K V DAYAL ജൈവകൃഷി പഠന ക്ലാസ് Part 1
ജൈവകൃഷി# പുതയിടയിൽ #multching #dayal # organic farming
K V DAYAL # ജൈവകൃഷി # organic farming
#organicfarming #organicfarmingtraining #organicfarminginindia
k v dayal # organic farming# MG University organic farming
Пікірлер: 9
Thank you for enlightment
ചാരത്തിൻ്റെ ഉപയോഗത്തെ കുറിച്ച് അറിയണമെന്നുണ്ട്
Very informative class
Sooper class ❤❤
തെങ്ങിന്റെ ചുവട്ടില്‍ വളര്‍ത്തുമ്പോള്‍ തേങ്ങയും ഓലയും മറ്റും വീണ് അതങ്ങു നശിച്ചു പോകില്ലെ
ഈ വീഡിയോയുടെ ബാലൻസ് ഉണ്ടോ
@agrifarm9181
9 ай бұрын
ഈ വീഡിയോയ്ക്ക് മുൻപുള്ള വീഡിയോ കണ്ടു നോക്കൂ
തമിഴന്റെ വിഷ പച്ചക്കറി കഴിച്ചും കൊണ്ടാണോ ഇങ്ങനെ പ്രസംഗിക്കുന്നത്..... നിങ്ങളെ പോലുള്ളവർ ഉണ്ടായിട്ടു എന്തെ പിന്നെയും പച്ചക്കറിക്കു തമിഴ്നാടിനെ ആശ്രയിക്കേണ്ടി വരുന്നത്........ നിങ്ങൾ കറന്നുകൊണ്ടിരിക്കു.... തമിഴൻ വെട്ടി കയറ്റി വിട്ടില്ലെങ്കിൽ സ്വാഹാ....😮
@agrifarm9181
7 ай бұрын
ഞങ്ങൾ തമിഴരെ ആശ്രയിക്കാറില്ല ഞങ്ങൾ ഞങ്ങൾക്ക് വേണ്ട പച്ചക്കറികളും പഴവർഗ്ഗങ്ങളും ഉണ്ടാക്കുന്നുണ്ട് നിങ്ങളും അങ്ങനെ ചെയ്യൂ സഹോദരാ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ