കണ്ണീരിൽ മുങ്ങി മാപ്പിളപ്പാട്ട് | Kanneril Mungi | Ishaan dev | Ramadan prayer

Ойын-сауық

#ishaandev #kannerilmungi #QuarantineRamadaprayer
Ishaan Dev Playlist - Spotify
open.spotify.com/playlist/41i...
"നല്ല മനസ്സുകൾ മറക്കാതെ subscribe ചെയ്യണം "
Follow me ♥️ / ishaandev_o. .
open.spotify.com/album/51fHTu...
spotify:album:51fHTu63mjHSrS7EKjFCDG
Heal the World Allaah 🙏🙏🙏
കണ്ണീരിൽ മുങ്ങി ഞാൻ | kanneeril Mungi
Ramdan Kareem my dears 😘😘😘♥️
"ഒറ്റപ്പെട്ട പ്രിയ പ്രവാസി സഹോദരങ്ങൾക്ക് സമർപ്പിക്കുന്നു "
Thank you Harshad AK 🙏For the selction
💞💞പൂട്ടിയിട്ട ദിനങ്ങളെ പാട്ടിലാക്കുക 💞💞💞
വ്രത ശുദ്ധിയയുടെ നാളുകൾ അന്ത്യ പ്രവാചകൻ അരുളിയ ദൈവ വചനങ്ങൾ തുണയാവട്ടെ എന്ന പ്രാർത്ഥനയിൽ അള്ളാഹുവിനോടുള്ള എന്റെ പ്രാർത്ഥനാ ഗാനം .ലോകം സന്തോഷത്തിന്റെ ,ശാന്തിയുടെ നാളെയാക്കി മാറ്റണേ നാഥാ 🙏🙏🙏 സഹോദരങ്ങൾക്ക് റമദാൻ കരീം .അള്ളാഹു എല്ലാം ഹയറാക്കട്ടെ 🙏
മറക്കാതെ അഭിപ്രായം പറയുക ,ഇഷ്ടായാൽ ഷെയർ& പേജ് ലൈക് ചെയ്യുക 💕
Hear share and Comment🤗Like my page for more songs & Updates 🤗
#Quarantine Vibes from #Chennai
for better audio Quality 🖤🖤🖤🖤🖤🖤🖤🖤
• ഉദയാർദ്രകിരണങ്ങൾ | Uda...
Stay Home 🙏 ജാഗ്രതയോടെ ,കരുതലോടെ ഒരുമിച്ചു നേരിടാം
നിങ്ങളോടൊപ്പം ഞാനും എന്റെ പാട്ടുകളും ♥️😘
Catch me in ♥️🆔
---------
Facebook - / ishaandevofficial
Instagram - / ishaandev_official
Tiktok - / ishaandev_official
#ishaandev #weshallovercome #stayhome #staysafe #ishaandevsongs #karuthalullakeralam #weshallovercome #musiclove #21days #keralam #kanneerilmungi #ramdankareem #ramdan
#eidmubarak #kannerilmunginjanishaandev #quarantinesongs

Пікірлер: 3 100

  • @ajithajiths6650
    @ajithajiths66503 жыл бұрын

    ഞാനൊരു ഹിന്ദു ആണ്. എനിക്ക് ഏറ്റം ഇഷ്ടം ഉള്ള ഒരു പാട്ട് ആണിത്. ആരുടേം കരൾ അലിയ്ക്കുന്ന പാട്ട്. എന്റെ അല്ലാഹ് കാത്തുരക്ഷിക്കണേ 🙏

  • @nijjuamanath171

    @nijjuamanath171

    2 жыл бұрын

    ❤️❤️😍

  • @sinan12374

    @sinan12374

    2 жыл бұрын

    ❤️❤️❤️

  • @sonurejuven3209

    @sonurejuven3209

    2 жыл бұрын

    ❤️

  • @rashadkp5109

    @rashadkp5109

    2 жыл бұрын

    മതം ഏതായാലും ആ ദൈവത്തിൽ വിശ്വസിച്ചു മനസിനെ നന്നാക്കി മറ്റു മതത്തിലുള്ളവരെ സ്നേഹിച്ചു അശരനരെ സഹായിച്ചും നമുക്ക് എല്ലാവർക്കും ജീവിക്കാം സുഹൃത്തേ ദൈവം അനുഗ്രഹിക്കട്ടെ

  • @sakariyaesa3790

    @sakariyaesa3790

    2 жыл бұрын

    നീ ഹിന്ദുവല്ല സഹോദര നല്ലയൊരു മനുഷ്യനാണ്❤️

  • @ishaandev
    @ishaandev4 жыл бұрын

    Ramadan Kareem 💞💞💞💞💞 വ്രത ശുദ്ധിയയുടെ നാളുകൾ അന്ത്യ പ്രവാചകൻ അരുളിയ ദൈവ വചനങ്ങൾ തുണയാവട്ടെ എന്ന പ്രാർത്ഥനയിൽ അള്ളാഹുവിനോടുള്ള എന്റെ പ്രാർത്ഥനാ ഗാനം .ലോകം സന്തോഷത്തിന്റെ ,ശാന്തിയുടെ നാളെയാക്കി മാറ്റണേ നാഥാ 🙏🙏🙏 സഹോദരങ്ങൾക്ക് റമദാൻ കരീം .അള്ളാഹു എല്ലാം ഹയറാക്കട്ടെ . Heal the world allah 🙏🙏🙏🙏🙏🙏🙏🙏 Stay safe my brother and sisters 😘😘😘Luv u

  • @Akbarshabhrs

    @Akbarshabhrs

    4 жыл бұрын

    ലവ് യു ടൂ ബ്രോ

  • @ashiq1142

    @ashiq1142

    4 жыл бұрын

    💝

  • @shamilekarool2376

    @shamilekarool2376

    4 жыл бұрын

    😊😊😊

  • @anjumg5003

    @anjumg5003

    4 жыл бұрын

    Love you😍😍❤️❤️

  • @nishadmankhada2810

    @nishadmankhada2810

    4 жыл бұрын

    Thankal rakshya pedum ente niskarathil dua undakum

  • @ishaandev
    @ishaandev4 жыл бұрын

    കാണുന്നവർ നിങ്ങളുടെ സ്നേഹം subscribe ചെയ്തു കൂടെ സഹായിക്കണം .എന്നെപോലുള്ള കലാകാരന്മാരുടെ സന്തോഷവും ,വിജയവും നിങ്ങളുടെ വിരൽ തുമ്പിലാണ് .സ്നേഹം തരുന്ന ,ഇനിയും നന്നാവണം എന്ന് പറയുന്ന എല്ലാവരോടും കടപ്പാടുണ്ട് .നിങ്ങളുടെ പാട്ടുകാരൻ - @ഇഷാൻദേവ് ♥️♥️♥️ Luv u all 😘 Give me your love as Subscribe too dear friends love - Ishaan Dev ♥️😘😘

  • @althafthachodath3139

    @althafthachodath3139

    4 жыл бұрын

    ♥♥♥

  • @mrktech8527

    @mrktech8527

    4 жыл бұрын

    Bro മാപ്പിള പാട്ടുകൾ എനിയും പാടി അപ്‌ലോഡ് ചെയ്യണം.... 😍😍😙

  • @shabeerdxb2067

    @shabeerdxb2067

    4 жыл бұрын

    ഈ പാട്ട് കേട്ടതിന് ശേഷം subscribe ചെയ്തു...

  • @ameermusthafa1337

    @ameermusthafa1337

    4 жыл бұрын

    ഇത്പോലുള്ള പാട്ട് ഇനിയും പാടണം pls

  • @ansarmuhd8113

    @ansarmuhd8113

    4 жыл бұрын

    Pinne entha samshayam i am a subscriber of u..s

  • @bindhukv4815
    @bindhukv48152 жыл бұрын

    യാ റബ്ബീ.ബിസ്മില്ലാഹി റഹീം. ഞാൻ ഒരു ഹിന്ദുവാണ് എന്നാൽ ഞാൻ പടച്ചവനിൽ നന്നായ് വിശ്വസിക്കുന്നു. ജാതിയും മതവും നിറവും സൗന്ദര്യവും നോക്കി ആരെയും സ്നേഹിച്ചിട്ടില്ല എൻ്റെ വിശ്വാസം എന്നെ മുന്നോട്ട് കൊണ്ടു പോകും

  • @ashiqtheindiandiver9783

    @ashiqtheindiandiver9783

    2 жыл бұрын

    May allah guide you right path..

  • @shajahane..494

    @shajahane..494

    2 жыл бұрын

    Mashahallah..... 🤲🤲🤲പടച്ചോൻ എല്ലാവരെയും കാക്കട്ടെ... ആമീൻ

  • @aneesaashrafali6813

    @aneesaashrafali6813

    2 жыл бұрын

    😍😍

  • @achumansu5077

    @achumansu5077

    2 жыл бұрын

    Allaah.... Ee msg kandappo vallatha sandhosham... 😍padachon anugrahikatte....

  • @achumansu5077

    @achumansu5077

    2 жыл бұрын

    Nigalan nalloru manushyan.... 💯❤✌

  • @georgekayilattil7644
    @georgekayilattil76444 жыл бұрын

    *സ്റ്റാറ്റസ് കണ്ടിട്ട് ഇതിന്റെ ഫുൾ പാട്ട് കേൾക്കാൻ തപ്പി പിടിച്ചു വന്നവർ ഒന്നു ലൈക്കിക്കേ....👍..😎*

  • @jameeljalal255

    @jameeljalal255

    4 жыл бұрын

    Theerchayaayum orupaadu thappi nadannu

  • @hafeezrahnas4382

    @hafeezrahnas4382

    4 жыл бұрын

    💚💚💚💚

  • @nihilajishadali4318

    @nihilajishadali4318

    4 жыл бұрын

    Yes

  • @fathima_pathuz

    @fathima_pathuz

    4 жыл бұрын

    Sathyam njn nd

  • @ayshuslittleworld3224

    @ayshuslittleworld3224

    4 жыл бұрын

    😅😆👍

  • @syamsyam5843
    @syamsyam58434 жыл бұрын

    ഈ പാട്ട് കേൾക്കുന്ന ഏതു മതത്തിൽ പെട്ടവരായാലും കേട്ടിരിന്നുപോകും കണ്ണും നനഞ്ഞുകാണും

  • @footballlover8719

    @footballlover8719

    4 жыл бұрын

    😘😘😘

  • @thafseer3893

    @thafseer3893

    4 жыл бұрын

    നമ്മൾ സഹോദരങ്ങൾ ദൈവം ഏകൻ (അല്ലാഹു, ഈശ്വരൻ, ഗോഡ്, ലോർഡ്, എല്ലാം ഒന്ന് ) HINDU SCRIPTURE (Rigveda 8:1:1) 'Ma chidanyadvi shansata' "Do not worship anybody but Him, The Divine One, Praise Him Alone" ( Chandogya Upanishad 6:2:1 ) "Ekam Evadvitiyam" "He Is One Only With Out A Second " CHRISTIAN SCRIPTURE (BIBLE) Mark 12:29 Jesus Answered "HEAR, O ISRAEL! THE LORD OUR GOD IS ONE LORD; ISLAM SCRIPTURE (QURAN) surah-Al-Baqarah (163) " AND YOUR GOD IS ONE GOD. THERE IS NO DEITY [worthy of worship ] EXCEPT HIM, THE ENTIRELY MERCIFUL, THE ESPECIALLY MERCIFUL "

  • @suhanabinthmohammedkutty5729

    @suhanabinthmohammedkutty5729

    3 жыл бұрын

    Ys u r ryt

  • @arshadmelethil

    @arshadmelethil

    3 жыл бұрын

    Really

  • @Nandhunandhu-qn3fz

    @Nandhunandhu-qn3fz

    3 жыл бұрын

    സത്യം ആണ് കണ്ണ് നിറഞ്ഞു

  • @arunsooraj4833
    @arunsooraj48332 жыл бұрын

    അള്ളാഹ് നീ അല്ലാതെ ആരുമില്ലൊരു കാവല്... ഈ വരി കേട്ടപ്പോൾ കൂടെ ഒരു ശക്തി ഉണ്ടെന്നു തോന്നി സത്യം... 😍😍😍😍

  • @AshrafAshraf-db4ij

    @AshrafAshraf-db4ij

    2 жыл бұрын

    💯💯💯🥺🥺😭😭

  • @suhailpooparambil9969

    @suhailpooparambil9969

    2 жыл бұрын

    സത്യം 🥰

  • @shifashiya944

    @shifashiya944

    2 жыл бұрын

    അള്ളാഹു പ്രപഞ്ച നാഥനാണ്. എന്റെയും നിന്റെയും നാഥൻ. എല്ലാം മുളപ്പിക്കുന്നവൻ മഴ വർഷിപ്പിക്കുന്നവൻ.

  • @user-np1yf5jx9h

    @user-np1yf5jx9h

    2 жыл бұрын

    @@shifashiya944 അയിന്

  • @ameenjaveed9515

    @ameenjaveed9515

    2 жыл бұрын

    ❤️

  • @bluebutterfly8169
    @bluebutterfly8169 Жыл бұрын

    ഞാൻ ക്രിസ്ത്യാനി ആണ്.. ഈ പാട്ട് എന്റെ കണ്ണ് നിറക്കുന്നു.. ഒത്തിരി ഇഷ്ടമുള്ള പാട്ട്...

  • @RinshadRinu-ks8bk

    @RinshadRinu-ks8bk

    Жыл бұрын

    Njmakend madham bro ❤

  • @ashikhcheppilatt6277

    @ashikhcheppilatt6277

    11 ай бұрын

    ❤❤❤

  • @InnocentAbyssinianCat-jr7zf

    @InnocentAbyssinianCat-jr7zf

    Ай бұрын

    ♥️

  • @naseebkadavath4117
    @naseebkadavath41174 жыл бұрын

    പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കുമ്പോൾ ..പഴയതിനെ വെല്ലുന്നത് ഇങ്ങേരു മാത്രമാണ് .

  • @jebinajmal5943

    @jebinajmal5943

    4 жыл бұрын

    Naseeb kadavath correct enakkum tonitund pazayatinekkal munnilanyu muppare singing styles

  • @shabeebk866

    @shabeebk866

    4 жыл бұрын

    ☺️👍

  • @mohamedshafeeqpk9957

    @mohamedshafeeqpk9957

    4 жыл бұрын

    Very true, masssss❤❤❤❤

  • @ImJabi

    @ImJabi

    4 жыл бұрын

    Right

  • @naseebkadavath4117

    @naseebkadavath4117

    4 жыл бұрын

    ഇദ്ദേഹത്തെ വ്യത്യസ്തമാകുന്നത് ഇദ്ദേഹത്തിന്റെ വോയിസ് മോഡുലേഷനും ഇങ്ങേർക്ക് മാത്രം പാടി പൊലിപ്പിക്കാൻ കഴിയുന്ന ചില ഈണങ്ങളുമാണ് . ഒരുപക്ഷെ ഇ ഈണങ്ങൾ പഴയതിലും ഉൾക്കൊള്ളിച്ചാൽ കൂടുതൽ മനോഹരമാക്കാൻ സാധിക്കുമായിരുന്നു എന്ന് ഇദ്ദേഹത്തിന്റെ ഗാനം കേൾക്കുമ്പോൾ മനസ്സിലാക്കാം നമ്മുക് .

  • @rahulcvchenkulathil8146
    @rahulcvchenkulathil81464 жыл бұрын

    Njn oru Muslim Alla...but enik ella dheivam oru pole aanu...ellathilum viswasikkunnu...but we dislike adichavare sukshikkuka...ee song njn enthayalum onnu paadum..enik athreak ishttayi....Mashallaha.....

  • @naseemakabeer4100

    @naseemakabeer4100

    4 жыл бұрын

    Pinnallahh bro mathathinda pearil thammil adikunnavaran eattvm valiya viddikal

  • @anasc.h7760

    @anasc.h7760

    4 жыл бұрын

    Rahulcv Chenkulathil 💙

  • @faizalibrahim1585

    @faizalibrahim1585

    4 жыл бұрын

    I respect u rahul cv.

  • @kbro7131

    @kbro7131

    4 жыл бұрын

    Ella daivavum onnanu bro

  • @muhammedaslamkv6658

    @muhammedaslamkv6658

    4 жыл бұрын

    humanity☺

  • @ayubtanur184
    @ayubtanur1842 жыл бұрын

    പാട്ടു കേട്ടതിനേക്കാൾ സന്തോഷം ഇതിലെ കമന്റ് വായിച്ചപ്പോൾ തോന്നി സംഗീതം മനുഷ്യ സൗഹൃദവും സഹോദര്യവുമാണ്

  • @rahananafis4368

    @rahananafis4368

    Жыл бұрын

    Athe👍

  • @shahnanisam5421

    @shahnanisam5421

    Жыл бұрын

    🥰

  • @manushyan123

    @manushyan123

    Жыл бұрын

    മതം എന്ന കോപ്രായം ഉള്ളവർക്ക് മാത്രമാണ് സാഹോദര്യം ഉണ്ടാവാൻ ഇത് പോലെയുള്ള പാട്ടുകൾ ആവശ്യമായിട്ടുള്ളത്.... എനിക്ക് എല്ലാവരും എല്ലായിപ്പോഴും സഹോദരമാരാണ്... എല്ലാവരും മനുഷ്യരാണ്...

  • @sahidhshan1836

    @sahidhshan1836

    Жыл бұрын

    അതെ ❤

  • @asifafahad767

    @asifafahad767

    Жыл бұрын

    Yes

  • @filmquarantine
    @filmquarantine3 жыл бұрын

    "ഓരോരോ കാൽ വെയ്‌പും ഖബറിലേ ക്കാണെന്നോർക്കാതേ ഓടി തളർന്നു ഞാൻ തെറ്റിൻ പാതയിൽ വല്ലാതേ" കണ്ണ് നിറഞ്ഞു പോയവരുണ്ടോ......? 😣😔

  • @MS-co4e

    @MS-co4e

    3 жыл бұрын

    😭😭

  • @mswarajcpim

    @mswarajcpim

    3 жыл бұрын

    😪

  • @dx9134

    @dx9134

    3 жыл бұрын

    സത്യം 😢😢😢

  • @salnanazrin396

    @salnanazrin396

    3 жыл бұрын

    😔😔

  • @rajeenashamnad4974

    @rajeenashamnad4974

    3 жыл бұрын

    😔😔😔

  • @akhilvinod2830
    @akhilvinod28304 жыл бұрын

    എത്രതവണ കേട്ടെന്ന് എനിക്ക് പോലും അറിയില്ലേ .... കണ്ണടച്ചു കേൾക്കുമ്പോ കിട്ടുന്ന ഫീൽ .... 😍😍❤️❤️🥰

  • @nachupala

    @nachupala

    4 жыл бұрын

    👍👍👍

  • @85rehinaraj

    @85rehinaraj

    4 жыл бұрын

    Same here 👼👼👼

  • @mohammadfasil.k4874

    @mohammadfasil.k4874

    3 жыл бұрын

    Real

  • @Dileepmohan_VM

    @Dileepmohan_VM

    3 жыл бұрын

    Undoubtedly meditative

  • @hudaameen7240

    @hudaameen7240

    2 жыл бұрын

    Same

  • @al-jusamarkv5378
    @al-jusamarkv53784 жыл бұрын

    എല്ലാ ഇഷാൻ ആരാധകർക്കും ഹൃദയം നിറഞ്ഞ റമദാൻ ആശംസകൾ....♥️♥️♥️ വീഡിയോ കാണുന്നതിന് മുമ്പ് തന്നെ ലൈക്കുന്നവർ ഉണ്ടോ...😘😍😍👍👍

  • @yasir0306

    @yasir0306

    4 жыл бұрын

    ഞാൻ ഉണ്ട്

  • @swalihvv9399

    @swalihvv9399

    4 жыл бұрын

    Und

  • @yahiyamannarkkad1948

    @yahiyamannarkkad1948

    4 жыл бұрын

    Njan undd

  • @GreenmarkDC

    @GreenmarkDC

    4 жыл бұрын

    ഞാൻ അങ്ങേനെയാ

  • @rashidkurikkal3538

    @rashidkurikkal3538

    4 жыл бұрын

    😍

  • @_a286
    @_a2867 ай бұрын

    ഹിന്ദുവിശ്വാസിയായവർ വരെ വന്ന് ഹൃദയം തുറക്കുമ്പോൾ ആണ് ഞാൻ എന്റെ ഈമാനിനെ അളന്നത് 🥺💔

  • @nissyjoynichuzz6881
    @nissyjoynichuzz68813 жыл бұрын

    ഞാൻ ഒരു ക്രിസ്ത്യനി ആണ് but I love this song..😍 ഒരുപാട് അർദ്ധങ്ങൾ ഉള്ള സോങ് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢😢.....

  • @gijinma7067

    @gijinma7067

    3 жыл бұрын

    Ne christain ano atho manushan ano

  • @zyzzimmortal1286

    @zyzzimmortal1286

    2 жыл бұрын

    🥰🥺

  • @zyzzimmortal1286

    @zyzzimmortal1286

    2 жыл бұрын

    @@gijinma7067 ellavarum manushyanan , but there is one god who caused big bang and created us perfect when i say one god you know who iam meaning 😊

  • @achumansu5077

    @achumansu5077

    2 жыл бұрын

    ✌✌✌✌❤💯

  • @MyBlack4
    @MyBlack44 жыл бұрын

    എനിക്കേറെ ഇഷ്ടം ഉള്ള song ആണ്... ഇപ്പൊ ഇഷ്ടം ഒന്നുടെ കൂടി...

  • @bathishaktm9875

    @bathishaktm9875

    4 жыл бұрын

    😍

  • @haroonp

    @haroonp

    4 жыл бұрын

    Ajeesh John 💕🥰

  • @babuitdo

    @babuitdo

    4 жыл бұрын

    സത്യം ...

  • @Sadilahmed
    @Sadilahmed4 жыл бұрын

    ഇടയ്ക്കള്ള ആ humming ...📀ആസ്വദിച്ച് കേട്ടവര്‍ ഉണ്ടോ..

  • @beegamsofiya9471

    @beegamsofiya9471

    3 жыл бұрын

    Hi sadil. Ellam padaithulla new cover

  • @adv5401

    @adv5401

    3 жыл бұрын

    😢

  • @nishadkp5319

    @nishadkp5319

    3 жыл бұрын

    😍

  • @Nah____fy_syCHE

    @Nah____fy_syCHE

    3 жыл бұрын

    Ath nthuva saanam😂

  • @zeenarasheed7301

    @zeenarasheed7301

    3 жыл бұрын

    താങ്കൾ ദൈവം തമ്പുരാൻ്റെ അൽഭുത സൃഷ്ടിയാണല്ലോ.... താങ്കൾ ആഗ്രഹിക്കുന്ന ഉയർച്ച താങ്കൾക്ക് ഉണ്ടാവട്ടെ'' ''ആമീൻ

  • @arunbhasker1
    @arunbhasker13 жыл бұрын

    മിക്കവാറും ഞാൻ തന്നെ വീണ്ടും വീണ്ടും കണ്ട് ഇത് 1M views അടിക്കും😍❤️

  • @anshads9435

    @anshads9435

    2 жыл бұрын

    ഞാൻ ഇടക്കിടക്ക് കേൾക്കു....

  • @arifakutty9288

    @arifakutty9288

    3 ай бұрын

    May Allah bless you

  • @anilashiva4266
    @anilashiva42663 жыл бұрын

    എത്രയോ നാളുകളായി ഞാൻ ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുന്നു.. വല്ലാത്തൊരു feel..

  • @rahulgopurahulgopu5719

    @rahulgopurahulgopu5719

    3 жыл бұрын

    അത്രക്കൊന്നും ഇല്ലന്നെ

  • @sinusonuworld5732

    @sinusonuworld5732

    3 жыл бұрын

    correct

  • @mohammadfasil.k4874

    @mohammadfasil.k4874

    3 жыл бұрын

    Crct

  • @sajeems2010

    @sajeems2010

    3 жыл бұрын

    Correct

  • @satheeshkumar6026

    @satheeshkumar6026

    3 жыл бұрын

    പിന്നെ കോപ്പാ. 👉അധികം തള്ളല്ലേ , ചെറുക്കൻ താഴെ വീഴും.

  • @nithairine6386
    @nithairine63864 жыл бұрын

    സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ആദ്യമായി stage ൽ പാടിയ പാട്ട് 😍എന്റെ പ്രിയപ്പെട്ട song... ❤️

  • @Muhammadyaseen-uo1qq

    @Muhammadyaseen-uo1qq

    4 жыл бұрын

    Apol oru pat kari anu.. 👍

  • @jasientertainments.....1220

    @jasientertainments.....1220

    4 жыл бұрын

    Nitha Irine 👌🏻👌🏻👌🏻

  • @footballlover8719

    @footballlover8719

    4 жыл бұрын

    First kitiya

  • @fastnorkatrete3113

    @fastnorkatrete3113

    4 жыл бұрын

    ഇനി ഒരിക്കലും കിട്ടുമോ ആ നിമിഷം ആ ബാല്യം ..

  • @footballlover8719

    @footballlover8719

    4 жыл бұрын

    @@fastnorkatrete3113 jeevitam ingane okkeya. Kazinju poya Kalam verum ormagal matram.

  • @francis7551
    @francis75514 жыл бұрын

    എന്റെ മനുഷ്യ..... നിങ്ങള് എന്ത് ജന്മമാണ്.... ഉള്ളിൽ കുത്തി പറിക്കുന്ന ഒന്നൊന്നര ഫീൽ 😍😍😍😍😍😍🤩😍😍 Loved it.... so soothing..... !!! Wish all my Muslim friends a great and meaningful month ahead 🤗🤗🤗🤗

  • @sufailashiquetva

    @sufailashiquetva

    4 жыл бұрын

    Correct

  • @mytechhill5252

    @mytechhill5252

    4 жыл бұрын

    Thomas Francis Ningalkum nallathu maathram varatte enn aashamsikkunnu

  • @francis7551

    @francis7551

    4 жыл бұрын

    @@mytechhill5252 Thanks.... Love u😍🤗

  • @haroonp

    @haroonp

    4 жыл бұрын

    Thomas Francis 💕🥰

  • @babuitdo

    @babuitdo

    4 жыл бұрын

    ദാസേട്ടൻ വെർഷൻ കൂടി കേൾക്കണം .....

  • @cactusjack9810
    @cactusjack9810 Жыл бұрын

    എന്താ ഫീൽ... യാ റബ്ബേ ഈ 20 വയസ്സിനുളിൽ കളിക്കാവുന്ന സകല ഹറാംപറപ്പും കളിച്ചു.. എന്നാ ഇപ്പൊ ചെയ്തു കൂടിയാതോർക്കുമ്പോൾ മനസിൽ വല്ലാത്ത സങ്കടം വരുന്നു... യാ റബ്ബേ എല്ലാ തെറ്റുകളും നീ പൊറുത്തു മാപ്പാകിതരണേ 🥺💔

  • @ashifashif5799

    @ashifashif5799

    Жыл бұрын

    ആമീൻ

  • @shamnanizamudheen7519

    @shamnanizamudheen7519

    Жыл бұрын

    Aameen..

  • @zainviva9159

    @zainviva9159

    Жыл бұрын

    Aameen

  • @drsabildilshad8310

    @drsabildilshad8310

    5 ай бұрын

    എല്ലാം അല്ലാഹു പൊരുത്തപ്പെട്ടുത്തരും സഹോദര, ഒരൊറ്റ ഹൃദയംതൊട്ടുള്ള തൗബയുടെ ദൂരമേ അതിനുള്ളു. അല്ലാഹു വെയിറ്റ് ചെയ്യുന്നു, താങ്കൾക്ക് വേണ്ടി .

  • @anshads9435
    @anshads94353 жыл бұрын

    എന്റെ നാട്ടിൽ ഈ പാട്ട് മത പ്രസഗത്തിന് തൊട്ട് മുൻപ് സ്റ്റേജിൽ പാടുന്ന ഒരു ഇക്ക ഉണ്ടായിരുന്നു ( ഒരു വണ്ടി അപകടത്തിൽ മരണപ്പെട്ടു ) അദ്ദേഹത്തെ ഓർമ വന്നു .....! പ ടച്ചവൻ അദ്ദേഹത്തിന്റെ പാവങ്ങൾ പൊറുത്ത് കൊടുക്കട്ടേ

  • @thasmeermuhammed7763

    @thasmeermuhammed7763

    3 жыл бұрын

    Aameen

  • @nabeelylml1965

    @nabeelylml1965

    3 жыл бұрын

    Ameen

  • @user-om1io2eo7j

    @user-om1io2eo7j

    3 жыл бұрын

    ആമീൻ

  • @fidhanasreena4684

    @fidhanasreena4684

    3 жыл бұрын

    ameeen

  • @saadiyarasbin421

    @saadiyarasbin421

    3 жыл бұрын

    Aameen

  • @mlmmoviehub5219
    @mlmmoviehub52194 жыл бұрын

    മക്കാ മണൽ തട്ടിൽ ഞാൻ ചിന്നിട്ടില്ലേലും... ഈ song പുതുക്കണം എന്നുള്ളവർ like... ❤️

  • @vinayanvinu5620
    @vinayanvinu56209 ай бұрын

    Njan oru Hindu aanu Pakshe e pattu kelkkumbol Sathyam eannode karanju pokum😭 kazhinju poya jeevitham orthu ponnu.....❤❤❤

  • @jasminemuneesh6098
    @jasminemuneesh6098 Жыл бұрын

    ഈ റമദാനിൽ കേൾക്കുന്നവർ ഉണ്ടോ 🥰🥰🥰🥰♥️🤲🤲🤲റമദാൻ മുബാറക് 🤲

  • @ribzeeabdurabb9107
    @ribzeeabdurabb91074 жыл бұрын

    വിശ്വാസം വെടിഞ്ഞവൻ പോലും കീഴടങ്ങി പോവും അങ്ങയുടെ ഈ പാട്ടിന് മുന്നിൽ 💯

  • @asmazain4111

    @asmazain4111

    4 жыл бұрын

    👍👍

  • @raisamahin703

    @raisamahin703

    4 жыл бұрын

    Matte aval ille jamitha avalk ayach kodthaalo pishaachin

  • @user-tc8lm8jq6t
    @user-tc8lm8jq6t4 жыл бұрын

    ഞാൻ സാർ പാടിയ പാട്ട് ആദ്യമായിട്ടാണ് കേൾക്കുന്നത് ഒരു ഇസ്ലാമികപാട്ട് ആദ്യമായിട്ടാണ് ഞാൻ പലവട്ടം കേൾക്കുന്നത് അത് സാറിന്റെ മികവാണ് 😘😘😘👍ദൈവം ചേട്ടനെ അനുഗ്രഹിക്കട്ടെ. ♥️✝️📖🕎

  • @swafwanbinkammukutty5516
    @swafwanbinkammukutty55163 жыл бұрын

    ഖുർആൻ : മരണം അവന്റ ചെരുപ്പിന്റെ വാറിനെക്കാൾ അവനോട് അടുത്തതാണ്!😍

  • @sirajfit712

    @sirajfit712

    2 жыл бұрын

    👍

  • @muhammedjinshan666

    @muhammedjinshan666

    Жыл бұрын

    🤲🏻

  • @sarithal629
    @sarithal6292 жыл бұрын

    എന്റമ്മോ ഒരു രക്ഷയുമില്ല.. ഇടക്കുള്ള ഹംമിങ്...💕💕💕 പറയാൻ വാക്കുകളില്ല....❤️❤️🙏

  • @KK-kv5ut

    @KK-kv5ut

    2 жыл бұрын

    Hamming enthaanu..?

  • @rajasrajju4630
    @rajasrajju46304 жыл бұрын

    രോമം എഴുനേറ്റ് നിന്നിട്ട് ഇനിയും അത് താനിട്ട ഇല്ല ഈ പാട്ട് ഞാൻ മാത്രമാണോ 100 തവണ കേട്ടത് ഒരു രക്ഷയും ഇല്ല ഇഷാൻ കില്ലിംഗ് സൗണ്ട്

  • @uppoopanteradio922
    @uppoopanteradio9224 жыл бұрын

    കണ്ണീരില്‍ മുങ്ങി ഞാന്‍ കൈകൾ നീട്ടുന്നു പെരിയോനേ..കരളിന്‍റ്റെ നോവുകൾ എല്ലാം കാണുന്ന ഫര്‍ദ്ദാനേ.. ദണ്ണങ്ങള്‍ തീര്‍ത്ത് സലാമത്തേകണേ ഹന്നാനേ..ദു:ഖത്തിന്‍ മാറാല നീക്കിടേനെ സുബ്‌ഹാനേ.. കണ്ണീരില്‍ മുങ്ങി ഞാന്‍ കെകല്‍ നീടുന്നു പെരിയോനേ..കരളിന്‍റ്റെ നോവുകല്‍ എല്ലാം കാണുന്ന ഫര്‍ദ്ദാനേ.. മാനസം തേങ്ങും റുകൂഇലും പിന്നെ സുജൂദിലും..മന്നാനെ കണ്ണീരാനെറ്റെ നിസ്കാര പായേലും.. മാനസം തേങ്ങും റുകൂഇലും പിന്നെ സുജൂദിലും..മന്നാനെ കണ്ണീരാനെറ്റെ നിസ്കാര പായേലും.. എണ്ണിയാല്‍ തീരാത്ത പാപം പേറി തളര്‍ന്നു ഞാന്‍..എല്ലാമറിഞ്ഞപ്പോല്‍ മാപ്പിന്നായിരംഓതും ഞാന്‍... കണ്ണീരില്‍ മുങ്ങി ഞാന്‍ കെകല്‍ നീടുന്നു പെരിയോനേ..കരളിന്‍റ്റെ നോവുകല്‍ എല്ലാം കാണുന്ന ഫര്‍ദ്ദാനേ.. ഞ്ഞാനെന്ന ഭാവത്താല്‍ ഖല്‍ബില്‍ കേറി ഇബ്‌ലീസ്..ജ്ഞാനമതില്ലാതെ കാട്ടിപ്പോയ് പല നാമൂസ്.. ഞ്ഞാനെന്ന ഭാവത്താല്‍ ഖല്‍ബില്‍ കേറി ഇബ്‌ലീസ്..ജ്ഞാനമതില്ലാതെ കാട്ടിപ്പോയ് പല നാമൂസ്.. ഓരോരോ കാലടി ഖബറിലേയ്‌ക്കാണെന്ന് ഓര്‍ക്കാതെ..ഓടി തളര്‍ന്നു ഞാന്‍ തെറ്റിന്‍ പാതയില്‍ വല്ലാതെ.. കണ്ണീരില്‍ മുങ്ങി ഞാന്‍ കെകല്‍ നീടുന്നു പെരിയോനേ..കരളിന്‍റ്റെ നോവുകല്‍ എല്ലാം കാണുന്ന ഫര്‍ദ്ദാനേ.. അള്ളാ നീയ്യല്ലാതെ ആരുമില്ലോരു കാവല്.. അലിവിന്‍റ്റെ നീറിന്നായ്‌ തേടുമീ വേഴാമ്പല്.. അള്ളാ നീയ്യല്ലാതെ ആരുമില്ലോരു കാവല്.. അലിവിന്‍റ്റെ നീറിന്നായ്‌ തേടുമീ വേഴാമ്പല്.. അളവറ്റം കാരുണ്യം നല്‍കീടേനെ നീ ഓശാനം..അര്‍ഹമുറാഹീമെ കാട്ടീതാ അറിവിന്‍ പൂന്താനം.. കണ്ണീരില്‍ മുങ്ങി ഞാന്‍ കെകല്‍ നീടുന്നു പെരിയോനേ..കരളിന്‍റ്റെ നോവുകല്‍ എല്ലാം കാണുന്ന ഫര്‍ദ്ദാനേ.. ദണ്ണങ്ങള്‍ തീര്‍ത്ത് സലാമത്തേകണേ ഹന്നാനേ..ദു:ഖത്തിന്‍ മാറാല നീക്കിടേനെ സുബ്‌ഹാനേ

  • @shintosolaman4262

    @shintosolaman4262

    3 жыл бұрын

    Thk

  • @shnin14

    @shnin14

    3 жыл бұрын

    Thanks

  • @shafla440

    @shafla440

    2 жыл бұрын

    Tnq❤️

  • @user-we2bs6eg8v
    @user-we2bs6eg8v4 жыл бұрын

    എജ്ജാതി ഫീലാണു ബ്രോ , വല്ലാത്തൊരു പാട്ടും , ഈ പാട്ടിന്റെ ഒക്കെ പിന്നണിയിൽ ആരാണാവോ ഈശ്വരാ ……

  • @pramodkraj9442
    @pramodkraj94424 жыл бұрын

    എന്റെ റൂഹ് നിന്നിലെത്തി നാഥാ.. അത്രമനോഹരം എന്ത് ഫീൽ ❤️🤲

  • @abdulrazaka5643
    @abdulrazaka56434 жыл бұрын

    ദാസേട്ടൻ പാടിയത് നെ കാളും എനിക്ക് ഇഷ്ട പെട്ടത് ഇതാണ്

  • @Raficm129

    @Raficm129

    4 жыл бұрын

    ഒരു ചെറിയ തിരുത്തു ഉണ്ട് യേശുദാസ് അല്ല കെജി മാർക്കോസ് ആണ്

  • @ratheeshthottoli4222

    @ratheeshthottoli4222

    4 жыл бұрын

    No yesudas

  • @sbq1136

    @sbq1136

    3 жыл бұрын

    @@Raficm129 ദാസേട്ടനാണ് ഭായ് orginal voice

  • @nasiyani2808

    @nasiyani2808

    3 жыл бұрын

    Orginal yesudas sir

  • @spk1566

    @spk1566

    3 жыл бұрын

    Das no1

  • @athena2901
    @athena29012 жыл бұрын

    Njn oru cherstion ഇസ്ലാം മതിനെ ഒരുപാട് റെസ്‌പെക്ട് ചെയ്യൂന്നു. എനിക്ക് ഇസ്ലാം അവൻ ആണ് ഇപ്പോഴത്തെ ആഗ്രഹം അത് ആകും ❤️❤️❤️യാ അല്ലാഹ്

  • @saifahmedh6175

    @saifahmedh6175

    Жыл бұрын

    നാഥൻ തുണക്കട്ടെ

  • @Ganeshvettackal

    @Ganeshvettackal

    Жыл бұрын

    സഹോദരീ എല്ലാം സൃഷ്ട്ടിച്ച് പരിപാലിക്കുന്ന ഒരു സൃഷ്ട്ടാവുണ്ടെന്നും ആ സൃഷ്ട്ടാവിനെ മാത്രമാണ് ആരാധിക്കേണ്ടതെന്നും ആര് വിശ്വസിക്കുന്നുവോ അവൻ മുസ്ലീമാണ് .....Alhamdulillah ഞാനും ഇസ്ലാം സ്വീകരിച്ച വ്യക്തിയാണ് ഇസ്ലാമെന്താണ് എന്ന് ചരുക്കി പറയാം താൽപ്പര്യമുണ്ടെങ്കിൽ വായിക്കാം 🤗 എല്ലാം സൃഷ്ട്ടിച്ച സൃഷ്ട്ടാവായ ആ ദൈവത്തെ മാത്രമാണ് ആരാധിക്കേണ്ടതെന്നും ആ ദൈവം ഏകനാണെന്നും ആ ദൈവത്തിനോട് ശുപാർശ ചെയ്യാൻ ആരുടേയും ആവിശ്യമില്ലന്നും ആ ദൈവം നമ്മളോട് ഏറ്റവും അടുത്തവനാണെന്നും വിഗ്രഹങ്ങളും കല്ലും മണ്ണുമൊക്കെ വെറും കല്ല് മത്രമാണെന്നും അതിനാൽ ഏകനായ ആ ദൈവത്തെ മാത്രം ആരാധിക്കുക എന്നതാണ് ഇസ്ലാം ....... അല്ലാഹു എന്നത് മുസ്ലിങ്ങളുടെ മാത്രമായ ഒന്നല്ല എല്ലാം സൃഷ്ട്ടിച്ച് പരിപാലിക്കുന്ന ആ സൃഷ്ട്ടാവില്ലേ ആ സൃഷ്ട്ടാവിനെയാണ് അല്ലാഹു എന്ന് വിളിക്കുന്നത് ..... ആ ദൈവത്തെ എങ്ങനെയാണ് ആരാധിക്കേണ്ടതെന്ന് ദൈവം പ്രവാചകന്മാർ വഴിയും മറ്റും പഠിപ്പിച്ചു തന്നിട്ടുണ്ട് ...... അതല്ലാതെ മനുഷ്യൻമാരായി ഉണ്ടാക്കിയ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങൾക്കും പുറകേ പോകാതിരിക്കുക ...... ഇതാണ് ഇസ്ലാം ഒരു സമൂഹത്തിലേക്കും ഓരോരോ കാലഘട്ടങ്ങളിൽ ദൈവം പ്രവാചകന്മാരെ അയച്ചിട്ടുണ്ട്.പ്രവാചക പരമ്പരയിൽ പെട്ടവരാണ് ആദം, ഇബ്രാഹിം (എബ്രഹാം), മുസ (മോശ), നൂഹ് (നോഹ) യാക്കോബ്, ഈസ (യേശു) .......etc ....അങ്ങനെ ഒരുപാട് പ്രവാചകന്മാർ ഉണ്ട് ..... ഈ പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയായി അവസാനത്തെ സമൂഹമായ നമ്മളിലേക്ക് ദൈവം അയച്ച അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി (സ) . ആ പ്രവാചകൻ വഴി ദൈവം അയച്ച ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ . ലോകാവസാനം വരെ ഒരു മനുഷ്യന്റെയും കൈകടത്തലുകൾക്ക് വിധേയമാകാതെ ആ ഗ്രന്ഥം നിലനിൽക്കും എന്ന് ആ ഗ്രന്ഥത്തിൽ തന്നെ വ്യക്തമായി ദൈവം പറയുന്നു. നിങ്ങൾ പരിശോധിച്ച് നോക്കിയാൽ കാണാം ഇത്രയും നൂറ്റാണ്ടുകൾക്കുമുമ്പ് ആ ഗ്രന്ഥം എങ്ങനെ ആയിരുന്നു അതുപോലെ തന്നെയാണ് ഇന്നും .നിങ്ങൾ അതിനെ എങ്ങനെ വേണമെങ്കിലും പഠിച്ചു നോക്കുക. ആ ഗ്രന്ഥം തന്നെ വ്യക്തമായി പറയുന്നു ഇതിൽ വൈരുദ്ധ്യങ്ങൾ ഇല്ല എന്ന് .👇 “അവർ ഖുർആനിനെ പറ്റി ചിന്തിക്കുന്നില്ലേ? അത്‌ അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നുവെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യങ്ങൾ കാണുമായിരുന്നു.” (നിസാഅ​‍്‌ : 82) 1400 ൽ പരംവർഷങ്ങളായിട്ട് ശാസ്ത്രവും മറ്റും നിരീശ്വരവാദികളും കിടന്നു പരിശ്രമിച്ചിട്ടും അതിൽ ഒരു വൈരുദ്ധ്യവും അവർക്ക് തെളിയിക്കുവാൻ സാധിച്ചില്ല.മാത്രമല്ല അതിൻറെ പ്രവചനങ്ങൾ എല്ലാം വ്യക്തമായി പുലരുകയും ചെയ്യുന്നു. ....... ഇസ്ലാമിൽ നിന്ന് ഉത്തരം കിട്ടാത്തതായൊന്നുമില്ല എന്നെനിക്ക് മനസിലായി. എത്ര വലിയ നാസ്തിക ആചാര്യന്റെ മുമ്പിലും വിശുദ്ധ ഖുറാൻ വെച്ച് കൊണ്ട് ഏത് ചോദ്യത്തേയും നേരിടാം എന്നെനിക്ക് മനസിലായി, ജീവിതമെന്താണെന്ന് മനസിലായി ...... സമാധാനമെന്താണെന്ന് മനസിലായി ........ നിർഭയത്വമെന്താണെന്ന് മനസിലായി ഒരോ സെക്കന്റിലും തന്റെ സൃഷ്ട്ടാവ് നിന്നെ കണ്ടു കൊണ്ടിരിക്കുന്നു എന്ന സത്യം മനസിലാക്കിയതോടെ ശാരീരിക ഇച്ഛകളെ പിൻപറ്റാതെ തിന്മ വെടിഞ്ഞ് നന്മയിൽ ജീവിക്കാൻ ഇസ്ലാമിലൂടെ എന്റെ ദൈവം എന്നെ പഠിപ്പിച്ചു ........ പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. അതിനാൽ ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ. (വിശുദ്ധ ഖുർആൻ18 - 29) ❤️

  • @ctraheemctct2563

    @ctraheemctct2563

    Жыл бұрын

    @@Ganeshvettackal 😭

  • @ctraheemctct2563

    @ctraheemctct2563

    Жыл бұрын

    @@Ganeshvettackal ❤️❤️❤️

  • @Ganeshvettackal

    @Ganeshvettackal

    Жыл бұрын

    Are you here?

  • @abhishekmathewsunny5018
    @abhishekmathewsunny50183 жыл бұрын

    നല്ല പാട്ട്.. even christian I loved this song.. Great ❤👍

  • @uppoopanteradio922
    @uppoopanteradio9224 жыл бұрын

    റമളാനിന്റെ ബർകത്ത് കൊണ്ട് *ദണ്ണങ്ങള്‍ തീര്‍ത്ത് സലാമത്തേകണേ ഹന്നാനേ..* എല്ലാ പാട്ടുപ്രേമികളായ സുഹൃത്തുക്കൾക്കും സ്നേഹത്തിന്റെയും ത്യാഗത്തിന്‍റെയും സന്തോഷഭരിതമായ റംസാൻദിനങ്ങൾ ആശംസിക്കുന്നു 💕AKCTA

  • @parvathipaaru9011

    @parvathipaaru9011

    4 жыл бұрын

    ggyu0i I ioiiìiiìoooooooookkeoooiiooo8uuiiiuuuuuuuuuyueuo000oooookkjjjuu38ju7uuuuuhhuuoii 7yhhu88i9ijjjjhhhhu

  • @Afsal46_

    @Afsal46_

    4 жыл бұрын

    uppoopante radio ☺️

  • @rafikasimrafi1958

    @rafikasimrafi1958

    4 жыл бұрын

    ഉപ്പൂപ്പന്റെ റേഡിയോ ഇവിടെയും വന്നോ ✌️😃

  • @uppoopanteradio922

    @uppoopanteradio922

    4 жыл бұрын

    @@Afsal46_ 😄

  • @uppoopanteradio922

    @uppoopanteradio922

    4 жыл бұрын

    @@rafikasimrafi1958 hehe 😁 varendi vannu

  • @aneesh2331
    @aneesh23314 жыл бұрын

    നല്ല ഭക്തിഗാനം ... ബ്രോ... ഇനിയും നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു

  • @Afsal46_

    @Afsal46_

    4 жыл бұрын

    Aneesh kolangattukara ☺️

  • @muhammedabdulla7909

    @muhammedabdulla7909

    4 жыл бұрын

    Yes 👍😊

  • @yaasararu

    @yaasararu

    4 жыл бұрын

    Old song by yesudas

  • @thafseer3893
    @thafseer38933 жыл бұрын

    ഏതൊരു നിരീശ്വര വാദിയെയും 4 മിനുട്ട് ദൈവ വിശ്വാസിയാക്കി മാറ്റാൻ കഴിയുന്ന ചിന്ദിപ്പിക്കുന്ന വരികളും ഹൃദയത്തിൽ നിന്നുമുള്ള ആലാപനവും 😢🙏

  • @clearvision3333

    @clearvision3333

    3 жыл бұрын

    ജബ്ബാർ മാഷ് കേൾക്കണ്ട 😀😀

  • @thafseer3893

    @thafseer3893

    3 жыл бұрын

    @@clearvision3333 അതിനു ദൈവത്തെ അറിവില്ലാത്ത ബുദ്ദിയുള്ള ബോധമുള്ള നിരീശ്വര വാദിയെയാണ് ഞാൻ പറഞ്ഞേ.അല്ലാതെ അറിഞ്ഞിട്ടും വിമർശിക്കുന്ന ഇസ്‌ലാം വിരോധികൾ എന്നല്ല 😀അവർക്ക് ഇനി എന്ത് വന്നാലും കാര്യമില്ല

  • @ajazasharaf7865
    @ajazasharaf78652 жыл бұрын

    മതം ഏതുമാവട്ടെ... നമ്മൾ എല്ലാം ഒന്നാണ്.. ഒരു ദൈവത്തിന്റെ മക്കൾ 🙏🙏🙏🙁🙁

  • @muneeranis990

    @muneeranis990

    Жыл бұрын

    ഈ ലോകവും universe, galaxy ഇ ജീവജാലങ്ങൾ, ഓക്സിജൻ, 💦, എല്ലാം അല്ലാഹുവിൻ്റെ സൃഷ്ടികൾ ആണ്. അല്ലാഹുവിൻ്റെ ക്വുർആൻ നോക്കിയാൽ കാണാം : അല്ലാഹു എകൻ അക്കുന്നു. " (നബിയെ ) പറയുക, കാര്യം അല്ലാഹു എകനാണ് എന്നതാകുന്നു. "അല്ലാഹു എവർക്കും ആശ്രയമായിട്ടുള്ളവനാകുന്നു" അവൻ ആർക്കും ജൻമം നൽകകിട്ടില്ലാ (ആരുടെയും സന്തതിയായി ) ജനിച്ചിട്ടുമില്ലാ" അവന് തുല്യനായി ആരും ഇല്ലതാനും" (Surah ikhlas)

  • @rahoofmp6634

    @rahoofmp6634

    11 ай бұрын

    മക്കൾ ഇല്ല

  • @jasirmedjasir4845

    @jasirmedjasir4845

    9 ай бұрын

    Lam yelid - അവന്‍ janippichittilla valam yoolad - അവന്‍ janippikka pattittumilla Valam yakunlahu kufuwan ahad - അവന് തുല്യമായി ആരുമില്ല

  • @sahlathbeevi322
    @sahlathbeevi3224 жыл бұрын

    പ്രതീക്ഷകൾ കൈവിട്ടവൻ പോലും സൂജൂദ് ചെയ്ത് പോകും. Nice

  • @sumayyanizar8681

    @sumayyanizar8681

    4 жыл бұрын

    Sathyam

  • @abbaspk3251

    @abbaspk3251

    4 жыл бұрын

    Surely

  • @jinnh2092

    @jinnh2092

    4 жыл бұрын

    khallu ibrhm ഒന്നു മാറി ചിന്തിച്ചൂടെ സഹോ...😊

  • @arkark8322
    @arkark83224 жыл бұрын

    ഇഷാനെന്ന കലാ കാരനെ ആദ്യം കരുതിയത് ഒരു ന്യുജൻ ന്തോ ഒരു സാധനം എന്നാ .... എന്നാൽ ഇപ്പൊ ഈ പഹയന്റെ കട്ട ആരാധകനായികി.. മുത്തേ നിങ്ങൾ പൊളിയാ.. ദൈവാനുഗ്രഹം ഉണ്ടാവട്ടെ... ഒരു അബേക്ഷ ഒരിക്കലും ഞാനെന്നഭാവം ഉണ്ടാവരുതേ 🙏... നിങ്ങൾ ഉയരങ്ങൾ താണ്ടും.. 👍👍

  • @shameerk.v6414

    @shameerk.v6414

    4 жыл бұрын

    abdul rahman sathyam.

  • @linununu6425

    @linununu6425

    4 жыл бұрын

    Can l Vrqvvk was ijp

  • @sheenakareem7118

    @sheenakareem7118

    4 жыл бұрын

    Super

  • @yourdad07127
    @yourdad071273 жыл бұрын

    കലാഹ് ആക്കിയ നിസ്കാരങ്ങൾ ഓര്മ വരുന്നു 😪

  • @extraterrestrial5263

    @extraterrestrial5263

    3 жыл бұрын

    Enittum nee nannayo ?

  • @MS-co4e

    @MS-co4e

    3 жыл бұрын

    @@extraterrestrial5263 pashchathapam oru ibadhathalle...

  • @extraterrestrial5263

    @extraterrestrial5263

    3 жыл бұрын

    @@MS-co4e veendum veendum thett cheyth pashchathapam ibadat enna peril muthal eduthal daivam mandan alla

  • @shamet666

    @shamet666

    3 жыл бұрын

    തെറ്റുകൾ മനുഷ്യ സഹജമാണ് . ആത്മാർത്ഥമായ്‌ പശ്ചാത്തപിച്ചു മടങ്ങുന്നവരെ അള്ളാഹു ഏറെ ഇഷ്ടപ്പെടുന്നു ♥

  • @thafheemmohammad9276

    @thafheemmohammad9276

    3 жыл бұрын

    @@extraterrestrial5263Say, "O My servants who have transgressed against themselves [by sinning], do not despair of the mercy of Allah . Indeed, Allah forgives all sins. Indeed, it is He who is the Forgiving, the Merciful"(39:53)

  • @rashislegacy7342
    @rashislegacy73422 жыл бұрын

    Comment box കാണുമ്പോൾ നമ്മുടെ നാടിനെ കുറിച്ച് അഭിമാനം തോന്നുന്നു ❤️❤️❤️❤️

  • @kishor460
    @kishor4604 жыл бұрын

    Oh I'm closing my eyes 😭 thinking about whole world

  • @kishor460

    @kishor460

    4 жыл бұрын

    @@jgfthsxgh oh adu ninak polli Alleda Patti ninte thanthede peraano durantham ennu...ne enthinaada comment delete cheyde...athryaykum manyananekil neee immadiri varthanam parayodaaa ....suhrthe choriyumbo thirichu kittunnu orkanam

  • @fazimohammed4693

    @fazimohammed4693

    4 жыл бұрын

    Coronakku sheshamenkilum daivam nammude kannu thurakkanee

  • @lijojoseph9139

    @lijojoseph9139

    4 жыл бұрын

    @anil Kishore Swantham veetukare kurichu orkuka..avarku vendi jeevikuka. Allathe closing my eyes thinking about the whole world ennokke veruthe vachakamadikkunathu kondu oru karyamilla setta

  • @jgfthsxgh

    @jgfthsxgh

    4 жыл бұрын

    @@kishor460 njan vittu..nee thanbe ennekalum valiya koothara

  • @adhilk763
    @adhilk7634 жыл бұрын

    ആദ്യമായാണ് താങ്കളുടെ പാട്ടു കേൾക്കുന്നത്.എന്തായാലും വളരെ ഇഷ്ടപ്പെട്ടു,നല്ല ശബ്ദം,ഇത്ര അർത്ഥവത്തായ ഗാനം വളരെ മനോഹരമായി പാടി കേൾപ്പിച്ചതിനു നന്ദി.

  • @sulaimanvp

    @sulaimanvp

    4 жыл бұрын

    R u malayali ? 😀

  • @raheemsaredha5397

    @raheemsaredha5397

    4 жыл бұрын

    4 പിപ്പിൾസിലെ ഗായകനാണ് ഇദ്ദേഹം

  • @irshadmohdpesgoals6714
    @irshadmohdpesgoals6714 Жыл бұрын

    Ee song eppolum kelkkunnavar undo undakil like adikk 💕

  • @ameyasvlogs8417
    @ameyasvlogs84172 жыл бұрын

    ഹൃദയം വിങ്ങുന്നതുപോലെ... ഒന്നും പറയാനില്ല. All the best. ഈ പാട്ട് ഒരുപാട് കാലമായി കേൾക്കുന്നു. പക്ഷെ...... മനസ്സ് നിറഞ്ഞു. Thanks... Ishaan... Lot of thanks

  • @rtkuruvilla9950
    @rtkuruvilla99504 жыл бұрын

    Awesome rendition. Orchestration is also beautiful.. Loved the part where you sing yaa rahmanee. It is beyond words❤️

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    4 жыл бұрын

    👍..the part 'jalla jalaale' resembles like a gazal..

  • @ajinjagadeesh6374
    @ajinjagadeesh63744 жыл бұрын

    Ramadan Kareem❤️❤️❤️🌙🌙🍃🍃

  • @bathishaktm9875

    @bathishaktm9875

    4 жыл бұрын

    😍

  • @sadiq5628

    @sadiq5628

    4 жыл бұрын

    😍

  • @remyarethna4125
    @remyarethna41252 жыл бұрын

    E pattu Padi orupad awards lp schools il njan vangi yittund annu mohabat ayatha allhuvum njanum...

  • @Ganeshvettackal

    @Ganeshvettackal

    Жыл бұрын

    എല്ലാം സൃഷ്ട്ടിച്ച് പരിപാലിക്കുന്ന ഒരു സൃഷ്ട്ടാവുണ്ടെന്നും ആ സൃഷ്ട്ടാവിനെ മാത്രമാണ് ആരാധിക്കേണ്ടതെന്നും ആര് വിശ്വസിക്കുന്നുവോ അവൻ മുസ്ലീമാണ് ........Alhamdulillah ഞാൻ ഇസ്ലാം സ്വീകരിച്ച വ്യക്തിയാണ് ഇസ്ലാമെന്താണ് എന്ന് ചരുക്കി പറയാം താൽപ്പര്യമുണ്ടെങ്കിൽ വായിക്കാം 🤗 എല്ലാം സൃഷ്ട്ടിച്ച സൃഷ്ട്ടാവായ ആ ദൈവത്തെ മാത്രമാണ് ആരാധിക്കേണ്ടതെന്നും ആ ദൈവം ഏകനാണെന്നും ആ ദൈവത്തിനോട് ശുപാർശ ചെയ്യാൻ ആരുടേയും ആവിശ്യമില്ലന്നും ആ ദൈവം നമ്മളോട് ഏറ്റവും അടുത്തവനാണെന്നും വിഗ്രഹങ്ങളും കല്ലും മണ്ണുമൊക്കെ വെറും കല്ല് മത്രമാണെന്നും അതിനാൽ ഏകനായ ആ ദൈവത്തെ മാത്രം ആരാധിക്കുക എന്നതാണ് ഇസ്ലാം ....... അല്ലാഹു എന്നത് മുസ്ലിങ്ങളുടെ മാത്രമായ ഒന്നല്ല എല്ലാം സൃഷ്ട്ടിച്ച് പരിപാലിക്കുന്ന ആ സൃഷ്ട്ടാവില്ലേ ആ സൃഷ്ട്ടാവിനെയാണ് അല്ലാഹു എന്ന് വിളിക്കുന്നത് ..... ആ ദൈവത്തെ എങ്ങനെയാണ് ആരാധിക്കേണ്ടതെന്ന് ദൈവം പ്രവാചകന്മാർ വഴിയും മറ്റും പഠിപ്പിച്ചു തന്നിട്ടുണ്ട് ...... അതല്ലാതെ മനുഷ്യൻമാരായി ഉണ്ടാക്കിയ അന്ധവിശ്വാസങ്ങളും ദുരാചാരങ്ങൾക്കും പുറകേ പോകാതിരിക്കുക ...... ഇതാണ് ഇസ്ലാം ഒരു സമൂഹത്തിലേക്കും ഓരോരോ കാലഘട്ടങ്ങളിൽ ദൈവം പ്രവാചകന്മാരെ അയച്ചിട്ടുണ്ട്.പ്രവാചക പരമ്പരയിൽ പെട്ടവരാണ് ആദം, ഇബ്രാഹിം (എബ്രഹാം), മുസ (മോശ), നൂഹ് (നോഹ) യാക്കോബ്, ഈസ (യേശു) .......etc ....അങ്ങനെ ഒരുപാട് പ്രവാചകന്മാർ ഉണ്ട് ..... ഈ പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയായി അവസാനത്തെ സമൂഹമായ നമ്മളിലേക്ക് ദൈവം അയച്ച അന്ത്യപ്രവാചകനാണ് മുഹമ്മദ് നബി (സ) . ആ പ്രവാചകൻ വഴി ദൈവം അയച്ച ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ . ലോകാവസാനം വരെ ഒരു മനുഷ്യന്റെയും കൈകടത്തലുകൾക്ക് വിധേയമാകാതെ ആ ഗ്രന്ഥം നിലനിൽക്കും എന്ന് ആ ഗ്രന്ഥത്തിൽ തന്നെ വ്യക്തമായി ദൈവം പറയുന്നു. നിങ്ങൾ പരിശോധിച്ച് നോക്കിയാൽ കാണാം ഇത്രയും നൂറ്റാണ്ടുകൾക്കുമുമ്പ് ആ ഗ്രന്ഥം എങ്ങനെ ആയിരുന്നു അതുപോലെ തന്നെയാണ് ഇന്നും .നിങ്ങൾ അതിനെ എങ്ങനെ വേണമെങ്കിലും പഠിച്ചു നോക്കുക. ആ ഗ്രന്ഥം തന്നെ വ്യക്തമായി പറയുന്നു ഇതിൽ വൈരുദ്ധ്യങ്ങൾ ഇല്ല എന്ന് .👇 “അവർ ഖുർആനിനെ പറ്റി ചിന്തിക്കുന്നില്ലേ? അത്‌ അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നുവെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യങ്ങൾ കാണുമായിരുന്നു.” (നിസാഅ​‍്‌ : 82) 1400 ൽ പരംവർഷങ്ങളായിട്ട് ശാസ്ത്രവും മറ്റും നിരീശ്വരവാദികളും കിടന്നു പരിശ്രമിച്ചിട്ടും അതിൽ ഒരു വൈരുദ്ധ്യവും അവർക്ക് തെളിയിക്കുവാൻ സാധിച്ചില്ല.മാത്രമല്ല അതിൻറെ പ്രവചനങ്ങൾ എല്ലാം വ്യക്തമായി പുലരുകയും ചെയ്യുന്നു. ....... ഇസ്ലാമിൽ നിന്ന് ഉത്തരം കിട്ടാത്തതായൊന്നുമില്ല എന്നെനിക്ക് മനസിലായി. എത്ര വലിയ നാസ്തിക ആചാര്യന്റെ മുമ്പിലും വിശുദ്ധ ഖുറാൻ വെച്ച് കൊണ്ട് ഏത് ചോദ്യത്തേയും നേരിടാം എന്നെനിക്ക് മനസിലായി, ജീവിതമെന്താണെന്ന് മനസിലായി ...... സമാധാനമെന്താണെന്ന് മനസിലായി ........ നിർഭയത്വമെന്താണെന്ന് മനസിലായി ഒരോ സെക്കന്റിലും തന്റെ സൃഷ്ട്ടാവ് നിന്നെ കണ്ടു കൊണ്ടിരിക്കുന്നു എന്ന സത്യം മനസിലാക്കിയതോടെ ശാരീരിക ഇച്ഛകളെ പിൻപറ്റാതെ തിന്മ വെടിഞ്ഞ് നന്മയിൽ ജീവിക്കാൻ ഇസ്ലാമിലൂടെ എന്റെ ദൈവം എന്നെ പഠിപ്പിച്ചു ........ പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാകുന്നു. അതിനാൽ ഇഷ്ടമുള്ളവർ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവർ അവിശ്വസിക്കട്ടെ. (വിശുദ്ധ ഖുർആൻ18 - 29) ❤️

  • @majeed2436
    @majeed24362 жыл бұрын

    അല്ലാഹ്.... നീ ആണ് വലിയവൻ 🤲🏻🤲🏻🤲🏻🤲🏻

  • @aswanthsa7796
    @aswanthsa77964 жыл бұрын

    Ramadan Kareem 🥰🥰🥰💞💕❤️❤️❤️

  • @ajurozu7561
    @ajurozu75614 жыл бұрын

    🎬ഇനിയും... ഇതു പോലെ ഒരുപാട് പാട്ടുകൾ🎤 പാടാൻ *സർവേശ്വരൻ അനുഗ്രഹിക്കട്ടെ🙏

  • @salamk1703

    @salamk1703

    4 жыл бұрын

    Aameen

  • @MuhammedAli-uv9fh

    @MuhammedAli-uv9fh

    4 жыл бұрын

    Ameen

  • @nikhilarya8056
    @nikhilarya80562 жыл бұрын

    ഞാൻ ക്രിസ്ത്യൻ ആണ് ഇ പാട്ടു കേട്ട് അങ്ങ് ഇരുന്നു പോയി

  • @nakulradha
    @nakulradha2 жыл бұрын

    ഈ പാട്ട് തുടങിയതും അവസാനിച്ചതും അറിയാതെ repeat ചെയ്തു കണ്ടവർ ഇണ്ടോ.... 😍❤

  • @magiclanternstudio2698
    @magiclanternstudio26984 жыл бұрын

    Headset വെച്ച് കണ്ണടച്ച് കേൾക്കണം...ഞാൻ ആര് എന്താണ് എന്തിന് വേണ്ടി എന്നൊക്കെ ചിന്തിച്ച് പോകും...... orchestra നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട് ഇൗ പാട്ട് ഇത്രയും നന്നാകാൻ......

  • @mube1234

    @mube1234

    4 жыл бұрын

    Yes

  • @geethua1015
    @geethua10154 жыл бұрын

    Supper...daivamee ee lokathe katholeneee🙏

  • @unaysmessi5959
    @unaysmessi59592 жыл бұрын

    ഞാൻ ഒരു മുസൽമാൻ ആണ് നിങ്ങൾ പാടിയ പാട്ട് 👍👍❤❤❤❤❤❤❤❤alm

  • @lovecricket409
    @lovecricket409 Жыл бұрын

    കമെന്റുകൾ വായിച്ചപ്പോൾ മനസ്സിന് ഒരു പാട് സന്തോഷം തോന്നിയ നിമിഷം.. നമ്മുടെ കേരളത്തിലും ഇപ്പോഴും ഉണ്ടെല്ലോ മനസ്സാക്ഷിയും സ്നേഹവും വറ്റിയിട്ടില്ലാത്ത നല്ല മനസ്സുള്ള സഹോദരി സഹോദരന്മാർ... പടച്ചവൻ എല്ലാവർക്കും നല്ലത് മാത്രം വരുത്തട്ടെ.. 👏🏻👏🏻💞💞💞

  • @TheNeisam
    @TheNeisam8 ай бұрын

    എല്ലാ ദൈവവും ഒന്നല്ലേ മാർഗ്ഗം പലതാണെങ്കിലും.. എല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ...💞

  • @hamdu313
    @hamdu3134 жыл бұрын

    3.00 to 3.30 masha allah....ഞാൻ അറിയാതെ എന്റെ കണ്ണുകൾ നിറയുന്നു😢😢 ദൈവം നിങ്ങളെ അനുഗ്രഹ്ക്കട്ടെ ചേട്ടാ.... ❤️ എല്ലാവർക്കും നല്ലതു വരുത്തട്ടെ

  • @josexavier313

    @josexavier313

    2 жыл бұрын

    True

  • @muhammedshafi5351
    @muhammedshafi53514 жыл бұрын

    ഓരോരോ കാൽവെയ്പ്പും ഖബറിലേക്കാണെന്നോർക്കതെ 😢😢

  • @tastycook7817

    @tastycook7817

    3 жыл бұрын

    Ishan supper👍

  • @ayshabanu4593

    @ayshabanu4593

    3 жыл бұрын

    Ethra മാനഹാരമായ varkal

  • @Mr_John_Wick.

    @Mr_John_Wick.

    3 жыл бұрын

    😪😪😪

  • @shareefmohammed1838
    @shareefmohammed1838 Жыл бұрын

    ഈ പാട്ട് പോലെ ഇതിലെ കമന്റ് ഇഷ്ടായി 🥰🥰,,, ഒരു ശക്തിക്കും മതം പറഞ്ഞു അകറ്റാൻ കഴിയില്ല 🙏🔥

  • @jaisonputhenchira85
    @jaisonputhenchira853 жыл бұрын

    എന്താ ഒരു feel..... ഒരുപാടിഷ്ടം. കേട്ടപ്പോൾ തന്നെ download ചെയ്തു....🥰🥰🥰🥰🙏🙏🙏🙏

  • @muhammedsiyad8560
    @muhammedsiyad85604 жыл бұрын

    കണ്ണേറ് കിട്ടാതിരിക്കാൻ ഞാൻ ഒരു dislike അടിച്ചാലോ. Uff.... ഞാൻ പാട്ടിൽ അലിഞ്ഞു പോയി.💝💝💝💝

  • @sangeetharamesh9178
    @sangeetharamesh91784 жыл бұрын

    Kelkumbol sangadam varunnu

  • @sameerja1

    @sameerja1

    4 жыл бұрын

    Why?

  • @vahabangel3786

    @vahabangel3786

    3 жыл бұрын

    ഇങ്ങനെ അടിമപ്പെട്ടു ജീവിക്കാൻ ആണ് ഇസ്ലാം പറയുന്നത് ഒരു പാട് ആളുകൾ ഇതനുസരിക്കാതെ ഇസ്ലാമിക പേരും ഇട്ട് ജീവിക്കുന്നു

  • @Buty412
    @Buty4124 жыл бұрын

    വല്ലാത്ത ഒരു വോയ്‌സ് തന്നെ പഹയാ ഇങ്ങക്ക്... കിടു new

  • @fayisyousafmokeri9497
    @fayisyousafmokeri9497 Жыл бұрын

    ഈ പാട്ട് ഇത്രയും ഫീൽ തന്ന് വേറൊരാളും പാടി ഞാൻ കേട്ടിട്ടില്ല♥️

  • @ManojNair123
    @ManojNair1234 жыл бұрын

    ആഹ് !! എന്താ feel 💞 awesome rendition

  • @prathibhaprathi2984
    @prathibhaprathi29844 жыл бұрын

    കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനേ... കരളിൻ്റെ നോവുകൾ എല്ലാം അറിയുന്ന ഫർദ്ധാനേ.. *ഞങ്ങളുടെ ബാലച്ചേട്ടനെ നീ ഒരിക്കൽ എങ്കിലും തിരികെ തരുമോ...?*

  • @mohammedch2331

    @mohammedch2331

    4 жыл бұрын

    കണ്ണുനീർ

  • @handmadedress4099

    @handmadedress4099

    3 жыл бұрын

    😭😭😭😭😭😭

  • @prasanthkp3247
    @prasanthkp3247 Жыл бұрын

    ഞാൻ ഏറ്റവും കൂടുതൽ കേട്ടത് ചിത്ര ചേച്ചി പാടിയ... അള്ളാ റസൂലിനെയും ആണ്.... അത് കഴിഞ്ഞ ഈ സോങ്, ആണ്.... 2 സോങ്ങും നമ്മുടെ ചങ്ക് പറിച്ചെടുക്കും😢 😔😔😔😔😔💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @user-bz2ee2ff5q
    @user-bz2ee2ff5q3 ай бұрын

    2024 റംസാൻ മാസം കേൾക്കുന്നവർ ഉണ്ടോ

  • @nizamb2946

    @nizamb2946

    3 ай бұрын

    ✋✋✋✋

  • @_sa._naa

    @_sa._naa

    3 ай бұрын

    Haaa✋✋✋

  • @arun24417

    @arun24417

    3 ай бұрын

    For palestine🇵🇸

  • @shijinaramachandran9736
    @shijinaramachandran97364 жыл бұрын

    Ramadan wishes to all......

  • @thedefiant100
    @thedefiant1004 жыл бұрын

    I am a Tamil, and this song leaves me speechless..Awesome voice and effort Ishaan...

  • @user-ms9yo5oj9x
    @user-ms9yo5oj9x4 жыл бұрын

    115 പേര്‍ക്ക് കുരു പൊട്ടി.. സോങ് ഗംഭീരം.. "കെട്ട് മൂന്നും കെട്ടി..".. ഈ Ramadan മാസത്തിൽ ഒന്ന് പാടൂ.. വൈറൽ ആവും..

  • @mohammedmp9056
    @mohammedmp9056 Жыл бұрын

    ഹൃദ്യം മനോഹരം ഹൃദയത്തിൽ തട്ടി തന്നെ ആലാപനം, കലക്കി മോനെ ഹിദായത് നൽകി ഫർധാൻ അനുഗ്രഹിക്കട്ടെ.

  • @farmlife7880
    @farmlife78804 жыл бұрын

    പെരിയോനേ ന്ന് ഉള്ള ആ വിളി ഒരു രക്ഷേം ഇല്ലാ

  • @SalluloiD
    @SalluloiD4 жыл бұрын

    ഓരോരോ കാൽവെയ്‌പും കബറിലേക്കാണെന്നോർകാതേ 😢😢😢😢

  • @aneesarahman8081

    @aneesarahman8081

    4 жыл бұрын

    😥😥😥

  • @mkharikrishnan8115

    @mkharikrishnan8115

    4 жыл бұрын

    Super Song

  • @shisi2742
    @shisi27422 жыл бұрын

    Enik nannavaan preharipicha song Ishan dev oru rakshayumilla ningalude soundin thank u Ishaan dev

  • @shemeertp3079
    @shemeertp3079 Жыл бұрын

    ഈ പാട്ടു കേട്ടു കൊണ്ട് താഴെയുള്ള കമന്റുകൾ വായിക്കുമ്പോൾ കണ്ണ് തൂവിപ്പോയി.. കേരളം ❤

  • @safaguppyfarm5282
    @safaguppyfarm52824 жыл бұрын

    ഇത് 1million അടിക്കുമെന്ന് തോന്നുന്നവർക്ക് like അടിക്കാനുള്ള സ്ഥലം

  • @snp-zya
    @snp-zya4 жыл бұрын

    എന്റെ ബ്രോ Recommended നിന്നുമാണ് ഇൗ വീഡിയോ കിട്ടിയതാണ് എത്ര വട്ടം കേട്ടു എന്ന് എനിക്ക് മാത്രമേ അറിയൂ, അത്രയ്ക്ക് ഫീലാണ് മച്ചാനേ പറയാൻ വാക്കുകളില്ല💞

  • @aswathymt6403

    @aswathymt6403

    4 жыл бұрын

    ✌️

  • @rasiyaameen3979

    @rasiyaameen3979

    3 жыл бұрын

    Njan you tubil kanunna ottumikka ella vdo cmnts ilum ningade cmnt kaanarund..👍🏻support cheyyan ningal aal puliyanallo👍🏻

  • @junumuhsi5108

    @junumuhsi5108

    3 жыл бұрын

    Enikum

  • @thanzinoohu7611

    @thanzinoohu7611

    3 жыл бұрын

    ivdeam vanoo...ikkak sherikm ntha job...allathim katta sprt anllo...polik bro..

  • @rinu3353

    @rinu3353

    3 жыл бұрын

    @@rasiyaameen3979 aaa stym

  • @mohammeddhanish3332
    @mohammeddhanish33324 жыл бұрын

    I think this is the best gift from ISHAAN DEV to all his fans this Ramadan😍😍

  • @aruvidarshana8314
    @aruvidarshana83143 жыл бұрын

    MInd blowing song and voice, God bless you 🌹

  • @Game_Ov159
    @Game_Ov1594 жыл бұрын

    കൊറോണ ടൈം ൽ കാണാൻ വന്നവർ ഇവിടെ ലൈക് 👍👇

  • @shschannel4231
    @shschannel42314 жыл бұрын

    റമദാൻ കരീം ഇഷാൻ ബ്രോ 👌👌👌👍👍👍

  • @sajisanthosh9896
    @sajisanthosh98962 жыл бұрын

    School timil one of my best frnd paadi keta song😘

  • @ishaanvinil
    @ishaanvinil2 жыл бұрын

    Allaah✨️💕🕉️☪️✝️

  • @Swafwan_
    @Swafwan_4 жыл бұрын

    ഈ സോങ്ങിന് ഇത്ര മോന്ജ് ഇണ്ടെന്ന് ഇപ്പോള മനസിലായെ 💞💞💞

  • @salmanmns7200

    @salmanmns7200

    4 жыл бұрын

    song ayaalum life ayaalum ent ayaalum ethu pole monj akkaan arenkilum undaayirinenkil👌👌

  • @shameershameermo2280

    @shameershameermo2280

    4 жыл бұрын

    .yes

  • @zubairraazi9517
    @zubairraazi95174 жыл бұрын

    ഇതിനൊക്കെ എന്താ പറയുക വാക്കുകളില്ല ishaan. നിങ്ങൾ വല്ലാത്തൊരു ജിന്ന് തന്നെ ഭായ്

  • @naseerabadusha9324
    @naseerabadusha93242 жыл бұрын

    ഞാൻ ഈ റമളാനിലാണ് കണ്ടത്.. Allaahuvinte Madh padi paranj avane nithyam oorkunnavare Avanum oorkum.Theercha..MashaAllah

  • @shameershami9081
    @shameershami90812 жыл бұрын

    പൊളിച്ചു മുത്തെ.. പൊളിച്ചു.. കൊറച്ച് കൂടി Timing.. കൂട്ടാമായിരുന്നു. കേട്ട് കൊതി തിരുംമ്പഴേക്കും.. Song.. തിർന്നു

  • @noufclick1028
    @noufclick10284 жыл бұрын

    സ്നേഹത്തോടെ സ്വന്തം നാട്ടുകാരൻ.. ❤️❤️ റമദാൻ കരീം ഇഷാൻ ദേവ്

  • @afsnaafsana6826

    @afsnaafsana6826

    4 жыл бұрын

    Evideya ishante sthalam

  • @anjuanil1456
    @anjuanil14564 жыл бұрын

    Addicted ❤️❤️

  • @anjuanil1456

    @anjuanil1456

    3 жыл бұрын

    @Afinoo Afinoo thanks 1st time njn CMT post chythathinu oru CMT varunne😂😂

  • @ashkaralip.k7591
    @ashkaralip.k75912 жыл бұрын

    *കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനെ.....* *കരളിന്റെ നോവുകൾ എല്ലാം കാണുന്ന ഫർതാനേ....* ദണ്ണങൾ തീർത്തു സലാമത്തേകനെ ഹന്നാണെ... ദുഃഖത്തിന് മാറാല നീക്കീടണേ സുബുഹാനെ.... മാനസം തേങ്ങും റുക്കൂവിലും പിന്നെ സുജൂതിലും.... മന്നാനെ കണ്ണീറാണ് എന്റെ നിസ്കാര പയേലും... എണ്ണിയാൽ തീരാത്ത പാപം പേറി തളർന്നു ഞാൻ..... എല്ലാം അറിഞ്ഞപ്പോൾ മാപ്പിന്നായി ഇരവോതും ഞാൻ അല്ലാഹ് നീ അല്ലാതെ ആരുമില്ല ഒരു കാവലു... അലിവിന്റെ നീരിന്നായി കേയുമി വേഴാമ്പൽ... ഓരോരോ കാലടി കബറിലേക്കാണെന്നോർക്കാതെ ഓടി തളർന്നു ഞാൻ തെറ്റിൻ പാതയിൽ വല്ലാതെ...... കണ്ണീരിൽ മുങ്ങി ഞാൻ....

  • @lalthampy4464
    @lalthampy44644 жыл бұрын

    . എന്തൊരു ഫീൽ.. വോയ്‌സ്.. ഉയരങ്ങളിലെയ്ക് ഇനിയും പറക്കട്ടെ... വെയ്റ്റിംഗ്. ഫോർ മോർ.. ❤

  • @gayathri2103
    @gayathri21034 жыл бұрын

    Voice❤️

Келесі