കേട്ടുനോക്കൂ നിങ്ങൾ ഏറ്റുപാടും കിടിലൻ പാട്ട് | വടക്കുംകൊല്ലം വാഴുന്നോളേ | காலி அம்மா |കാളി | KAALI

Музыка

DIRECTOR: MUKESH PONJANAM
PRODUCER: VIJIL VIJAYAN KL45
MUSIC DIRECTOR: SHAIJU AVARAAN
LYRICISTS : HARI T K, KANNAN MANGALATH
SINGERS: VIJIL VIJAYAN, ANOOP PUTHIYEDATH
DOP: MOBIN KUNJILIKKATTIL, MUKESH PONJANAM
EDITOR: RAHUL BALA
RECORDING ENGINEER: PRASANTH A S
RECORDING STUDIO: BELL IRINJALAKKUDA
ART DIRECTOR: VINOJ PALLISSEEY
ASSO. ART: RAMYA VAVA, KICHAMANI
PERCUSSION (CHENDA): ANEESH, APPUS CHARITHRA,UNNIKRISHNAN, KARTHIK A T
POSTER DESIGN & TITLE: MIDHUN MOHAN
pCZhHJKAqd...
album : kunjolu - • ETANTE NENJILU |Shaij...
• കണ്ണ് കലങ്ങല്ലേടി കുഞ്...
• ENNUM NJAN POKUM VAZHI...

Пікірлер: 1 000

  • @biju8713
    @biju8713 Жыл бұрын

    Parishudha PaRishudha parishudha parishudha parishudha parishudha parishudha parishudha Dyvamea Dyvamea arinjo arivila Thettukal pavangal pavangal pavangal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum kudumbatheym katholaNe kathurakshiknea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum kudumbatheym katholaNe kathurakshiknea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum kudumbatheym pattannu katholaNe kathurakshiknea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum kudumbatheym katholaNe kathurakshiknea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Arinjo Arivila thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum kudumbatheym katholaNe kathurakshiknea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha 🙏 ❤️ Ammea Sharanam Devi Sharanam

  • @sudheesudhi566

    @sudheesudhi566

    Жыл бұрын

    ല്ല്ലപ്

  • @manojperumal63

    @manojperumal63

    Жыл бұрын

    '

  • @kumarmanoj1396

    @kumarmanoj1396

    Жыл бұрын

    44⁴I ⁴

  • @sajaikumar7788

    @sajaikumar7788

    Жыл бұрын

    Q😂❤😂😂iúúúhu😊 ..

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    kzread.info/dash/bejne/iImqupulmc_JYNo.html

  • @sebin3189
    @sebin31893 жыл бұрын

    എൻെറ കാളിയമ്മ എനിക്കെങ്ങനെയാണോ.... അതുപോലെ എന്റെമ്മേടെ ഈ പാട്ടും ഞാൻ നെഞ്ചോടു ചേർക്കുന്നു....

  • @kl45amusichub64

    @kl45amusichub64

    3 жыл бұрын

    നന്ദി

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @editingcouples3450
    @editingcouples34503 жыл бұрын

    ഈ മനോഹരം ആയ വീഡിയോക്ക് ഡിസ്‌ലൈക് ചെയ്തവർ വിവരം ഇല്ലാത്തവർ തന്നെ

  • @bussiddriverbrothers268

    @bussiddriverbrothers268

    3 жыл бұрын

    Sariyanu😍

  • @avajith07

    @avajith07

    2 жыл бұрын

    അതു ഒരു പ്രത്യേക വിഭാഗം ആണ്... ആറാം നൂറ്റാണ്ടിന്റ പിന്തുടർച്ചക്കാർ

  • @MALLU4202BOY

    @MALLU4202BOY

    7 ай бұрын

    കലയിലും കഴിവിലും വരെ ജാതി മതം രാഷ്ട്രീയം കാണുന്ന ചില വിവരം ഇല്ലാത്ത ആളുകൾ ആണ് bro, മരണം വരെ അവർ മാറുകയില്ല 😢

  • @vijinlalvijin8314

    @vijinlalvijin8314

    4 ай бұрын

    ഞമ്മന്റ് ആളുകൾ ഖാൻഗ്രെസ്സ് വോട്ട്

  • @nnairferoke5318

    @nnairferoke5318

    Ай бұрын

    This massage very poor Attitude is definitely.........

  • @vijilvijayanofficial7526
    @vijilvijayanofficial75263 жыл бұрын

    കാളി - ആൽബം കണ്ട് അഭിപ്രായം അറിയിച്ച എല്ലാവർക്കും,ഈ ഗാനം ചിട്ടപെടുത്തിയ അണിയറ പ്രവർത്തകർക്കും നന്ദി അറിയിക്കുന്നു.

  • @kannanmangalath5435

    @kannanmangalath5435

    3 жыл бұрын

    💕💕💕💕

  • @harithak.s6955

    @harithak.s6955

    3 жыл бұрын

    👍👍👍

  • @vibinvincent5629

    @vibinvincent5629

    3 жыл бұрын

    ✌️👍

  • @shilpashilpashilpa1956

    @shilpashilpashilpa1956

    3 жыл бұрын

    നന്നായിട്ടുണ്ട്

  • @vijilvijayanofficial7526

    @vijilvijayanofficial7526

    3 жыл бұрын

    @@shilpashilpashilpa1956 thank you

  • @ammoozamalchandran
    @ammoozamalchandran3 жыл бұрын

    കടു തുടിയിൽ പലച്ചുവടിൽ തിരുവുടലുമാട് പടയിളകി പട പൊരുതു അടിമുടിയൊന്നേട് പടവുകളിൽ പല തലകൾ ഒരുളുകയുമായി രണവഴിയിൽ രുദിരമൊരു പുഴയലകളായി. ജടമുടികൾ ഇളകുമൊരു അരമകളുമേടി അധരമതിൽ വീര കഥ ചരിതമതു പാടി. * * * * * * * * * * വടക്കും കൊലം വാഴുന്നൊളെ കൊടും വാളേന്തിയാടി ഉറയും കാളിയേ നിന്റെ കാവ് കുലക്കാവില് ആടട്ടെ പാടട്ടെ ആയിരങ്ങൾ നല്ല ചേലോടെ പതിനായിരങ്ങൾ നീലവാനം തെളിയട്ടേ നീല പന്തൽ ഒരുങ്ങട്ടെ നീലകണ്ഠന്റെ പൊന്മകൾ കാളി തുള്ളിതെളിയട്ടേ പട്ടു പുഞ്ചേല ചേർത്തൊരുക്കി മഞ്ഞൾ ആടി വലം ശംഖിൻ നാദമോടെ പൊന്നാരയിൽ കിലുക്കമോടെ വാരിയെറിയുന്നു കുങ്കുമങ്ങൾ ചുടു ചോര നിറമായി അങ്കണങ്ങൾ വമ്പു കാട്ടിയ ഹുങ്കരേ നോക്കിടതമ്മയെന്നുമേ പണ്ടു പാടിയ മാനസം മുന്നിലായി തുള്ളികളിച്ചില്ലേ നടുക്കം കൊണ്ട ദേവരെല്ലാം നട വാതിലടച്ചു ഒളിച്ചക്കാലം നടു കണ്ണൻ കനൽ തരിയേ ആളിപടരടി ദാരികനിൽ കൊടും വേതാളപുറത്തേറിയോളേ ഭൂതകണങ്ങൾ ഉറയട്ടേ ഭൂതി തൂളിയെറിയട്ടേ പൂതി പൂണ്ടൊരസുര തല അമ്മ ത്രിക്കയിൽ എന്തെട്ടേ തടുക്കനിനി ആളുപോര നല്ല നൂറാണിനൊത്ത കരുത്തുള്ളോളാ പള്ളിവാളിൻ ചുണയറിഞ്ഞേ ഇടി മിന്നലുമാറുന്നു ഭീതിയോടെ തല ഒന്നായി കൊയ്യുന്നു ദാഹമോടേ കണ്ണിൽ തീ കനൽ ആളട്ടേ കാർമുടിയാകേ ഉലയട്ടേ ശിവശങ്കര നെഞ്ചിലെ കാലിലെ കാൽ തളയാടട്ടേ

  • @kannanmangalath5435

    @kannanmangalath5435

    3 жыл бұрын

    കടു തുടിയിൽ ... സന്തോഷം അമൽ

  • @ksv3264

    @ksv3264

    2 жыл бұрын

    ❤️

  • @prajeeprajee8727

    @prajeeprajee8727

    2 жыл бұрын

    ❤️

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    നന്ദി❤️

  • @kkqumbtsarmy-726

    @kkqumbtsarmy-726

    Жыл бұрын

    Namichu

  • @pippisivakdl7103
    @pippisivakdl71033 жыл бұрын

    എന്നും എന്റെ പുറകിൽ കവലായി കളിയാടി വാഴുന്ന കാളിയമ്മ🔥❤️🙏 ആടട്ടേ പാടട്ടെ എന്റെ കാളിയെ 🧘‍♂️🌺🌿

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    kzread.info/dash/bejne/iImqupulmc_JYNo.html

  • @sureshchemmadsuresh9222
    @sureshchemmadsuresh92223 жыл бұрын

    ഈ പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോൾ രോമാഞ്ചം വരുവാ. വല്ലാത്തൊരു ഫീൽ തോന്നാ... ഇങ്ങനെയൊരു ആൽബം ഞങ്ങൾക്ക് വേണ്ടി സമ്മാനിച്ച ഇതിന്റെ അണിയറ പ്രേവർത്തകർക്ക് ഒരായിരം നന്ദി

  • @kl45amusichub64

    @kl45amusichub64

    3 жыл бұрын

    നന്ദി

  • @kirang3194

    @kirang3194

    2 жыл бұрын

    Ningalu kurumbakavilamme kudappuratheri vann amme song kett nokk thulli pokum

  • @vijilvijayanofficial7526

    @vijilvijayanofficial7526

    Жыл бұрын

    നന്ദി പ്രിയസ്നേഹിതൻ

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    kzread.info/dash/bejne/iImqupulmc_JYNo.html

  • @binoy7223
    @binoy72233 жыл бұрын

    മണിച്ചേട്ടന്റെ ശബ്ദം പോലെ....❤️❤️❤️

  • @vijilvijayanofficial7526

    @vijilvijayanofficial7526

    3 жыл бұрын

    Thank you dear

  • @SreeBadrah

    @SreeBadrah

    3 жыл бұрын

    മണിച്ചേട്ടൻ പാടിയാൽ ❤

  • @anugrahaks92

    @anugrahaks92

    2 жыл бұрын

    👍

  • @vishnualappu3799

    @vishnualappu3799

    2 жыл бұрын

    💖

  • @vishnualappu920

    @vishnualappu920

    2 жыл бұрын

    💖

  • @malavikamalu1892
    @malavikamalu18923 ай бұрын

    എന്ത് പ്രയാസം വന്നപ്പോഴും എന്റെ കളിയാമ്മ ആണ് ഇണ്ടായത് 🥲🫂ഇനിയും ആശ്രയം അമ്മ മാത്രം.... 🫂🙂

  • @rpr7059
    @rpr70593 жыл бұрын

    കാളി കണ്ടു..ഇതിലെ എല്ലാ അണിയറ പ്രവര്‍ത്തകര്‍ക്കും..എന്റെ പ്രിയ സുഹൃത്ത് അനൂപ് പുതിയേടത്ത് മാള..ആശംസകൾ നേരുന്നു....

  • @vijilvijayanofficial7526

    @vijilvijayanofficial7526

    3 жыл бұрын

    thanku

  • @pandakl.64gameming94
    @pandakl.64gameming943 жыл бұрын

    ഞാനും കാളി ഉപാസകനാണ് പാട്ടു സൂപ്പർ ❣️❣️❣️💞💞💞💞💞💞💞💞💞💞💞😘😘😘

  • @kl45amusichub64

    @kl45amusichub64

    3 жыл бұрын

    നന്ദി

  • @abc-zx8cs

    @abc-zx8cs

    3 жыл бұрын

    കാളി ഉപാസന എങ്ങനെ

  • @pandakl.64gameming94

    @pandakl.64gameming94

    3 жыл бұрын

    @@abc-zx8cs ഉപാസന മന്ത്രങ്ങൾ ഉപാസനയും ഒരു ഗുരുവിന്റെ സാനിദ്യത്തിലെ പകർന്നു നൽകാനാവു എനിക്ക് എന്റെ

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @AASH.23
    @AASH.233 жыл бұрын

    🙏അമ്മേ ശരണം.. ഒരുപാട് ഇഷ്ടമായി ഈ song

  • @kl45amusichub64

    @kl45amusichub64

    3 жыл бұрын

    നന്ദി

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    kzread.info/dash/bejne/iImqupulmc_JYNo.html

  • @sarithajoshi5622
    @sarithajoshi56223 жыл бұрын

    അമ്മ എല്ലാവരോയും അനുഗ്രഹിക്കട്ടെ 😊ഈ പാട്ട് എഴുത്തിയ ചേട്ടനും പാട്ടിയ ചേട്ടൻ മാർക്കും എൻ്റെയും എൻ്റെ വീട്ടുകാരുടെയും വക Thanks❤❤🌹🌹🌹🌹

  • @kl45amusichub64

    @kl45amusichub64

    3 жыл бұрын

    നന്ദി

  • @kannanmangalath5435

    @kannanmangalath5435

    3 жыл бұрын

    ഒത്തിരി നന്ദി ...🙏🙏🙏

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    kzread.info/dash/bejne/iImqupulmc_JYNo.html

  • @vaishnavam2023
    @vaishnavam20233 жыл бұрын

    അതി മനോഹരം... ആത്മാവ് തൊട്ട സംഗീതവും ആലാപനവും... എല്ലാവർക്കും ആശംസകൾ..

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    kzread.info/dash/bejne/iImqupulmc_JYNo.html

  • @prabithkeezhmad5048
    @prabithkeezhmad50483 жыл бұрын

    സൂപ്പർ സൗണ്ട് ഉം കൊട്ടും 😍😍😘, അടിപൊളി ഫ്രെയിം,, ഒരു രക്ഷയും ഇല്ലാത്ത ഫീൽ 😍😍😍👌👌👌👌👌👌👌👌🥰🥰🥰

  • @jisar7889

    @jisar7889

    3 жыл бұрын

    35TT

  • @prabithkeezhmad5048

    @prabithkeezhmad5048

    3 жыл бұрын

    @@jisar7889 🙄

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @AnoopActionVlogs
    @AnoopActionVlogsАй бұрын

    വിജിൽ വിജയൻ 🔥🔥🔥🔥🔥പാട്ട് ലോകം അറിയണം 🙏🙏🙏അമ്മേ മഹാമായേ എന്നെയും എല്ലാവരെയും കാത്തു രക്ഷിക്കണം ❤️❤️❤️❤️

  • @thrissurkkaranproductions96
    @thrissurkkaranproductions963 жыл бұрын

    അടിപൊളിയായിട്ടുണ്ട്. പ്രത്യേകിച്ചും അവസാനം പാട്ടിൻ്റെ Speed കൂടിയപ്പോ ഒന്നൂടെ രസമായി.. ഞങ്ങൾ ഇതേ ഫീൽഡിലേക്ക് ചുവട് വക്കുന്ന കുറച്ച് എളിയ കലാക്കാരൻമാരാണ്.. ഇതുപോലുള്ള ഗാനങ്ങൾ ഞങ്ങൾക്ക് പ്രജോതനമാണ്.. തൃശ്ശൂർക്കാരൻ പ്രൊഡക്ഷൻസ് എന്ന ഈ ചാനൽ തുറന്നാൽ ഞങ്ങൾ ചെയ്ത ഗാനവും കാണാം.. സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.. എന്തായാലും അടിപൊളി പാട്ടായിട്ടുണ്ട് ട്ടാ

  • @abhilashca1038

    @abhilashca1038

    3 жыл бұрын

    KL45 സൂപ്പർ............... പാട്ടും താളവും അഭിനയവും അടിപൊളി

  • @naturaldesigns3609

    @naturaldesigns3609

    3 ай бұрын

    അടിപൊളി

  • @akhilaks5531
    @akhilaks55314 ай бұрын

    എന്റെ അമ്മയുടെ ഈ പാട്ടു ഞാൻ നെ ഞ്ചോടു ചേർക്കുന്നു മനസ്സ് നിറഞ്ഞു അമ്മ കാളി🙏🏻🙏🏻🙏🏻

  • @shibi941
    @shibi9413 жыл бұрын

    കാവ് തീണ്ടട്ടെ പതിനായിരങ്ങൾ... Super കണ്ണാ ❤🙏

  • @kannanmangalath5435

    @kannanmangalath5435

    3 жыл бұрын

    തീർച്ചയായും .... ഇഷ്ടം ഷിബി ചേട്ടാ

  • @walkwithmeashi
    @walkwithmeashi Жыл бұрын

    കൊടുങ്ങല്ലൂർ അമ്മ എന്നെയും എന്റെ കുടുംബത്തേയും എല്ലാവരെയും കാത്തു രക്ഷിക്കട്ടെ 🙏🙏🙏

  • @syamjithfishery6004
    @syamjithfishery60042 жыл бұрын

    ഇത് കേൾക്കുന്ന കൊടുങ്ങല്ലൂകാരൻ ആയ ഞാൻ 🙏🙏💕😍

  • @ameesharajan6914
    @ameesharajan6914 Жыл бұрын

    കലാഭവൻ മണിയുടെ അതെ ശബ്ദം, ഇന്നലെ ഇവരുടെ പ്രോഗ്രാം കാണാനും കൂടെ പാടാനും സാധിച്ചു. അടിപൊളി ആണ്. അഭിനന്ദനങ്ങൾ. 🌹🌹🌹🎁🎁🎁

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    നന്ദി🙏

  • @vijilvijayanofficial7526

    @vijilvijayanofficial7526

    Жыл бұрын

    നന്ദി

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    kzread.info/dash/bejne/iImqupulmc_JYNo.html

  • @renjuchalakudy9451
    @renjuchalakudy94513 жыл бұрын

    വിജിൽ കലക്കി കുറേ നാൾക്ക് ശേഷം നാട്ടുതനിമ നിറഞ്ഞ് നിൽക്കുന്ന ഒരു പാട്ട് കേട്ടതിൽ... വിഷ്വൽ ....spr

  • @kannanmangalath5435

    @kannanmangalath5435

    3 жыл бұрын

    രഞ്ജു ഭായ് സന്തോഷം ട്ടാ ....

  • @vijilvijayanofficial7526

    @vijilvijayanofficial7526

    3 жыл бұрын

    രെഞ്ചു ഭായ് സന്തോഷം ട്ടാ ❤️

  • @lucasanjuzzz4443
    @lucasanjuzzz44433 жыл бұрын

    ഇതൊക്കെ കാണുമ്പോൾ എണിറ്റു ആടാൻ തോന്നുന്നു മേളം കൂടി ചേരുമ്പോൾ അടിപൊളി ❤❤❤👌👌😍😍❤❤

  • @kl45amusichub64

    @kl45amusichub64

    3 жыл бұрын

    Thankyou

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @abhiachuspalakkad...349
    @abhiachuspalakkad...3493 жыл бұрын

    വളരെ നന്നായിട്ടുണ്ട് .... അഭിനന്ദനങ്ങൾ kL-45 team...

  • @kl45amusichub64

    @kl45amusichub64

    3 жыл бұрын

    Thank you

  • @sumeshanthikad921
    @sumeshanthikad9213 жыл бұрын

    നല്ല അവതരണം രംഗാവിഷ്കാരം പശ്ചാത്തലം എല്ലാം ഒന്നിനൊന്നു മെച്ചം ടീമിന് എല്ലാവിധ ഭാവുകങ്ങളും

  • @kl45amusichub64

    @kl45amusichub64

    3 жыл бұрын

    നന്ദി

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @anurajmaranadu4326
    @anurajmaranadu43263 жыл бұрын

    💞💕💕💕💕👌👌👌👌എല്ലാ അണിയറപ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👏👏👏👏

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    kzread.info/dash/bejne/iImqupulmc_JYNo.html

  • @gayathrykgireesh8383
    @gayathrykgireesh83833 жыл бұрын

    വളരെ നല്ല പാട്ടാണ് 🙏 എല്ലാവർക്കും ഈ പാട്ട് ഇഷ്ടപ്പെടും ❤️🥰🙏

  • @dheerajkd8741
    @dheerajkd87413 жыл бұрын

    ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ നിർമിക്കുവാൻ ആശംസിക്കുന്നു🥰😍🥳

  • @vijilvijayanofficial7526

    @vijilvijayanofficial7526

    3 жыл бұрын

    thank u

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    kzread.info/dash/bejne/iImqupulmc_JYNo.html

  • @vaisakhinandakumarvaisakhi6451
    @vaisakhinandakumarvaisakhi64513 жыл бұрын

    മുകേഷ് നന്നായിട്ടുണ്ട്.... ചിലയിടങ്ങളിൽ മോബിൻ വിസ്മയിപ്പിക്കുന്നു..... ആശംസകളോടെ, സ്നേഹാദരങ്ങളോടെ....

  • @kl45amusichub64

    @kl45amusichub64

    3 жыл бұрын

    നന്ദി

  • @anjithasajith1926

    @anjithasajith1926

    3 жыл бұрын

    😚😚😚

  • @sineeshnandipulamsinimani
    @sineeshnandipulamsinimani3 жыл бұрын

    Onnum parayan ellyaaa. Kl 45💚ഇഷ്ട്ടം 💚💓❤️❤️❤️❤️❤️❤️❤️❤️പാട്ട് സൂപ്പർ 👌

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @jishapratheesh7465
    @jishapratheesh74652 жыл бұрын

    Vijil bro and teams porichootta

  • @dasvichu7423
    @dasvichu7423 Жыл бұрын

    Oreeee polliii onnnum parayyyanilla❤❤

  • @marteenayohannan4884
    @marteenayohannan48843 жыл бұрын

    ❤️കാളി❤️ അതി മനോഹരം എൻറെ പൊന്നോ പറയാൻ വാക്കുകൾ ഇല്ല ഒരുപാട് ഒരുപാട് ഇഷ്ടമായി ഇതിൻറെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ ഇനിയും ഉയരങ്ങളിൽ എത്തുവാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ ഗോഡ് ബ്ലെസ് യു

  • @vijilvijayanofficial7526

    @vijilvijayanofficial7526

    3 жыл бұрын

    Thank you

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @harimayivlogs8840
    @harimayivlogs88403 жыл бұрын

    പിന്നിൽ പ്രയത്നിച്ച എല്ലാവർക്കും ഒരു പാട് ആശംസകൾ

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @prakashantherkayil3404
    @prakashantherkayil34043 жыл бұрын

    സൂപ്പർ ആയിട്ടുണ്ട് എല്ലാവർക്കും ആശംസകൾ

  • @janeeshpnm6486
    @janeeshpnm64863 жыл бұрын

    നന്നായി വളരെ നന്നായി ഇനിയും ഇതുപോലത്തെ നല്ല ഗാനങ്ങൾ പ്രതീക്ഷിക്കുന്നു . KL 45 ലൂടെ ഇതേ ഗ്രൂപ്സ്

  • @vijilvijayanofficial7526

    @vijilvijayanofficial7526

    3 жыл бұрын

    Thank you 😊

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @achuachus9116
    @achuachus91163 жыл бұрын

    കാളി മനോഹരമായിരിക്കുന്നു..... ഈ പാട്ടിന്റെ അണിയറയിലും മുൻപിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ😍😍😍😍😍😍

  • @vijilvijayanofficial7526

    @vijilvijayanofficial7526

    3 жыл бұрын

    thank u

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    kzread.info/dash/bejne/iImqupulmc_JYNo.html

  • @sunmala3114
    @sunmala31143 жыл бұрын

    കാളി കണ്ടു. കലി തുള്ളുന്ന കാളിയുടെ വരികൾ അതി മനോഹരമായിരിക്കുന്നു. ഇതിലെ അണിയറ പ്രവർത്തകർക്കും, എൻ്റെ പ്രിയ സുഹൃത്ത് അനൂപ് പുതിയേടത്തിന് അഭിനന്ദനങ്ങൾ -

  • @kl45amusichub64

    @kl45amusichub64

    3 жыл бұрын

    നന്ദി

  • @kannanmangalath5435

    @kannanmangalath5435

    3 жыл бұрын

    Big Thanks🙏🙏🙏

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    kzread.info/dash/bejne/iImqupulmc_JYNo.html

  • @sindhuttysreebhadra7463
    @sindhuttysreebhadra74632 ай бұрын

    അടി പൊളി ഒന്നും പറയാനില്ല കൊടുങ്ങലൂർ അമ്മ കൂടെ ഉള്ള പോലെ ❤️🙏🙏🙏

  • @sunilkumar.6197
    @sunilkumar.61972 жыл бұрын

    നല്ല ഈണം നല്ല താളം എല്ലാംകൊണ്ടും അടിപൊളി തുടരുക ജൈത്രയാത്ര

  • @kl45amusichub64

    @kl45amusichub64

    2 жыл бұрын

    നന്ദി🙏

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @sujithRNK
    @sujithRNK3 жыл бұрын

    കാളി 🙏🙏🙏 സൂപ്പർ ..കേൾക്കാൻ നല്ല രസമുള്ള പാട്ട്

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @sureshp673
    @sureshp6733 жыл бұрын

    Annu. Chetta. Suparrr. Polichu

  • @kl45amusichub64

    @kl45amusichub64

    3 жыл бұрын

    നന്ദി

  • @dasobhas5429
    @dasobhas54293 жыл бұрын

    സൂപ്പർ.... കാവിലെ കൊട്ടും കളിയുടെയും .....പക്കാ ഫീൽ.... ആശംസകൾ......

  • @vijilvijayanofficial7526

    @vijilvijayanofficial7526

    3 жыл бұрын

    Thank you chettan

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @sunil-eu8gj
    @sunil-eu8gj10 ай бұрын

    എന്റെ സ്വന്ധം കളിയാമ എല്ലാവരേം അനുഗ്രഹിക്കട്ടെ 🙏🙏🙏💯🌋🌋🌋

  • @SafariWorldbymunsar
    @SafariWorldbymunsar3 жыл бұрын

    Kodungallur ♥️😍👍

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @user-hh7kq7ws5g
    @user-hh7kq7ws5g3 жыл бұрын

    Kidu

  • @shobhamohan6487
    @shobhamohan64877 ай бұрын

    പാട്ട് സൂപ്പർ തെയ്യം സൂപ്പർ പാട്ട് കോട്ടാൽ തന്ന ആടി പോകും

  • @manu-wu5dn
    @manu-wu5dn3 жыл бұрын

    ശബ്ദം സൂപ്പർ പിന്നെ പാട്ടും അടിപൊളി 😍😍😍👍👍👍👌👌👌

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    kzread.info/dash/bejne/iImqupulmc_JYNo.html

  • @aswathyachu7443
    @aswathyachu74433 жыл бұрын

    ഒരുപാട് വട്ടം ഞാൻ ഈ പാട്ട് കണ്ടു, ഒരുപാടിഷ്ട്ടായി, എല്ലാവർക്കും ആശംസകൾ ❤️

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @AngelAngel-ym1bz
    @AngelAngel-ym1bz3 жыл бұрын

    കാണാൻ വൈകി പോയി sprrrrrr

  • @subinas4111
    @subinas41113 жыл бұрын

    അതിമനോഹരം. എല്ലാ അണിയറ പ്രവർത്തകർക്കും കലാകാരന്മാർക്കും അഭിനന്ദനങ്ങൾ.

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    kzread.info/dash/bejne/iImqupulmc_JYNo.html

  • @ambuff295
    @ambuff2953 жыл бұрын

    Parayan vakkukalilla orupad eshttayi

  • @rajeevshanthi9354
    @rajeevshanthi93542 жыл бұрын

    നന്നായി ഭഗവതി. രക്ഷിക്കട്ടെ

  • @BlackBroz
    @BlackBroz3 жыл бұрын

    തകർത്തു...👏👏👍🙏♥️

  • @rajeeshmk131
    @rajeeshmk1312 жыл бұрын

    Pattile BASS super

  • @midhuntg3556
    @midhuntg355610 ай бұрын

    ഈ പാട്ട് കേട്ട് ആടട്ടെ കാളി മാതാവ് 🙏

  • @rahul.m.gchandragiri1408
    @rahul.m.gchandragiri14083 жыл бұрын

    ഓം അമ്മേ ശരണം ദേവീ ശരണം ലക്ഷ്മി ശരണം ഭദ്രാ ദേവിയെ ശരണം ഓം ദുർഗ്ഗാ ദേവിയെ ശരണം ഓം കൊടുങ്ങല്ലൂർ അമ്മേ ശരണം ഓം ചെട്ടികുളങ്ങര അമ്മേ ശരണം ഓം മംഗലത്ത് അമ്മേ ശരണം ഓം മാരി അമ്മേ ശരണം ഓം തീർത്ഥപ്രദായനി അമ്മേ ശരണം ഓം മോർക്കുളങ്ങര അമ്മേ ശരണം ഓം മധുരമീനാക്ഷി അമ്മേ ശരണം ഓം കാഞ്ചിപുരത്തമ്മേ ശരണം

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @deepasukumaran6020
    @deepasukumaran6020 Жыл бұрын

    മണിച്ചേട്ടന്റെ സൗണ്ട്. മണിച്ചേട്ടനെ ഓർക്കാൻ പറ്റിയതിന് ഒരുപാട് നന്ദി.🥰

  • @user-mk1bb3xd9i
    @user-mk1bb3xd9i3 ай бұрын

    അമ്മേ ശരണം ദേവീ ശരണം🙏🏽🙏🏽🙏🏽നല്ല ഭക്തി ഗാനം. വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 🙏🏽

  • @sajithacs6023
    @sajithacs60233 жыл бұрын

    താള മേള കലാ കളിയാട്ടം നന്നായിരിക്കുന്നു KL 45 Good teamwork Superb singing

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @manjushaiju9533
    @manjushaiju95333 жыл бұрын

    Kali Kali Maha Kali Bhadhra Kali Namosthuthe Ammayude Anu Graham Ennum Undakatte God bless you KL 45

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @priyaipbm858
    @priyaipbm8583 жыл бұрын

    Njn aaraadhikkukayum viswasikkukayum cheyyuna ende ammayude paatu ithre manoharamaaki theertha aniyara prevarthakarkku nanni🙏🙏 iniyum orupaadu uyarangalil ethan prarthikkunu🙏🙏

  • @kl45amusichub64

    @kl45amusichub64

    3 жыл бұрын

    നന്ദി

  • @sumimol3816
    @sumimol38163 жыл бұрын

    Kidu ...super. ...

  • @vyshnavips8906
    @vyshnavips89063 жыл бұрын

    Chettaa Peruthishttayi ❤

  • @lijishavibeesh1830
    @lijishavibeesh18303 жыл бұрын

    Kaal- polichu👌👌👌👌

  • @chinjuchinju8994
    @chinjuchinju89943 жыл бұрын

    കേൾക്കാൻ വീണ്ടും വീണ്ടും കൊതിക്കയാ

  • @anugrahaks92
    @anugrahaks922 жыл бұрын

    Mani chettantee original voice pole❤❤❤❤nannayittundd

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @binukala6821
    @binukala68213 жыл бұрын

    Kaliyudea aattam super....ekru bhayidea abhinandhanangal

  • @kl45amusichub64

    @kl45amusichub64

    3 жыл бұрын

    നന്ദി

  • @sheenamol4691
    @sheenamol46913 жыл бұрын

    Super song KL45 team

  • @jithin8496
    @jithin84963 жыл бұрын

    Beautifulll, athrayum manoharamaya oru song🥰🥰🥰🥰🥰🥰🥰

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @vonodk143pzr9
    @vonodk143pzr9 Жыл бұрын

    Amme syaranam Devi syaranam njagale kathukollane Devi

  • @anithakk8913
    @anithakk89132 жыл бұрын

    പറയാൻ വാക്കുകൾ ഇല്ല സൂപ്പർ ആയിട്ടുണ്ട് വിഡിയോ ഓഡിയോ എല്ലാം ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ ആശംസകൾ

  • @abhiramiaami8557
    @abhiramiaami85573 жыл бұрын

    Ethra thavana kandaalum kettaalum mathiyaavunnillaa....🙏🏻😍❤️❤️

  • @sujeeshvellani4690
    @sujeeshvellani46903 жыл бұрын

    ഷൈജു അവറാൻ... മാജിക്‌

  • @sunilkm2432
    @sunilkm24326 ай бұрын

    കുല ആചാരങ്ങൾക്കും അനുഷ്ട്ടാനങ്ങൾക്കും അമ്മ അനുഗ്രഹിക്കട്ടെ

  • @anoopputhiyadathmala6120
    @anoopputhiyadathmala61203 жыл бұрын

    നീലകണ്ഠൻ പൊൻമകൾ കാളി ആടിത്തിമിർത്ത ട്ടെ . കാളി എന്ന ആൽബത്തിലെ പ്രവർത്തിച്ച എല്ലാവർക്കും എന്നും ഇനിയും ഒരുപാട് പാട്ടുകൾ ചെയ്യാൻ സാധിക്കട്ടെ ഈ കൂട്ടായ്മയിൽ ഇനിയും ഒരുപാട് പുതിയ പാട്ടുകൾ വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @vijilvijayanofficial7526

    @vijilvijayanofficial7526

    3 жыл бұрын

    Thank you 😊

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @shikthanmadathil3055
    @shikthanmadathil30553 жыл бұрын

    കിടുക്കി... പൊളിച്ചടുക്കി ഒന്നും പറയാൻ ഇല്ല

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @athiraanil1530
    @athiraanil15303 жыл бұрын

    പൊളിച്ചു സൂപ്പർ🥰🥰🥰🥰

  • @dewdrops594
    @dewdrops5943 жыл бұрын

    Nice. Iniyum orupad nalla workukal cheyyan sadhikate🙏

  • @kl45amusichub64

    @kl45amusichub64

    3 жыл бұрын

    നന്ദി

  • @kl45amusichub64

    @kl45amusichub64

    3 жыл бұрын

    Thank you 🙏

  • @appumtappumt1349
    @appumtappumt13492 жыл бұрын

    ഒരുപാട് ഇഷ്ടമായി

  • @sarathshekar895
    @sarathshekar8953 жыл бұрын

    Njan pregant anu kaaliyammeda anugraham😊

  • @sunitharajappan5017
    @sunitharajappan50173 жыл бұрын

    കാളി കണ്ടു kl45ലേ എല്ലാവര്ക്കും അഭിനന്ദനങ്ങൾ പ്രിയ സുഹൃത് അനൂപ് പുതിയേടത്തിന് ആശം സകൾ

  • @kl45amusichub64

    @kl45amusichub64

    3 жыл бұрын

    നന്ദി

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @sumishasumi230
    @sumishasumi2303 жыл бұрын

    Adipoli

  • @vidya4889
    @vidya48893 жыл бұрын

    Voice super annu

  • @sruthykv9765
    @sruthykv97653 жыл бұрын

    Pwolichhh pwolichhh 🥰🥰

  • @ajeeshpr354
    @ajeeshpr3543 жыл бұрын

    അനൂപ് ചേട്ടന് ഒരായിരം നന്ദി. ചേട്ടനെ കാളി അനുഗ്രഹിക്കട്ടെ. കൂടെയുള്ള എല്ലാവരെയും 🙋‍♀️🌹🌹🌹🌹

  • @kl45amusichub64

    @kl45amusichub64

    3 жыл бұрын

    നന്ദി

  • @kl45amusichub64

    @kl45amusichub64

    3 жыл бұрын

    Thankyou

  • @rajeshshoranur4518
    @rajeshshoranur4518 Жыл бұрын

    Superayitundu abhinadhangal

  • @saimaphilips2175
    @saimaphilips2175 Жыл бұрын

    really amazing 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😍😍😍😍

  • @rameeshabdulrasak4842
    @rameeshabdulrasak48423 жыл бұрын

    അവസാന ഭാഗം പൊളിച്ചടുക്കി

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @sudheerthripekulam9935
    @sudheerthripekulam99353 жыл бұрын

    കാളി അതിഗംഭീരം.

  • @sandeepirinjalakuda
    @sandeepirinjalakuda3 жыл бұрын

    ഹരി ടി കെ ❣️

  • @valsalav7835
    @valsalav78359 ай бұрын

    സൂപ്പർ. സോങ്. ഞാൻ മുടിയടുന്ന ആളാ. പാട്ട് കേൾക്കുമ്പോൾ മുടിയാടാൻ ഒരു ഫീൽ വരുന്നു. അമ്മേ കാളി. ഈ പാട്ട് പാടിയ മോനെയും. ഈ കുട്ടീടെ കൂടെ ഉള്ള എല്ലാ മക്കളെയും. നന്നായി അനുഗ്രഹിക്കണേ. 🙏🙏🙏

  • @magiciansajinnandipulam8203
    @magiciansajinnandipulam82033 жыл бұрын

    രചന സംഗീതം ആലാപനം ദൃശ്യാവിഷ്കാരം എല്ലാം super... അരങ്ങിലും അണിയറയിലും പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ

  • @soniyasonu9598

    @soniyasonu9598

    2 жыл бұрын

    സത്യം 👌👌👌

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    kzread.info/dash/bejne/iImqupulmc_JYNo.html

  • @satheeshps327
    @satheeshps3273 жыл бұрын

    Super kidu.. Singing awesome voice.

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @AnoopActionVlogs
    @AnoopActionVlogsАй бұрын

    അമ്മേ മഹാമായേ 🙏🙏🙏🙏🙏

  • @hariharanhariharanneeratti4565
    @hariharanhariharanneeratti45652 жыл бұрын

    സൂപ്പർ

  • @chinthuthilakan2421
    @chinthuthilakan24213 жыл бұрын

    വരികളും താളവും ആലാപനവും എല്ലാം കൂടി നല്ലൊരു ഫീൽ..👌 പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ💕

  • @kannanmangalath5435

    @kannanmangalath5435

    3 жыл бұрын

    Thanks chinthu

  • @vijilvijayanofficial7526

    @vijilvijayanofficial7526

    3 жыл бұрын

    Thank you dear

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    kzread.info/dash/bejne/iImqupulmc_JYNo.html

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @anugireesh666
    @anugireesh6663 жыл бұрын

    മണിച്ചേട്ടനെ ഓർമ വന്നു...

  • @kl45amusichub64

    @kl45amusichub64

    3 жыл бұрын

    നന്ദി

  • @kl45amusichub64

    @kl45amusichub64

    Жыл бұрын

    തട്ടകം കാക്കുന്ന തമ്പുരാട്ടിക്ക് പുലക്കാവിലമ്മ കാള കളി സംഘത്തിന്റെയും വണ്ണാംപറമ്പിൽ ശ്രീ ഭദ്ര -വിഷ്ണുമായ ക്ഷേത്രത്തിന്റെയും സമർപ്പണം“കുഞ്ഞിക്കാളി ” അമ്മേ ശരണം ദേവി ശരണം🙏.അമ്മയുടെ വാഴ്ത്തുപാട്ടുകൾ ലോകം മുഴുവൻ പരക്കട്ടെ🙏. Please share &support kzread.info/dash/bejne/iImqupulmc_JYNo.html

  • @anandhuthambi266
    @anandhuthambi2663 жыл бұрын

    Ente moone adipol aadyam oorkum madupp paatt aayirikkum ennee atukayinj polichu

Келесі