കഠിനമായ പാപ ബന്ധങ്ങൾക്ക്‌ വിട | Abhishekagni | Fr Binoy Karimaruthinkal | ShalomTV

Ойын-сауық

അത്ഭുതം നിറഞ്ഞ വിടുതൽ ശുശ്രൂഷ
#Abhishekagni #ShalomTV
This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
-----------------
KZread Channels
-----------------
Perpetual Adoration: kzread.info...
Shalom TV: / shalomtelevision
Shalom TV LIVE: / @yuvanza
Shalom Media Online: / shalommediaonline
Shalom Kids: / @shalomkidstv3089
Shalom Music: / @yuvanza
---------------
Websites
---------------
Shalom TV: shalomtv.tv/
Shalom Online: shalomonline.net/
Shalom Times: www.shalomtimes.com/
Shalom World: www.shalomworld.org/
Shalom Tidings: shalomtidings.org/
Sophia Books: sophiabuy.com/
Sophia Books Kindle Store: tinyurl.com/sophiabooks
Books by Chev. Benny Punnathara: tinyurl.com/bennykindle
Shalom Radio: shalomradio.net/
-----------
Social Media
------------
Shalom TV: / shalomtelevi. .
Shalom Web Ministry: / shalomwebmin. .
Sunday Shalom: / sundayshalom. .
Shalom Times: / shalomtimes
Shalom Online: / shalomonline
Shalom Radio: / shalomwebradio
Shalom World: / shalomworld
--------
Mobile Apps
---------
Shalom TV: tinyurl.com/shalomtelevision
Shalom Times: tinyurl.com/stimesapp
Sunday Shalom: tinyurl.com/sundayshalom
Shalom Radio: tinyurl.com/sradioapp
Shalom Tidings: tinyurl.com/shalomtidings
Shalom World: tinyurl.com/sworldtvapp

Пікірлер: 123

  • @elsielsi8320
    @elsielsi83202 жыл бұрын

    ഈശോയെ അങ്ങ് എനിക്ക് നൽകിയ ജോലി എന്നിൽ നിന്നും തിരികെ എടുക്കരുത് സ്ഥിരമായി നൽകാൻ കനിവ് ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു കരുണ തോന്നണമേ യേശുവേ നന്ദി നന്ദി ആരാധന ആരാധന ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ

  • @mariyamapa9730

    @mariyamapa9730

    2 жыл бұрын

    Amen

  • @SB-mp5jb
    @SB-mp5jb2 жыл бұрын

    എന്റെ അച്ഛാ എന്റെ മക്കൾ ദൈവസ്‌നേഹത്തിൽ നിന്നും അകന്നു പോവാതെ പ്രാർത്ഥിക്കണമേ 🙏🙏🙏

  • @sonymathew9499

    @sonymathew9499

    2 жыл бұрын

    🙏🙏

  • @rosilypinakkatt7679

    @rosilypinakkatt7679

    2 жыл бұрын

    Bless Anish please

  • @elyammajohn1236

    @elyammajohn1236

    2 жыл бұрын

    @@sonymathew9499 to

  • @sr.alphonsaparackal2437

    @sr.alphonsaparackal2437

    Жыл бұрын

    How great reward you get fr God

  • @geoilygeorge2779
    @geoilygeorge27792 жыл бұрын

    ദൈവമേ ചച്ചയിയുടെ ജലദോഷം മറ്റി കൊടുക്കണമേ അമ്മച്ചിയുടെ നടുവേദനയും കാലു വേദനയും ചുമ്മയും കഫവും മറ്റിതരണ മേ ദൈവമേ ഇന്ന് എനിക്കു എന്തെങ്കിലും സ്ഥിരം Jobകിട്ടണമേ

  • @geoilygeorge2779
    @geoilygeorge27792 жыл бұрын

    ദൈവമേ എനിക്കു അധികം താമസിക്കാതെ ഒരു സ്ഥിരം Jobകിട്ടണമേ 150 റിയലോ 200 റിയലോ 300 റിയലോ കിട്ടുന്ന ഒരു നല്ല Job ത ര ണ മേ എനിക്കു ഈ വെള്ളി ഴ്ചയ്ക്കുള്ളിൽ Jobകിട്ടണമേ സജഞയ് ചേട്ടയി ഒരു ഇന്ന് എൻ്റെ Jobൻ്റ കാര്യത്തിൽ ഒരു നല്ല replyതരണ മേ

  • @elizabethjoseph2446
    @elizabethjoseph24462 жыл бұрын

    എന്റെ ഈശോയേ uk യിൽ പഠിക്കാൻ പോയിരിക്കുന്ന എന്റെ മകന് വേണ്ടി ഒന്നു പ്രാർത്ഥിക്കണമേ അടുത്ത Sem Exam ൽ എല്ലാം Pass ആകാൻ സഹായിക്കണമേ അല്ലെങ്കിൽ മുമ്പോട്ടു പോകാൻ പറ്റില്ല അവനെ അനുഗ്രഹിക്കണമേ ഈശോയേ

  • @elizabethjoseph2446
    @elizabethjoseph24462 жыл бұрын

    ഈശോയേ ഈ ആരാധനയിൽ എന്റെ സഹോദരി, യുടെ Kidney stone എടുത്തു മാറ്റണമേ

  • @bloxygirlR
    @bloxygirlR9 ай бұрын

    Thank you God for your never ending love and care that you are guiding us through your blessed priests. Hallelujah 🙏

  • @maryshaji3776
    @maryshaji377610 ай бұрын

    Yesuve Makkle k takk samayat jivida andus tirunj adkan olla kripa nalganma Amma mathave nda madhystal Anga sanidhil samarpikun amen alleluia 🙏🙏🙏🙏🙏

  • @gracy6172
    @gracy61722 жыл бұрын

    ലോകരക്ഷകനായ എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു എത്രയും വേഗം നല്ല ഒരു ജോലി കിട്ടുന്നതി നും അവിടുത്തെ അനുഗ്രഹത്തോടെ നല്ല ജീവിതo ലഭിക്കുന്നതിനും അവരുടെ മേൽ കരുണ തോന്നണേ

  • @AldisAlbiesStudios
    @AldisAlbiesStudios2 жыл бұрын

    പരിഷുധത്മവിൽ നിറഞ്ഞൊരു ജീവിതം നയിക്കാൻ എനിക്ക് വേണ്ടി പ്രാര്ഥിക്കണമെന്ന് അപേക്ഷിക്കുന്നു

  • @maryshaji3776
    @maryshaji377610 ай бұрын

    Yesuve kudasha jividam naikan olla kripa nalganma Amma mathave nda madhystal Anga sanidhil samarpikun amen alleluia 🙏🙏🙏🙏🙏

  • @maryshaji3776
    @maryshaji377610 ай бұрын

    Yesuve kudumbtila oro vyaktigale parishudh atmav kond nirkanama Amma mathave nda madhystal Anga sanidhil samarpikun amen alleluia prartikanma 🙏🙏🙏🙏🙏

  • @sherinjino6461
    @sherinjino64612 жыл бұрын

    Praise the Lord, Thank you Jesus

  • @robincr2686
    @robincr26862 жыл бұрын

    Esho Aradhana Mahathwam Nanni Eshoye Enikke thanna krupagalkku nanni eshoye nanni

  • @robincr2686
    @robincr26862 жыл бұрын

    Esho ende pappekke neethimanaya ouseph pithavine poole enneyoom mammyeyoom snehikkanoom paripalikkanoom kshamikkanoom Krupa nalgane esho

  • @sudhisaji6946
    @sudhisaji69462 жыл бұрын

    Amme parishuthyamme entte pithavee entte thirukkumara entte kudubmthe krempeduthi tharne entte makkle kathukollne aamen entte kadavathiyatha kurachu tharne entte veedupani aviduthe anugrhathal oru dhoshvum thadasnglum koodathe poorthikarichu tharne appaa aamen halleluya aamen yeshuve nanni yeshuve sthothram halleluya aamen appaa alla vishuthreum thirusabhyeum shakkthi peduthnme parishuthnmavinal niraynme aamen halleluya aamen yeshuve nanni yeshuve sthothram halleluya aamen

  • @mickey___mouse____
    @mickey___mouse____9 ай бұрын

    Ishoyee... Oru cheriya veed paniyan anugrahikaname❤❤

  • @marythomas5551
    @marythomas5551 Жыл бұрын

    Please pray for us and our family and all families and friends and relatives 🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @mercysabu5930
    @mercysabu59302 жыл бұрын

    സാബു എന്ന മകന്പൂർണ മാനസാന്ധരതിനു വേണ്ടി (പാർതഥികണമേ 🙏🌹

  • @robincr2686
    @robincr26862 жыл бұрын

    Esho ende pappekke ennodulla viragyam pucchham neerasam matti tharane esho

  • @lincyjohn9421
    @lincyjohn94212 жыл бұрын

    Please pray for siblings to fill with holy spirit and get God loving life partners

  • @aleenaaleena611
    @aleenaaleena6112 жыл бұрын

    thante baktharude aaagraham saphalamakkunna divame ente aagraham avidunu saphalamakane🙏manasilakn sahiyikaname theerumanam edukunnathil ene pariganikuvan ni vazhi thelikamae

  • @robincr2686
    @robincr26862 жыл бұрын

    Esho ende veetil shanthi samadhanam nalgane Parishudhathmavinevkondu nirakkane esho

  • @achammabiju3142
    @achammabiju31422 жыл бұрын

    acha എന്റെ മോൾടെ എല്ലാ രോഗവും മാറാൻ പ്രാർത്ഥിക്കണേ, ഹസ്ബൻഡിനു നല്ല ഒരു ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ

  • @robincr2686
    @robincr26862 жыл бұрын

    Esho Aradhana Mahathwam Nanni Eshoye

  • @robincr2686
    @robincr26862 жыл бұрын

    Esho Enikke pappeyodulla viragyam pucchham neerasam matti tharane esho

  • @jisnajoseph2154
    @jisnajoseph21542 жыл бұрын

    മക്കളിൽ വിശ്വാസം നിറയുന്നതിനായി പ്രാർത്ഥിക്കുന്നു

  • @valsapaul7383
    @valsapaul73832 жыл бұрын

    എന്റെ ഈശോയെ നന്ദി 🙏🙏🙏🙏🙏

  • @robincr2686
    @robincr26862 жыл бұрын

    Esho ende veetil bhadhichirikunna paishachika bhendhanathe chowti Narakathilekke thallane eshoyodu esho

  • @robincr2686
    @robincr26862 жыл бұрын

    Esho ende veetil bhadhichirikunna paishachika bhendhanathe chowti Narakathilekke thallane esho

  • @robincr2686
    @robincr26862 жыл бұрын

    Esho endeyoom pappedeyoom mammydeyoom papam kshamikkane shapathilninnu viduthal nalgane esho

  • @regishaji8688
    @regishaji86882 жыл бұрын

    Ameen Neet exam eruthuna kuttykalek vendi prathickanam

  • @lincyjohn9421
    @lincyjohn94212 жыл бұрын

    Please pray for my family to members to fill with holy spirit

  • @binuaj3104
    @binuaj31042 жыл бұрын

    7 തിയ്യതി എന്റെ ആങ്ങളയുടെ സമ്മതം മാണ് അതിന് ഫെബീന ഇല്ലാണ്ടായാൽ അത് മോശം മാണ് 22-ാം തിയ്യതി കല്യാണവും മാണ് ഈശോയെ രക്ഷിക്കണേ

  • @gracybejoy8545
    @gracybejoy85452 жыл бұрын

    Please pray for my family to fill with holy spirit and take away our suffering if God will,,🙏🙏

  • @suzholic
    @suzholic Жыл бұрын

    Ishoye help me with everything

  • @sarammageorge9822
    @sarammageorge9822 Жыл бұрын

    Binoyachahallelujahthanks❤

  • @manjum7893
    @manjum78932 жыл бұрын

    Acha please pray for my daughters Maria and Merin to live in Jesus.

  • @fizzykitchenworld5508
    @fizzykitchenworld55082 жыл бұрын

    Praise the Lord 🙏

  • @sarammageorge9822
    @sarammageorge9822 Жыл бұрын

    Lordhavemeryamen❤

  • @beenaalex8061
    @beenaalex80612 жыл бұрын

    Holy mother Mary, Kindly pray for my job, For solve all problems...

  • @lincyjohn9421
    @lincyjohn94212 жыл бұрын

    Please pray for my family decendents souls in purgatory

  • @robincr2686
    @robincr26862 жыл бұрын

    Esho ende MBA Third Sem Internship sheriyaki thannadinu nanni nalla Report Ready Akan krupa nalgane ende professor ennodulla viragyam matti nalla score tharane esho

  • @celinenigo1225
    @celinenigo12252 жыл бұрын

    Praise the lord 🙏

  • @JJ-jo1xt
    @JJ-jo1xt Жыл бұрын

    Eeshooyee ente exam ellam anugrahikkane 🙏🏻

  • @rajammalalit3456
    @rajammalalit34562 жыл бұрын

    Schafer please pray for my family and my sons to grow in strong Catholic faith and lead a holy life glory to God Jesus thank you Jesus amen please pray for my family

  • @robincr2686
    @robincr26862 жыл бұрын

    Esho ende pappekke nalla joli tharane shugar normal aki tharane esho

  • @binuaj3104
    @binuaj31042 жыл бұрын

    അച്ഛാ എന്റെ മൂത്ത മകൾ മുസ്ലീമ് ചെക്കൻ റ കൂടെ കോടതി മുഖാന്തിരം പോയിരിക്കുകയാണ് ഒന്ന് പ്രാർത്ഥിക്കണേ

  • @srdaisyantony1363
    @srdaisyantony13632 жыл бұрын

    Mary Antony എന്ന മകളുടെകുടുംബത്തിൽ ഈശോയെ കടന്നു വരണമേ മകൻ ടോമി എന്ന മകന്റെ ജീവിതം അങ്ങ് ഏറ്റെടുക്കമമേ

  • @maryshaji3776
    @maryshaji377610 ай бұрын

    Acha anda Makkle Saturday prayer Maran acha please prayer 🙏🙏🙏🙏🙏

  • @mercysiby6923
    @mercysiby69232 жыл бұрын

    ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ❤️

  • @mathewthomas3823
    @mathewthomas38232 жыл бұрын

    എന്റെ മക്കളുടെ വിവാഹം നടക്കാൻ പ്രാർത്ഥിക്കണമേ

  • @Truth_And_Love
    @Truth_And_Love2 жыл бұрын

    Thank you Jesus

  • @mercysiby6923
    @mercysiby69232 жыл бұрын

    ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ

  • @shybupv5216
    @shybupv5216 Жыл бұрын

    Ajith Monte joli.styrapeduthenameesoye karuna katrname

  • @binuaj3104
    @binuaj31042 жыл бұрын

    എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണമേ

  • @mercysiby6923
    @mercysiby69232 жыл бұрын

    ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ❤️ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ഹല്ലേലൂയ്യ ❤️

  • @renisaju2936
    @renisaju29362 жыл бұрын

    Abba Father have mercy on us ❣️

  • @jainfernandez668

    @jainfernandez668

    2 жыл бұрын

    Please pray for FLOYD

  • @jessypaulkuttikkadan6316
    @jessypaulkuttikkadan63162 жыл бұрын

    O Jesus Christ please protected my son jipson and nixy intention to have married life and his financial crises amen

  • @SuperRonny111
    @SuperRonny1112 жыл бұрын

    Ente eshooo

  • @snehajoshy2990
    @snehajoshy29902 жыл бұрын

    Makkaleyum ningaleyum v yeshuvinte makkalayi 🙏🙏🙏valarthane

  • @studyworld6771
    @studyworld67712 жыл бұрын

    Amen

  • @bettyshibu3822
    @bettyshibu38222 жыл бұрын

    Amen 🙏

  • @e.tchackochackochan4142
    @e.tchackochackochan41422 жыл бұрын

    Paniyum thalavedanayum maaranam chumayum 😥🙏🙏🙏 sougyam nalkanam apekshikkunnu🙏 ente makalude rogam sukhapaduthane 🙏🙏🙏 manikkutty rekshikkane 🙏🙏🙏 Jesus 😥😥😥🙏

  • @sinisajeervsajeev6584
    @sinisajeervsajeev65842 жыл бұрын

    Pls pray for my financial problems Amen

  • @elsymohan5929
    @elsymohan59292 жыл бұрын

    Halleluyah

  • @RUG-ru5vk
    @RUG-ru5vk2 жыл бұрын

    i am ratnam who got faith in His name ,pl pray for marri ratnam who is in great temptations and hardships ,pl pray for justice in life

  • @dalyshajan6217
    @dalyshajan62172 жыл бұрын

    Pray for John and robin

  • @suzholic
    @suzholic9 ай бұрын

    Ishoye help me to finish my periodontics pedodontics orthodontics omr prosthodontics quota hallelujah praise the lord

  • @preethigilbert1476
    @preethigilbert14762 жыл бұрын

    Ente makkalodu karuna kanikkename...

  • @mercyjoy1532
    @mercyjoy15322 жыл бұрын

    Praise the lord 🙏🙏🙏

  • @antonytk6613
    @antonytk66132 жыл бұрын

    🙏🙏🙏

  • @drshajanthomas4588
    @drshajanthomas458810 ай бұрын

    ❤❤❤❤

  • @jismontomyk6342
    @jismontomyk6342 Жыл бұрын

    Njnnn chaitha elllapavangalkkkum mapppuchodikkkkunnnu

  • @thresiammathomas25
    @thresiammathomas252 жыл бұрын

    Please pray for my husband's missunderst and give peace in our family 🙏🙏

  • @jismontomyk6342
    @jismontomyk6342 Жыл бұрын

    Pray for my family

  • @aniammaantony4074
    @aniammaantony40746 ай бұрын

    Pray for my daughter for fill with Holy Sprit

  • @smithacp740
    @smithacp7402 жыл бұрын

    🌹🙏

  • @robincr2686
    @robincr26862 жыл бұрын

    Esho ende kalile asthikke valarcha nalgane height kooti tharane Compitative exam face cheyanulla Body Height kooti tharane esho

  • @mollyphilip9500
    @mollyphilip9500 Жыл бұрын

    Please pray for my grand daughter to get a blessed suitable life partner.

  • @beenaalex8061
    @beenaalex80612 жыл бұрын

    Please pray for me and my family..To fill with Holy spirit..

  • @sabukummaniyi8930
    @sabukummaniyi89302 жыл бұрын

    🙏🙏🙏🙏🤲🤲🤲🤲

  • @prisca4439
    @prisca44392 жыл бұрын

    Nez douleur

  • @robincr2686
    @robincr26862 жыл бұрын

    Esho ende MBA Third Sem Exam Results Nalla score tharane ella papers passaki 70 persent tharane esho

  • @dalyshajan6217
    @dalyshajan62172 жыл бұрын

    Pray for my daughter to get a blessed baby

  • @robincr2686
    @robincr26862 жыл бұрын

    Esho sibyde work permit sheriyaki tharane eshoye

  • @sujasam2357
    @sujasam23572 жыл бұрын

    Acha, please pray for my family.

  • @anieemullappilly5457
    @anieemullappilly54572 жыл бұрын

    അച്ഛാ ഒരു മോൾക് വേണ്ടി ഒന്ന് പ്രാർത്ഥിക്കുമോ നന്ദി അച്ഛാ, ഈ മോളുടെ പേര് കതലീന, പ്രായം 6 മാസം മാത്രം, മോള് ആഹാരം ഒന്നും കഴിക്കില്ല, ഒന്നിനും മോള് വായ തുറക്കില്ല, ഡോക്ടർമാർ എല്ലാ ചെക്കപ്പും ചെയ്തു ഒരു അസുഖവും അവളിൽ കണ്ടെത്താൻ ഒരു ഡോക്ടർക്കും സാതിക്കുന്നില്ല, മോളുടെ മാതാപിതാക്കൾ സ്പെയിൻകാർ ആണ്, യേശുവിന്റെ നാമത്തിൽ അബേഷീകുകയാണ് ഈ മോൾക് വേണ്ടി ഒന്ന് പ്രാർത്ഥിക്കുമോ. ഈ മോളുടെ അമ്മയുടെ അമ്മ 25 വർഷം മുൻപ് 9 മാസം ഗർഭിനിയായിരുന്നു എന്തോ ഒന്നിന് വേണ്ടി പുറത്തേക്കു പോയതാണ് ആ പൊക്കിൽ റോട്ടിൽ വീണു മരിച്ചു ഗെർബത്തിൽ ഉണ്ടായിരുന്നത് ഒരു മോളായിരുന്നു, അവളെ രേഷിക്കാനും ആർക്കും സാധിച്ചില്ല, ദൈവത്തെ ഓർത്തു ഒന്ന് പ്രാർത്ഥികച്ച, ആ കുടുംബം അത്രക്കും സ്നേഹിക്കുന്നുണ്ട്, അച്ഛൻ പ്രാർത്ഥിച്ചാൽ ഈ മോള് സുഖം പ്രബിക്കും എന്ന് ഉറച്ചു വിശുസിക്കുന്നു. Gracias

  • @nightmaremoon6702
    @nightmaremoon67022 жыл бұрын

    Please pray for my family

  • @snehajoshy2990
    @snehajoshy29902 жыл бұрын

    Makkalude phone upayogam nirthaan thonipikane

  • @suzholic
    @suzholic9 ай бұрын

    Ishoye help me to finish my hallticket application successfully

  • @shinyantony3963
    @shinyantony39632 жыл бұрын

    ബേബിച്ചന്റെ മനസാന്ത രത്തിനായി പ്രാർത്ഥിക്കണേ

  • @binuaj3104
    @binuaj31042 жыл бұрын

    എത്രയും പെട്ടെന്ന് എനിക്ക് ഫെബീനയെ തിരിച്ച് കിട്ടാൻ പ്രാർത്ഥിക്കുമോ

  • @preethigilbert1476
    @preethigilbert14762 жыл бұрын

    Ente makale thodane...

  • @rosammathomas2949
    @rosammathomas29492 жыл бұрын

    🙏🌹🙏🌹🙏🌹🙏🌹🙏

  • @suzholic
    @suzholic9 ай бұрын

    Ishoye help me to finish perio phd ortho prostho quota

  • @angelacarol2408
    @angelacarol24082 жыл бұрын

    Jesus heal my Thyroid gland which is Hypo.

  • @jismontomyk6342
    @jismontomyk6342 Жыл бұрын

    Paviyayaaaa ennnilll kaniyenammmea

  • @mathewthomas3823
    @mathewthomas38232 жыл бұрын

    എന്റെ മകൻ്റ മാനസിക വിഷമം മാറ്റിയത് തരണേ

  • @dalyshajan6217
    @dalyshajan62172 жыл бұрын

    Pray for my son to complete his project

Келесі