കട്ട തേപ്പ് Katta Thepp💔| നമുക്കൊരുമിച്ച് ജീവിക്കണ്ടതല്ലേ🔥| Ajoobsha | Hanna | Rashi

Ойын-сауық

കട്ട തേപ്പ്
Katta Thepp
Malayalam shortfilm
Malayalam webseries
Concept by Ajoobsha
Cast: Ajoobsha , Hanna, Rashi
Everything from shoot to edit has been done in a limited resources mainly due to covid-19 lockdown so kindly forgive the mistakes.
Like and comment your valuable feedback.
Share with your friends.
Facebook: / ajoobsha.official
Instagram: / ajoobsha
Lots of Love😍😍

Пікірлер: 807

  • @Ajoobshasha
    @Ajoobshasha3 жыл бұрын

    ഫോണിൽ തന്നെ shoot ചെയ്ത് edit ചെയ്ത വീഡിയോ ആണ്. എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ ക്ഷമിച്ച് കഥക്ക് മാത്രം importance കൊടുത്ത് കാണുക. ഇഷ്ടായാൽ വീഡിയോ share ചെയ്യാനും മറക്കല്ലേ❤ Love u all😘

  • @jifnapandhallur5544

    @jifnapandhallur5544

    3 жыл бұрын

    തീർച്ചയായും Waiting

  • @jifnapandhallur5544

    @jifnapandhallur5544

    3 жыл бұрын

    5 മണിയാകാൻ നോക്കിയിരിക്കാ 🧐🧐

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    4 30 ന് on akum😁🤝

  • @anilasiby1040

    @anilasiby1040

    3 жыл бұрын

    Katta waiting

  • @jifnapandhallur5544

    @jifnapandhallur5544

    3 жыл бұрын

    Hooo

  • @Ajoobshasha
    @Ajoobshasha3 жыл бұрын

    Video muzhuvan kandavar ivide like cheyyane❤

  • @navyasnair3333

    @navyasnair3333

    3 жыл бұрын

    Kandu ikkkaaaaa..kiduu 3 perum sooperrr...theppukkaran😜😜😜.ikka plwiyattooiii...parayathirukkan vayyaa...kananel idel cmnt boxil keriya kanana thrill poovum.athond kandu kazhiju cmnt boxi chadi vann.pinne live chatil ikkaa repaly thannathil oru padu happyeeee ikkaa replay tharillanna veche orupadu peru ayaykkanathallee appoo repaly kittiyathil orupadu happyeeeee.ikka sooperttoo.3 perum kiduuuu.sooper nxt vediokk katta wytting

  • @seenathm.sseenath7625

    @seenathm.sseenath7625

    3 жыл бұрын

    Kanduu super aayitind

  • @jifnapandhallur5544

    @jifnapandhallur5544

    3 жыл бұрын

    കണ്ടു ഇക്കാ...😍😘🤩 ഇത്രെയും പവർഫുൾ ആയ short filim ഞാൻ ഇതിന് മുമ്പ് കണ്ടിട്ടില്ല ട്ടോ ശരിക്കും കലക്കി ഇനിയും ഇങ്ങനെയുള്ള വിഡിയോകൾ ചെയ്യണം കാത്തിരിക്കാം All the best

  • @shareemunimuneeshareef4514

    @shareemunimuneeshareef4514

    3 жыл бұрын

    Polichu ikkaaa... adipoly aayirunnu ella thechitt pookunnavanmarum idh kananam😃😀

  • @ummus6582

    @ummus6582

    3 жыл бұрын

    Super kanduu

  • @alkaaj1516
    @alkaaj15163 жыл бұрын

    പുരുഷൻ മാരും തേക്കും എന്ന സത്യം അംഗീകരിച്ചതിന് നന്ദി

  • @sheeba.ssheeba.s3948

    @sheeba.ssheeba.s3948

    3 жыл бұрын

    Yes correct

  • @ponnu8083

    @ponnu8083

    3 жыл бұрын

    Crt💔💯

  • @aadivarsha5955

    @aadivarsha5955

    3 жыл бұрын

    Ath curt

  • @anjus8385

    @anjus8385

    3 жыл бұрын

    Yes Correct

  • @ak_zzzz1111

    @ak_zzzz1111

    3 жыл бұрын

    💯💯

  • @Ajoobshasha
    @Ajoobshasha3 жыл бұрын

    Support cheyyunna ellarodum orupad sneham❤

  • @KALARI702

    @KALARI702

    3 жыл бұрын

    💚♥️❤️💜🤎🤍💙💛🧡👍

  • @SuryaSurya-bf9nb

    @SuryaSurya-bf9nb

    3 жыл бұрын

    💞

  • @malavikamalu8765

    @malavikamalu8765

    3 жыл бұрын

    😍😘😙🤗

  • @harishmagnair4986

    @harishmagnair4986

    3 жыл бұрын

    Poli

  • @noufalnizarnoufalnizar5040

    @noufalnizarnoufalnizar5040

    3 жыл бұрын

    Sathyam para

  • @rabiya_abhi_lakshadweep
    @rabiya_abhi_lakshadweep3 жыл бұрын

    അജു, നല്ല ഒരു മെസ്സേജ്.. പുരുഷൻ ആയാലും സ്ത്രീ ആയാലും സ്വന്തം വ്യക്തിത്വം അംഗീകരിക്കുന്നവർക്ക്‌ ഒപ്പം ജീവിക്കാനാണ് ആഗ്രഹിക്കുക.. അല്ലാതെയുള്ള ലൈഫ് വല്ലാത്ത ബുദ്ധിമുട്ടാണ് എന്ന് പലപ്പോഴും വരുന്ന ഫോൺ കോളുകൾ സാക്ഷി... നമ്മളെ അവഗണിച്ചവർക്ക് മുമ്പിൽ ജീവിച്ച്‌ കാണിച്ച്‌ പല നേട്ടങ്ങളും കൈവരിക്കാൻ സാധിക്കും ..... 22 ആം വയസ്സിൽ കല്യാണത്തിന് ഒരു മാസം മുമ്പ് ഉറപ്പിച്ച വിവാഹം മുടങ്ങിപ്പോയപ്പോൾ ഞാൻ ആദ്യം നല്ല അന്തസ്സായി കരഞ്ഞു പിന്നീട് മാറി ചിന്തിച്ചു എന്റെ ലക്ഷ്യമായ IAS ന് ഇറങ്ങിത്തിരിച്ചു. പിന്നീട് വേറെ ഒരാൾ എന്റെ ജീവിതത്തിൽ കടന്നു വന്നു പക്ഷേ വിവാഹം കഴിഞ്ഞ് ഒരു വർഷം ആവുന്നതിന് മുമ്പ് ഒരു അപകടം വലതു കൈ തളർന്നു ഒപ്പം നിൽക്കേണ്ട പാർട്ണറും കുടുംബവും നമ്മളെ വേണ്ടാന്നു വെച്ചു.. കരഞ്ഞാലും ചിരിച്ചാലും ജീവിതം മുമ്പോട്ട് പോവും അത് കൊണ്ട് ഡിവോസ് സമയത്തും എല്ലാം ചിരിച്ചു കൊണ്ട് സ്വീകരിച്ചു.. അതിനു ശേഷം First lady Professional Motivational speaker from Lakshadweep, Blogger, Civil Service Faculty , Social work, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു ലേണിങ് സെന്റർ, മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് പല ട്രസ്റ്റിന്റെ കീഴിലും കൊടുക്കുന്ന ഫ്രീ കോച്ചിങിൽ ഫാക്കൽറ്റി ,പിന്നെ എന്റെ ലക്ഷ്യമായ ഐഎഎസ് അങ്ങിനെ സജീവമായി.. അതിനൊക്കെയുള്ള അംഗീകാരമായി 2021 മാർച്ച് 8 ലോക വനിതാ ദിനത്തിൽ ജയ്പൂരിൽ വെച്ച് ലോകത്തിലെ പ്രചോദനപ്രദമായ 100 സ്ത്രീകളിൽ ഒരാളായി ഐ ക്യാൻ ഫൗണ്ടേഷൻ ഇന്ത്യ ഏർപ്പെടുത്തിയ ഗ്ലോബൽ വുമൺ ഇൻസ്പിറേഷൻ അവാർഡിനു വരെ അർഹയായി.... ഇപ്പോഴും ഐഎഎസ് എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ തന്നെ.. കളിയാക്കിയവരും തള്ളിപ്പറഞ്ഞവരും ഒക്കെ ജീവിതത്തിൽ ഉണ്ടാവും പക്ഷേ അത് ഒരു അവസരമായി കണ്ട് പറന്നുയരുക..ചെറിയ കാര്യങ്ങൾ പോലും താങ്ങാൻ കഴിയാതെ നിരാശയുടെ പടുകുഴിയിലേക്ക് കൂപ്പു കുത്തുന്നവർ നമുക്കിടയിൽ ധാരാളമുണ്ട്.. അവരെ ചേർത്ത് പിടിക്കുക..

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🤗🤗🥰❤

  • @rabiya_abhi_lakshadweep

    @rabiya_abhi_lakshadweep

    3 жыл бұрын

    Thanks dear ❤️

  • @lubinarafeeq8183

    @lubinarafeeq8183

    3 жыл бұрын

    Well done ❤❤

  • @sreelakshmis2917

    @sreelakshmis2917

    3 жыл бұрын

    ❤️❤️❤️❤️❤️❤️❤️

  • @ajanyaajuu471

    @ajanyaajuu471

    3 жыл бұрын

    God bless u🙌🙌🙌🙌

  • @reshmasathyan258
    @reshmasathyan2583 жыл бұрын

    ഈ അവസ്ഥ യില് ക്കൂടെ കടന്നു പോയ കൊണ്ട് relate ആയി തോന്നി.. നല്ല വീഡിയോ.. അഭിനന്ദനങ്ങൾ..

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🥰🤟

  • @rajeshm3886

    @rajeshm3886

    2 жыл бұрын

    നുണയല്ലലോ

  • @saniyajose9272
    @saniyajose92723 жыл бұрын

    ആണുങ്ങൾ ആണ് കൂടുതൽ തേയ്‌യ്ക്കാർ.. But കൂടുതൽ പറയാറ് പെണ്ണുങ്ങളെ ആണ്..

  • @riyasbabu4323

    @riyasbabu4323

    3 жыл бұрын

    വെറുപ്പിക്കാൻ പറ്റുന്നവരെ വെറുപ്പിക്കും അവസാനം സഹികെട്ടു പെണ്ണ് തേക്കും. അവിടെ പെണ്ണ് തേപ്പുകാരി ആകും.

  • @zaynmalik4927

    @zaynmalik4927

    2 жыл бұрын

    Both. Oru pole ann

  • @nxjaa__.6888

    @nxjaa__.6888

    2 жыл бұрын

    Sathyam

  • @renuka8728

    @renuka8728

    2 жыл бұрын

    Yss

  • @kunjukunjuzz1732

    @kunjukunjuzz1732

    2 жыл бұрын

    Valare correct aanu

  • @butterflay9391
    @butterflay93913 жыл бұрын

    ഒരാളെ ഒഴിവക്കാൻ നോക്കുമ്പോൾ പല കുറ്റങ്ങളും കുറവുകളും കാണും

  • @jifnapandhallur5544
    @jifnapandhallur55443 жыл бұрын

    ഇക്കാന്റെ കൂട്ടുകാരൻ പറഞ്ഞത് ശരിയാ കണ്ണില്ലെങ്കിലേ കണ്ണിന്റെ വിലയറിയു

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🥰🤗

  • @jifnapandhallur5544

    @jifnapandhallur5544

    3 жыл бұрын

    😍

  • @hafsathk7924
    @hafsathk79243 жыл бұрын

    Polichu 😜😜ഇത് എല്ലാ boysinum oru padam ആവട്ടെ 😜😜

  • @manujadas8099
    @manujadas80993 жыл бұрын

    ഭ്രമണം സീരിയൽ മുതൽ ആണ് നിങ്ങളെ കാണാൻ തുടങ്ങിയത് നല്ല acting ആണ്.

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🥰🤟

  • @mubashiramubi7299
    @mubashiramubi72993 жыл бұрын

    ഇത് കണ്ടപ്പോൾ എന്റെ ലൈഫ് ഓർമ്മ വന്നു ഞാൻ ഒരാളെ ജീവനെക്കാൾ സ്നേഹിച്ചു അവൻ എന്നെ ഒരു മനസ്ക്ഷി കുത്തുമില്ലാതെ ഒഴിവാക്കി ബ്ലോക്ക്‌ ആക്കി കുറെ പുറകെ നടന്നു അവസാനം കൈ മുറിച്ചു അവിടെയും തോറ്റു.. പക്ഷെ ആ തോൽവി പിന്നെ വിജയം ആയി ippol ഞാൻ മെഡിസിൻ പഠിക്കുന്നു 😍😍😍 അവൻ ഇപ്പോൾ എന്നെ വേണം... ഞാനും യസ് പറഞ്ഞു.. പക്ഷെ ഉറപ്പ് ആയും ഞാൻ അവനെക്കാൾ കൊള്ളാവുന്ന ചെക്കനെ കിട്ടും 😂😂😂😂കാരണം അവനും തേപ്പ് ന്റെ വേദന അറിയണമെല്ലോ... സൊ ഇത് കണ്ടപ്പോ ഓർമ് വന്നു

  • @TheOne-nh2di

    @TheOne-nh2di

    3 жыл бұрын

    Gud

  • @sreelakshmis2917

    @sreelakshmis2917

    3 жыл бұрын

    😍😍😍😍😘😘😘♥️♥️♥️

  • @Pikachu-ki4gm

    @Pikachu-ki4gm

    3 жыл бұрын

    അത് കൊള്ളാം 🤣

  • @ajanyaajuu471

    @ajanyaajuu471

    3 жыл бұрын

    Polich..👍👍👍

  • @sruthimol6689

    @sruthimol6689

    3 жыл бұрын

    Same daa😊😊😊

  • @nandithakm337
    @nandithakm3373 жыл бұрын

    Love എങ്ങനെ ആണെങ്കിലും സത്യസന്ധമായത് ആയിരിക്കണം 😍😍

  • @ranjithar6588

    @ranjithar6588

    3 жыл бұрын

    Yess dear

  • @user-fg8iu9sf9v
    @user-fg8iu9sf9v3 жыл бұрын

    സപ്പോർട്ട് ചെയ്യാൻ ആരുമില്ലാത്തതിന്റെ പേരിൽ സ്വപ്‌നങ്ങൾ കല്ലറയിൽ അടക്കം ചെയ്തു ജീവിച്ചു മരിക്കുന്ന ആളാണ് ഞാൻ... എന്നെ പോലെ ഒരുപാട് പേരുണ്ട്.. സ്വയം ഒന്നിനും ആകാതെ ഇങ്ങനെ ജീവിക്കുന്നുവർ.. നല്ലൊരു മെസ്സേജ് ആണ് ഈ വീഡിയോ.. ഇവനെ പ്രേമിക്കുന്നതിലും നല്ലത് വല്ല പിച്ചക്കാരനെയും പ്രേമിക്കുന്നത് ആണ്.. എന്റെ ഫ്രണ്ട് വക കമന്റ്‌.. കണ്ടോണ്ട് ഇരുന്നപ്പോൾ അവൾ പറഞ്ഞത് ആണ് 🤭

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😁🤗

  • @jasminekrupajose

    @jasminekrupajose

    3 жыл бұрын

    🤣ithilum better premikatha irikunathu ane ennu enik thonni🤭 ethina oru risk😆

  • @farhanakf5361

    @farhanakf5361

    3 жыл бұрын

    Aaa

  • @pjjp7639
    @pjjp76393 жыл бұрын

    ഞാൻ ഡിഗ്രികു പഠിക്കുമ്പോ ഇത് പോലെ ഇഷ്ടം ഉണ്ടായിരുന്നു. ഇങ്ങോട്ട് വന്നു പറഞ്ഞത് ആയിരുന്നു. അങ്ങനെ ഡിഗ്രി, പിജി വരെ തുടർന്നു ഇഷ്ടം. ഞാൻ b. Ed ചേർന്ന് അപ്പോഴും തുടർന്നു, ഞാൻ ടീച്ചർ ആയി. സ്കൂളിൽ കേറി. വീണ്ടും തുടർന്നു. ഇതിലെപോലെ ചില കാര്യം അംഗീകരിച്ചു തരാറില്ല, ഇഷ്ട്ടം ഇല്ലാത്തത് ചെയ്യാൻ പാടില്ല, msd അടിച്ചാൽ ഉടനെ വിളിക്കണം,, ഫോൺ എടുത്തില്ലേൽ വഴക്ക്, എവിടേലും പോയാൽ പറഞ്ഞ ടൈമിൽ എത്തണം. ഇതൊക്കെ ആയിരുന്നു. ഒരുപാട് സഹിച്ചു ഞാൻ. Karanjathinu കണക്കില്ല. വീട്ടിൽ അറിഞ്ഞു പ്രശ്നം ഒരുപാട് ഉണ്ടായി. ചുരുക്കി പറഞ്ഞാൽ സ്നേഹിച്ചതിനേക്കാൾ വഴക്കിടാൻ ആണ് ടൈം കണ്ടെത്തി യത്. ഞാനും വിട്ടുകൊടുത്തിട്ടില്ല. അങ്ങനെ 2013 തുടങ്ങിയ പ്രണയം 2018 വരെ നിന്നു. ഒരു ട്വിസ്റ്റ്‌ ഉണ്ടേ, പ്രശ്നം പലതും ഉണ്ടായിട്ടും പിരിയാൻ കഴിഞ്ഞില്ല. 2019 സെപ്റ്റംബർ 9 ഞങ്ങൾ ഒന്നിച്ചു. ഇപ്പോൾ ഞാൻ അദ്ദേഹത്തിന്റെ ഭാര്യ ആണ്. 2020 ഇൽ ഞങ്ങൾക്ക് ഒരു മോള് ജനിച്ചു. സന്തോഷം ആയി കഴിയുന്നു. ♥️😍😍😍

  • @jasjasnajasna2398

    @jasjasnajasna2398

    3 жыл бұрын

    Mashaallah Pirinjillalooo ❤snehikkumboo athmaarthamaayitt snehikkanm You are soo Lucky 😍👏

  • @pjjp7639

    @pjjp7639

    3 жыл бұрын

    @@jasjasnajasna2398 ♥️♥️♥️

  • @rainbowmoonmedia1845
    @rainbowmoonmedia18453 жыл бұрын

    നിങ്ങൾ 2പേരും തകർത്ത് അഭിനയിച്ചു. പൊളി

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    Thqnku🥰

  • @jifnapandhallur5544
    @jifnapandhallur55443 жыл бұрын

    ഫോണിൽ ഷൂട്ട് ചെയ്തതാണെങ്കിലും നന്നായിട്ടുണ്ട് ഇക്കാന്റെ ഈ ഷോട്ട്ഫിലിം നല്ല ഒരു മെസേജാണ് തരുന്നത്

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😍😍

  • @soumyajayarajan3842
    @soumyajayarajan38423 жыл бұрын

    ഒരു പോരായ്മയും ഉണ്ടാവില്ല ങ്ങള് പൊളി അല്ലേ... സൂപ്പർ ആയിരിക്കും ഉറപ്പ് ✌️✌️വെയ്റ്റിംഗ് ആണേ ❣️❣️❣️

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    Thank you😍

  • @jifnapandhallur5544
    @jifnapandhallur55443 жыл бұрын

    സിറ്റ്‌വേഷനോത്ത പൊളി എക്സ്പ്രക്ഷൻ ആണ് ഇക്കാ സത്യായിട്ടും പൊളിച്ചു കിടുക്കി തിമർത്തു 😍😘🤩🤗

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😍😍

  • @vismayavijayan6405
    @vismayavijayan64053 жыл бұрын

    ഇക്ക തേക്കും enu കരുതിയില്ല aa പെൺകുട്ടി തേക്കും enna കരുതിയത് . enthayalum poli തിരിച്ചു വരവ് thanne ഇക്ക നടത്തിയത് ❤❤❤❤😍😍😍😍😍😘❤❤

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😁😍

  • @_anjaly_annapoorna_
    @_anjaly_annapoorna_3 жыл бұрын

    Waiting ayirunnu...kandu😜 🔥 Adipowliii 😍😍🥰 Sharikkum katta thepp 😁💯💯

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😍🤗

  • @mollywoodstar6264
    @mollywoodstar62643 жыл бұрын

    Aa kutty valare natural aayit tanne cheydu. Kidu🔥🔥🔥 negative touch ikka😇 deshyam varutto ingnoke abhinayichal. Paavam penn😍 friend ayit cheyda broyum kalakki😍👍 mothathil poli🔥

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    Thanku😍

  • @josnamariajose3729
    @josnamariajose37293 жыл бұрын

    Jilco pwolicho 👍 congrats dear 👏👏👏👏👏👏👏👏keep going

  • @reshmyravi321
    @reshmyravi3213 жыл бұрын

    Enik othiri ishttayi njan ithe avasthayil anu ippo i like it

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🥰🤗

  • @ajmalachu9075

    @ajmalachu9075

    3 жыл бұрын

    Good😂😂

  • @anumol2306

    @anumol2306

    2 жыл бұрын

    Njaanum😔😔😔😔😔😔

  • @nikhila5607

    @nikhila5607

    2 жыл бұрын

    Mee too

  • @sangeemenon5920
    @sangeemenon59203 жыл бұрын

    Awesome film... beautifully done👌👌👌👌👌 Hearty Congrats to the team... thanks for the wonderful short films @ajoobsss😍😍❤❤❤

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🥰🤗

  • @shamazshamaz1332
    @shamazshamaz13323 жыл бұрын

    👌👌Ajukkaaa adipoli 👍super acting💯variety aayirunnu super😍God bless uuuu

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🥰🥰

  • @nishamuhammedkutty6999
    @nishamuhammedkutty69993 жыл бұрын

    Adipolii ikkaaa❤❤❤ content polichu oru rakshem illaa😍😍😍👍👍👍👍👍

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🥰🥰

  • @varshavishnuprasad143
    @varshavishnuprasad1433 жыл бұрын

    Gud.... 👏👏👏👏👌 super di rahi😘😘😘😘 നിന്നിൽ നിന്നു ഇത്രയും പ്രേതീക്ഷിച്ചില്ല മോളെ.... കൊല്ലം നന്നായിട്ട് ഉണ്ട്......

  • @subinbabu3901
    @subinbabu39013 жыл бұрын

    All Kerala Jilko Fans ❤️🤗 എൻ്റെ jilko നീ ഇത്ര നന്നായി ചെയ്യും എന്ന് കരുതിയില്ല,, അടിപൊളി ആയിട്ടുണ്ട്,, ഇഷ്ടപ്പെട്ടു,, ❤️❤️❤️

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😁jilko poliyalle

  • @subinbabu3901

    @subinbabu3901

    3 жыл бұрын

    @@Ajoobshasha പിന്നല്ലേ,, മുത്താണ് jilko ❤️

  • @real.rejilashajahan
    @real.rejilashajahan3 жыл бұрын

    aju super is still waiting for a vedio like this aju is a good actor 🔥💥👍🥰good story 👌🤗

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😍😍

  • @ashnajohnson3497
    @ashnajohnson34973 жыл бұрын

    Ninglde effort um hardworking um Ellam kidu aan. Actingil itrem passion ullil olla orale daivam kaividilla 😊ennenkilum aju expect cheyyunna oru result kittum 🙌 god bless u..🥰🥰

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    Thank you😍

  • @lakshmilachu775
    @lakshmilachu7753 жыл бұрын

    Powlichuu ikkaaa 👌👌👌 Natural Acting 😍👌❤

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🤗🥰

  • @reshmarajan6136
    @reshmarajan61363 жыл бұрын

    ♥️♥️♥️ this is my same situation.... Iam waiting for him

  • @ganesanp6989
    @ganesanp69893 жыл бұрын

    ADIPOLI nalla content ..... Innate society yil valare importance nd All the best And waiting to ur nxt video

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    Thank you😍

  • @yamuna3978
    @yamuna39783 жыл бұрын

    😍😍😍😍Super polichu oru rakshayum illa acting ne. ajoo chettane abhinayikkam engil aha chechikentha abhinayichal😜😜😜

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😁

  • @meenuchandran1769
    @meenuchandran17693 жыл бұрын

    രണ്ടുപേരുടെയും acting poli 💕

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😍😍

  • @chemmiii7642
    @chemmiii76423 жыл бұрын

    Supperb 😘❤️ajoobkka❤️😍🥰

  • @manjutkmanju7148
    @manjutkmanju71483 жыл бұрын

    Aju nee ഞങ്ങടെ മുത്തല്ലേ super polichu ❤❤❤

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🤗😍

  • @hazeenashan603
    @hazeenashan6033 жыл бұрын

    Ajookkka adipoli.pwolichu😍😍😍👌

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🥰🥰

  • @jincyn2589
    @jincyn25893 жыл бұрын

    Super ikka adipoliiiiii 👌👌 katta waiting ayirrunnu vdeok vendi 👌👌👌🤩

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😍😍

  • @snehasneha7725
    @snehasneha77253 жыл бұрын

    Adipwoli i like this Sheriya kann ullappo aarum kanninte vila arila ath poyal matre ariyathullu🤗🤗 Take care gyz And all the best😍

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    ❤😍

  • @shadiya8731
    @shadiya87313 жыл бұрын

    Adipoliiiyaayrkkum ennulla karyathil no doubt💗💗

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😍🤗

  • @anuprasad3909
    @anuprasad39093 жыл бұрын

    ഇക്ക സൂപ്പർ act ❤❤❤.... Editing പൊളിച്ചു ❤❤❤❤❤

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🥰🤗

  • @shilpashyju1517
    @shilpashyju15173 жыл бұрын

    രണ്ട്പേരുടെയും acting പൊളിച്ചു 🥰🥰

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😍🤗

  • @nidhishanidhi4491
    @nidhishanidhi44913 жыл бұрын

    Poli.....good work😍

  • @mollywoodstar6264
    @mollywoodstar62643 жыл бұрын

    Ajookka🔥🔥🔥 poliyaakum👍👍

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🤗😍

  • @athiramenon7042
    @athiramenon70423 жыл бұрын

    കിടിലം acting climax തകർത്തു 🤩🤩

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🥰🤗

  • @manasm9357
    @manasm93573 жыл бұрын

    @Hanna Hannus... Adipoli... Keep it up.. Nalla reality unduu😜.. Keeepp going....

  • @nivedhithanair5810
    @nivedhithanair58103 жыл бұрын

    Serikum nannayitund🌝🦋.. both are acting well

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

  • @anamikaanu2575
    @anamikaanu25753 жыл бұрын

    Powlichu🤩🤩 super acting ikkaa❤️❤️❤️

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🥰🤗

  • @shifanarahman4488
    @shifanarahman44883 жыл бұрын

    Super acting ikka😍pwolich👌

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🥰🤗

  • @anandalakshmi8327
    @anandalakshmi83273 жыл бұрын

    Polichuu ikkkaa ❤️❤️❤️❤️

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🤗😍

  • @liyamoljoseph7626
    @liyamoljoseph76263 жыл бұрын

    Waiting bro 😊😊😊😊😊

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🤗😍

  • @shilpavv9864
    @shilpavv98643 жыл бұрын

    First timeil video oru chechiye kanunne❤️❤️❤️

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🤗😁

  • @PonnuAnnamanu
    @PonnuAnnamanu3 жыл бұрын

    നന്നായിട്ടുണ്ട് ❤💕

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    Thank you🥰

  • @savithamr7776
    @savithamr77763 жыл бұрын

    3 പേരും സൂപ്പർ ആണ് മക്കളെ

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😍😍

  • @vidyavijayan8140
    @vidyavijayan81403 жыл бұрын

    ഒറ്റയ്ക്ക് നിന്ന് അഭിനയ്ക്കുന്നതിൽ നിന്നും ഒരു വെറൈറ്റി ഉണ്ടാരുന്നു. കാണാൻ ഇത്തിരി late ആയി പോയി എന്നാലും സാരമില്ല superbbb work. പിന്നെ ഇതുപോലെ ഒരു brother sister relation ship ചെയ്യുമോ (സ്റ്റോറി ഞാൻ tharam🤪🤪)

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😁🤗

  • @navas_koppam7320

    @navas_koppam7320

    3 жыл бұрын

    Story unda kayyil

  • @liyamoljoseph7626
    @liyamoljoseph76263 жыл бұрын

    Video full kandu superayittund🥰🥰🥰inium puthiya videos ethrayum pettannu idane🥰🥰waiting

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    Thanku😍

  • @liyamoljoseph7626

    @liyamoljoseph7626

    3 жыл бұрын

    😊😊😊

  • @user-qh4is5zv4s
    @user-qh4is5zv4s3 жыл бұрын

    ഗുഡ് ഇങ്ങനെ ഒരു തേപ്പ് എനിക്കും കിട്ടിയതാ ഇപ്പൊ ഞാൻ കോളേജ് ഫൈനൽ year ആയി. അവൻ തേരാ പാര നടക്കുന്നു

  • @suhasmn9453
    @suhasmn94533 жыл бұрын

    Super. ..eni oru penkutyude aduthum ethupole cheyyaruthe.ethupole cheyyunna oro aninum penninum ethe oru padamayi kittumengil ok ellavarum raskshapettene..aju kattakke pidicholu munnott uyarangalikke uyarnnu varuvan rabbinte anugraham eppozhum kudeyundagumaragate ameen. ....😍😍😍😍😍😍😍😍😍😍😍😍😍😍

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🥰🥰

  • @jifnapandhallur5544
    @jifnapandhallur55443 жыл бұрын

    ഒരു രക്ഷയും ഇല്ല. ഇക്ക പൊളിയാ

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😍🤗

  • @poojaajithkumar580
    @poojaajithkumar5803 жыл бұрын

    അജുക്കാ ഒരു രക്ഷയുമില്ലല്ലോ... 😍😍😍❤super acting 😘😘😘 really nice ലവ് യൂ അജുക്കാ 😍😍😍❤❤❤❤❤❤❤❤❤ ഏട്ടന് സിനിമയിൽ അഭിനയിക്കാൻ അവസരങ്ങൾ കിട്ടും... എന്ന് ദൈവത്തോട് പ്രയർ ചെയാം..... ❤❤❤❤😍 so all the best 😘😘😘 ...... ഏട്ടന് നല്ല സുന്ദരി പെണ്ണുകുട്ടിയെ ജീവിതത്തിൽ കിട്ടട്ടെ എന്ന് പ്രയർ ചെയാം 😍😍😍😍

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🥰🥰

  • @shefiasif3239
    @shefiasif32393 жыл бұрын

    Adipoliii... ❣️

  • @meenusvibes6827
    @meenusvibes68273 жыл бұрын

    Adi poli ikka ottakk ninna abhinayikkunnathilum ithinte d korach koode intrest thonni pinne phone cam lan shoot chaith edit cheyyunn ee videokk hands of ikka😍❤❤❤🥰

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😍🤗

  • @akhildarsan1
    @akhildarsan13 жыл бұрын

    Aliya poli ayittund😍🙌❤

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    Aliyo❤

  • @shreya_anil3511
    @shreya_anil35113 жыл бұрын

    Ajookaaa onnum prynillaa pwoliii ❤️🥰

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    Thanku😍

  • @shahadabsha8737
    @shahadabsha87373 жыл бұрын

    Jilco polichu dear😍😍😍😍😍😍

  • @rajeenaali6187
    @rajeenaali61873 жыл бұрын

    Ajuu polichuuu. Ajunta theppum adjyarathrium kanduu veendum veendum kanan thonnu allah anugrahikattee ameen💖💗💗💗💜

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🥰🥰

  • @nandana2911
    @nandana29113 жыл бұрын

    Poliyeeee ❤️❤️❤️❤️

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🤗😍

  • @athiras9483
    @athiras94833 жыл бұрын

    നന്നായിട്ടുണ്ട് super😍😍😍😍👌

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😍😍

  • @dhanyaadhanuzzz5067
    @dhanyaadhanuzzz50673 жыл бұрын

    Woww 👌👌👌👌😍😍😍😍Pwoliii💯

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🥰🤗

  • @husnashemeer9037
    @husnashemeer90373 жыл бұрын

    Nice work....👍 good act ❤️all the best.......🙌

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🥰🤗

  • @neenaprasad4281
    @neenaprasad42812 жыл бұрын

    അല്ലേലും ഇന്നത്തെ കാലത്ത് ആത്മാർത്ഥ സ്നേഹത്തിനു oru വിലയും ഉണ്ടാവില്ല, nice story

  • @zaynmalik4927

    @zaynmalik4927

    2 жыл бұрын

    Und enik. 😎

  • @muhsinasinu2560
    @muhsinasinu25603 жыл бұрын

    Acting poli....superb

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🤗😍

  • @gayathrimadhusoodhanan6543
    @gayathrimadhusoodhanan65433 жыл бұрын

    Superb all the best chetta❣️

  • @myheartmyhus6640
    @myheartmyhus66403 жыл бұрын

    Broooo എല്ലാ വീഡിയോസ് spr ആണ്. 👌👌👌👌👌🌹🌹🌹🌹🌹

  • @anjithass658
    @anjithass6583 жыл бұрын

    Kollalo ajukka.... Nyc❤️🤗👌

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😍😍

  • @safnadsainu6197
    @safnadsainu61973 жыл бұрын

    Last aaa girl nte dialog 👍👍👍👍 Poli ajoobkkayum polichu kidukki thimirthu

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🤗😍

  • @suhasmn9453
    @suhasmn94533 жыл бұрын

    Alhamdulillah aju .....😍😍😍😍😍😍

  • @stellajibin9268
    @stellajibin92683 жыл бұрын

    Powlii😍😍😇

  • @aparnaammu4994
    @aparnaammu49943 жыл бұрын

    Ikka oru rekshem illa..😍...powlii 🥰😍🥰

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🤗🥰

  • @ahdhazvlog3297
    @ahdhazvlog32973 жыл бұрын

    Randu perum super acting😍😍😍

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

  • @muhammadsaidali5641
    @muhammadsaidali56413 жыл бұрын

    Hanna fans kochi😊😊😊😊😊

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😍😍

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    Saidali bro😍

  • @sreelakshmip3959
    @sreelakshmip39593 жыл бұрын

    Katta Waiting Ikka 🥰🥰🥰

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😍🤗

  • @mujeebrehmanmujeebrehman2326
    @mujeebrehmanmujeebrehman23263 жыл бұрын

    ആയോ അജൂ ഇക്ക വന്നേ എന്റെ tik tok റൊമാന്റിക് heroya അജൂ ഇക്ക....വീഡിയോ പൊളിച്ചു ഇക്ക super 🥰🥰🥰🥰❤❤❤❤

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🥰🥰

  • @aleenaanto5395
    @aleenaanto53952 жыл бұрын

    Short Film Super 🥰 Good Msg 🔥

  • @merlinchacko5514
    @merlinchacko55143 жыл бұрын

    Poli. Ingane cheyyunnor oke ith pole thirich varane 🙏🙏🙏

  • @sneharaj.k5899
    @sneharaj.k58993 жыл бұрын

    Super ayittudea kollam 😍😍😍

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😍🤗

  • @bacreations4037
    @bacreations40373 жыл бұрын

    poli machane 👍

  • @nayanarani5502
    @nayanarani55022 жыл бұрын

    Super presentation chettan, chechi ❤

  • @anaghamadhubala9829
    @anaghamadhubala98293 жыл бұрын

    Kattaa waiting... 😍😍😍😍

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🤗😍

  • @anaghamadhubala9829

    @anaghamadhubala9829

    3 жыл бұрын

    @@Ajoobshasha Lub u ikkaa😊ikkaa polii annu🤞🏻ee aniyathi kuttii ennum kattaa support ayyittu kudea indu 💯🥳🥳

  • @Moralstories3005
    @Moralstories30053 жыл бұрын

    Superb😍

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😍🤗

  • @Sreechithra_Rajesh
    @Sreechithra_Rajesh3 жыл бұрын

    Polichhhh... 🥰video adipoli... U r dng gud.... She too... 🥰🥰 Anganavanam pennu😂🙏✌️✌️✌️🌹

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🥰🤗

  • @anaghamadhubala9829
    @anaghamadhubala98293 жыл бұрын

    Ikkaa polichu superb 🥳🥳🥳😍😍😍🤩🤩🤩🤩

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    🤗😍

  • @thasleema8749
    @thasleema87493 жыл бұрын

    Super polichuttooo 👌👌👍👍

  • @athira425
    @athira4253 жыл бұрын

    Super👏🔥

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😍🤗

  • @navas_koppam7320
    @navas_koppam73203 жыл бұрын

    Ayalde aaaa oru karachil, aaa oru avastha mattenthineakkalum veadana undakkunna karyamanu. anubavichavarkku athariyum

  • @abiyaabiii8303
    @abiyaabiii83033 жыл бұрын

    Njn Frist time ane ikkante video kanunne ,pinne njn new subscriber ane tto😁 , video oru rekshayillatto powliii ☺️🥰

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    Thank you🤝🥰

  • @abiyaabiii8303

    @abiyaabiii8303

    3 жыл бұрын

    @@Ajoobshasha ☺️

  • @prabharam414
    @prabharam4143 жыл бұрын

    സോറി ഇക്കൂസ്‌. ഇത്തിരി വൈകിപ്പോയി.....story nicee🥰🥰🥰🥰👍👍👍👍. ആക്ടിംഗ് അതുക്കും മേലെ😘😘

  • @Ajoobshasha

    @Ajoobshasha

    3 жыл бұрын

    😍😍

  • @Nisha-kj8em
    @Nisha-kj8em3 жыл бұрын

    Soopar ajooo oru poraaymayum illaa ttuo👍👍🥰🥰🥰

Келесі