കായീന് ഭാര്യയെ എവിടുന്ന് കിട്ടി ? അവന്റെ ഭാര്യ ആരായിരുന്നു?|| Pr. Anil Kodithottam

കായീന് ഭാര്യയെ എവിടുന്ന് കിട്ടി അവന്റെ ഭാര്യ ആരായിരുന്നു?|| Pr. Anil Kodithottam
കൂടുതല്‍ ആത്മീയ സന്ദേശങ്ങള്‍ക്കായ് ഈ ചാനല്‍ Subscribe ചെയ്യുക.
കൂടാതെ ക്രൈസ്തവ വാര്‍ത്തകള്‍ക്കും എഴുത്തുകള്‍ക്കും വീഡിയോകള്‍ക്കുമായ് ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.
www.christiannetwork.in

Пікірлер: 451

  • @jeromejoseph41
    @jeromejoseph4127 күн бұрын

    താങ്കളുടെ യുക്തി പരവും ക്രിതൃവുമായ വിശദീകരണത്തിനെ ഞാൻ അപ്രിഷീറ്റ് ചെയ്യുന്നു.

  • @salikutty5977
    @salikutty59773 ай бұрын

    Very important class.pls share to others ❤

  • @JohnsonJ-bg5uj
    @JohnsonJ-bg5uj2 ай бұрын

    Your discriptons are very apt,precise and very interisting .Thank you sir .

  • @theindian2226
    @theindian22263 ай бұрын

    Thanks Sir, A anthropology class Insightful for theists as well as atheists.

  • @sajivj1996
    @sajivj19963 ай бұрын

    Excellent thoughts 👏👏🙏

  • @rarichanpc623
    @rarichanpc6232 ай бұрын

    Excellent thoughts

  • @Kappenen3852
    @Kappenen38523 ай бұрын

    OH IT IS TRULY DIVINE

  • @johnsonvs8784
    @johnsonvs87843 ай бұрын

    ഹാനോക് മരണം കാണാതെ എടുക്കപ്പെട്ട തുമായി ബന്ധപ്പെട്ട് വളരെ അനുഗ്രഹിക്കപ്പെട്ട ഒരു വെളിപ്പെടുത്തൽ അത്യത്ഭുത കരം. ദൈവം അനുഗ്രഹിക്കട്ടെ.

  • @MrPhilipck

    @MrPhilipck

    3 ай бұрын

    അതാണ്‌ ഹനുമാൻ

  • @sebastianssebastian9578

    @sebastianssebastian9578

    3 ай бұрын

    പോസ്റ്റ്മാന്‍ ആഗ്രഹിക്കുന്ന ഉത്തരം ഇതാ പിടിച്ചോ ഹവ്വാ !!! ????? 7:29

  • @jennybabu5866
    @jennybabu58663 ай бұрын

    Valuable information..

  • @SumolThomas
    @SumolThomas3 ай бұрын

    Good class

  • @user-cn5on4yf5f
    @user-cn5on4yf5f3 ай бұрын

    Good message

  • @RajanRajan-ew1pe
    @RajanRajan-ew1pe3 ай бұрын

    പ്രായോഗികമായി മനസ്സിലാക്കാനുള്ള ഒരു ജ്ഞാനം അത് ദൈവികമായി ലഭിക്കും അംഗങ്ങൾക്ക് ഇതൊക്കെ മനസ്സിലാക്കാൻ മന്ദബുദ്ധികളും

  • @vkvk300

    @vkvk300

    3 ай бұрын

    ശുദ്ധി ലഭിക്കാൻ ലക്ഷകണക്കിന് കൊല്ലം കാത്തിരിക്കേണ്ടി വന്നു

  • @jacobperoor1664
    @jacobperoor16643 ай бұрын

    Excellent message Pastor. Thank you God bless you abundantly 🙏🙏🙏❤️

  • @k.mdavid7423
    @k.mdavid74233 ай бұрын

    ന്യായമായ വിവരണം. മാറി മാറി വന്ന സംസ്കാരങ്ങൾ നോക്കി കണ്ടു വേണം വസ്തുതകളെ വിലയിരുത്താൻ. അപ്പോൾ അന്യായമായി ഒന്നുമില്ല.

  • @EmilySaraJohn
    @EmilySaraJohn3 ай бұрын

    Thank you for your teaching

  • @pegasusgamer5860
    @pegasusgamer58603 ай бұрын

    വല്ലാതെ കഷ്ടപ്പെടുന്നുണ്ട് --- ന്യായികരിക്കാൻ '

  • @kjmathewkjmathew4770
    @kjmathewkjmathew4770Ай бұрын

    Very good God bless you pr

  • @srhelenthomas5030
    @srhelenthomas50303 ай бұрын

    Congras bro.

  • @juliaalexander7586
    @juliaalexander75863 ай бұрын

    Hello sir, Could you please help explain the significance of the story in judges 19 where a levite gives up his concubine to be abused by a mob who is actually out to abuse him, cuts her up into 12 without even knowing if she is dead or alive and send to the tribes of Israel. And why men who, like in the cases of Abraham and Lot, send up their daughters or wives to be abused in order to save their skins are a common motif in the Old Testament? Why is a man's life and honor more important than his wife's or daughter's? Why was it acceptable? My second question concerns Judges 20, where 11 tribes of Israel go to fight with the tribe of Benjamin. On the first day of the conflict, Israel asks God who should lead, and He responds with Judah. As a result, Judah loses and most of the soldiers perish. On the second day, they ask God if they should fight again, and he answers in the affirmative, nearly has their army wiped out. And once more on the third day, God grants them victory by saying "go, I will give them to you." Given that God had commanded them to fight, why did he allow them to lose twice? Third one, in judges 21 what justification was there for the Israelites to execute all males and unmarried women from Jabesh Gilead in order to supply virgin brides for the Benjaminites and why was it not deemed immoral for Benjaminites abduct young Shiloh women to marry during the Lord's festival? Once again, women are viewed as lifeless objects with little to no agency in their own lives. For example, why was a rapist's marriage to the lady he had raped approved in Deut 22:28, and why doesn't the victim have any say in the matter again? Why is it okay for the predator to marry the victim and get away with his crime, and why isn't the victim's mental state taken into account? Why do the Old Testament regulations not afford women the basic human considerations? Could you please make a video on this, Sir?

  • @mathewabraham2616
    @mathewabraham26163 ай бұрын

    Mr George ന് താൽപ്പര്യം ഇല്ലെങ്കിൽ കേൾക്കണ്ട. ആരും force ചെയ്തില്ലല്ലോ.

  • @sheelajohn9147
    @sheelajohn91473 ай бұрын

    Very informative.Praise the lord

  • @rejikottaram1635
    @rejikottaram16353 ай бұрын

    But,Genesis 4:24 says that ‘ I have killed a mangoes wounding me’ if Lamech killed Henoke then now he is ascended to heaven.

  • @simonmathew281
    @simonmathew2813 ай бұрын

    Thank God

  • @johnson9813
    @johnson98133 ай бұрын

    Anybody who against belive,will come to faith.

  • @roym.k8704
    @roym.k87043 ай бұрын

    ലോകം എത്രയോ മുന്നോട്ടു പോയി. ഗോത്രവർഗകാലത്തെ കിത്താബിൽ നിരവധി മണ്ടൻ ആശയങ്ങൾ കാണും. മതഭ്രാന്ത് പറഞ്ഞ് നടക്കാതെ മനുഷ്യൻ ആകൂ.

  • @devasiak.s3898

    @devasiak.s3898

    3 ай бұрын

    പുതിയ നിയമത്തിൽ മനുഷ്യന് ദോഷമായിട്ട് ഉള്ളത് എന്താണ മിത്രമെ ?

  • @user-qz5wx2mm5u

    @user-qz5wx2mm5u

    2 ай бұрын

    ലോകം എത്ര മുപോട്ട് പോയാലും ബൈബിളിൽ പറയുന്നത് എല്ലാം സത്യം ആണ് ബൈബിൾ മുഖന്തരം ആരും നശിച്ചു പോയിട്ടില്ല സമാധാനത്തിന്റെ സുവിശേഷം ആണ്

  • @shajimohan9673

    @shajimohan9673

    2 ай бұрын

    ഉത്തരം വളരെ മോശം വെറും വെള്ളപൂശൽ

  • @josephxavier6634

    @josephxavier6634

    Ай бұрын

    Logham ethra munnot poyalum sathyam sathyamalathe avilallo sahodhara

  • @JosephKc-x6v

    @JosephKc-x6v

    5 күн бұрын

    Qq🎉😂❤​@@devasiak.s3898

  • @jollyjohn1921
    @jollyjohn19213 ай бұрын

    Thank you very much

  • @harris566
    @harris5663 ай бұрын

    270 pages new testament contains everything on God and the creation . It is a complete science.

  • @rubyjoy-nu5zd
    @rubyjoy-nu5zd3 ай бұрын

    Wonderful class , could you pls explain the lives after Noah - is it the same way ?

  • @shajikumar262
    @shajikumar2623 ай бұрын

    അപ്പോൾ കയ്യിന്റെ സഹോദരി അല്ലേ എന്തായാലും എനിക്കും ഈ സംശയം ഉണ്ടായിരിന്നു ഗുഡ് 👍

  • @vcpaily8579

    @vcpaily8579

    3 ай бұрын

    😊😊😊😊😊😊😊😊😢😢😮 32:11 32:11 32:11 32:11

  • @bibypuravath7795

    @bibypuravath7795

    3 ай бұрын

    🤔

  • @shejicc7673
    @shejicc76733 ай бұрын

    🙏

  • @Thiruvallapullad
    @Thiruvallapullad2 ай бұрын

    Amen

  • @PCThomas-jh3fq
    @PCThomas-jh3fq13 күн бұрын

    Verygoodunerstandme

  • @RajuMathew-if8wk
    @RajuMathew-if8wk3 ай бұрын

    God bless

  • @ManishKumar-mc6oq

    @ManishKumar-mc6oq

    3 ай бұрын

    GOD full foam.nettil.Nikki. മനസ്സിലാക്കുക

  • @itnkingyt5887
    @itnkingyt58872 ай бұрын

    ഹല്ലേലുയ..

  • @user-hc6rr6mm2h
    @user-hc6rr6mm2h2 ай бұрын

    What is the name of job&paul???

  • @daisyroy329
    @daisyroy3293 ай бұрын

    In 6th chapter we can see that there was God's people and also other people. They are Veeranmar Or mallenmar

  • @geopaul7291
    @geopaul72913 ай бұрын

    കഥ തുടക്കത്തിൽ തന്നെ തെറ്റിയാൽ പിന്നെ ഒരു രക്ഷയുമില്ല.😅

  • @aneeshs1634

    @aneeshs1634

    3 ай бұрын

    ആ തെറ്റ് ഒന്ന് പറയൂ

  • @djtorlldjtorll8088

    @djtorlldjtorll8088

    3 ай бұрын

    God bless you

  • @pathrosethomas1944
    @pathrosethomas19443 ай бұрын

    God didn't create man but God formed man creation from nothing

  • @evkuriakose3571
    @evkuriakose35713 ай бұрын

    Anne,niyamam daivamvam niyamam vachittillayirunnu angala appan.pengal evarallamai lingeega benthathil arpedam.mosa vannathilpinne anne. niyamam ondayate.

  • @josephpi1119
    @josephpi11193 ай бұрын

    👍👍👌👌👏👏🙏

  • @onenessholidays9937
    @onenessholidays99373 ай бұрын

    Ok.

  • @josepht.j3244
    @josepht.j3244Ай бұрын

    Pastore, were there other human beings apart from Adam and Eve living as contemporaries of the latter? If not, how did Cain get a wife in Nod in a region to the east of Eden?

  • @user-hj9jw9tu7n
    @user-hj9jw9tu7n3 ай бұрын

    ❤❤❤❤🎉🎉🎉🎉🎉🎉

  • @t.thoppil862
    @t.thoppil8623 ай бұрын

    നിങ്ങളുടെ വിശദീകരണം തൃപ്തികരമല്ലല്ലോ????

  • @ajeshphilip5692

    @ajeshphilip5692

    2 ай бұрын

    അതെന്താണാവോ

  • @josephxavier6634

    @josephxavier6634

    Ай бұрын

    Ee vishadhikarannam manasilakkan oru budhi vennam illathavark manasilavilla ✌️

  • @user-uz7mw5kq5t
    @user-uz7mw5kq5t3 ай бұрын

    പ്രാകൃതകാലത്തെ മതങ്ങൾ ഉണ്ടാക്കിയ മനുഷ്യരുടെ അന്ധവിശ്വാസങ്ങൾ ഇന്നും പ്രചരിപ്പിച്ചുകൊണ്ട് നടക്കുന്ന പാസ്റ്ററെ പോലെയുള്ളവർ കഷ്ടം എന്നല്ലാതെ എന്താണ് പറയേണ്ടത് പാസ്റ്ററെ ശാസ്ത്രം സയൻസ് സൈക്കോളജിയും ആണ് ഇവിടെ സത്യം പ്രകൃതിയുടെ നിയമങ്ങളാണ് ഇവിടെ സത്യം പ്രാചീനകാലത്തെ അന്ധവിശ്വാസങ്ങൾ അല്ല ഇവിടെ ആവശ്യം മനുഷ്യന്

  • @npvarghese
    @npvarghese3 ай бұрын

    every stories are fictions of intelligent old man

  • @user-im1vf6je1y
    @user-im1vf6je1y3 ай бұрын

    ELLAM ARIYAM ENNA BHAVAM ENNAL. ONNUM ARIYILLA

  • @thomasthomas1766

    @thomasthomas1766

    3 ай бұрын

    നിങ്ങൾക്ക് ഇതിലും അറിവുണ്ടായിരികും. നല്ലത്

  • @adoorkp3013
    @adoorkp30133 ай бұрын

    അറിയാതെ ഒന്നും പറയാതെ ഇത് താങ്കളുടെ അഭിപ്രായം ആണ് ശരി ആണെന്ന് മാത്രം കരുതേണ്ട

  • @user-uz7mw5kq5t
    @user-uz7mw5kq5t3 ай бұрын

    എങ്ങനെയായാലും മനുഷ്യന്റെ കൈപ്പണിയായ ദേവാലയങ്ങൾക്കു മുകളിലും എല്ലാം തന്നെ കാന്തം വച്ചിരിക്കുന്നു ഇടിവെട്ടേക്കാതിരിക്കുക ദൈവത്തിന്റെ ആലയമാണ് പോലും പക്ഷേ കാന്തം ഇല്ലായെങ്കിൽ ഇടിവെട്ടും

  • @jobyjose6857

    @jobyjose6857

    2 ай бұрын

    എടൊ ആ കാന്തം വെക്കാൻ വെക്കാൻ ഉള്ള ടെക്നോളജി നിരീശ്വര വാദി കണ്ടു പിടിച്ച ആണോ??. ഒരു കാര്യം ചെയ്യാം ദേവാലയം പണിഞ്ഞിട്ട് അതിന് മേല്ക്കുരയെ കൊടുക്കണ്ട. ദൈവം നോക്കിക്കോളും. തന്നെ പോലെ വിഡ്ഢികൾ അല്ല ക്രിസ്ത്യാനികൾ.

  • @angel.shajichandakunnu3804

    @angel.shajichandakunnu3804

    2 ай бұрын

    ദൈവം നമുക്ക് തന്നിരിക്കുന്ന 10 കല്പനയിൽ 4ാം കല്പനയായ ശബ്ബത്ത് ദിവസത്തെ തള്ളി കളഞ്ഞ് മാനുഷ നിയമമായ ഞാറാഴ്ച്ച ആരാധിക്കുന്ന പള്ളികളുടെ മുകളിൽ കാന്തം വയ്ക്കേണ്ടി വരും. ദൈവത്തെ സ്നേഹിക്കാത്തവരെ ദൈവവുംസ്നേഹിക്കുകയില്ല. ദൈവത്തിന്റെ 10 കല്പനകൾ ( സാന്മാർഗ്ഗീക നിയമം) നാം അസരിക്കുമ്പോഴാണ് നാം ദൈവത്തെ സ്നേഹിക്കുന്നത്.

  • @satheeshthomas4161
    @satheeshthomas41613 ай бұрын

    1000 വർഷം കഴിഞ്ഞു മനുഷ്യർ പറയും, അല്ലെങ്കിൽ ഹിസ്റ്ററി ക്ലാസ്സിൽ കാണും, പണ്ട് മനുഷ്യർ ദൈവത്തിൽ വിശ്വസിച്ചിരുന്നു എന്ന്. അതിന്റ പേരിൽ തമ്മിലടിച്ചിരുന്നു , കൊലപാതങ്ങൾ വരെ നടന്നിരുന്നു. ഇലെക്ഷൻ ജയിക്കാനും മതം ഉപയോഗിച്ചിരുന്നു. ഓരോത്തരും parents ന്റെ മതം സ്വന്തം മതമായി സ്വീകരിച്ചു മറ്റെല്ലാം അന്ധവിശ്വാസമായി കരുതുന്നു. ശബരിമലയിൽ പോകുന്ന ഹിന്ദുവിനെ കാണുമ്പോൾ ക്രിസ്തുവിലും, അള്ളായിലും വിശ്വസിക്കുന്നവർക്ക് പുച്ഛം. മക്കയിൽ പോകുന്ന മുസ്ലിമിനെ കാണുമ്പോൾ ക്രിസ്ത്യാനിക്ക്, അത് അന്യദൈവം. ശരിയായ ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ 18 വയസ്സ് നിർബന്ധം ആണെന്നിരിക്കെ, ജനിക്കുമ്പോൾ തന്നെ അപ്പനും അമ്മയും സ്വന്തം വിശ്വാസം അടിച്ചേല്പിക്കുന്നത് ശരിയാണോ? അല്ലെങ്കിൽ 18 വയസ്സ് കഴിഞ്ഞു, ഖുറാനും, ബൈബിളും, ഗീതയും, ഒക്കെ വായിച്ചിട്ടു ഇഷ്ടപ്പെടുന്നത് തിരഞ്ഞെടുക്കാൻ അവസരം കൊടുക്കണം. പ്രാചീന മനുഷ്യർ എഴുതിയിട്ടുള്ള ഓരോ പുസ്തകത്തിൽ വർണിച്ചിട്ടുള്ള, നേരിട്ട് കണ്ടിട്ടില്ലാത്ത ദൈവത്തിന്റെ പേരിൽ മനുഷ്യർ തമ്മിൽ അടിക്കുന്നു. അസുഖം വരുമ്പോളോ ഏതെങ്കിലും ആവശ്യത്തിനോ ഏതെങ്കിലും സാധനത്തിനെ വിശ്വസിക്കുന്നത് നല്ലതാണ്. അത് നിങ്ങൾ വിശ്വസിക്കുന്ന ദൈവം തന്നെ ആയിരിക്കണമെന്നില്ല. ഞാൻ ദൈവത്തിൽ വിശ്വസിക്കണോ വേണ്ടയോ എന്നത് എന്റെ ഇഷ്ടം അല്ലേ എന്ന് ചോദിക്കാം. അതിൽ എന്താണ് കുഴപ്പം. ഒരു വിശ്വാസം ഒള്ളത് നല്ലതല്ലേ. ദൈവത്തിൽ വിശ്വസിക്കുന്നതിന്റെ പ്രശ്നം സ്വയം അനുഭവിക്കുമ്പോളെ മനസ്സിലാകൂ . ആദ്യം തന്നെ അത് മനുഷ്യരെ തമ്മിൽ തമ്മിൽ വേർതിരിക്കുന്നു. ഇല്ല എന്ന് ആണ് നിങ്ങൾ പറയുന്നത് എങ്കിൽ നിങ്ങളുടെ മക്കളുടെ കല്യാണം ആലോചിക്കുമ്പോൾ എന്തുകൊണ്ട് സ്വന്തം മതത്തിൽ നിന്നുള്ളവരെ തന്നെ കണ്ടെത്തുന്നു. 1400 കാഫിറുകളായ ജൂതെന്മാരെ സ്വർഗത്തിൽ സ്ഥാനം നേടാനായി പുസ്തകത്തിൽ എഴുതിയിരിക്കുന്നതിന്റ അടിസ്ഥാനത്തിൽ കൊന്നപ്പോൾ തിരിച്ചു ഒരു തെറ്റും ചെയ്യാത്ത കുട്ടികൾ ഉൾപ്പെടെ 30000 + പേരെ ഇപ്പോൾ കൊന്നുകൊണ്ടിരിക്കുന്നു. നിങ്ങളോ നിങ്ങളുടെ മക്കളോ സാഹചര്യം കൊണ്ട് ആസ്ഥലത്തു ആണെങ്കിൽ നിങ്ങളും കൊല്ലപ്പെടും. ഇത് മാത്രമേ ഒള്ളു ഓരോ വിശ്വാസത്തിന്റെ കുഴപ്പം. ഇതൊക്കെ പെട്ടെന്ന് ദഹിക്കില്ല. വേറിട്ട്‌ ചിന്ദിക്കണം. അതിനുപോലും മനുഷ്യർക്ക്‌ പേടിയാണ്. ദൈവം കോപിച്ചാലോ 😄. ഞാനും ഒരു സമയത്ത് സൺ‌ഡേസ്കൂൾ teacher ആയിരിന്നു. യേശുവെന്ന വ്യക്തിയെ കേട്ടിടത്തോളം ഇഷ്ടമാണ്. അതുപോലെ തന്നെ കൃഷ്ണനെ ഒരു ഹിന്ദുവിനും, നബിയെ ഒരു മുസ്ലിമിനും. ഈ ദൈവങ്ങളെ ഒന്നും കാണാതെ വിശ്വസിക്കുന്നത് തന്നെ ആണ് അന്ധവിശ്വാസം.

  • @jayansebastian4457

    @jayansebastian4457

    3 ай бұрын

    ഇപ്പോഴത്തെ വിശ്വാസം കഞ്ചാവ്, എംഡിഎംഎ,ഇത്യാദികളിൽ ആയിരിക്കും.

  • @kmvarghese8182
    @kmvarghese81823 ай бұрын

    ഇതുപോലുള്ളതറചോദൃങ്ങൾചോദിച്ച് ശത്റുവിന്ഇടംകൊടുക്കാതെവേറെപണിനോക്കുക.മറ്റു ള്ളവരെഅപമാനിക്കരുതെ

  • @aravindakshannairm.k
    @aravindakshannairm.k2 ай бұрын

    ബൈബിൾ എന്നല്ല ലോകത്തിലെ ഏതൊരു സാഹിത്യത്തിനും മനുഷ്യരുടെ ഭാഷ വികസിച്ചുവന്നതിന് ശേഷമുള്ള കഥയേ പറയാനാകൂ. അതാകട്ടെ 10000 വർഷത്തിന് പിറകിലേക്ക് പോകാനില്ല താനും !! നമുക്കിവിടെ കാണാം ബൈബിൾ ഉരുവായത്, മനുഷ്യർ ചെമ്പും ഇരുമ്പും ഒക്കെ കണ്ടുപിടിച്ചതിന് ശേഷം മാത്രമാണ്. ചുരുക്കിപ്പറഞ്ഞാൽ പഴയ നിയമം എന്നത് ഇന്നേക്ക് പിറകിലേക്ക് ഏകദേശം 8000 വർഷത്തിനും പിറകിലേക്ക് പോകാനാകാത്ത കാലത്തിനിപ്പുറത്ത് (ശാസ്ത്രം പറയുന്നു 3000 എന്ന്) ഇവിടെ ജീവിച്ചിരുന്ന ഏതോ മനുഷ്യന്റെ / മനുഷ്യരുടെ ഭാവനയിൽ വിരിഞ്ഞ സാങ്കൽപ്പിക സൃഷ്ടി മാത്രമാണ്. അതിലെ കഥാപാത്രങ്ങൾക്ക് പേരുകൾ ഉണ്ടായിരുന്നെന്ന് മാത്രമല്ല, ആയതെല്ലാം അവർക്ക് പരിചിതമായ പേരുകളുമായിരുന്നു. !!!!! ( വല്ല ആഫ്രിക്കൻ പേരുമായിരുന്നെങ്കിൽ പുരികം ചുളിയാനെങ്കിലും ഒരു കാരണമായേനെ !!) ആ മനുഷ്യർ ക്കൊന്നും മനുഷ്യൻ ആദ്യകാലത്ത് കടന്നുപോയ എത്രയോ ദീർഘമായ ശിലാ യുഗത്തെയോ നവീന ശിലാ യുഗത്തെപ്പറ്റിയോ ഒന്നും ഒരു ഊഹാപോഹം പോലുമില്ലായിരുന്നു എന്നത് ഓർക്കണം അതിനെപ്പറ്റിയൊന്നും ഒരറിവുമില്ലാത്ത വെളിപാടുകാരാണ് തങ്ങളുടെ നിലവാരത്തിലുള്ള , പുരോഗമിച്ച ഒരു ജനതയെ പഴയകാലത്തിലേക്ക് കൊണ്ടുപോയി പ്രതിഷ്ഠിക്കുന്നത്. ഭൂമിയിൽ മനുഷ്യനുണ്ടായപ്പോഴേ automatic ആയി ഇപ്പോഴത്തെപ്പോലെ ഭാഷയുമുണ്ടായത്രേ !! ചരിത്രത്തെപ്പറ്റി അറിയാൻ മനുഷ്യൻ ഇന്ന് ഉപയോഗിക്കുന്നത് ആരുടെയെങ്കിലും തലയിൽ തോന്നിയ അസംബന്ധ വെളിപാടുകളല്ല. ഇന്ന് ചരിത്രത്തെപ്പറ്റി അറിയാൻ അന്വേഷണകുതുകികൾ ഉപയോഗിക്കുന്നത് ശാസ്ത്രം മാത്രമാണ്. ബൈബിളിലെ ഉൽപ്പത്തികൊണ്ട് തൃപ്തരായിരിക്കുന്നവർക്ക് അങ്ങനെ തന്നേ തുടരാം ;കാരണം, അതും മനുഷ്യ പുരോഗതിക്ക് കുറച്ചൊക്കെ മെച്ചമാണ്. അതായത് പിറകിലേക്കുള്ള ചിന്തയും അദ്ധ്വാനവും അവിടെ ആവശ്യമല്ല. എന്നാൽ ആ വിശ്വാസത്തിൽ ഉണ്ടായിരുന്ന പലരുമാണ് മത പഠിപ്പിക്കലുകളിൽ തൃപ്തി പോരാതെ ഇന്നത്തെ ലോകജനതയ്ക്ക് അഭിമാനമാകത്തക്കവണ്ണം എത്രയോ പുതിയ കണ്ടത്തലുകളുമായി ചരിത്രം തിരുത്തിക്കുറിച്ചുകൊണ്ടിരിക്കുന്നത്. എന്നതും ഇവിടെ ഓർക്കാം !!!!!.

  • @thomasvc7263
    @thomasvc72633 ай бұрын

    ഓരോ ദേശത്തും പല ആദവും ഹൗവ്വയും ഉണ്ടായിരുന്നു. അതാണ് പല ഗോത്രങ്ങൾ രൂപപ്പെട്ടത്.

  • @joygeorgek

    @joygeorgek

    3 ай бұрын

    എന്ന് താങ്കൾക്ക് എവിടെ നിന്നാണ് മനസ്സിലായത്?

  • @user-gu1th5xu7w

    @user-gu1th5xu7w

    3 ай бұрын

    ന്യുട്ടൻ ചേട്ടന്റെ ഗുരുത്വകർഷണ ബലം.😂

  • @jainibrm1
    @jainibrm13 ай бұрын

    History remember kings not solders

  • @kmvarghese8182
    @kmvarghese81823 ай бұрын

    ചോദ്യങ്ങൾ ചോദിക്കുന്ന ആൾ തെന്നെ ഉത്തരം പറ യുന്നതാണ് ശരി

  • @kunjumonothara4101
    @kunjumonothara41013 ай бұрын

    Please comm to the main point shortly.we don't want to here your explanation.

  • @sandyvt2286
    @sandyvt22863 ай бұрын

    Why Habel's .. accepted and why Kaeen's ... Not accapted ?? Before, there where no conditions from The GOD like Adam and Hawwa.

  • @presannar3118
    @presannar31183 ай бұрын

    Noah his wife , his 3 sons & their wives were saved

  • @peaceforall7215
    @peaceforall72153 ай бұрын

    How many versions of bible exists?

  • @francisak4314

    @francisak4314

    3 ай бұрын

    It is said that there are 3033 versions of the Bible in the world

  • @synooseabraham3929
    @synooseabraham39293 ай бұрын

    There are three times the word Christian in the Bible, not two times. Acts: 11:26 ; 26:28 , 1Peter:4:16.

  • @leonadaniel7398

    @leonadaniel7398

    3 ай бұрын

    അവർ ഒരു സംവത്സരം മുഴുവനും സഭായോഗങ്ങളിൽ കൂടുകയും ബഹുജനത്തെ ഉപദേശിക്കയും ചെയ്തു; ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി. ( അപ്പൊ. പ്രവൃത്തികൾ 11 : 26 ) And when he had found him, he brought him unto Antioch. And it came to pass, that a whole year they assembled themselves with the church, and taught much people. And the disciples were called Christians first in Antioch. ( Acts 11 : 26 ) അഗ്രിപ്പാ പൌലൊസിനോടു: ഞാൻ ക്രിസ്ത്യാനിയായിത്തിരുവാൻ നീ എന്നെ അല്പംകൊണ്ടു സമ്മതിപ്പിക്കുന്നു എന്നു പറഞ്ഞു. ( അപ്പൊ. പ്രവൃത്തികൾ 26 : 28 ) Then Agrippa said unto Paul, Almost thou persuadest me to be a Christian. ( Acts 26 : 28 ) ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹിക്കേണ്ടിവന്നാലോ ലജ്ജിക്കരുതു; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടതു. ( 1 പത്രോസ് 4 : 16 ) Yet if any man suffer as a Christian, let him not be ashamed; but let him glorify God on this behalf. ( 1 Peter 4 : 16 )

  • @phoenixvideos2
    @phoenixvideos23 ай бұрын

    കൈ നിറയെ പണം അതാണ് കായിന് 😊

  • @rajanca142
    @rajanca1423 ай бұрын

    Ente ponnu chegayi ninga valla koolypanikkupo .yahutha kathakal vittukalayan paranjathu orkkunnunddo ?

  • @johnkutty8000
    @johnkutty80003 ай бұрын

    Wife of Kain is the daughter of Adam and sister of Kain himself.

  • @MrVcmichael

    @MrVcmichael

    3 ай бұрын

    Please give a reference.

  • @MrVcmichael

    @MrVcmichael

    2 ай бұрын

    കായേൻ സഹോദരിയെ വിവാഹം കഴിച്ചു എന്നതിൻറെ ബൈബിളിൽ ഉള്ള തെളിവാണ് വേണ്ടത്

  • @santhoshstsr
    @santhoshstsr3 ай бұрын

    ഇത്തരം വീഡിയോ കൾ കാണുമ്പോൾ ആണ് ഒരു മത വിശ്വാസി അല്ലാത്തത് എത്ര അഭിമാനകരം ആണെന്ന് മനസിലാകുന്നത്..

  • @1976athletico

    @1976athletico

    3 ай бұрын

    oru thelivum illatha evolutino thaniku viswasikamenkil njangalku bibilum vishwasikam

  • @JBElectroMedia

    @JBElectroMedia

    3 ай бұрын

    you re correct

  • @alwaysrefer

    @alwaysrefer

    3 ай бұрын

    മതത്തെ വിശ്വസിക്കേണ്ട. പക്ഷേ ദൈവത്തെ വിശ്വസിച്ചു കൂടെ!

  • @thomasthomas1766

    @thomasthomas1766

    3 ай бұрын

    സത്യം അറിയാൻ മനസില്ല, അല്ലെ.

  • @joygeorgek

    @joygeorgek

    3 ай бұрын

    @@alwaysreferമതം അല്ലേ പുസ്തകം, പ്രവാചകൻ വഴി ദൈവത്തെ പരിചയപ്പെടുത്തിയത്? മതം പോയാൽ പിന്നെ ദൈവം എങ്ങിനെ നിലനിൽക്കും? ചുമ്മ ആലോചിച്ച് നോക്ക്

  • @alicems251
    @alicems2513 ай бұрын

    😮

  • @PushpammaJessy
    @PushpammaJessy3 ай бұрын

    കെവിന്റെ ഭാര്യ ആരെന്നല്ലേ സഹോദരി ആയിരിക്കില്ല കെവിന്റെ ഭാര്യ കർത്താവു മനുഷ്യരെ സൃഷ്ട്ടിച്ചു എന്നും ഉല്പത്തി പുസ്തകത്തിൽ എഴുതിയിട്ടുണ്ട് അപ്പോൾ ദൈവത്തിന്റെ കൈ കൊണ്ടുആദാമിനെ സൃഷ്ട്ടിച്ചപ്പോൾ മനുഷ്യർ ഉണ്ടാകട്ടെ ഉണ്ടാകട്ടെ എന്ന് പറഞ്ഞപ്പോൾ മനുഷ്യർ ഉണ്ടായി അത് കൂടി വായിച്ചാൽ ഈ ചോദ്യത്തിന് സംശയം നമുക്കുണ്ടാകില്ല

  • @reghupavithran2261
    @reghupavithran2261Ай бұрын

    V കൊടുത്തോട്ടത്തിന്റെ ഈ പ്രഭാഷണം കേൾക്കുമ്പോൾ, ഏഷ്യാനെറ്റ് മാധ്യമപ്രവർത്തകനോട് വെള്ളാപ്പള്ളി നടേശൻ പറഞ്ഞ ആ വാക്കുകൾ ഓർമ്മവരുന്നു

  • @ahmedkoya1965
    @ahmedkoya19653 ай бұрын

    Judanmar balamayi pidichu thallikonnu kuzhichidunnadinu munpu yeshu nalkiyadayirikkum❤

  • @gregoryjoseph8920
    @gregoryjoseph89203 ай бұрын

    ഇന്നും സ്വന്തം പെങ്ങളുടെ മകളെ കല്യാണം കഴിക്കുന്നുണ്ട്

  • @jayanhlipc4349

    @jayanhlipc4349

    3 ай бұрын

    Thamizh naattil innum ondu

  • @manurkgs

    @manurkgs

    3 ай бұрын

    അത് ശരി.. അപ്പൊ ആ പെങ്ങൾക്ക് ഒരു ഭർത്താവ് വേണമല്ലോ.. അതാരാണ്..എന്നിട്ട് വേണ്ടേ മകൾ ഉണ്ടാകാൻ..😅

  • @thankachanaugustine1631
    @thankachanaugustine16313 ай бұрын

    അറിവ് knowldju ആണോ wisdamm അറിവ് ആണോ?

  • @shajigeorge5251
    @shajigeorge52513 ай бұрын

    ദൈവത്തിനു മഹത്വം ദൈവദാസൻ വ്യാഖ്യാനിച്ചു തന്ന ആത്മീയദർശനം എത്ര മഹത്തരം

  • @hamzamuttil1868

    @hamzamuttil1868

    3 ай бұрын

    A🌹വിദ്യാർഥികളെ ഉൽ ബോ ധനംനടത്തേണ്ടത് , കന്യാസ്ത്രീകളാകാൻപെ ൺ കുട്ടി കളെ കി ട്ടുന്നില്ല ഇത് മതം ഇല്ലാതാക്കും ======= ദൈവത്തിന്റെ കല്യാണം അനിൽ കൊടിത്തോട്ട ത്തിന്റെ മതം നുണ കൊ ണ്ട് കെട്ടിപ്പടുത്ത് ഉണ്ടാ ക്കിയത് 🌹==========🌹 അനിലിന്റെ ദൈവത്തി ന്റെ 1/3 വീണ്ടും ഇറങ്ങി വ ന്ന് ലോക ത്തുള്ള കോ ടിക്ക ണക്കിന്കന്യാസ് ത്രീ കളെ കല്യാ ണം കഴി ക്കും, അ പ്പോൾ നമ്മുടെ പുണ്യാള ന്മാരെ സെക്സ് നുണ പരി ശോധന നട ത്തിയാൽ എല്ലാവർക്കും തെമ്മാടിക്കുഴി വെട്ടെണ്ടി വരില്ലേ? സ്വവർഗ്ഗാനുരാഗി ക ളെ കൊല്ലണം ലേവ്യപു സ് തകം 20:137 റോമർ1: 24 -32 മാർ പാപ്പസ്വവർഗര തി അനുവദനീയമാക്കി, ആർക്ക് വെ ണ്ടി?😄 എന്തിനുവേണ്ടി?😄 ബൈബിൾ ദിനപത്രമോ😙യേശു ഒരു ദിവസം എത്രകല്യാണംകഴിക്കും? യേശു ഒരു ദിവ സം എത്ര ഭാര്യമാരുടെ അടു ത്ത് പോകും? യേശുവും ഭാര്യ മാരുംഎവിടെതാമസിക്കുംയേശുവിന്ന്ഇന്ത്യയി ൽ വരാൻ ഏതുസഭാ വി സ കൊടുക്കും?ഏത് സ ഭയുടെവിസ യേശുസ്വീക രിക്കും? കോടിക്കണക്കി ന് കന്യസ്ത്രീകൾ യേശു വേ കാത്തിരുന്നു വ ഞ്ചി ക്കപ്പെട്ടുമരിച്ചു പോയി, ഇസ്ലാംവാളുകൊണ്ട് നിർമ്മിച്ചമതമാണെന്ന്പ്രചരിപ്പിച്ചയൂറോപ്പിലുംഅമേരിക്കയിലും ഈ വി ഡ്ഢി ത്തരങ്ങളിലെയാഥാ ർ ത്ഥ്യങ്ങൾ തിരിച്ചറി ഞ്ഞ പ്പോൾ ജനങ്ങൾ ഇസ്ലാമി നെപഠിക്കുന്നു,ഇസ്ലാംസ്വീകരിക്കുന്നു ചർച്ചു ക ൾ മുസ്ലിം പള്ളികളായിമാ റുന്നു, പാസ്റ്റർമാർ വത്തി ക്കാന്റെ നിർ ദ്ദേ ശപ്ര കാ രം സഭ കളുടെനിലനിൽ പ്പിനു വേണ്ടികുഞ്ഞാടുക ൾ സഭകൾ വിട്ടു പോ കാ തിരിക്കാൻബൈബിളിലെ സെക്സ്. സ്ത്രീ വിരു ദ്ധദ.അന്യമതവിരോധം .കൊള്ള, കൊല, എല്ലാ ത്തരംകൊള്ളരുതായ്മകൾക്കുംശാസ്ത്രീയഅഭദ്ധങ്ങളെയുംമറയിടാൻസാ ത്താന്റെസഹായ ത്താൽഖുർആനുംഹദീസ്കളും ദുർവ്യാ ഖ്യാ നം ചെയ്തും യുക്തി വാ ദങ്ങൾ പറഞ്ഞുംനുണക ൾമകെട്ടി പടുത്തു ണ്ടാ ക്കിയും ഇസ്ലാമിനെവികൃ തമക്കാ ൻ വിഫല ശ്രമം നടത്തി ദശംഷംപറ്റിതി ന്നുമ്പോൾ സത്യം മനസ്സി ലാക്കിയകു ഞ്ഞാടു കൾ സഭ വിട്ടു ഇ സ്ലാമിലേക്ക് മതംമാറുന്നു, സഭ എന്നാ ലോ പെണ്ണും പണവു ആ ണെന്ന് ചാന ൽചർച്ചയി ൽതെളിവുകൾ നിരത്തു ന്നു👌🌹ചിന്തിക്കാതത് മൃഗങ്ങളാണ്,🌹 🌹ചിന്തിക്കു!💗 🌹 കാര്യം തിരിഞ്ഞാൽ ലജ്ജകും 💗 സത്യം തിരയു 🌹സന്മാർഗത്തി ലേക്ക് വരൂ

  • @sosammageorge9298

    @sosammageorge9298

    3 ай бұрын

    Thank you paster for the great explanation. God bless you abundantly Praise GOD.

  • @JS-sg7km

    @JS-sg7km

    3 ай бұрын

    ​@@hamzamuttil1868...ethra vrithiketta nadakkatha swapnam....moottil hamsha😂😂

  • @user-th7vv5xy2u
    @user-th7vv5xy2u3 ай бұрын

    WHO HAVE THE BLESSINGS OF HOLY SPIRIT , ONLY HE ABLE TO SAY, MISSIHAH JESUS CHRIST IS ONLY, ONLY , ONLY , ONE ALMIGHTY GOD, ALMIGHTY LORD, FOR WHOLE MANKIND AND WHOLE WORLD. WORSHIP, ALMIGHTY LORD, NO NEED TO INVESTIGATE WHO IS KAAYEEN , yoona how escaped from the fish....

  • @tomsonantony1934
    @tomsonantony19343 ай бұрын

    ദൈവം കൈ കൊണ്ട് ആദത്തെയും നാവുകൊണ്ട് ജനതകളെയും സൃഷ്ടിച്ചു

  • @gurupathemknjose8547

    @gurupathemknjose8547

    3 ай бұрын

    ഹൈ ഇതെങ്ങനെ?

  • @achammakurian8816

    @achammakurian8816

    3 ай бұрын

    Correct

  • @aneeshmundakayam7920
    @aneeshmundakayam79203 ай бұрын

    പാപം ചെയുന്ന മനുഷ്യന് ധാർമികബോധം ഉണ്ടാകേണമെന്നില്ല അത് അന്നെത്തെ കാലഘട്ടത്തിലും ഈ കാലഘട്ടത്തിലും ഒരുപോലെയാണ്

  • @aleenamathew7468
    @aleenamathew74683 ай бұрын

    What kind of explanation is this?

  • @jopaul5266
    @jopaul52663 ай бұрын

    ബൈബിളിലെ പഴയനിയമ൦ മുഴുവൻ യുക്തിബോധമില്ലാത്ത വരുടെ ഭാവനയിൽ നിന്നു൦ ഉണ്ടായിട്ടുള്ളതാണ്.

  • @AnuDaniel1398

    @AnuDaniel1398

    3 ай бұрын

    പുതിയനിയമം വെറുതെ പൊട്ടിമുളക്കുമോ

  • @jopaul5266

    @jopaul5266

    3 ай бұрын

    @@AnuDaniel1398 പുതിയനിയമത്തിൽ അസാധാരണമായി ഒന്നുമില്ല.,, ക്രിസ്തു ഒരു സാധാരണ മനുഷ്യ൯ മാത്രമായിരുന്നു. ആദ്ദേഹം മരിച്ച് ഉയിർത്തിട്ട് എവിടേപ്പോയി? ആരെങ്കിലും കണ്ടവരുണ്ടോ?

  • @thomasthomas1766

    @thomasthomas1766

    3 ай бұрын

    നിൻ്റെ ബുദ്ധി ഭയങ്കരം തന്നെ

  • @PLJohnPLJohnRaj
    @PLJohnPLJohnRaj3 ай бұрын

    ഇതിനുവേണ്ടി ഇത്രത്തോളം ദൂരം കൊണ്ടുപോകേണ്ട ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല ഉല്പത്തിനാലാം അധ്യായം ഒന്നാമത്തെ വാക്യത്തിൽ തന്നെ അത് സ്പഷ്ടമായല്ലോ

  • @user-zn3gh2qq8c
    @user-zn3gh2qq8c3 ай бұрын

    ചരിത്രം ജടമായും ആത്മീയമായും ദൈവം രണ്ടായി വിഭാഗിക്കുന്നു, ഒടുക്കം ആത്മാവ് ജയമെടുക്കുന്നു. ദൈവത്തിനു മഹത്വം.

  • @miniclement9342
    @miniclement93422 ай бұрын

    Setta nallanamaskaram njangal thayolikalalla ennuparanjuvachathinu

  • @vilasinikk1099
    @vilasinikk10993 ай бұрын

    ഒറ്റവാക്കിൽ പറയേണ്ട ഉത്തരം

  • @mathewdevasia5357
    @mathewdevasia53573 ай бұрын

    കയിൻ ദുഷ്ടനിൽ നിന്ന് ഉള്ളവൻ എന്നു ബൈബിൾ രേഘപ്പെടുത്തിയിരി ക്കു ന്നു അപ്പൊൾ കയിൻ ആരുടെ സന്തതിയാണ്

  • @manurkgs

    @manurkgs

    3 ай бұрын

    കഥയിൽ ചോദ്യമില്ല എന്ന് അറിയില്ലേ.😅

  • @alexalex-dl3qc

    @alexalex-dl3qc

    3 ай бұрын

    ​@user-hd4bd4sy4s യേശു സ്വയം താൻ ദൈവ പുത്രൻ എന്ന് പറയുന്നില്ല....എന്നാല് മത്തായി 1: 32 അവൻ വലിയവൻ ആകും. അത്യുന്നതൻ്റെ പുത്രൻ എന്ന് വിളിക്കപ്പെടും എന്ന്....ഇവിടെ അത്യുന്നതൻ എന്ന് പറയുന്നത് ദൈവം ആണ്... അപ്പോ ദൈവപുത്രൻ ആണ്...

  • @fernandezantony4373

    @fernandezantony4373

    3 ай бұрын

    കായൽ സർപ്പത്തിന് സമിതി

  • @gopalann4622
    @gopalann46222 ай бұрын

    ന്യായങ്ങൾകണ്ടുപിടിക്കാൻഒരുപാടുകഷ്ഠപ്പെടുന്നുണ്ടല്ലോപാസ്റ്ററേ.

  • @beenageorge8120
    @beenageorge81203 ай бұрын

    "ദൈവത്തിന്റെ പുത്രന്മാർ മനുഷ്യന്റെ പുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ട്-----" (ഉല്പത്തി;6:2) ഇതിൽ മനുഷ്യൻറെ പുത്രിമാർ എങ്ങനെ വന്നു?

  • @babuvkm5343

    @babuvkm5343

    3 ай бұрын

    ജനിക്കുമ്പോൾ ആൺ പെൺ കുട്ടികൾ ശരീരത്തിൽ (ലൈഗീക അവയവങ്ങളുടെ വ്യത്യാസം ) വ്യത്യസ്ഥരാക്കുന്നു. ആൺകുട്ടികൾ ആദമിനെപ്പോലെ Appearance ൽ കണ്ടപ്പോൾ ആദത്തിന്റെ ശേഷം ആദത്തിനെ പ്പോലെ ഇരുന്നതിനാൽ ദൈവപുത്രന്മാരായും. പെൺകുട്ടികൾ ഹവ്വയെ പ്പോലെ ജനിക്കുമ്പോൾ തന്നെ Apearance ൽ വ്യത്യസ്ഥമായിരുന്നതിനാൽ മനുഷ്യ പുത്രിമാർ എന്ന് തന്നെയാണ് Holy Bible ജനിക്കുമ്പോളെ മനുഷ്യ പുത്രിമാർ എന്നു തന്നെയാണ്. എഴുതപ്പെട്ടതും വിളിക്കപ്പെട്ടതും 😂😂😂😂😂 ഈ സത്യം വിശദമാക്കുന്നതാണ് 😢😢😢😢 യേശുക്രിസ്തു വിന്റെ വംശാവലി ലൂക്കോസ് സുവിശേഷത്തിൽ കാണുന്നത് താഴെ നിന്ന് മുകളിലേയ്ക്ക് പറയുന്നിടത്ത് 😂 😂 ആദം ദൈവത്തിന്റെ പുത്രൻ😂😂 കാരണം ദൈവം സൃഷ്ടിച്ചതാണ്. എന്നാൽ ആദ്യം ഉണ്ടായ പെൺ ഹവ്വാ ആദമിൽ നിന്ന് എടുത്ത് ദൈവം സൃഷ്ടിച്ചു 😮😮😮😮 പിന്നീട് ഹവ്വയ്ക്ക് ജനിക്കുന്നതും പിന്നീട് ഏത് പെൺകുട്ടി ജനിക്കുന്നതും പുരുഷൻ സ്ത്രീയിൽ സൃഷ്ടിക്കുന്നതാണ്. 😢😢 മനുഷ്യൻ സൃഷ്ടിച്ചതാണ് സ്ത്രീയിൽ X X Chromosome ഉണ്ട്‌ എന്നാൽ Y y എന്നത് സ്ത്രീയിൽ ഇല്ല. ഇല്ല. പുരുഷനിൽ X X ഉണ്ട് + Y Y Chromosome ഉണ്ട്. മല്ലന്മാർ ഉണ്ടാകുന്നത് എല്ലാ കാലത്തും ഉണ്ട്. ഗുസ്തിക്കാരായ ധാരാസിംഗ് കിം കോഗ് ഒക്കെ 20 ആം നൂറ്റാണ്ടിൽ ഉണ്ട്. 6 അടി 10 inch Height ഉള്ളവനാണ് ഇപ്പോൾ ഏറ്റവും Height ഉള്ള കേരള പോലീസിൽ നിന്ന് ഈയിടെ Retire ചെയ്തത്. വാർത്ത ആയിരുന്നു 😢😢 ഗോലിയാത്തിനെ കാണാം. എന്നാൽ കല്ല് കവിണയിൽ വച്ച് എറിഞ്ഞ് ദാവീദ് അയാളെ വീഴിച്ചു. 😢😢😢😢😢 ഇതെല്ലാം ദൈവമാണ് സാദ്ധ്യമാക്കുന്നത്.😂😂😂😂😂😂

  • @user-uc3vc9gl4w

    @user-uc3vc9gl4w

    3 ай бұрын

  • @mayilpeeli5501
    @mayilpeeli55012 ай бұрын

    മനുഷ്യ നിർമിച്ച ക്ഷേ ത്ര ങ്ങൾക്ക് നിമിത്ത മായ മൗലിക ദ്രവ്യം ദൈവസത്തയുടെ അംശം ഉള്ള ത്. .

  • @Sebastian-le1ih
    @Sebastian-le1ihАй бұрын

    കുറച്ചു കേട്ടു നോക്കി കായിനു ഭാര്യയെ എവിടുന്നു കിട്ടിയെന്നു വ്യക്തമായില്ല

  • @varghesegracious3901
    @varghesegracious39013 ай бұрын

    ഗോഡ് ബ്ലെസ് 🙏🙏🙏

  • @rajeevpp3559
    @rajeevpp35593 ай бұрын

    ക്യാപ്ഷനിൽ പറയുന്ന ചോദ്യം കായിന് എവിടുന്നു ഭാര്യയെ കിട്ടി എന്നാണ്? അതിനു ഒറ്റ വാചകത്തിൽ മറുപടി പറയാമോ? ചുറ്റി വളയാൻ സമയം ഇല്ല.

  • @preamjith9040

    @preamjith9040

    Ай бұрын

    മണ്ടാ നിനക്ക് എങ്ങനെ ഭാര്യയെ കിട്ടി അതുപോലെ അയാൾക്കും കിട്ടി😂.അയാൾക്ക് അല്ലെങ്കിൽ അന്നുള്ളവർക്ക് കിട്ടി😂😂😂.അത് കൊണ്ട് ഞാൻ ഉണ്ടായി.നിങൾ ചൊവ്വയിൽ നിന്നും വന്നവരായിരുന്നു.കുറച്ചുപേർ കുരങ്ങൻ ജനിതക മാറ്റം മാറി.😂😂😂😂. മുന്നോട്ടുള്ള യാത്ര ഏതു വരെ,തീരുമോ പിന്നെയും തുടരുമോ.തീരും എങ്കിൽ ആർക്കാണ് നിങൾ ക്ലാസ് എടുക്കുന്നത്.ചോദ്യാങ്ങൾ സ്വയം ഉണ്ടാവട്ടെ. ബൈബിൾ നിങൾക്ക് അറിയാം(നിങൾ ഒരു ജ്ഞാനി എന്ന് എപ്പോ തോന്നി അപ്പോൾ നിങൾ... തോറ്റു.സ്വയം മണ്ടൻ ആവാതെ,ഒരു ജ്ഞാനി ...... ആവൂ.😂😂😂😂😂.😂😂😂😂😂😂😂😂................... .ഇനി ഒന്നും പറയുന്നില്ല .കുറച്ചു ആയുസ്സ് .ആളുകളെ പഠിപ്പിച്ച് സമയം തീരും. എവിടെ തീരുമോ അവിടെ പുതിയ ആദമും ഹവ്വയും ഉണ്ടാകും.സഹോദരി സഹോദരി ആയിരിക്കും.😂😂😂😂.

  • @royvarghese5398
    @royvarghese5398Ай бұрын

    ആഴമായ പഠനം ❤️

  • @jobeeshjoy3483
    @jobeeshjoy34833 ай бұрын

  • @mithustory
    @mithustory2 ай бұрын

    സൂര്യൻ ഉദിക്കുന്നില്ലഅസ്തമിക്കുന്നില്ല എന്ന് എല്ലാവർക്കും അറിയാം ഭൂമി കറങ്ങുന്നു അപ്പൊൾ ഭൂമിയുടെ ഒരു ഭാഗം സൂര്യൻറെ മുന്നിൽനിന്നും മറുഭാഗത്തേക്ക് മാറുമ്പോൾ അവിടെ ഇരുട്ട് ആകും ഇതാണ് സത്യം

  • @valsalabiju7644
    @valsalabiju76443 ай бұрын

    0:49 0:50

  • @geethakumari4939
    @geethakumari4939Ай бұрын

    തുടക്കം തന്നെ പാളിപ്പോയി. ഇനി എങ്ങനെ കെട്ടിയുയർത്തിയാലും പൊളിഞ്ഞു വീഴുകയെ ഉള്ളു. ഗുഹവാസികളായ മനുഷ്യരെക്കുറിച്ചോ ഭാഷ ഉരുതിരിഞ്ഞതിനേ കുറിച്ചോ ഒന്നും പറയാനില്ലേ

  • @josejoseph7518
    @josejoseph75183 ай бұрын

    Mandan anile nanum udo

  • @muhamedkuttytt7930
    @muhamedkuttytt7930Ай бұрын

    ഉല്പത്തി യിൽ ആദം ജീവിച്ചിരുന്ന കാലഘട്ടം ഏതാണ് എത്ര കൊല്ലം മുൻപ്

  • @rajeshbabubabu3719
    @rajeshbabubabu37193 ай бұрын

    കർത്താവിലാണെൻ വിശ്വാസം കീശയിൽ ആണെൻ ആശ്വാസം.... 🙏❤️🙏

  • @sureshv9114

    @sureshv9114

    3 ай бұрын

    Evaluation vere veetil Pani annum illio

  • @phoenixvideos2

    @phoenixvideos2

    3 ай бұрын

    @@sureshv9114 Pani Ellathe kayeenu pinnale

  • @aleyammajacob4654
    @aleyammajacob46543 ай бұрын

    വട്ടം കിടന്നു കളിക്കാതെ ബൈബിലിൽ ഉള്ള കാര്യം പറ. കയീൻ ആരെ കല്യാണം കഴിച്ചു എന്നു.

  • @alexalex-dl3qc
    @alexalex-dl3qc3 ай бұрын

    അനിൽ പാസ്റ്റർ 1യോഹന്നാൻ 5:16 to 17 വരെയുള്ള വാക്യങ്ങളെ കുറിച്ച് പറയാമോ.....

  • @harris566

    @harris566

    3 ай бұрын

    .....yohannan 9.5 പറയാം . Kjv Bible. As long as I am in this world I am the light of this world.

  • @beenasaji6979
    @beenasaji6979Ай бұрын

    ഹവ്വpregant ആയപ്പോൾTwins ആയിരുന്നു ഒരാണും ഒരു പെണ്ണം അ പോലെ തന്നെ ഹാബേലിന്നെ Pragant ആയപ്പോൾ അപ്പഴം Twi ആയിരുന്നു ഒരാണം ഒരു പെണ്ണ cകയിനെ ഹാബലിന്റെ കൂടെ ജനിച്ച പെണ്ണിനോട് ദേഷ്യം ആയിരുന്നു അങ്ങനെ അവരു തമ്മിൽ വിവാഹം കഴിച്ച കയ്യിന്റെ കജനിച്ച പെൺകുട്ടിയെ ഹാബലും വിവാഹം കഴിച്ചു അങ്ങനെയാണ് തലമുറകൾ ഉണ്ടായതെന്ന് ചരിത്രം പറയുന്നു

  • @geo9664

    @geo9664

    Ай бұрын

    😂 എന്തൊരു കഥയാ എൻ്റെ വിശ്വാസി😂

  • @sunnyac1031
    @sunnyac10313 ай бұрын

    ദൈവം ഒരിക്കലും സഹോദരിയെ വിവാഹം ചെയ്യാൻ അനുവദിക്കുമോ ഉല്പത്തി പുസ്തകം 6. 1 ൽ ദൈവത്തിന്റെ പുത്രന്മാരുടെ മനുഷ്യ സ്ത്രീകളെ വിവാഹം കഴിക്കുന്നതിന്റ വിവരം സൂചിപ്പിക്കുന്നണ്ടല്ലൊ ഇതിന്റെ വിശദീകരണം തരുമോ

  • @greenleaves1495
    @greenleaves14952 ай бұрын

    *ഉല്പത്തി 3.23.... 'ദൈവം അവരെ ഏഡനിൽ നിന്നും പുറത്താക്കി'..... ഈ വചനം അനുസരിച്ചു ആദത്തെയും ഹാവ്വയെയും ഏഡനിൽ നിന്നും പുറത്താക്കി, അവരെ മണ്ണിനോട് മല്ലിടാൻ മണ്ണിലേക്ക് അയച്ചു, അവർ തോട്ടത്തിലേക്കു പ്രവേശിക്കാതെ ഇരിക്കാനു അവിടെ കാവലിനു ആളിനെയും നിർത്തി,ഇതിന്റെ അർത്ഥം എന്താണ്? അപ്പോൾ ഈ തോട്ടം ഇന്നും മനുഷ്യന്റെ മുന്നിൽ അടഞ്ഞിരിക്കുവാണോ? അതോ ആധുനിക ഈ ലോകത്തിൽ എവിടെയാണ് എഥൻ തോട്ടം?............... *കായെൻ ഹാബലിനെ കൊന്നതിനു ശേഷം ആണ് അവർക്കു ശേത്തു ഉണ്ടാകുന്നത്, ഇതിനിടയിൽ അവർക്കു മക്കൾ ഉണ്ടാകുനതായി എങ്ങും പറയുന്നുമില്ല......'സേത്തിന്റെ ജനനത്തിനുശേഷം ആദം എണ്ണൂറു വര്‍ഷം ജീവിച്ചു. അവനു വേറേയും പുത്രന്‍മാരും പുത്രിമാരും ഉണ്ടായി. ഉല്‍പത്തി 5 : 4.... അതായത് സേതിന്റെ ജനന ശേഷം അല്ലെ അവർക്കു വീണ്ടും മക്കൾ ഉണ്ടാകുന്നത്?...

Келесі