"കള്ളും വീപ്പ എവടെടോ..?" | Amith Chakalakkal | Vaarikkuzhiyile Kolapathakam | Saina Play

Ойын-сауық

♦Subscribe Us: goo.gl/6mfvL8
♦Like Us: goo.gl/SYUax3
♦Follow Us: bit.ly/2z0Uhle
#VaarikkuzhiyileKolapathakam #NowStreamingOnSainaPlayOTT
Watch Full Movie On Saina Play OTT
ഡൗൺലോഡ് ചെയ്യാം:
ആപ്പിൾ ആപ്പ്സ്റ്റോർ: apps.apple.com/in/app/saina-p...
ഗൂഗിൾ പ്ലേസ്റ്റോർ: play.google.com/store/apps/de...
Vaarikkuzhiyile Kolapathakam is a 2019 Indian Malayalam-language mystery thriller film written, co-produced and directed by Rejishh Midhila starring Amith Chakalakkal and Dileesh Pothan with Mejo Joseph, Amira Varma, Nedumudi Venu, Shammi Thilakan, Lena and Nandhu in supporting roles. Lal made a cameo apperarance. It was released on 22 February 2019. The film is getting ready for a release in China. The Film received positive reviews and praised for amith's performance.The Film was a commercial success.

Пікірлер: 249

  • @jojimonkp7431
    @jojimonkp74312 жыл бұрын

    ചില ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഒരു പള്ളിയും ഒരു അച്ചനും ന്മാത്രമേ കാണുകയുള്ളൂ നല്ല അറിവും വിവേകവും ബുദ്ധിയും ഉള്ള അച്ചന്മാർ എല്ലാവരോടും നല്ല രീതിയിൽ ഇടപഴകറുണ്ട് നാട്ടുകാരോട് സൗഹൃദപരമായ ഇടപെടുന്ന അച്ചന്മാർ അവരുടെ ദൈനംദിന കാര്യങ്ങളിൽ ഇടപെട്ട് വേണ്ട ഉപദേശങ്ങൾ നൽകാറുണ്ട് അത്തരത്തിലുള്ള ഒരു വൈദികനെയാണ് സംവിധായകൻ ഇവിടെ വരച്ചുകാട്ടാൻ ശ്രമിച്ചിട്ടുള്ളത്

  • @aslamachu5717

    @aslamachu5717

    2 жыл бұрын

    Satyam....

  • @Mirror-pq2tq

    @Mirror-pq2tq

    2 жыл бұрын

    ❣️

  • @Mr-lz2po

    @Mr-lz2po

    10 ай бұрын

    😂😂😂😂😂😂

  • @Rowling983

    @Rowling983

    4 ай бұрын

    Ithinu oru 2 mark mathiya😅

  • @chocomuffin8506
    @chocomuffin85062 жыл бұрын

    Sherikkum underrated aanu Amith bro ,nalla kazhivulla actor aanu nalla rolukal kittiyal mathiyarunnu

  • @arunbarunarun3191
    @arunbarunarun31912 жыл бұрын

    ലൊക്കേക്ഷൻ ക്യാമറ വർക്ക് പടവും സൂപ്പർ

  • @shafandq3355

    @shafandq3355

    2 жыл бұрын

    Ll

  • @sukumarakurup1063

    @sukumarakurup1063

    2 жыл бұрын

    Pallipuram ann enn thonnannu

  • @arjun.d3730

    @arjun.d3730

    2 жыл бұрын

    @@sukumarakurup1063 ulavaippu

  • @unnikrishnantn2961

    @unnikrishnantn2961

    2 жыл бұрын

    Ulavip aanu

  • @blesson1631
    @blesson16312 жыл бұрын

    1:05 best scene🤣

  • @aghilp3160
    @aghilp31602 жыл бұрын

    ചെറിയ casting il cheytha നല്ല സിനിമ

  • @malluphilloos9555
    @malluphilloos95552 жыл бұрын

    പടം സൂപ്പറാണ്..

  • @tijijacob85
    @tijijacob852 жыл бұрын

    Supper filim

  • @muhammadsinank.a6439
    @muhammadsinank.a64392 жыл бұрын

    Super 😍😍😍😍😍😍😍

  • @unnikrishnantn2961
    @unnikrishnantn29612 жыл бұрын

    Poli movie

  • @jithinsinghsingh1595
    @jithinsinghsingh15952 жыл бұрын

    നല്ല പടം

  • @kkfilmland
    @kkfilmland2 жыл бұрын

    വാരിക്കുഴി യിലെ കൊലപാതകം

  • @renjithviswambaran5722
    @renjithviswambaran57223 ай бұрын

    സൂപ്പർ 💕💕💕

  • @jayakrishnank6211
    @jayakrishnank62118 ай бұрын

    He is a real actor

  • @Joel_Jose_
    @Joel_Jose_2 жыл бұрын

    Ith kandit poyi achan ayi edavakayil show erakiya naatkar pidich sidil iruthum athre ullu😂

  • @renjuback

    @renjuback

    2 жыл бұрын

    Correct!

  • @pradheepkalarikkal4734

    @pradheepkalarikkal4734

    2 жыл бұрын

    ഇതുപോലെ നാട്ടുകാർക്ക് അത്രേം പ്രിയപ്പെട്ട അച്ഛന്മാരാണെൽ ഇടപെടാം എല്ലാരും സപ്പോർട്ട് ചെയ്യും

  • @user-gl8id3mi1j

    @user-gl8id3mi1j

    2 жыл бұрын

    @@pradheepkalarikkal4734 adaaanu

  • @athuldominic

    @athuldominic

    2 жыл бұрын

    ചേട്ടൻ Fr. ജോൺ മരിയ വിയാനി, Fr. ഡോൺ ബോസ്കോ തുടങ്ങിയവരുടെ ജീവചരിത്രം വായിക്കുന്നത് നല്ലതായിരിക്കും... നെറ്റിൽ കിട്ടും 😇😇

  • @aadilniyad5431
    @aadilniyad54312 жыл бұрын

    good

  • @Ranimukharji182
    @Ranimukharji1822 жыл бұрын

    Full movie undo?

  • @vinodkumar-qh2ji
    @vinodkumar-qh2ji3 жыл бұрын

    Kidu movie

  • @sjmusicz
    @sjmusicz3 жыл бұрын

    *toddy today👍*

  • @jasimmuhammed2537
    @jasimmuhammed25372 жыл бұрын

    Achan seen😇

  • @thankamanyaravindan7951
    @thankamanyaravindan79512 жыл бұрын

    Achan kollaam

  • @ashikbichu5721
    @ashikbichu57212 жыл бұрын

    Avde achan and pallikkaru maatrame ulluleee nannayyy director brilliance.

  • @lithin4630

    @lithin4630

    2 жыл бұрын

    Parama sathyam bro, iyaalu achanano atho aa nattile collector aano, ara manikkoor kandappozhekkum njan ente lani nokki

  • @subithomas5198

    @subithomas5198

    2 жыл бұрын

    🤣🤣🤣

  • @barristerx90

    @barristerx90

    2 жыл бұрын

    കിളിച്ചുണ്ടൻ മാമ്പഴത്തിൽ തുപ്പൽ ഉസ്താദ് മാത്രമുള്ള പോലെ അല്ലേ

  • @sojisaji4446

    @sojisaji4446

    2 жыл бұрын

    @@barristerx90 😂😂

  • @misbahurahman3936
    @misbahurahman39362 жыл бұрын

    Movie name

  • @kesiyasebastian4810
    @kesiyasebastian48102 жыл бұрын

    E movie full upload cheyyamo

  • @amalvkumar5350
    @amalvkumar53502 жыл бұрын

    Kollam

  • @user-vo3sc7xh4w
    @user-vo3sc7xh4w2 жыл бұрын

    Etha movie

  • @johnsontj5986
    @johnsontj59862 жыл бұрын

    Unjallai🤣😂

  • @jeemboombaah
    @jeemboombaah2 жыл бұрын

    Nalla padaa

  • @ekmvibez
    @ekmvibez2 жыл бұрын

    Puzhayil ozhikadrun.. 🤗 feesh nok edhlm patille. 👉😊

  • @tedyman5
    @tedyman52 жыл бұрын

    what movie?

  • @abdulsalamsalam8693
    @abdulsalamsalam86932 жыл бұрын

    Hi

  • @junaijunai6
    @junaijunai62 жыл бұрын

    ഇങ്ങനെ ജനങ്ങളെ ഭരിക്കാൻ കഴിയുന്ന അച്ഛൻമാർ ഉണ്ടെങ്കിൽ നാട്ടിൽ ഒരു പ്രശ്നവും ഉണ്ടാവില്ല

  • @Mr-lz2po

    @Mr-lz2po

    10 ай бұрын

    അങ്ങനെ അച്ചന്മാർ ജനങ്ങൾക്കിട്ട് ഉണ്ടാക്കാൻ വരണ്ട വേണേൽ പള്ളിൽ ഭരിച്ചോട്ടെ ഒരു പരാതിയും ഇല്ല

  • @kirans2475

    @kirans2475

    10 ай бұрын

    achammare okke. viswasikale baricha mathi ...namuk ivide oru niyamavum kodathiyum ind

  • @sam75723

    @sam75723

    10 ай бұрын

    അച്ഛനും പൂജാരിയും ഒന്നും അല്ലാ ഭരിക്കേണ്ടത് ഭരണാ ഘടന അനുസരിച്ചു മതി

  • @tijopdaniel4050

    @tijopdaniel4050

    9 ай бұрын

    Athin adhyam achanmaru nannavatte

  • @matmat1111

    @matmat1111

    9 ай бұрын

    Nalla adiyum kollum

  • @K4world462
    @K4world4622 жыл бұрын

    Kolapathakam

  • @lithin4630
    @lithin46302 жыл бұрын

    Ee sthalathinte peraanu vellarikkapattanam, ivide aa nattile collector aanu ee achan. Achan aanu Ella prashnagalum solve akkunnathum achane kandal ellarum collectore kandapole aanu.. ara manikkoor kandappol thanne ee one man show maduthu njan vere pani nokki

  • @zeroticx8491

    @zeroticx8491

    2 жыл бұрын

    😂

  • @athuldominic

    @athuldominic

    2 жыл бұрын

    പക്ഷെ കഷ്ടപ്പെട്ട് ഈ വീഡിയോ തപ്പിയെടുത്തു ഇത്രയും type ചെയ്ത് ഈ കമന്റ്‌ ഇടാൻ ഉള്ള മനസ്സ് 🙏🏻🙏🏻

  • @bdwalker4941
    @bdwalker49412 жыл бұрын

    Ee moviente nama endaa

  • @e4entertainment141

    @e4entertainment141

    9 ай бұрын

    വാരിക്കുഴിയിലെ കൊലപാതകം

  • @Muhammedyaseen31
    @Muhammedyaseen312 жыл бұрын

    Achan don anallo🤣

  • @Examwin-zx9mx
    @Examwin-zx9mx2 жыл бұрын

    പള്ളീലച്ചന്മാർക്ക് കള്ളും നോൺവെജ് ഒക്കെ കഴിക്കാൻ പാടുമോ 🙄🙄

  • @joyel6428

    @joyel6428

    2 жыл бұрын

    Ninakk entha Da athinn avar manushyan alle

  • @Examwin-zx9mx

    @Examwin-zx9mx

    2 жыл бұрын

    അതല്ല സുഹൃത്തേ അവർ ദൈവവുമായി അടുത്തേടപെടുന്നവർ അല്ലെ അതുകൊണ്ട് ചോദിച്ചതാ മാത്രമല്ല അവർ സന്യാസിമാരെ പോലെയല്ലേ

  • @joyel6428

    @joyel6428

    2 жыл бұрын

    @@Examwin-zx9mx ankane nokkiyal njangalkk nomb ind appo non veg kazhikkan Padilla pinne ithoru cinema alle rating kittan vandi chayunath ann 😍😍

  • @Examwin-zx9mx

    @Examwin-zx9mx

    2 жыл бұрын

    @@joyel6428 അപ്പൊ ശരിക്കും പറ്റില്ല അല്ലെ

  • @joyel6428

    @joyel6428

    2 жыл бұрын

    @@Examwin-zx9mx non veg kozhapomonum illa kallu ankane arrum kudikkila wine kazhikkum chilavar

  • @fortunerlover4420
    @fortunerlover44202 жыл бұрын

    Movie name endan

  • @creativefalcons4499

    @creativefalcons4499

    2 жыл бұрын

    Aaaa

  • @joel.joseph

    @joel.joseph

    2 жыл бұрын

    Vaarikuzhiyile kolapathakam

  • @fortunerlover4420

    @fortunerlover4420

    2 жыл бұрын

    @@joel.joseph tnks

  • @aarkkumvendathapucha4341

    @aarkkumvendathapucha4341

    2 жыл бұрын

    കുന്നംകുളം KGF

  • @aynoosmovieschanel9532
    @aynoosmovieschanel95323 жыл бұрын

    First

  • @arancarnivora5087
    @arancarnivora50873 жыл бұрын

    Eee padam enganond ?kandavarr onnu parayo..

  • @jalaljallu1442

    @jalaljallu1442

    3 жыл бұрын

    Nalla padam..kandirikkam

  • @hananarajan966

    @hananarajan966

    3 жыл бұрын

    നല്ല മൂവി...👍

  • @anjalybiju7749

    @anjalybiju7749

    3 жыл бұрын

    Nalla movie

  • @anakhsaju3195

    @anakhsaju3195

    3 жыл бұрын

    Nthayalum kananam..nalla movie

  • @kmameen9558

    @kmameen9558

    2 жыл бұрын

    Average

  • @AKHIL-ggyog
    @AKHIL-ggyog2 жыл бұрын

    😋😋

  • @9745682822
    @97456828222 жыл бұрын

    Eth achano atho rajavoo

  • @terror105fightingarmy2

    @terror105fightingarmy2

    2 жыл бұрын

    ഹഹഹാ ഞാൻ ശ്രദ്ധിച്ചു അദ്ധ്

  • @tintotom5447

    @tintotom5447

    2 жыл бұрын

    😂

  • @Anavandikkaran
    @Anavandikkaran2 жыл бұрын

    എന്തോ എവിടെയോ ഒരു പോരായ്മ 🤔

  • @rmvmedia4897

    @rmvmedia4897

    2 жыл бұрын

    Nthite

  • @Anavandikkaran

    @Anavandikkaran

    2 жыл бұрын

    @@rmvmedia4897 അതാ അറിയാത്തെ 🙄. Acting? Style? Glamour? Dialogue ഇതിലൊക്കെ ഏതിലൊക്കെയോ എന്തൊക്കെയോ something പോരായ്മ ഉണ്ട്. പക്ഷെ കുഴപ്പമൊന്നും കാണുന്നില്ല 😌😇

  • @arjunjoshy3609

    @arjunjoshy3609

    2 жыл бұрын

    @@Anavandikkaran glamour nokkanda avashyam illa bro abhinayam nokkiyal mathi🙌

  • @Anavandikkaran

    @Anavandikkaran

    2 жыл бұрын

    @@arjunjoshy3609 Glamour ഒക്കെ ഉണ്ടല്ലോ🤔. അഭിനയവും കുഴപ്പമില്ല. പക്ഷെ എന്തൊക്കെയോ എവിടെയൊക്കെയോ... 🙄

  • @dreamandmakeit6221

    @dreamandmakeit6221

    2 жыл бұрын

    Entho oru missing ind. Ee achan strictum anu adichpolim anu. Engine ingane rand swabhavam indava.

  • @letstrade5366
    @letstrade53662 жыл бұрын

    Enthaan ith

  • @nitheeshps2505
    @nitheeshps25059 ай бұрын

    യേശു ദേവൻ ഇവിടെയാണ് മദ്യ ഷാപ്പ് തുടങ്ങാൻ പറഞ്ഞത് 😂

  • @jishnukp5021
    @jishnukp50212 жыл бұрын

    Vallya rasam illa

  • @safvansafvan8422
    @safvansafvan84228 ай бұрын

    ഇത് പെപ്പെ ചെയ്തിരുന്നെങ്കിൽ കൊളായിരുന്നു

  • @user-nu2ms7od9j
    @user-nu2ms7od9j9 ай бұрын

    🗣️👎

  • @333maxpain333
    @333maxpain3332 жыл бұрын

    എല്ലാർക്കും ഓവർ ബഹുമാനം

  • @harekrishna234

    @harekrishna234

    Жыл бұрын

    അതിന് കാരണം ഉണ്ട്. അച്ചൻ ഒരു അച്ചൻ തന്നെയാണ്❤

  • @johnwick9884
    @johnwick98842 жыл бұрын

    Kochi കാരുടെ ഭാഷ പറയുന്നതു കുറച്ചു ഓവർ ആയി തോന്നുന്നു,,,, ഈ അച്ചൻ മറ്റുള്ളവരുടെ life ലും നാട്ടുകാര്യത്തിലും ഇത്ര ഇടപെടുനെതിന്റ ആവിശ്യം എന്താണ്,,,

  • @vaishnavipradeep2997

    @vaishnavipradeep2997

    2 жыл бұрын

    Because in this flim first he dreams to become an police officer but unfortunately some situation he can't achieve that's it

  • @minhasworld7246

    @minhasworld7246

    2 жыл бұрын

    he is the police officer

  • @vlatkodrobrov121
    @vlatkodrobrov1212 жыл бұрын

    Ivan arada

  • @aneeshjithin5582
    @aneeshjithin55822 жыл бұрын

    നല്ല സിനിമ👍. പുരോഹിതന് മുന്നിൽ ഇത്രക്ക് അങ്ങ് വളയേണ്ട കാര്യം ഇല്ല 👎

  • @warrior-ql1wp
    @warrior-ql1wp2 жыл бұрын

    പള്ളിലെ അച്ഛൻ ഓവർ acting

  • @lithin4630

    @lithin4630

    2 жыл бұрын

    Ayyao ithu achanalla iyaalu avidathe collectoraa😂

  • @faisalmuhammed9604
    @faisalmuhammed96042 жыл бұрын

    ഓവർ ആണ് അച്ഛൻ ഇവടെ ഇങ്ങനെ നടക്കുവോ.

  • @joyel6428

    @joyel6428

    2 жыл бұрын

    Nee ethada muslime ninte

  • @joyel6428

    @joyel6428

    2 жыл бұрын

    Narikal varuthe Kerri choriyan vannolum

  • @prcreations9303

    @prcreations9303

    2 жыл бұрын

    urappayittum...rural areas il okke ingane alle ippozhum.... palliyum aayi bendhappettanu avarude life okke... ipo orupaad changes vannu

  • @athuldominic

    @athuldominic

    2 жыл бұрын

    Fr. John Mariya Vianni, Fr. Don Bosco... ഇവർ ഒക്കെ ഇങ്ങനെ ആയിരുന്നു...യൂറോപ്പ് മുഴുവൻ മാറ്റിയത് ഇങ്ങനെ ഉള്ള വൈദികർ ആയിരുന്നു

  • @Ponnus228
    @Ponnus2282 жыл бұрын

    അച്ഛൻ ബോർ

  • @sujithmathewabraham9961

    @sujithmathewabraham9961

    2 жыл бұрын

    Nine vilichu kanicho vene kandal mathi

  • @Ponnus228

    @Ponnus228

    2 жыл бұрын

    @@sujithmathewabraham9961 വിഷമായോ ninak

  • @sujithmathewabraham9961

    @sujithmathewabraham9961

    2 жыл бұрын

    @@Ponnus228 vishamippakathe irunnalmathy... Ente chettaa...

  • @miketyson192
    @miketyson1922 жыл бұрын

    Poor acting

  • @ot2uv

    @ot2uv

    2 жыл бұрын

    Poor 🤣

  • @11987.
    @11987.2 жыл бұрын

    Patti show

  • @lithin4630

    @lithin4630

    2 жыл бұрын

    Iyaalu achanalla avidathe collectoraa, oompia padam

  • @ajithp1747
    @ajithp17472 жыл бұрын

    കൂറ പടം

  • @Rdxnandu112
    @Rdxnandu1122 жыл бұрын

    Achan character overacting anu 😂

  • @Lucifer-el1tl
    @Lucifer-el1tl2 жыл бұрын

    *യേശു അഭ്കാരി കോൺട്രാകറ്ററോ ?* നിന്റെ ഇഷ്ടംപോലെ മാടോ ആടോ വീഞ്ഞോ *മദ്യമോ ഇങ്ങനെ നീ ആഗ്രഹിക്കുന്ന ഏതിനെയും ആ പണം കൊടുത്തു വാങ്ങി നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽവെച്ചു തിന്നു നീയും നിന്റെ കുടുംബവും സന്തോഷിക്കേണം.* ( ആവർത്തനപുസ്തകം 14 : 26 ) അതു എവിടെനിന്നു എന്നു വെള്ളം കോരിയ ശുശ്രൂഷക്കാരല്ലാതെ വിരുന്നുവാഴി അറിഞ്ഞില്ല. വീഞ്ഞായിത്തീർന്ന വെള്ളം വിരുന്നുവാഴി രുചിനോക്കിയാറെ മണവാളനെ വിളിച്ചു: ( യോഹന്നാൻ 2 : 9 ) *എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു.* ( യോഹന്നാൻ 2 : 10 )

  • @amalgeorge9991

    @amalgeorge9991

    2 жыл бұрын

    Ya bro, യേശു അഭ്കാരി കോൺട്രാക്ടറാ😜. ഈ മദ്യം, വീഞ്ഞ്, ഇതൊക്കെ കുടിക്കുന്നതും വിക്കുന്നതും ഒക്കെ എങ്ങനാ പാപം ആകുന്നതു? ഇതൊക്കെ മനുഷ്യൻന്റെ സന്തോഷം, ദുഃഖ സമയങ്ങളെ ഒന്നു ആഘോഷിക്കാനും dilute ചെയ്യാനുമൊക്കെയുള്ള ചില നല്ല പാനീയങ്ങളല്ലേ. പക്ഷെ ഇതു ഉപയോകിക്കുന്നത് ശരിയായ രീതിയിൽ വേണം. പക്ഷെ നമ്മടെ നാട്ടിൽ മദ്യം പലരും ഉപയോഗിക്കുന്നത് അവരുടെ ജീവൻ നിലനിർത്താനുള്ള ഉപാദ്ധിയായിട്ടാ.എന്നിട്ട് വഴിയിൽ കെടന്ന് ഏഴയലും ഡാൻസ് ഉം. പിന്നെ വീട്ടിൽ എത്തിയാൽ അടി ഇടി. ഇങ്ങനയൊക്കെ ആകുമ്പോഴാ മദ്യപാനം സംസ്കാരമില്ലായ്മയും സാമൂഹിക ദ്രോഹവും ആവുന്നത്. അല്ലാണ്ട് മദ്യം controlled ആയി പുരുഷന്മാരു കഴിച്ചാലും സ്ത്രീകളു കഴിച്ചാലും എപ്പ കഴിച്ചാലും ഏതു public place ഇൽ വെച്ച് കഴിച്ചാലും അതൊന്നും മാന്യതയില്ലായ്മയോ സംസ്കാരമില്ലായ്മയോ ആകുന്നില്ല. എന്ത് സാധനംമായാലും അത് ശരിയായ വിധത്തിൽ ഉപയോഗിച്ച് കഴിഞ്ഞാൽ അതുകൊണ്ടു ദോഷം ഒന്നും ഇണ്ടാവില്ല. ഇത്രയൊക്കെ പറയാൻ ഞാൻ ഒരു അമിത മദ്യപാനി ആന്നു വിചാരിക്കല്ലേ. മദ്യം ഇന്നേവരേ കുടിക്കാത്ത വ്യക്തിയാണ് ഞാൻ. കാരണം എനിക്കിപ്പോ അതിന്റെ ആവശ്യം ഇല്ല.ഞാൻ പറഞ്ഞു വന്നത് bible നിന്ന് അവിടന്നും ഇവിടന്നും കൊറേം quotes um വെച്ചോണ്ട് യേശു മദ്യപാനി ആന്ന് പറഞ്ഞു വന്നൊണ്ട് ഒരു കാര്യം ഇല്ല ബ്രോ. ഇതൊന്നും വെല്ല്യ കാര്യല്ല. I know that there will be many hate coments below about this. But i don't care.....🤗🤗

  • @Lucifer-el1tl

    @Lucifer-el1tl

    2 жыл бұрын

    @@amalgeorge9991 അത് തന്നെയാണ് എന്‍റെയും അഭിപ്രായം കുടിക്കുന്നതും കുടിക്കാത്തതും ഒരാളുടെ ഇഷ്ടം പക്ഷെ ഇവടേ മദ്യം നിരോധിക്കണം എന്ന് പറഞ്ഞ് ഷോ കാണിക്കുന്നതും ഇതുപോലുള്ള സിനിമയിലൂടെ വെള്ളയടിച്ച കുഴിമാടങ്ങളെ വെളുപ്പിക്കുന്നതും എന്തിനാണ്

  • @amalgeorge9991

    @amalgeorge9991

    2 жыл бұрын

    @@Lucifer-el1tl നിലവിൽ മദ്യപാനം നമ്മുടെ സമൂഹത്തിൽ ഒരു പ്രേശ്നമാണ്. പ്രത്യേകിച്ച് വീടുകളിൽ.അപ്പൊ ഈ കാലഘട്ടത്തിൽ സഭയ്ക്ക് മദ്യത്തെ depromote ചെയ്യാണ്ടിരിക്കാൻ കഴിയില്ല. ശക്തമായിട്ട് എതിർക്കുക തന്നെ ചെയ്യണം. എന്ന് ഈ പ്രശ്നങ്ങളൊക്കെ തീരുന്നുവോ, എന്ന് society ശരിയായി ഇവ ഉപയോഗിക്കാൻ തൊടങ്ങുന്നുവോ അന്ന് സഭ ഈ നിലപാടുകൾ മാറ്റും. സഭയുടെ നിലപാടുകൾ ഓരോ കാലഘട്ടത്തിനും സമൂഹത്തിനും അനുസരിച്ചു മാറ്റം വരുത്തും.അത് മാത്രം അല്ല bible ഉം ക്രിസ്ത്യൻ beleifs ഉം മാത്രം നോക്കിയല്ല സഭ ഓരോ തീരുമാനങ്ങളും നിലപാടുകളും എടുക്കുന്നത്. പിന്നെ ആരും അച്ഛമാരോ ഒരു മതനേതാക്കളോ പറയുന്നതനുസരിച്ചല്ല ജീവിക്കണ്ടേതു . അവര് അങ്ങനെ പലതും പറയും. അവർക്കങ്ങനെ പറയാനെ പറ്റു.അതിൽ നിന്ന് നിങ്ങടെ മനസാക്ഷിക്ക് ശരിയെന്നു തോന്നുന്നത് മാത്രം എടുക്കുക, അവ പ്രവർത്തിക്കാൻ നോക്കുക.

  • @singlethozhvi7835

    @singlethozhvi7835

    2 жыл бұрын

    @@amalgeorge9991 അയിന് ഒന്ന് പോയെടാ

  • @amalgeorge9991

    @amalgeorge9991

    2 жыл бұрын

    @@singlethozhvi7835 than podo

  • @David0824
    @David08243 ай бұрын

    😂

  • @dg-lz9gv
    @dg-lz9gv2 жыл бұрын

    നല്ല പടം

Келесі