കഞ്ചാവ് ഉപയോഗം തിരിച്ചറിയാം |Signs and symptoms of cannabis use|Dr.Aleena Johnson|Psychiatrist
Edited by YouCut:youcutapp.page.link/BestEditor
Жүктеу.....
Пікірлер: 18
@thomasmathew198110 ай бұрын
ഡോക്ടറുടെ അവതരണം സൂപ്പർ❤
@rrrrrr830 Жыл бұрын
Concentration koottan brainlife ennatonic use cheyyunnath kuzhappamundo
@sathyabhama22075 ай бұрын
Eallam valare shariyanu
@5615023 күн бұрын
ഉപയോഗിക്കാൻ ഏതാ നല്ലത് ജോയിന്റ് ആണോ
@Shilpa-yd7cnАй бұрын
എന്റെ ഹസ് ഇത് യൂസ് ചെയ്യുമായിരുന്നു. പക്ഷേ പുള്ളി സൈലന്റാണ്. ഭയങ്കര പെർഫെക്ടാണ്. Hollywood Survival movies ഇട്ടു കണ്ടു കൊണ്ടിരിക്കും. ബഹളം ഒച്ചപ്പാടോ ഒന്നും ഇല്ല. ചിലപ്പോൾ പലർക്കും പല സ്വഭാവം ആയിരിക്കും 😂
@realvision6
21 күн бұрын
ഉപയോഗിച്ചു നോക്കി പ്രത്യേകിച്ച് ഒന്നും തോന്നിയിട്ടില്ല..
@logoepale488011 ай бұрын
Aleena mam❤
@Nas_hva21 күн бұрын
😭😭😭😭😭v വളരെ വിഷമത്തിലാണ് നിങ്ങളെല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കുക എന്റെ സ്വന്തം ഒരാൾ ഉപയോഗിക്കുന്നുണ്ട് അത് കാരണം വളരെ വിഷമത്തിലാണ് ഞങ്ങൾ
@AdwaithAdwaith-lo1yeАй бұрын
4 20
@jensonmarugan6000Ай бұрын
കഞ്ചാവ് മൂലം എൻ്റെ രണ്ടു കൂട്ടുകാർ ആത്‍മഹത്യ ചെയ്തു , എൻ്റെ നാട്ടിൽ പലർക്കും മാനസിക രോഗം കൊടുത്ത സാധനം ആണ് കഞ്ചാവ്
@majeed.majeed.8917 ай бұрын
ഭക്ഷണം കൂടുതൽ കഴിക്കുന്നതെല്ലാ൦ തുടക്കത്തിൽ മാത്രം. പോകെ പോകെ ആഹാരത്തിനോട് വിരക്തിയാവു൦ ദഹനക്കുറവ് പാരമ്യത്തിലാവു൦, മൂന്നോ നാലോ ദിവസം കൂടുമ്പോൾ ഒരു രണ്ടു മണി അപ്പിയാണ് പോവുക അതു൦ മുക്കി മുക്കി പ്രായസപ്പെട്ടിട്ട്.
@user-ib2be9qm6m
2 ай бұрын
use cheythitundo ? 😢 ente bro use cheyyarund .ake vishamathil anu😢😢😢
Пікірлер: 18
ഡോക്ടറുടെ അവതരണം സൂപ്പർ❤
Concentration koottan brainlife ennatonic use cheyyunnath kuzhappamundo
Eallam valare shariyanu
ഉപയോഗിക്കാൻ ഏതാ നല്ലത് ജോയിന്റ് ആണോ
എന്റെ ഹസ് ഇത് യൂസ് ചെയ്യുമായിരുന്നു. പക്ഷേ പുള്ളി സൈലന്റാണ്. ഭയങ്കര പെർഫെക്ടാണ്. Hollywood Survival movies ഇട്ടു കണ്ടു കൊണ്ടിരിക്കും. ബഹളം ഒച്ചപ്പാടോ ഒന്നും ഇല്ല. ചിലപ്പോൾ പലർക്കും പല സ്വഭാവം ആയിരിക്കും 😂
@realvision6
21 күн бұрын
ഉപയോഗിച്ചു നോക്കി പ്രത്യേകിച്ച് ഒന്നും തോന്നിയിട്ടില്ല..
Aleena mam❤
😭😭😭😭😭v വളരെ വിഷമത്തിലാണ് നിങ്ങളെല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കുക എന്റെ സ്വന്തം ഒരാൾ ഉപയോഗിക്കുന്നുണ്ട് അത് കാരണം വളരെ വിഷമത്തിലാണ് ഞങ്ങൾ
4 20
കഞ്ചാവ് മൂലം എൻ്റെ രണ്ടു കൂട്ടുകാർ ആത്‍മഹത്യ ചെയ്തു , എൻ്റെ നാട്ടിൽ പലർക്കും മാനസിക രോഗം കൊടുത്ത സാധനം ആണ് കഞ്ചാവ്
ഭക്ഷണം കൂടുതൽ കഴിക്കുന്നതെല്ലാ൦ തുടക്കത്തിൽ മാത്രം. പോകെ പോകെ ആഹാരത്തിനോട് വിരക്തിയാവു൦ ദഹനക്കുറവ് പാരമ്യത്തിലാവു൦, മൂന്നോ നാലോ ദിവസം കൂടുമ്പോൾ ഒരു രണ്ടു മണി അപ്പിയാണ് പോവുക അതു൦ മുക്കി മുക്കി പ്രായസപ്പെട്ടിട്ട്.
@user-ib2be9qm6m
2 ай бұрын
use cheythitundo ? 😢 ente bro use cheyyarund .ake vishamathil anu😢😢😢
@majeed.majeed.891
2 ай бұрын
@@user-ib2be9qm6m Stop ചെയ്യണ൦.
Ullakariya ullathupole paranjalo
Weedhom boy's ✌🏻
ന്നോ ണ്ണാ
Doctor, you don't know the things about this 😂😂😂
😂