കണ്ടിട്ട് തന്നെ പേടിയാകുന്നുണ്ട്... കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങൾ.

കണ്ടിട്ട് തന്നെ പേടിയാകുന്നുണ്ട്... കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങൾ. കോതമംഗലം - കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് നിന്ന് കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്ന ദൃശ്യങ്ങൾ.
#MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 97

  • @sanju6621
    @sanju6621Ай бұрын

    പേടിക്കണ്ട മറ്റു പാമ്പുകളെ പോലെയല്ല ആളൊരു മാന്യന അങ്ങനെ ഒന്നും കൊത്തില്ല. 😅

  • @Gouri309

    @Gouri309

    Ай бұрын

    Kothiyal vedippanuu......

  • @Suran-jg4ue

    @Suran-jg4ue

    27 күн бұрын

    വെള്ളത്തിലായതുകൊണ്ടും കാലാവസ്ഥ ചൂടു കുറവുള്ളതുകൊണ്ടും അദ്ദേഹം സന്തോഷവാനാണ്.

  • @assan313
    @assan313Ай бұрын

    ഇതാണോ ശാസ്ത്രീയമായ പാമ്പ് പിടുത്തം? ജീവൻ പണയം വെച്ച് എന്തൊരു പൊല്ലാപ്പ്?

  • @eyecameras9847
    @eyecameras984727 күн бұрын

    അത്രക്കും മാരകമായ വിഷവും, എത്ര ഉയരത്തിലും ചാടി കടിക്കാനും കഴിവുള്ള ഈ നാഗ രാജനെ പിടിക്കുന്ന രീതി ശരിയായില്ല.... കുറച്ചൂടെ നല്ലോണം കെയർ ചെയ്യേണ്ടിയിരിക്കുന്നു... പ്രത്യേകിച്ച് മുകളിൽ വരമ്പിലൂടെ നടക്കുന്നവരെ മാറ്റി നിർത്തേണ്ടിയുമിരിക്കുന്നു..

  • @abdulniyastkniyas5008
    @abdulniyastkniyas500828 күн бұрын

    ഇത്തരം പാമ്പുകൾ പുറലോകത്ത് ആയിരുന്നു നമ്മൾ കൂടുതൽ കണ്ടിരുന്നത് ഇന് കേരളത്തിലെ വളരെ കൂടുതൽ കാണപ്പെടുന്നുണ്ട് ഇത്തരം ജീവികളെ ജീവിക്കാൻ വിട്ടാൽനാളത്തെ അവസ്ഥ എന്താണെന്ന് ഓർക്കുന്നത് എല്ലാവർക്കും നല്ലതാണ്

  • @joyjacob2510

    @joyjacob2510

    26 күн бұрын

    മേനക ഗാന്ധി വരുത്തി വെച്ച വിന

  • @ajileshps2108
    @ajileshps2108Ай бұрын

    പാമ്പിനെ പിടിക്കാൻ ട്രെയിനിങ് കിട്ടിയ forest ഉദ്യോഗസ്ഥർ ഒന്നും ഇല്ലേ. പിന്നെ എന്തിനാ കൊറേ എണ്ണത്തിനെ ഡ്യൂട്ടിക്ക് വെക്കുന്നത്. ഇതൊക്കെ സാധാരണക്കാർ ചെയ്യണ്ടത് ആണോ. ഒരു സേഫ്റ്റി പോലും ഇല്ലാണ്ട്..

  • @AmalMuhammed-gu5yu

    @AmalMuhammed-gu5yu

    26 күн бұрын

    ട്രെയിനിങ് കിട്ടിയവർ വരുന്നത് വരെ പാമ്പിനെ എന്ത് പറഞ്ഞ് പിടിച്ച് നിർത്തും അളിയാ 😢😂

  • @muhammadshafeeq9450
    @muhammadshafeeq9450Ай бұрын

    സംഭവം രാജേട്ടൻ രാജാവ് ആണെങ്കിലും ആളൊരു ഡീസെന്റ് ആണ് അങ്ങനെയൊന്നും ആരെയും കൊത്തില്ല കാരണം അങ്ങേർക്ക് തന്നെ അറിയാം തന്റെ കൊത്തിന് ഒരുത്തനും ഇവിടെ ജീവിച്ചിരിക്കില്ല എന്നുള്ളത്

  • @saidalavi1421
    @saidalavi1421Ай бұрын

    കാലിൽ സുരക്ഷ ധരിച്ചു വേണം പാമ്പ് പിടിക്കൽ രാജ വെമ്പാല കടിച്ചു എങ്കിൽ മരുന്ന് ഇല്ല കടിച്ചു എങ്കിൽ വേഗം മലർന്നു കിടന്നു കണ്ണ് ചിമ്മി പെട്ടന്ന് തിന്നാൻ കൊതി ഉള്ളത് വാരി തിന്നുക കാണാൻ ഉള്ളവർ അടുത്ത് ഉള്ള എല്ലാം നിമിഷം കൊണ്ട് കൊതി തീരെ കാണുക 6 മിനിറ്റ് കഴിഞ്ഞു എങ്കിൽ മൂക്കിൽ ഒക്കെ സ്പോഞ്ച് വെച്ചു താടി കെട്ടി ഫോട്ടോ വീട്ടിൽ ഉള്ള ചുമരിൽ ഉണ്ടാകും

  • @MnshiM-gj2pk

    @MnshiM-gj2pk

    Ай бұрын

    😂

  • @Sree...-v9w

    @Sree...-v9w

    Ай бұрын

    😂😂😂😂

  • @Rockey_VR

    @Rockey_VR

    Ай бұрын

    രാജവെമ്പാല കടിച്ചിട്ടും ജീവനോടെ ഇരിക്കുന്നവർ ഉണ്ട്.ഉറപ്പായിട്ടു ചാകുമെന്ന് ഉറപ്പൊന്നുമില്ല..

  • @ibrat8082

    @ibrat8082

    Ай бұрын

    😡😡

  • @user-ql1nc4rq3z

    @user-ql1nc4rq3z

    Ай бұрын

    😂

  • @user-wq1by8cj5b
    @user-wq1by8cj5bАй бұрын

    ആശാൻ വിചാരിച്ചിട്ടുള്ളത് ഇത് വലിയൊരു ഇനം മീൻ ആണെന്നാണ് 😂😂

  • @sreeneshpv123sree9
    @sreeneshpv123sree927 күн бұрын

    അതിൻ്റെ തല അടിച്ചു ചതക്കാൻ ആൺകുട്ടികൾ ആരും ഇല്ലേ.

  • @amruthathatsmyname5823
    @amruthathatsmyname582327 күн бұрын

    ലേ..: രാജ എന്റെ പേരിനെയെങ്കിലും ഒന്ന് മാനിക്ക് അണ്ണാ..

  • @ramesanthankappan8418
    @ramesanthankappan8418Ай бұрын

    Big Salute

  • @ansarali4171
    @ansarali4171Ай бұрын

    sunny chettan poliii🔥🔥🔥❤❤❤

  • @മോൺസൺ
    @മോൺസൺАй бұрын

    മുണ്ട് പിടിക്കുവോ പാമ്പിനെ പിടിക്കുവോ

  • @shinustalin329
    @shinustalin329Ай бұрын

    Wow great

  • @balagopalav851
    @balagopalav85125 күн бұрын

    Supper ❤❤❤❤

  • @RatheeshAsha-bp4kh
    @RatheeshAsha-bp4khАй бұрын

    Aa chetani valiya salute

  • @Godofdaytrades
    @Godofdaytrades29 күн бұрын

    It's luck that snake didn't show agression....in water human will fail to manage.....it's pure luck

  • @varghesechirayath8646
    @varghesechirayath864629 күн бұрын

    Brave man

  • @shamsusulaiman8116
    @shamsusulaiman8116Ай бұрын

    ഇന്നലെ ലൈസൻസ് കിട്ടിയ ആളന്നു തോന്നുന്നു....😂 പാമ്പിനുണ്ടോ അറിയുന്നു അത് എന്തന്നു

  • @mohammedat8630
    @mohammedat863024 күн бұрын

    👍🏻👍🏻

  • @Niyasopc
    @NiyasopcАй бұрын

    Aliyan മീനാണെന് karuthiyo aavo😂😂😂

  • @santhoshcj4
    @santhoshcj4Ай бұрын

    Thalikonnu kalayamo

  • @user-ib2pn1qr2r
    @user-ib2pn1qr2rАй бұрын

    ഇത് ചെറുത്‌ (കുതിരവട്ടം പപ്പു)

  • @trendtroll5485
    @trendtroll5485Ай бұрын

    ഇതെന്താ തവളയെ പിടിക്കുകയോ കടി എപ്പോൾ കൊണ്ടെന്ന് ചോദിച്ചാൽ മതി

  • @SIVAPRASAD-ix3ts
    @SIVAPRASAD-ix3ts28 күн бұрын

    മുണ്ടു പൊക്കി ഒരിക്കലും പാന്പിനെ പിടിക്കരുത്.അവൻ വിശന്നിരിക്കുന്ന സമയത്തെന്കിൽ..

  • @alluvlogs0075

    @alluvlogs0075

    25 күн бұрын

    😂😂

  • @anurajr2664
    @anurajr2664Ай бұрын

    Vava Suresh ❤

  • @abidwandoor
    @abidwandoorАй бұрын

    😮😮😮

  • @user-ie2xu9kz9t
    @user-ie2xu9kz9t27 күн бұрын

    Chettanperedukkancheyyunnada,alladepambupiduthakkarinlanjittalla,idhane,yettinikk eyunnavante aasanathi yenicharikerunnade

  • @glatha6899
    @glatha6899Ай бұрын

    Aa chetanu enthelum safety gear kodukamayirunu .

  • @vinilraj653
    @vinilraj653Ай бұрын

    എന്തിനാ വേണ്ടാത്ത പരിപാടിക്കു പോണേ അത് അതിന്ടാ പാട്ടിനു പോട്ടെ വിട്ടുകള ഭായ്

  • @BondJFK

    @BondJFK

    Ай бұрын

    enittu venam areyigilum kothi marikkan, King cobra is like wild animal forestil aanu ullath mattu snakes pole alla, monsoon seas varumbol natilekku irangnathanu

  • @princetl9523
    @princetl952327 күн бұрын

    പാമ്പിന് പറമ്പിൽ കൂടെ നടക്കാൻ പറ്റില്ല എന്ന് വെച്ചാൽ എങ്ങനാ. കേസെടുക്കണം.

  • @Muneevpchnr
    @MuneevpchnrАй бұрын

    ലെ രാജ വെമ്പാല അളിയാ പിന്നെ കാണാം😁😁😁

  • @raiter9158
    @raiter915825 күн бұрын

    വാവ ഉണ്ടെങ്കിൽ ഇതൊക്കെ പുല്ല് 😂❤

  • @abhilashdj
    @abhilashdjАй бұрын

    വെള്ളത്തിൽ ബൈറ്റ് ചെയ്യാൻ വേഗത്തിൽ സാധിക്കില്ല .

  • @anascheriyodath276
    @anascheriyodath276Ай бұрын

    രാജൻ വെള്ളത്തിൽ കൊത്തുമോ....? അറിയുന്നവർ പറയുക🤥

  • @PlanB122

    @PlanB122

    Ай бұрын

    വെള്ളത്തിൽ കിടന്ന് കൊത്തുന്നതിന് പ്രോട്ടോകോൾ പ്രശ്നം ഒന്നും ഇല്ല. പക്ഷെ രാജൻ അങ്ങനെ ഒന്നും കൊത്താറില്ല. അതാണ് രാജന്റെ മര്യാദ. പക്ഷെ രാജനൊന്ന് ഊതിയാൽ മതി സത്ത് പോകാൻ

  • @user-fc3jc8uh9p

    @user-fc3jc8uh9p

    Ай бұрын

    അറിഞ്ഞിട്ടെന്തിനാ ? പിടിക്കാന്‍ പോകാനാനോ ?????

  • @muhdjalal638
    @muhdjalal63828 күн бұрын

    👏രാജാവിന്റെ..പതനം.!.എതി രാളിക്ക്..ഒരു..വെള്ളി..പതക്കം കൊട്..!.😆.!!

  • @zcmalayamBLOG2021
    @zcmalayamBLOG2021Ай бұрын

    അതൊക്കെ വാവ തന്നെ മോനെ വരുന്നു പൊക്കുന്നു ഷോ കാണിക്കുന്നു പോകുന്നു

  • @rafiqvn6743

    @rafiqvn6743

    Ай бұрын

    thaan nth cheyyunnu

  • @beautifulnature3995

    @beautifulnature3995

    29 күн бұрын

    ഉവ്വ!! മറ്റു പാമ്പുകളെ പോലെ ആക്രമിക്കാൻ രാജവെമ്പാലക്ക് കഴിവില്ലാത്തത് കൊണ്ട് മാത്രം വാവ സുരേഷിന്നും ജീവനോടെ ഇരിക്കുന്നു🤭. ഇല്ലെങ്കിൽ പുള്ളി എന്നോ പടം ആയേനെ💯.

  • @Leo_55940
    @Leo_55940Ай бұрын

    എടാ മോനെ 😂

  • @Violet-Talia
    @Violet-TaliaАй бұрын

    Eyyaa😂😂

  • @streetwayrules
    @streetwayrules28 күн бұрын

    Vava Suresh aanel ipo kaanam aayirunnu😂

  • @georgejos1170
    @georgejos1170Ай бұрын

    😅😅😅

  • @pradeepnair6349
    @pradeepnair6349Ай бұрын

    gentleman

  • @SankarPppp
    @SankarPpppАй бұрын

    😂😂😂😂😂

  • @user-xf2ge1on1z
    @user-xf2ge1on1z27 күн бұрын

    പെടലിക്കു ഒന്ന് കൊടുത്ത് കേരടാ എന്ന് പറ

  • @DHILRAJDilu
    @DHILRAJDilu28 күн бұрын

    Midukkan

  • @puppyworld5889
    @puppyworld588925 күн бұрын

    Vava Suresh better

  • @Vishnubabu-tj1lc
    @Vishnubabu-tj1lcАй бұрын

    ചീറ്റുന്ന പോലും ഇല്ല... പാവത്താൻ ആണല്ലേ... മാന്യൻ

  • @k.p3033

    @k.p3033

    27 күн бұрын

    Pallu pozhinja thanu...pavam..

  • @433Footballer
    @433Footballer24 күн бұрын

    ലെ രാജ: എന്നെ?.. ഇന്നാ? അടുത്ത വെള്ളിയാഴ്ച ആവട്ടെ 😂

  • @naseefck
    @naseefck28 күн бұрын

    Vedi vech kollanam ithine

  • @SIVAPRASAD-ix3ts
    @SIVAPRASAD-ix3ts28 күн бұрын

    എന്താ ഈ കാണിക്കുന്നേ.വലത്തോട്ട് പിടിയടോ...

  • @riyastpktpk7095
    @riyastpktpk709526 күн бұрын

    വാവയെ വിളിക്കൂ

  • @varietyfoodkeralavfk4398
    @varietyfoodkeralavfk4398Ай бұрын

    Evan puliyaa

  • @renjithkumar.r810
    @renjithkumar.r810Ай бұрын

    Vava ayrune ipol umma koduthea pack akathea ullu 😂😂😂

  • @maxentertainment6114

    @maxentertainment6114

    Ай бұрын

    വവചിക്ക് പറ്റിഷോ ഇല്ലാതെ ഒരു പിടി സുഖം കിട്ടില്ല

  • @maxentertainment6114
    @maxentertainment6114Ай бұрын

    താടി അങ്ങേരു ഇപ്പൊ ചിരിച്ചോണ്ട് നിക്കുന്ന ഫോട്ടോ മുക്കും ക്ഷത്രപരിസരത്തു നിന്ന്🤣🤣🤣

  • @രക്
    @രക്Ай бұрын

    Ara one അത് മൂർഖൻ ആണ്...😊

  • @shafeequeparambil4895
    @shafeequeparambil4895Ай бұрын

    ഇതൊക്കെ നമ്മുടെബാവ സുരേഷിനെ വിളിക്കേണ്ട പിടിച്ചു ഒരു ഉമ്മയും വെച്ച് എല്ലാവർക്കും കാണാനുള്ള അവസരവും തന്നേനെ 😂😂

  • @ananthakumarmp933
    @ananthakumarmp933Ай бұрын

    Nja😢 n പേടിച്ച്

  • @ffaisaltk
    @ffaisaltk28 күн бұрын

    ഇതിനെഒക്കെ കൊല്ലണ്ടേ അംബാനെ?

Келесі