No video

കടം കാരണം വൃക്ക വിൽക്കാൻ തുനിഞ്ഞട്ടുണ്ട്'....

#FlowersOruKodi #ViralCuts #FlowersTV #RSreekandanNair

Пікірлер: 38

  • @aami543
    @aami543 Жыл бұрын

    ഞങ്ങളും, വിളിച്ചു വരെ ചോദിച്ചു പക്ഷെ അന്ന് അത് നടന്നില്ല കടം കേറി ഒരു രക്ഷ ഇല്ലാതെ ഇരിക്കുവായിരുന്നു വീട്ടുകാരുടെ സമ്മതം ഇല്ലാതെ നടക്കില്ല എന്ന് പറഞ്ഞപ്പോൾ ആ വഴി അടഞ്ഞു... പക്ഷെ ദൈവം എങ്ങനെ ഒക്കെയോ ഞങ്ങൾക്ക് കൈ താങ്ങ് ആയി ഇപ്പൊ സമാധാനമായി ജീവിക്കുന്ന നിലയിൽ ആയി 😊

  • @Pishkoo
    @Pishkoo Жыл бұрын

    Paavam chechi aan..nalla oru manassu olla sthree

  • @jessyakku7620
    @jessyakku7620 Жыл бұрын

    I respect her, she has gone through so many hardships and still keeps a smile on her face... God bless you chechi ...

  • @jabeenaniyas6501
    @jabeenaniyas6501 Жыл бұрын

    അളിയൻസ്‌ ലെ പോലെ തന്നെ സംസാരം.. 😃

  • @geethanair9822
    @geethanair9822 Жыл бұрын

    You r great manju

  • @manjutp9075
    @manjutp9075 Жыл бұрын

    ഞാനും ഇടക്ക് ആഗ്രഹിക്കാറുണ്ട് കോട്ടേസിൽ നിന്ന് മടുത്തിട്ട്. ഒരു കിഡ്നി കൊടുത്തു സമാധാനത്തോടെ ജീവിക്കലോ എന്ന്. നിന്നും കോട്ടേസിൽ ആണ് കടം വേറെയും 😭😭

  • @ridhoosnidhoos1603

    @ridhoosnidhoos1603

    Жыл бұрын

    ഒക്കെ ശെരിയാകും കടം ഇല്ലാത്തവർ ഉണ്ടോ 😔😔

  • @salinkumar2522
    @salinkumar2522 Жыл бұрын

    പാവം അച്ഛന്റെ മുഖം കണ്ടിട്ട് കഷ്ടം തോന്നുന്നു!

  • @pathooslifestyle5564
    @pathooslifestyle5564 Жыл бұрын

    😁😁😁👍എന്തായാലും മഞ്ജു തമാശ ലൈഫിലും ഉണ്ട്

  • @rishanarish1696
    @rishanarish1696 Жыл бұрын

    Ad sheriya...fuse kondapokilla

  • @aparna3846

    @aparna3846

    Жыл бұрын

    അതെലെ 😳

  • @ashraf3060
    @ashraf3060 Жыл бұрын

    Ellarum ingane thanneyaa.makkal rakshidakkale advanich nokkum ennu karuthiyittavilla oralum makkale kashtappettu valarthunnath

  • @kavithar4845
    @kavithar4845 Жыл бұрын

    Hai manjucheechi

  • @naseera4012
    @naseera4012 Жыл бұрын

    Niskalangamaya Manassas pavam

  • @jabeenaniyas6501
    @jabeenaniyas6501 Жыл бұрын

    ഇവരുടെ love മാര്യേജ് ആയിരുന്ന

  • @aparnavinod7843
    @aparnavinod7843 Жыл бұрын

    Ethe situation ndayittund... Rakshapedan oru avasaram oru kodiyil kittum nn vicharich.. Biodata ayachirunnu but avidem reject cheythu..

  • @ashraf3060
    @ashraf3060 Жыл бұрын

    Makkal avrude avastha arinju jeevikkuka

  • @subairsubi4105
    @subairsubi4105 Жыл бұрын

    Anubhavam

  • @sheejaranis7150
    @sheejaranis7150 Жыл бұрын

    കാണുന്നില്ല പ്രോഗ്രാം

  • @shaibaamal5505
    @shaibaamal5505 Жыл бұрын

    കഷ്ടം 😔

  • @JayaKumar-wk9kc
    @JayaKumar-wk9kc Жыл бұрын

    Only for acting

  • @lakshmidevicbcmenon6334
    @lakshmidevicbcmenon6334 Жыл бұрын

    Gold കൊടുത്തു കടം കേറി എന്നൊക്കെ കണ്ണീരോഴുക്കി പറയാൻ ഒന്നുമില്ല ഇതൊക്കെ എല്ലായിടത്തും നടക്കുന്നത് തന്നെയാ മഞ്ജുവിന് മാത്രമല്ല. ചാനലിൽ വന്നു പൊട്ടിക്കരയാൻ നാണമില്ലല്ലോ

  • @lulu-zo3tl

    @lulu-zo3tl

    Жыл бұрын

    Yea ഭർത്താവിനെ maxium നാണം കെടുത്തി. ഇവർക്കു ഇയാളെ കുറിച്ച് അനേഷിച്ചു കെട്ടിച്ചാൽ പോര ആയിരുന്നു അല്ലെ.വർഷം എത്ര ആയി. ഇപ്പോൾ ഇതൊക്കെ പറയണോ കഷ്ട്ടം 😔

  • @lakshmidevicbcmenon6334

    @lakshmidevicbcmenon6334

    Жыл бұрын

    @@lulu-zo3tl അതൊക്കെയാ trend ബിഗ്‌ബോസിൽ പോയി കുറെ നല്ല പേരുണ്ടാക്കിയല്ലോ. അപ്പോൾ അതിനെ ന്യായീകരിക്കാൻ വേണ്ടിയുള്ള ഒരു പൊടികൈ.

  • @jasnaharisjasnaharis5263

    @jasnaharisjasnaharis5263

    Жыл бұрын

    Currect. Aakadhesham aaluda avastha idhu thanne

  • @renjuravi7810

    @renjuravi7810

    Жыл бұрын

    Sheriya. ellam sahichu ang jevvikkanam. Onnum purathu parayan polum padilla. Kashtam

  • @lakshmidevicbcmenon6334

    @lakshmidevicbcmenon6334

    Жыл бұрын

    @@renjuravi7810 പറഞ്ഞിട്ട് എന്താ കാര്യം. വെറുതെ നമ്മളെ പോലുള്ളവർ കേൾക്കും അത്രേ ഉള്ളു വീണ്ടും അയാളുടെ അടുത്തേക് ആണ് പോകുന്നത്. ഇതൊക്കെ അനുഭവിച്ചു തന്നെയാണ് middle class ladies ജീവിക്കുന്നത്

  • @muhammedk7883
    @muhammedk7883 Жыл бұрын

    ഭർത്താവിനെ പൊതുമധ്യത്തിൽ നാറ്റിച്ചു ഇതെന്തൊരു സ്ത്രീ വല്ലാത്ത തൊലിക്കട്ടി ......

  • @goldie7689

    @goldie7689

    Ай бұрын

    Kadam keri mudinju nillkunna oruthan penninte swarnam maathrem nottam ittu kalyanom kazhikkunnu. Ivane okke naattikkathe pinne ?

  • @1.4croreviews43
    @1.4croreviews43 Жыл бұрын

    *ഇതിപ്പോ തള്ളു സീരിയൽ കഥ പോലെ ആയാലോ മുഴുമനും സെൻ്റി കഥ*

  • @aksharakrishnan5939

    @aksharakrishnan5939

    Жыл бұрын

    Athu avrde life aanu. Ellarum ningle polee soubhagyathil alla jeevikunne😏 athondu senti ayittokke thonnum

  • @ashmistyles4655

    @ashmistyles4655

    Жыл бұрын

    Same situation onn anubavikkanam. Appooo manassilaaavum

  • @maples5616

    @maples5616

    Жыл бұрын

    വായിൽ സ്വർണ്ണ സ്പൂണുമായി ജനിച്ചവർക്ക് ഇതൊക്കെ തള്ളായി തോന്നും

  • @1.4croreviews43

    @1.4croreviews43

    Жыл бұрын

    @@ashmistyles4655 *aà pavam ഭർത്താവിനെ കുറിച്ച് ഒന്ന് അന്വേഷിക്കണം കേട്ടോ*

Келесі