കാവിലെ പാട്ട് മത്സരത്തിനെടുത്തോളാം

‪@malayalivarthaspecial7299‬

Пікірлер: 123

  • @jcadoor204
    @jcadoor2049 ай бұрын

    തോൽവിമണത്തറിഞ്ഞ അപ്പം ഗോവിന്ദന്റെ മുൻകൂർ ജാമ്യമെടുപ്പ് . ജയ്ക്ക് ഹാട്രിക്ക് നേടും😂

  • @sivarajan3399
    @sivarajan33999 ай бұрын

    ബാങ്കിൽ കാശിട്ടവൻറ പേരിൽ കേസ്. മൈതീൻറ പേരിൽ കേസെടുത്തവൻറ പേരിലും കേസ്. സഖാക്കൾ മൈതീനു അനുകൂലിച്ച് സമരം.

  • @santhoshjoseph4529
    @santhoshjoseph45299 ай бұрын

    അച്ഛനോടും മകനോടും തോൽക്കാൻ ഭാഗ്യമുള്ള കേരളത്തിലെ ഒരേ ഒരു CPM മരവാഴ ജയ്ക്ക് മാത്രം

  • @vinuathippattavinuathippat8068

    @vinuathippattavinuathippat8068

    9 ай бұрын

    😂😂😂😂😂😂

  • @MyCyriac

    @MyCyriac

    9 ай бұрын

    തോൽക്കാൻ മാത്രം ജനിച്ച ഒരു പാഴ് ജന്മം. വെറും തേർഡ് റേറ്റ് ക്രിമിനൽ.

  • @vidyadharannair6257
    @vidyadharannair62579 ай бұрын

    വളെരെ നന്നായി മോളെ 🌹🌹🌹

  • @user-po6tb7it4r
    @user-po6tb7it4r9 ай бұрын

    തോറ്റാൽ ആരും ജെയ്ക്കിനെ പൊങ്കാലക്കിടരുത് ! അത് കുഞ്ഞളിയൻ ഒറ്റക്ക് ചെയ്താ മതി!

  • @sivakumarkolozhy368

    @sivakumarkolozhy368

    9 ай бұрын

    ഹഹഹ😂😂😂

  • @ceeyem7482

    @ceeyem7482

    9 ай бұрын

    കുഞ്ഞളിയന്റെ......... ആ......ഒരു....... പൊങ്കാല..........പോരേ..........????? ഒരു....... ഒന്നൊന്നര........പൊങ്കാല........ ആയിരിക്കും................!!!!!!!!!!!!!!

  • @sabareesanambatt
    @sabareesanambatt9 ай бұрын

    ചാണ്ടിക്ക് സാധാരണ CPM കാർ വോട്ടു ചെയ്തു. അപ്പം കോവിന്ദനോടും പിണറായിയോടുമുള്ള പ്രതിഷേധം തീർക്കാൻ. 😄😄😄

  • @asokarajannair6149
    @asokarajannair61499 ай бұрын

    വിവരദോഷം കൈ മുതലായുള്ള കുറെ സഖാക്കൾ കഷ്ടം.

  • @chandran57
    @chandran579 ай бұрын

    തോൽക്കാൻ ജയിക്കിന്റെ ജന്മം ഇനിയും ബാക്കി

  • @nandanalakshmi7310
    @nandanalakshmi73109 ай бұрын

    കുഞ്ഞളിയോ പുതുപ്പള്ളി കാറ്റു ചാണ്ടി ഉമ്മന് വേണ്ടിയാണ് 👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kmthomas7263
    @kmthomas72639 ай бұрын

    ഫാക്ടറിയില്‍ വിവിധ തരത്തില്‍ ഉള്ള Capsule നിർമ്മാണം പുരോഗമിക്കുന്നു... ഓവര്‍ ടൈം വർക്ക്..!!??

  • @vinodvinu-gd8rb
    @vinodvinu-gd8rb9 ай бұрын

    മൊട്ട ചേച്ചി . സിന്ത ചേച്ചിയേ സിനിമയിൽ എടുത്തു. സിനിമയുടെ പേര് വാഴക്കൂട്ടവും നെൽകൃഷിയും😉😉😉

  • @priyamvadam.c1248

    @priyamvadam.c1248

    9 ай бұрын

    😂👍 അതെന്താ മൊട്ട ചേച്ചി ആയിപ്പോയത്.?

  • @ramlabeevi3185
    @ramlabeevi31859 ай бұрын

    💜💙💜........കലക്കി.......💜💙💜

  • @user-wl5ze1tq5m
    @user-wl5ze1tq5m9 ай бұрын

    ഒരായിരം അഭിനന്ദനങ്ങൾ, അഭിവാദ്യങ്ങൾ

  • @bhaskarankv5650
    @bhaskarankv56509 ай бұрын

    അളിയാ സൂപ്പർ അളിയാ 👍🏻👍🏻👍🏻

  • @unnikirishna9206
    @unnikirishna92069 ай бұрын

    തോൽവികൾ ഏറ്റുവാങ്ങാൻ ജയ്ക്കിന്റെ ജീവിതം ഇനിയും ബാക്കി 😭😭😭😭😭😭😭😭😭😭😭

  • @rajanthekkinkattle779
    @rajanthekkinkattle7799 ай бұрын

    തോൽക്കും ജയിക്കു ഒന്നുമല്ല കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരുടെ ബലിയാടാണ്

  • @subramanaianparameswaran2568
    @subramanaianparameswaran25689 ай бұрын

    Mole best and outstanding and super presentation mole

  • @okok-fn7xe
    @okok-fn7xe9 ай бұрын

    Well presented 🎉🎉🎉

  • @sa-86
    @sa-869 ай бұрын

    എന്തൊക്കെ ആയിരുന്നാലും സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കൽ ❤❤❤മാത്രം 🎉🎉🎉🇪🇺🇪🇺🇪🇺

  • @bijuj5015
    @bijuj50159 ай бұрын

    Very good presentation

  • @RajeshKumar-li9kw
    @RajeshKumar-li9kw9 ай бұрын

    ഹാട്രിക് തോൽവി..... ഇനി ഒരു അവസരം ഈ ജന്മത്തു ജയിക്കിനു കിട്ടില്ലാ.... ബാലയാടാക്കി....

  • @tobyvgeorge
    @tobyvgeorge9 ай бұрын

    വികസനം കേൾക്കുന്നില്ല കമ്പളി പുതപ്പു കേൾക്കുന്നില്ല 😂😂

  • @Balachandrangopalangopal-yc1xi
    @Balachandrangopalangopal-yc1xi9 ай бұрын

    സമ്മതിച്ചു 👍👌ഗുഡ് 🙏

  • @user-mr1lv6zo1l
    @user-mr1lv6zo1l9 ай бұрын

    ഉള്ള ക്യാപ്‌സൂളുകൾ മുഴുവൻ കഴിച്ച കമ്മികൾക്കെല്ലാം അജീർണം ബാധിച്ചു. AKG സെന്റർ ഇനി ഹോസ്പിറ്റൽ ആക്കേണ്ടി വരും 😂😂

  • @somathomas6488
    @somathomas64889 ай бұрын

    കുഞ്ഞളിയ... ജയിക്കിന് പകരം ആ വീണകൊച്ചിനെ നിർത്തിയാൽ പുഷ്പം പോലെ ജയിച്ചേനെ... അല്ല അളിയാ.. നമ്മുടെ ആരോഗ്യ കപ്പിത്താൻ ഇവിടെങ്ങും ഇല്ലേ 🤔🤔🤔സൂപ്പർ k. അളിയാ 🙏🙏🙏

  • @kalyanibiju1485
    @kalyanibiju14859 ай бұрын

    MLA സ്ഥാനം കിട്ടിയില്ലെങ്കിലും ശത മാനക്കണക്കിൽ ഞങ്ങൾ ജയിക്കും😅😅😅😅

  • @indirap6525
    @indirap65259 ай бұрын

    wonderful avatharam.

  • @kshankarapillai
    @kshankarapillai9 ай бұрын

    very very active presentation thanks Molu.

  • @user-ui1hv1nm8u
    @user-ui1hv1nm8u9 ай бұрын

    Ha ha new style of trolling Kollaam athu kalaki 👌👌👌👌👌❤️❤️❤️❤️❤️❤️❤️

  • @arimboorhouse436
    @arimboorhouse4369 ай бұрын

    Jaik gets a hatrick crown fom Puthupilly . Saritha S Nair helps Jaik for this achievement . What a pity it is ....!

  • @JayaKumari-xd2wp
    @JayaKumari-xd2wp9 ай бұрын

    ഇതുപോലൊരു റിപ്പോർട്ട് ജന്മത്തിൽ കേ ട്ടിട്ടില്ല.സൂപ്പർ.മോൾക് ഒരു ബിഗ് സല്യൂട്ട്.ഇങ്ങനെ പറയാൻ ആരും ഇതുവരെ ഉണ്ടായിട്ടില്ല.നമിച്ചുമോലെ.❤❤❤❤❤❤❤❤രാഖിമോൾ പോലും ഇതിന് പുറകിലെ വരൂ.😂😂😂😂😂😂😂

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot58939 ай бұрын

    Very good and attractive presentation. Keep it up👏👏👍👍

  • @radhanair788
    @radhanair7889 ай бұрын

    Super.👍♥️♥️.

  • @user-vc3ms5hn1j
    @user-vc3ms5hn1j9 ай бұрын

    ഏതായാലും ജയിക്കിന് ഒരു കാര്യത്തിൽ ആശ്വസിക്കാം ... അപ്പനോടും മകനോടും ഒരുപോലെ പൊരുതി തോറ്റ , ഏറ്റവും പ്രായം കുറഞ്ഞ സാമാജികൻ എന്ന ഖ്യാതി ഇത്രയും കാലത്തെ ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ജയിക്കിന് മാത്രം അവകാശപ്പെട്ടതാണ് ... പാവം ജയിക്കിന് അപ്പൻ അറിഞ്ഞിട്ട പേരാണ് " ജെയ്ക്ക് " എന്നത് എന്ന് തോന്നുന്നു ... കാരണം , ആൾ എല്ലാ കാര്യത്തിലും സമ്പൂർണ പരാജയമാണല്ലോ ...

  • @grnpillai3849
    @grnpillai38499 ай бұрын

    അളിയാ background sound കുറിച്ച് കുറക്കാൻ സാധിക്കുമോ ചെവി കുറിച്ച് പുറകോട്ടാ

  • @ayshabeevik5761
    @ayshabeevik57619 ай бұрын

    Superrrrrrrr. Goodgirl

  • @elsammavarghese4931
    @elsammavarghese49319 ай бұрын

    Supper kunjaliya

  • @aswathykutty4874
    @aswathykutty48749 ай бұрын

    എൻ്റെ കുഞ്ഞാ ! ഇത് എന്തര് ഡയലാ ഗാടെ 'തകർത്തെടേ തകർത്തു.ഈ CPM എന്തര് ജാതികള്. ഒരു കാര്യവും അംഗീകരിക്കാത്ത ഇവറ്റകൾക്കു് എല്ലാറ്റിനും വട്ടായോ? ഈശ്വരോ രക്ഷ തു:

  • @kjsr66
    @kjsr669 ай бұрын

    വീണ്ടും ജയ്ക്കിന്റെ ജയിയ്ക്കൽ പേരിൽ മാത്രം" ജയ്ക് "

  • @AnilKumar-ds8th
    @AnilKumar-ds8th9 ай бұрын

    ഒളിവ് സന്തതികൾ പല രീതിയിൽ മാറ്റി പറയും കാരണം ------ആരെന്നു dna നോക്കിയാൽ പോലും അറിയില്ല

  • @pradeepprabhakar3650
    @pradeepprabhakar36509 ай бұрын

    സൂപ്പർ അവതരണം

  • @venugopalks2761
    @venugopalks27619 ай бұрын

    🙏നമസ്തേ മോളെ, ഗംഭീരം!

  • @remeshnarayan2732
    @remeshnarayan27329 ай бұрын

    വീണ്ടും അത്യുഗ്രൻ അവതരണം 👍👍👍👍😄😄😄😄🤔❤️❤️❤️👏

  • @sumakumar6626
    @sumakumar66269 ай бұрын

    ഇഷ്ടം മാത്രമേയുള്ളൂ കുഞ്ഞളിയാ❤

  • @vasukalarikkal1683
    @vasukalarikkal16839 ай бұрын

    Excelllent

  • @radhakrishananc4087
    @radhakrishananc40879 ай бұрын

    Very good kalkki 👍

  • @joppan7830
    @joppan78309 ай бұрын

    Nice 👍

  • @rajajjchiramel7565
    @rajajjchiramel75659 ай бұрын

    Hai Entertainer good evening

  • @thresiammababu5971
    @thresiammababu59719 ай бұрын

    Capsule factory itself is on overtime production . They think that, they only have common sense. 😢

  • @rajanl738
    @rajanl7389 ай бұрын

    ഒരു ed യും വരില്ല ജനങ്ങൾക് അറിയാം BJP ആർക് ആണ് ഒട്ട് മറിച്ചു കൊടുത്തത് എന്ന് അളിയാ ബിഗ് സല്യൂട്ട്

  • @johnchathanat8229
    @johnchathanat82299 ай бұрын

    👍👌😊

  • @user-dh5ci3df7s
    @user-dh5ci3df7s9 ай бұрын

    Pinu maravazhayude singidy.naanam kettavanmar.bhooo

  • @johnjacob7952
    @johnjacob79529 ай бұрын

    👏👌👍💐

  • @thilakanpv9519
    @thilakanpv95199 ай бұрын

    Adipoli aayittundu mole parukkuttee

  • @velayudhanvr7767
    @velayudhanvr77679 ай бұрын

    Nalla midukki ❤️👌❤️

  • @manojmathew880
    @manojmathew8809 ай бұрын

    പൊളിച്ചു മോളെ...❤❤❤❤❤

  • @Soman1955
    @Soman19559 ай бұрын

    കേരളത്തിൽ വികസനം വരാത്ത നിയോജക മണ്ഡലങ്ങൾ ഏതെല്ലാമാണെന്ന് സർക്കാർ ഉടനെ പ്രഖ്യാപിക്കണം .അവിടെയെല്ലാം ഉടൻ വികസനം കൊണ്ടുവരണം' വികസനം ഞങ്ങളാണ് കൊണ്ടുവന്ന തെന്ന് അവിടത്തെ വോട്ടർമാരെ അറിയിക്കണം' അതിന് കഴിവില്ലെങ്കിൽ വെറുറെ നാറാതിരിക്കുക

  • @joyaljoyal6624
    @joyaljoyal66249 ай бұрын

    👏👏👏♥️♥️♥️♥️🙏🙏

  • @bku1969
    @bku19699 ай бұрын

    👏👏👏👏👏

  • @sathinair2743
    @sathinair27439 ай бұрын

    വീണ വികസിപ്പിക്കും എന്നാണ് ,

  • @trrenjithnair3411
    @trrenjithnair34119 ай бұрын

    ❤❤❤❤❤❤🌹🖐🏻

  • @kgpnair6515
    @kgpnair65159 ай бұрын

    Please don't insult jaik, He is born to loose, poor scapegoat to CHEEPEEYEM😢

  • @dominicthomas4909
    @dominicthomas49099 ай бұрын

    ഇലക്ഷൻ പ്രഖ്യാപിച്ചപ്പോൾ മുതലേ ക്യാപ്സൂൾ റെഡിയാണ് ശാന്തേ😂

  • @remajnair4682
    @remajnair46829 ай бұрын

    ♥️♥️♥️♥️♥️♥️♥️♥️

  • @ramakrishnadas9742
    @ramakrishnadas97429 ай бұрын

    Utarammuttumbo konjaham...😮

  • @planetm1675
    @planetm16759 ай бұрын

    👏👏👏👏😂

  • @user-tl7yp3zu1d
    @user-tl7yp3zu1d9 ай бұрын

    Good

  • @kottilaanandanmuralee2343
    @kottilaanandanmuralee23439 ай бұрын

    3 thava one placeil thottal guiness book of recordil varumo?

  • @baburajik3327
    @baburajik33279 ай бұрын

    എന്താ മോളുടെ ഒരു പ്രസംഗം സൂപ്പറായിട്ടുണ്ട് ട്ടോ നിനക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ എട്ടാം തീയതി വോട്ട് എണ്ണുമ്പോൾ നീയും ഈ കുതിരപ്പവൻ ചോദിക്കണം. അന്ന് നീ മാളത്തിൽ പൊളിക്കരുത്. നിനക്കുള്ള മറുപടി പുതുപ്പള്ളി എട്ടാം തീയതി തന്നിരിക്കും. വെയിറ്റ് ആൻഡ് സീ

  • @AnilKumarIndia
    @AnilKumarIndia9 ай бұрын

    ❤😂❤

  • @treesapb5330
    @treesapb53309 ай бұрын

    മുൻകൂർ ജാമ്യ० എടുത്തതാണ് 😢😢😢😢😂😂😂😂😂

  • @sukumaranm2142
    @sukumaranm21429 ай бұрын

    കുഞ്ഞു അളിയാ ജലദോഷം പിടിച്ചോ.ശബ്ദത്തിന്ഒരുമാററം

  • @knprabhakarannair3168
    @knprabhakarannair31689 ай бұрын

    Ak G ക്കാവിലെ ഭദ്രകാളി ശ്രീമതിയെന്നുള്ളൊരു മൂർത്തി ചിറ്റപ്പൻ തള്ളുന്ന നേരത്തെങ്ങാൻ വളി വിട്ടാലവിടുന്നു ഞെട്ടരുതേ.

  • @geethavs758
    @geethavs7589 ай бұрын

    Background music disturbed aanetto

  • @prakashshini5594
    @prakashshini55949 ай бұрын

    എല്ലാവരും കൂടി,,53 കൊല്ലമായി വികസി ക്കത്ത,പുതുപ്പള്ളി യേ ഇനിയും,,വികസിക്കാൻ സമ്മതിക്കില്ല,,,എന്നാണോ,പാവം.പുതുപ്പള്ളി

  • @madhusudananmanghat8451
    @madhusudananmanghat84519 ай бұрын

    ചീ പീ എം OC family യോട് മുട്ടൻ ഇച്ചിരി മൂത്തതിനെ ഇറക്കണ്ടായോ ഇതൊരു ചീളു പയ്യൻ. പേരിലും ഗപ്ല 😊😊😊😊

  • @anilanatomy
    @anilanatomy9 ай бұрын

    Capsule criminal party

  • @madhusudhanank6126
    @madhusudhanank61269 ай бұрын

    😂😂😂😂🤣🤣🤣😁

  • @tkvasanvasan2821
    @tkvasanvasan28219 ай бұрын

    മോളെ സിനിമാക്കാർ കൊണ്ടു പോയാൽ ഒരു ദേശീയ അവാർ. ലഭിക്കും താമസിക്കേണ്ട ...

  • @leelabinny2981
    @leelabinny29819 ай бұрын

    😂😂😂😂😂😂

  • @countdrakhula6886
    @countdrakhula68869 ай бұрын

    Funny cpm😂😂

  • @ravikk8655
    @ravikk86559 ай бұрын

    തോറ്റിട്ടില്ല തോറ്റിട്ടില്ല തോറ്റ ചരിത്രം കേട്ടിട്ടില്ല പാവം തോൽക്

  • @tk.devadas1991
    @tk.devadas19919 ай бұрын

    Vikasikkunnath party kkarum swanthakkarim maathram😂

  • @rekhaanoop8664
    @rekhaanoop86649 ай бұрын

    😂😂😂

  • @mallikamallika7505
    @mallikamallika75059 ай бұрын

    പുതുപ്പള്ളിക്കാർക്ക് അങ്ങനെ വേണം -- 53 വർഷമായി വികസനം വേണ്ടാത്തവർ --- ഇവർ കേരളത്തിലല്ലേ ? പിണറായി ടെ വികസനം ഞങ്ങക്ക് മാണ്ട ന്ന് പറഞ്ഞ പാർട്ടീസ് --- 😂😂😂 കിട്ടാത്ത മുന്തിരി പുളിക്കും കോയിന്നാ

  • @RajeshKumar-li9kw
    @RajeshKumar-li9kw9 ай бұрын

    വലിയവെടി 5...... ചെറിയ വെടി 5..... വെടി വെടിയേ.....

  • @lalyappoose5969
    @lalyappoose59699 ай бұрын

    Vikasanam annan and family mathram

  • @user-ui1hv1nm8u
    @user-ui1hv1nm8u9 ай бұрын

    But molu your troll will not affect the fake

  • @venugopalmenon4038
    @venugopalmenon40389 ай бұрын

    ചാണ്ടി ഉമ്മൻ വിവാഹം കഴിച്ചിട്ട് ഒരു കൊച്ചുണ്ടായിട്ട് ആ കൊച്ചി നോട് മത്സരിച്ച് തോല്ക്കാൻ ഒരു അവസരം നമ്മുടെ ജെയിക് ന് സാധിക്കണമേ എന്ന് ആശിച്ചാൽ തെറ്റുണ്ടോ സഖാക്കളെ😊

  • @vikramankakkanadan7465
    @vikramankakkanadan74659 ай бұрын

    Result നു ശേഷം ഉള്ള ക്യാപ്സുൽ വോട്ടിന്റെ ശ് ത്യമാനാകണക്ക് നോക്കിയാൽ LDF ആണേ ജയിച്ചത്. കഴിഞ്ഞ തവണ ബിജെപി ക്കു കിട്ടിയ വോട്ടിനെ 3 കൊണ്ട് ഗുണിച്ചു നോട്ടയ്ക് കിട്ടിയ വോട്ടും കുടി ചേർത്ത് ഇപ്പോൾ കിട്ടിയ വോട്ട് കുറച്ചാൽ LDF ആണ് വിജയിച്ചത്.

  • @tk.devadas1991
    @tk.devadas19919 ай бұрын

    The new criteria and definition of development by chandi ummen" agriculture offices and KSFE offices😂

  • @ramachandranv2855
    @ramachandranv28559 ай бұрын

    എല്ലാവെടിയുംചാക്കിൽകേറീട്ടുണ്ട്

  • @godsongsbabu5135
    @godsongsbabu51359 ай бұрын

    ആ ഭൂലോക തോൽവിയുടെ നാലാം തോൽവി അടുത്ത തിരഞ്ഞെടുപ്പിലും പ്രതീക്ഷിക്കുന്നു.

  • @vinodkp565
    @vinodkp5659 ай бұрын

    CPM ok ( Parama Narri pinarayi Vijayan)

  • @ousephmp6743
    @ousephmp67439 ай бұрын

    വെ ടി യെ ല്ല വിളിച്ചു പറഞ്ഞ മതിയാകും ഇപുതു പ്പ ളളി കേരളത്തിൽ പെ ടു ലെ അതോ കനൃാകൂമാരിയി ലോ വികസന ०6.7കൊ‌ല്ല ०ആയി ലെ തൊററാലു० പ്ര തിഫല० കുറവ് വരില്ല

  • @user-xn8kn3yk5v
    @user-xn8kn3yk5v9 ай бұрын

    നിന്നെ സ്നേഹിക്കാൻ നീയാരാ ഐശ്വര്യാ റായിയൊ? നിന്നെ സ്നേഹിക്കാൻ സൌകര്യമില്ല.

  • @savalindia6643
    @savalindia66439 ай бұрын

    ചേച്ചി സ്റ്റൈലായിട്ടുണ്ട്.

  • @kmoidu9838
    @kmoidu98389 ай бұрын

    വരുന്നുണ്ട് ഈ ഡി കോവിന്ദ

  • @devanav7910
    @devanav79109 ай бұрын

    🎉🎉🎉 super 🎉🎉🎉

  • @user-yp4ih5xm3p
    @user-yp4ih5xm3p9 ай бұрын

    എന്തുവാടെ ചിരിപ്പിക്കല്ലേ 😂😂

Келесі