്കുന്ന പുളി alle
വെയ്റ്റിംഗ് ആണ് ചക്കരേ
കക്ഷത്തിൽ കറുപ്പ് മാറാൻ എന്ത് ചെയ്യണം
🎉
Hi
Lemon skip cheyamo doctor?? Thodaedukkil use cheyamo?
Jithesh Chetan vannit Varam.
@adwaithb4541
2 ай бұрын
😂
@sumisajith1510
2 ай бұрын
😂😂😂
Hi😁
നെറ്റിയിൽ നല്ല കറുപ്പുണ്ട് അത് മാറാൻ എന്താണ് ചെയ്യേണ്ടത്
Dr ❤❤ umma
ഡോക്ടർ. മുഖം വെയില് കൊള്ളുമ്പോൾ കണ്ണിനു താഴെ കവിളിന്റെ മുകളിൽ കരുവാളിച് കറുത്ത് വരും അതിന് വെയിൽ ഏൽക്കാതിരിക്കാൻ ഏതതു സൺസ്ക്രീം അല്ലെങ്കിൽ ഏതു ഫൗണ്ടേഷൻ ഉപയോഗിക്കേണ്ടത്
@chippyanirudhan6538
2 ай бұрын
Dr seth sunscreen
Kayyil bhayakara tan aan... Half sleevin thazhe muthal nalla clr change und ath maaran remedy paranj tharumo
@DrDivyaNair
2 ай бұрын
video ittittundu
👍👍👍👍👍
കാക്കപ്പുള്ളി മാറാൻ ഹോമിയോപതിയിൽ മരുന്ന് ഉണ്ടോ
@DrDivyaNair
2 ай бұрын
No
നല്ല കറുപ്പ് ഉണ്ട് കഴുത്തിൽ കവിളിലും ഉണ്ട് കറുപ്പുനിറം
എന്തിനിത്ര കഷ്ടപ്പെടുന്നു. ഹെൽത്തി ഫുഡ് കഴിക്കുക. ലുക്ക്സിനൊക്കെ ഇത്ര importance കൊടുക്കണോ
@GreeshmaGireesh-bv3sx
Ай бұрын
ലുക്കിന് പ്രാധാന്യം കൊടുക്കലല്ല ഓരോ സ്കിൻ കെയറും അത് ഒരു സെൽഫ് കെയറിങ്ങും സെൽഫ് അവയർനസും ആണ്
കഴുത്ത് ആണ് പ്രശ്നം
കഴുത്തിൽ ഈ അടുത്താണ് കറുപ് കണ്ടു തുടങ്ങിയത്
Dr ee face tune mughath idaamo
@someRandomNameHere
2 ай бұрын
Face nte karyam already paranjallo 😊
Hi