No video

കണ്ണൂരിൽ പൊലീസുകാരന്‍റെ ഗുണ്ടായിസം | KANNUR | POLICE

Пікірлер: 32

  • @divakaranpuliyassery8745
    @divakaranpuliyassery8745Ай бұрын

    ഉടൻ പിരിച്ചുവിടുക. കേസെടുക്കുക. ശിക്ഷിക്കുക.

  • @jibinmathew95

    @jibinmathew95

    Ай бұрын

    Bro Onnum nadakan pokunillaaa 700 rupees koduthu Case close aakum

  • @sukumarannair9110

    @sukumarannair9110

    Ай бұрын

    Exactly

  • @ushas8349

    @ushas8349

    Ай бұрын

    ​@@sukumarannair9110രക്ഷപ്രേവർത്തനം പൈസ കൊടുത്തില്ല എങ്കിൽ ആ പാവത്തിന്റെനു പിടിക്കും

  • @sulaimansulaimanck7357
    @sulaimansulaimanck7357Ай бұрын

    പോലീസിൽ അഴിച്ചു പണി അതിയാവശ്യേം

  • @ananthumohanan8762
    @ananthumohanan8762Ай бұрын

    ഈ thaayoliye വെറുതെ വിടരുത് 🤬🤬🤬

  • @masterrvishnubal137officiall
    @masterrvishnubal137officiallАй бұрын

    പിണറായി ഭരിക്കു൩ോൾ ഇതൊക്ക സ്വഭാവിക൦,വോട്ട് കൊടുത്തതല്ലേ എല്ലാവരും അനുഭവിച്ചോളൂ.... 😂😂

  • @franciscardoz4389
    @franciscardoz4389Ай бұрын

    പംബിലെ ജോലിക്കാരന്റെ പേരിൽ കേസ് എടുക്കും.

  • @prabhakarankv1914
    @prabhakarankv1914Ай бұрын

    എനി അവനേ സ്ഥലം മാറ്റും പിന്നീട് പ്രമോഷനോടുകൂടി തിരിച്ചെടുക്കും ഇതായിരിക്കും ശിക്ഷ ' ഒരു നിമിഷം പോലും അവനേ സർവ്വീസിൽ നിർത്തരുത് ' കഷ്ടം തന്നെ കുറച്ച് നാണവും മാനവും വേണ്ടെ?

  • @chandrusvlog542
    @chandrusvlog542Ай бұрын

    ഒറ്റപ്പെട്ട സംഭവം എന്ന Dialogue വന്നില്ലെ ശകുന്തളെ..

  • @EqualJustice-4-all
    @EqualJustice-4-allАй бұрын

    പക്ഷേ ഇത്രയും കുപ്രസിദ്ധനായ ഒരു കൊടും കുറ്റവാളിയായ ഈ പോലീസ് കാരനെ നമ്മുടെ സംവിധാനം ശിക്ഷിക്കുമെന്ന് എനിക്ക് ഒരു ഉറപ്പുമില്ല. ഇവനെ നമ്മുടെ സംവിധാനങ്ങൾ ശിക്ഷിക്കുമെന്ന് ആരും സ്വപ്നം കണ്ടിരിക്കേണ്ട. ഒന്നാമതായി ഇവർക്ക് യൂണിയനുണ്ട്. അതിലുപരിയായി സേനയിലെ വലിയ ഏമാന്മാർ ഇവനെ സംരക്ഷിക്കുക തന്നെ ചെയ്യും. അതിനെക്കാളും ഉപരിയായി ഇവൻ ഏത് രാഷ്ട്രീയ പാർട്ടിയുടെ അനുഭാവിയാണോ ആ പാർട്ടി ഇവനെ സംരക്ഷിക്കും. അതുറപ്പാണെന്നുള്ള കാര്യം ഞാൻ പറയാതെ തന്നെ എല്ലാവർക്കും അറിയാവുന്നതാണല്ലോ? പക്ഷേ ഒരു കാര്യം എനിക്ക് ബോധ്യമുണ്ട് . ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടാക്കുന്ന പോലീസ് സേന ഉള്ളത് നമ്മളെ പോലുള്ള രാജ്യങ്ങളായ ഇന്ത്യ പാകിസ്ഥാൻ ബംഗ്ലാദേശ് ശ്രീലങ്ക നേപ്പാൾ ഇവിടങ്ങളിൽ മാത്രമാണ്. എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് .....പാകിസ്ഥാനിലെ ഒരു പോലീസുകാര൯ ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ .....അവനെ ശിക്ഷിക്കുന്നത് സർക്കാരല്ല. പകരം അവിടുത്തെ ജനങ്ങളാണ് അവനെ ശിക്ഷിക്കുന്നത്. അതുകൊണ്ട് അവിടുത്തെ പോലീസുകാർക്ക് ജനങ്ങളെ പേടിയാണെന്നാണ് പറയുന്നത് . കാരണം അവിടെ ജനങ്ങൾ കൂട്ടത്തോടെ വന്നു തെമ്മാടിത്തരം കാണിച്ച പോലീസുകാരനെ പിടിച്ചു കെട്ടി തീയിട്ട് ചാരമാക്കി കളയും . അതുകൊണ്ട് അവിടെ പോലീസുകാർ ജനങ്ങളുടെ മേളിൽ ഇതുപോലെ അക്രമം ചെയ്യുന്നത് വളരെ കുറവാണന്നാണ് അറിയുന്നത്. പക്ഷേ അവർ കൈക്കൂലി ഒക്കെ വേടിക്കും. അത് വേറൊരു വശം. ഏറ്റവും ഭയാനകമായിട്ടുള്ളത് നമ്മുടെ രാജ്യത്തെ പോലീസിൻറെ ക്രൂരതകളാണ് . അതായത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പോലീസ് സേനയുടെ കാര്യമാണ് ഞാൻ ഇവിടെ പറഞ്ഞത്.

  • @1942alovestory
    @1942alovestoryАй бұрын

    അവന്റെ ബുദ്ധി അവന്റെ ആസനത്തിൽ

  • @muhammadmishaltkmichu8313
    @muhammadmishaltkmichu8313Ай бұрын

    Pavam😢

  • @EqualJustice-4-all
    @EqualJustice-4-allАй бұрын

    ഈ പോലീസുകാരൻ കുപ്രസിദ്ധ കുറ്റവാളിയാണ്. നിയമം അയാൾക്ക് വധശിക്ഷ നൽകണം. ഈ പോലീസുകാര൯ കാണിച്ച തെമ്മാടിത്തരത്തിന് വധശിക്ഷ എന്നൊരു കുറഞ്ഞ ശിക്ഷയെങ്കിലും അവൻ അർഹിക്കുന്നു. കാരണം അവൻ ഒരു സാമൂഹിക വിരുദ്ധനും ജനങ്ങളുടെ ജീവന് ഭീഷണിയുമാണ്. സമൂഹത്തിലെ കുപ്രസിദ്ധ കുറ്റവാളി, സാമൂഹിക വിരുദ്ധൻ, കുഴപ്പക്കാരൻ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി മുതലായ വിശേഷണങ്ങൾ കൈമുതലായുള്ള ഇതുപോലൊരു കുറ്റവാളിയെ ഈ ഭൂമിയിൽ ജീവിക്കാൻ നമ്മുടെ നിയമ സംവിധാനം അനുവദിക്കേണ്ടതുണ്ടോ? എന്നാണ് എൻറെ ചോദ്യം.

  • @sahadevanem3754
    @sahadevanem3754Ай бұрын

    അന്നം തിന്നുന്നവർ ഇങ്ങിനെ ചെയുമോ നമ്മുടെ കേരളത്തിൽ

  • @HariKrishnanMsw
    @HariKrishnanMswАй бұрын

    കോയ മദ്രസ്സയിൽ പഠിപ്പിച്ചത് റോഡിൽ കാണിച്ചു.. അത്രേ ഉളളൂ...

  • @AjithKumar-tn7ez
    @AjithKumar-tn7ezАй бұрын

    No one keralam

  • @maheedaranwadi4158
    @maheedaranwadi4158Ай бұрын

    😢

  • @126HF
    @126HFАй бұрын

    Saghav

  • @nomadicmallus7653

    @nomadicmallus7653

    Ай бұрын

    Sangi aaane bro enik aritunna aaale avan😢😢😢

  • @vasuk8091
    @vasuk8091Ай бұрын

    ഇവന്മാരുടെ സ്വഭാവം ഇനിയും മാറിയില്ലെ

  • @nanidharussalam9312
    @nanidharussalam9312Ай бұрын

    പരമ ന്നാ......

  • @praseedpg
    @praseedpg25 күн бұрын

    assistant to pinungandi

  • @joyubinajulio7006
    @joyubinajulio7006Ай бұрын

    ആ പോലീസ് കാരന്റെ അമ്മനെ പണ്ണി.

  • @yavuttychiramanangad91
    @yavuttychiramanangad91Ай бұрын

    Pinarayi vijayante gunda police

  • @muzsikworld3892
    @muzsikworld3892Ай бұрын

    Cpim nanite mone kammmi😂

  • @donboscocommunicativeengli5675
    @donboscocommunicativeengli5675Ай бұрын

    Dame shame for other. Official

  • @praveenv.s3640
    @praveenv.s3640Ай бұрын

    Such an old man and this act against him ? Police man don’t get salary ?

  • @niyaskk2710
    @niyaskk2710Ай бұрын

    E..malam.tv.bayagaram..thanna

Келесі