കണ്ണുകൾ ഈറൻ അണിയിക്കുന്ന Pr. Johnson Daniel & Family ( Andaman's) അനുഭവസാക്ഷ്യവും ഗാനവും.

Музыка

BACK TO THE CROSS
PR. KALEB GEE GEORGE +91 8111987653.
FIRST TIME IN INDIAN HISTORY
28 State 8 Union Territories Under ONE Umbrella
HOLYLAND MISSIONARIES CONCLAVE 2023
( All sessions are available in live Videos)
Live Streaming By Seraphs TV
ഇന്ത്യൻ ചരിത്രത്തിൽ ആദ്യമായി 28 സംസ്ഥാനങ്ങളിൽ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും , ആരുമറിയാത്ത ദൈവദാസന്മാരും അവരുടെ കുടുംബത്തെയും മുഴുവൻ കേരളത്തിലെത്തിച്ചു നടത്തിയ നാല് ദിവസത്തെ ക്യാമ്പ് (ഈ ക്യാമ്പൻ്റ മുഴുവൻ വീഡിയോ കാണാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ഓരോ മീറ്റിങ്ങും ലൈവിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട് )
Holy Land India Mission Journey:- People who want to participate in mission trip in India can contact us
Daily Zoom Meeting ID :- 2220111333
Time - 9:00am to 10:00am (IST)

Пікірлер: 802

  • @kaleb9947132775
    @kaleb99471327753 ай бұрын

    Official Video ( Albuthamalla Ithu ) kzread.info/dash/bejne/hXqFj6WBnLSnZrA.html&si=gorUyeRuiA1CA8hi

  • @sajujosesajujose1352
    @sajujosesajujose1352 Жыл бұрын

    എന്ത് പ്രകാശമാണ് ആ മുഖങ്ങളിൽ കണ്ണീരോടെ വിതക്കുന്നവർ മാത്രം അർപ്പോടെ കൊയ്യും.

  • @user-we3ny6om2k

    @user-we3ny6om2k

    Жыл бұрын

    എല്ലാം കെട്ട ജാതിക്കാർ പണം വാങ്ങി മതം മാറിയ ആൾ ക്കാർ നക്കാ പിച്ച പണത്തിന് മതം മാറിയ അവർ

  • @Ninja-ic7vk
    @Ninja-ic7vk Жыл бұрын

    ഒരു കസേരയ്ക്ക് വേണ്ടി അടി വെക്കുന്ന കേരളത്തിലെ 'ദൈവദാസൻ മാരേക്കാൾ എത്രയോ നല്ല സുവിശേഷ കുടുംബം. God bless you sure പ്രിയ ദൈവദാസാ നന്ദി. നല്ല ഗാനം

  • @johnvarughese304

    @johnvarughese304

    7 ай бұрын

    God bless you all.

  • @lysammarajan4564

    @lysammarajan4564

    4 ай бұрын

    Amen 🙏🏼

  • @abibiju7737
    @abibiju7737 Жыл бұрын

    കരഞ്ഞോണ്ടല്ലാതെ അവിടെ നിന്ന് കീബോർഡ് വായിക്കുവാൻ എനിക്ക് കഴിഞ്ഞില്ല..... അത്രക്കും ഹൃദയസ്പർശിയാർന്നു ഈ ഗാനം ഈ അത്ഭുതകുടുംബം പാടിയത്..... ഈ ക്യാമ്പിന് എനിക്കും പങ്കു ചേരുവാൻ കർത്താവു വലിയ ഒരു ഭാഗ്യം തന്നു..... ശെരിക്കും ഒരു വല്ലാത്ത അനുഭവം ആയിരുന്നു ദൈവ സാനിധ്യത്തിന്റെ ഒഴുക്കും, അനുഭവസാക്ഷ്യവും, ഒരു നിമിഷം പോലും അവിടെ കരയാതെ ഇരിക്കാൻ പറ്റിയില്ല..... Kaleeb പാസ്റ്ററോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 😥

  • @sajimj3938
    @sajimj3938 Жыл бұрын

    ദൈവ സ്നേഹം പോലെ സഹോദരസ്‌നേഹമുള്ള നല്ല കുഞ്ഞുങ്ങൾ ചക്കര കുട്ടന്മാരെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤

  • @lydiageorge4720

    @lydiageorge4720

    Жыл бұрын

    ❤️

  • @philiposet801

    @philiposet801

    Жыл бұрын

    😅

  • @sijiprince2242

    @sijiprince2242

    9 ай бұрын

    L

  • @sijiprince2242

    @sijiprince2242

    9 ай бұрын

    Ll

  • @sijiprince2242

    @sijiprince2242

    9 ай бұрын

    L

  • @manju6295
    @manju62958 ай бұрын

    സ്വന്തം അമ്മയും സഹോദരങ്ങളും മറന്ന എനിക്ക് ഈ ഗാനം കേട്ടപ്പോൾ കരച്ചിൽ അടക്കാൻ കഴിഞ്ഞില്ല. ആരുമാറന്നാലും മറക്കാത്ത എന്റെ യേശു അപ്പ മാത്രം മതി.

  • @user-db9ip4bh9l
    @user-db9ip4bh9l Жыл бұрын

    🙋🙋 ഇതിൽപരം സന്തോഷം എവിടെയും കിട്ടില്ല ദൈവദാസനെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @sampakkil
    @sampakkil Жыл бұрын

    ഒരു ഉത്തരേന്ത്യൻ ശുശ്രൂഷകനായ എനിക്ക് അറിയാം നിങ്ങളനുഭവിച്ച സമാനതകൾ ഇല്ലാത്ത വൈഷമ്യങ്ങൾ. ചുരുക്കം കാര്യങ്ങൾ മാത്രമേ നിങ്ങൾ പറഞ്ഞുള്ളൂ. പക്ഷേ കണ്ണീരോടെയാണ് അത് കേട്ടത്. പെന്തകോസ്തിൻെറ കുന്ദളിപ്പും അർമ്മാദവും നമ്മെ പിൻപോട്ട് വലിക്കരുത്. കർത്താവ് പറഞ്ഞത് പോലെ ," ഇന്ന് കരയുന്ന നിങ്ങൾ അന്ന് ചിരിക്കും". ദൈവരാജ്യത്തിൽ നിങ്ങളൊക്കെ രാജാക്കന്മാർ ആയിരിക്കും.

  • @nandhanat2071

    @nandhanat2071

    Жыл бұрын

    ആമേൻ 🙏🙏🙏

  • @mercymathew5382

    @mercymathew5382

    Жыл бұрын

    Praise God. May God use you all as a family for his mighty works. He is the living God

  • @rising743

    @rising743

    Жыл бұрын

    Praise the Lord

  • @thankchangeroge7031

    @thankchangeroge7031

    Жыл бұрын

    Amen

  • @TibuCherian

    @TibuCherian

    Жыл бұрын

    ആമേൻ

  • @lovelyjayan8948
    @lovelyjayan894811 ай бұрын

    മൂത്ത മോളുടെ ചിരി വളരെ പ്രേത്യാശ ഉള്ളതാണ് ഒത്തിരി സന്തോഷം കണ്ണ് നിറഞ്ഞു. ദൈവം നിങ്ങളെ എല്ലാവരെയും ധാരാളമായി അനുഗ്രഹിക്കട്ടെ 🥰🥰🥰🥰🥰❤❤❤

  • @aidas175
    @aidas175 Жыл бұрын

    പ്രീയ ദൈവദാസനെയും കുടുംബത്തെയും ഓർത്ത്‌ ദൈവത്തിന്‌ നന്ദി പറയുന്നു. നമ്മുടെ കർത്താവ്‌ കൂടെയുണ്ട്‌ .

  • @hudsondas9673
    @hudsondas9673 Жыл бұрын

    ഇത്ര ആഴത്തിൽ സമർപ്പണമുള്ള കുടുംബത്തെ കണ്ടത് വലിയ ഭാഗ്യം

  • @josephsamuel7475
    @josephsamuel7475 Жыл бұрын

    കർത്താവിന്റെ ദാസനെ ദൈവം കുടുംബമായി അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @jaisont.m7443
    @jaisont.m7443 Жыл бұрын

    അടുത്തിടക്ക് ഇത്രയും മനോഹരവും സന്തോഷവും നിറഞ്ഞ ചിരി ഈ കുഞ്ഞുങ്ങളിൽ ആണ് ഞാൻ കണ്ടത്. Praise the Lord

  • @bindhuvj7164

    @bindhuvj7164

    11 ай бұрын

    ആദ്യം കാണാൻ കഴിഞ്ഞത് ആ മക്കളുടെ സന്തോഷംആണ്. ഈ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️♥️♥️ആമേൻ

  • @binumonm.m4131
    @binumonm.m4131 Жыл бұрын

    ദൈവദാസന്റെയും ദാസിയുടെയും, ആ മക്കളുടെ മേലും ദൈവത്തിന്റെ തേജസ്‌ ആ മുഖത്തു തെളിഞ്ഞു നിൽക്കുന്നു.

  • @manu9562SixSix.zero.zero9seven
    @manu9562SixSix.zero.zero9seven Жыл бұрын

    "ആകയാൽ പോയി എല്ലാ ജനതകളെയും ശിഷ്യരാക്കുക, അവരെ പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തിൽ സ്നാനം കഴിപ്പിക്കുകയും ഞാൻ നിങ്ങളോട് കൽപിച്ചതെല്ലാം അനുസരിക്കാൻ അവരെ പഠിപ്പിക്കുകയും ചെയ്യുക. തീർച്ചയായും ഞാൻ യുഗാന്ത്യം വരെ എപ്പോഴും നിങ്ങളോടൊപ്പമുണ്ട്

  • @nijijustin3654
    @nijijustin3654 Жыл бұрын

    പാട്ട് ഒരു രക്ഷയും ഇല്ല മക്കളെ 👌🏻👌🏻👌🏻👌🏻😘😘😘🙏🙏🙏🙏🙏🥰🥰🥰🥰🥰🥰verry heart touching song, nannyi padi ഈ ഭാഗ്o എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല nice🥰🥰

  • @JohnMathew-dn2qd
    @JohnMathew-dn2qd Жыл бұрын

    പ്രിയ സഹോദരങ്ങളെ, ഏതു പ്രതിസന്ധിയിലും താങ്ങുന്ന കർത്താവിന്റെ കരങ്ങൾ കൂടെയിരിക്കട്ടെ....

  • @saralathomas7243
    @saralathomas7243 Жыл бұрын

    പറയാൻ വാക്കുകളില്ല. കർത്താവ് ധാരാളമായി അനുഗ്രഹിക്കും.

  • @susanjoseph9293
    @susanjoseph9293 Жыл бұрын

    അനുഗ്രഹീതമായ സാക്ഷ്യം. കുട്ടികൾക്കായി ദൈവത്തിന് സ്തോത്രം 🙏 ലാവണ്യം വ്യാജവും സൗന്ദര്യം വ്യർത്ഥവുമത്രെ, യഹോഭക്തിയുള്ള സ്ത്രീയോ പ്രശംസിക്കപ്പെടും. May Almighty God bless and help your family and your work

  • @aswatha5380
    @aswatha5380 Жыл бұрын

    ആരാധനയും സ്തോത്രവും മഹത്വവും പുകഴ്ചയും യേശുവിനു 🙏

  • @arjvakkan9476
    @arjvakkan9476 Жыл бұрын

    ദൈവദാസനേ.....ദൈവ ദാസീ ❤❤❤❤❤ മക്കളേ ❤️❤️❤️❤️❤️എല്ലാവരെയും കണ്ടതിൽ ഒത്തിരി സന്തോഷം....❤️❤️😍😍😍😍

  • @mastergamer6395
    @mastergamer63959 ай бұрын

    ഒരുപാട് പ്രാവശ്യം കേട്ടു Pastor

  • @renyvinu7800
    @renyvinu7800 Жыл бұрын

    ഹാലേലൂയ ഹാലേലൂയ 🙌🙌🙌സ്തോത്രം 🙏🙏കണ്ണ് നിറഞ്ഞു പോയി pastor🙏🙏🙏കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏

  • @sajalsaju5582
    @sajalsaju5582 Жыл бұрын

    ഗോഡ് ബ്ലെസ് യൂ നല്ല അനുഗ്രഹിക്കപ്പെട്ട കുടുംബം 🙋‍♀️🙋‍♀️🙋‍♀️🙋‍♀️

  • @jhontj1859
    @jhontj1859 Жыл бұрын

    ഞാനും ഒരു സുവിശേഷകൻ എൻറെ കുഞ്ഞ് എന്നെ വിട്ടു പോയിട്ട് 7 8 മാസമായിയി ഇനിയും കർത്താവിനു വേണ്ടി ഓ ഡണം കർത്താവിനു വേണ്ടിp പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു അനുഭവസാക്ഷ്യം ഏറെ പ്രചോദനമായി ദൈവം അനുഗ്രഹിക്കട്ടെ

  • @aliyammam6049

    @aliyammam6049

    Жыл бұрын

    Thank you Pastar God BLESS YOU Amen Amen

  • @laijuissac6043
    @laijuissac6043 Жыл бұрын

    അനുഗ്രഹിക്കയപ്പെട്ട കുടുംബം തുടർന്നും ദൈവം മാനിക്കട്ടെ ❤

  • @lissyspecialz5472
    @lissyspecialz5472 Жыл бұрын

    ദൈവം ധരാളമായി അനുഗ്രഹിക്കും ആമേൻ 😇😇😇❤️❤️❤️❤️🌹🌹🌹

  • @samathmaja5390
    @samathmaja539011 ай бұрын

    ഇങ്ങനെ എന്നും സ്നേഹത്തോടെ ഒരുമിച്ച് നിൽക്കണം കേട്ടോ.നിങൾ ഇങ്ങനെ നിൽക്കുന്നത് തന്നെ സാക്ഷ്യമാ.

  • @sana2578
    @sana2578 Жыл бұрын

    ദൈവദാസന്മാരെ കുടുംബംകുടുംബമായി ദൈവം അനുഗ്രഹിക്കട്ടെ. കർത്താവു നല്ലവനല്ലോ അവിടുത്തെ ദയ എന്നേക്കും ഉള്ളത്🙏 നല്ല പാട്ട്, നന്നായി പാടി ❤(Annie)

  • @sunnymathew516
    @sunnymathew5169 ай бұрын

    ആ കണ്ണാടി വെച്ച മോൾ ആത്മാവിൽ നിന്നാണ് പാടുന്നത് ഞാനും എൻറെ കുടുംബവും ഞങ്ങൾ യഹോവയെ സേവിക്കും എന്ന് വചനം പറയുന്ന പോലെ മക്കളും ഒത്തൊരുമിച്ച് കുടുംബം ഒത്തൊരുമിച്ച് കർത്താവിനെ ആരാധിക്കുന്നത് കാണുമ്പോൾ സത്യത്തിൽ അസൂയ തോന്നുന്നു പാട്ടുപാടി ആരാധിക്കുന്നു ദൈവത്തിനു നന്ദി എല്ലാവരെയും കർത്താവായ യേശുക്രിസ്തു ധാരാളമായി അനുഗ്രഹിക്കട്ടെ

  • @jollysamuel2969
    @jollysamuel2969 Жыл бұрын

    കർത്താവെ ദൈവ ദാസനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ god bless

  • @simimoles7761
    @simimoles77618 ай бұрын

    സ്തോത്രം ,എന്റെ ഒരു യാത്രയിൽ ആണ് ഈ പ്രത്യാശയുടെ ഗാനവും ഈ കർതൃ കുടുംബത്തിന്റെ സാക്ഷ്യവും കേൾക്കുന്നത് ,കരഞ്ഞോണ്ടാണ് ആ യാത്ര കഴിഞ്ഞ്ു ഞാൻ ജോലി സ്ഥലത്തു എത്തിയത് , എത്ര തവണ കേട്ടു എന്നറിയില്ല ,,ഞാൻ ആത്മാവിൽ ബലപ്പെടുവാൻ ഇടയായി ,,അത്ര മാനസിക വിഷമത്തോടെയാണ് കേൾക്കാൻ തുടങ്ങിയത് ,എന്നാൽ അവസാനതിങ്കൽ കർത്താവിൽ ബലപ്പെട്ടു ,, ദൈവം ശക്തമായി ഈ കർതൃ കുടുംബത്തെ ദൈവത്തിനായി ഉപയോഗിക്കട്ടെ ,ദൈവം ദാരാളമയി അനുഗ്രഹിക്കട്ടെ ,,മക്കളെ നിങ്ങളെ ഈ കാലഘട്ടത്തിൽ ദൈവം ശക്തമായി ഉപയോഗിക്കട്ടെ ❤❤

  • @bijuv.c4389
    @bijuv.c4389 Жыл бұрын

    ആമേൻ❤️🙌 ദൈവത്തിനു സ്തോത്രം.❤️🙌 അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം കേൾക്കുവാൻ കർത്താവു അവസരം എനിക്കു നൽകി.🙏 🤗🥰കർത്താവിന്റെ ദാസന്റെ സാക്ഷ്യം കേട്ട് ദൈവ സ്നേഹത്താൽ എന്റെകണ്ണു നിറഞ്ഞു പോയി. എനിക്ക് എന്തു പറയണമെന്നറിയില്ല. ഇതാണ് കർത്താവിന്റെ വേലയും ജീവിക്കുന്ന എന്റെ യേശു അപ്പന്റെ സാക്ഷ്യവും .🙌 🥰കർത്താവിന്റെ ദാസനെയും ദാസിയെയും ദാനമായി ദൈവം കൊടുത്ത കുഞ്ഞുമക്കളെയും🤗🥰 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ എന്ന് ദൈവത്തോടു പ്രാർത്ഥിക്കുന്നു. 🙏എന്റെ യേശു ഇന്നും ജീവിക്കുന്നു.❤️🙌

  • @rejigeorge8443

    @rejigeorge8443

    Жыл бұрын

    God blessyou

  • @Mary_jacob_
    @Mary_jacob_10 ай бұрын

    കണ്ണ് നിറഞ്ഞു.... പാട്ടിൽ നല്ല ദൈവ സാനിധ്യം ഒന്നിൽ കൂടുതൽ കേട്ടു.... നല്ല സ്നേഹമുള്ള മക്കൾ..... പാസ്റ്ററിനേം അമ്മാമ്മയെയും ദൈവം അനുഗ്രഹിക്കട്ടെ... മുഖത്തുള്ള തേജസ്‌..... 🙏🙏🙏🙏🙏🙏👍👍👍👍👍

  • @FrMathewThandiyekudy
    @FrMathewThandiyekudy Жыл бұрын

    Praise the Lord 🙏 ദൈവം നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏 ആമേൻ 🙏💐

  • @ejniclavose1897

    @ejniclavose1897

    Жыл бұрын

    Amen Glory to God Thankyou Father. Pls watch'the testimony Fr Joseph manakal Thankyou

  • @ejniclavose1897

    @ejniclavose1897

    Жыл бұрын

    Fr Crispin kochi Karan Fr Rafi karakad

  • @ejniclavose1897

    @ejniclavose1897

    Жыл бұрын

    Go into the all the world And preached the good news to all creation ?Mark 16-16

  • @maryvarghese1554

    @maryvarghese1554

    6 ай бұрын

    ​@@ejniclavose1897àww¹¹

  • @jessythomas2221
    @jessythomas2221 Жыл бұрын

    ഗ്ലോറി ടു ഗോഡ് 🙏🙏🙏ദൈവം അനുഗ്രഹിക്കട്ടെ 👏👏👏🌹🌹🌹

  • @susanpeniyathu7232
    @susanpeniyathu7232 Жыл бұрын

    Glory to God God bless you pastor അവിടുത്തെ ministry ക്കായും തലമുറകൾക്കായും സ്തോത്രം. കർത്താവ് അനുഗ്രഹിക്കട്ടെ എന്ന്🙏🙏

  • @thampythomas7623
    @thampythomas76234 ай бұрын

    ദൈവം അനുഗ്രഹിക്കട്ടെ കുടുംബത്തെയും ദൈവമക്കളെയും ദൈവത്തിനു നന്ദി ദൈവത്തിനു സ്തോത്രം

  • @anniegeorge510
    @anniegeorge510 Жыл бұрын

    ദൈവദാസനെയും kunjungaleyum സഹോദരിയെയും ദൈവം അനുഗ്രഹിക്കട്ടെ. Nice song

  • @georgechakku2018
    @georgechakku20187 ай бұрын

    നിങ്ങളെ കാണാൻ കൊതിതോന്നുന്നു... എനിക്ക് ഇതുപോലെയൊക്ക ആകാൻ വല്യ കൊതിയാ.. പ്രാർത്ഥിക്കാമോ

  • @lalysaji3488
    @lalysaji3488 Жыл бұрын

    ഈ കുഞ്ഞങ്ങളെയും, ദൈവദാസനെയുo ദാസിയെയും ദൈവം അനുഗ്രഹിക്കട്ടെ, കുഞ്ഞങ്ങളുടെ ഭാവിഎല്ലാo ദൈവം കരുതി കൊള്ളുo 🙏🙏🙏

  • @tomykappadu2649

    @tomykappadu2649

    Жыл бұрын

    💞🎼🎤

  • @leelajonathan3304

    @leelajonathan3304

    Жыл бұрын

    Amen amen amen

  • @by-alicesamuel481

    @by-alicesamuel481

    Жыл бұрын

    Ningalil nnalla prevarthiye arombichavan andhyatholom kakkate god bless all

  • @meerapr5684

    @meerapr5684

    Жыл бұрын

    ❤️❤️❤️

  • @rajiunni5501
    @rajiunni55018 ай бұрын

    കർത്താവേ എത്ര ഭാഗ്യം ഉള്ള കുടുംബം 🙏🙏🙏

  • @vinujoy434
    @vinujoy4349 ай бұрын

    സഹിച്ചാൽ കൂടെ വാഴാം എന്നും ജയിച്ചാൽ കൂടെ ഇരുത്താമെന്നും അരുളിചെയ്തവൻ്റെ മുമ്പിൽ ഒരു നാൾ ആ ഉയർപ്പിൻ പൊൻപുലരിയിൽ തേജസ്സിൻ്റെ വാടാത്ത കീരീടങ്ങൾ അണിഞ്ഞവരായ് നിൽപ്പാൻ സർവശക്തൻ കൃപ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു '

  • @jessylalichan487
    @jessylalichan48711 ай бұрын

    Blessed Family ❤ praise the Lord

  • @sunirenjith1398
    @sunirenjith13988 ай бұрын

    God Bless You🙏🙏🙏

  • @JestinM-cn7uk
    @JestinM-cn7uk9 ай бұрын

    ദൈവദാസനെയും കുടുബത്തേയും കർത്താവ് അനുഗ്രഹിക്കട്ടെ ❤❤❤❤❤❤

  • @varghesejoseph4559
    @varghesejoseph45598 ай бұрын

    Thanks God 🙏

  • @user-lf8yd8on2i
    @user-lf8yd8on2i4 ай бұрын

    എന്റെ മക്കൾക്കു അഭിനന്ദനങ്ങൾ തമ്പുരാൻ മുകളിൽ ഉണ്ടോ ? എന്നാൽ ന്യായം വെള്ളം പോലെയും നീതി വറ്റാത്ത തോട് പോലെ യും കവിഞ്ഞു ഒഴുകട്ടെ

  • @annjosy8462
    @annjosy84628 ай бұрын

    God Bless All

  • @meekammaantony
    @meekammaantony7 ай бұрын

    അനുഗ്രഹിക്കപ്പെട്ട കുഞ്ഞുങ്ങൾ ദൈവം ധാരാളം ഉപയോഗിക്കട്ടെ ആ മേൻ

  • @user-xy9od2uw5s
    @user-xy9od2uw5s Жыл бұрын

    ഞാൻ എല്ലാ ദിവസവും ഇവരുടെ സാക്ഷ്യം കേൾക്കും.എല്ലാ ദിവസവും ഞാൻ ഇതുകേട്ട് കരയാറുണ്ട്. ദൈവം നിങ്ങളെ കുടുംബമായി അനുഗ്രഹിക്കുo

  • @princyalexofficial2427
    @princyalexofficial242711 ай бұрын

    Blessed family...blessed voice all...blessed missionary family Iam speechless.... God bless🥰🥰🥰🥰🥰🥰

  • @user-tl6oo7lz9u
    @user-tl6oo7lz9u6 ай бұрын

    Amen

  • @lijishiju3413
    @lijishiju341311 ай бұрын

    4 ചക്കര കുട്ടന്മാർ ❤️😍🥰🥰🥰 nice singing മക്കളെ ❤❤

  • @ashaashley1061
    @ashaashley10618 ай бұрын

    Amen🙏🙏

  • @sheedapetar4708
    @sheedapetar4708 Жыл бұрын

    പറയാൻ വാക്കുകളില്ല ദൈവം അനുഗ്രഹിക്കട്ടെ

  • @jinireji4257
    @jinireji42578 ай бұрын

    I don't know how many times I have heard this testimony. May God bless the pastor and his family in that land. God bless

  • @yesudassamuel5438
    @yesudassamuel5438 Жыл бұрын

    ദൈവ വേല ഇതാണ്.. കൂടുതലായി വേണ്ടുന്ന അനുഗ്രഹങ്ങൾ ദൈവം നൽകട്ടെ.

  • @samuelbennyvarghese579
    @samuelbennyvarghese5796 ай бұрын

    Praise The Lord

  • @syamalayamsyamalayam3901
    @syamalayamsyamalayam3901 Жыл бұрын

    ഇല്ലായ്മകളിൽ സർവശക്തനെ മഹാതൗ പെടുത്തുന്ന പ്രിയപ്പെട്ട കുടുംബം ശക്തമായി ദൈവം ഇനിയും മാനിക്കട്ടെ 🥰🥰🥰 ആമേൻ

  • @jacobchacko6908
    @jacobchacko6908 Жыл бұрын

    Pr jobi ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ from joychan wayanad

  • @Nagarajan-tv2dh
    @Nagarajan-tv2dh11 ай бұрын

    Praisegod👌👌👌👌👌

  • @mathewmathew3816
    @mathewmathew3816 Жыл бұрын

    പറയാൻ വാക്കുകളില്ല ദൈവം അനുഗ്രഹിക്കട്ടെ 🥰☺️🙏🙏👍👍🙏🙏🙏

  • @dvmeagle3738
    @dvmeagle3738 Жыл бұрын

    കർത്താവിൽ ഏറെ സന്തോഷം 😊പാസ്റ്ററും കുടുംബവും കർത്താവിന്റെ വലിയ സാക്ഷികൾ 🙏🥰ദൈവത്തിനു മഹത്വം 🙏🌹

  • @user-cq6mb8on3o
    @user-cq6mb8on3o11 ай бұрын

    What a wonderful family God bless ur ministry pastor ji

  • @sojisobin3684
    @sojisobin368410 ай бұрын

    God bless you pastor and family

  • @santhoshissac8812
    @santhoshissac8812 Жыл бұрын

    സ്നേഹമേ എന്നെ തേടി തേടി തുടങ്ങിയ ഗാനം ആസ്വദിച്ച് ശേഷം തപ്പി കണ്ട് പിടിച്ച് ഈ സാക്ഷ്യം കാണുന്ന ഞാൻ

  • @JollyBaby-nq4zt
    @JollyBaby-nq4zt10 ай бұрын

    ❤❤

  • @sominisomini8670
    @sominisomini8670 Жыл бұрын

    വളരെ അനുഗ്രഹിക്കപ്പെട്ട കുടുംബം പ്രാർത്ഥനയിൽ ഓർക്കുന്നു അവിടെത്തെ പ്രവർത്തനങ്ങളെ

  • @franiljohn9849
    @franiljohn9849 Жыл бұрын

    ദൈവം കത്തൃദാസനേയും കുടുംബത്തേയും അനുഗ്രഹിച്ചു ആശീർവദിയ്ക്കട്ടെ❤

  • @ajualexander9178
    @ajualexander9178 Жыл бұрын

    Praise the lord, God bless your family Abountaly 🙏🏽🙏🏽🙏🏽

  • @rajendranm6221
    @rajendranm6221 Жыл бұрын

    one year I was in Diglipur(North Andaman)for God's ministry in 2007.I like Andaman.may God bless you pastor.❤❤❤

  • @susanbaijubiju3099
    @susanbaijubiju3099 Жыл бұрын

    Praise the LORD, Blessed are the man....Ps. 112. AMEN.

  • @ETERNAL-LIFE-JESUS
    @ETERNAL-LIFE-JESUS6 ай бұрын

    Heart touching.. ❤️

  • @ajithcr5627
    @ajithcr562711 ай бұрын

    Touching... God bless you all❣️❣️❣️.

  • @vasanthatharangini6731
    @vasanthatharangini6731 Жыл бұрын

    വളരെ കഷ്ടപ്പാടുകൾ നിറഞ്ഞ ആന്റമാൻസ് സുവിശേഷവേലയിൽ മറ്റൊന്നും പ്രധീക്ഷിക്കാതെ കർത്താവിന്റെ മുഖത്തേക്ക് മാത്രം നോക്കി കുടുംബമായി വേലയിലായിരിക്കുന്ന ജോൺസൺ പാസ്റ്ററേയും കുടുംബത്തേയും ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ🙏 മാനിക്കുമാറാകട്ടെ 🙏🥰🥰🥰🥰🥰🥰

  • @rajupampady9735
    @rajupampady9735 Жыл бұрын

    ഇതാണ് യഥാർത്ഥ തിരുകുടുംബം. എന്റെ ഭാഗത്തു നിന്നു പ്രാർത്ഥനയും സഹായവും ഉണ്ടാകും.

  • @rajiunni5501
    @rajiunni55018 ай бұрын

    ആ കുഞ്ഞുങ്ങളുടെ മുഖത്തെ പ്രേതിയശാ കണ്ടോ 🙏🙏🙏🙏

  • @pushpyk.v1019
    @pushpyk.v10195 ай бұрын

    Praise the Lord, Amen.

  • @jeslinissac9938
    @jeslinissac993810 ай бұрын

    May God bless you and your family today & Always dear jany❤🙏🙏

  • @vincentsakhai8936
    @vincentsakhai89366 ай бұрын

    ചെറിയ അനുഭവം സാക്ഷ്യവും പാട്ടും എല്ലാം നല്ലതായിരുന്നു. Godbless thank you👍🌹👍🌹❤️

  • @marylast8541
    @marylast8541 Жыл бұрын

    Praise the Lord. Blessed testimony. God bless you all. 🙏

  • @kunjumon7282
    @kunjumon72827 ай бұрын

    ❤❤❤❤

  • @jacquilinewinson1284
    @jacquilinewinson1284 Жыл бұрын

    Praise God! Wonderful testimony and very meaningful song! God bless

  • @user-ue5fg6pm3i
    @user-ue5fg6pm3i9 ай бұрын

    സ്തോത്രം

  • @user-ff4mu3tm7t
    @user-ff4mu3tm7t Жыл бұрын

    What a blessed testimony and song.May the Lord continue to bless and use this family for His glory. Big salute to you Pastor.I don’t know you but I am praising Lord for you.

  • @praveenameppancodu1979
    @praveenameppancodu197911 ай бұрын

    Hi god blessing precious families ❤️❤️❤️🙏🙏🙏🙏👌👌👌

  • @rupakattimani5802
    @rupakattimani580210 ай бұрын

    Your family God gift God bless you pastor very sweet voice Amen

  • @lissyvarghese5599
    @lissyvarghese5599 Жыл бұрын

    Praise the Lord. Blessed family

  • @user-dq7ql6jm6e
    @user-dq7ql6jm6e8 ай бұрын

    Daivam dharalamai anugrahikkumarakate amen

  • @jessyraju-ks2qe
    @jessyraju-ks2qe Жыл бұрын

    A blessed family who knows lord ,and truly lord is midst them.praise the Lord.what do u want more than to know ur children r knowing lord.

  • @robint6234
    @robint6234 Жыл бұрын

    ആ കുട്ടികളുടെ മുഖത്തെ ആ തേജസ്‌.....

  • @joannewilson977
    @joannewilson977 Жыл бұрын

    Great testimony. Beautiful children and family, wonderful song. God bless your ministry

  • @nixenthomas1628
    @nixenthomas16288 ай бұрын

    Andabin Island shall be saved. God may bless Thy servents of God and family who sufferd lots.

  • @chinnumathai5420
    @chinnumathai542011 ай бұрын

    ❤❤❤Oh God you are Sacha wonderful ❤❤❤ God bless your family ❤❤❤❤❤❤❤❤😊

  • @johnmathai9595

    @johnmathai9595

    10 ай бұрын

    Hallalugha

  • @NithinChandranathan-fb8yi
    @NithinChandranathan-fb8yi6 ай бұрын

    God bless you 🙏🙏🙏🙏

  • @athiratvijayakumar3204
    @athiratvijayakumar32048 ай бұрын

    The light in your's eyes shows the hope you hold in the world. Amen.

  • @naijachacko5898
    @naijachacko5898 Жыл бұрын

    ദൈവദാസനയും കുടുംത്തയും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️🙏🙏🙏

  • @joyyyohannansmusic2687
    @joyyyohannansmusic2687 Жыл бұрын

    ❤❤❤❤ ആമേൻ ആമേൻ സ്തോത്രം ദൈവം അനുഗ്രഹിക്കട്ടെ

  • @jainmathew5427
    @jainmathew54278 ай бұрын

    Oh glory praisethelord

Келесі