കർത്താവിനോട് എന്നെ ഇത്രയും സ്നേഹിക്കല്ലേ എന്നു പറഞ്ഞു പോയ നിമിഷം | I Witness Testimony

എന്താണ് ഐ വിറ്റ്നസ്...?
ലോകാരംഭം മുതൽ തന്നെ ദൈവം തൻ്റെ തിരഞ്ഞെടുക്കപ്പെട്ട ജനത്തെ സേവിക്കുവൻ ശക്തരായ പ്രവാചകൻമാരെ ഉണർത്താരുണ്ട്. ജീവിതത്തിലും ജനത്തിന് മുന്നിലും കർത്താവിനു സാക്ഷ്യം നിൽക്കുന്ന ഈ തിരഞ്ഞെടുക്കപ്പെട്ടവരുടെ ജീവിത സാക്ഷ്യങ്ങൾ നമ്മെ വിശ്വാസത്തിൽ ഉറച്ചുനിൽക്കാൻ സഹായിക്കും. മരുഭൂമിയിൽ തണലായും വെളിച്ചമായും വിശക്കുന്നവൻ്റെ മുന്നിൽ അപ്പമായും മാറിയ ഈശോയുടെ സാക്ഷികളുടെ ജീവിതാനുഭവങ്ങൾ നമുക്ക് കേൾക്കാം. വാഗ്ദാന നാട്ടിലേക്ക് കൊണ്ടുപോകാൻ നദി കടത്തിയ അനുഭവങ്ങൾ കേൾക്കാം
ഈ ചാനലിലെ എല്ലാ പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക.
For Prayer and Enquires : +91 75938 14300
.
.
.
.
.
.
.
* ANTI-PIRACY WARNING *
This content is Copyright to I Witness Channel. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Ⓟ & ⓒ I Witness Channel
കർത്താവിനോട് എന്നെ ഇത്രയും സ്നേഹിക്കല്ലേ എന്നു പറഞ്ഞു പോയ നിമിഷം | I Witness Testimony

Пікірлер: 195

  • @sebastianjoseph8632
    @sebastianjoseph86322 жыл бұрын

    കണ്ണീര് ഇറ്റ് വീഴാതെ ഇത് കേൾക്കാൻ പറ്റില്ല

  • @jinimolmathew9103

    @jinimolmathew9103

    2 жыл бұрын

    സത്യം. കണ്ണ് നിറഞ്ഞു പോയി 😭😭😭

  • @anusamish2531

    @anusamish2531

    2 жыл бұрын

    സത്യം ❤

  • @jancyinasu1074

    @jancyinasu1074

    2 жыл бұрын

    The 0

  • @aryamolsajeevan7092

    @aryamolsajeevan7092

    2 жыл бұрын

    🙏

  • @aryamolsajeevan7092

    @aryamolsajeevan7092

    2 жыл бұрын

    @@jinimolmathew9103 🙏

  • @elsyjosechalakudy311
    @elsyjosechalakudy3112 жыл бұрын

    എന്റെ മകൻ സിനോയുടെ വിവാഹം നടക്കുവാനും ബിസിനസ് നന്നായി നടക്കുവാനും അവൻ പരിശുദ്ധാത്മാവ് നിറഞ്ഞ ജീവിതം നയിക്കാനും അനുഗ്രഹിക്കിണമെ എന്റെ മകന് 39വയസ് ആയി പ്രാർത്ഥിക്കണമെ

  • @user-rq5uk3lo2n
    @user-rq5uk3lo2n2 жыл бұрын

    ദൈവസ്നേഹം തൊട്ടു അറിഞ്ഞ നിമിഷങ്ങൾ. ഈശോക്കും മാതാവിനും കോടാനുകോടി നന്ദി

  • @maheshps5443
    @maheshps54432 жыл бұрын

    എന്റെ മാതാവേ എല്ലാവരെയും ദാരിദ്ര്യ ദുഃഖത്തിൽ നിന്ന് രഷിക്കണേ

  • @tomijoseph8064
    @tomijoseph80642 жыл бұрын

    എന്റെ ഈശോയെ, നീ, എനിക്ക് തന്ന, എല്ലാ, അനുഗ്രഹങ്ങൾക്ക്, നിന്നോട്, നന്ദി പറയുന്നു

  • @annus4051
    @annus40512 жыл бұрын

    തമ്പുരാന് നമ്മളെ കുറിച്ചുള്ള കരുതൽ എത്ര മഹത്തരമാണ് 🥰🥰🥰🙏🏻🙏🏻🙏🏻

  • @tomijoseph8064
    @tomijoseph80642 жыл бұрын

    എന്റെ ഈശോയെ നീ, തന്ന, വിട്, പുതുക്കി പണിയാൻ നിന്റെ കരുണയും നിന്റെ കൃപയു തരണമേ 🌹🙏🙏🙏🌹

  • @susanbabu3637
    @susanbabu36372 жыл бұрын

    യേശു‌വേ നന്ദി 🙏യേശുവേ സ്തോത്രം 🙏🙏🙏ഇതാണ് വിശ്വാസം 🙏🙏🙏🙏

  • @josephpanakal9920
    @josephpanakal99202 жыл бұрын

    ആ മക്കളെ ഈശോ അനുഗ്രഹിക്കട്ടെ 🙏ദൈവമേ നന്ദി 🙏സ്തുതി 🙏

  • @siji.m.ksiji.m.k4247
    @siji.m.ksiji.m.k42472 жыл бұрын

    😭മാതാവ് എന്നും ചേച്ചിയുടെ kuttinundavum.... ചേച്ചി നങ്ങൾക്കും സ്വന്തമായി സ്ഥലമില്ല varshangalayi vadakakkanu.നങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണം.😭😭🙏🙏

  • @joicythomas87
    @joicythomas872 жыл бұрын

    സത്യം.. കരയില്ലന്നു കരുതി കാണുവായിരുന്നു 😔.. ആ ഷിമ്മി കൂടു നിറയെ സാധനം എന്നു കേട്ട നിമിഷം കരഞ്ഞു പോയി, പരിശുദ്ധ അമ്മേ ഞങ്ങളുടെ നിത്യ ജീവിതത്തിൽ ഇടപെടേണമേ 👍

  • @beenaantonyantony3307

    @beenaantonyantony3307

    2 жыл бұрын

    Please pray for my son who is undergoing fencing competition

  • @beenaantonyantony3307

    @beenaantonyantony3307

    2 жыл бұрын

    Today in vimala college Tcr. Pray for him to select for national.

  • @sheebamartin1184
    @sheebamartin11842 жыл бұрын

    കരഞ്ഞുപോയല്ലോ ദൈവമേ എല്ലാത്തിനും നന്ദി ദൈവമേ 🙏🙏🙏🙏

  • @lathikamohandas4811

    @lathikamohandas4811

    2 жыл бұрын

    എല്ലാം കേട്ടു കരഞ്ഞു പോയല്ലോ ദൈവമേ 🙏ആമേൻ 🙏🙏ചേച്ചി എല്ലാവരുടെയും പേർക്ക് പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏🙏🙏

  • @sijiroy4140
    @sijiroy41402 жыл бұрын

    അമ്മേ മാതാവേ എന്നെയും.sakshiyakkenname 🙏🙏🙏🕯️🕯️🕯️🌹🌹🌹⌚😭❤️❤️❤️

  • @robybabu9108
    @robybabu91082 жыл бұрын

    Wow. What a testimony. True believer. They are content with what they have, very inspiring. May God use you more and more..

  • @aleenatinto6005
    @aleenatinto60052 жыл бұрын

    തന്നെ സ്നേഹിക്കുന്ന മക്കളുടെ മേലുള്ള ഇശോയുടെ കരുതൽ വളരെ വലുതാണ്

  • @gayathrivs6539
    @gayathrivs65392 жыл бұрын

    ചേച്ചി എനിക്കും മക്കക്കും ആരുമില്ല ഞങൾക്ക് വേണ്ടി ചേച്ചി പ്രാർഥിക്കണേ ചേച്ചിക്കും മക്കക്കും കുടുംബത്തിനുംനല്ലതു മാത്രം വരട്ടെ

  • @suvarnakumarys9723

    @suvarnakumarys9723

    2 жыл бұрын

    ആരാ എവിടാ വീട് എന്ത് ചെയുന്നു ആരൊക്കെ ഉണ്ട്

  • @sunithasunitha2679

    @sunithasunitha2679

    2 жыл бұрын

    Njanghalundu. Reply tharu..

  • @kitchendynastybyuma3786

    @kitchendynastybyuma3786

    2 жыл бұрын

    Gaayathri God bless you

  • @divyajins7863

    @divyajins7863

    2 жыл бұрын

    ഗായത്രിക്കു ആരും ഇല്ല എന്നാരു പറഞ്ഞു ജീവിക്കിരിക്കുന്ന യേശുയുണ്ട്, ഈ യേശുവിന്റെ മുൻപിൽ കരഞ്ഞവരുടെ കണ്ണുനീര് കാണാതെ പോയിട്ടില്ല മോളെ, വിശ്വാസത്തോടെ പ്രാർത്ഥിച്ച മാത്രം മതി 🙏🙏

  • @sreeranjinimb766
    @sreeranjinimb7662 жыл бұрын

    ദൈവമേ...... നന്ദി, സ്തുതി, ആരാധന 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @princysijo2533
    @princysijo25332 жыл бұрын

    ഇതാണ് സുവിശേഷ പ്രഘോഷണം' ലോകം മുഴുവനും വേണ്ടി മദ്ധ്യസ്ഥം പ്രാർത്ഥിയ്ക്കണേ': God Is Love Ave Maria

  • @kdeepika9450
    @kdeepika94502 жыл бұрын

    Praise the lord hallelujah Amen 🙏🏻 Thank you lord God is great 🙏🏻🙏🏻🙏🏻

  • @tomsonthomas9728
    @tomsonthomas9728 Жыл бұрын

    Praise the God, God bless you and your family... പരിശുദ്ധ അമ്മയ്ക്ക് ഇന്നും എന്നേക്കും സ്തുതികളും ബഹുമാനങ്ങളും...

  • @jomishjose624
    @jomishjose6242 жыл бұрын

    Amen amen amen

  • @devassypl6913
    @devassypl6913 Жыл бұрын

    ആമേൻ ❤❤❤

  • @kuruvilakj3196
    @kuruvilakj31962 жыл бұрын

    അറിയാതെ കണ്ണ് നനയും ഇത് അനുഭവിച്ചവർക് മാത്രം അറിയാം കണ്ണ് നീരേടെ മാത്രമേ കാണാൻ പറ്റൂ

  • @kanakamrajeevkanakamrajeev1961
    @kanakamrajeevkanakamrajeev19612 жыл бұрын

    നന്ദി dhayvame

  • @jishasony420
    @jishasony4202 жыл бұрын

    Eeshoye nanniii

  • @reshmisunil6269
    @reshmisunil62692 жыл бұрын

    ചേച്ചി എനിക്കു ഒരു കുഞ്ഞിനെ നൽകി അനുഗ്രഹിക്കാൻ മാതാവിനോട് പറയണേ, മാതാവിന്റെ ഏറ്റവും അടുത്തമകൾ അല്ലേ ചേച്ചി ഞങ്ങളുടെ കാര്യം വും പറയണേ

  • @vidhufrancis3504
    @vidhufrancis35042 жыл бұрын

    എന്റെ നന്ദിഹീനത എത്ര വലുത് എന്ന് മനസ്സിലായി🙏💔

  • @santamariya1254

    @santamariya1254

    2 жыл бұрын

    ഞാനും

  • @shijivarghise7703
    @shijivarghise77032 жыл бұрын

    കരച്ചിൽ വന്നിട്ടു കാണാൻപറ്റുന്നില്ലചേച്ചി എന്റെ ചെറുപ്പത്തിൽ ഇതു തന്നെ ആരുന്നു അവസ്ഥഅത് ഓർത്ത് പോയി ചേച്ചി എന്റെ കുടുംബത്തിന് വേണ്ടി കൂടെ പ്രാർത്തികേണമേ ഇശോയോട്

  • @beliciabraganza1824
    @beliciabraganza18242 жыл бұрын

    എനിക്ക് എഴുതാൻ വാക്കുകൾ ഇല്ലാതെ പോയല്ലോ അമ്മ മാതാവേ 😭😭😭😭😭😭😭😭😭♥️

  • @jalajasricette7845
    @jalajasricette78452 жыл бұрын

    Amme mathave ummahh 😘😘😘😘😘😘🙏🙏🙏

  • @Mahimajibi
    @Mahimajibi2 жыл бұрын

    Thank you lord 🙏🙏mother Mary please pray for us 🙏🙏hallelujah 🙏amen

  • @rejijoseph3749
    @rejijoseph37492 жыл бұрын

    YESHUVE MAKKALE. REKSHIKKANE

  • @preethypaul6292
    @preethypaul62922 жыл бұрын

    God bless you and everyone.

  • @sinjavinod1816
    @sinjavinod18162 жыл бұрын

    യേശുവേ നന്ദി. 🙏🙏

  • @rejijoseph3749
    @rejijoseph37492 жыл бұрын

    YESHUVE REKSHIKKANE

  • @rosyronaldronald8138
    @rosyronaldronald81382 жыл бұрын

    ഹൃദയo നുറുങ്ങാതെ സഹോദരിയുടെ സാക്ഷ്യം കേട്ട് ഈശോക്കു നന്ദി 🙏🙏🙏

  • @anugrace2797
    @anugrace27972 жыл бұрын

    നിന്റെ ഞെരുക്കവും ദാരിദ്രവും എനിക്കറിയാം എങ്കിലും നീ സമ്പന്നനാണ് (വെളി:2:9) ഈ വചനമാണ് എന്നെയും ചേച്ചിയുടെയും മറ്റനേകം കുടുംബങ്ങളെ നയിച്ചത്. കണ്ണീ നീരോടെ കണ്ട ഈ episode .

  • @antonyjoseph4761

    @antonyjoseph4761

    2 жыл бұрын

    Praise the Lord 🙏🏻

  • @funworld1312

    @funworld1312

    2 жыл бұрын

    Selin chechi contact number undo

  • @linsvv6821
    @linsvv68212 жыл бұрын

    ഈശോയ്ക്ക് നന്ദി,amen

  • @beenas8642
    @beenas86422 жыл бұрын

    ഈശോയെ സ്തുതി 😭🙏🙏🙏🙏

  • @anupamaanuz4989
    @anupamaanuz49892 жыл бұрын

    Daivathimu nannnyi🙏🙏🙏🙏❤️❤️❤️

  • @sonathomas4626
    @sonathomas46262 жыл бұрын

    Ente Amme maathaave 🙏 ente eeshowye 🙏

  • @rajeswarivijayan1300
    @rajeswarivijayan13002 жыл бұрын

    Parisudha amme daiva mathave angu dhanamayi thanna veed nte kadangal theerth aadharam thirich edukkan sahayikkane amme ente kadangal theerth tharane amme mathave. Pls pray my family 🙏

  • @leelammarajan382
    @leelammarajan3822 жыл бұрын

    Amen my experience thanks lord my tears

  • @Geethavijayan34
    @Geethavijayan342 жыл бұрын

    Yeshuvae sthothram

  • @ikkupammu2245
    @ikkupammu22452 жыл бұрын

    I love you Jesus 🙏💕

  • @jubinroy1
    @jubinroy12 жыл бұрын

    praise the lord..amen

  • @anuprince2163
    @anuprince21632 жыл бұрын

    🙏🙏🙏

  • @d-stories2415
    @d-stories24152 жыл бұрын

    🙏

  • @mathewjohn4431
    @mathewjohn44312 жыл бұрын

    God bless you 🙏🙏🙏

  • @anjubiju9389
    @anjubiju93892 жыл бұрын

    ചേച്ചി ഞാനും എന്റെ കുടുംബവും വാടകവീട്ടിലെ കഴിയുന്നത് ഞങ്ങൾക്ക് ഒരു ഭവനം കിട്ടാൻ ചേച്ചി പ്രാർത്ഥിക്കണേ ചേച്ചിയുടെ കുടുംബത്തിന് നല്ലത് വരട്ടെ എന്ന് ഞങ്ങളും പ്രാർത്ഥിക്കാം

  • @beenajuliet6907
    @beenajuliet69072 жыл бұрын

    ദൈവമേ ആരാധന, ദൈവമേ സ്തുതി 🙏🙏🙏🙏🙏

  • @divyajohn8583
    @divyajohn85832 жыл бұрын

    Praise the lord. Ishoye njgalude mel karuna akane.

  • @jyothyjaison1475
    @jyothyjaison14752 жыл бұрын

    കരഞ്ഞുപോയി..

  • @rubysebastian8793
    @rubysebastian87932 жыл бұрын

    ഈശോയെ നന്ദി 🙏🙏🙏🙏

  • @rincyroy7682
    @rincyroy76822 жыл бұрын

    Praise the Lord,Daivam samrudhamayi anugrahikatte.Amen

  • @eshomariyamousephacatholic9256
    @eshomariyamousephacatholic92562 жыл бұрын

    Esho vasikkunna veedu ..Swargam thurakkunna vishwasam.kanivnte amme ithupolulla jeevithanjale thedunna ente esho aviduthe karuna avarnaneeyam.ammayude sneham...Esho e kudumbathinte thalamurakal um anugrahikkunna esho avidunnu vazhthapedatte

  • @pingusworld6511
    @pingusworld65112 жыл бұрын

    ഹല്ലേലുയ 🙏

  • @gayathriskitchen6605
    @gayathriskitchen66052 жыл бұрын

    എല്ലാത്തിനും നന്ദി ദൈവമെ 🙏🙏🙏

  • @ushavlogs6281
    @ushavlogs62812 жыл бұрын

    God bless you dear. 🙏🙏🙏 👍👍👍 😍❤️🙏🙏🙏🙏🙏

  • @sheelajohnson9550
    @sheelajohnson95502 жыл бұрын

    Amme mathave swanthamayi bhavanam nalky njangale anugrehikane 🙏🙏🙏🙏

  • @alphonzanadar5754
    @alphonzanadar57542 жыл бұрын

    എന്റെ മകളുടെ വിവാഹം കഴിഞ്ഞു ട്ടു നാളേക്ക് 8 വർഷം കഴിഞ്ഞു.. കുഞ്ഞുങ്ങൾ ഇല്ല.. ഡോക്ടർ രൂരടെ അഫിപ്രായത്തിൽ മരുമകനു കൗണ്ട് കുറവാണെന്നും ബീജത്തിനു active ഇല്ല എന്നും പറയുന്നു മരുമകനാണെഗിൽ ഡോക്ടർ അടുക്കൽ പോകണോ ടെസ്റ്റ്‌ എടുക്കണോ ready അല്ല വളരെ ടെൻഷൻ ആണു ഞാൻ പ്രാർത്ഥിക്കുന്നുണ്ട് judges 15:14.. വചനം ഏറ്റു പറഞ്ഞു പ്രാർത്ഥിക്കുന്നു.

  • @jayantijohn7424
    @jayantijohn74242 жыл бұрын

    Yesuve Naadha angu ethra maatram snehikkaan njaan aaraanu naadha🙏🙏🙏🙏🙏🕯🕯🕯🕯🕯🌹🌹🌹🌹

  • @nicksonjos1779
    @nicksonjos17792 жыл бұрын

    God bless you

  • @leenamathew8568
    @leenamathew85682 жыл бұрын

    Amen.Praise the Lord.She is a woman of great faith.

  • @sabitom4623
    @sabitom46232 жыл бұрын

    Praise the lord

  • @shinythomas6136
    @shinythomas61362 жыл бұрын

    Amen 🙏 God bless you..

  • @abrahamthomas7480
    @abrahamthomas74802 жыл бұрын

    God Bless

  • @ancyjohn2239
    @ancyjohn22392 жыл бұрын

    Amen

  • @Soul.766
    @Soul.7662 жыл бұрын

    Ente Kannu niranju poyi e chechide sakshyam kettappol.avemariya.

  • @soumyajaimon4160
    @soumyajaimon41602 жыл бұрын

    Praise the Lord

  • @santhoshkumar2073
    @santhoshkumar20732 жыл бұрын

    Praise the lord, karaju prarthichal, kannu poornamayum thampuran maattum. Ente anubhavam

  • @leelammapanicker3848
    @leelammapanicker38482 жыл бұрын

    Yesuve Sthothram. Hallelujah. 🙏🙏

  • @amigozzz....5576
    @amigozzz....55762 жыл бұрын

    Ariyathe thanne kannukal nirayunnu 🙏💕

  • @lincyrajan3944
    @lincyrajan39442 жыл бұрын

    Praise the Lord.

  • @renju9915
    @renju99152 жыл бұрын

    🙏🔥ആമേൻ

  • @mamithajoseph9162
    @mamithajoseph91622 жыл бұрын

    Praise the lord 🙏

  • @sebymartin
    @sebymartin2 жыл бұрын

    Thank you JESUS 🙏

  • @xavierpt2796
    @xavierpt27962 жыл бұрын

    Thank you Jesus .

  • @thumbithumbi8679
    @thumbithumbi86792 жыл бұрын

    aunty anikoru manassamadhanavumilla.kadabadhyatha orupadundu.swanthamennu parayanipol oru veedupolumilla.veedintadharam bankilanu.appol venelum bankukaru kondupokum njangalku vendi mathavinodu paranju eeshoyodu apekshikename pls😭😭🙏

  • @Anu-ub4tc
    @Anu-ub4tc2 жыл бұрын

    Super

  • @susanmathew1248
    @susanmathew12482 жыл бұрын

    Great belief

  • @godlovesyou3626
    @godlovesyou36262 жыл бұрын

    കണ്ണ് നിറയാതെ എങ്ങനെ ഈ സാക്ഷ്യം കേൾക്കും 👍👍👍👍👍🙏🙏🙏🙏🙏

  • @hansaashokkumar805
    @hansaashokkumar8052 жыл бұрын

    ദൈവമേ ഞങ്ങളെ സഹായിക്കണേ 🙏🙏

  • @akshayudayakumar2675
    @akshayudayakumar26752 жыл бұрын

    Amen Amen Amen

  • @athira586
    @athira5862 жыл бұрын

    Ishoyee 😔😔😔😔🙏

  • @bindhujacob4825
    @bindhujacob48252 жыл бұрын

    God bless you chechi

  • @divyajins7863
    @divyajins78632 жыл бұрын

    യേശുവേ 🙏🙏🙏🙏🙏

  • @jofeenakj7916
    @jofeenakj79162 жыл бұрын

    God bless you chachi

  • @bindu7344
    @bindu73442 жыл бұрын

    Sister pray me🙏🙏🙏🙏🙏🙏

  • @gdcd6094
    @gdcd60942 жыл бұрын

    ആമേൻ 🙏

  • @xaviernidhin6030
    @xaviernidhin60302 жыл бұрын

    Ente Anubavam

  • @shylajerus5677
    @shylajerus56772 жыл бұрын

    ചേച്ചി എന്റെ ഒരു കൂട്ടുകാരന് വീട് ഇല്ല ആ സഹോദരന് വേണ്ടി പ്രാർത്ഥിക്കണേ

  • @anukuriakose9414
    @anukuriakose94142 жыл бұрын

    ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിക്കണേ 🙏🙏

  • @valiyaveetil
    @valiyaveetil2 жыл бұрын

    Oh Jesus u r my Lord

  • @justinchacko5436
    @justinchacko54362 жыл бұрын

    Amen🙏

  • @godwinmendonsa4193
    @godwinmendonsa41932 жыл бұрын

    Felt very sad. Even today there are people like this who is suffering even for little food. If there, then we have to be ashamed. Calling ourselves christians and sharing nothing. Lord have mercy on us and forgive us for not sharing what God had given us to the less fortunate our brothers and sisters in Christ Jesus.

  • @mariyasunny1964
    @mariyasunny19642 жыл бұрын

    Amen 🙏🙏🙏🙏

  • @dellascafe4121
    @dellascafe41212 жыл бұрын

    🙏🏻

  • @RACKY9988
    @RACKY99882 жыл бұрын

    ഞാനോക്കെ.... എത്ര പാപിയാ... സെലിൻ ചേച്ചി

  • @christybabychen8960
    @christybabychen89602 жыл бұрын

    ചേച്ചി ഇനിയും പറയു ഞങ്ങള്ക്ക് മാറ്റം ജീവിതത്തിൽ വരട്ടെ

Келесі