കടലിൽ മുങ്ങി മീൻ വേട്ട🔥 ഒരു ലക്ഷം മീനുകൾ | Spear Gun Fishing | Spear Gun Snapper Fishing

കടലിനടിൽ നമ്മളെ ആക്രമിക്കാൻ വരുന്ന മീനുകൾ🔥 Spear Gun Fishing | Spear Gun
നമ്മുടെ ഷാനുവിനെയും ഷിബുവിനെയും സപ്പോർട്ട് ചെയ്യാൻ മറക്കല്ലെ..✌️✌️
Shanu Rehman: • Ummi's pickles നാവിൽ ര...
[4/4, 3:22 PM] Shanu Rehman: SR world
Shanu Rahim
9020655426
Puthuval veedu Tc77/91 chackai iti pettah p.o Trivandrum
ഇത് നമ്മുടെ ഷിബുവിന്റെ ചാനലാണ് വെള്ളത്തിനടിയിൽ കഷ്ട്ടപെട്ട് നമുക്കു വേണ്ടി മീൻ പിടിച്ചു കാണിക്കുന്ന ഷിബുവിനെയും സപ്പോർട്ട് ചെയ്യുണെ✌️
• കടൽതത്തയെ കണ്ടിട്ടുണ്ട...
നമ്മുടെ വെബ് സിരിസിന്റെ ആദ്യത്തെ എപ്പിസോഡ് ഒന്ന് കാണണെ....✌️✌️✌️
• വാസു ചിക്കൻ കോമഡി കുക്...
താഴെ കാണുന്ന വിഡിയോ കണ്ടാൽ അറിയാം ഞാൻ ആരാണെന്നും എന്താണെന്നും❤️❤️❤️
About Me My U tube Life Story
• ദീലീപേട്ടനും എൻ്റെ 18 ...
Wats up +918078320805
ഇൻസ്റ്റയിലേക്ക് വാ എല്ലാം അപ്ഡേറ്റ് ചെയ്യുന്നുണ്ട് ഒന്ന് കയറി നോക്ക്✌️✌️✌️
Instagram
unni_george...
ഫേസ്ബുക്കിൽ നമ്മുടെ പഴയതും പുതിയതുമായ വിഡിയോകൾ അപ്ലോഡ് ചെയ്യുന്നുണ്ട് പൊളിയാണ്...
Facebook
/ omkv-fishing-cooking-1...
Email
unniaizel@gmail.com
Popular Video's
• Popular Videos
Cooking Video's
kzread.info?list... 1cI7H1fMT
Fishing and Cooking Video's
• Fishing And Cooking Vi...
Fishing Trip Video's
• Fishing Trip Video's
#fishing
#speargunfishing
#underwaterfishing

Пікірлер: 370

  • @OMKVFishingCooking
    @OMKVFishingCooking3 жыл бұрын

    നമ്മുടെ ഷാനുവിനെയും ഷിബുവിനെയും സപ്പോർട്ട് ചെയ്യാൻ മറക്കല്ലെ..✌️✌️ Shanu Rehman: kzread.info/dash/bejne/YqyWr8evdLKyZaw.html [4/4, 3:22 PM] Shanu Rehman: SR world Shanu Rahim 9020655426 Puthuval veedu Tc77/91 chackai iti pettah p.o Trivandrum ഇത് നമ്മുടെ ഷിബുവിന്റെ ചാനലാണ് വെള്ളത്തിനടിയിൽ കഷ്ട്ടപെട്ട് നമുക്കു വേണ്ടി മീൻ പിടിച്ചു കാണിക്കുന്ന ഷിബുവിനെയും സപ്പോർട്ട് ചെയ്യുണെ✌️ kzread.info/dash/bejne/fJeOs7OSe8e7p9I.html

  • @xfauxygaming

    @xfauxygaming

    3 жыл бұрын

    Ok ettta

  • @udhayakumarkb1919

    @udhayakumarkb1919

    3 жыл бұрын

    Sure😍

  • @husainmunnan5716

    @husainmunnan5716

    3 жыл бұрын

    Ad kurach kurakkanam

  • @manojjoy4604

    @manojjoy4604

    3 жыл бұрын

    Bro ethu enda nada muthalapozhi

  • @arunrs7910

    @arunrs7910

    3 жыл бұрын

    Bro perumathura varunnengil munbe parayandey nerittu onnu kaanaan aayirunnu

  • @annamolsaji5079
    @annamolsaji50793 жыл бұрын

    ഷാനു ചേട്ടനെ ഉറപ്പായിട്ടും ഞങ്ങൾ സപ്പോർട്ട് ചെയ്യും ഞങ്ങടെ എല്ലാവരുടെയും പ്രാർഥനയും ഇണ്ടാകും ❤️

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you 😊

  • @Travel_with_Lijin

    @Travel_with_Lijin

    3 жыл бұрын

    എങ്കെ പാത്താലും നീ 😝😝😝

  • @ksa7010
    @ksa70103 жыл бұрын

    കടലിൻറെ മക്കൾ കൊപ്പം അതിമനോഹരമായ ഒരു എപ്പിസോഡ് മായി ആണല്ലോ ഇന്നത്തെ നോട്ടിഫിക്കേഷൻ

  • @minhaj12334

    @minhaj12334

    3 жыл бұрын

    മഹീൻ മച്ചാനെ ഇഷ്ട്ടപെടുന്നവർക്ക് നമ്മുടെ ചാനലിലേക്ക് സ്വാഗതം ❤️ *Pleas subscribe*

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you

  • @abysamuel618
    @abysamuel6183 жыл бұрын

    Haters ഇല്ലാത്ത യൂട്യൂബ്ർസിൽ ഒരാൾ OMKV Unni chettan... ❤💥

  • @minhaj12334

    @minhaj12334

    3 жыл бұрын

    മഹീൻ മച്ചാനെ ഇഷ്ട്ടപെടുന്നവർക്ക് നമ്മുടെ ചാനലിലേക്ക് സ്വാഗതം ❤️ *Pleas subscribe*

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    ❤️

  • @khader5926

    @khader5926

    3 жыл бұрын

    @@minhaj12334 enthonade endinadoyoutubersine vite jeevikunath avarude perum paranj subscribers oppikunu enth daridriyam ado

  • @mywedphotographs8954

    @mywedphotographs8954

    3 жыл бұрын

    Bro ഇങ്ങനെ ആണേൽ ഹേറ്റേഴ്‌സ് ഉണ്ടാകും

  • @arjunlakshman266
    @arjunlakshman2663 жыл бұрын

    ഒരു അണ്ടർ വാട്ടർ അക്വാറിയത്തിൽ പോയ ഫീൽ🤩🤩😍അടിപൊളി ഉണ്ണിചേട്ടാ👌🏼👌🏼👌🏼❤️✨✨

  • @ifif
    @ifif3 жыл бұрын

    കടലിനടിയിൽ ഇത്രയും ചെമ്പല്ലി കളൊക്കെ നടന്നിട്ടാണ് നമ്മുടെ ചൂണ്ടയിൽ ഒന്നുപോലും പിടിക്കാത്തത്. വീഡിയോ സൂപ്പർ 👍

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Ariyella bro

  • @__devil_vampire__582
    @__devil_vampire__5823 жыл бұрын

    *ഇന്നേവരെ ഉണ്ണി ചേട്ടന്റെ വീഡിയോസിന് DISLIKE അടിക്കാത്തവർ ആരൊക്കെ ഉണ്ട്....ഉള്ളവർ ഇവിടെ നീലം മുക്കുക....🤩🤩🤩😘😘😘😘😘*

  • @SusobhVlogs4

    @SusobhVlogs4

    3 жыл бұрын

    ഞാൻ

  • @bru_tal_43

    @bru_tal_43

    3 жыл бұрын

    ഞാൻ ആകെ ഡിസ്‌ലൈക്ക് അടിച്ചത് കിച്ചൂട്ടന്റ വീഡിയോക് ആണ് 😁

  • @akhil.1995

    @akhil.1995

    3 жыл бұрын

    Unni chettan uyireee😘😘😘

  • @rahulgeorge4721
    @rahulgeorge47213 жыл бұрын

    പറയുമ്പോ ആകെ നാല് ചെമ്പല്ലി... Effort over the hunt was speechless... 😘👍😍❤👌

  • @AbdulRauf.
    @AbdulRauf.3 жыл бұрын

    *K&k techs video കണ്ടിട്ട് വന്നത് ആരൊക്കെ🔥🔥🔥*

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    ✌️✌️

  • @ashilahammed6715

    @ashilahammed6715

    3 жыл бұрын

    Omkv kandittan k&k kandath

  • @saneeshsaneesh4434

    @saneeshsaneesh4434

    3 жыл бұрын

    OMKV kandu k&k കണ്ടവർ അണൂ കൂടുതൽ ❤️

  • @tibigeorge476
    @tibigeorge4763 жыл бұрын

    ആരും ആയിട്ട് യാതൊരു പ്രശ്നവുമില്ല പുള്ളി സ്വന്തം കാര്യം നോക്കി ഹാപ്പി ആയിട്ട് പോകുന്നു☺ Unni ഏട്ടനെ ♥️

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    😁😁😁😁

  • @sirajtp6428

    @sirajtp6428

    3 жыл бұрын

    പുള്ളിപ്പുലിയോ 🙄😁

  • @tibigeorge476

    @tibigeorge476

    3 жыл бұрын

    @@sirajtp6428 ഗൂഗിൾ മാമൻ ചതിച്ചു ആശാനേ😊

  • @sirajtp6428

    @sirajtp6428

    3 жыл бұрын

    @@tibigeorge476 😃😁

  • @parvathycurryworld223

    @parvathycurryworld223

    3 жыл бұрын

    ഉണ്ണിചേട്ടൻ സൂപ്പർട്ടോ ❤❤❤

  • @DhanushTechyVlogz
    @DhanushTechyVlogz3 жыл бұрын

    1GB RAM PHONE ൽ 2.06K SUBSCRIBERS❤️❤️❤️ ഇതുവരെ support ചെയ്ത എല്ലാവർക്കും tnx ഇനിയും support പ്രതീക്ഷിക്കുന്നു ❤️💯✔️

  • @minhaj12334

    @minhaj12334

    3 жыл бұрын

    മഹീൻ മച്ചാനെ ഇഷ്ട്ടപെടുന്നവർക്ക് നമ്മുടെ ചാനലിലേക്ക് സ്വാഗതം ❤️ *Pleas subscribe*

  • @keralavlogs7464

    @keralavlogs7464

    3 жыл бұрын

    3gb ram ill 135 sub 🤟🤟🤟

  • @richy-k-kthalassery9480
    @richy-k-kthalassery94803 жыл бұрын

    കടല കാഴ്ചകളുടെ ഫിഷിങ് വീഡിയോ അടിപൊളിയായി ഉണ്ണിയേട്ടാ 👍👍👍👍👍👍👍👍👍👍👍👍👍 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @user-zk8bp8qt5r
    @user-zk8bp8qt5r3 жыл бұрын

    വേറെ ലെവൽ underwater പൊളിച്ച് ❤👍👍👍👍👍👍

  • @deepakravi8126
    @deepakravi81263 жыл бұрын

    Nalla video...kadalinte adiyiloode nammalum sanjarikkunna oru feel kitty.. e video sharikkum headphone vechu onnu koodi kandu noku...porikkum...

  • @sumasudhakaran1854
    @sumasudhakaran18543 жыл бұрын

    Chettante video ellam poliyaanu😍😍 Mattullavare sahayikkunna ningalude nalla manassinu oru big salute.... God bless you🥰🥰🥰

  • @rafihslifestyle8392
    @rafihslifestyle83923 жыл бұрын

    കടലിന്റെ അടിയിലെ കാഴ്ചകൾ ഒന്ന് വേറെ തന്നെയാ....!!🤩💕

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Pinnella

  • @tbvlog1016
    @tbvlog10163 жыл бұрын

    കടലിൽ ഇതു പോലെ പോകാൻ ആഗ്രഹിച്ചവർ ലൈക്കടി🥰👍👍

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Adiii

  • @muhammedbasimm3346

    @muhammedbasimm3346

    3 жыл бұрын

    Hai

  • @tbvlog1016

    @tbvlog1016

    3 жыл бұрын

    ആദ്യമായിട്ടാ ഒരു യൂടുബർ ഞാൻ ചെയ്ത കമന്റിന് റിപ്ലെ തരുന്നത് . അതും ചങ്ക് OMKV ഉണ്ണി ചേട്ടൻ

  • @chineshchinu6990
    @chineshchinu69903 жыл бұрын

    Super video unni bhaii.... Trivandrum vannittu Kanan pattathathu vishamam ayi...

  • @Anand80801
    @Anand808013 жыл бұрын

    Full support to Shanu chettan👍,Unni chettan pwoli aaneee🥰♥️💕

  • @vishnusubhash9734
    @vishnusubhash97343 жыл бұрын

    പതിവ് പോലെ തന്നെ.. മനോഹരമായ ഒരു വീഡിയോ....💥👏👏❤️❤️❤️

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you

  • @bru_tal_43
    @bru_tal_433 жыл бұрын

    ഒന്നും പറയാനില്ല വീഡിയോ തകർത്തു ❤️😘

  • @Shorts_Stop_Dude
    @Shorts_Stop_Dude3 жыл бұрын

    ഉണ്ണിച്ചേട്ടാ .. ഇത് പോലെ ഉള്ള വീഡിയോസ് ആണ് വേണ്ടത്. (ഇത്തരം വീഡിയോ മാത്രം ചെയ്യാൻ പരിമിതികൾ ഉണ്ട് എന്ന് അറിയാം) എന്നാലും പറഞ്ഞു എന്ന് ഒള്ളു . ഈ വീഡിയോ പൊളി ട്ടാ.. 😍😍👍🏼👍🏼

  • @user-why__
    @user-why__3 жыл бұрын

    Ad ആണെന്ന് തോന്നിയപ്പോ skip ചെയ്തു. വയ്യാത്ത ഒരാളുടെ product ആണെന്ന് മനസിലായപ്പോ back അടിച്ചു കണ്ടു.

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    ✌️

  • @user-why__

    @user-why__

    3 жыл бұрын

    @@OMKVFishingCooking 🤩

  • @toptips1991
    @toptips19913 жыл бұрын

    തകർത്തു ഒരു രക്ഷയുമില്ല poli 😍😍💪💪

  • @shameemali9046
    @shameemali90463 жыл бұрын

    ഇന്നത്തെ മീൻപിടുത്തം സൂപ്പർ👍

  • @abdulnasar7059
    @abdulnasar70593 жыл бұрын

    ഞാൻ യൂട്ടൂബിൽ ആദ്യാമായി സബ്സ്ക്രൈബ്‌. ചെയ്ത യൂട്ടൂബ്‌ ചാനൽ ഉണ്ണിച്ചേട്ടന്റതാണ്...I like your way to help others...keep going

  • @rajeshpanikkar8130
    @rajeshpanikkar81303 жыл бұрын

    കൊള്ളാം സൂപ്പർ നല്ല അടിപൊളി വീഡിയോ എന്തുമാത്രം മീന് ഉള്ളിൽ കിടക്കുന്നു അല്ലേ നല്ല കാഴ്ചകൾ താങ്ക്യൂ 🥰

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Thank you

  • @vishagravindran4827
    @vishagravindran48273 жыл бұрын

    Endamo enthoram Chembaliya le... Powli video Unni chetta 😍😍😍👌🏻

  • @SK-mu3kv
    @SK-mu3kv3 жыл бұрын

    പുക വലിക്കാരനായ ഒരു മീനിനെ കണ്ടോ 😂😂😂😂 9:14 നോക്ക്..അതെന്ന സംഭവം😂😚🤓

  • @sreekuttansreekanth3550
    @sreekuttansreekanth35503 жыл бұрын

    Super shanu Unni brroo neegalaa valiyaa manasinuu ❤️❤️❤️❤️

  • @srworld4694
    @srworld46943 жыл бұрын

    Unni chittaa othirii happy aaaa ennu njan Neegaludaa nalaa manasenuu...ennum Nalathuu varateaaaa❤❤❤❤❤

  • @jyothi5563
    @jyothi55633 жыл бұрын

    ഇതൊക്കെ കാണുമ്പോൾ നീന്തൽ പഠിക്കാൻ ആഗ്രഹം തോന്നുന്നു 🤗 കടലിൻ്റെ അടിത്തട്ട് എന്ത് രസാ... നമ്മളെ പിടിച്ച് ഒരു അക്വേറിയത്തിൽ ഇട്ടപോലെ😊

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    😁✌️

  • @haridev8130
    @haridev81303 жыл бұрын

    Perumathura Muthalapozhi❤️🔥💥TVM❤️

  • @jeemonxavier6274
    @jeemonxavier62743 жыл бұрын

    Unni chettoyyy nice video under water visuals 👌 😍 poliyanu

  • @rubingeorge98
    @rubingeorge983 жыл бұрын

    Fishing അല്ലേലും ഒരു വികാരം ആണ് 😘😘

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Pinnella

  • @mohammedsuhail327
    @mohammedsuhail3273 жыл бұрын

    ❤️❤️❤️ഉണ്ണി ചേട്ടോയ് വീഡിയോ അടിപൊളി.777k അടിച്ചു ഗയ്‌സ് ❤️❤️❤️

  • @ratheeshr6858
    @ratheeshr68583 жыл бұрын

    Spr chrtto verretty polichu kdu kuduve spr👍👍

  • @henialex5275
    @henialex52752 жыл бұрын

    ഷിബു പോളി man.. 👍🏻👍🏻🥰

  • @dudegaming3419
    @dudegaming34193 жыл бұрын

    പൊളിച്ചല്ലോ ഉണ്ണിചേട്ടാ😍🌊 💖🐟💖🐟💖

  • @psychomansaji825
    @psychomansaji8253 жыл бұрын

    polichu kidukki thamarthi unnichettaaaaa

  • @firosvb
    @firosvb3 жыл бұрын

    Unni chettaa powlichuu❤️🖤❤️

  • @kshathriyan8206
    @kshathriyan82063 жыл бұрын

    കടലിനടിയിലെ കാഴ്ചകൾ തന്നെ പൊളിയാണ്❤️

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    Pinnella

  • @kshathriyan8206

    @kshathriyan8206

    3 жыл бұрын

    @@OMKVFishingCooking 👍👍😍

  • @Dileepdilu2255
    @Dileepdilu22553 жыл бұрын

    കലക്കി പൊളിച്ചു ഏട്ടാ 👏👏👏😍😍😍🤗🤗💐💞

  • @nithishnithi4340
    @nithishnithi43403 жыл бұрын

    കടലിനടിയിൽനിന്ന് മീൻപിടിക്കുമ്പോൾ ഷിബു ചേട്ടന്റെ നെഞ്ചിടിപ്പ് ഹെഡ് ഫോൺ വച്ച് കേട്ടവരുണ്ടോ 👍👍👍👏👏👏👏👏

  • @sreejithvrajan6437

    @sreejithvrajan6437

    3 жыл бұрын

    എന്റെ അമ്മോ എമ്മാതിരി തള്ളാടോ

  • @nithishnithi4340

    @nithishnithi4340

    3 жыл бұрын

    @@sreejithvrajan6437 head phone vachu kettu nokkado appo kelkkam ennittu thallan vaa

  • @sreejithvrajan6437

    @sreejithvrajan6437

    3 жыл бұрын

    @@nithishnithi4340 hi. Time mention cheyan pattumo??

  • @sreejithvrajan6437

    @sreejithvrajan6437

    3 жыл бұрын

    @@nithishnithi4340 helo

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni26423 жыл бұрын

    Poli video And kidu visuals Unni bro❤️

  • @lifeoffishingtvm2055
    @lifeoffishingtvm20553 жыл бұрын

    എന്നാലും ഉണ്ണിച്ചേട്ടാ നമ്മുടെ fishing spot പെരുമാതുറ വന്നിട്ട് കാണാൻ പറ്റിയില്ലല്ലോ 👍😍😍🎣🎣🎣🎣🎣🎣🎣🎣🎣🎣🎣

  • @myaim6365
    @myaim63653 жыл бұрын

    Ethu video namude fishing nodu muttuvan pattum alappuzha ku va.. Polikkam

  • @arunkumarks5745
    @arunkumarks57453 жыл бұрын

    Bro enikku fishing bhayankara ishtamanu . Enikkoru pazhaya rodum reelum tharumo

  • @abhinavpg9630
    @abhinavpg96303 жыл бұрын

    Discovery channelil kanunna adheen feel and experience 😍😍😍

  • @adarshjose7409
    @adarshjose74093 жыл бұрын

    God bless you Dear Unni chetta❤️❤️❤️🤗🤗💙💙💙💙💙💙💙

  • @kilipoyi1208
    @kilipoyi12083 жыл бұрын

    Ithupolulla videos aa cooking seriesnu pakaram ittrnnel ninga nalla reach aayrnn 🤒

  • @SusobhVlogs4
    @SusobhVlogs43 жыл бұрын

    കൊള്ളാം കൊല്ലം ❤️😍

  • @SABIKIfishingKERALATVMR
    @SABIKIfishingKERALATVMR3 жыл бұрын

    അടിപൊളി വീഡിയോ പൊളിച്ചു 👌

  • @bipintp5065
    @bipintp50653 жыл бұрын

    മീനുകളുടെ നഗരം ❤❤❤❤❤❤❤✌️✌️✌️✌️✌️

  • @Mrad46
    @Mrad463 жыл бұрын

    Haa kidu😍

  • @Goldinna
    @Goldinna3 жыл бұрын

    Machane nammude place 👍👍

  • @artist6049
    @artist60493 жыл бұрын

    അക്വാ ഡ്രീമർ മച്ചാൻ pwoli

  • @anilkumarpc4732
    @anilkumarpc47323 жыл бұрын

    അടിപൊളി സൂപ്പർ

  • @AnglersDream
    @AnglersDream3 жыл бұрын

    എന്റെ മോനെ പൊളിച്ചു 🎣🎣🎣🎣

  • @sangeethamediamusicmedia2812
    @sangeethamediamusicmedia28123 жыл бұрын

    അടിപൊളി മുത്തേ😘😘😘...

  • @akhileshaparna2698
    @akhileshaparna26983 жыл бұрын

    Unniyettaa thakarthalloooo 🥰🥰🥰

  • @muneerali9983
    @muneerali99833 жыл бұрын

    വീഡിയോ വളരെ കുറഞ്ഞുപോയി. അരമണിക്കൂര്‍ എൻകിലും വേണമായിരുന്നു. അത്രക്കും ഇഷ്ടപ്പെട്ടു. അടുത്ത വീഡിയോകൾ പോന്നോട്ടെ

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    ✌️

  • @karrakkacompanybyjinto570
    @karrakkacompanybyjinto5703 жыл бұрын

    ഏൻ്റെ ബ്രോ... പോളി video ❤️

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    ✌️✌️

  • @arunkumarr4900
    @arunkumarr49003 жыл бұрын

    Unni cheattanodulla ishtam koodi koodi varuva ithu kanumbol😍😍😍😍😍😍😍😘😘😘

  • @lovelypetsandfishes
    @lovelypetsandfishes3 жыл бұрын

    ചേട്ടന്റെ channel കണ്ട് ഞാൻ first time ആയി മീൻ പിടിക്കാൻ പോയി ഒന്ന് കാണാണണം 🙏🙏🙏ഒരു comment 🙏🙏🙏pls🙏🙏🙏njan വലിയ ഒരു fan ആണ്

  • @melvinpmathew4592
    @melvinpmathew45923 жыл бұрын

    Underwater visuals ellam poli

  • @shineanilkumar578
    @shineanilkumar5783 жыл бұрын

    പൊളിച്ച് ❤

  • @traveltourmedia4599
    @traveltourmedia45993 жыл бұрын

    എന്തോരം ചെമ്പല്ലി ആണ് 😍👌

  • @rajeeshtv8709
    @rajeeshtv87093 жыл бұрын

    Adipoli...

  • @anishrulzz
    @anishrulzz3 жыл бұрын

    ഉണ്ണി... അടിപൊളി 🤟....

  • @royalmediaworld5420
    @royalmediaworld54203 жыл бұрын

    Super vdo

  • @soorajskumar1782
    @soorajskumar17823 жыл бұрын

    Kollathinta Maniimuthh❤️

  • @akcta2045
    @akcta20453 жыл бұрын

    ഉണ്ണി ചേട്ടന്റെ ചാനലിൽ മീനുകളെ വീഡിയോ കാണാൻ വേറെ ഒരു വൈബ് ആണ് 😍💥😌

  • @minhaj12334

    @minhaj12334

    3 жыл бұрын

    മഹീൻ മച്ചാനെ ഇഷ്ട്ടപെടുന്നവർക്ക് നമ്മുടെ ചാനലിലേക്ക് സ്വാഗതം ❤️ *Pleas subscribe*

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    🔥

  • @user-qj7uw2oh2r
    @user-qj7uw2oh2r3 жыл бұрын

    അടിപൊളി 😘😘

  • @zaraboutique1913
    @zaraboutique19133 жыл бұрын

    Pulleede heart beat .. 😃

  • @anilkasaragod2540
    @anilkasaragod25403 жыл бұрын

    Super Unni bhai

  • @prakashkannoor6034
    @prakashkannoor60343 жыл бұрын

    Ande ponno polichu💘

  • @josephajkurisunkal2009
    @josephajkurisunkal20093 жыл бұрын

    Njn kandu ee video shoort 😎

  • @rafeekpkd9775
    @rafeekpkd97753 жыл бұрын

    Kidu

  • @akhilraj6628
    @akhilraj66283 жыл бұрын

    ഹായ് ചേട്ടാ, വീഡിയോ നന്നായിട്ട് ഉണ്ട് ഇത് ഞങ്ങളുടെ നാട്ടിൽ വന്നു ഷൂട്ട് ചെയ്തത് ആണ് എന്നറിഞ്ഞതിൽ സന്തോഷം. കുറച്ചു നാളായി aqua dreamer ഭായ് യും ഇവിടെ വന്നു ഇത് പോലെ മീൻ പിടിക്കുന്നുണ്ട്. ഒരു കാര്യം പറഞ്ഞോട്ടെ ഇത് ഒരു തരം ക്രൂരത യാണ് നിങ്ങൾ മാർജിൻ ഫ്രീ പോലെ വന്നു ആവശ്യം ഉള്ളത് അല്ലെങ്കിൽ അത്യാഗ്രഹം പോലെ വാരികൊണ്ട് പോകുന്നു. ഇടക്ക് ഇത് പോലെ ഗൺ ഷോട്ടിൽ കൊണ്ട് വിട്ടു പോയ മീനുകൾ ഇവിടെ ചത്തു പുഴുത്തു അടിയുകയുണ്ടായി. ഒന്ന് ആലോചിക്ക് അതൊന്നും ആർക്കും കിട്ടാതെ പോയി. അത് മാത്രം അല്ല. ആ മത്സ്യം എത്ര ദിവസം നരകിച്ചു ആയിരിക്കും ചത്തത്. ഒരു angler എന്ന നിലക്ക് അത് അംഗീകരിക്കാൻ പറ്റുന്നില്ല. ഇത് കണ്ടു inspire ആയി ഇനി ഒരുപാട് പേർ പെരുമാതുറ എത്തും. കൂട്ടം ആയി മത്സ്യങ്ങളെ കൊന്നൊടുക്കും കുറേ ചത്തു പുഴുക്കും. പിന്നെ സാഹസം മൂത്തു വല്ല പിള്ളേരും ഇത് വാങ്ങി ജീവനും പോകും. അത് കൊണ്ട് ഈ സാധനം നമ്മുടെ നാട്ടിൽ കൊണ്ട് വരരുത് എന്ന് അഭ്യർത്ഥിക്കുന്നു. മാന്യമായി ചൂണ്ട ഇടുന്നതല്ലേ വൃത്തി. ഇനിയും ഇവിടെ ഈ പരിപാടി തുടരാൻ തുടങ്ങിയാൽ നമ്മൾ anglers എതിർക്കും, തടയും.അത് കൊണ്ട് മാന്യമായി ഇവിടെ നിന്ന് ചൂണ്ട ഇട്ട് മീൻ പിടിക്കാൻ അഭ്യർത്ഥിക്കുന്നു.

  • @srworld4694
    @srworld46943 жыл бұрын

    Omkv subscribes members...ellaa varoodu othiriii thanks 😊🙏

  • @neerajneeraj3329
    @neerajneeraj33293 жыл бұрын

    Fighter Maafiya sashi chettane pole und kaanumbhol

  • @SonyMathew
    @SonyMathew3 жыл бұрын

    ഉണ്ണി ചേട്ടൻ്റെ നല്ല മനസ്സിന് ബിഗ് സല്യൂട്ട്

  • @jerrykumbalanghi7531
    @jerrykumbalanghi75313 жыл бұрын

    കൂന്തൽ റോസ്റ്റ് ഉണ്ടാകുന്ന വീഡിയോ cheyyanam

  • @asc789
    @asc7893 жыл бұрын

    Underwater poli....

  • @busqutes7319
    @busqutes73193 жыл бұрын

    കട്ട സപ്പോർട്ട് ഉണ്ട് പേടിക്കണ്ട 💪

  • @minhaj12334

    @minhaj12334

    3 жыл бұрын

    മഹീൻ മച്ചാനെ ഇഷ്ട്ടപെടുന്നവർക്ക് നമ്മുടെ ചാനലിലേക്ക് സ്വാഗതം ❤️ *Pleas subscribe*

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    ✌️✌️✌️

  • @nadeem2379
    @nadeem23793 жыл бұрын

    A different and wonderful video Unni 👍

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    ✌️

  • @muhammadajmalntr5978
    @muhammadajmalntr59783 жыл бұрын

    *1 മില്യൺ ലോഡിങ്* 🔥🔥

  • @ragygeorge6319
    @ragygeorge63193 жыл бұрын

    Super fishing 🎣

  • @FoodieGadi
    @FoodieGadi3 жыл бұрын

    അടിപൊളി ❤️❤️❤️❤️

  • @menappadanvlogs
    @menappadanvlogs3 жыл бұрын

    പൊളിച്ചു 🥰😍😍👍🙏🙏

  • @jaimonyohannan7788
    @jaimonyohannan77883 жыл бұрын

    Adi poli

  • @jinushelby
    @jinushelby3 жыл бұрын

    Superb...

  • @procodemusic
    @procodemusic3 жыл бұрын

    ഇത് കൊല്ലം അല്ല. തിരുവനന്തപുരം,പെരുമാതുറ മുതലപൊഴിയാണ്

  • @DarkBoyGaming
    @DarkBoyGaming3 жыл бұрын

    കടലിന് മുകളിലൂടെ പരവതാനി വിരിച് ഇതാ നമ്മുടെ ഉണ്ണി ചേട്ടനും പിള്ളേരും മുന്നോട്ട്.!😅

  • @minhaj12334

    @minhaj12334

    3 жыл бұрын

    മഹീൻ മച്ചാനെ ഇഷ്ട്ടപെടുന്നവർക്ക് നമ്മുടെ ചാനലിലേക്ക് സ്വാഗതം ❤️ *Pleas subscribe*

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    ✌️✌️✌️

  • @4rworld432

    @4rworld432

    3 жыл бұрын

    10k ayaloo charlee

  • @minhaj12334

    @minhaj12334

    3 жыл бұрын

    @@4rworld432 അതെക്കെ കഴിഞ്ഞു കുറെ ആയി ഇപ്പോൾ 13.5ക ആയി

  • @artist6049
    @artist60493 жыл бұрын

    ഹെന്റമ്മോ ചെമ്പല്ലി ചാകര..

  • @nusair2899
    @nusair28993 жыл бұрын

    കടൽ വീഡിയോസ് ഇഷ്ടം ഉള്ളവർ ഉണ്ടോ ഇവിടെ ❤

  • @OMKVFishingCooking

    @OMKVFishingCooking

    3 жыл бұрын

    ✌️

  • @shebihasi3883
    @shebihasi38833 жыл бұрын

    ഉണ്ണിച്ചേട്ടൻ ഒരേ പൊളി

  • @babubabus4677
    @babubabus46773 жыл бұрын

    ഇത്രെയും ചെമ്പല്ലി ഉണ്ടായിട്ട് നമ്മൾ ചൂണ്ട ഇട്ടാൽ ഒന്നു പോലും കിട്ടില്ല......🥴🥴🥴

  • @shameemmahamood5185
    @shameemmahamood51853 жыл бұрын

    Pollichu unnibro

Келесі