കണ്ണ് തുടച്ചു ഓർമകൾ പറഞ്ഞു സീമ ജി നായർ | Interview with Seema G Nair - Part 3

അഭിനയിക്കുമ്പോൾ
നെഞ്ചു നനഞ്ഞു..
ഒരു കണ്ണീർ കഥ
Interview with Seema G Nair - Part- 3
#SeemaGNair #saranyasasi #nandumahadevan #interview

Пікірлер: 420

  • @cinematheque9392
    @cinematheque93922 жыл бұрын

    kzread.info/dash/bejne/aomZ07KAj6fUY9Y.html നടൻ മണി മായമ്പിള്ളിയുടെ കുടുംബത്തെ സഹായിക്കാൻ.. Account Name: AWAS A/c No: 13740100078902 IFSC Code: FDRL0001374 Bank: THE FEDERAL BANK LTD Branch: THIRUVANANTHAPURAM-PATTOM

  • @Bindu-ux7gt

    @Bindu-ux7gt

    4 ай бұрын

    A UV all TV TV😂

  • @shandammapn8047

    @shandammapn8047

    3 күн бұрын

    Ente cheruppathil cherthala sumathi enna Nadi famous aayi peru kettittundul..achanum checheeem oke award kittiya karyam parayarundu seemaji de ammaku❤❤

  • @faisaltirur3373
    @faisaltirur33732 жыл бұрын

    ആ അമ്മയുടെ മകളല്ലേ ഇങ്ങനെ ആയില്ലെങ്കിലേ... അത്ഭുതം 💞💞 ആയുരാരോഗ്യo നേരുന്നു 🌹🌹

  • @bineshpalasseri9731
    @bineshpalasseri97312 жыл бұрын

    ഓരോ ദിവസം കഴിയുമ്പോഴും സ്നേഹവും ബഹുമാനവും കൂടിവരുന്ന ഒരു മനുഷ്യസ്നേഹി...സീമ ജി നായർ👌

  • @radhakrishnanpillai3920

    @radhakrishnanpillai3920

    2 жыл бұрын

    ഒരു നല്ല മനസ്സിൻ്റെ ഉടമ. ഈ ശ്വാരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ.

  • @shajips9396

    @shajips9396

    2 жыл бұрын

    Yes

  • @hridyammt547

    @hridyammt547

    2 жыл бұрын

    Sss... 🙏🙏🙏

  • @brindaramesh1024

    @brindaramesh1024

    2 жыл бұрын

    Semmaji എല്ലാ നന്മകളും ഉണ്ടാകട്ടെ,കണ്ണ് നിറഞ്ഞു പോയി😭💪💪❤️❤️

  • @brindaramesh1024

    @brindaramesh1024

    2 жыл бұрын

    ഞങ്ങളും ഒക്കെ ambalapparambukalil. വലർർന്നവർ

  • @ronyvarghesevarghese9499
    @ronyvarghesevarghese94992 жыл бұрын

    കഷ്ടപ്പാടിലും ദുരിതങ്ങളിലും കലയെ സ്നേഹിച്ച യഥാർത്ഥ കലാകാരി അതിലുപരി നല്ല മനസിന്റെ ഉടമ 🙏🙏

  • @Snehitha143
    @Snehitha1432 жыл бұрын

    സീമാ ജി നായർ, ഭൂമിയിലെ ജീവിതം കഴിഞ്ഞാൽ നിങ്ങൾക്ക് സ്വർഗമാണ് ഭഗവാൻ തരുന്നത്. ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കാൻ പ്രാർത്ഥനകൾ.🥰🙏

  • @sivanandk.c.7176
    @sivanandk.c.71762 жыл бұрын

    ആ കണ്ണുകളുടെ ഭാവം ! എന്തും അറിയുന്ന, എല്ലാം ഒതുക്കിപ്പിടിയ്ക്കുന്ന, സഹാനുഭൂതിയുള്ള, ഒട്ടും പരിഭവമില്ലാത്ത ആ കണ്ണുകൾ ! താഴത്തെ കൺപോളയുടെ ആ തടിപ്പ് ഒരു പ്രത്യേക ഇന്റീമസി ഉണ്ടാക്കുന്നു. അല്പം സ്വയം പരിഹാസം ദ്യോതിപ്പിയ്ക്കുന്ന ചിരി ! ആത്മാർഥത നിറഞ്ഞ ആ ശബ്ദം ! എല്ലാംകൊണ്ടും അനുഗ്രഹീതയായ കലാകാരി !.....🙏

  • @jaceenthaat9232
    @jaceenthaat92322 жыл бұрын

    സിനിമയിൽ വലിയ സ്ഥാനമൊന്നുമില്ലെങ്കിലും ഞങ്ങളുടെയൊക്കെ മനസ്സിൽ സീമക്ക് വളരെ വലിയ സ്ഥാനമുണ്ട്

  • @sarayuskitchen7006

    @sarayuskitchen7006

    2 жыл бұрын

    😍

  • @premaleela6695

    @premaleela6695

    2 жыл бұрын

    @@sarayuskitchen7006 me

  • @sarayuskitchen7006

    @sarayuskitchen7006

    2 жыл бұрын

    @@premaleela6695 🙏

  • @prajiprajisha6361
    @prajiprajisha63612 жыл бұрын

    ഇതുവരെ ഒരു നടി യോടും ബഹുമാനം തോന്നിയിട്ടില്ല. ഇപ്പോൾ സീമചേച്ചി യോടു തോന്നുന്നു. ആയുരാരോഗ്യസൗഖ്യം ദൈവം നൽകട്ടെ. ചേച്ചിയെ ഒരുപാട് ഇഷ്ടമാണ്. 🙏🙏🙏🙏🙏🙏😍😍😍

  • @roshnathomas2456

    @roshnathomas2456

    2 жыл бұрын

    Sathyam

  • @ushakumari5867

    @ushakumari5867

    2 жыл бұрын

    സത്യം.... ഒരുപാട് സാമ്പത്തികം ഉണ്ടായിട്ട് അതിൽ നിന്നും പേരിനും പ്രശസ്തിക്കും വേണ്ടി കുറച്ചു സംഭാവന ചെയ്യുന്നതിലും എത്രയോ മഹത്തായ കാര്യമാണ് സീമചേച്ചി ചെയ്യുന്നത്. I love u Chechi.

  • @sarayuskitchen7006

    @sarayuskitchen7006

    2 жыл бұрын

    Ate..sathyam

  • @prajiprajisha6361

    @prajiprajisha6361

    2 жыл бұрын

    @@roshnathomas2456 👍👍

  • @prajiprajisha6361

    @prajiprajisha6361

    2 жыл бұрын

    @@ushakumari5867 👍👍😍

  • @priyamvadam.c1248
    @priyamvadam.c12482 жыл бұрын

    നാടകനടികൾ ആയതു കൊണ്ട് മാത്രം വീട്ടിൽ കയറ്റാതിരുന്ന മനുഷ്യരോ? കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു. ഇത്രയും സഹിച്ചും ആ കലയിൽ പിടിച്ചു നിൽക്കുന്ന കലാകാരന്മാർ.. പാവങ്ങൾ. സീമ ജി നായർ നായർ നല്ല മനസ്സിനുടമ. 🙏🙏🙏 🥰🥰🥰

  • @ejlittleworld4568
    @ejlittleworld45682 жыл бұрын

    സീമ സഹോദരിയുടേത് ലളിതവും ആകർഷനീയവുമായ സംസാര ശൈലി. ക്ഷമയോടെ മറ്റുള്ളവരുടെ ദുരിതങ്ങങ്ങൾകാണാനും കേൾക്കാനുള്ള മനസ്സ്. അതിലുപരി അവരെ സഹായിക്കാനുള്ള വിശാല വ്യക്തിത്വം.റബ്ബി പടച്ചതമ്പുരാനെ ഇതുപോലുള്ള അനേകം വ്യക്തികളെ നൽകണേ.

  • @bindulakshmanan2602
    @bindulakshmanan26022 жыл бұрын

    നല്ല ഒരു മോള് അമ്മയെ ഇന്നും എന്നും ഓർമിക്കാൻ ഒരു മോളുണ്ടായത്‌ തെന്നെ ഭാഗ്യം നല്ല ഒരു മോനെയും കിട്ടി. ഭാഗ്യവതിയാണ്.

  • @jinan39
    @jinan392 жыл бұрын

    സാജൻസാറിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല... സീമേച്ചിയും ആയുള്ള ഈ അഭിമുഖം സർന് ഒരു പൊൻതൂവൽതന്നെ.... ഈ കലാകാരിയുടെ ജീവിതാനുഭവം... ഇനിയും തുടരണേ..... സീമേച്ചിയുടെ കുടുംബത്തിലുള്ള കലാകാരന്മാരെയും ഉൾപ്പെടുത്തികൊണ്ടൊരു അഭിമുഖം വേണം സർ... ഷാജൻസർ സീമേച്ചിയോട് ഒരു ജ്യേഷ്ഠസഹോദരിയോടുള്ള സ്നേഹം കാണിക്കുമ്പോൾ... വല്ലാത്തൊരു ഫീൽ.... ❤❤❤

  • @girijasekhar3091
    @girijasekhar30912 жыл бұрын

    പഴയ ഉത്സവ പറമ്പുകൾ ഓർമ്മയിൽ വന്നു ഈ ഇന്റർവ്യൂ കാണുമ്പോൾ.... എന്തൊരു നല്ല കാലം... അതൊന്നും ഇനി തിരിച്ചു് വരില്ലല്ലോ ഭഗവാനെ... ആ ദിവസങ്ങൾ ഇനിയും വന്നിരുന്നു എങ്കിൽ.....🤔🤔

  • @shajikumar6251
    @shajikumar62512 жыл бұрын

    സത്യസന്തമായ നാടക അനുഭവങ്ങൾ ഏതൊരു മറയുമില്ലാതെ പങ്കുവച്ച പ്രിയപ്പെട്ട സീമ ജി നായർക്ക് അഭിനന്ദനങ്ങൾ .ജീവിതത്തിൽ എല്ലാ വിധ ഐശ്വര്യവും,സമാധാനവും ,സമ്പൽ സമിർദ്ധിയും ഉണ്ടാകാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു . ഒരു നാടകകാരൻ

  • @jinan39
    @jinan392 жыл бұрын

    ദൈവമേ... ഇത്രനാളും ഈ കലാകാരിയെ... അടുത്തറിയാൻ പറ്റിയില്ലല്ലോ... ❤❤❤❤❤❤

  • @joyubinajulio7006
    @joyubinajulio70062 жыл бұрын

    മലയാളത്തിന്റെ മദർ തെരേസ - സീമ ജി നായർ - ആ നാമത്തിനു മുൻപിൽ പ്രണാമം സഹോദരി പ്രണാമം.

  • @sumangalapk980

    @sumangalapk980

    2 жыл бұрын

    സീമയ്ക്ക് ദൈവാനുഗ്രഹം ഉണ്ടാകും

  • @reality1756
    @reality17562 жыл бұрын

    സീമ ഒരുനല്ല മനുഷ്യ സ്നേഹിയാണ് സീമയുടെ sworam ചിതറിയിട്ടു തോന്നുന്നുണ്ട്, പക്ഷെ പാടുമ്പോൾ നല്ലസ്വീറ്റ് voice ആണല്ലോ.ഓ എന്തൊരു മനസ്സ് ആണ് സീമയുടെ അമ്മയുടേത്.ഒര് ബിഗ് സല്യൂട്ട്. 💕

  • @faizafami6619

    @faizafami6619

    2 жыл бұрын

    Athu auto tune aanu

  • @sreejashadeepsreejashadeep1221
    @sreejashadeepsreejashadeep12212 жыл бұрын

    കാത്തിരുന്നു മുഴുവൻ കണ്ടു തീർത്ത intervew 👍👍 സീമേച്ചി 💖💖💖

  • @sarayuskitchen7006

    @sarayuskitchen7006

    2 жыл бұрын

    👍🏻

  • @shobharajan8636

    @shobharajan8636

    2 жыл бұрын

    ഞാനും 👍👍👍👍👍

  • @SureshKumar-jn8ew
    @SureshKumar-jn8ew2 жыл бұрын

    ഇത്രയും സത്യസന്ധമായ ഒരു ഇന്റർവ്യൂ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല...... എല്ലാ ഭാവുകങ്ങളും

  • @subashmagllym
    @subashmagllym2 жыл бұрын

    ഡിയർ sajan താങ്കൾ ചെയ്ത എനിക്ക് ഇഷ്ടപ്പെട്ട ഒരേ ഒരു പരിപാടി. കാരണം ഞാനും സ്റ്റേജ് ന്റെ മുന്നിൽ കുത്തിയിരുന്ന് ഇതു പോലുള്ള കലാകാരിയെ സപ്പോർട്ട് ചെയ്തിരുന്നു. Seemaji യൂ ർ great. Sajan sir👌

  • @abhijithsagar4398
    @abhijithsagar43982 жыл бұрын

    സീമ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏 ❤️ നല്ലോരു സുഹ്രുത്ത് എങ്ങനെ ആകണം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അവർ. 🙏😍

  • @sujaroy941

    @sujaroy941

    2 жыл бұрын

    😍💯🙌💖yes

  • @gayathrigayu3338

    @gayathrigayu3338

    2 жыл бұрын

    O Llll ,

  • @marykuttyvarghese1276

    @marykuttyvarghese1276

    2 жыл бұрын

    എല്ലാ നന്മകളും നേരുന്നു കുട്ടി 🙏🙏

  • @faris4544

    @faris4544

    2 жыл бұрын

    💥💯💝🙏

  • @AnujasVlog
    @AnujasVlog2 жыл бұрын

    ഈ ഇന്റർവ്യൂ കാണാൻ ഓരോ ദിവസവും കാത്തിരുന്നു.... Part 1,2,3

  • @minimini9788
    @minimini97882 жыл бұрын

    ഈശ്വര അടുത്ത ജന്മം ഷാജൻ സാറിന്റെ ഇഷ്ടം പോലെ ചേച്ചിയുടെ സിസ്റ്റർ ആയി ജീവിക്കാൻ ഇഷ്ടം

  • @kanarankumbidi8536
    @kanarankumbidi85362 жыл бұрын

    സീമ ചേച്ചി ഡയലോഗ് പറയുമ്പോ ഉള്ള സൗണ്ടും, പാട്ട് പാടുമ്പോൾ ഉള്ള സൗണ്ടും ഒരു നാന്നൂറ് കിലോമീറ്റർ വ്യത്യാസം ഉണ്ട്.. അനുഗ്രഹീത ഗായികയാണുട്ടോ.. അതാരും തിരിച്ചറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു...❣️❣️❣️

  • @ranis6100
    @ranis61002 жыл бұрын

    ഞാൻ കണ്ടിട്ടുണ്ട് സീമ ചേച്ചിയുടെ കന്യാകുമാരിയില്‍ ഒരു കടങ്കഥ എന്ന നാടകം. എന്തൊരു performance ആയിരുന്നു seema ചേച്ചിയുടെ. God bless you.

  • @neelimatips6742

    @neelimatips6742

    2 жыл бұрын

    ചെറുന്നിയൂർ നമശിവായനക്കൂടി മെൻഷൻ ചെയ്യാമായിരുന്നു

  • @nesunesu4981
    @nesunesu49812 жыл бұрын

    ചേച്ചിയുടെ മനസിന്റെ മുൻപിൽ ഞാൻ കൈ കൂപ്പി തൊഴുന്നു 🙏😔... ഇനിയും ഒരുപാടു സഹായങ്ങൾ cheyyan ചേച്ചിക്കു സാധിക്കട്ടെ 🙏😔... എല്ലാ നന്മയും ചേച്ചിക്ക് ഇണ്ടാവട്ടെ 🙏🙏🙏🙏🙏

  • @jyothipk930
    @jyothipk9302 жыл бұрын

    മനുഷ്യ ദൈവം എന്നൊക്കെ അക്ഷരം തെറ്റാതെ വിളിക്കാൻ പറ്റിയ ഒരു പാവം കലാകാരി... 💕💕💕സീമചേച്ചി.. 💝

  • @binducheria

    @binducheria

    2 жыл бұрын

    God will touch u sister 🙏

  • @user-im4vy8ov5x

    @user-im4vy8ov5x

    2 жыл бұрын

    💯👍👍👍👍

  • @beenareji5403
    @beenareji54032 жыл бұрын

    സീമാജീ എനിക്ക് നാടകംകാണാൻഇപ്പോഴുംകൊതിയാ. ഒരുകാര്യംപറയട്ടെ രോമാഞ്ചം എന്ന് അറിവായപ്പോൾമുതൽ കട്ടിട്ടുണ്ട്.പക്ഷെ നിങ്ങളെകേട്ടപ്പോൾ അതനുഭവിച്ചറിഞ്ഞു .ഞെട്ടിത്തരിക്കുക,ആവേശംകൊള്ളുക നാമറിയാതെ ആനന്താശ്രുപൊഴിയുക കരളുരുകിപ്പോകുക.കുട്ടിക്കാലത്തിലേക്ക്തിരിച്ചുപോയി ഉൾപ്പുളകത്തിൽ മതിമറക്കുക.ഇത്തരം സംഭവങ്ങൾ.സീമാജിയെകേൾക്കുമ്പോൾ അനുഭവിക്കാറുണ്ട്.ലോകം നിങ്ങളെ ഏറ്റെടുക്കും കാലത്തിന്റെ ആവശ്യമാണ്.സീമാജീനിങ്ങൾ.ഒന്നും പറയാനില്ല.ഏറെഇഷ്ടമായി സാജൻജീക്ക് ഒരുനല്ലകൂട്ടുകിരിയെകിട്ടിയല്ലോ താങ്കളേയും ഏറെ സ്നേഹീക്കുന്നു. നിങ്ങളെ ഓർക്കുന്നതുപോലും ഒരു ധൈര്യമാണ് .ഈകെട്ടകാലത്ത് സത്യത്തിന്റെ കാവലാളാവാൻ വലിയ മനസ്സുവേണം. പരിശുദ്ധാത്മാക്കൾ കൈകോർക്കുന്നത് ഈശ്വൻ ജനിക്കുന്നതിന്റെ സൂചന യാണ്. ആശംസകൾ.പാവങ്ങളുടെ അംമ്പാസിഡമാക്ക് ആശംസകൾ. എല്ലാ അനുഗ്രഹങ്ങളും ഈശ്വൻ തന്നുകൊണ്ടേഇരിക്കട്ടെ ഉമ്മ ഉമ്മ. കൂടപിറപ്പുകളേ നന്ദി നമസ്കാരം .ആശംസകൾ...... ഉണരുകമലയാളത്തനിമ . വാഴുക ഭാരതപുണ്യഭൂമി . ജയ് ജവാൻ ജയ് കിസാൻ. ജയജയകലാഹൃതയം...... 🙏❤️👍❤️🙏❤️👍❤️🙏❤️👍❤️🙏

  • @sivadasank.m4631
    @sivadasank.m46312 жыл бұрын

    ഈശബ്ദവും സൗന്ദര്യവും ഭൂമി ഉള്ളിടത്തോളം ഉണ്ടാവട്ടെ.

  • @sreejith_kottarakkara
    @sreejith_kottarakkara2 жыл бұрын

    സത്യം പറഞ്ഞാല്‍ സീമാജിയുടെ വാക്കുകളിലൂടെ പഴയൊരു കാലത്തേക്ക് തിരിച്ചു പോയി..... ഒപ്പം കണ്ണീരും വന്നു............

  • @ammusmammusm1174
    @ammusmammusm11742 жыл бұрын

    സീമേച്ചി എല്ലാവിധ അനുഗ്രഹവും ഉണ്ടാകട്ടെ എനിക്ക് ഭയങ്കര ഇഷ്ട്ടാ 😍😍😍😍😍😍

  • @user-hk8tl6le8r
    @user-hk8tl6le8r2 жыл бұрын

    സീമ ചേച്ചി യോട് ബഹുമാനം തോനുന്നു... 🙏

  • @preethap1517
    @preethap15172 жыл бұрын

    ജീവിതത്തിൽ ഒരിക്കലെങ്കിലും, നല്ല മനസ്സിന് ഉടമയായ സീമ ചേച്ചിയെ ഒന്ന് കാണുവാൻ ഭഗവാനേ അനുഗ്രഹിക്കണേ എന്നുള്ള പ്രാർത്ഥന മാത്രം...

  • @muraleedharanmm2966
    @muraleedharanmm29662 жыл бұрын

    എല്ലാം വയറ്റി പിഴപ്പിന് ... എല്ലാം ജീവിത വിജയത്തിന് .. ഒരു മായ ...! നന്ദി

  • @chechic4197
    @chechic41972 жыл бұрын

    കൊച്ചിൻ സംഘമിത്രയുടെ കന്യാകുമാരിയിൽ ഒരു കടംകഥ നാടകത്തിലെ സുശിമോൾ എന്ന കഥാപാത്രം ആയി എന്റെ ചെറുപത്തിൽ എന്റെ പള്ളിയിൽ അവതരിപ്പിച്ച അന്ന് മുതൽ മനസിൽ കേറിയ seema ചേച്ചി 💕 അന്നും ഇന്നും ഇഷ്ടം 💕

  • @antonypj217
    @antonypj2172 жыл бұрын

    സീമയെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏

  • @rafeekhp8346
    @rafeekhp83462 жыл бұрын

    എനിക്ക് സീമ ചേച്ചി എന്നാ ആ വലിയാ മനസ്സിനെ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു നിങ്ങളെ തൈവം അനുഗ്രഹിക്കട്ടെ

  • @binduchandrachudan203
    @binduchandrachudan2032 жыл бұрын

    ഈ ഇന്റർവ്യൂ കേട്ടുകൊണ്ട് ഞാൻ കണ്ണടച്ച് കിടന്നു അറിയാതെ ഉറങ്ങി പോയി സ്വപ്നത്തിൽ സീമ എന്റെ അടുത്തു വന്നു ഇരുന്നതായി എനിക്ക് അനുഭവം ഉണ്ടായി ഞാൻ സംസാരിച്ചു ഇപ്പോൾ എനിക്ക് ഉണ്ടായ അനുഭവം ആണ് ഇത്. എന്റെ സ്കൂൾ കാലത്ത് ഞാൻ കണ്ടതാണ് കന്യാകുമാരിയിൽ ഒരു കടം കഥ. എനിക്ക് ആ നല്ല മനസിന്‌ ഒന്ന് കാണാൻ ഒരുപാടു ആഗ്രഹം ഉണ്ട് എന്നെങ്കിലും അത് സാധിക്കുമോ സീമ ഒരു നല്ല മനസിന്റെ ഉടമയാണ് നല്ലത് മാത്രം സംഭവിക്കട്ടെ 🙏🙏🙏

  • @jjellen2785
    @jjellen27852 жыл бұрын

    Nice to hear Seemas interview as it is sincere and humble. Wish u all the success Seemaji 🥰🥰🥰🙏🙏🙏

  • @omana5829
    @omana58292 жыл бұрын

    വളരെ താമസിച്ചുപോയി ഇങ്ങനെ ഒരാളെ അറിയാൻ.

  • @sarayuskitchen7006

    @sarayuskitchen7006

    2 жыл бұрын

    Plzzz support me

  • @radhikaan2863
    @radhikaan28632 жыл бұрын

    കണ്ണീർ കൊണ്ട് കണ്ണ് മൂടി യാണ് കണ്ട് തീർത്തത്

  • @sharmilakrishna8870
    @sharmilakrishna88702 жыл бұрын

    ചേച്ചിയമ്മ ദൈവം എല്ലാവിധ സഹായവും നൽകട്ടെ ❤️❤️❤️❤️❤️❤️❤️❤️

  • @user-ng6dt5pc8b
    @user-ng6dt5pc8b2 жыл бұрын

    ചേച്ചിക് എല്ലാനന്മകളും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ

  • @rok2520
    @rok25202 жыл бұрын

    Seema,she is the real hero in the silver screen.Not any other person.All the best Seemaji God bless you 🙏🏻

  • @sureshbabusekharan7093
    @sureshbabusekharan70932 жыл бұрын

    Voice and face, Seema G Nair reminds of Rani Mukherji.... Now I like and admire Seema more than any other actors

  • @mailmyuk

    @mailmyuk

    2 жыл бұрын

    Yes... So similar voice

  • @sunnyphilipose4592
    @sunnyphilipose45922 жыл бұрын

    A request to Mr Shajan : Arrange interviews like these with other personalities...

  • @bhaskarchandra6600
    @bhaskarchandra66002 жыл бұрын

    ഒരു കള്ളവും കപടങ്ങളും ഇല്ലാത്ത ഒരു സത്യ ശാന്ത മായ ഇന്റർ വ്യൂ. ഇതുപോലെ തന്നെ ജീവിത ത്തോടെ പൊരുതുക. ദൈവത്തിന്റെ അനുഗ്രഹം കൂടെ ഉണ്ട്... അധ്വാനികുന്നു വരും ഭാരം ചുമക്കുന്ന വരും ആയുള്ളോരേ പിതാവ് നിങ്ങളുടെ കൈ പിടിച്ചിട്ടുണ്ട്.

  • @omanacn8047
    @omanacn80472 жыл бұрын

    സീമയ്ക്കു എല്ലാം നന്മകളും ഉണ്ടാകട്ടെ ഒരു പാട് ബഹുമാനം തോന്നുന്നു കഥകൾ കേട്ടുപ്പോൾ 🙏

  • @sinisinipradeep9929
    @sinisinipradeep99292 жыл бұрын

    ഞാൻ സീരിയൽ സ്ഥിരമായി കാണുന്ന ആളല്ല. സീമ ചേച്ചിയുടെ ഞാൻ കണ്ട സീരിയൽ വാനമ്പാടി ആണ്. അതും ഒരു 10 എപ്പിസോഡ്. സീമ എന്ന വ്യക്തിയുടെ മനസ് ഞാൻ അറിയുന്നതും മനസിലാക്കുന്നതും ശരണ്യക്ക് അസുഖം വന്ന വാർത്തകൾ വന്ന ആ നാൾ മുതൽ ആണ്. ഞാൻ ഒരു ബ്രയ്ൻ റ്റ്യൂമർ രോഗിയാണ്. ആ വേദനയിൽ നമ്മുടെ കൈ പിടിച്ച് ഫുൾ ടൈം കൂടെ നിൽക്കുന്ന ഒരാൾ നമുക്ക് ഉണ്ടാകുമ്പോൾ വേദന പകുതി കുറയും ശരണ്യക്ക് ആ ഭാഗ്യം ഉണ്ടായി. ഞാൻ കരുതി സീമ ചേച്ചി കുറെ കഴിയുമ്പോ ശരണ്യയോടുള്ള അടുപ്പം കുറയും എന്ന് പക്ഷേ സീമചേച്ചിയുടെ ജീവിതം മുഴുവൻ അവൾക്ക് കൊടുത്തു. സ്വന്തം കൂടപ്പിറപ്പ് എന്തിന് ചില അമ്മമാർ പോലും ചേച്ചിയെ പോലെ നോക്കില്ല. ശരണ്യക്ക് കിട്ടിയ ഭാഗ്യമാണ് ചേച്ചി. എൻ്റെ മനസിൽ ചേച്ചിക്ക് ദൈവത്തിൻ്റെ സ്ഥാനമാണ്. കാരണം ക്യാൻസറിൻ്റെ വേദന അനുഭവിക്കുന്ന എനിക്കറിയാം ശരണ്യയുടെ വേദനയിൽ ചേച്ചി അവൾക്ക് എത്ര മാത്രം ആശ്വാസം സന്തോഷം കൊടുത്തു എന്ന്. ചേച്ചിക്കും മകനും നല്ലത് വരാൻ എൻ്റെ മരണം വരെ ഞാൻ പ്രാർത്ഥിക്കും. Cancer Last stage രോഗിയാണ് ഞാൻ....

  • @hashimharoon318

    @hashimharoon318

    2 жыл бұрын

    heartfelt message..... god bless you praying for your wellness...

  • @sinisinipradeep9929

    @sinisinipradeep9929

    2 жыл бұрын

    @റൂഹിന്റെ പാതി ഒരു പാട് നന്ദി...

  • @sinisinipradeep9929

    @sinisinipradeep9929

    2 жыл бұрын

    @@hashimharoon318 Thanks ...

  • @sachinfrancis3150

    @sachinfrancis3150

    2 жыл бұрын

    രോഗം ഭേദമാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ദൈവം കൂടെയുണ്ട് കേട്ടോ വിഷമിക്കരുതേ

  • @sinisinipradeep9929

    @sinisinipradeep9929

    2 жыл бұрын

    @@sachinfrancis3150 ഇല്ല വിഷമം തീരെ ഇല്ല

  • @user-qz1gj1be2m
    @user-qz1gj1be2m2 жыл бұрын

    സൗണ്ട് ഇഷ്ട്ടമുള്ളവരുണ്ടോ👍🏻

  • @geethakumari8583
    @geethakumari85832 жыл бұрын

    പാവം സീമ ഇനിയും ഉയരങ്ങളിൽ എത്തട്ടെ.

  • @jessyjoseph9716

    @jessyjoseph9716

    2 жыл бұрын

    I.love.you.seema

  • @rachanar3824
    @rachanar38242 жыл бұрын

    She deserves an official recognition for her humanitarian work♥️

  • @haliyahameed1793

    @haliyahameed1793

    2 жыл бұрын

    Athonnum ipo Arkkum orma undakilla Avar ee lokath ninn illandakumbo ayirikkum ini pokki pidichond varika

  • @rachanar3824

    @rachanar3824

    2 жыл бұрын

    @@haliyahameed1793 satyam

  • @subramaniyanc9267

    @subramaniyanc9267

    2 жыл бұрын

    You are very right sir

  • @babukpillai4968
    @babukpillai49682 жыл бұрын

    തീർത്തുംനിഷ്കളങ്കവുംസത്യസന്ധവുമായ ഇൻറർവ്യൂ.യാതൊരു,നടിയെന്നജാടയില്ലാത്തനടി.

  • @jayakumar217
    @jayakumar2172 жыл бұрын

    ഒരു പക്ഷേ സീമ ചേച്ചിക്ക് വലിയ സാമ്പത്തികശേഷി കാണില്ല . അവർ സമൂഹത്തിനു നല്കുന്ന കാരുണ്യവും, സ്നേഹവും , സഹായവും ഒക്കെ . ദൈവം കാണും അതിനു ഫലമായി ചേച്ചിയുടെ മകന് ദൈവം തമ്പുരാൻ വാരിക്കോരി നല്കും

  • @thoufeek1906
    @thoufeek19062 жыл бұрын

    I love you seema chechi.ചേച്ചിയോട് ബഹുമാനം മാത്രം. Ur great.ശെരിക്കും lady super star ആണ് സീമ ചേച്ചി

  • @babuvarghese7520
    @babuvarghese75202 жыл бұрын

    ഷാജൻ സാർ, മൂന്നാമത്തെ വീഡിയോയും കണ്ടു. സ്നേഹവും കാരുണ്യവും നിറഞ്ഞ നല്ല ഒരമ്മയുടെ മകളായി ജനിച്ച ഈ സ്നേഹസീമ എല്ലാ സൂപ്പർ താരങ്ങളെയും നിഷ്പ്രഭരാക്കി ക്കൊണ്ട് ജനങ്ങളുടെ ഹ്രദയങ്ങളിൽ സ്ഥിര പ്രതിഷ്ഠ നേടിയിരിക്കുന്നു.! ഇതുവരെ ഗ്ളാമർ നടിമാരുടെ പുറകെ നടന്നിരുന്ന വല്യ വല്യ പടമുതലാളിമാരൊക്കെ ഇനി ഈ പാവം സീമച്ചേച്ചിയെ തേടി വരാൻ തുടങ്ങും. തീർച്ച ! യഥാർത്ഥ ത്യാഗത്തിനും സ്നേഹത്തിനും കാരുണ്യത്തിനും എന്തെങ്കിലും അവാർഡുകൾ ഉണ്ടെങ്കിൽ അത് ആദ്യം കൊടുക്കേണ്ടത് ഈ പുണ്യവതിക്കാണ്.! സ്വാർഥത നിറഞ്ഞ ഈ ലോകത്ത് ഇങ്ങനെയും ചില മനുഷ്യരുണ്ടെന്നറിയുന്നതുതന്നെ ഒരാശ്വാസമാണ്. മറുനാടൻ ചാനലിനും സീമാജിക്കും ഒരായിരം നന്മകൾ നേർന്നുകൊണ്ട്, ഒത്തിരി സ്നേഹത്തോടെ, 🙏💓🙏 🏹 വൺ വേൾഡ് സിറ്റിസൺ🎯 21_8_2021

  • @kumarnair3090
    @kumarnair30902 жыл бұрын

    സ്നേഹിക്ക യില്ല ഞാൻ നോവുമാത്മാവിനേ സ്നേഹിച്ചിടാത്തോരു തത്വശാസ്ത്രത്തേയും ................

  • @NimraNyra
    @NimraNyra2 жыл бұрын

    സീമചേച്ചിയുടെ part 3 ഇന്റർവ്യൂ കാണാൻ എന്നെ പോലെ wait ചെയ്തത് ആരൊക്കെ

  • @jijijohn1665
    @jijijohn16652 жыл бұрын

    Seema’s life experience was heart braking 😢

  • @sularaj1234
    @sularaj12342 жыл бұрын

    സൂപ്പർ interview.എൻ്റ് സീമക്കൂട്ടീ ദൈവം അനുഗ്രഹിക്കട്ടെ

  • @hashimharoon318
    @hashimharoon3182 жыл бұрын

    This is interview. others must learn from this great journalist and follow. Seema G Nair is an exceptional great personality.

  • @user-im4vy8ov5x
    @user-im4vy8ov5x2 жыл бұрын

    സീമ ജി നായരെ മാത്രം ഇഷ്ടം .... മറ്റ് ഒരു സീരിയൽ നടിമാരെയും ഇഷ്ടമല്ല.

  • @Ancy
    @Ancy2 жыл бұрын

    സീമ ചേച്ചി ഇങ്ങനെ പാടും എന്ന് പുതിയ അറിവ് ആയിരുന്നു 👏👏

  • @girijasekhar3091
    @girijasekhar30912 жыл бұрын

    സീമ ജി യോട് ബഹുമാനം തോന്നുന്നു... നേരിൽ കാണണം എന്ന് തോന്നുന്നു.. മിനി നായർ ജിയെ കാണാനും ഒപ്പം 3ദിവസം ഡൽഹി-കേരളം യാത്ര ചെയ്യാനും അവസരം കിട്ടി.. അന്ന് ഷാജൻ ജി യും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു... ആ യാത്ര ആണ് എന്റെ ജീവിതത്തിലെ ഏറ്റവും എൻജോയ് ചെയ്ത യാത്ര.... മിനി നായർ ജിയും നാലൊരു മനസ്സ് ഉള്ള നടി ആണെന്ന് ആണ് എന്റെ അഭിപ്രായം...

  • @yemunas2851
    @yemunas28512 жыл бұрын

    ചിലപ്പോൾ കല ജീവിതമാണ്....മറ്റു ചിലപ്പോൾ കല കലമാത്രമാണ്....ഇവിടെ കല ജീവവായുവും ആത്മാവുമായി...ആ ആത്മാർപ്പണത്തിന് മുന്നിൽ....🙏🙏🙏

  • @renyreji1990
    @renyreji19902 жыл бұрын

    എന്തോ എനിക്കിവരെ ഒരുപാട് ഇഷ്ടമാ 😘😘

  • @gyalaxygyalaxy919

    @gyalaxygyalaxy919

    2 жыл бұрын

    എനിക്കും

  • @joyputhanvila9293
    @joyputhanvila92932 жыл бұрын

    സീമജി നായർ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ എത്രയോ നടി നടന്മാർ ഉണ്ടെങ്കിലും നിങ്ങൾക്ക് നല്ലൊരു മനസ്സുണ്ട് അതിൽ ഉറച്ചു നിൽക്കുക അനേകരുടെ പ്രാർത്ഥനയുണ്ടാകും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @shakthimanohar1856
    @shakthimanohar18562 жыл бұрын

    Really a great person n human being, would love to meet u 😀

  • @geethasasi8173
    @geethasasi81732 жыл бұрын

    കലയോടുള്ള അർപ്പണം. ആ അമ്മയ്ക്കും ഈ മകൾക്കും ഒരു വല്യ സല്യൂട്ട്

  • @JatheejaVLacha
    @JatheejaVLacha7 ай бұрын

    ❤❤❤❤❤❤ സീമ കുട്ടി പോലെ കുറെ സീമ മാർ ഉണ്ടാവട്ടെ. ഭഗവാനെ. സീമ ആരും ദ്രോഹിക്കരുതെ ഭഗവാനെ

  • @sreelekharadhakrishnan738
    @sreelekharadhakrishnan7382 жыл бұрын

    സീമചേചിയെ ദൈവം അനുഗ്രഹിക്കട്ടെ. ഒത്തിരി നല്ല മനസിന്റെ ഉടമ. ഇനിയും ഒത്തിരി ആൾക്കാരെ സഹായിക്കാൻ സാധിക്കട്ടെ

  • @rajasreeraju7168
    @rajasreeraju71682 жыл бұрын

    സീമക്കും ഷാജൻ സാറിനും ഒരുപാടു നന്ദിയും സ്നേഹവും 🙏🙏🙏🙏🙏

  • @vanajavk5310
    @vanajavk53102 жыл бұрын

    സീമാജീ,നിങ്ങൾനിസ്വാർത്ഥമായ സ്നേഹം എന്താണെന്ന്കാണിച്ചു തന്നു.പാദനമസ്ക്കാരം ചെയ്യുന്നു.

  • @gopalvenu293
    @gopalvenu293 Жыл бұрын

    കന്യാകുമാരിയിലൊരു കടങ്കഥ അന്ന് 3 പ്രാവശ്യം കണ്ടു. സുപ്പർ നാടകം. സീമ എന്താ പെർഫോമൻസ്. പിന്നെ ആയുധ പന്തയം.... 👌👌👌👌

  • @kmnarayanannair9732
    @kmnarayanannair97322 жыл бұрын

    സീമ സിസ്റ്ററിനുവേണ്ടി ഈശ്വനോട് പ്രാർത്ഥിക്കുന്നു

  • @swaminathan1372
    @swaminathan13722 жыл бұрын

    പിന്നിട്ട വഴികൾ മറക്കാത്ത സീമചേച്ചി..🙏🙏🙏

  • @aathirarajith6961
    @aathirarajith69612 жыл бұрын

    The best interviewer 👍

  • @mathewtj5578
    @mathewtj55782 жыл бұрын

    One of the fine interviews I have seen

  • @nishak4732
    @nishak47322 жыл бұрын

    മനുഷ്യൻ മനുഷ്യനെ മനസിലാക്കാൻ കഴിയുന്നത് ഇങ്ങനെയാണ്.ദൈവം അറിഞ്ഞു നൽകുന്ന ജന്മം. മനുഷ്യന്റെ സഹനശക്തി അതിൽ ജയിക്കുന്ന വന്നാണ് മനുഷ്യൻ. .ഇനിയും ആയുരാരോഗ്യമായ് ജീവിയ്ക്കാൻ കഴിയട്ടെ നന്മകൾ ഉണ്ടാവട്ടെ.

  • @ambilybinu3491
    @ambilybinu34916 ай бұрын

    സാർ നമസ്കാരം 🙏🏿തിരുവമ്പാടി കണ്ണനെ തൊഴാൻ ഞാൻ പോകാറുണ്ട് സാർ ഈ നാട്ടുകാരൻ ആണെന്ന് ഇപ്പോൾ ആണ് അറിയുന്നത്. സീമ ചേച്ചിയെ പണ്ടേ എനിക്ക് ഇഷ്ടം ആയിരുന്നു കാണുമ്പോഴൊക്കെ കറുത്ത സുന്ദരി എന്നു ഞാൻ ഓർക്കും ആയിരുന്നു ഇപ്പോൾ ആണ് കൂടുതൽ അറിയാൻ കഴിഞ്ഞത് ഇത്രയും വല്യ ഒരു നടിയുടെ മകൾ ആണെന്ന് അറിഞ്ഞിരുന്നില്ല. ഇത്രയും നല്ല മനസ്സിനുടമ ആയ ഇത്രയും കലാ പാരമ്പര്യം ഉളള ഈ ചേച്ചി അല്ലേ സൂപ്പർ സ്റ്റാർ ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️ബിഗ് സല്യൂട്ട് 👌👌👌

  • @georgesamuel9210
    @georgesamuel92102 жыл бұрын

    അങ്ങ് മുൻകയ് എടുത്തു ഈ കലാകാരിയെ കൊണ്ട് ഒരു ഫണ്ട്‌ രുപികരിച്ചാൽ ഇതിൽ പറയുന്ന ഇപ്പോൾ ഒരുവരുമാനവും ഇല്ലാത്ത ആശരണക്കു തുണയാകും. ഞാനും അതിന്റെ പിന്നിൽ കാണും.

  • @mdjalil4439
    @mdjalil4439 Жыл бұрын

    സീമ. ജി നായർ, നിങ്ങൾ സഹ ജീവികളോട് കരുണ കാണിക്കുന്ന ഒരു സ്ത്രീയാണ്, ബിഗ് സല്യൂട്ട്,അള്ളാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ!

  • @chandrasekhar7090
    @chandrasekhar70902 жыл бұрын

    Incredible interview with a great artist.

  • @santhoshkulakkada
    @santhoshkulakkada2 жыл бұрын

    എല്ലാവരുടെയും പ്രാർത്ഥനകൾ എപ്പോഴും ഉണ്ടാകും

  • @reejasunil6819

    @reejasunil6819

    2 жыл бұрын

    Great seema

  • @shajips9396
    @shajips93962 жыл бұрын

    Seema ji is a dedicated actres and a good human being. May God bless her with all success.

  • @deepplusyou3318
    @deepplusyou33182 жыл бұрын

    സീമ ചേച്ചി ❤❤❤. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ദൈവം അനുഗ്രഹിക്കട്ടെ.. 🙏🙏🙏

  • @tomykabraham1007
    @tomykabraham10072 жыл бұрын

    വളരെ നിഷ്കളങ്ക ആണ് സീമ ഒത്തിരി ബഹുമാനവും സ്നേഹവും തോന്നുന്നു നല്ല മനസിന്റെ ഉടമയായത് ചുമ്മാതല്ല

  • @kbhavani8500
    @kbhavani85002 жыл бұрын

    സീമ ഒരു ദൈവം ആണ്, മനുഷ്യ രൂപത്തിൽ 🙏🏼🙏🏼

  • @chayillathgopi8546
    @chayillathgopi85462 жыл бұрын

    വളരെ നല്ലൊരു down to earth പെരുമാറ്റത്തോടുകൂടിയ ജാഡകളില്ലാത്ത കലാകാരി, മനുഷ്യസ്നേഹി. സീമ ജി നായർ എന്റെ പ്രാർത്ഥനകളിൽ എന്നും ഉണ്ടാകും...എല്ലാ ആശംസകളും...

  • @vasudevannair7598
    @vasudevannair75982 жыл бұрын

    സീമ യും ആയുള്ള ഇന്റർവ്യൂ കണ്ടു അവരോടു ആരാധന തോന്നുന്നു ആ മനസ്സിനി മനുഷ്യ മനസ്സുകളിലേക്ക് ഇറങ്ങി ചെന്ന് അവരെ മബസ്സിലാക്കാൻ കഴിവുള്ള വലിയ കലാകാരിയാണ്

  • @simplestyleszumeees
    @simplestyleszumeees2 жыл бұрын

    ഇത് പോലത്തെ ഇൻ്റെർവ്യൂകൾ ഇനിയൊന്നും ഉണ്ടാവില്ലന്നാ വിചാരിച്ചെ . കാരണം ഇപ്പോഴത്തെ newgen intervew കണ്ടാവട്ട് പിടിക്കും .

  • @shibum2020
    @shibum20202 жыл бұрын

    ചേച്ചി.... ഒരു പാട് ബഹുമാനം, ഇഷ്ടം..... കരയാതെ കാണാൻ കഴിയില്ല..

  • @valsalamd4144

    @valsalamd4144

    2 жыл бұрын

    Seema.g.നായരുടെ nomber kittumoplz

  • @akhilasyam2473
    @akhilasyam24732 жыл бұрын

    ചേച്ചി ഞാൻ മുണ്ടക്കയം കാരിയാണ്. ചേച്ചി എന്റെ നാട്ടു കാരി ആണ് എന്നതു എനിക്ക് അഭിമാനം തോന്നുന്നു ലവ് യൂ ചേച്ചി

  • @sebastianm4087
    @sebastianm40872 жыл бұрын

    Thanks shaken sir seema g nair interview Big salute നല്ല അവസരങ്ങൾ സീമക്ക് കൊടൂക്കാൻ സിനിമാ ഫീൽ ഢഡ് ഉളളവർ തയ്യാറാക്കണം

  • @krishnanks8405
    @krishnanks84052 жыл бұрын

    Amma.... Association of Malayalam movie Artist Please help this lady abundantly... Mammukka, Lalettaa.... Edavela baboooii..... Please extend your valuable support and whole hearted help to this pure Lady and ultimate human being

  • @vismayathillenkeri9812
    @vismayathillenkeri98122 жыл бұрын

    Nice may this kind heart reach greatet heights. Lots of love SRUTHI from kannur at thillenkery

  • @sup_riya5849
    @sup_riya58492 жыл бұрын

    Watching a meaningful interview first time .very very informative..filled with true life experiences..very good Interviewer in a very good way ..so happy .I respect and salute seema g nair ..may god bless her to help more people in future .anytime... we all can be part of her support activities...

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin78792 жыл бұрын

    ദൈവം അനുഗ്രഹിക്കട്ടെ സീമ ചേച്ചിയേയും കുടുംബത്തേയും ദൈവം അനുഗ്രഹിക്കട്ടെ ശരണ്യയേയും കുടുംബത്തേയും

  • @sarikavijay9112
    @sarikavijay91122 жыл бұрын

    സംസാരത്തിനിടെ സീമ ചേച്ചിടെ കമ്മൽ ഊരിവീണത് ഞാൻ മാത്രമാണോ കണ്ടത്

  • @janakammab9990
    @janakammab99902 жыл бұрын

    ലവ് യു സീമ.... ഒന്നും പറയാനില്ല

Келесі