കായ്ച്ച പ്ലാൻ്റുകൾ വാങ്ങാം , drum കൃഷി നിർത്തുന്നു

Пікірлер: 12

  • @dhakshagarden
    @dhakshagarden4 күн бұрын

    എറണാകുളം ജില്ലയിൽ നോർത്ത് പറവൂർ , മാക്കനായിൽ താമസിക്കുന്ന സുധീർക്കയ്ക്ക് ഒരു u tube ചാനൽ കൂടി ഉണ്ട് ചാനൽ ലിങ്ക് 👇 Nature life kzread.info/dash/bejne/i6Now8-PpsSpc6Q.htmlsi=FbHIKEZygAmiCb5l നമ്മളെ പോലെ fruit plant കളെ ഇഷ്ടപെടുന്ന ഇദ്ദേഹത്തിന് താൻ പുതിയ തായി ആരംഭിച്ച ബിസിനസ്സ് മൂലം ഉണ്ടായ തിരക്ക് കാരണം പ്ലാൻ്റുകൾ വിൽക്കുന്നു നമ്പർ വീഡിയോയിൽ ഉണ്ട് നന്ദി 🙏

  • @najahnajah609
    @najahnajah6094 күн бұрын

    ഞാൻ ഏതായാലും പെട്ടു എന്ന് പറയുന്നതല്ലെ നല്ലത്.

  • @ftvlog113
    @ftvlog1133 күн бұрын

    എന്തിനാ നുണ പറയുന്നത്. ആർക്കും വേണ്ടാത്തത് ഒഴിവാക്കുന്നു എന്നു പറഞ്ഞാൽ മതി

  • @sebastianseban9816
    @sebastianseban98164 күн бұрын

    ഇതിൽ ഒരെണ്ണം പോലും ഗുണം ഉള്ളതില്ലല്ലോ.. പല ആൾക്കാരും ഒഴിവാക്കുന്ന ഇനങ്ങൾ..നഴ്സറിക്കാർ ആരും തന്നെ ഇപ്പോൾ ഇതൊന്നും പ്രമോട്ട് ചെയ്യാറില്ല...

  • @user-ib7rc2tb7l

    @user-ib7rc2tb7l

    3 күн бұрын

    വളരെ ശരിയാണ് 😂😂

  • @anjalysinil3011
    @anjalysinil30114 күн бұрын

    കുഞ്ഞുങ്ങളെ പോലെ നോക്കി വളർത്തിയ പ്ലാൻ്റ് കൊടുക്കുന്നതിൽ നല്ല വിഷമം ഉണ്ട് അത് കാണുന്ന നമ്മൾക്ക് ഫീൽ ചെയ്യുന്നുണ്ട് 😢

  • @nandasmenon9546
    @nandasmenon95464 күн бұрын

    Vanganamennund, ,,price detaiks tharu

  • @shareefmoon721
    @shareefmoon7212 күн бұрын

    Hi

  • @okok-po8lk
    @okok-po8lk3 күн бұрын

    Vila kurancho

  • @gopinatht2451
    @gopinatht24514 күн бұрын

    ഫോൺ നമ്പരൊന്നും കാണുന്നില്ലാലോ എങ്ങിനെയാണ് ബന്ധപെടുക

  • @abdhulnasar245
    @abdhulnasar2454 күн бұрын

    Number tharumo 6:31

  • @sudheerkhalid8720
    @sudheerkhalid8720Күн бұрын

    കട കാലിയാക്കൽ ആണോ 😂

Келесі