കർണ്ണൻ സൂര്യപുത്രൻ എഴുതുന്ന ശിവാനി .. KARNNAN SURIYAPUTRAN - SHAHUL MALYIL

Story No - 3179
WRITING - KARNNAN SURIYAPUTRAN
PRESENTATION - SHAHUL MALAYIL
EDITING - FAISAL CM NOONJHERI
#ShahulMalayil #karnansuriyaputran

Пікірлер: 204

  • @andruvt5058
    @andruvt50583 ай бұрын

    കർണ്ണൻ സൂര്യപുത്രൻ കഥയെഴുത്തിൻ്റെ രാജാവ് ഓരോ കഥ കേൾക്കുമ്പോഴും വല്ലാത്ത ഒരനുഭൂതിയാണ് ഷാഹൂൽ,കർണ്ണൻ ആശംസകൾ

  • @user-zh6bt8jb6z
    @user-zh6bt8jb6z3 ай бұрын

    സൂപ്പർ സ്റ്റോറി ഇതുപോലെ നല്ല സ്റ്റോറി കൾ സമ്മാനിക്കുന്ന കർണൻ ചേട്ടന് അഭിനന്ദനങ്ങൾ ❤❤❤❤❤

  • @ancyfathima5943
    @ancyfathima59433 ай бұрын

    ഹായ് വീണ്ടും കർണ്ണൻ ചേട്ടന്റെ സ്റ്റോറി 👌👌👌അതും ലോങ്ങ്‌ സ്റ്റോറി 👌👌ഇത് പൊളിക്കും. ഇഷ്ടമുള്ളവർ വായോ ❤❤❤

  • @Mufeedasafvan4906

    @Mufeedasafvan4906

    3 ай бұрын

  • @sonaaneesh8950

    @sonaaneesh8950

    3 ай бұрын

  • @yuaanhaadi6123

    @yuaanhaadi6123

    3 ай бұрын

    😊😊😊😊😊😊

  • @sudharshansreedhar7543

    @sudharshansreedhar7543

    Ай бұрын

    Hiii​@@yuaanhaadi6123

  • @ancyfathima5943
    @ancyfathima59433 ай бұрын

    പതിവുപോലെ കണ്ണും മനസ്സും നിറഞ്ഞ കഥ 👌👌👌❤

  • @salinishibu
    @salinishibu3 ай бұрын

    മനുഷൃന്‍റെ മനസില്‍ തട്ടുന്ന കഥകള്‍ മത്രം തരുന്ന കാഥാകൃത്തിന് ഒരായിരം കൂപ്പുകൈ❤❤

  • @indiragnair1818

    @indiragnair1818

    2 ай бұрын

    🎉

  • @rohini279
    @rohini2793 ай бұрын

    ഇപ്പോൾ വിചാരിച്ചതെ ഉളളൂ കർണ്ണൻ ചേട്ടൻ്റെ story വന്നെങ്കിൽ എന്ന് ""കർണ്ണൻ സൂര്യപുത്രൻ"" ആ പേരിനോട് തോന്നിയ attraction ഇപ്പോൾ ചേട്ടൻ്റെ story യുടെ കട്ട fan ആണ് ചേട്ടനെ കാണാനും ആ voice ഒന്ന് കേൾക്കാനും ഒരുപാട് ആഗ്രഹമുണ്ട്

  • @Anzalazaan
    @Anzalazaan3 ай бұрын

    എവിടെയൊക്കെയോ ജീവിതങ്ങളുടെ നിഴലാട്ടങ്ങൾ നിറഞ്ഞു നില്കുന്നു എന്തിനോ കണ്ണുകളും നിറയുന്നു 👍🏼

  • @fidharisab
    @fidharisab3 ай бұрын

    സൂപ്പർ സ്റ്റോറി കേൾകാൻ നല്ല രസമുണ്ട്

  • @sabisebi9108
    @sabisebi91083 ай бұрын

    Super story വാക്കുകൾ ഇല്ല പറയാൻ അത്രക്ക് ഗംഭീരം ആയിട്ടുണ്ട് ❤❤❤❤❤❤❤❤❤❤

  • @ammuthrikkakara2824
    @ammuthrikkakara28243 ай бұрын

    വളരെ ഹൃദയസ്പർശിയായ കഥ നമ്മൾ മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോഴും നമ്മൾക്ക് വേണ്ടി ജീവിക്കാൻ മറക്കരുത്

  • @jayalekshmi9206
    @jayalekshmi92063 ай бұрын

    കർണ്ണൻ സൂര്യപുത്രനും ശാഹുൽ മലയിലും കൂടി ചേരുമ്പോൾ സൂപ്പർ

  • @shynis506

    @shynis506

    3 ай бұрын

    1

  • @shynis506

    @shynis506

    3 ай бұрын

    1

  • @ancyfathima5943
    @ancyfathima59433 ай бұрын

    ഷാഹുൽ മലയിൽ ♥️🔥കർണ്ണൻ സൂര്യപുത്രൻ

  • @haneeshkvpmnamohammed8807
    @haneeshkvpmnamohammed88073 ай бұрын

    കർണ്ണൻ സൂര്യ പുത്രൻ... 🙌🏻താങ്കളെ എങ്ങനെ വാഴ്ത്തണം എന്നറിയില്ല.. ഒരുപാട് കഥകൾ വായിക്കാറുണ്ട് പ്രശസ്തരും അപ്രശസ്തരുമായ ഒരുപാട് പേരുടെ.. പണ്ട് തൊട്ടേ കഥകളും കവിതകളും ഇഷ്ട്ട വിഷയവുമാണ്.. അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു.. താങ്കളുടെ കഥകൾ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുക.. അല്ലെങ്കിൽ പുതിയ നല്ലൊരു അടിപൊളി സ്റ്റോറി പുസ്തക രൂപത്തിൽ ആക്കുക.. ഒരിക്കലും എഴുത്ത് നിർത്തരുത്.. സിനിമകൾക്ക് വേണ്ടി കഥാ, തിരക്കഥകൾ തയ്യാറാക്കുക.. എന്നെങ്കിലുമൊരിക്കൽ എന്റെ അംബിഷനായ സിനിമ സംവധിനാത്തിലേക്ക് വരുമ്പോൾ എനിക്കായി കഥകൾ രചിക്കുക.. ആഗ്രഹങ്ങൾ സഫലീകരിക്കട്ടെ..😊🙌🏻❤️ താങ്കളുടെ ഫോൺ നമ്പർ കിട്ടാൻ എന്താണ് വഴി.

  • @Aarya405
    @Aarya405Ай бұрын

    കർണൻ ചേട്ടന്റെ കഥകൾ വെറുതെ കേട്ട് പോകുന്ന ഒരാൾക്കു മനസിലാവില്ല but 7,8 കഥ മുഴുവനായി മനസിലാകുമ്പോൾ അറിയാം നല്ല പോലെ ആവർത്തിക്കുന്നത് തുടക്കം കുറച്ച് twist ഇടും എങ്കിലും സന്ദർഭവും സാഹചര്യം oky ഒരു പോലെ ആകും

  • @aneeshaneeshmaniyan6451
    @aneeshaneeshmaniyan64513 ай бұрын

    നല്ല കഥ ചേട്ടാ.ഇനിയും ഇതുപോലെ എഴുതാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു. പിന്നെ ശാഹുൽ ചേട്ടന്റെ voice അതിനു വാക്കുകളില്ല.

  • @jamsheenapk-bj5ww
    @jamsheenapk-bj5ww3 ай бұрын

    കർണ്ണാ... നിൻ കഥകൾ കണ്ണിലുടാക്കിയാൽ കേൾക്കാൻ കാതിനു കൊതിയേറയാ... കേട്ടാലോ.... കണ്ണും ഖൽബും കടൽ പോലെ നിറഞ്ഞു നിൽക്കും... ദൈവാനുഗ്രഹം എന്നുമുണ്ടാവട്ടെ...

  • @rajeswarychandrasekhar5683

    @rajeswarychandrasekhar5683

    3 ай бұрын

    👍🏻👍🏻👍🏻👍🏻

  • @reshmaachu122
    @reshmaachu1223 ай бұрын

    കർണൻ ചേട്ടന്റെ ലോങ്ങ്‌ സ്റ്റോറി അടിപൊളി എല്ലാവരും വന്നോ 😘😘🫰🫰

  • @user-gu6tm1xn9h

    @user-gu6tm1xn9h

    3 ай бұрын

    ❤❤

  • @radharavindran4776
    @radharavindran47763 ай бұрын

    നല്ല കഥ. വീണ്ടും പുതിയത് പ്രതീക്ഷിക്കുന്നു 👌👌👍

  • @bindumanu1950
    @bindumanu19503 ай бұрын

    കർണൻ ചേട്ടന്റെ ഇല്ല കഥകളിലും സഹോദരസ്നേഹം നിറഞ്ഞു നില്കും അതാണ് എനിക്ക് ഇഷ്ടം ❤❤❤❤❤

  • @junaidozhukur
    @junaidozhukur3 ай бұрын

    അരുളും ഗായത്രിയും ഒന്നിക്കും എന്ന് കരുതി😢🥰😍 അടിപ്പൊളി 🎉❤

  • @aswathysreejith3916
    @aswathysreejith39163 ай бұрын

    നല്ല കഥ, കണ്മുൻപിൽ കാണും പോലെ, കുറെ നന്മയുള്ള മനുഷ്യർ

  • @renukaharidas2106
    @renukaharidas21063 ай бұрын

    ശാഹുൽ ഇക്ക karnan സൂര്യപുത്രൻ നല്ലൊരു story തന്നതിന് വീണ്ടും വീണ്ടും താങ്ക്സ് 🥰🥰🥰❤️❤️🥰

  • @padminiPc
    @padminiPc3 ай бұрын

    ഹായ് കർണൻ__ശാഹുൽക്ക ടീമന്റെ കഥ സൂപ്പർ വർന്നിക്കൻ വാക്കുകളില്ല അടിപൊളി

  • @anjanarajesh2207
    @anjanarajesh22073 ай бұрын

    മനസ്സ് നിറഞ്ഞ കഥ. Super 🥰

  • @suneeshpachu2384
    @suneeshpachu23843 ай бұрын

    അടിപൊളി ലോങ്ങ് സ്റ്റോറി ആയതുകൊണ്ട് അടിപൊളിയായി പിന്നെ കഥയും മനോഹരമായിരുന്നു ഒരു സിനിമ കണ്ട് ഇറങ്ങിയത് പോലെ

  • @minijose5212
    @minijose52123 ай бұрын

    എത്രയോ കഥകൾ ഇതിൽ ദിവസം കേൾക്കുന്നു, പക്ഷേ കർണൻ ചേട്ടന്റെ കഥകൾ വളരെ വ്യത്യസ്തമാണ്. ❤

  • @user-dt1ok8hf2z
    @user-dt1ok8hf2z3 ай бұрын

    അടിപൊളി കഥ സൂപ്പർ ഒരുപാട് ഇഷ്ടമായി❤

  • @renjuraj2412
    @renjuraj24123 ай бұрын

    പൊളി സ്റ്റോറി ❤❤❤ ഒത്തിരി ഇഷ്ട്ടായി ❤❤❤ ഇനിയും ഇതു പോലുള്ള സ്റ്റോറി തരണേ ഇക്കുസേ 😁😁😁😁😁😁

  • @prabeeshpp4252
    @prabeeshpp42523 ай бұрын

    Super story ❤ ❤ ❤

  • @binjabinja510
    @binjabinja5103 ай бұрын

    സൂപ്പർ.

  • @user-si6md5jd3m
    @user-si6md5jd3m3 ай бұрын

    കർണ്ണൻ ചേട്ടൻ സ്റ്റോറി ❤️‍🔥❤️‍🔥❤️‍🔥

  • @sruthysatheeshkumar1619

    @sruthysatheeshkumar1619

    3 ай бұрын

    Super story , Karyichu tudagi oduvil santhosh ttode avasanichu .Mahesh ettan and family orupadu ishtam tonni . Sajeev nte family atupole onnu ullatilum nallatu anadhan enna identity tanne aanu .As usual Karnan Chettan & Shahul Ikka, super and heart touching story 🥰

  • @SALINI466
    @SALINI4663 ай бұрын

    💜 ഷാഹുൽക്കയുടെ ശബ്ദത്തിൽ സിനിമ കണ്ടതുപോലൊരു ഫീൽ ❤️ ശെരിക്കും ഇതൊരു കഥയാണെന്ന് തോന്നുന്നില്ല 💜 ശിവാനിയും സജിയും മഹേഷും മിത്രയും എവിടെയോ ജീവിച്ചിരിപ്പുണ്ടെന്ന് തോന്നും ❤️ കണ്ണും മനസും നിറയിച്ച കർണൻ സൂര്യയുടെ മനോഹരമായൊരു സ്റ്റോറി സൂപ്പർ 👍👍👍❣️💛

  • @solgyprince7660
    @solgyprince76603 ай бұрын

    ഈ കഥക്ക് ഒരു സെക്കന്റ്‌ പാർട്ട്‌ കൂടി വേണം. സൂപ്പർ സ്റ്റോറി

  • @prameelasathi-ln5ue
    @prameelasathi-ln5ue3 ай бұрын

    അടിപൊളി സ്റ്റോറി ഒരുപാട് ഇഷ്ട്ടമായി ❤️❤️❤️❤️

  • @RejithaRaj-xu8cx
    @RejithaRaj-xu8cx3 ай бұрын

    നല്ല കഥ❤

  • @sindhuvinodsindhuvinod1267
    @sindhuvinodsindhuvinod12673 ай бұрын

    എല്ലാ വീട്ടിലും കാണും ഇതുപോലെ ഒരാൾ കൊടുക്കുന്നവർ എന്നും കൊടുത്തു കൊണ്ടേയിരിക്കും ഞാനും അതിൽ ഒരാൾ ആണ്

  • @amruthaskitchen9611

    @amruthaskitchen9611

    3 ай бұрын

    പതിയെയെങ്കിലും അതിലൊരു മാറ്റം വരുത്തണം കേട്ടോ... ഇപ്പൊ കിട്ടുന്നത് കിട്ടാതിരിക്കുമ്പോ ഒരു വാക്കിനു പോലുമില്ലാതെ എല്ലാരും ഒറ്റപ്പെടുത്തും. അതിന് മുന്നേ കുറച്ചൊക്കെ സ്വന്തം കാര്യം നോക്കണം 😊

  • @user-bz1vg5ui3m
    @user-bz1vg5ui3m3 ай бұрын

    ഒരു സിനിമ പോലെ ഉണ്ട്. സൂപ്പർ സ്റ്റോറി ❤❤❤❤❤❤

  • @AnilKumar-zk5jh
    @AnilKumar-zk5jh3 ай бұрын

    Veendum super❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @reshmaachu122
    @reshmaachu1223 ай бұрын

    കർണൻ സൂര്യപുത്രൻ 😘😘 ശാഹുൽ മലയിൽ 🫰🫰🫰😘

  • @user-gu6tm1xn9h

    @user-gu6tm1xn9h

    3 ай бұрын

    Hai achuse

  • @amruthaskitchen9611
    @amruthaskitchen96113 ай бұрын

    എനിക്കീ സ്റ്റോറീലെ ഏട്ടനെ എന്തിഷ്ട്ടായെന്നോ 😍😍😍😍😍😍

  • @shreyalachu2851
    @shreyalachu28513 ай бұрын

    Ente karnanchetta shahulikka polichu, 😘😘😘😘😘😘

  • @naseejamm2604
    @naseejamm26043 ай бұрын

    Supper story ❤❤❤karnan chettante story.ath.kelkumbolvallatha.feela❤❤❤

  • @sreelachufamily4100
    @sreelachufamily41002 ай бұрын

    മഹേഷ്‌ പോളിയാണ്.. 👌🏻

  • @SnehaBs-jy2zm
    @SnehaBs-jy2zm3 ай бұрын

    Ahaa nte perilum vanne kadhaa😌

  • @soumyacp3885
    @soumyacp38853 ай бұрын

    ഒന്നും പറയാനില്ല ഇക്ക super story നിങ്ങൾ രണ്ടു പേർ കൂടി ചേർന്നാൽ കഥ വേറെ ഒരു, level ആകും ഒത്തിരി പറയാനുണ്ട് പക്ഷെ വാക്കുകൾ കിട്ടുന്നില്ല അതിഗംഭീരം 👏👏👏👌👌👌👌👌👍👍👍👍

  • @QueenofBangtan
    @QueenofBangtan3 ай бұрын

    സൂപ്പർ സ്റ്റോറി ❤️❤️❤️❤️താങ്ക്സ് 🥰

  • @sureshkumarc5278
    @sureshkumarc52783 ай бұрын

    Super story ❤❤❤❤❤❤ . Karnan suryaputhran

  • @aswathigireesh
    @aswathigireesh3 ай бұрын

    Karnan🔥🔥🔥shahulikka

  • @minimol-vm6ko
    @minimol-vm6ko3 ай бұрын

    Super story 👍🥰❤❤❤❤ എന്നത്തേയും പോലെ തന്നെ കണ്ണും മനസ്സും നിറഞ്ഞു ❤😂😂😂❤❤❤❤ ഒരു പാട് ഇഷ്ടായി

  • @gopikavg7009
    @gopikavg70093 ай бұрын

    Kollaaammm... Adipoli kadha... 😍😍😍🥰🥰🥰🥰

  • @user-gv3ls7us5q
    @user-gv3ls7us5q3 ай бұрын

    Sivani enna Peru mazhavillu storyilundallo super story Aayirunnu othiri Ishttamayi karnnante valare Ishttamannu ❤ ❤❤SIVANI❤❤ ❤❤Sajeev❤Sivani❤❤

  • @fathimanusra4484
    @fathimanusra448415 сағат бұрын

    👍 കർണ്ണൻ ❤shahulka❤

  • @user-fj7ti9uc4h
    @user-fj7ti9uc4h3 ай бұрын

    Super 😍😍

  • @user-fz7jc1cq6r
    @user-fz7jc1cq6rАй бұрын

    അടിപൊളി

  • @shanavasaisha2645
    @shanavasaisha26453 ай бұрын

    സൂപ്പർ സോറി 🥰🥰🥰🥰🥰🥰🥰🥰👍❤️

  • @niyajohny4207
    @niyajohny42073 ай бұрын

    Length ulla story annallo . Karnan suryaputhran nte story super annu prayan vakkukal ella . Super story adipoli.

  • @manumohan6242
    @manumohan62423 ай бұрын

    വീണ്ടും 💞💞💞💞

  • @gopikakrishnan555
    @gopikakrishnan5553 ай бұрын

    Superr

  • @basheerusaf3596
    @basheerusaf3596Ай бұрын

    നാട്ടിൽ പോയത് പോയത് കൊണ്ട് സ്റ്റോറി ഒന്നും കേൾക്കാൻ പറ്റിയില്ല കർണൻ ചേട്ടന്റെ സ്റ്റോറി ഏതായാലും പൊളിയാ 🫂🫂🫂🥰🥰🥰

  • @Chullan175
    @Chullan1753 ай бұрын

    Parayan vakkukalilla super story

  • @roufinaabid1289
    @roufinaabid12893 ай бұрын

    ❤👌

  • @shijiani8739
    @shijiani87393 ай бұрын

    Supper story ikka❤❤❤❤❤❤

  • @anamikashibu9928
    @anamikashibu99283 ай бұрын

    സൂപ്പർ സ്റ്റോറി 👏👏

  • @Adi54524
    @Adi545243 ай бұрын

    വീണ്ടും കർണൻ ചേട്ടൻ 🥰🥰

  • @Rahul-iu7jl
    @Rahul-iu7jl3 ай бұрын

    പൊളി സ്റ്റോറി 👌👌👌👌 അവസാനം സജുവിന്റെ വീട്ടുകാർക്ക് എന്തു സംഭവിച്ചു എന്ന് കൂടി പറയാമായിരുന്നു

  • @ushamurali2995
    @ushamurali29953 ай бұрын

    സൂപ്പർ❤❤❤❤ഹ്യദയസ്പർശി തങ്ക സ്കർണ്ണൻ

  • @rishamathew7978
    @rishamathew79783 ай бұрын

    Nice story 😊

  • @mubashira6189
    @mubashira61893 ай бұрын

    പൊളി story ❤❤❤❤

  • @anugeorge574
    @anugeorge5743 ай бұрын

    ഞാനോ first 😜🫣

  • @sariajisariaji3213
    @sariajisariaji32133 ай бұрын

    💝

  • @user-ds1jt6rt4m
    @user-ds1jt6rt4m3 ай бұрын

    Karnnan chettante story parayan vakukal ila enniyum orupadu eyuthan sadhikate...😊

  • @user-es4pi8wk3z
    @user-es4pi8wk3z3 ай бұрын

    കർണ്ണൻ സൂര്യപുത്രൻ ♥️ഷാഹുൽ ഇക്ക ♥️ 🔥🔥

  • @radhabalan8405
    @radhabalan84053 ай бұрын

    Suppar Story

  • @lincychacko8284
    @lincychacko82843 ай бұрын

    Wow!! Heart touching story ... Thank you..... 👍

  • @shahidharafeek7604
    @shahidharafeek76043 ай бұрын

    വന്നല്ലോ ❤️❤️

  • @dhanyakk6014
    @dhanyakk60143 ай бұрын

    കർണ്ണൻ ചേട്ടാ സൂപ്പർ കഥ ❤❤❤❤❤❤❤

  • @vijisanthosh5121
    @vijisanthosh51213 ай бұрын

    സൂപ്പർ സ്റ്റോറി..... 🥰🥰🥰 Pratilipiyil ഇദ്ദേഹത്തിന്റെ സ്റ്റോറി ഉണ്ടോ..... ഞാൻ ഒത്തിരി തിരഞ്ഞു.... But കിട്ടിയില്ല....

  • @vichus1109
    @vichus11093 ай бұрын

    കർണൻ ചേട്ടനും ഷാഹുൽ ഇക്കയും ❤❤❤

  • @user-ww8ef8en4z
    @user-ww8ef8en4z3 ай бұрын

    Pathivu pole manasuniranja kadha s uper story ❤❤❤❤ karnan Surya puthran story vannunn ariyumbole ariyam athu manasum kannum nirayippikkum ennu pratheeshishacha pole super ❤❤❤❤

  • @sunithamanoj3694
    @sunithamanoj36942 ай бұрын

    സൂപ്പർ പൊളിച്ചു മാഷേ

  • @user-mq8wk2ue1h
    @user-mq8wk2ue1h3 ай бұрын

    What a story amazing

  • @SreeshmaViswam-gw6vz
    @SreeshmaViswam-gw6vz7 күн бұрын

    Super story ❤❤

  • @_sabirajunaise
    @_sabirajunaise3 ай бұрын

    രണ്ടാളും ചേർന്നാൽ പിന്നെ പറയാൻ ഇല്ല

  • @kunjuzzzkunjalu3993
    @kunjuzzzkunjalu39933 ай бұрын

    Waaa super story ❤❤❤❤❤

  • @kochumonjoshi3346
    @kochumonjoshi33463 ай бұрын

    സൂപ്പർ സ്റ്റോറി 💞

  • @raziyalalu3613
    @raziyalalu36133 ай бұрын

    സൂപ്പർ സ്റ്റോറി

  • @lijajiji8386
    @lijajiji83863 ай бұрын

    ശിവാനി ക്ക് സജി വിൻ്റെ മാതാപിതാക്കളുടെ സ്വഭാവം അറിയാലോ പിന്നെയെന്തിന് അങ്ങനെ പെരുമാറി❤❤

  • @DiyaMR
    @DiyaMR3 ай бұрын

    Enna spr kathayane❤

  • @fathimmasuhra5276
    @fathimmasuhra52763 ай бұрын

    Super❤❤❤❤❤❤

  • @user-gt1vu6ns4b
    @user-gt1vu6ns4b3 ай бұрын

    Super story ❤❤❤❤❤

  • @ushakv3241
    @ushakv32413 ай бұрын

    ❤ super

  • @santhoscr2313
    @santhoscr23133 ай бұрын

    ❤❤❤❤❤super💞💞💞💞💞

  • @sobhaputhenpureyil4719
    @sobhaputhenpureyil47193 ай бұрын

    Karnnan chettan ❤❤❤❤

  • @user-vx1qk8yg5h
    @user-vx1qk8yg5h3 ай бұрын

    Supper story💖💖💖

  • @lijovp
    @lijovp3 ай бұрын

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @anujabiju1448
    @anujabiju14483 ай бұрын

    Super story❤

  • @preethij795
    @preethij7953 ай бұрын

    Supra ❤❤

  • @geethaks5310
    @geethaks53103 ай бұрын

    Good story👌👌

  • @user-wp8dv8se7l
    @user-wp8dv8se7l2 ай бұрын

    സൂപ്പർ ❤️❤️❤️❤️❤️❤️

  • @akhilaml158
    @akhilaml1583 ай бұрын

    Super story

Келесі