കാവ്യയ്ക് എട്ടിന്റെ പണി കൊടുത്ത് ദിലീപേട്ടൻ 👌Dileep Kavya Speech at School Annual Day

Dileep & Kavya Madhavan speech at school annual day | Sabari Central school Cherpalcheri
Dileep Kavya Madhavan Interview

Пікірлер: 73

  • @premdasyesudasan5778
    @premdasyesudasan5778 Жыл бұрын

    കുറച്ച് കമന്റ്സ് വായിച്ചു, വിളിക്കേണ്ടായിരുന്നു എന്നും മറ്റും. വിളിച്ചതിൽ ഒരു തെറ്റുമില്ല എന്നു മാത്രമല്ല അതിൽ സ്കൂൾ മാനേജ്മെന്റിനെ അഭിനന്ദിക്കുകയും ചെയ്യുന്നു. കേരളം അറിയുന്ന ഒരു കലാകാരനും കലാകാരിയുമാണവർ. അതുകൊണ്ടുതന്നെയാണ് annual day celebration ന് അവരെ ക്ഷണിച്ചത്. മാത്രവുമല്ല അവരെ ഇഷ്ടപ്പെടുന്നവർ തന്നെയാണ് പരിപാടി organise ചെയ്തത്. അവർ വിവാഹജീവിതത്തിലൂടെ മാന്യമായി കുടുംബബന്ധം മുന്നോട്ടുകൊണ്ടുപോകുന്നവരാണ്.

  • @kadapuramunited-reloaded7143

    @kadapuramunited-reloaded7143

    Жыл бұрын

    Pedana caseile prathi schoolil guest...valare nalla samsaram..

  • @ekru6717

    @ekru6717

    Жыл бұрын

    @@kadapuramunited-reloaded7143 നാളെ നിന്നെ ആരെങ്കിലും ആരോപിച്ചാൽ നീയും പ്രതിയാണ്... വിധി വരും വരെ പ്രതി എന്നതിന് കുറ്റവാളി എന്ന അർത്ഥം ഇല്ല... ഇനിയും നിന്റടുത്തു തെളിവുണ്ടെങ്കിൽ അത് കൊണ്ടോയി കോടതി കൊടുക്കെടാ....

  • @premdasyesudasan5778

    @premdasyesudasan5778

    Жыл бұрын

    @@kadapuramunited-reloaded7143 താങ്കൾ ദയവായി ഒരു കാര്യം ശ്രദ്ധിക്കുക. ഒരാളെ കുറ്റവാളി എന്നു മുദ്രകുത്തുന്നതിൽ യാതൊരുലോപവും കാണിക്കാത്ത സമൂഹമാണ് നമ്മുടേത്. അത് ശരിതെറ്റുകൾ നോക്കിയിട്ടല്ല. 'എല്ലാവരും പറയുന്നു, ഞാനും വിശ്വസിച്ചു' - ഇതാണ് രീതി. ഒരാളെ തെറ്റുകാരൻ എന്നു വിളിക്കുന്നതും മാറ്റിനിർത്തുന്നതുമൊക്കെ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വേണം. അല്ലെങ്കിൽ അത് അദ്ദേഹത്തോടുചെയ്യുന്ന വലിയ അനീതിയാണ്. ദിലീപ് സാർ ആരോപണമുക്തനായാൽ അദ്ദേഹത്തോട് മാപ്പുപറയാൻ അദ്ദേഹത്തിനെതിരെ തിരിഞ്ഞവർ ബാദ്ധ്യസ്ഥരാണ്.

  • @asking409

    @asking409

    Жыл бұрын

    E kudumba jeevithathinuvendi maanyamallatha pravarthi cheithavaranu ivar

  • @asking409

    @asking409

    Жыл бұрын

    @@ekru6717 thettukaralla ennullathinu ninte kayyil thelivundo

  • @shemishemi682
    @shemishemi682 Жыл бұрын

    കുട്ടികൾക്കെല്ലാം ഇഷ്ട്ടമാണ് ദിലീപിനെ അതുകൊണ്ട അവരെ വിളിച്ചു അതിനെന്താ

  • @shaji7522

    @shaji7522

    Жыл бұрын

    അത് കറക്റ്റ് പോയിന്റ്

  • @sijivinoth2017
    @sijivinoth2017 Жыл бұрын

    ഇതിനെയൊക്കെ ആരാ വിളിച്ചത്

  • @vdcuts4666

    @vdcuts4666

    Жыл бұрын

    Ninte thantha

  • @Kydyhsh

    @Kydyhsh

    Жыл бұрын

    Ninde thandha

  • @shaji7522

    @shaji7522

    Жыл бұрын

    വിളിച്ചതാണ് ശരി

  • @vinayakp7304
    @vinayakp7304 Жыл бұрын

    Dileepettan ❤️

  • @shaji7522

    @shaji7522

    Жыл бұрын

    Dileepettan Supera ❤️❤️❤️❤️❤️💗💗💗💗💗💗💗💗💗💗💗💗💯❤️❤️❤️❤️❤️❤️💗💗💗💗

  • @sumamenonsuma2084
    @sumamenonsuma2084 Жыл бұрын

    Kavya chechi dileep ettan❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @mailfortmthomas
    @mailfortmthomas Жыл бұрын

    A reputed school should not have promoted them

  • @chekuthan6668
    @chekuthan6668 Жыл бұрын

    കമന്റ്ബോക്സ്‌ പകുതിയോളം മാന്യൻന്മാരണല്ലോ 🤭🥴

  • @sapphirebrights
    @sapphirebrights Жыл бұрын

    Eppo varum evark neere olla comments appo ethu സ്ത്രീ alllaa .. Chilark nere varumbol athu സ്ത്രീ! ❤️💗❤️

  • @ekru6717
    @ekru6717 Жыл бұрын

    ജനപ്രിയനായകൻ... Always.

  • @shaji7522

    @shaji7522

    Жыл бұрын

    Yes

  • @chrifejacob3149
    @chrifejacob3149 Жыл бұрын

    ദിലീപേട്ടൻ ❤️❤️❤️❤️❤️

  • @ayshusworld8599
    @ayshusworld8599 Жыл бұрын

    Adipoli😍😍

  • @shaji7522

    @shaji7522

    Жыл бұрын

    Yes Adipoli 🥰🥰😍

  • @shibips9464
    @shibips9464 Жыл бұрын

    Kavya chechi ishttanu

  • @shaji7522

    @shaji7522

    Жыл бұрын

    Yes ദിലീപേട്ടന്റെ ഭാര്യ ആയതുകൊണ്ട് മാത്രം ❤️❤️❤️❤️💗💗💗💗

  • @NikhilNikhil-fh1te
    @NikhilNikhil-fh1te Жыл бұрын

    Kavya😘

  • @shaji7522

    @shaji7522

    Жыл бұрын

    കാവ്യയായും സൂപ്പറാ ❤️❤️❤️💗💗💗 ദിലീപേട്ടന്റെ ഭാര്യ ആയതുകൊണ്ട് മാത്രം❤️❤️❤️❤️❤️💗💗💗💗💗💗💗💗💗💗 മാത്രമാണ് ഞാൻ ഈ ചിഹ്നങ്ങൾ ഇടുന്നത് ലൈക്കും തരുന്നത്❤️❤️❤️❤️❤️❤️💗💗💗 ഇങ്ങനെയൊരു ഭർത്താവിനെ കിട്ടിയതിൽ കാവ്യ ഭാഗ്യവതിയാണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💗💗💗💗💗💗💗💗💗💗💗💗💗💗💗

  • @Man-kz2ut
    @Man-kz2ut Жыл бұрын

    Eath school aanu ivare vilichath studentsinu maathrka aakkan kazhiyunna vallavareyum vilikaamaayirunnu

  • @abinvarghese5043

    @abinvarghese5043

    Жыл бұрын

    Ah studentum avduthe managementum aan pulliye vilichathu...athin ningalk nthelm preshnam ondo

  • @ranjininair3894
    @ranjininair3894 Жыл бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sobhathank3607
    @sobhathank3607 Жыл бұрын

    Avare Vilichathu Valare Nallthu Thannayanu ❤❤❤❤👌👌👌👌👌👌

  • @shaji7522

    @shaji7522

    Жыл бұрын

    ❤️❤️❤️❤️👌👌👌👌👌👌👌👌

  • @sandhrasaracherian8324
    @sandhrasaracherian8324 Жыл бұрын

    Ettaaaaa kavyeee

  • @prasheejak2886
    @prasheejak2886 Жыл бұрын

    Nalla role models ..vendayrnu...

  • @jishaabhilash6827

    @jishaabhilash6827

    Жыл бұрын

    🤣

  • @xxxtentaction14
    @xxxtentaction14 Жыл бұрын

    ന്റെ പെട്ടൻ പാവ 🤩

  • @nireeshwaravaanam
    @nireeshwaravaanam Жыл бұрын

    P ettan🔥⭐

  • @sumamenonsuma2084
    @sumamenonsuma2084 Жыл бұрын

    Pinne kavya chechi dilerp etta nigal sadairym munpot pokooo❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @jamunaanilkumar3007
    @jamunaanilkumar3007 Жыл бұрын

    കൊട്ടേഷൻ star ആണോ.????

  • @akeditormedia
    @akeditormedia Жыл бұрын

  • @ichuichuz915
    @ichuichuz915 Жыл бұрын

    ലേഡി ഗുണ്ട ഫാൻസ്‌ നന്നയി കരയുന്നുണ്ടല്ലോ അതിജീവിതയെ വിളിക്കാത്ത സങ്കടം ആണ് എന്ന് തോനുന്നു ഒരു സഹതാപം കിട്ടുന്നത് പോയി കിട്ടില്ലേ

  • @pushkalab2700

    @pushkalab2700

    Жыл бұрын

    Correct..penguddikal...athygevitha

  • @maryamrutha7958
    @maryamrutha7958 Жыл бұрын

    Evare enthina vilikunne

  • @karthiayanim2970
    @karthiayanim2970Ай бұрын

    കുട്ടികളോട് പറയേണ്ട കാര്യങ്ങളോ ചേട്ടാ ചേട്ടന്റെ കാര്യങ്ങൾ

  • @shawn8165
    @shawn8165 Жыл бұрын

    സ്കൂൾലേക്ക് ക്ഷണിക്കാൻ പറ്റിയ നല്ല മാതൃക couples 😅 കുട്ടികൾക്ക് നല്ല മാതൃക 😂

  • @sumamenonsuma2084
    @sumamenonsuma2084 Жыл бұрын

    Niravdhi murder casile alkar lawyer ay eppozhum practice chyyunnu.niravdhi case undrunnavrude alkar judge akunnu Nadu bharaikunnu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @aswathirajanaswathi6098
    @aswathirajanaswathi6098 Жыл бұрын

    Love you kaviya chechi dileep eatta 😘😘😘😘😘😘❤️❤️❤️😘😘orupad istham aanu randu pereyum❤️❤️😘❤️❤️lonnu kanan orupad agraham unnd pani thannalle dileep eattan kaviya eachikk saralla thirichu kodutha mathi😄dileep eattn kaviya chechi ye vilichappo orupad nalukalkk shesham chechi samsarikkunnath kelkkan pattiyallo love you kaviechi dileep eatta ❤️❤️❤️❤️❤️samsarichu kazhinjappol ulla dileep eattante mukath nokkiyulla chiriyum dileep eattan kayy pidich Congress paranjathum ella. Adipoli ayirunnu kandod irikkan

  • @shaji7522
    @shaji7522 Жыл бұрын

    അത് ദിലീപേട്ടൻ കലക്കി ❤️❤️❤️❤️❤️💗💗💗💗💗💗

  • @lijibiju1553
    @lijibiju1553 Жыл бұрын

    ഒരു പ്രതി ആയി രിക്കുന്ന ഒരാൾ, എന്തു മാതൃക കുട്ടികൾ ക്ക് കൊടുക്കുന്നു ❓️🙏

  • @sumamenonsuma2084

    @sumamenonsuma2084

    Жыл бұрын

    Prathykal Aya allukala keralm india world full rule chyeyyunne

  • @lijibiju1553

    @lijibiju1553

    Жыл бұрын

    റൂൾസ്‌, ചെയ്തോട്ടെ 👍, പക്ഷെ ഞാൻ, ചോദിക്കുന്നത് ഈ കുട്ടികൾ ക്ക് എന്താ മാതൃക കാട്ടുന്നത് എന്നാണ്... ഈ കുട്ടികളും, വാർത്തകൾ കണ്ടും കേട്ടും ഇരിക്കുന്ന കുട്ടികൾ അല്ലെ. അപ്പോൾ നല്ലൊരു തലമുറയെ വാർത്തെടുക്കാൻ പഠിപ്പിക്കണം :-------അല്ലെങ്കിൽ ഇവർ ഒരു ഭാവനയോ, ദലീപ് , പൾസർ സുന്നിയോ ആയി മാറും....... ദൈവത്തിന്റെ സ്വന്തം നാട്, പിശാച് ന്റെ നാടും, വീടും, വെക്തി കളും മായി മാറി 🙏🙏🙏🙏🙏🙏

  • @snehasrambikkal9819

    @snehasrambikkal9819

    Жыл бұрын

    PM pariksha pe charcha...pillerum aayit nadthundallo....CMinne etra collegeum schoolilum okke aanu virunu villikunnathu??....a man is always guilty until proven innocent but a woman is always innocent until proven guilty...why??

  • @Kydyhsh

    @Kydyhsh

    Жыл бұрын

    Nale ninne aarenkilum aropichal neeyum prathi aanu...vidhi varum vare prathi ennathinu kuttakarram enn artham illa...

  • @user-rm2kd7qe9j
    @user-rm2kd7qe9j Жыл бұрын

    School il vilikan Pattaya muthalukal😅😅😅😅

  • @shanianilkumar4489
    @shanianilkumar4489 Жыл бұрын

    കാവ്യ ഇപ്പൊ ഒരുപാട് സന്തോഷത്തിൽ ആയിരിക്കുമല്ലോ. കേസിന്റെ കാര്യമൊക്കെ അറിയുന്നുണ്ടാവുമല്ലേ

  • @sumamenonsuma2084

    @sumamenonsuma2084

    Жыл бұрын

    Case worldil evarke ulooo

  • @Superman.643
    @Superman.6435 ай бұрын

    കാവ്യ..❤.. ഒരു ലോഡ് ഇഷ്ടം..❤

  • @shinusharaf3082
    @shinusharaf3082 Жыл бұрын

    Randu"paara"kalum kudi ippo kodaliyaanu...mattullavarkkuu...!! Kayyilirippu Nallathaanengil vachadi kettam;" kayyilirippum ,thalayilirippum " Athrasheriyallengil...ethupole puzhuvineppole "uruki" Nadakkendi varum..."Engane Vanna Manushana ,.."Kanakam moolam kaaminimoolam".......???!!!...Athra Sathya sandhatha porallooo...Maasheee....!! Cheytha paapam kondeee...pokuuuu....🙏

  • @athiraabhi7956
    @athiraabhi7956 Жыл бұрын

    ഇവരെ വിളിച്ചത് മോശം.. ആയ്യി പോയി.. കേസ് നടക്കുവല്ലേ.. അത്.. അറിയട്ടെ... അല്ലാതെ... ഇങ്ങനെ ഉള്ളവരെ.. സ്കൂൾ ഒന്നും വിളിക്കരുത്.. കുട്ടികൾക്ക് മാതൃക ആവാൻ ഇവർക്ക് ഒരിക്കലും. പറ്റില്ലലോ..so bad..

  • @vdcuts4666

    @vdcuts4666

    Жыл бұрын

    Evde prathi aya pinarayi nad bharikunnu pinne ann epo ith

  • @sumamenonsuma2084

    @sumamenonsuma2084

    Жыл бұрын

    E world full rule cheyyyunnath oro casile prathikala❤️❤️

  • @Sabith375

    @Sabith375

    Жыл бұрын

    Dileep ithil aaropikkappettavan mathramanu ee casil oru proof polumilla prathiyanenn pulsar suniyude mozhi kondano iyale prathi enn parayunnathu pulsar suni nale mammookka or lalettan aanu quotation thannathu ennu prnjal avareyum vilikkum peedanaveeranmar ennu ithu keralamanu ivide media parayunnathanu sathyam avaranu ividuthe kodathi ithrayum gathiketta nadu vereyundavilla god's own country enn kooticherkkan pattatha nadu✊💦 #Iamstandonlywithtruth❤️‍🔥 Nale ayalalla prathiyenn thelinjenkil ayalkundaya manakkedu thirich kodukkan pattuo ethra niraparadhiyayavar prathiyakkappettittund Sathyathil vishwasikk..💯🔥

  • @hikuttu9871
    @hikuttu9871 Жыл бұрын

    Manchuviney purathirakillayirunnu aghaney onnum allaa njaan enne varuthitheerkanayirikum

  • @samuelalex8304
    @samuelalex8304 Жыл бұрын

    Ee kootharakale kittiyollo school karkku kashtam thanne .. pillaarkku kodukkan pattiya nalla mathrika kudumbam

  • @sarjunaaneesh361

    @sarjunaaneesh361

    Жыл бұрын

    Edo thanik aan etavum valya kirukk asoooya eee paranja akramikapeta nadiyoke dileepetnte vaalum thoongi nadanna aalkaaraaan 🤣🤣🤣🤣🤣

  • @babyk268
    @babyk268 Жыл бұрын

    പാവം കാവ്യ മനസ്സിൽ ഒന്നും വയ്ക്കാൻ അറിയില്ല

  • @ashikas3282
    @ashikas3282 Жыл бұрын

    Deelib kirukkan 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮 thuuuuuuuuuuuuu

  • @SREEJAAYANAM
    @SREEJAAYANAM Жыл бұрын

    ഇവനെ ചാട്ടവാർ കൊണ്ട് അടിക്കേണ്ടി വരുന്ന കാലം വിദൂരമല്ല 😡😡 ഇനിയുള്ള ജീവിതം ഇരുമ്പഴിയിൽ തന്നെ കാര്യങ്ങളുടെ പോക്ക് കണ്ടിട്ട്. അവസാന ഉൽഘാടനം ആവട്ടെ ഇത് 🙏✌️

  • @ssll4605
    @ssll4605 Жыл бұрын

    മനസ്സിൽ കാവ്യക്ക് വെക്കാനും അറിയാ പാരവെക്കാനും അറിയാ അതുകൊണ്ടാണാലോ മഞ്ജു പൊറത്തു പോയത് അത് പോട്ടെ അവരായി അവരെ പാടായി

Келесі