കഴിവല്ലെൻ യേശു കണ്ട യോഗ്യത||KAZHIVALLEN YESHU KANDA YOGYATHA||CAPTAIN SAJAN JOHN||JOHNS DAVID ADOOR

TESTIMONIAL SONG OF CAPTAIN SAJAN JOHN
=======================================
Ananthu Vazhichal(Orchestration)
Suseel Kumar(Flute)
Abin Broadland Atmos(Mix and Mastering)
Christy John Adoor (DOP, Cuts)
Binu Bovas (Design)
Studio: Broadland Atmos,Swaradhara Vellarada,Royal Hub Adoor
Captain Sajan John Mob:9562840101
=========================================

Пікірлер: 321

  • @captainsajanjohn3702
    @captainsajanjohn3702Ай бұрын

    പ്രിയപ്പെട്ട ജോൺസ് അച്ചാ...ഒത്തിരി നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️ താങ്കൾ പ്രതിഫലം ഇശ്ചിക്കാതെ ദൈവനാമ മഹത്വത്തിന് വേണ്ടി ഈ അയോഗ്യന്റെ കൂടെ നിന്നതിന് കർത്താവ് പ്രതിഫലം തരും എന്നതിന് തെളിവാണ് ജനഹൃദയങ്ങളിലേക്കുള്ള ഈ ഗാനത്തിന്റെ ത്വരിതഗതിയിലുള്ള പ്രയാണം. താണുപോകുന്ന നമ്മെ ഉയർത്താനും തളർന്നു പോകുന്ന നമ്മെ വളർത്താനും തഴയപ്പെടുന്ന നമ്മെ തഴുകാനും മാറ്റിനിർത്തപ്പെടുന്ന നമ്മെ ചേർത്തു നിർത്താനും ഒരുവനേ നമ്മോടൊപ്പം ഉള്ളൂ അത് യേശുവാണ്. ഈ ഗാനം ഒരുങ്ങുന്നതിന് കൈകോർക്കാൻ ആരൊക്ക വേണമെന്ന തിരഞ്ഞെടുപ്പിന് പിന്നിലും ആ കർത്താവാണ് . കുറവുകളെ കഴിവുകളായും ബലഹീനതയെ ബലമായും ഒക്കെ കണ്ട് നമ്മെ സ്നേഹിക്കാൻ അവൻ മതിയായവൻ.അയോഗ്യർക്കും യജമാനന്റെ മേശയിൽ നിന്ന് വീഴുന്ന അംശം ഉണ്ട്. ❤️🙏 ആമേൻ.

  • @pramodgm4262

    @pramodgm4262

    Ай бұрын

  • @pramodgm4262

    @pramodgm4262

    Ай бұрын

  • @beenaabraham2243

    @beenaabraham2243

    Ай бұрын

    👐bless the entire team🌹🌹

  • @laijuchacko7936

    @laijuchacko7936

    27 күн бұрын

  • @jijohebron5098
    @jijohebron509828 күн бұрын

    കഴിവല്ലെൻ യേശു കണ്ട യോഗ്യത കുറവാണെൻ യേശു കണ്ട യോഗ്യത നിറമല്ലെൻ യേശു കണ്ട യോഗ്യത നിറവാണെൻ യേശു കണ്ട യോഗ്യത പണമല്ലെൻ യേശു കണ്ട യോഗ്യത കണ്ണിൻ കണമാണെൻ യേശു കണ്ട യോഗ്യത ഉയർച്ചയല്ലേശു കണ്ട യോഗ്യത താഴ്ചയാണേശു കണ്ട യോഗ്യത വളർച്ചല്ലേശു കണ്ട യോഗ്യത എന്റെ തകർച്ചയാണേശു കണ്ട യോഗ്യത തളിർത്തതല്ലേശു കണ്ട യോഗ്യത വാടി വീണതാണേശു കണ്ട യോഗ്യത തങ്കവും പൊന്നുമല്ല യോഗ്യത തങ്ക കഷ്ടമാണേശു കണ്ട യോഗ്യത ഭാവി എന്താകുമെന്ന വേദന ഭാരം പേറി നടന്നതെന്റെ യോഗ്യത ബലമല്ലെൻ യേശു കണ്ട യോഗ്യത ബലഹീനത യേശു കണ്ട യോഗ്യത

  • @captiansajanjohnofficial1663

    @captiansajanjohnofficial1663

    28 күн бұрын

    ❤❤❤❤

  • @KamalIrinMyNumy

    @KamalIrinMyNumy

    25 күн бұрын

    Amen . No words to say . Who with have the Spirit of God only can wrote like this blessed lyrics. Thanks a lot . Glory to God for this blessed song . Ayya God bless you both🙏🙏🙏

  • @tharat72
    @tharat72Ай бұрын

    God bless You❤❤

  • @captainsajanjohn3702
    @captainsajanjohn3702Ай бұрын

    പ്രിയപ്പെട്ട ക്രിസ്റ്റി,(Camera ).വിളിക്കുന്നവരൊക്കെ ഛായാഗ്രഹണത്തിന് നല്ല അഭിപ്രായംനൽകുന്നു.പറഞ്ഞാൽ തീരില്ല നന്ദി..... ഒത്തിരി ബദ്ധപ്പെട്ടു.... Blessings will be come from above... Amen❤️❤️🙏

  • @AACTalks

    @AACTalks

    13 күн бұрын

    Thank you ayya❤❤❤

  • @bijudav
    @bijudavАй бұрын

    All the very best

  • @jayaluke2943
    @jayaluke294318 күн бұрын

    വളരെ അർത്ഥവത്തായ വരികൾ. ഹൃദയത്തിൽ സ്പർശിക്കുന്നതാണ് ഓരോ വരികളും. കുറവുകൾ മനസ്സിലാക്കി സ്നേഹിക്കുവാൻ കഴിയുന്നത് നമ്മുടെ സ്വർഗ്ഗീയ അപ്പനുമാത്രം 🙏🏻🙌🏻🧎🏻‍♀️. വളരെ ഹൃദയ സ്പർശിയായി പാടി. മുഴുവൻ Music team നെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻.

  • @captiansajanjohnofficial1663

    @captiansajanjohnofficial1663

    16 күн бұрын

    ❤️❤️❤️❤️❤️

  • @shijopan8940
    @shijopan894027 күн бұрын

    കേൾക്കുന്ന എല്ലാവരുടെയും ജീവിതവുമായി ചേർന്ന് നിൽക്കുന്ന വരികൾ 🙏🙏🙏❤️❤️❤️

  • @captiansajanjohnofficial1663

    @captiansajanjohnofficial1663

    27 күн бұрын

    ❤️❤️❤️

  • @royjohn5905
    @royjohn5905Ай бұрын

    ❤❤❤ പറയാൻ വാക്കുകളില്ല അത്ര മനോഹര ഗാനം. എല്ലാവരേയും ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ❤

  • @marinamanikathu4212
    @marinamanikathu4212Ай бұрын

    Keetirikan thonunna oru patte. Super lyrics Sajan ayya. Singer sings with lots of feeling and expression. He brought out the soul of the song. Great 👍 God bless you all. Good work. 🙏🙏🙏

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    Thanks sister ❤️❤️❤️

  • @benetjohn5316
    @benetjohn531627 күн бұрын

    എന്റെ പ്രീയപ്പെട്ട സഹോദരന്റെ അനുഭവ പശ്ചാത്തലങ്ങളിൽനിന്നും രചിതമായ ഈടുറ്റ വരികൾക്ക് അനിയോജ്യമായ സംഗീതവും നൽകപ്പെട്ട ഗാനത്തിന് വരികളോടും സംഗീതത്തോടും അനുഭവസാമ്യം ഉള്ള ഗായകന്റെ (എന്റെ സഹോദരൻ ജോൺസൺ അച്ചായൻ )ആലാപനംവും അതിന് ഇണങ്ങിയ പശ്ചാത്തല സംഗീതവും അനുഗ്രഹീതനായ കലാകാരന്മാർ ആയ ക്രിസ്റ്റി bro യുടെയും എബിൻ bro യുടെയും കയ്യൊപ്പും കൂടെ ആയപ്പോൾ ഈ ഗാനം വളരെ ഹൃദ്യമായി ജനഹൃദയങ്ങളിലേക്ക് ആഴമായി പതിയുമെന്നതിൽ സംശയം ലവലേശം ഇല്ല ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഏവർക്കും ഹൃദയപൂർവ്വം ആശംസകൾ 💞

  • @captiansajanjohnofficial1663

    @captiansajanjohnofficial1663

    27 күн бұрын

    ❤❤❤❤❤❤❤❤❤

  • @johnsondavid1109

    @johnsondavid1109

    7 күн бұрын

    ❤❤❤❤❤

  • @jijohebron5098
    @jijohebron509828 күн бұрын

    ഇന്ന് എത്ര പ്രാവശ്യം ഈ പാട്ട് കേട്ടു എന്നറിയില്ല. ഓരോ പ്രാവശ്യം കേൾക്കുമ്പോഴും എന്നിൽ കണ്ട ദൈവകൃപയെ ഓർത്ത് നന്ദി. നല്ല വരികൾക്കായി സാജൻ അയ്യയ്ക്ക് നന്ദി. കണ്ണീരുവീണാലും പാട്ടിന് ശേഷം മറ്റൊരു ജീവിതസ്പർശിയായ ഗാനം. ജോൺസൺ അച്ചന് ഒത്തിരി ❤❤❤

  • @captiansajanjohnofficial1663

    @captiansajanjohnofficial1663

    28 күн бұрын

    ❤❤❤❤

  • @sujasam2218
    @sujasam221829 күн бұрын

    God bless you 🙏🙏🙏

  • @jaisonthomasebenezer2397
    @jaisonthomasebenezer239715 күн бұрын

    കരഞ്ഞുപോയി ♥♥ നല്ല ആലാപനം നല്ല വരികൾ ..നല്ല ശബ്ദം ..ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @captiansajanjohnofficial1663

    @captiansajanjohnofficial1663

    8 күн бұрын

    ❤️❤️❤️❤️❤️🙏

  • @sunithbutterflyfamily
    @sunithbutterflyfamilyАй бұрын

    God bless you

  • @ayrinshaijusinger460
    @ayrinshaijusinger46029 күн бұрын

    അനുഗ്രഹിക്കപ്പെട്ട ഗാനം അയ്യ & ജോൺസൻ ബ്രോ സൂപ്പർ❤

  • @SunilSolomonDIVINEHARP
    @SunilSolomonDIVINEHARPАй бұрын

    Beautiful song...God bless you all

  • @SunilSolomonDIVINEHARP
    @SunilSolomonDIVINEHARPАй бұрын

    Sajan ayya nalla lyrics

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤️❤️❤️❤️❤️

  • @user-wf2su4sr5o
    @user-wf2su4sr5o27 күн бұрын

    ഗാനം ഗംഭീരം ആയി ട്ടുണ്ട് ഒരു കുറവും ഇല്ലാത്ത ഗാനം വരികൾ ഇത്രയും മനോഹര മായി എഴുതാൻ അതിനു ഒത്ത സംഗീതം കൊടുക്കാൻ ഹൃദയ സ്പർശിയായി പാടാൻ ഒക്കെ ഉള്ള കഴിവ് തന്നെ ആണ് കർത്താവ് നിങ്ങൾ ക്കു എവര്ക്കും തന്ന ഗ്യോഗ്യത പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ അനേകർക്ക് ആശ്വാസം ആകട്ടെ ഇ ganavuum 🥰🥰

  • @captiansajanjohnofficial1663

    @captiansajanjohnofficial1663

    27 күн бұрын

    ❤❤❤❤❤

  • @sajujohnjohn5334
    @sajujohnjohn5334Ай бұрын

    ഞങ്ങളുടെ ബാല്യ കാല സൃഹൃത് ആയ സാജൻ അയ്യാ (സുമേഷ് )അടിപൊളി, നല്ല ഫീൽ തന്ന്, അവസാനം കണ്ണ് നിറച്ചു, Thank you so much, God bless you🙏

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤️❤️❤️❤️

  • @captiansajanjohnofficial1663

    @captiansajanjohnofficial1663

    Ай бұрын

    ❤️❤️❤️❤️

  • @KrishnaKumarKrishna-lg1uj
    @KrishnaKumarKrishna-lg1ujАй бұрын

    Very blessed song 👏👏🎼🎼🎼🎼🎼🎼🎼🎼🎼🎤🎤🎤🎤🎤🎤🎤👏👏👏👏👌👌👌👌👌💞💞💞💞💙💙🕊️🕊️🙏🙏🙏Awesome singing....... ഡേവിഡ് ബ്രദർ..... 🕊️🕊️💙💙💙God 🙌bless 🙌All... Entire team members....

  • @binucharutha
    @binucharuthaАй бұрын

    ​​lyrics music singing.. orch... video... .... edit. mix...and all....superb

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤❤❤❤❤❤

  • @nobleharis8626
    @nobleharis8626Ай бұрын

    God bless you ❤❤

  • @anusmithaanusmitha3420
    @anusmithaanusmitha3420Ай бұрын

    God bless you❤❤❤

  • @rohansaji9684
    @rohansaji968427 күн бұрын

    Heart touching song 😢😍

  • @anjujeevan5132
    @anjujeevan5132Ай бұрын

    God bless you🥰

  • @BabuRaj-n5d
    @BabuRaj-n5dАй бұрын

    ഇങ്ങനെ ഒരു ഗാനം കേൾക്കാൻ കഴിഞ്ഞതിനാൽ ദൈവത്തിന് സ്ത്രേത്രം ചെയ്യുന്നു. ഈ ഗാനം മലയാളികൾ ഏറ്റു പാടും നിശ്ചയം. കണ്ണുനീരോട് മാത്രമെ ഈ ഗാനം കേൾക്കാൻ കഴിയൂ.ആമേൻ

  • @captiansajanjohnofficial1663

    @captiansajanjohnofficial1663

    Ай бұрын

    ❤❤❤❤❤

  • @shijopan8940
    @shijopan894027 күн бұрын

    സാജൻ അയ്യയുടെ മനോഹരമായ വരികൾ 👌👌👌ഗംഭീരമായ സംഗീതം..👌👌.. ഓർകസ്ട്രേഷൻ 👍👍ജോൺസൺ അച്ചായന്റെ ഫീൽ ഉൾക്കൊണ്ടുള്ള ആലാപനം എല്ലാംകൊണ്ടും അനുഗ്രഹീതമായ ഒരു ഉപഹാരം 👍👍👍❤️❤️❤️

  • @santhoshemmanuelofficial1734
    @santhoshemmanuelofficial1734Ай бұрын

    Blessed song❤️❤️❤️sajan achaa.. Johnson achaa... ❤️👍

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤❤❤

  • @johnpaullawrencethottathil3866
    @johnpaullawrencethottathil3866Ай бұрын

    മനോഹരമായ ഗാനം... ഹൃദയ സ്പർശിയായ വരികൾ.... ദൈവസ്‌നേഹത്തിൻ്റെ ആഴമായ ചിന്തകള് ഉളവാക്കുന്ന വാക്കുകൾ...

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤❤❤

  • @peterjames6229
    @peterjames6229Ай бұрын

  • @sujakevin890
    @sujakevin890Ай бұрын

    Heart touching lyrics, God bless you 🙏🙏🙏🙏🙏

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤❤❤❤

  • @baijulayel4256
    @baijulayel425623 күн бұрын

    സാജൻ അയ്യയുടെ എല്ലാ പാട്ടുകളും ഇഷ്ടമാണ് ഇനിയും കൂടുതൽ പാട്ട് എഴുതുവാൻ ദൈവം സഹായിക്കട്ടെ

  • @captiansajanjohnofficial1663

    @captiansajanjohnofficial1663

    16 күн бұрын

    ❤❤❤

  • @rajukj9780
    @rajukj978017 күн бұрын

    അഭിപ്രായം പറയാൻ യോഗ്യരല്ല എങ്കിലും അസാധ്യ വല്ലാത്ത ഫീൽ ❤ wow🌹🙏🛐

  • @captiansajanjohnofficial1663

    @captiansajanjohnofficial1663

    16 күн бұрын

    ❤️❤️❤️

  • @shijinsolomonofficial8622
    @shijinsolomonofficial8622Ай бұрын

    കഴിവല്ലപ്പാ 😭😭😭😭😭🙏🙏🙏🙏🙏.... ജോൺസ് ചേട്ടാ മനോഹരമായി പാടി... സാജൻ അയ്യായുടെ മനോഹര ഗാനം all the bst 🙏🙏🙏🙏🙏god bless u ayya 🙏🙏🙏

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤️❤️❤️❤️

  • @nelsonjacob9584
    @nelsonjacob9584Ай бұрын

    Blessed Song 🙏 🙏 🙏

  • @dsathiaseelan2649
    @dsathiaseelan2649Ай бұрын

    സാജൻ അയ്യായുടെ ഗാനത്തിന് ആശംസയുടെ ഒരു പൊൻതൂവൽ കൂടെ.അർത്ഥമോ അനുഗ്രഹമോ ചോർന്നുപോകാത്ത പ്രാസഭംഗി. ശ്രീ ജോൺസൻ്റെ ഇമ്പമാർന്ന ആലാപനം. നല്ല ഓർക്കെസ്ട്ര!!❤❤❤

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤️❤️❤️❤️❤️

  • @annaabraham2848
    @annaabraham284816 күн бұрын

    Daivathinu മഹത്ത്വം. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤ Sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram sthothram

  • @captiansajanjohnofficial1663

    @captiansajanjohnofficial1663

    16 күн бұрын

    ❤️❤️❤️❤️❤️

  • @sujithsugathan77
    @sujithsugathan77Ай бұрын

    Blessed Song ❤

  • @sanustanleysanu2355
    @sanustanleysanu235526 күн бұрын

    അയ്യാ എത്ര കേട്ടിട്ടും മതിവരുന്നില്ല. വീണ്ടും ഇതുപോലുള്ള ഹൃദയ സ്പർശിയായ വരികൾ പ്രതീക്ഷിക്കുന്നു. സാജൻ അയ്യയെയും കുടുംബത്തെയും, ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ ❤❤❤❤❤❤❤കഴിവല്ലെൻ യേശു കണ്ട യോഗ്യത കുറവാണെൺ യേശു കണ്ട യോഗ്യത എന്ത് മനോഹരമായ വരികൾ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ❤❤❤❤❤

  • @captiansajanjohnofficial1663

    @captiansajanjohnofficial1663

    26 күн бұрын

    ❤️❤️❤️❤️❤️❤️❤️❤️

  • @sumasatheesh6180
    @sumasatheesh618029 күн бұрын

    Blessed song ...Meaningful Lyrics. God Bless you Dear Johnson Achayan and Sajan Achayan..God Bless you all.🙏😘🎖🏆🥉🥇🥈🏆

  • @AnishKJoseMUSIC
    @AnishKJoseMUSICАй бұрын

    Very heart touching singing and lyrics music ❤

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤❤❤❤❤

  • @sebeedatitusownvox2323
    @sebeedatitusownvox2323Ай бұрын

    Blessed 🥺lyrics music singing 💕

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤❤❤

  • @jijuskaria5144
    @jijuskaria514427 күн бұрын

    Meaning full song ,nice song,may God bless you more Abundantly

  • @BiblicalTV-yr1wt
    @BiblicalTV-yr1wtАй бұрын

    ❤❤❤ ദൈവം അനുഗ്രഹിക്കട്ടെ വളരെ മനോഹരം എഫെസ്യർ 1:4ലെ ദൈവിക തെരഞ്ഞെടുത്തതും ഇതുപോലെയാണ് ഒരു യോഗ്യതയും ഇല്ലാത്ത നമ്മെ തെരഞ്ഞെടുത്തതാണ് എത്ര അത്ഭുതം.❤❤❤❤

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤️❤️❤️

  • @singpraises5013
    @singpraises5013Ай бұрын

    അയ്യാ വളരെ മനോഹര ഗാനം ❤️❤️❤️❤️ ജോൺസ് അയച്ചയാ ❤️❤️❤️👍👍

  • @vettamalasj3561
    @vettamalasj3561Ай бұрын

    Capt. Sajan അയ്യായുടെ heart touching lyrics and Johnson Mash's soulful singing❤❤❤❤പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤❤❤❤❤

  • @koilrajsamuel3881
    @koilrajsamuel388112 күн бұрын

    കഴിവല്ലെൻ യേശു കണ്ട യോഗ്യത - kazhivallen yeshu kanda yogyatha കഴിവല്ലെൻ യേശു കണ്ട യോഗ്യത കുറവാണെൻ യേശു കണ്ട യോഗ്യത നിറമല്ലെൻ യേശു കണ്ട യോഗ്യത നിറവാണെൻ യേശു കണ്ട യോഗ്യത പണമല്ലെൻ യേശു കണ്ട യോഗ്യത കണ്ണിൻ കണമാണെൻ യേശു കണ്ട യോഗ്യത ഉയർച്ചയല്ലേശു കണ്ട യോഗ്യത താഴ്ചയാണേശു കണ്ട യോഗ്യത വളർച്ചല്ലേശു കണ്ട യോഗ്യത എന്റെ തകർച്ചയാണേശു കണ്ട യോഗ്യത തളിർത്തതല്ലേശു കണ്ട യോഗ്യത വാടി വീണതാണേശു കണ്ട യോഗ്യത തങ്കവും പൊന്നുമല്ല യോഗ്യത തങ്ക കഷ്ടമാണേശു കണ്ട യോഗ്യത ഭാവി എന്താകുമെന്ന വേദന ഭാരം പേറി നടന്നതെന്റെ യോഗ്യത ബലമല്ലെൻ യേശു കണ്ട യോഗ്യത ബലഹീനത യേശു കണ്ട യോഗ്യത

  • @captiansajanjohnofficial1663

    @captiansajanjohnofficial1663

    8 күн бұрын

    ❤️❤️❤️🙏🙏🙏

  • @AlankJerish-nq6vd
    @AlankJerish-nq6vd29 күн бұрын

    Praise the LORD

  • @jocyjoy8173
    @jocyjoy817324 күн бұрын

    കഴിവല്ല യേശു കണ്ട യോഗ്യത...🎼🎶 നല്ല മനോഹരമായ വരികൾ....

  • @LaluPampady
    @LaluPampadyАй бұрын

    blessed song 🎉🎉🎉🎉

  • @rakeshedachery3899
    @rakeshedachery389925 күн бұрын

    ബ്രദർ ഇതിന്റെ വരികൾ കൂടി ഇടൂ. 🙏🏻🥰യേശു കർത്താവ് അനുഗ്രഹിക്കട്ടെ 🥰🙌🏻

  • @captiansajanjohnofficial1663

    @captiansajanjohnofficial1663

    25 күн бұрын

    1. കഴിവല്ലെന്‍ യേശു കണ്ട യോഗ്യത കുറവാണെന്‍ യേശു കണ്ട യോഗ്യത നിറമല്ലെന്‍ യേശു കണ്ട യോഗ്യത നിറവാണെന്‍ യേശു കണ്ട യോഗ്യത പണമല്ലെന്‍ യേശു കണ്ട യോഗ്യത കണ്ണീര്‍ കണമാണെന്‍ യേശു കണ്ട യോഗ്യത (2) കഴിവല്ലെന്‍ യേശു കണ്ട യോഗ്യത കുറവാണെന്‍ യേശു കണ്ട യോഗ്യത 2. ഉയര്‍ച്ചയല്ലേശു കണ്ട യോഗ്യത താഴ്ചയാണേശു കണ്ട യോഗ്യത വളര്‍ച്ചയല്ലേശു കണ്ട യോഗ്യത എന്റെ തകര്‍ച്ചയാണേശു കണ്ട യോഗ്യത തളിര്‍ത്തതല്ലേശു കണ്ട യോഗ്യത വാടി വീണതാണേശു കണ്ട യോഗ്യത (2) കഴിവല്ലെന്‍ യേശു കണ്ട യോഗ്യത കുറവാണെന്‍ യേശു കണ്ട യോഗ്യത 3. തങ്കവും പൊന്നുമല്ല യോഗ്യത തങ്ക കഷ്ടത യേശു തന്ന യോഗ്യത ഭാവിയെന്താകുമെന്ന വേദന ഭാരം പേറി നടന്നതാണെന്‍ യോഗ്യത ബലമല്ലെന്‍ യേശു കണ്ട യോഗ്യത ബലഹീനത യേശു കണ്ട യോഗ്യത (2) കഴിവല്ലെന്‍ യേശു കണ്ട യോഗ്യത കുറവാണെന്‍ യേശു കണ്ട യോഗ്യത

  • @albinabingaming6771
    @albinabingaming677127 күн бұрын

    അടിപൊളി സോങ് അയ്യാ 🙏🙏☝️

  • @royaljinu1386
    @royaljinu1386Ай бұрын

    Superb.... Cngrtz All Teams... Lyrics, music, signing, bgm, mixing... Ztay BleZzed ❤

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤❤❤❤❤

  • @sajeevtj8601
    @sajeevtj860129 күн бұрын

    അടിപൊളി നല്ല ഫീൽ, സൂപ്പർ വരികൾ....... 🙏❤👌

  • @jijuskaria5144
    @jijuskaria514427 күн бұрын

    Praise the lord 🙏

  • @blessedsubin8349
    @blessedsubin834929 күн бұрын

    Greatsongpaster❤❤❤

  • @heavenlytouchmusicband2825
    @heavenlytouchmusicband2825Ай бұрын

    super

  • @salishiju3822
    @salishiju3822Ай бұрын

    Nice

  • @babujohn2889
    @babujohn2889Ай бұрын

    Grace grace

  • @NishiPradeep
    @NishiPradeepАй бұрын

    യേശു അപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @robertRoy-t4v
    @robertRoy-t4v27 күн бұрын

    ആമേൻ 🙏

  • @SunilSolomonDIVINEHARP
    @SunilSolomonDIVINEHARPАй бұрын

    Good singing dear Johnson baiyaa

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤️❤️❤️❤️

  • @manojadoor2948
    @manojadoor2948Ай бұрын

    1. കഴിവല്ലെന്‍ യേശു കണ്ട യോഗ്യത കുറവാണെന്‍ യേശു കണ്ട യോഗ്യത നിറമല്ലെന്‍ യേശു കണ്ട യോഗ്യത നിറവാണെന്‍ യേശു കണ്ട യോഗ്യത പണമല്ലെന്‍ യേശു കണ്ട യോഗ്യത കണ്ണീര്‍ കണമാണെന്‍ യേശു കണ്ട യോഗ്യത (2) കഴിവല്ലെന്‍ യേശു കണ്ട യോഗ്യത കുറവാണെന്‍ യേശു കണ്ട യോഗ്യത 2. ഉയര്‍ച്ചയല്ലേശു കണ്ട യോഗ്യത താഴ്ചയാണേശു കണ്ട യോഗ്യത വളര്‍ച്ചയല്ലേശു കണ്ട യോഗ്യത എന്റെ തകര്‍ച്ചയാണേശു കണ്ട യോഗ്യത തളിര്‍ത്തതല്ലേശു കണ്ട യോഗ്യത വാടി വീണതാണേശു കണ്ട യോഗ്യത (2) കഴിവല്ലെന്‍ യേശു കണ്ട യോഗ്യത കുറവാണെന്‍ യേശു കണ്ട യോഗ്യത 3. തങ്കവും പൊന്നുമല്ല യോഗ്യത തങ്ക കഷ്ടത യേശു തന്ന യോഗ്യത ഭാവിയെന്താകുമെന്ന വേദന ഭാരം പേറി നടന്നതാണെന്‍ യോഗ്യത ബലമല്ലെന്‍ യേശു കണ്ട യോഗ്യത ബലഹീനത യേശു കണ്ട യോഗ്യത (2) കഴിവല്ലെന്‍ യേശു കണ്ട യോഗ്യത കുറവാണെന്‍ യേശു കണ്ട യോഗ്യത

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤️❤️❤️❤️❤️❤️❤️

  • @manojadoor2948
    @manojadoor2948Ай бұрын

    നിറകണ്ണുകളോടെ മാത്രം കേട്ടൊരു ഗാനം...🥺🥺🥺😥😥 അപ്പന്റെ സ്‌നേഹം ഏറെ അനുഭവിപ്പാന്‍ ഈ ഗാനത്തിലൂടെ ഇടയായി അയ്യാ...ദൈവം ഇനിയും ധാരാളം അനുഗ്രഹിക്കട്ടെ ജോണ്‍സണ്‍ച്ചാാാാ...എന്താ ഫീല്‍...💞💞💞

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤️❤️❤️❤️❤️

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤️❤️❤️

  • @DOULOSEMUSICBANDAdoor
    @DOULOSEMUSICBANDAdoorАй бұрын

    മനോഹരമായ വരികൾ നല്ല മ്യൂസിക് നല്ല ആലാപനം ♥️ കഴിവല്ല എന്റെ യോഗ്യത ആമേൻ 🙏

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤❤❤

  • @kcgeorgegeorge4809
    @kcgeorgegeorge480929 күн бұрын

    Nallavrikel nalla alapenm

  • @AbiBiju-Musician
    @AbiBiju-MusicianАй бұрын

    superb... എങ്ങനെ വാക്കുകൾ പറയണം എന്ന് എനിക്ക് അറിയില്ല...ഈ ഗാനം കേൾക്കുമ്പോൾ മനസ്സിൽ ഒരു ആശ്വാസം ആണ് പകരുന്നത് കാരണം ഈ ഗാനത്തിലെ ഓരോ വരികളും എന്റെ ജീവിതവുമായി ഒരുപാട് സാമ്യം ഉണ്ട്...വളരെ മനോഹരമായ വരികൾ സാജൻ അയ്യാ ഈ ഗാനം എന്റെയും സാക്ഷ്യം ആണ്... പ്രത്യേകിച്ച് ജോൺസൻ അച്ചായന്റെ ശബ്ദവും ആലാപനവും ഈ ഗാനത്തിന് വളരെ അനുഗ്രഹമായി.... Superb Johnsoncha ... 🥹

  • @captiansajanjohnofficial1663

    @captiansajanjohnofficial1663

    Ай бұрын

    ❤❤❤❤❤

  • @Darbyjose
    @DarbyjoseАй бұрын

    എന്താ വരികൾ❤❤…….touching song😍

  • @SusanSusan-ol2xy
    @SusanSusan-ol2xyАй бұрын

    Heart touching🙏🙏🙏🙏

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤❤

  • @chinnuchinnose1234
    @chinnuchinnose1234Ай бұрын

    Wow Excellent work❤❤❤❤🎶🎶🎶🎶👌🏻👌🏻👌🏻👌🏻🥰🥰🥰

  • @jnfministries2648
    @jnfministries2648Ай бұрын

    Amen.... GoD Bless The Whole Team Behind this wonderful song... Johnschaa.. Superb.... 🥰🥰

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤❤❤

  • @johnybruse6713
    @johnybruse6713Ай бұрын

    Very good feeling song ❤ very good creation and lyrics well done,❤🎉🎉🎉

  • @ylm_scooby
    @ylm_scooby29 күн бұрын

    👏🏼👏🏼👏🏼👍🏼👍🏼👍🏼super🙏🏼🙏🏼🙏🏼

  • @reshmasaji2204
    @reshmasaji220427 күн бұрын

    Heart touching song🙏🏻

  • @lovelyworldofminnuandchinnu
    @lovelyworldofminnuandchinnuАй бұрын

    Amen❤️🙏

  • @gilbertkumar3403
    @gilbertkumar340329 күн бұрын

    Really touching 😪 😢 Great creation

  • @stellammas5985
    @stellammas598528 күн бұрын

    വളരെ അർത്ഥവത്തായ വരികൾ. God blessyou. 🙏🙏

  • @ludiyasajan4644
    @ludiyasajan4644Ай бұрын

    Amen, Thank God 🙏🙏🙏🙏🙏🙏🙏

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤️❤️❤️

  • @basilbenny507
    @basilbenny507Ай бұрын

    Godblessyou Always

  • @SreejaP-lt9we

    @SreejaP-lt9we

    13 күн бұрын

    Amen 4:40

  • @jijuskaria5144
    @jijuskaria514427 күн бұрын

    Awesome singing

  • @susammasusammajoseph
    @susammasusammajoseph29 күн бұрын

    Beautiful❤❤

  • @kcgeorgegeorge4809
    @kcgeorgegeorge480929 күн бұрын

    God blessed team

  • @harikumarpandalam4448
    @harikumarpandalam4448Ай бұрын

    Praise the lord ❤

  • @bijomonmb6999
    @bijomonmb6999Ай бұрын

    ജീവിതാനുഭവങ്ങളുടെ തീച്ചൂളയിൽനിന്നും ,ദൈവസ്നേഹത്തിന്റെ ആഴമേറിയ അനുഭവത്തിൽ നിന്നും രൂപപ്പെട്ട വരികൾ....❤️🙏അവൻ യോഗ്യതയായി കണ്ടതെല്ലാം ലോകത്തിനു അയോഗ്യത ആയിരുന്നു, ദൈവദാസനെ, ❤️❤️

  • @captiansajanjohnofficial1663

    @captiansajanjohnofficial1663

    Ай бұрын

    ❤️❤️❤️❤️

  • @captiansajanjohnofficial1663

    @captiansajanjohnofficial1663

    Ай бұрын

    Amen 🙏🙏🙏

  • @daisymanoj3580

    @daisymanoj3580

    Ай бұрын

    Ayyaa എന്തു പറയണമെന്നറിയില്ല അത്രക്കും മേലെ ഹൃദത്തിന് എത്രത്തോളം ആഴമുണ്ടോ അത്രയും ആഴത്തിലേക്കു ഇറങ്ങി ചെല്ലുന്ന വരികൾ God Bless Ayyaa

  • @rajeshidinjar8019
    @rajeshidinjar801929 күн бұрын

    Amen

  • @stephyjo.Official-Channel
    @stephyjo.Official-ChannelАй бұрын

    Beautiful song and blessed singing. God bless all team and Sajan ayya🥰🥰🥰🥰❤️❤️❤️❤️❤️

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤❤❤

  • @edwinvinod-n1x
    @edwinvinod-n1xАй бұрын

    God bless you 🙏🙏🙏🙏🙏❤

  • @shijindavid
    @shijindavidАй бұрын

    ❤ Blessed lyrics & Song ❤

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤️❤️❤️

  • @user-cw3eb5mp1h
    @user-cw3eb5mp1hАй бұрын

    God bless you makkale praise the lord🙏🙏🙏👏👏👏🥰🥰🥰🙏

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤❤❤

  • @samgeorge4290
    @samgeorge429027 күн бұрын

    Awesome Song ❤

  • @sinijaison1105
    @sinijaison1105Ай бұрын

    Heart touching song♥️

  • @rijujoseph2997
    @rijujoseph2997Ай бұрын

    Praise The Lord My Dear Brother Capten Sajan 😊 വളരെ മനോഹരമായ ഗാനം, ജോൺസൻ അച്ചായൻ്റെ ആലാപനം Superb❤

  • @captiansajanjohnofficial1663

    @captiansajanjohnofficial1663

    Ай бұрын

    ❤❤❤❤❤

  • @sherlyphilip1182
    @sherlyphilip1182Ай бұрын

    Absolutely beautiful Lyrics. well done Johnson. May God Bless the whole team.❤❤❤❤❤

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    Thank you so much 🙏🙏🙏❤️❤️❤️

  • @mdjohnnelson1960
    @mdjohnnelson1960Ай бұрын

    Hrudhayangnale Thottinarthunna varigalum Eenavum Dheiva naamam mahathuva pedumaragatte God bless Captain Saajan Aiyya

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤❤❤

  • @keziashaji8953
    @keziashaji8953Ай бұрын

    🙏🙏❤️

  • @ReshmaSanu-oe5mh
    @ReshmaSanu-oe5mh29 күн бұрын

    Superb♥️♥️♥️♥️✨✨

  • @remyapv3543
    @remyapv3543Ай бұрын

    Heart touching ❤❤❤❤🙏🙏🙏

  • @abelsabu6
    @abelsabu6Ай бұрын

    Superb ❤❤🎉

  • @user-dy6lx3fc1e
    @user-dy6lx3fc1e29 күн бұрын

    Great song ayya🙏🙏🙏🙏

  • @jaijanjaijan271
    @jaijanjaijan271Ай бұрын

    വരികൾ ഒരുപാടിഷ്ടപ്പെട്ടു

  • @captainsajanjohn3702

    @captainsajanjohn3702

    Ай бұрын

    ❤❤❤❤

Келесі