"കറി പോലും വേണ്ട ചപ്പാത്തി മടുത്തെങ്കിൽ ഉണ്ടാക്കി നോക്കു easy wheat breakfast

#easybreakfast#egg#paratha#
For collab or enquiries mail at me👇
rahnanavas2015@gmail.com

Пікірлер: 137

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 Жыл бұрын

    വളരെ ടേസ്റ്റി ആയി തോന്നുന്നു 😘😘

  • @sanjanaanil3697
    @sanjanaanil3697 Жыл бұрын

    Super nice recipe it is easy and tasty 😋💞

  • @M.Khaleel
    @M.Khaleel11 ай бұрын

    Good. short and sweet . വലിച്ചു നീട്ടാതെ അവതരിപ്പി ചു👍

  • @kl.10.kottakkal35
    @kl.10.kottakkal35 Жыл бұрын

    അടിപൊളി 👍👍

  • @amruthaamrutha8688
    @amruthaamrutha8688 Жыл бұрын

    അടിപൊളി ❤️

  • @SNpoultry1571
    @SNpoultry1571 Жыл бұрын

    Super. Easy recipe👍🏻

  • @lincyleons9803
    @lincyleons9803 Жыл бұрын

    Good idea 👍

  • @shynicv8977
    @shynicv8977 Жыл бұрын

    അടിപൊളി 👍🏻👍🏻👍🏻🎉🎉

  • @nishananisha8095
    @nishananisha8095 Жыл бұрын

    Super simple recipe 👍🏻👍🏻👍🏻👍🏻

  • @sajiniiqbal1731
    @sajiniiqbal1731 Жыл бұрын

    Adipoli 👍👍

  • @radharamankutty1847
    @radharamankutty1847 Жыл бұрын

    Nannayitunde 👍👌

  • @shilbyjacob8500
    @shilbyjacob85009 ай бұрын

    Vendakariyangalveghathilparnjutheerthu'''adipoly👍👍👍

  • @bibinbibin3182
    @bibinbibin3182 Жыл бұрын

    Good 😁😋👍

  • @SheebaFelix-ul1lr
    @SheebaFelix-ul1lr3 ай бұрын

    വലിച്ചു നീട്ടാത്ത supper അവതരണം. 👍🏻

  • @mullatailoring1836
    @mullatailoring183611 ай бұрын

    Super recipe 👍👍👍👍👍

  • @leelammaphilip2739
    @leelammaphilip27399 ай бұрын

    👌 അടിപൊളി ഐറ്റം.

  • @JohncyCy-vm8ed
    @JohncyCy-vm8ed10 ай бұрын

    chechi njan try cheythu inn nalla taste undayirunnu ❤ thanku 🎉

  • @anuramesh525
    @anuramesh525 Жыл бұрын

    Super snack recipe, dear Rehna!👌😍🥰😋😋♥️💖

  • @leenarajkhowa3272
    @leenarajkhowa327211 ай бұрын

    Sis, instead of fry, we can bake as well right?

  • @BasheerBabu-lx1oi
    @BasheerBabu-lx1oi8 ай бұрын

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ 😘😘👍💯

  • @safiyasulaiman6226
    @safiyasulaiman6226 Жыл бұрын

    Super

  • @Uokdkkdks
    @Uokdkkdks9 ай бұрын

    സൂപ്പർ 👍

  • @rajeswarivijayan1300
    @rajeswarivijayan13007 ай бұрын

    Very nice 👍 try cheyyattoa ❤

  • @jacobcheriyan
    @jacobcheriyan8 ай бұрын

    Looks and sounds good

  • @dreamworld-nt4ed
    @dreamworld-nt4ed6 ай бұрын

    ഞാൻ ഇന്ന് ഉണ്ടാക്കി, നല്ല ടേസ്റ്റ് ഉണ്ട്. Elllarkum ഇഷ്ടായി. Thank uuuuu😍

  • @sijivas1079
    @sijivas10799 ай бұрын

    Very nice valichu neettiyilla karyam paranju

  • @sabishanu177
    @sabishanu1778 ай бұрын

    Nannayrnu.. Nan lunch nte beaf piece kond adjust cheythu

  • @shahlashahlarafeeque5292
    @shahlashahlarafeeque5292 Жыл бұрын

    Wow

  • @dhanyakarthik4524
    @dhanyakarthik4524 Жыл бұрын

    eazy and super😍 dhanya karthik our small channel

  • @muhammedshakkeer2277
    @muhammedshakkeer22777 ай бұрын

    Super super Adipoli

  • @rajank5355
    @rajank53559 ай бұрын

    Very good 👍❤️

  • @sheer708
    @sheer708 Жыл бұрын

    Nallath

  • @shaletgregory9984
    @shaletgregory9984 Жыл бұрын

    Lkollam

  • @Askab123
    @Askab1239 ай бұрын

    Super😊

  • @husainsha-zm2bm
    @husainsha-zm2bm28 күн бұрын

    Njaan undaakarund. Ente ummak nallom ishta. Njan chutt kodukkaaraan .

  • @prameelapr5862
    @prameelapr58622 ай бұрын

    Nalla avatharanam.. Valichu neetiyilla ❤❤❤❤❤

  • @soorajsucheendran5631
    @soorajsucheendran56319 ай бұрын

    Kurachu green peas um potato yum idarnnu, ithilum taste undakum

  • @sharafukhaima4680
    @sharafukhaima46808 ай бұрын

    സൈഡ് പൂവട പോലെ വിരൽ കൊണ്ട് പിടിച്ചെടുത്താൽ കാണാൻ നല്ല ഭംഗി ഉണ്ടാവും

  • @jayankannur1154
    @jayankannur115411 ай бұрын

    നന്നായിട്ടുണ്ട് 🙏🥰🥰🥰🥰thank you sister 🥰

  • @althafk3985
    @althafk39858 ай бұрын

    Barakallahu feeki 🎉suuperr undakii adipolii

  • @batarflivlog7325
    @batarflivlog73253 ай бұрын

    അടിപൊളി resippi

  • @sulfisulfeekar-kb7wc
    @sulfisulfeekar-kb7wc Жыл бұрын

    Supper snake

  • @SheelaPashnath-tr9rv
    @SheelaPashnath-tr9rv11 ай бұрын

    Poli

  • @user-ng8og8nr7e
    @user-ng8og8nr7e7 ай бұрын

    അടിപൊളി

  • @saalirashisvlog410
    @saalirashisvlog410 Жыл бұрын

    Easy receipe❤️❤️❤️

  • @Devaki-mm1dm
    @Devaki-mm1dm2 ай бұрын

    Kandittu kothiyavunnu

  • @ashwathiachu6197
    @ashwathiachu6197 Жыл бұрын

    First 🤩

  • @user-rb6mx9ey1y
    @user-rb6mx9ey1y7 ай бұрын

    Supper❤❤❤❤❤

  • @raihanath6213
    @raihanath62139 ай бұрын

    👍🏻

  • @opbossyt5627
    @opbossyt56277 ай бұрын

    👍👍👍

  • @harisanthsree
    @harisanthsree Жыл бұрын

    👍

  • @anittajoseph4590
    @anittajoseph459011 ай бұрын

    Njn innanu eevideo kandathu..try cheythu nokki..super aanu..nalla tasteum🥰🥰🥰

  • @Shebook

    @Shebook

    11 ай бұрын

    Thnku dear❤️❤️

  • @Ummusalmakm
    @Ummusalmakm5 ай бұрын

    Super taste💗😋😋

  • @anjanarinto6098
    @anjanarinto6098Ай бұрын

    Made it , nice

  • @shifankadathotil9502
    @shifankadathotil950211 ай бұрын

    ❤❤👍

  • @sareenakabeer3410
    @sareenakabeer34109 ай бұрын

    Adipoli

  • @sobhakarayil9466
    @sobhakarayil94662 ай бұрын

    👍 വലിച്ചു നീട്ടാതെ വേഗം പറഞ്ഞു 👌

  • @Noomuslogam501
    @Noomuslogam501 Жыл бұрын

    ❤❤❤👌👌

  • @anaghasivan1751
    @anaghasivan17517 ай бұрын

    Very nice

  • @roberttensondsouza4532
    @roberttensondsouza4532 Жыл бұрын

    Superanola 👍 Like 46

  • @NishaVinu-bx8ng
    @NishaVinu-bx8ngАй бұрын

    👌👌👌👍

  • @soumyasandeep187
    @soumyasandeep1879 ай бұрын

    👍👍👍👍

  • @chikkumolswandamvava6993
    @chikkumolswandamvava69939 ай бұрын

    Sprrrrrrr

  • @venuperambra7332
    @venuperambra7332Ай бұрын

    Nice 🎉🎉🎉🎉

  • @soujumubarak5479
    @soujumubarak54797 ай бұрын

    Wheatn pakaram maida nalleyano

  • @salahuddeenvp891
    @salahuddeenvp89110 ай бұрын

    Just like mawadi kachori

  • @rajukaniyoth888
    @rajukaniyoth8887 күн бұрын

    വളരെ ടെസ്റ്റ്‌ ആയി തോന്നുന്നു 👍🏾

  • @rajukaniyoth888

    @rajukaniyoth888

    7 күн бұрын

    👍🏾

  • @minikurien116
    @minikurien1162 ай бұрын

    Good,

  • @AYYAMMALU.S
    @AYYAMMALU.S9 ай бұрын

    വളരേ വളരേ നന്നായിരുന്നു 😊 നല്ല taste ഉണ്ടായിരുന്നു 😋 ഏല്ലാരും try ചെയ്ത് നോക്കൂ

  • @edgergaming3475
    @edgergaming3475Ай бұрын

    ❤😊

  • @ReshithTrThachil
    @ReshithTrThachil Жыл бұрын

    Snacks super

  • @dilrubadillu990
    @dilrubadillu9909 ай бұрын

    Ith namale erachipathil (thalassery ) filling meat illene ullu

  • @molivarghesemolivarghese8790
    @molivarghesemolivarghese8790Ай бұрын

    Adipoli Ezhuttamay Undaki Kazhikam 😂😂😂😂😂😂😂

  • @ajzalfaz
    @ajzalfaz4 ай бұрын

    ഇൗ recipe ovenil ചെയ്യുകയാണെങ്കിൽ എങ്ങനെയാ .. ഏതു ഓപ്ഷനിൽ ആണ് എത്ര minute ആണ് pls reply

  • @ancyanu5359
    @ancyanu53599 ай бұрын

    I think instead of wheat flour maida can use (not Gud for health😆) and also we can add some chicken to the filling 🤗🤗 then it more delicious 😋😋😋😋

  • @user-ne1tl1cy4b

    @user-ne1tl1cy4b

    Ай бұрын

    നിങ്ങൾ ഫോട്ടോ കണ്ടാൽ ഉണ്ടാക്കിയത് ഇസ്റ്റ് ചേർത്ത പോലെ

  • @Babitha-ib8fg
    @Babitha-ib8fg2 ай бұрын

    ❤🥰

  • @priyalakshmikv4960
    @priyalakshmikv4960 Жыл бұрын

    Super snacks

  • @jasjo_world
    @jasjo_world8 ай бұрын

    Super recipe 👍🏻❤️

  • @FathimaRinsha-tp5bs
    @FathimaRinsha-tp5bsАй бұрын

    നല്ല അവതരണം നീട്ടി വലി ക്കാതെ പെട്ടെന്ന് പറഞ് തീർത്തു

  • @user-pf6ns1wn3j
    @user-pf6ns1wn3j9 ай бұрын

    ആ ചപ്പാത്തിക്ക് ഉള്ളിൽ ഫില്ലിംഗ് വച്ചു 2ആയി മടക്കി എടുത്താൽ കുറച്ചു കൂടി എളുപ്പം ആയിരിക്കും 🙂

  • @laypyu
    @laypyu4 ай бұрын

    Stuffed poori. Athanu correct peru. 😄

  • @latheeflatheef1737
    @latheeflatheef17376 ай бұрын

    ഞാൻ ഒന്നു ഉണ്ടാക്കി നോക്കട്ടെ

  • @vigneshk.v.892
    @vigneshk.v.892 Жыл бұрын

    Super chachi ❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👍👍👍👍👍👍👍👍👍

  • @pappasgirl6285
    @pappasgirl62859 ай бұрын

    Supar

  • @ashrafup605
    @ashrafup6059 ай бұрын

    Kanan nalla bhangiyund ❤

  • @51envi38
    @51envi387 ай бұрын

    എത്രയാണ് ഉണ്ടാക്കിയാൽ ആണ് ആവശ്യത്തിൻ ആകുക😮

  • @SN-fw8oh
    @SN-fw8oh11 ай бұрын

    Irachi pathiri lite😂

  • @NICHUSFUNS
    @NICHUSFUNS Жыл бұрын

    Aiwa 😍😍👍

  • @abdulmanaf7699

    @abdulmanaf7699

    Жыл бұрын

    Aiwa

  • @user-jx8nn9lw7f
    @user-jx8nn9lw7f5 ай бұрын

    Ithinte name nthaa

  • @SelvamsVlog-nr4sv
    @SelvamsVlog-nr4sv2 ай бұрын

    👍👍👍w👍👏👌👌👌👌🥰

  • @bhavyabhavya3062
    @bhavyabhavya3062Ай бұрын

    Don't waste food 👍🏻☺️

  • @snow_berry
    @snow_berry Жыл бұрын

    ഇത് നിങ്ങൾ മുൻപ് ഇട്ടിരുന്നില്ലേ 🙄 കുറേ ആയിക്കാണും ഞാൻ ഉണ്ടാക്കി നോക്കിയിരുന്നു അന്ന്.

  • @albinvargheese2937
    @albinvargheese293711 ай бұрын

    ഗോതമ്പു പൊടിക്ക് പകരം ആട്ടപ്പൊടി മതിയാകുമോ

  • @Shebook

    @Shebook

    11 ай бұрын

    yes

  • @revathybaiju9003
    @revathybaiju9003Ай бұрын

    ചൂട് വെള്ളം ഒഴിച്ചാണോ കുഴക്കുന്നത്? കാണിക്കുമ്പോൾ എല്ലാം കാണിക്കണേ ❤❤❤

  • @chefuad181

    @chefuad181

    28 күн бұрын

    Tips :ഏത് പൊടി ആണെങ്കിലും ചെറു ചൂടുവെള്ളത്തിൽ കുറച്ച് കുറച്ച് ഒഴിച്ച് കൊടുത്ത് Continuous ആയിട്ട് ഒരേ diarection ൽ 15 മിനുട്ട് നിറുത്താതെ കുഴച്ച് ഒരു 15 മിനുട്ട് rest ആക്കാൻ വെക്കുക. (maida ആണെങ്കിൽ 1 to 2 hours ) try ചെയ്ത് നോക്കൂ👍 Prepare ചെയ്ത് ഒരു ദിവസം മുഴുവനും soft ആയിട്ട് ഇരിക്കും💯

  • @dhiyaMol
    @dhiyaMol9 ай бұрын

    അടിപൊളി തിരിച്ചും കമന്റ് പ്രതീക്ഷിക്കുന്നു

  • @Shebook

    @Shebook

    9 ай бұрын

    🔥🥰🥰🥰🥰🥰🍫

  • @sulfisulfeekar-kb7wc
    @sulfisulfeekar-kb7wc Жыл бұрын

    Eanikyumoru cheriya channelund onnu support cheyyanea

  • @user-dx4pz3ku5r
    @user-dx4pz3ku5r Жыл бұрын

    😢

  • @abdulmanaf7699
    @abdulmanaf7699 Жыл бұрын

    കുറെ വെയിറ്റ് ചെയ്തു വിഡിയോക് വേണ്ടി. അതിനിടയിൽ ഉറങ്ങിപോയ ഞാൻ 🤔🤔🤔🤔🤔

  • @Shebook

    @Shebook

    Жыл бұрын

    sho🥰🥰

  • @NICHUSFUNS

    @NICHUSFUNS

    Жыл бұрын

    😃😃

  • @sherlypappachan1505

    @sherlypappachan1505

    Жыл бұрын

    😂😂❤️

  • @saidumon6305

    @saidumon6305

    11 ай бұрын

    സാരല്യ.. ഉറങ്ങി എണീച്ചിട്ട് ണ്ടാക്കിയാൽ മതി 😄😄

  • @lailakm238

    @lailakm238

    10 ай бұрын

    Comment aara ittath

  • @shanshan3135
    @shanshan31358 ай бұрын

    ചപ്പാത്തി സമമൂസ😂😂😂

  • @Krishnatheertha5641
    @Krishnatheertha5641 Жыл бұрын

    Ith engana easy recipe aakunne? 🙄..

  • @rubyrahim8575

    @rubyrahim8575

    9 ай бұрын

    Easy thanneyalle...

  • @serenamathan6084

    @serenamathan6084

    8 ай бұрын

    ഇത് വളരെ easy ആണല്ലോ...

Келесі