No video

കടലിലേക്ക് പഴം എറിയുന്നു.[ കൂട്ട പ്രാർത്ഥന]

കടലോര മക്കളുടെ ഐശ്വര്യത്തിനും ക്ഷേമത്തിനും ആയി വർഷങ്ങളായി കണ്ണൂർ ജില്ലയിലെ പുതിയങ്ങാടിയിൽ നടന്നുവരുന്ന കൂട്ട പ്രാർത്ഥനയും കടലിലേക്ക് പഴം എറിയുന്ന ചടങ്ങും ഇത്തവണയും നടന്നു

Пікірлер: 16

  • @sakkeenasakkenasajad-6274
    @sakkeenasakkenasajad-6274Ай бұрын

    🤲🤲. എന്നും നല്ലത് മാത്രം വരട്ടെ

  • @jamsheerjamsheerp500
    @jamsheerjamsheerp50024 күн бұрын

    Masha Allah allahu Akbar 👍🌷

  • @MohammedVTtapparambil
    @MohammedVTtapparambil21 күн бұрын

    മീൻ പഴം തിന്നുമോ

  • @hamzaalakkal2936
    @hamzaalakkal293624 күн бұрын

    കൊല്ലം നീണ്ടകരയിൽ ഈ മാമാങ്കം ഒന്നും ഇല്ലാതെ തന്നെ ഇഷ്ടം പോലെ മീൻ വാരികൊരുന്നുണ്ടല്ലോ...? ചുമ്മാ ഒരു അന്ധവിശ്വാസം..... അല്ലാതെ...... 🤔

  • @user-rd3xl7cy4e
    @user-rd3xl7cy4eАй бұрын

    Anagram.andhaviswasam.padilla .😅

  • @user-dn6lv2oz1i
    @user-dn6lv2oz1i25 күн бұрын

    Mashaallah😢

  • @farookmanikkoth2402
    @farookmanikkoth2402Ай бұрын

    പുതിയ ബിദ്അത്തുകൾ ......

  • @FirosTk-pe6cv
    @FirosTk-pe6cv23 күн бұрын

    അങ്ങനെ മീൻ ചാകര കിട്ടുമെങ്കിൽ അത് പുതിയങ്ങാടികാർക് മാത്രമേ ബാധകമാവൂ കേരളത്തിലെ കടൽതീരമുള്ള എല്ലാ ജില്ലകാർക്കും മീൻ കിട്ടേണ്ട അവിടെ മാത്രമേ കടലും കടൽതൊഴിലളികളും ഉള്ളൂ. വെറുതെ കുറെ പഴം പഴാക്കി. ഇല്ലാത്ത ഓരോ പരിപാടി.ആദ്യം മത്സ്യ തൊഴിലാളികളുടെ സ്വഭാവം നന്നാക്.കണ്ണൂകാരൻ

  • @yousafk6898
    @yousafk689823 күн бұрын

    സെലാം. ഇദ് കാണുന്നില്ലേ. നിന്റെ വിശ്വോസ പ്രകാരം. ഇദ് കടുത്ത ശിർക്കല്ലേ.. ഈ തങ്ങളുടെ കൂടെ. ആ മീൻ. പറയാൻ. നീ ഉണ്ടാകും

  • @kasiup1768
    @kasiup176827 күн бұрын

    ഭക്ഷണം വലിച്ചെറിക അത് ഇവിടുത്തേ ഇസ്‌ലാമാണ് സമസ്ത ക്കാരെ ദീനിന്റെ പേരിൽ എന്ത് തെമ്മാടിത്തരങ്ങളും ചെയ്യുന്നവരെ മുജാഹിതിലേക് മടങ്ങുക

  • @kunhamooassainar5254

    @kunhamooassainar5254

    25 күн бұрын

    യഥാർത്ഥ ഇസ്ലാമിലേക്ക് മടങ്ങുക

  • @MuhammadMk-xg7mx

    @MuhammadMk-xg7mx

    21 күн бұрын

    മിണ്ടാജീവികൾക്ക് ഭക്ഷണം കൊടുക്കുന്നത് കൊണ്ട് എന്താ തെറ്റ് പഴവും കൊണ്ട് കടലിൽ ഇറങ്ങാൻ പറ്റുമോ കെട്ടിയിട്ട്പോറ്റുന്നജീവിയാണോ മത്സ്യം

  • @kunhamooassainar5254

    @kunhamooassainar5254

    20 күн бұрын

    @@MuhammadMk-xg7mx സുഹൃത്തേ മത്സ്യങ്ങൾക്ക് കൊടുക്കാൻ ഭക്ഷണം എന്ന രീതിയിൽ പഴവുമായി വന്നതല്ല ദീനറിയാത്ത പാവപ്പെട്ട മത്സ്യതൊഴിലാളികൾ അവരുടെ വരുമാനം നിലച്ചപ്പോൾ അത് പുനസ്ഥാപിച്ചു കിട്ടാൻ സമുദായത്തിലെ ഉയർന്ന ജാതിക്കാരായ തങ്ങൾ മാരോട് അപേക്ഷിച്ചപ്പോൾ അവർ ചെയ്തു കൂട്ടിയത് ഇസ്ലാമികമല്ല ഏത് മേഖലയിലും ക്ഷേമവും പുരോഗതിയും ഉണ്ടാവാൻ ഒരു വിശ്വാസി മറ്റൊരു വിശ്വാസിയോട് പ്രാർത്ഥിക്കാൻ പറയാറുണ്ട് അത് പറയാം അവർ അല്ലാഹുവിനോട് ബർക്കത്തിനു വേണ്ടി ദുആ ചെയ്യുകയാണ് വേണ്ടത് അല്ലാതെ കടലിലേക്ക് പഴം ഏറിയുകയല്ല വേണ്ടത് വിശ്വസിയുടെ ജനനം മുതൽ മരണം വരെയും അതിനപ്പുറവും ചെയ്യേണ്ട എല്ലാ കാര്യവും പഠിപ്പിച്ചിട്ടാണ് പോയത് അദ്ദേഹത്തിന്റെ കുടുംബം ചമഞ്ഞു നടക്കുന്നവർ അദ്ദേഹത്തെ പിന്തുടരുണം അറിയില്ലെങ്കിൽ വേറെ പണിക്ക് പോകണം

  • @user-rd3xl7cy4e
    @user-rd3xl7cy4eАй бұрын

    Pazham.alla..nagarama.ethe.padilla

  • @MohammedNajeeb-j6v
    @MohammedNajeeb-j6vАй бұрын

    👎👎👎

  • @Theettakammi2679
    @Theettakammi2679Ай бұрын

    തങ്ങൾ ആണോ പഴം എറിഞ്ഞത്. അത്‌ എമനിൽ ഉള്ള അവന്റെ അപ്പുപ്പാക്ക് വേണ്ടി എരിഞ്ഞതാ.

Келесі