കറണ്ട് ബില്ലും വരില്ല ,വയറിങ്ങും വേണ്ട, വീടും ചുറ്റും ലൈറ്റ് കത്തിക്കാം

Ойын-сауық

വയറിങ് ചിലവ് ഇല്ലാതെ, എർത്ത് ലീക്കും കറണ്ട് ബില്ലും പേടിക്കാതെ, നമ്മുടെ വഴികളും വീടും സ്ഥാപനവും തൊടിയും പറമ്പും കൃഷിയിടവും എല്ലാം FRK ഉണ്ടെങ്കിൽ പ്രകാശപൂരിതമാക്കാം. കറണ്ട് ബില്ല് പേടിക്കാതെ, വയറിങ് ചെയ്യാതെ ,വീടിനു ചുറ്റും ലൈറ്റ് വെക്കാം.
FRK
7025888461
7025888462

Пікірлер: 149

  • @SafvanPktr-eh5we
    @SafvanPktr-eh5we6 ай бұрын

    ആ പതിമൂന്നായിരം എന്നുമുതലാവും അതൊരുപാട് നഷ്ടമാണ് മാത്രമല്ല രണ്ടുകൊല്ലം കഴിഞ്ഞാൽ ബാറ്ററിയുടെ ഗ്യാരണ്ടി കഴിയും പിന്നെ വേറെ എക്സ്പെൻസ് വേണ്ടിവരും

  • @JS-vq7ig
    @JS-vq7ig6 ай бұрын

    Solar light ഞാൻ recommend ചെയ്യത്തില്ല. കറന്റ്‌ connection എത്തിക്കാൻ പറ്റാത്തടത്തു കൊള്ളാം. മഴകാലത്തു തീരെ power ഇല്ല. ഞാൻ അനുഭാസ്ത്താനാണ്

  • @hyderalipullisseri4555
    @hyderalipullisseri45557 ай бұрын

    ലൈററ് കത്തിച്ചിട്ടല്ല കറൻ്റ് ബില്ല് കൂടുന്നത്.AC അടക്കമുള്ള ഉപകരണങ്ങൾ ആണ് കറൻ്റ് തിന്നുന്നത് 😮

  • @thoybaa2252
    @thoybaa22526 ай бұрын

    500 രൂപ കൊടുത്താൽ നല്ല സോളാർ ligt വാങ്ങാൻ കിട്ടും കിടിലൻ 👍👍👍👍👍 2വർഷമായി good 👍👍👍

  • @sureshgurudas8561

    @sureshgurudas8561

    6 ай бұрын

    ഏതാ വാങ്ങിയത്

  • @FRK089

    @FRK089

    6 ай бұрын

    Maruti yum, benz um car thanne aanu bt randum same aanooo, orupole aano ith randum ...

  • @foodrive6699

    @foodrive6699

    6 ай бұрын

    ഇത്ര വില ഇല്ല 6850കിട്ടു 500 w

  • @foodrive6699

    @foodrive6699

    6 ай бұрын

    without Post

  • @thetruth8849
    @thetruth88496 ай бұрын

    ആമസോണിൽ 599 രൂപക്ക് സോളാർന്റെ ലൈറ്റ് ഉണ്ട്‌. ഇരുട്ടയാൽ തന്നെ കത്തും സൂര്യൻ ഉദിച്ചാൽ കെടും. ആരെങ്കിലും വീട്ടീൽ ഇല്ലെങ്കിൽ ഓഫവും. സെൻസർ ഉള്ള ലൈറ്റ്. മഴകൊണ്ടാലും ഒന്നുമാവില്ല

  • @Business_Worldwide1

    @Business_Worldwide1

    6 ай бұрын

    അത് 200 രൂപക്ക് തിരൂരിൽ കിട്ടും

  • @moosacherada

    @moosacherada

    6 ай бұрын

    കരണ്ട് വരില്ലങ്കിൽ രാത്രി വീടിനഗത്തു ഇരുട്ടൻ മാർ ജനിക്കണ്ടേ വീടിനഗത്തു കൂടി വെളിച്ചം കിട്ടിയാലേ ഈ പരസ്യം സത്തിയ മാവൂ

  • @sunusudhakaran2234

    @sunusudhakaran2234

    6 ай бұрын

    Amazonil undenkil onnu detail share cheyyane

  • @sunusudhakaran2234

    @sunusudhakaran2234

    6 ай бұрын

    Amazonil undenkil onnu detail share cheyyane

  • @sunusudhakaran2234

    @sunusudhakaran2234

    6 ай бұрын

    Amazonil undenkil onnu detail share cheyyane

  • @rafiak-rl3gn
    @rafiak-rl3gn6 ай бұрын

    25 Watts ലൈറ്റ് വർക്ക് ചെയ്താൽ 30 വർഷം കൊണ്ടാണ് 13500 രൂപ വരുന്നത് പിന്നെ ഇതുകൊണ്ട് എന്ത് ലാഭം

  • @dreamsareforsale.9769

    @dreamsareforsale.9769

    6 ай бұрын

    30/വര്‍ഷത്തേക്കുള്ളത് അഡ്വാന്‍സ് അടച്ചുകൊണ്ടൊരെണ്ണംമേടിക്കുക.

  • @pushpalathahareendran00har61

    @pushpalathahareendran00har61

    6 ай бұрын

    ​ഇ❤😂വ😢

  • @nasu-qp2bj

    @nasu-qp2bj

    5 ай бұрын

    നിങൾ പറഞ്ഞത് വളരെ correct ആണ്.. 😊 സോളാർ സിസ്റ്റവും നിങൾ പറഞ്ഞത് പോലെ തന്നെ.. 10 ഇരുപത് വർഷത്തെ ബിൽ ഒന്നിച്ചു അടക്കുന്നു😂😂

  • @anasmuhammed4219

    @anasmuhammed4219

    2 ай бұрын

    Sathyam

  • @muneershavlogs
    @muneershavlogs6 ай бұрын

    വളരെ ഉപകാരപ്രദമാണ് പക്ഷേ വിലയുടെ കാര്യത്തിൽ മാത്രമാണ് പ്രശ്നം

  • @FRK089

    @FRK089

    6 ай бұрын

    Nallathinu nammal evideyum vila kooduthal alle kodukkunnath

  • @optimisteverythingwillbeal3670
    @optimisteverythingwillbeal36706 ай бұрын

    നാട്ടാരടെ മണ്ടേല് വെളിച്ചം കയറിപോയി,കമൻറ്കള് നോക്ക്,കണക്ക് സഹിതം പറയുന്നത്....😢😢😢😢

  • @steushio
    @steushio2 ай бұрын

    led bulb nu ethara current akan chetta oru solar fan medichu vekku current billu kurayum XD

  • @sheelasrecipee
    @sheelasrecipee6 ай бұрын

    അടിപൊളി 👍🏻

  • @Muneer-h8f
    @Muneer-h8f6 ай бұрын

    വളരെ ഉപകാപ്രഥമൻ ആയി ഒന്ന് വാങ്ങണം എന്ന് കരുതി വില കേട്ടു ഞാൻ തീരുമാനം തിരുത്തി 🤔

  • @foodrive6699

    @foodrive6699

    6 ай бұрын

    90W 3000 രൂപക്ക് ഞാൻ വീട്ടിൽ വെച്ചിട്ട് 5 year ആയി ഇപ്പഴം Work ചെയ്യുന്നു ഒരു കുഴപ്പവും ഇല്ല അടിപൊളി ആണ് പക്ഷെ ഈ Brand അല്ല

  • @farukfaruk-do1xx
    @farukfaruk-do1xx6 ай бұрын

    Nan dubail Ninh kond vannu 1700 Rupa yanh 2 varsam use cheytu

  • @sagar5ag
    @sagar5ag6 ай бұрын

    Vila orennathinu 5000 okkae aakum..1000 rsnu normal light kittum..bakki thuka current bill aayi instalment aayi adaxhal ath alae labham

  • @user-fi9lq1uf1p
    @user-fi9lq1uf1p6 ай бұрын

    Super

  • @talentakshaya4305
    @talentakshaya43057 ай бұрын

    വളരെ ഉപകാരപ്രദമാണ്.

  • @mohanpmohanp2630
    @mohanpmohanp26306 ай бұрын

    🌹👌

  • @shihabpattambi1611
    @shihabpattambi16114 ай бұрын

    അടിപൊളി

  • @ninanphilip5769
    @ninanphilip57696 ай бұрын

    Please contact # to purchase this LED solar

  • @anasanasvarkala7562
    @anasanasvarkala75627 ай бұрын

    ഇത് പൊളിക്കും

  • @varghesekkkannai6550
    @varghesekkkannai65506 ай бұрын

    Very good thanks

  • @shihabpattambi1611
    @shihabpattambi16114 ай бұрын

    👍🏻👍🏻

  • @user-oz4lt5lm7p
    @user-oz4lt5lm7p6 ай бұрын

    എന്റെ വീട്ടിൽ 3ലൈറ്റ് ചില ദിവസം ഫ്രിഡ്ജ് ഫാൻ ഇതൊക്കെ വർക് ചെയ്യാൻ 2മാസം കൂടുമ്പോ വരുന്നത് 1000ൽ താഴെ അപ്പോ 2വർഷത്തെ ബില്ല് കണക്കു കൂട്ടിയാൽ 12000വരൂ പക്ഷെ ചേട്ടൻ ഒറ്റ ലൈറ്റിന് 2വർഷത്തിനു 13000😂😂😂😂😂😂ഗുഡ് ഐഡിയ 🤣🤣🤣2വർഷം കഴിഞ്ഞാ സോളാർ കത്തിയാ അപ്പോ പറയാ😂😂😂

  • @user-yr9uh5cx1y
    @user-yr9uh5cx1y6 ай бұрын

    കമ്പനിക്കായി നക്കാപ്പീച്ച വാങ്ങി parayunnathanu😁 ഇതിലും എത്രയോ ലാഭം കറണ്ട് തന്ന

  • @suhaibsuhaib3166
    @suhaibsuhaib31666 ай бұрын

    Suhaib 👍10000

  • @RabiNoushu
    @RabiNoushu6 ай бұрын

    😍

  • @Realindian1771
    @Realindian17716 ай бұрын

    നമ്മുടെ നാട്ടിൽ ഇത്‌ വളരെ വലിയ വില തന്നെ .ദുബായിൽ നിന്നും 105 ദിർഹത്തിനു ഇത്‌ കിട്ടും അതായത്‌ 2500 രുപ .ഡ്രാഗന്മാർട്ടിലും ദെയരയിലും മറ്റ്‌ മാർക്കറ്റിലും കിട്ടും

  • @basheermbc1952

    @basheermbc1952

    6 ай бұрын

    കൊള്ള ലാഭം എടുക്കുകയാണ്

  • @judefelix6780
    @judefelix67806 ай бұрын

    Chumma thallathe macha. Ithrayum vila koduthe vangunna ee sadhanathinte vilayude athrayum varilla current charge.

  • @micheliachampaca2303

    @micheliachampaca2303

    6 ай бұрын

    Yes..... 9w led bulb costs 70rs. on sites flipkart and amazon... re chargeable led bulbs of reputed companies are also available of low price...we can shop indian made solar cum electric led bulbs are of high quality through these sites...

  • @vinodv8891
    @vinodv88916 ай бұрын

    ഇത് ലാഭം ആണോ നഷ്ടം ആണോ എന്ന് അറിയാൻ താഴെ പറയുന്ന പോലെ കണക്ക് കൂട്ടിയാൽ മതി. ആദ്യം ലൈറ്റ് എത്ര വാട്ട് ആണെന്ന് അറിയുക. അത് ഇതിൽ പറയാത്തത് കൊണ്ട് 20 വാട്ട് എന്ന് എടുക്കുന്നു.. KSEB യൂണിറ്റ് റേറ്റ് 6 രൂപ എന്നും എടുക്കുന്നു. ദിവസം 12 മണിക്കൂർ കത്തിക്കുന്നു എന്നും എടുക്കുന്നു. ഒരു മാസം 30 ദിവസം. ഒരു മാസത്തെ കറന്റ് ബില്ല് = ( (20 × 12 ) ÷ 1000 ) x 30 x 6 = 44 രൂപ. സോളാർ ലൈറ്റിന്റെ വില 13000 രൂപ ആണെങ്കിൽ അത് മുതലാകാൻ (13000 ÷ 44 ) ഏകദേശം 295 മാസം ഇത് വർക്ക് ചെയ്യണം, അതായത് ഏകദേശം 24 കൊല്ലം.

  • @AbdulAziz-nv5jd

    @AbdulAziz-nv5jd

    6 ай бұрын

    200 watts ഉണ്ടാകും

  • @user-zf4un7tn6t

    @user-zf4un7tn6t

    6 ай бұрын

    Great 👍👍

  • @user-zf4un7tn6t

    @user-zf4un7tn6t

    6 ай бұрын

    Great

  • @vinodv8891

    @vinodv8891

    6 ай бұрын

    @@AbdulAziz-nv5jdഅപ്പോളും വേണം കുറഞ്ഞത് രണ്ടരകൊല്ലം കൊടുത്ത പണം മുതലാകാൻ..ഇതിന് വാറന്റി എത്ര കൊല്ലം ഉണ്ട്. ബാറ്ററി വാറന്റി എത്ര. ബാറ്ററി മാറ്റാൻ പറ്റുമെങ്കിൽ ചിലവ് എത്ര..വാറന്റി കാലയളവിൽ മുഴുവൻ കുറഞ്ഞത് രാത്രി പന്ത്രണ്ട് മണിക്കൂർ പ്രവർത്തനം ഗ്യാരണ്ടി തരുന്നുണ്ടോ.

  • @vijeeshmusic3384

    @vijeeshmusic3384

    6 ай бұрын

    ho സമ്മതിച്ചു അഭിനന്ദനങ്ങൾ ബ്രോ ❤❤

  • @naseerkonarikonari1918
    @naseerkonarikonari19187 ай бұрын

    ❤super 👍

  • @kunjanummer7540
    @kunjanummer75406 ай бұрын

    😊😊😊😊😊😊

  • @asharaf611
    @asharaf6116 ай бұрын

    ഇത് ശരിയായ വിധം പ്രവർത്തിക്കണമെങ്കിൽ വീടിനു ചുറ്റുമുള്ള മരങ്ങൾ വെട്ടി കളയേണ്ടിവരുംചുമ്മാ ആളെ പറ്റിക്കല്ലേ പോസ്റ്റുമാൻ ഉദ്ദേശിച്ച വില 1300 ആണോ?

  • @Kbfcxx
    @Kbfcxx6 ай бұрын

    Woow super

  • @lifeinindiakerala4220
    @lifeinindiakerala42206 ай бұрын

    ബാറ്ററി replace etra akum!!

  • @samadbabu3627
    @samadbabu36276 ай бұрын

    അത് ശാക്കിറിന്റെ തെങ്ങ് ആയിരുന്നല്ലേ തേങ്ങയുള്ളത്

  • @shoukathkc1327
    @shoukathkc13276 ай бұрын

    ഇത് ഇടക്ക് ക്ലീൻ ചെയ്യൽ നിർബന്ധമാണ്

  • @nowshadam8283
    @nowshadam82836 ай бұрын

    കഥാപ്രസംഗം നിർത്തി കാരൃംപറയുക

  • @user-hz1bu9yd1g
    @user-hz1bu9yd1g6 ай бұрын

    ഈ നാട് എവിടെയാണ് കേരളത്തിലല്ലേ ഇപ്പോഴും സ്ട്രീറ്റ് ലൈറ്റ് ഇല്ലാത്ത സ്ഥലം കേരളത്തിൽ ഉണ്ടോ...

  • @vilasiniskp8979
    @vilasiniskp89796 ай бұрын

    ഇതു എവിടെയാണ്,. എല്ലായിടത്തും വന്നു ചെയ്തുതരുമോ.

  • @FRK089

    @FRK089

    6 ай бұрын

    Yes

  • @FRK089

    @FRK089

    6 ай бұрын

    Malappuram aanu sir keralathil evideyum cheyythu kodukkum

  • @anoopsoman1210
    @anoopsoman12106 ай бұрын

    Price

  • @FRK089

    @FRK089

    6 ай бұрын

    Light with stand aanakil 13,500 with fitting service and 2 year replacement warranty

  • @vtechiex
    @vtechiex6 ай бұрын

    Aliexpressil sanam kittum.. 2500 rupak

  • @pmkuae
    @pmkuae4 ай бұрын

    സോളാർ ലൈറ്റുകൾ നഷ്ടമാണ്

  • @emrkdybh
    @emrkdybh6 ай бұрын

    😂😂😂😂😂 കേരളത്തിലെ ജനങ്ങളുടെ തലയിൽ വെളിച്ചം കയറി രാത്രി രണ്ടുമണിക്കൂർ വെളിച്ചം കത്താൻ 15000 രൂപ 😂

  • @artips8485
    @artips84856 ай бұрын

    ഇത് എവിടെ സ്ഥലം 👌

  • @FRK089

    @FRK089

    6 ай бұрын

    Malappuram

  • @user-io5vd7mc5v
    @user-io5vd7mc5v6 ай бұрын

    EdenAnthuVelavarum. Parayamo

  • @FRK089

    @FRK089

    6 ай бұрын

    13,500 with pole Without pole 10,000

  • @foodrive6699

    @foodrive6699

    6 ай бұрын

    Light only 6850

  • @user-tl3pz5lv7j
    @user-tl3pz5lv7j2 ай бұрын

    കേരളം സാമ്പത്തിക മായും ആത്മീയ അറിവും തൊട്ടു തീണ്ടാത്ത മൃഗം ങ്ങളെടെ നാട്.

  • @Quran-AnUltimateGuidance
    @Quran-AnUltimateGuidance6 ай бұрын

    എല്ലാ വീട്ടിലും സോളാർ ആയിക്കഴിഞ്ഞാൽ സർക്കാർ കാത്തിരിപ്പുണ്ട്, fees🤲 ഈടാക്കാൻ.

  • @user-wu3mq8so1c
    @user-wu3mq8so1c6 ай бұрын

    എനിക്ക് ഇപ്പോൾ 25 വയസ്സ്. ഇത് ഇപ്പോൾ വാങ്ങി എനിക്ക് 50 വയസ്സ് കഴിഞ്ഞും ഉപയോഗിച്ചാൽ ലാഭം ആവും😂 പണി എടുത്ത് തിന്നടോ😂

  • @ashmen8229
    @ashmen82293 ай бұрын

    മൂപ്പർക്ക് കമ്പനിയോട് നല്ല പിരിശമാണല്ലോ 🤣

  • @podivava6479
    @podivava64796 ай бұрын

    Adipoli li8

  • @FRK089

    @FRK089

    6 ай бұрын

    😊

  • @basheermbc1952
    @basheermbc19526 ай бұрын

    4ബൾബ് കത്തിച്ചൂ എന്ന് വിജാരിച്ച് മാസത്തിൽ 2 യൂണിറ്റ് വരില്ല ബായ്' വാട്സ് കൂടിയത് ഉപയോഗിക്കാൻ പറ്റിയ താന്നെങ്കിൽ തരക്കേടില്ല

  • @siddiqueali9740
    @siddiqueali97406 ай бұрын

    ഇതിന് ആജീവനാന്ത ഗ്യാരണ്ടി ഉണ്ടെങ്കിൽ 24 വർഷം കഴിഞ്ഞാൽ നിങ്ങൾക്ക് ലാഭമാണ്

  • @SKAmathoor-jl8fw
    @SKAmathoor-jl8fw6 ай бұрын

    അതിനെന്തു വില വരും

  • @FRK089

    @FRK089

    6 ай бұрын

    Light with stand 13500.light 10000

  • @nipinn336
    @nipinn3366 ай бұрын

    നിങ്ങൾ പറയുന്ന ഇതേ ലൈറ്റ് ഇതേ വോൾട്ടേജ് സോളാർ സ്ട്രീറ്റ് ലൈറ്റ് കോഴിക്കോട് വിൽക്കുന്നത് 2300 രൂപ അവിടെയുള്ള വില നിങ്ങൾ പറയുന്ന ലൈറ്റിന് വളരെ വില കൂടുതലാണ്

  • @FRK089

    @FRK089

    6 ай бұрын

    Nammude markkattil sme varunna orupad sadanagal und bt athinte quality kk mattam undakum..vangumbol quality ullath vangiyal better aakum

  • @foodrive6699

    @foodrive6699

    6 ай бұрын

    Same സാദനം 6850

  • @M_M_R-123
    @M_M_R-1237 ай бұрын

    Price ethrayaaa Purchase shop evidaaa

  • @FRK089

    @FRK089

    6 ай бұрын

    Light with stand aanakil 13,500 with fitting service and 2 year replacement warranty

  • @FRK089

    @FRK089

    6 ай бұрын

    Malappuram

  • @sivaramankumaran7289
    @sivaramankumaran72896 ай бұрын

    താങ്കളുടെ വീട്ടിൽ ഈ ലൈറ്റ് വച്ചിട്ടുണ്ടോ വച്ച ശേഷം സംസാരികൂ

  • @FRK089

    @FRK089

    6 ай бұрын

    Yes

  • @manoharankk8753
    @manoharankk87534 ай бұрын

    2500 രൂപക്ക് നല്ല street light ലഭിക്കും

  • @muhammadbeekeybeekey3764
    @muhammadbeekeybeekey37646 ай бұрын

    ARE you Dancing??

  • @basheermbc1952
    @basheermbc19526 ай бұрын

    പൊന്നു സുഹൃത്തേ ഇത് 2 എണ്ണം വെക്കുകയാണെങ്കിൽ 27000 വരുമല്ലോ ഞാൻ എൻ്റെ വീട്ടിൽ എല്ലാം വർക്ക് ചെയ്യുന്ന ഇൻവെർട്ടർ വെച്ചത് വെറും 24000 രൂപയ്ക്ക് അറിയാത്തവർ പാവം ചിന്തിക്കാതെ വാങ്ങും ഇതിന് 4000 5000 ഏറിയാൽ അതൊക്കെ ആണെങ്കിലേ ഇതെ കുറിച്ച് ചിന്തിക്കാൻ കഴിയൂ

  • @rasheedtp8622
    @rasheedtp86226 ай бұрын

    എന്താ. വില:

  • @FRK089

    @FRK089

    6 ай бұрын

    With stand 13,500/

  • @antokj3579
    @antokj35796 ай бұрын

    എത്ര.വർഷം. കിട്ടും

  • @f.raniyaa2000

    @f.raniyaa2000

    6 ай бұрын

    more than 3 years

  • @truevision75
    @truevision755 ай бұрын

    25 വാട്ട്സ്സിന്റെ ലൈറ്റ് 13500 കുണുവ ഇത് നല്ലൊരു ഇത് തന്നെ 😂

  • @FRK089

    @FRK089

    4 ай бұрын

    500 w nte aanu 25 w allatto

  • @nasrnasar3266
    @nasrnasar32666 ай бұрын

    അതെ നലൊരു ഇതാണത്😂

  • @FRK089

    @FRK089

    6 ай бұрын

    Athe

  • @kabeermohamed2209
    @kabeermohamed22096 ай бұрын

    അയ്യോ ഓടിക്കോ ..... വില വളരെ കുറവാ...

  • @naseerev3441
    @naseerev34416 ай бұрын

    😂

  • @abdurassack5654
    @abdurassack56546 ай бұрын

    price. എത്ര..

  • @FRK089

    @FRK089

    6 ай бұрын

    Light with stand aanakil 13,500 with fitting service and 2 year replacement warranty

  • @user-to4xj4ox3d
    @user-to4xj4ox3d6 ай бұрын

    ഇതൊക്കെ elctronic വേസ്റ്റ് ആണ് ഒരു വർഷം വർക്ക് ചെയ്യും ഇതിന് ഇത്രയും വിലയുമില്ല പോൾ ഇല്ലാതെ വേറേ കമ്പനിയുടെ 3000 രൂപക്ക് one linil കിട്ടും അവധാരകൻ അയാളുടെ ജീവിത മർഗത്തിന് വേണ്ടി എന്തും പറയും.

  • @shalimarlavanya6124
    @shalimarlavanya61246 ай бұрын

    വില വളരെ കൂടുതലാണ്

  • @reslij
    @reslij6 ай бұрын

    500watts alle 😂😂😂😂😂

  • @FRK089

    @FRK089

    6 ай бұрын

    Yes

  • @shanuthekid
    @shanuthekid6 ай бұрын

    ഒരു ലാഭവും ഇല്ല

  • @FRK089

    @FRK089

    6 ай бұрын

    Ath use cheyyathe ariyan pattumo

  • @mdlon1445
    @mdlon14456 ай бұрын

    എന്റെ കോയ 13000 രൂപ കൊടുത്തു വാങ്ങിവെച്ച ലൈറ്റിനെക്കായും പ്രകാശം കമ്പനിക്കാവും കാരണം വില ഒരുപാട് കൂടുതലാണ് . കമ്പനി താങ്കളെ മണ്ടൻ ആക്കിയതാണോ. അതോ താങ്കൾ സ്വയം മണ്ടൻ ആയതോ ഒന്നുമേ പുരിയിലെ

  • @somanathank9251

    @somanathank9251

    6 ай бұрын

    നഷ്ടം വന്നത് വീഡിയോഇടുന്നതിലൂടെ തിരിച്ചു പിടിക്കുന്നത് ആകാം അല്ലെങ്കിൽ പരസ്യം കൊടുക്കുന്നതിന് കമ്പനി വല്ലതും offer ചെയ്തിട്ടുണ്ടാകാം

  • @jyothishgopi4007

    @jyothishgopi4007

    6 ай бұрын

    കമ്മീഷൻ യു ട്യുബ് എത്ര കിട്ടും

  • @N.V.K.Niketh
    @N.V.K.Niketh6 ай бұрын

    Mandatharam onne podooo😂

  • @mohmedkk1996
    @mohmedkk19966 ай бұрын

    Ninakkonnum verapniyilla

  • @shanem4818
    @shanem48186 ай бұрын

    very high price ,,,,,worthless

  • @user-ne3sd7ef8m
    @user-ne3sd7ef8m6 ай бұрын

    കാര്യങ്ങൾ എല്ലാം കൊള്ളാം ഇത് കേരളത്തിൽ വച്ചാൽ പണി കിട്ടും ഇത് കത്താനുള്ള വെയില് കേരളത്തിൽ കിട്ടിയില്ല അതുതന്നെ കാരണം കിട്ടുന്ന സമയമാണെങ്കിലും മഴക്കാറും ഉണ്ടാകും അങ്ങിനെ കുറച്ചുകാലം കത്തിക്കഴിഞ്ഞാൽ ബാറ്ററി ഡേമേജ് ആകും കേരളത്തിൽ ഇപ്പോൾ വച്ചിട്ടുള്ള വഴി വിളക്കുകൾ കണ്ടിട്ടുണ്ടല്ലോ അവസ്ഥ അവസ്ഥ ഏതെങ്കിലും ഒന്നു മര്യാദയ്ക്ക് കത്തുന്നുണ്ടോ

  • @shoukathkc1327
    @shoukathkc13276 ай бұрын

    ഇതിന് ഇതിന്റേതായ പ്രശ്നങ്ങളുണ്ടാവും

  • @FRK089

    @FRK089

    6 ай бұрын

    No sir

  • @kabeermohamed2209
    @kabeermohamed22096 ай бұрын

    തള്ള് കേട്ടാൽ 2500 ൽ ഉയരാൻ സാധ്യതയില്ല എന്നാൽ 10,000 രൂപ കൂടുതൽ എന്താ അല്ലേ.'' ഇത് പോലെ എന്നും തള്ളണം കേട്ടാ.''''' എന്നിട്ട് ലൈക്ക് തേങ്ങടെ മൂട് : പോ പുല്ലേ....''

  • @jayakumarnj6521
    @jayakumarnj65216 ай бұрын

    ആളെ പറ്റിക്കാതെ വേറെ വല്ല പണിയും നോക്കി ജീവിക്ക്

  • @MustafaKamal.kannankillath
    @MustafaKamal.kannankillath6 ай бұрын

    ചുമ്മാ.... തള്ളല്ലെ, ഉപയോഗിച്ച അനുഭവം വെച്ച് വേനൽ കാലത്ത് ചാർജ്ജ് ആകും. അതും പാനലിൽ സൂര്യ പ്രകാശം കിട്ടുവാൻ പാനൽ തെക്കേ ഭാഗത്തേക്ക് തിരിച്ച് വെക്കണം. അത് കൊണ്ട് മുഴുവൻ ഈ പറയുന്നപോലെ ഗുണമില്ല.

  • @underworld2770
    @underworld27706 ай бұрын

    ഇതൊക്കെ ഒരോ തട്ടിപ്പല്ലേ എന്ന് ഞാൻസംശയിച്ചാൽ....???

  • @FRK089

    @FRK089

    6 ай бұрын

    Angane doubt aayal pinne doubt aayi thanne nikum

  • @saralraj6839
    @saralraj68396 ай бұрын

    വില ഭയങ്കര കൂടുതൽ ആണ് മാഷേ.

  • @FRK089

    @FRK089

    6 ай бұрын

    Nallathu venal mammal Vila kodukkandee

  • @gopithakshanp9977
    @gopithakshanp99776 ай бұрын

    സമയം മെനക്കെടുത്താൻ ഒരു അവതാരം

  • @vikkuna3314
    @vikkuna33146 ай бұрын

    വില കേട്ട് ഫ്യൂസ് പോയി

  • @ryzindia1883
    @ryzindia18834 ай бұрын

    60 വാട്സ് 600 ഒക്കെ കളവാണ്😂

  • @user-kf2te7ze5n
    @user-kf2te7ze5n4 ай бұрын

    കൂടുതൽ പറഞ്ഞു സമയം കളയണ്ടാ, പിള്ളേർക്കെല്ലാം അറിയാം,,,,

  • @user-zr7hl9lo5z
    @user-zr7hl9lo5z6 ай бұрын

    കൊണ്ടു പോയി പൊട്ട കിണറ്റിൽ ഇട് 2500രൂപക്ക് നല്ല ഒന്നാന്തരം ലൈറ്റ് കേരളത്തിൽ ഇറക്കാൻ ഒരുങ്ങുന്നു ആ ലൈറ്റ് നിങ്ങൾ കണ്ടാൽ ഓടും 👆

Келесі