കടലാഴത്തോളം അറിവ് തേടി നടന്ന അലി മണിക്ഫാനെ തേടി പത്മശ്രീ പുരസ്‌കാരമെത്തിയപ്പോൾ | Ali Manikfan

When Ali Manikfan, who was searching for knowledge up to the sea level, received the Padma Shri award
Malayalam News Malayalam Latest News Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
MediaOne is an initiative by Madhyamam.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ . ഏറ്റവും കൂടുതല്‍ പേര്‍ തത്സമയം മലയാളം വാര്‍ത്തകള്‍ കാണുന്ന മലയാളത്തിലെ മുന്‍നിര വാര്‍ത്താ ചാനല്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. ലോകമെമ്പാടുമുള്ള ഉറവിടങ്ങളിൽ നിന്ന്സമാഹരിച്ച കാലികവും സമഗ്രവുമായ വാർത്തകളും പ്രോഗ്രാമുകളും വ്യത്യസ്തമായ രീതിയിൽ മീഡിയവൺ പ്രേക്ഷകരിലെത്തിക്കുന്നു.
24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം #ലൈവ് കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യൂ... ബെല്‍ ബട്ടണും ക്ലിക്ക് ചെയ്യൂ.
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക: • Mediaone News | Malaya...
Watch the latest malayalam updates, Kerala news live and news around the world with MediaOne News live TV
For more visit us: bit.ly/3iU2qNW
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 959

  • @sidhiquepc
    @sidhiquepc3 жыл бұрын

    മമ്മൂട്ടി യും മോഹൻലാലും ഒന്നുമല്ല, ഇദ്ദേഹമാണ് ഹീറോ, യഥാർത്ഥ ഹീറോ. Big salute....

  • @nifnafathimap9443

    @nifnafathimap9443

    3 жыл бұрын

    Sathyam

  • @aneesanee1309

    @aneesanee1309

    3 жыл бұрын

    Mammooty mohanlal super actor anu അതും ഇതും thammil enthan bandham 😀 iyal legend anu nalla manushyan ath karudhi mattullavr mosham avumo 😎

  • @zainulabid2453

    @zainulabid2453

    3 жыл бұрын

    @@aneesanee1309 correct

  • @aneesanee1309

    @aneesanee1309

    3 жыл бұрын

    @@zainulabid2453 അതെ ബ്രോ ഇതേ പോലെ ഉള്ള ആളുകളുടെ സ്ഥിരം വിചാരം ആണ് ഒരു പുതിയ ലെജൻഡ് വന്ന അപ്പോ ഓടി കയറും മമ്മുക്ക ലാലേട്ടന്റെ കൂടെ 😀 ഇതിൽ ഉള്ള കോമഡി എന്താ എന്നോ ഇവരെ മൂവി കണ്ടു ആസ്വദിച്ചാവും ഈ കമെന്റ് ഇടുന്നെ 😀😀 മലയാളി പൊളി അല്ലെ 😇😇

  • @sajeshkumar9363

    @sajeshkumar9363

    3 жыл бұрын

    മമ്മൂക്കയ്ക്കും മോഹൻലാലിനും എന്താണ് കൊഴപ്പം...

  • @joshithomas3040
    @joshithomas30403 жыл бұрын

    ലൈറ്റ് ഹൗസിലെ കാവൽക്കാരൻ്റെ സഹായിയായിരുന്ന പയ്യൻ - ലോകമറിയുന്ന സമുദ്രശാസ്ത്രജ്ഞനും, കപ്പൽ നിർമ്മാണ വിദഗ്ധനുമായി വളർന്ന കഥയാണ് ,മുറാദ് ഗണ്ട വറു അലി മണിക് ഫാൻ - എന്ന ലക്ഷദ്വീപ് സ്വദേശിയുടേത്. അലി മണിക് ഫാൻ --ലക്ഷ ദ്വീപ് നിവാസികൾക്കൊപ്പം, കേരളീയരും സല്യൂട്ട് ചെയ്യുന്നു.' സൗമ്യനും, ലളിത ജീവിതത്തിന് ഉടമയുമായ - അലി മണിക് ഫാനിന് - പത്മശ്രീ പുരസ്ക്കാരം വളരെ നേരത്തെ ലഭിക്കേണ്ടതായിരുന്നു. എട്ടാം ക്ലാസ് മാത്രം വിദ്യാഭ്യാസം കൈമുതലായുള്ള, ഈ മിനിക്കോയ് സ്വദേശി കൈവയ്ക്കാത്ത മേഖലകളില്ല.ഗോള ശാസ്ത്രം - സമുദ്രശാസ്ത്രം - കൃഷി ശാസ്ത്രം - ഭാഷ - ഓട്ടമൊബീൽ എഞ്ചനീയറിങ് - കപ്പൽ നിർമ്മാണം എന്നിങ്ങനെ .. ഗ്രീക്ക്, ഫ്രഞ്ച്, ലാറ്റിൻ, ജർമൻ, റഷ്യൻ, പേർഷ്യൻ, സംസ്കൃതം എന്നിങ്ങനെ, 16 ഓളം ഭാഷകൾ ഈ82 വയസ്സുകാരന് അറിയാം. അലി മണിക് ഫാനിൻ്റെ ഗോള ശാസ്ത്രത്തിലെ സംഭാവന -ആഗോള ചന്ദ്ര വർഷ കലണ്ടറാണ്. 400ൽ പരം വ്യത്യസ്തമൽസ്യങ്ങളെ വേർതിരിച്ച് അടയാളപ്പെടുത്തുവാനും ., പുതിയതായി ഒന്നു രണ്ടു മത്സ്യങ്ങളെ കണ്ടെത്താനും ,അദ് ദേഹത്തിന് കഴിഞ്ഞു.ഇതിൽ ഒരു മത്സ്യം, ഇന്നു മണിക്ക് ഫാനിൻ്റെ പേരിലാണ്, അറിയപ്പെടുന്നത്. തമിഴ്നാട്ടിലെ വള്ളിയൂരിലെ- ഉണങ്ങിയ പ്രദേശങ്ങളെ, കാർ ഷിക പരീക്ഷണങ്ങൾ കൊണ്ടു പച്ച പിടിപ്പിച്ചത് - അലിയുടെ നേട്ടങ്ങളിൽ ഒന്നു മാത്രം. സമുദ്രശാസ്ത്രത്തിൽ - മണിക് ഫാനിന്ന് - അഗാധ പാണ്ഡിത്യമുണ്ടെന്ന് മനസ്സിലാക്കിയ, സെൻട്രൽ മറെൻ ഫിഷറീസ് ഇൻസ്റ്റിറ്റൂട്ട് ഡയറക്ടർ = എസ്.ജോൺസനാണ് = 30 വർഷം മുൻപ് മണിക് ഫാനിൻ്റെ, ജീവതത്തിൻ്റെ ദിശ മാറ്റി വിട്ടത്.അദ്ദ്ദേഹം, മണിക ഫാനെ, CM FR 1 മ്യൂസിയം അസിസ്റ്റൻ്റും, പിന്നീട് ഇൻചാർജ്ജു മാക്കി.ലക്ഷദ്വീപിനെക്കുറിച്ചും. ദ്വീപിനു ചുറ്റുമുള്ള സമുദ്രഭാഗങ്ങളെക്കുറിച്ചും ഇത്രയും ആഴത്തിത്തിൽ മനസ്സിലാക്കിയവർ --അലി മണിക് ഫാനിനെ പോലെ, വേറെയുണ്ടാകില്ല. അലി മണിക്ക് ഫാൻ - എന്താണ് എന്നല്ല - എന്തല്ല എന്നാണ്, ആ ജീവിതം അറിയുന്ന ആർക്കും കൗതുകം തോന്നുക ' നിശ്ചയദാർഢ്യം ഒന്നുകൊണ്ട് മാത്രം വിശേഷണങ്ങളുടെ അനന്തവിഹായസ്സിലേക്ക് വളർന്ന അലിക്ക് ഈ പത്മശ്രീ പുരസ്ക്കാരം വളരെ വൈകി വന്ന അംഗീകാരം മാത്രം.

  • @muhammedramees234

    @muhammedramees234

    3 жыл бұрын

    👍👍👍

  • @Amal_Cochin
    @Amal_Cochin3 жыл бұрын

    "എപ്പോഴും പടിക്കാനും അറിയാനും മനസിലാക്കാനും എന്ന് മാത്രമേ ചിന്തിച്ചിട്ടുള്ളു " വാക്കുകൾ 🙌❤️

  • @manh385

    @manh385

    3 жыл бұрын

    വിവേകപൂർണമായ വാക്കുകൾ ...

  • @maneshkumar5626
    @maneshkumar56263 жыл бұрын

    അങ്ങയുടെ പ്രേയത്നം എല്ലാവർക്കും ഒരു പ്രേചോദനം ആയി മാറട്ടെ,,,,, 👏👏👏👏

  • @teepee995
    @teepee9953 жыл бұрын

    ഇദ്ദേഹത്തിന് ഇത് എത്രയോ വർഷങ്ങൾക്ക് മുമ്പേ കിട്ടേണ്ടതാണ് . തികച്ചും അർഹതക്കുള്ള അംഗീകാരം തന്നെയാണ് .

  • @sanishsathyan2753

    @sanishsathyan2753

    3 жыл бұрын

    സത്യം 👏👏👏 ഈ. മനുഷ്യനെ... ഓർ. സർ നെ പറ്റി ഞാൻ. എന്റെ സർ. പറഞ്ഞു കേട്ടിട് ഉണ്ട്‌

  • @pnimtpnuter6011

    @pnimtpnuter6011

    3 жыл бұрын

    ഈ മഹാമനീഷി ക്ക് എത്രയോ മുന്നേ കൊടുക്കേണ്ടതായിരുന്നു ഈ പുരസ്കാരം . ഇത്രയും വലിയൊരു വ്യക്തിത്വത്തെ നിറുത്തിയാണോ ഇൻ്റർവ്യൂ ചെയ്യുന്നത് .മോശമായി പോയി മീഡിയ വൺ ശ്രദ്ധിക്കുമല്ലോ ..

  • @dramirhussainsb986

    @dramirhussainsb986

    3 жыл бұрын

    🙌🙌🙌ശരിയാണ്.

  • @Santhosh-wk9kj

    @Santhosh-wk9kj

    3 жыл бұрын

    അർഹരിലേക്ക് പുരസ്‌കാരങ്ങൾ എത്തിതുടങ്ങി.....💐💐💐ഇന്ത്യ.. ഗവണ്മെന്റ് ന് അഭിനന്ദനങ്ങൾ..💐💐💐💐💐

  • @ajeermuhammed9882

    @ajeermuhammed9882

    3 жыл бұрын

    Valare currect

  • @manumuthol4494
    @manumuthol44943 жыл бұрын

    ഇവിടെ നാല് ഇംഗ്ലീഷ് അക്ഷരം കൂട്ടി വായിക്കാൻ അറിയുമ്പോഴേക്ക് ചിലരുടെ അഹങ്കാരം കാണണേണ്ടത് തന്നെ..... Big സല്യൂട്ട്... ചാച്ചു...💓💓💚💚💓💓 അള്ളാഹു ഖൈർ നൽകി അനുഗ്രഹിക്കട്ടെ... ആമീൻ

  • @valiyilmuhammed6253

    @valiyilmuhammed6253

    3 жыл бұрын

    അഹങ്കാരം മാത്രമോ ? സഹജീവികൾക്ക് അത് പോലുള്ളത് അറിയില്ലെന്ന് തോന്നിയാൽ ഇവറ്റകൾക്കുള്ള പുച്ഛമോ ?! അസഹ്യമാണ്.

  • @bharatkizhakoott828

    @bharatkizhakoott828

    3 жыл бұрын

    Salute Sir,

  • @bharatkizhakoott828

    @bharatkizhakoott828

    3 жыл бұрын

    അവാർഡിന് അർഹരായ ഇതുപോലെയുള്ള വ്യക്തികളാണ് നമ്മുക്ക് വേണ്ടത് ...അല്ലാതെ ഭരണകൂടം എന്ത് തെറ്റ് ചെയ്താലും അതിനെ പിന്താങ്ങുന്ന വരെ അല്ല (സ്വാർത്ഥ ലാഭത്തിനു വേണ്ടി)

  • @faisalalfiya1609

    @faisalalfiya1609

    3 жыл бұрын

    വളരെ ശെരിയാണ്

  • @dravidaraj

    @dravidaraj

    3 жыл бұрын

    ആമീൻ

  • @baijukr3792
    @baijukr37923 жыл бұрын

    പന്മശ്രീ സുരക്ഷിതം.... Right ഹാൻഡ് 👍😍😍✅️❤️

  • @hareeshkumar3660
    @hareeshkumar36603 жыл бұрын

    അറിവ് നേടാനും പഠിക്കാനും പ്രായം ഒരു തടസ്സമല്ല എന്ന് തെളിയുന്നു...റിഷിതുല്യനായ വലിയ മനുഷ്യന്....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ABDULRAHMAN-py2yi

    @ABDULRAHMAN-py2yi

    3 жыл бұрын

    ഞാൻ പറയാൻ ആഗ്രഹിച്ചത് നിങ്ങൾ പറഞ്ഞു

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    3 жыл бұрын

    ഋഷി not റിഷി

  • @hareeshkumar3660

    @hareeshkumar3660

    3 жыл бұрын

    @@LINESTELECOMCORDEDTELEPHONES അറിയാം, യഥാര്ത്ഥ അക്ഷരം അതാണ്..പക്ഷേ നിര്ഭാഗ്യവശാല് എന്റെ കീ ബോഡില് ആ അക്ഷരം കാണുന്നില്ല....🙏

  • @LINESTELECOMCORDEDTELEPHONES

    @LINESTELECOMCORDEDTELEPHONES

    3 жыл бұрын

    @@hareeshkumar3660 ഓ...ശരി

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar3 жыл бұрын

    അദ്ദേഹത്തിൻ്റെ പല ക്ലാസ്സുകളും നേരിട്ട് കേട്ടിട്ടുണ്ട്. 14 ഭാഷകൾ അദ്ദേഹം easy ആയി കൈകാര്യം ചെയ്യും. മക്കളെ സ്കൂളിൽ വിട്ട് പഠിപ്പിക്കാതെ സ്വന്തമായി വീട്ടിൽ ഇരുത്തി പഠിപ്പിച്ച് ഉയരത്തിൽ എത്തിച്ചു. Anyway Congratulations 💕

  • @sanishsathyan2753

    @sanishsathyan2753

    3 жыл бұрын

    യൂ are. ലക്കി man

  • @gafoor.m.b9699

    @gafoor.m.b9699

    3 жыл бұрын

    ☺👌👍

  • @valiyilmuhammed6253

    @valiyilmuhammed6253

    3 жыл бұрын

    ഈ അക്കാഡമിക് ലോബി അനൗപചാരിക വിദ്യാഭ്യാസം നേടിയവരെ അംഗീകരിക്കാത്തിടത്തോളം എന്തെങ്കിലും ജോലി നേടാൻ സാധിക്കുമോ?

  • @MALABARMIXbyShemeerMalabar

    @MALABARMIXbyShemeerMalabar

    3 жыл бұрын

    @@valiyilmuhammed6253 ഒരു പരിധി വരെ ശെരിയാണ്. പ്രാക്ടിക്കൽ knowledge ആവശ്യമായ ജോലി ഒഴികെ ബാക്കിയെല്ലാം സ്വന്തമായി പഠിച്ച് എക്സാം അറ്റൻഡ് ചെയ്യാമല്ലോ. Even, IAS എടുക്കുവാൻ വരെ നമുക്ക് ക്ലാസ് റൂമിനെ ആശ്രയിക്കേണ്ടിവരുന്നില്ല.

  • @suhylahmedh3327

    @suhylahmedh3327

    3 жыл бұрын

    Great 🤩

  • @sajeevkumarkr1777
    @sajeevkumarkr17773 жыл бұрын

    ജന്മം കൊണ്ട് തന്നെ ജീനിയസ് ആയ അങ്ങേക്ക് അഭിനന്ദനങ്ങൾ.. കൂടുതൽ വിദ്യാർഥികൾ ഇദ്ദേഹത്തിന്റെ ജീവിതം പഠിക്കേണ്ടത് ഒരു മുതൽക്കൂട്ടു ആയിരിക്കും

  • @saudhcv2258
    @saudhcv22583 жыл бұрын

    ഇദ്ദേഹത്തോടപ്പമുള്ള ഒരു മുഴുനീളൻ ഇന്റർവ്യൂ മീഡിയാവൺ മുമ്പ് നടത്തിയിട്ടുണ്ട്. ❤️❤️

  • @blackbomb4915

    @blackbomb4915

    3 жыл бұрын

    Njan innu kandu

  • @aburabeea

    @aburabeea

    3 жыл бұрын

    Link please

  • @salihsali1272

    @salihsali1272

    3 жыл бұрын

    Njaan ഇന്നലെ കണ്ടു

  • @arifaulladan4042

    @arifaulladan4042

    3 жыл бұрын

    @@blackbomb4915 Link Please

  • @nasimmuhamed8490

    @nasimmuhamed8490

    3 жыл бұрын

    ഞാൻ അത് മുൻപ് കണ്ടിരുന്നു 👍👌

  • @vidh2aish675
    @vidh2aish6753 жыл бұрын

    ഇങ്ങനെ ഒരു മനുഷ്യനെ പറ്റി അറിയാൻ കഴിഞ്ഞു 🙏

  • @sameeralidilkush2371
    @sameeralidilkush23713 жыл бұрын

    നിലവിലുള്ള എജുക്കേഷൻ സിസ്റ്റത്തോടുള്ള ഇദ്ധേഹത്തിൻ്റെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു

  • @noostalgiaaa

    @noostalgiaaa

    3 жыл бұрын

    👍

  • @noostalgiaaa

    @noostalgiaaa

    3 жыл бұрын

    Naanum

  • @mustafacm0306

    @mustafacm0306

    3 жыл бұрын

    100%

  • @hiba.abdullah

    @hiba.abdullah

    3 жыл бұрын

    njanum

  • @fathimanazrin1402

    @fathimanazrin1402

    3 жыл бұрын

    Pakshe enth cheyyan sadhikkum

  • @mohammadidrees9047
    @mohammadidrees90473 жыл бұрын

    നല്ല അറിവിന്റെ ഉടമ... ഞാൻ ലക്ഷദ്വീപ് കാരൻ ആയതിൽ വളരെ സന്തോഷം... ബിഗ് സല്യൂട്ട് മണിക്ഫാൻ സാർ...

  • @manavamaykyam8451

    @manavamaykyam8451

    3 жыл бұрын

    Muhammad idrees എനിക്ക് ലക്ഷദീപ് സന്ദർശിക്കണമെന്നുണ്ട് സഹായിക്കുമോ ,,

  • @sudhakaranallukal168
    @sudhakaranallukal1683 жыл бұрын

    മനുഷ്യൻ പ്രകൃതിയോടിണങ്ങി ലളിത ജീവിതം നയിയ്ക്കണമെന്ന് പഠിപ്പിച്ച മഹാ മനസ്കൻ,നമോവാകം!!!

  • @angel1031
    @angel10313 жыл бұрын

    അദ്ദേഹം പഠിക്കാൻ ഇഷ്ട്ടം ഉള്ള ഒരു മനുഷ്യൻ ആണ് 🙏🙏🥳

  • @kingcobra822
    @kingcobra8223 жыл бұрын

    അറിവിനേക്കാൾ തിരിച്ചറി വാണ് മനുഷ്യന്റെ പ്രധാന ഘടകം എന്ന് ജീവിതത്തിലൂടെ തെളിയിച്ച.തലക്കനം തൊട്ടു തീണ്ടിയില്ലാത്ത ഒരു പാവം സകലകലാവല്ലവനായ മഹാൻ....

  • @sajeevc.r.5090

    @sajeevc.r.5090

    3 жыл бұрын

    താങ്കൾ എഴുതിയതിനേക്കാൾ മഹത്തരമായി ഇദ്ദേഹത്തെ പറ്റി ഇനി ആർക്കും എഴുതുവാൻ കഴിയില്ല. നമിക്കുന്നു.

  • @MuhammedAli-ln7eg

    @MuhammedAli-ln7eg

    3 жыл бұрын

    ഔന്നു०അറിയില്ലമുജാഹിദ്

  • @kingcobra822

    @kingcobra822

    3 жыл бұрын

    @@sajeevc.r.5090 അയ്യോ' അങ്ങിനെയൊന്നും പറയല്ലെ ബ്രോ:.... ഞാൻ വെറും'...

  • @quranlearning9929

    @quranlearning9929

    3 жыл бұрын

    @@MuhammedAli-ln7eg onnupodo clean your heart with Quran

  • @ind5572
    @ind55723 жыл бұрын

    വൈകിയെത്തിയ അംഗീകാരം ഇദ്ദേഹത്തിന്റെ ഓർമശക്തി അപാരം

  • @optimist-re2mz
    @optimist-re2mz3 жыл бұрын

    ഞാൻ ജോലി ചെയ്യുന്ന ബസ്സിൽ ഇടക്ക് കയറാറുണ്ട്.. അദ്ദേഹം എന്നെ കാണുമ്പോൾ എന്റെ പേര് വിളിക്കുമ്പോൾ എനിക്ക് തന്നെ അഭിമാനമാണ്....

  • @uvais.uvais.2991

    @uvais.uvais.2991

    3 жыл бұрын

    Ma sha allah ningale evideya?

  • @salmanulfarisvt

    @salmanulfarisvt

    3 жыл бұрын

  • @salmanulfarisvt

    @salmanulfarisvt

    3 жыл бұрын

    ഇദ്ദേഹവുമായി ബന്ധപ്പെടാനുള്ള ഫോൺ നമ്പർ വല്ലതും കിട്ടുമോ

  • @worlddream9810

    @worlddream9810

    3 жыл бұрын

    തള്ള തെ പോടേയ്

  • @muhammedmursal3649

    @muhammedmursal3649

    3 жыл бұрын

    Ivar thamasikkunna sthalam ethan please ariyunnavar onn replay tharane..

  • @aneeshpkannadikkal822
    @aneeshpkannadikkal8223 жыл бұрын

    അദ്ദേഹത്തിന് അർഹതപ്പെട്ടത് ലഭിച്ചു...👏👏🥰..സൂപ്പർ

  • @suhaibsuhaib5745

    @suhaibsuhaib5745

    3 жыл бұрын

    b

  • @aneeskk95
    @aneeskk953 жыл бұрын

    ഇദ്ദേഹം എന്റെ ക്ലാസ്സിൽ വന്നിട്ടുണ്ട് സ്കൂൾ guest ആയിട്ട് simple man

  • @thuthuvlcy

    @thuthuvlcy

    3 жыл бұрын

    എന്നിട്ടും താങ്കൾ ഇരുട്ടിലാണല്ലോ? (പ്രൊഫൈൽ പിക്ചർ ).. 😍🙏

  • @beingman3796

    @beingman3796

    3 жыл бұрын

    @@thuthuvlcy 😀😀😀

  • @aneeskk95

    @aneeskk95

    3 жыл бұрын

    @@thuthuvlcy ഒരു രസം 😄

  • @valiyilmuhammed6253

    @valiyilmuhammed6253

    3 жыл бұрын

    ബ്ലാക്ക് ഹോൾ..... പ്രകാശത്തെ തെറിച്ചുപോകാൻ (radiate )അനുവദിക്കാതെ ഉള്ളിലേക്ക് ആകർഷിക്കുന്നു , എന്നല്ലേ ?

  • @thuthuvlcy

    @thuthuvlcy

    3 жыл бұрын

    @@valiyilmuhammed6253 ഉള്ളിലൊതുങ്ങുന്ന അല്ലെങ്കിൽ പുറമേക്ക് പ്രകാശിക്കാത്ത വെളിച്ചം ല്ലേ? അതിനെയെന്തിന് കൊള്ളാം.... 😊

  • @vijayanpillai5243
    @vijayanpillai52433 жыл бұрын

    My humble salute to the old gentleman. I am also an old man of sevety two. Thanks for him and his performance. I have no words to admire the Respected person. Thanks.

  • @Nooralavi

    @Nooralavi

    3 жыл бұрын

    🙏🙏👋

  • @jesnajumana6571

    @jesnajumana6571

    3 жыл бұрын

    May Almighty bless you

  • @LisbeJ
    @LisbeJ3 жыл бұрын

    സ്കൂളിൽ പോയിട്ടില്ല എന്നതാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ തുടക്കം🙏🙏🙏 എളിമയും ഗവേഷണ ബുദ്ധിയും അങ്ങനെ ലഭിച്ചതാവാം❤️❤️❤️

  • @haaivlog2358
    @haaivlog23583 жыл бұрын

    Real Hero🔥🔥 അദ്ദേഹത്തിന്റെ ആരോഗ്യത്തിനും ആയുസ്സിനും വേണ്ടി പ്രാർത്ഥിക്കുന്നു🤲🤲🤲

  • @jamalmadinat5425
    @jamalmadinat54253 жыл бұрын

    മാഷാ അള്ളാ അദ്ദേഹത്തിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ അള്ളാ

  • @haneefakattan4952

    @haneefakattan4952

    3 жыл бұрын

    ആമീൻ

  • @rehnamehboob

    @rehnamehboob

    3 жыл бұрын

    Aaameeen

  • @muhammedmuni8873

    @muhammedmuni8873

    3 жыл бұрын

    ആമീൻ

  • @faziljalal4951

    @faziljalal4951

    3 жыл бұрын

    Aameen 🤲🤲🤲

  • @jazimm.a3545

    @jazimm.a3545

    3 жыл бұрын

    Aameeeen

  • @santhoshkhan6874
    @santhoshkhan68743 жыл бұрын

    The Real HERO. Role Model to the Dedicated People. The Almighty may Bless Him Always.

  • @Raoufambadi
    @Raoufambadi3 жыл бұрын

    അറിവ് നേടാൻ സ്കൂളിൽ പോയി വെറുതെ സമയം കളയണ്ട എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആണ് ഈ മനുഷ്യൻ 👍

  • @akkuakbar4733
    @akkuakbar47333 жыл бұрын

    ചെറുപ്പം മുതലേ എല്ലാം അറിയണം പഠിക്കണം എന്നുള്ള ആഗ്രഹം. ഞാൻ എന്റെ ജീവിതത്തിൽ സമ്പാദിക്കാനായിട്ട് ഒന്നും ചെയ്തില്ല. എല്ലാം അറിയാനുള്ള ശ്രമങ്ങളായിരുന്നു നടത്തിയിരുന്നത് ഇപ്പോഴും അത് തന്നെ ചെയ്യുന്നു ❤❤👍👍👍👍

  • @rajurajeev8947
    @rajurajeev89473 жыл бұрын

    അഹങ്കാരം എന്താണ് എന്നു അറിയാത്ത നല്ല ഒരു മനുഷ്യൻ

  • @raseenaabdurahman4534
    @raseenaabdurahman45343 жыл бұрын

    മാശാ അല്ലാഹ്!!! എത്ര ലാളിത്യമുള്ള മനുഷ്യൻ, അല്ലാഹു ആഫിയത്തുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ

  • @muhayadinek4135

    @muhayadinek4135

    3 жыл бұрын

    Ameen

  • @anasputhiyottil8595

    @anasputhiyottil8595

    3 жыл бұрын

    Aameen

  • @user-om8ul5fn3q

    @user-om8ul5fn3q

    3 жыл бұрын

    Aameen

  • @yasinac3743
    @yasinac37433 жыл бұрын

    എന്റെ നാട്ടിൽ ഉള്ള ആളു ആണ്.. Am also from ലക്ഷദ്വീപ് ♥️ Sir, congrz♥️🙏

  • @greensfreshmarket8943

    @greensfreshmarket8943

    3 жыл бұрын

    Enikku angott varanam tur aayitt

  • @greensfreshmarket8943

    @greensfreshmarket8943

    3 жыл бұрын

    K

  • @salmanulfarisvt

    @salmanulfarisvt

    3 жыл бұрын

    ഇദ്ദേഹത്തെ ബന്ധപ്പെടാനുള്ള നമ്പർ ഒന്ന് കിട്ടുമോ

  • @MCK-80

    @MCK-80

    3 жыл бұрын

    ഞാൻ മിനിക്കോയിൽ വന്നിട്ടുണ്ട് ഇസ്ബീഹാ എഞ്ചിനീയറിംഗ് കമ്പനിയിൽ ജോലി ചെയ്തിട്ടുണ്ട്

  • @shameerps6185

    @shameerps6185

    3 жыл бұрын

    ലക്ഷദ്വീപിൽ സ്കൂളിൽ മലയാളം ആണോ ഭാഷ.മറ്റ് ഭാഷകൾ ഏതെല്ലാം പഠിപ്പിക്കുന്നുണ്ട്

  • @sudhikumar3928
    @sudhikumar39283 жыл бұрын

    അഭിനന്ദനങ്ങൾ സർ 🙏🙏🙏

  • @powerguncomments4299
    @powerguncomments42993 жыл бұрын

    ഇത്രയും simple ആയ ഒരാളെ മുൻപ് ആരെങ്കിലും കണ്ടിരുന്നോ 💞

  • @sanishsathyan2753

    @sanishsathyan2753

    3 жыл бұрын

    ഇല്ല

  • @zaakguidance9860

    @zaakguidance9860

    3 жыл бұрын

    Yes Abdul kalam.simplicity like him

  • @thuthuvlcy

    @thuthuvlcy

    3 жыл бұрын

    ഉവ്വ്, മ്മളെ അബ്ദുൽ കലാം....

  • @powerguncomments4299

    @powerguncomments4299

    3 жыл бұрын

    @@thuthuvlcy സങ്കികൾ കാണണ്ട

  • @MohdIrshad-ew2le

    @MohdIrshad-ew2le

    3 жыл бұрын

    @@powerguncomments4299 onnum parayanilla

  • @basheerkk3170
    @basheerkk31703 жыл бұрын

    അഭിനന്ദനങ്ങൾ 🌹🌹😃 അർഹിക്കുന്ന അംഗീകആരം

  • @jamaludheenvp9608
    @jamaludheenvp96083 жыл бұрын

    അദ്ദേഹത്തിന് ദീർഘായുസ് നേരുന്നു

  • @firostk9215
    @firostk92153 жыл бұрын

    ഈ മനുഷ്യനാണ് യഥാർത്ഥത്തിൽ ലോകാപുരസ്‌കാരം കൊടുക്കേണ്ടത് ആ മഹാന്റെ സംസാരത്തിൽത്തന്നെ നിറഞ്ഞകുടം തുളുമ്പുകയില്ല എന്നു മനസിലായില്ലേ ഭൂമിയിൽ മാണിക്കിയവും വൈരവു അപൂർവ മായിമാത്രമേ കാണുകയുള്ളു

  • @saneeshvr6147

    @saneeshvr6147

    3 жыл бұрын

    But oru puraskaram kodukkan Nehru vendi vannu ..... Appreciating his efforts and contributions..

  • @kaakkai3895
    @kaakkai38953 жыл бұрын

    അർഹതപ്പെട്ടവർക്ക് ഇത് കിട്ടി തുടങ്ങി.. അങ്ങനെ കിട്ടി തുടങ്ങുമ്പോൾ ഇതുപോലെ ഉള്ള പുരസ്കാരങ്ങളുടെ മാറ്റും കൂടുന്നു..

  • @NoName-ql2lf
    @NoName-ql2lf3 жыл бұрын

    വിദ്യാഭ്യാസത്തെ കുറിച് പറഞ്ഞ കാര്യങ്ങൾ വളരെ നന്നായി എന്ന് തോന്നി....തീർച്ചയായും പദ്മശ്രീക്ക് അർഹനായ പച്ചയായ മനുഷ്യൻ

  • @rockfactory3343
    @rockfactory33433 жыл бұрын

    "Ali Manikfan" ❤️ ഈ വല്ല്യ മനുഷ്യന്റെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം. Innovator, self learning promote ചെയ്യുന്ന, തെറ്റുകളിൽ നിന്നും experience ൽ നിന്നും സ്വയം പഠിക്കാൻ പറയുന്ന ഇത്രയും inspiring ആയ വ്യെക്തിത്വം ❤️❤️❤️ ഈ ജീവിതത്തിൽ ഒന്ന് നേരിൽ കാണുക എന്നത് തന്നെ നമ്മളെ പോലുള്ള നാളെയുടെ പൗരന്മാർക് ഒരു ഊർജം ആണു. പദ്മ ശ്രീ അലി മണിക്ഫാൻ ❤️🌸

  • @basheerkung-fu8787
    @basheerkung-fu87873 жыл бұрын

    1998ൽ നേരിട്ട് കാണുവാനും രണ്ട് മണിക്കൂറോളം അദ്ദേഹത്തിന്റെ അറിവുകൾ അനുഭവങ്ങൾ നുകരാനും കഴിഞ്ഞു. ഇന്നിതാ അദ്ദേഹം അർഹിച്ച ബഹുമതി ലഭിച്ചിരിക്കുന്നു. അൽഹംദുലില്ലാഹ് 🤩👏👏👏.

  • @joshithomas3040
    @joshithomas30403 жыл бұрын

    വളരെ നേരത്തെ - ഈ പുരസ്ക്കാരം കിട്ടേണ്ടുന്ന മഹദ് വ്യക്തിത്വം. അലി മന്നിക് ഫാൻ .സല്യൂട്ട് ചെയ്യുന്നു.ഇദ്ദേഹം, ഇപ്പോൾ എവിടെയാണ് താമസം? ലക്ഷദ്വീപിലാണൊ, അതൊ കേരളത്തിലൊ?

  • @k.k.4950

    @k.k.4950

    3 жыл бұрын

    കേരളത്തിൽ

  • @muhammedmursal3649

    @muhammedmursal3649

    3 жыл бұрын

    Keralathi correct sthalam evideyan arengilum onn reply tharu..

  • @MuhammadAli-vl7tc

    @MuhammadAli-vl7tc

    3 жыл бұрын

    @@muhammedmursal3649 calicut, പന്തീരാങ്കാവ്

  • @Financiaedu

    @Financiaedu

    3 жыл бұрын

    കോഴിക്കോട്, നല്ലളം. ഇപ്പോൾ വാടക വീട്ടിൽ താമസിക്കുന്നു

  • @aashiquetubes
    @aashiquetubes3 жыл бұрын

    സിനിമയിൽ വന്ന് പത്തു കൊല്ലത്തിനുള്ളിൽ കാങ്കണക്കും വാനോളം പ്രതിഫലം വാങ്ങുന്ന ക്രിക്കറ്റ്‌ കളിക്കാർക്കും പത്മശ്രി കൊടുക്കുമ്പോൾ ജീവിതം മുഴുവൻ പ്രതിഫലേച്ഛയില്ലാതെ അറിവിനും ശാസ്ത്രത്തിനും ജനസേവനത്തിനും വേണ്ടി ചിലവഴിച്ച അലി മണിക്ഫാനെ പോലുള്ളവർക്ക് പത്മ ഭൂഷനെങ്കിലും നൽകണം

  • @muhsinmuchi1297
    @muhsinmuchi12973 жыл бұрын

    മോസയിലെ കുതിര മീനുകൾ സിനിമയിലാണ് ആദ്യമായി ഈ പേർ കേൾക്കുന്നത്. പക്ഷെ ഇപ്പോൾ ഇദ്ധേഹത്തിന്റെ കഥ കുറച്ചു സമയം കേട്ടപ്പോൾ തന്നെ ഒരടിപൊളി മൂവി ഇറങ്ങിയിരുന്നെങ്കിൽ എന്നാലോചിച്ചു😍. വൈകാതെ തന്നെ അതും സംഭവിക്കും എന്നു പ്രതീക്ഷിക്കുന്നു.

  • @sajeethkhan6943
    @sajeethkhan69433 жыл бұрын

    ദ്വീപ് കാരന്റെ അഭിമാനം Big salute ദ്വീപ് കാരന്‍ എന്ന നിലയില്‍ ഞാനും അഭിമാനിക്കുന്നു

  • @sajithkp7688
    @sajithkp76883 жыл бұрын

    Congratulations for manik Faan , his nature is nature, hard worker,

  • @basheer1023
    @basheer10233 жыл бұрын

    Definitely he deserves dignity... congratulations to central ministry

  • @mdfazil1659
    @mdfazil16593 жыл бұрын

    ഇദ്ദേഹം പറഞ്ഞ വിദ്യാഭ്യാസ രീതി ആണ് ശരി അത് മനസ്സിലാക്കാൻ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന് കഴിയാതെ പോയി......ഇദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാൻ ഉണ്ട്.എല്ലാവർക്കും മാതൃക ആണ് ഈ മനുഷ്യന്....രാജ്യം ശരിയായ ആളെ കണ്ടെത്തി ആദരിച്ചു...👌❤️😍

  • @harisdesign9168
    @harisdesign91683 жыл бұрын

    ഏകീകൃത ആഗോള ചാന്ദ്രമാസകലണ്ടർ എന്ന അദ്ദേഹത്തിന്റെ ചിരകാലാഭിലാഷം സഫലീകൃതമാവട്ടെ!

  • @bananarepublic189

    @bananarepublic189

    3 жыл бұрын

    Athokke quran virudham anu,chandrane kandale masam avuuu

  • @iyadindia862

    @iyadindia862

    3 жыл бұрын

    @@bananarepublic189 NASA okke Follow cheyyunnath ithu pole ulla Lunar Calender aanu.. Gregarian Calender alla

  • @bananarepublic189

    @bananarepublic189

    3 жыл бұрын

    Nasa allah illannu paranjal allah ille

  • @hakeemmajal1193

    @hakeemmajal1193

    3 жыл бұрын

    സഫലീകൃതമാകാതിരിക്കട്ടെ ..😁

  • @jibish7999

    @jibish7999

    3 жыл бұрын

    @@bananarepublic189 യൂട്യൂബ് ചാനൽ ഖുർആൻ വിരുദ്ധമല്ലേ. അതിലൂടെ പണം സാമ്പാദിക്കുന്നത് അതിലും വിരുദ്ധം.

  • @haris5459
    @haris54593 жыл бұрын

    സമ്മതിച്ചു..... ഓരോ കഴിവ്.. ഇവിടെ ഇംഗ്ലീഷ് പഠിക്കാൻ തന്നെ മുക്കലാണ്,

  • @valiyilmuhammed6253

    @valiyilmuhammed6253

    3 жыл бұрын

    ആരു പറഞ്ഞു ? പഠിക്കാൻ എളുപ്പമുള്ള വിദ്യയുണ്ട് .... പഠിച്ചത് എന്താണോ അത് ആർക്കെങ്കിലും പഠിപ്പിക്കുക.... സിംപ്ൾ.

  • @kannatty
    @kannatty3 жыл бұрын

    അദ്ദേഹത്തിന്റെ അറിവിന്‌ സല്യൂട്ട്. ഇന്റർവ്യൂ ചെയ്യുമ്പോൾ ഒന്ന് ഇരുന്നു ചെയ്യാമായിരുന്നു

  • @balakrishnapanicker.5804
    @balakrishnapanicker.58043 жыл бұрын

    Our universities have to learn from this student of lifetime .

  • @mariyammaliyakkal9719

    @mariyammaliyakkal9719

    3 жыл бұрын

    അതെ.ഇത്തരം നാട്ടറിവുകള്‍ നമ്മള്‍ പരമാവധി ഉപയോഗപ്പെടുത്തണം.ഇത്തരം ഒരു ബന്ധു എനിക്കുണ്ടായിരുന്നു.അദ്ദേഹം അറിയപ്പെടാതെ മരിച്ചുപോയി. എന്തു പ്രശ്നം പറഞ്ഞാലും പരിഹരിക്കും.എന്തു കേടായാലും റിപ്പയര്‍ ചെയ്യും.

  • @valiyilmuhammed6253

    @valiyilmuhammed6253

    3 жыл бұрын

    @@mariyammaliyakkal9719 / എന്നു വെച്ചാൽ ? അതൊരു ജന്മ വാസനയാണ് എന്നല്ലേ? അത് കണ്ടെത്താൻ തന്നെയാണ് വിദ്യാഭ്യാസം. അതിനിടക്ക് വളർച്ച സൂചിപ്പിക്കാനാണ് ഗ്രേഡ് തിരിക്കുന്ന graduation. സ്വന്തം നിലവാരം തിരിച്ചറിയുന്നവൻ സ്വയം വളരുന്നു ... മറ്റുള്ളവർ തിരിച്ചറിഞ്ഞു വളർത്തുകയും ചെയ്യുന്നു. അതിനൊക്കെ തടസ്സം നിൽക്കുന്നത് യുദ്ധം, കലാപം ഒക്കെയാണ് എന്ന് തിരിച്ചറിയലാണ് നമുക്ക് പ്രധാനം .

  • @yaseen5372
    @yaseen53723 жыл бұрын

    💯 👏👏 അറിവ് നേടാനുള്ള ആഗ്രഹം അല്ലാഹു നിലനിർത്തട്ടെ

  • @kannanspillai101
    @kannanspillai1013 жыл бұрын

    അറബിക്കഥയിലെ അവധൂതനെപ്പോലെ ഒരാൾ, great humanbeing, a ബിഗ് salute sir

  • @a2kkitchen741
    @a2kkitchen7413 жыл бұрын

    ഇതെ പോലുള്ള മനുഷ്യർ വിജയിക്കട്ടെ.. ലോകം നിലനിൽക്കട്ടെ 🙏

  • @jungj987
    @jungj9873 жыл бұрын

    മഹാനായ മനുഷ്യൻ, പ്രകൃതി സ്നേഹി ; ജീവിതത്തിന്റെ പൊരുൾ തിരിച്ചറിഞ്ഞ പഥികൻ: പ്രണാമം🙏

  • @lesinmuhammed6072
    @lesinmuhammed60723 жыл бұрын

    ഇദ്ദേഹം എന്റെ സ്കൂളിൽ വന്നിരുന്നു നല്ല ഒരു മനുഷ്യൻ ആണ് കുട്ടികളെ ഒരുപാട് സ്നേഹിക്കുന്ന ഒരാൾ ആണ് ഇദ്ദേഹം ❤️

  • @rashkoduvally
    @rashkoduvally3 жыл бұрын

    പച്ചയായ മനുഷ്യൻ...

  • @shajisharafu8490
    @shajisharafu84903 жыл бұрын

    വളരെ വിന്വയമുള്ള സാധു മനുഷ്യൻ

  • @user-lg9wp4pq9t
    @user-lg9wp4pq9t3 жыл бұрын

    കോളേജ് വിദ്യാഭ്യാസം കഴിഞ്ഞാൽ എല്ലാം കഴിഞ്ഞു പിന്നെപഠിച്ചത് വെച്ച് ജോലി നോക്കുക എന്നാ ചിന്ത യാണ് നമ്മൾക്കൊക്കെ...

  • @shaa2773
    @shaa27733 жыл бұрын

    നല്ലൊരു നിലാവാരം വെച്ച് അഭിമുഖം നടത്തണം ഒരുപാട് കേൾക്കാൻ ആഗ്രഹമുണ്ട്

  • @MuhammadAli-vl7tc

    @MuhammadAli-vl7tc

    3 жыл бұрын

    an old interview in same channel. Pls search

  • @MM-pm7pz
    @MM-pm7pz3 жыл бұрын

    Respect you Sir💐🙏🙏 You’re so sincere👍👍.

  • @moinucaremoinucare2298
    @moinucaremoinucare22983 жыл бұрын

    Sir നിങ്ങൾ ഒരു സംഭവമാ , എല്ലാവർക്കും ഒരു മാതൃകയാ ,

  • @vc4026
    @vc40263 жыл бұрын

    അൽഹംദുലില്ലാഹ് അള്ളാഹു ആഫിയത്തും ദീർഗായുസ്സും നൽകട്ടെ ❤❤❤❤❤❤❤🌹👍

  • @naabad123
    @naabad1233 жыл бұрын

    അള്ളാഹു ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ

  • @muhammedsakeer1673
    @muhammedsakeer16733 жыл бұрын

    He is a brilliant guyyy i like too much😍😍😍😍😍😍♥️♥️♥️♥️♥️♥️♥️♥️

  • @vijayakumarkavungal6551
    @vijayakumarkavungal65513 жыл бұрын

    നമിച്ചുപോയി🙏.. പദ്മശ്രീക്ക് ശരിക്കും അർഹതയുള്ള വ്യക്തി തന്നെ..🌹

  • @aneesudheent.8492
    @aneesudheent.84923 жыл бұрын

    എല്ലാവർക്കും ഏറെ പ്രചോദനമാണ് ഇദ്ദേഹത്തിന്റെ ജീവിതം. പ്രപഞ്ചനാഥൻ ഇനിയും ഇദ്ദേഹത്തെ അനുഗ്രഹിക്കുമാറാകട്ടെ.

  • @pranods4514
    @pranods45143 жыл бұрын

    Great man 👍hearty congrats

  • @straightthink2477
    @straightthink24773 жыл бұрын

    അറിവ് അലങ്കാരമാണ് എന്ന് ബോധ്യപ്പെടുത്തുന്ന അപൂർവ പണ്ഡിതരിൽ ഒരാൾ....

  • @aapzz3139
    @aapzz31393 жыл бұрын

    ഒരു ഷധമനാം പോലും അംഗീകരിക്കാതിരിക്കാൻ പറ്റാത്ത അംഗീകാരത്തിനു ഉടമ.. 😍😍😍😍😍😍😍

  • @mohdkunhi6053
    @mohdkunhi60533 жыл бұрын

    അവാർഡിന് തികച്ചും അർഹനായ ആൾ. ബെസ്റ്റ് wishes 🌹

  • @imthiyasmusthafa1078
    @imthiyasmusthafa10783 жыл бұрын

    സുബ്ഹാനല്ലാഹ് എന്തൊരു അത്ഭുതം ആണ് സർ താങ്കൾ....

  • @faisalkoppalifaisalkoppali1641
    @faisalkoppalifaisalkoppali16413 жыл бұрын

    അദ്ദേഹത്തോടൊപ്പം കുറച്ചുസമയം ചിലവായിക്കാനും യാത്ര ചെയ്യാനും സാധിച്ചിട്ടുണ്ട് വളരെ എളിമയുള്ള ഒരു മഹാ മനുഷ്യൻ മേപ്പയൂർ kp കായലാടിന്റെ വീട്ടിൽ വരുമായിരുന്നു.

  • @ramisrms4019
    @ramisrms40193 жыл бұрын

    Great man.... അർഹിച്ച അംഗീകാരം 😍👌

  • @abdurahimankunnathil1144
    @abdurahimankunnathil11443 жыл бұрын

    ഒരു മനുഷ്യൻ ആകാൻ അർഹതയുള്ള മനുഷ്യൻ. ഏറെ ഇഷ്ടം തോന്നിയ വ്യക്തിത്വം. ഒരു പാട് കാലം ആരോഗ്യത്തോടെ ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @faheemmhmd
    @faheemmhmd3 жыл бұрын

    "അലി മണിക്ഫാൻ " 🙌 മോസയിലെ കുതിരമീനുകൾ സിനിമ കാണുമ്പോൾ ആണ് ആദ്യമായി ഈ പേര് കേൾക്കുന്നത് ❤️🐠

  • @muhsinmuchi1297

    @muhsinmuchi1297

    3 жыл бұрын

    Ee commentin vendiyan njn thappunnath

  • @mohamedrafiq2343
    @mohamedrafiq23433 жыл бұрын

    നല്ല ഒരു സ്ഥലത്തു ഇരുത്തി സംസാരിക്കാമായിരുന്നു, എത്ര മാധുര്യത്തോടെയാണ് അദ്ദേഹം ആയിട്ടാണ് അദ്ദേഹം അദ്ദേഹം സംസാരിക്കുന്നത് , പടച്ചവൻ അദ്ദേഹത്തിന് ആഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ ..

  • @sidheekmayinveetil3833
    @sidheekmayinveetil38333 жыл бұрын

    അർഹതക്കുള്ള അംഗീകാരം❤️❤️❤️👍💞🌹❤️❤️❤️👍💞🌹❤️❤️❤️ അഭിനന്ദനങ്ങൾ....

  • @user-nk5nk7yp9u
    @user-nk5nk7yp9u3 жыл бұрын

    മണിക്ക്ഫാനെ മുൻപേ aryunnavar👍

  • @sajeersajeer1259
    @sajeersajeer12593 жыл бұрын

    വല്ലാതെ മനുഷ്യൻ 😍😍😍😍

  • @ibrahimpp2648
    @ibrahimpp26483 жыл бұрын

    I am a fan of you Monicfan, though I'm none before you. Soon after I heard you, I felt proud of you!

  • @mujeebmujeebrahumank8038
    @mujeebmujeebrahumank80383 жыл бұрын

    എന്തു പറയണം എന്ന് അറിയില്ല പാവം മനുഷ്യൻ അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ് നൽകട്ടെ. ആമീൻ

  • @mrworldnoob6603
    @mrworldnoob66033 жыл бұрын

    അൽ ഹംദുലില്ല. ഈ ഉപ്പാക്ക് ആ ഫിയത്ത് ആരോഗ്യവും, ,,,ആയുസും ഏറ്റി നൽകണേ അള്ള. ഒരു ഇഷ്ടായി

  • @karthiknathp4046
    @karthiknathp40463 жыл бұрын

    One in million❤❤

  • @muhammedhaneefavpmanuvp1185
    @muhammedhaneefavpmanuvp11853 жыл бұрын

    മാഷാഅല്ലാഹ്‌

  • @Rajesh.Ranjan
    @Rajesh.Ranjan3 жыл бұрын

    He is really an experienced man who like to live in India and love our culture.But some westernized Indians praising European culture and live like European here.A simple men with simple life.This must be followed.

  • @Adil-gf1ke

    @Adil-gf1ke

    3 жыл бұрын

    Ys❤️

  • @jamsheerpullangadathe3060
    @jamsheerpullangadathe30603 жыл бұрын

    എന്താണ് വിദ്യാഭ്യാസം എന്നതിന്റെ ഉത്തമ ഉദാഹരണം ആണ് അലി sir 😍 അറിവ് ഒരു മനുഷ്യനെ ഏറ്റവും വിനയം ഉള്ളവന് ആകുന്നു എന്നത് നമുക്ക് ഇയാളിലൂടെ മനസിലാക്കാം.... അറിവിനെ സ്നേഹിച്ച മനുഷ്യന് 😍😍

  • @jo-dk1gu
    @jo-dk1gu3 жыл бұрын

    Really eligible person.....congrats

  • @salmanthillenkery3339
    @salmanthillenkery33393 жыл бұрын

    അഭിനന്ദനങ്ങൾ ❤❤

  • @s.sambath2202
    @s.sambath22023 жыл бұрын

    A big salute to this genius.His ideas and views are practical .may God bless u sir

  • @sennuhasna2356
    @sennuhasna23563 жыл бұрын

    Simple Man But Great..With a vast heart..filled with Knowledge

  • @sayeedkallikkandy3099
    @sayeedkallikkandy30993 жыл бұрын

    ചോദ്യങ്ങളും ചോദിച്ച ശൈലിയും നിലവാരം പുലർത്തിയില്ല. " മലയാളി അല്ലെങ്കിലും ...." എന്ന കമൻ്റ് മോശമായിപ്പോയി. ലക്ഷദ്വീപ് നിവാസികൾ മലയാളികൾ തന്നെയാണ്.

  • @avyatmrv7033
    @avyatmrv70333 жыл бұрын

    എന്തൊരു inspiration ആണ്. സ്കൂളിൽ പോയാൽ അതും ഗവണ്മെന്റ് സ്കൂൾ മോശമാണെന്ന് പറയുന്ന ഈ കാലത്ത് സ്കൂളിൽ പോലും വിടാതെ അറിവ് പകർന്നു കൊടുക്കുന്ന ഈ പിതാവല്ലേ യഥാർത്ഥ അദ്ധ്യാപകൻ.

  • @dipinkumar1923
    @dipinkumar19233 жыл бұрын

    Thank you media one, try to do like this kind of videos 👏👏👏👏

  • @amithantony681
    @amithantony6813 жыл бұрын

    പ്രതിഭ ആണ് ...🙏🙏🙏

  • @shamsushamsudheen4833
    @shamsushamsudheen48333 жыл бұрын

    മാശാ അല്ലാഹ്

  • @ramamooryad5532
    @ramamooryad55323 жыл бұрын

    ജീവിതം ജീവിക്കാൻ മാത്രമായി ഉപയോഗിച്ച മഹാനുഭവാ..... മനസ്സാ ഞാൻ അങ്ങയുടെ പാദങ്ങളിൽ പ്രണമിക്കുന്നു.....

  • @fathimak.n5020
    @fathimak.n5020 Жыл бұрын

    ❤❤❤❤ Manikfan sir make our Lakshadweep really proud

  • @joicegeorge1490
    @joicegeorge14903 жыл бұрын

    Great man

  • @shahidsk8579
    @shahidsk85793 жыл бұрын

    Masha allah

Келесі