കളമശ്ശേരി സ്ഫോടനം | മല്ലു ട്രാവലർ | ജിന്ന് | ഡൊമിനിക് മാർട്ടിൻ | 90sലെ സിനിമകൾ - മലയാളം പോഡ്കാസ്റ്റ്

Welcome to Erci Podcast (എർച്ചി Podcast)! Join us for engaging discussions, insightful conversations, and thought-provoking content that spans a wide range of topics. Our podcast is a platform for exploring diverse perspectives, sharing stories, and fostering meaningful dialogue. Stay tuned for exciting episodes that bridge cultures, languages, and ideas, all presented in a blend of Malayalam and English. Subscribe, like, and share to be a part of our growing community. Thank you for choosing Erci Podcast as your source for inspiration and enlightenment.
Related searches:
Kalamassery Terrorist Attack
കളമശ്ശേരി ഭീകരാക്രമണം
Kalamassery Bheekaraakramanam
Mallu Traveler Ex-Wife Allegations
മല്ലു ട്രാവലറുടെ മുൻ ഭാര്യയുടെ ആരോപണങ്ങൾ
Mallu Travelerude Mun Bharyayude Aaropanangal
Jinn Possessions
ജിന്ന്
Malayalam Movies from the 90s
90-കളിലെ മലയാളം സിനിമകൾ
90-kalile Malayalam Cinemakal
Truth Reveals in Podcasts
പോഡ്കാസ്റ്റിൽ വെളിപ്പെടുത്തലുകൾ
Podcastil Velippeduthalukal
Malayalam podcasts
മലയാളം പോഡ്കാസ്റ്റ്
#podcast #malayalam #mallutraveler

Пікірлер: 51

  • @Momentum__mastery
    @Momentum__mastery5 ай бұрын

    Thank you Erci members I get more information and knowledge from your poadcast thank you for everyone and keep moving forward...

  • @user-bd3wi8sl8w
    @user-bd3wi8sl8w7 ай бұрын

    Burh I hope this podcast goo viral

  • @eprohoda
    @eprohoda9 ай бұрын

    How are you?. like it~ you uploaded superb content! have a good day. 🖐

  • @thashamuladhamu475
    @thashamuladhamu4758 ай бұрын

    👍🏼🔥

  • @muhsinmuthu8683
    @muhsinmuthu86839 ай бұрын

  • @Hallaj_Dream_iisc
    @Hallaj_Dream_iisc5 ай бұрын

    👍

  • @user-pr1sc3se9q
    @user-pr1sc3se9q6 ай бұрын

    How to take like that

  • @Qatar_32
    @Qatar_325 ай бұрын

    Swapanam njan oru swapnam kandu athinte bhaki after onemonth kayiju kandittund ottapravashiyam 😢😢😢 pinne agane kanditilla nigal sleeping paralysis ne kurichu oru video cheyyanam

  • @mohammedniyas349
    @mohammedniyas3498 ай бұрын

    Guys martin cheythathe terrorism thanna alle?

  • @MohammedAdhil-qf3us
    @MohammedAdhil-qf3us5 ай бұрын

    37:33 drishyam 🙂

  • @user-oi2yi9op1j
    @user-oi2yi9op1j6 ай бұрын

    kumbalangi nights

  • @jouharmc2881
    @jouharmc28815 ай бұрын

    Dreaminte duration 16/1 sec aan

  • @aparnaabhilash
    @aparnaabhilash5 ай бұрын

    എറച്ചി - erchi എന്നല്ലേ spelling....?

  • @ashiqueak5176

    @ashiqueak5176

    5 ай бұрын

    ഞങ്ങൾ ഇവിടെ കോഴിക്കോട് ഒക്കെ എറച്ചി എന്നാണ് പറയുക

  • @ibrahimbro6525

    @ibrahimbro6525

    2 ай бұрын

    Same doubt..😅

  • @UsmanUMMERkrl
    @UsmanUMMERkrl7 ай бұрын

    By now death count is 8

  • @muhammadansar4914
    @muhammadansar49144 ай бұрын

    Aircel

  • @atulstutorial813
    @atulstutorial8132 ай бұрын

    Yehova sakshikal swargathil pokam ennalla ... Ella kalathum bhoomiyil jeevikkam .. Daivathinte baranathin keziyil

  • @jouharmc2881
    @jouharmc28815 ай бұрын

    നിഴൽ ആയിരിക്കും ഉദ്ദേശിച്ചത് അഞ്ചാം പാതിര അല്ല

  • @sebinthomas5099
    @sebinthomas50995 ай бұрын

    തീവ്രവാദത്തെ ഇങ്ങനെ ഒകെ വെളുപ്പിക്കാവോ

  • @Irshhhhhhh
    @Irshhhhhhh6 ай бұрын

    churuli was released on OTT..so there's no prob

  • @SavoyPt-sd9mu
    @SavoyPt-sd9mu6 ай бұрын

    Biased

  • @jouharmc2881
    @jouharmc28815 ай бұрын

    ഇന്നുവരെ ജിന്നിന്റെ കഥ പറഞ്ഞവർ സ്വന്തം അനുഭവമല്ല പറഞ്ഞത് ഉമ്മൂമ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു... Friend കണ്ടിട്ടുണ്ടെന്ന് പറഞ്ഞു.. കുടുംബക്കാർ കണ്ടിട്ടുണ്ടെന്ന് പറഞ്ഞു എന്നാതാണ്... ഇതിലൊന്നും ഇസ്ലാമിൽ യാതൊരുവിധ അടിസ്ഥാനവും ഇല്ല... ഒരു ഇല അനങ്ങുന്നത് കണ്ടാൽ ആളായിയിട്ട് തോന്നാം.. കൊറച്ചൊക്കെ മനക്കട്ടി ഉള്ളവർ അത് ആളാണോ ഇലയാണോ എന്ന് confirm ചെയ്യും അല്ലാത്തവർ അത് ആളാണെന്ന് ഉറപ്പിച്ചു ആ ഭാഗത്തേക്കേ നോക്കുല... പിന്നെ അതിനെ വെച്‌ കഥ മെനയൽ ആവും.... "വലിയൊരു ആൾ നാല് കൈയും വലിയ ശരീരവും "എന്നൊക്കെ പറഞ്ഞിട്ട്... അത്പോലെ പേടിയുള്ള ഒരാൾ രാത്രി ഒറ്റക്ക് നടക്കുമ്പോ പിന്നിൽ ആളുണ്ടെന്ന് തോന്നും സ്വാഭാവികമാണ് ആ ഒരു ഭയം ഉള്ളിൽ വന്നാൽ പിന്നെ അവിടുണ്ടാവുന്ന ശബ്ദങ്ങളും അനക്കങ്ങളുമൊക്കെ നമ്മുടെ ആ തോന്നലിനെ ബലമാക്കുന്നതാണ് ധൈര്യത്തോടെ ഒന്ന് തിരിഞ്ഞു നോക്കിയാൽ തീരും ഈ തോന്നലൊക്കെ അതാണ് പറഞ്ഞത് ഇതൊക്കെ വെറുമൊരു തോന്നൽ മാത്രമാണ് പിന്നെ മറ്റുള്ള ഭാഷകൾ സംസാരിക്കുന്നത്… മനുഷ്യന്റെ തലച്ചോർ എന്ന് പറയുന്നത് ഒരു സൂപ്പർകംപ്യൂട്ടറിനേക്കാളും എത്രയോ ഇരട്ടി പവർ ഉള്ള ഒരു storage space ആണ് അതിൽ മിന്നിമറയുന്ന പലകാര്യങ്ങളും നമ്മൾക്ക് മറന്നുപോവുമെങ്കിലും ഏതെങ്കിലും insident മൂലം ഉണ്ടാകുന്ന (ആക്‌സിഡന്റൊ ഭയത്താലോ) subconscious mind ൽ മറന്നുപോയ ചില കാര്യങ്ങൾ ഓർമ്മവരികയൊ ചിലതുമാത്രം (വേറൊന്നും ഒരമ്മയുണ്ടാവില്ല )ഓർമ്മവരികയോ ചെയ്യും - അത് ചിലപ്പോൾ കേട്ടുമറന്ന കാര്യങ്ങളാവാം കണ്ട സിനിമയിലെ ഭാഷയാകാം അല്ലെങ്കിൽ അതിലെ ക്യാരക്ടർ ആകാം അതുമല്ലെങ്കിൽ നമ്മൾ എപ്പോളെങ്കിലും നോട്ട് ചെയ്ത ആരുടെയെങ്കിലും സ്വഭാവവും മറ്റും അനുകരിക്കലാകാം ,ഇതൊക്കെ നമ്മളുടെ മെമ്മറിയിൽ എപ്പോഴോ feed ചെയ്ത്‌ പിന്നെ പതിയെ മറന്നുപോയ കാര്യങ്ങളാവാം ഇതൊക്കെയാണ് multiple personalities എന്ന് പറയുന്നത് അല്ലാതെ വേറൊരാളുടെ ആത്മാവ് നമ്മുടെ ശരീരത്തിൽ കയറുന്നതല്ല 🥴

  • @muhammedirfan5813
    @muhammedirfan58135 ай бұрын

    Malayalam maash😂

  • @user-xe4yp7oy3q
    @user-xe4yp7oy3q8 ай бұрын

    This is not podcast… it is islam praboodhanm😂😂

  • @amirsaleem6535

    @amirsaleem6535

    6 ай бұрын

    Enthayalum jaisree ram enn ninghl parann nadakuna pole ivar allahu akbr parayunilalo

  • @god7361

    @god7361

    6 ай бұрын

    Truth😂😂😂😂😂

  • @Amaal_mariyam1234

    @Amaal_mariyam1234

    5 ай бұрын

    @@amaljose7898അവർ പറഞ്ഞ കാര്യങ്ങളിലെ പൊട്ടത്തരങ്ങൾ ഒന്ന് explain ചെയ്യാമോ? ??പ്ലീസ്

  • @abhijithn.a5350

    @abhijithn.a5350

    Ай бұрын

    Ath polichu 👍🏻​@@amirsaleem6535

  • @jouharmc2881
    @jouharmc28815 ай бұрын

    മലപ്പുറം ഹാജി മഹാനായ ജോജിയിൽ ജയറാം അല്ല മുകേഷ് ആണ് 🥴

  • @Parisianmallu
    @Parisianmallu9 ай бұрын

    Arada Ee durandhams Puthiya oro Vetta valiyanmaru Pani kooli ilengle oru Gmail and mic ayi Shoot tudangum 😂

  • @UsmanUMMERkrl

    @UsmanUMMERkrl

    7 ай бұрын

    Thankalude edukku mic 😅

  • @sidanmohiyudheen9048

    @sidanmohiyudheen9048

    7 ай бұрын

    Thalparym illankil kannand ninna pore ndhina ithra budhimutt 😂😂😂

  • @wassimj777

    @wassimj777

    7 ай бұрын

    Aynu neeyethaadaa

  • @irfankt6982

    @irfankt6982

    6 ай бұрын

    Ivar parayunnath thanikkaryo pottaa

  • @amirsaleem6535

    @amirsaleem6535

    6 ай бұрын

    Ethoru sanghytheetakuttam

  • @shaheempp1686
    @shaheempp16865 ай бұрын

    kzread.info/dash/bejne/X3Vpt6epY8aak7A.html people have really seen Naruto and obsessed with Infinite Tsukkiyomi🚶🏻

  • @user-xe4yp7oy3q
    @user-xe4yp7oy3q8 ай бұрын

    This is not podcast… it is islam praboodhanm😂😂

  • @UsmanUMMERkrl

    @UsmanUMMERkrl

    7 ай бұрын

    Have a good sleep😅

  • @manzoormunaz8704

    @manzoormunaz8704

    4 ай бұрын

    Can you cite examples of where they were propagating Islam?

  • @kashinathan5

    @kashinathan5

    Ай бұрын

    Evanmarude bakki videos kanda mathi​@@manzoormunaz8704

Келесі