കാർത്തിക് ആര്യൻ : ജീവിതത്തിൽ പ്ലാൻ ബി ഇല്ലാത്ത ഒരാളെ നിങ്ങൾ കണ്ടിട്ടുണ്ടോ.. അസാധ്യമായ ജീവിതം|Kartik

Ойын-сауық

Our e-mail ID : silverscreenmal@gmai.com
Facebook ID : / silverscreenmal
Instagram : / silverscreenmalayalam
ഗ്വാളിയാറിൽ നിന്നും സിനിമ സ്വപ്നം കണ്ടൊരു പയ്യൻ, മകനെ ഡോക്ടറോ എൻജിനീയറോ ആക്കി കുടുംബ പ്രാരാബ്ധങ്ങളിൽ നിന്നും രക്ഷപ്പെടണമെന്ന് സ്വപ്നം കാണുന്ന മാതാപിതാക്കൾ. ആ പരസ്പര വിരുദ്ധമായ കോമ്പിനേഷൻ പക്ഷെ, ആ പയ്യന്റെ സിനിമ മോഹത്തെ തളർത്തിയില്ല. പകരം രക്ഷിതാക്കളെ വേദനിപ്പിക്കാതെ തന്നെ പഠനത്തിനെന്നു പറഞ്ഞു നേരെ മുംബൈയിലേക്ക് അവൻ ട്രെയിൻ പിടിച്ചു, ഗ്വാളിയറിലിരുന്നു സിനിമ സ്വപ്നം കണ്ടിട്ട് കാര്യമില്ലെന്നതുകൊണ്ടും എൻജിനീയേറിങ്ങെന്നു പറഞ്ഞാൽ വീട്ടുകാർ കണ്ണും പൂട്ടി അനുവാദം തരുമെന്ന കൊണ്ടും അവൻ ബോളിവുഡിന്റെ ഹൃദയ ഭൂമിയായ മുംബയിൽ എത്തി. നിരന്തരം ഓഡിറ്റിനുകളുമായി ഓടിനടന്നു ഇടക്കുമാത്രം കോളേജിൽ മുഖം കാണിച്ചു..പക്ഷെ നാളുകൾ കടന്നുപോയെങ്കിലും റീജക്ഷനുകൾക്കപ്പുറത്തേക്ക് ഒരു ഒഡിഷനുകളും അവനെ സ്വീകരിച്ചില്ല. പിന്മാറാൻ തയ്യാറല്ലാത്ത അവനും പരിശ്രമിച്ചു .ഏഴുവര്ഷങ്ങളുടെ നിരന്തര അവഗണനകൾക്കു ശേഷം ഒറ്റ രാത്രികൊണ്ട് ബോളിവുഡിന്റെ സ്വപ്നലോകത്തേക്കു സെക്ഷൻ കിട്ടി എന്ന വാർത്ത കേട്ട നിമിഷം സ്വപ്നവും യാഥാർഥ്യവും ഇഴപകുത്തെടുക്കാനാകാതെ അന്ന് ആ പയ്യൻ അന്ധേരി റെയിൽവേ സ്റ്റേഷനിൽ ആവോളമിരുന്നു കരഞ്ഞു, അതുപക്ഷേ ആ ഏഴു വർഷകാലം കരഞ്ഞിട്ടുള പോലെ നിരാശയുടെ കണ്ണീരായിരുന്നില്ലെന്നു മാത്രം. അന്നാണ് അവൻ തന്റെ മാതാപിതാക്കളോട് തനിക്കു സിനിമയായിരുന്നു ഇഷ്ടമെന്ന് പോലും പറയുന്നതും. കാർത്തിക് ആര്യനെന്ന യുവനായകന്റെ ബോളിവുഡ് യാത്ര ഏറെ രസകരമാണ് ഒപ്പം പ്രചോദിതവും. ഒരു നടനാകണമെന്നു കൊതിച്ചു വിശ്രമമില്ലാതെ തന്റെ സ്വപ്നത്തെ പിന്തുടർന്നൊരു യുവതാരത്തിന്റെ കഥകേൾക്കാം, അഥവാ സിനിമയെന്നതിനപ്പുറം ജീവിതത്തിൽ മറ്റൊരു പ്ലാൻ ബി ഇല്ലാതെ ബോളിവുഡിലേക്ക് നടന്നടുത്ത കാർത്തിക് ആര്യന്റെ കഥകേൾക്കാം...
#KarthikAryan
#BiographyMalayalam
#കാർത്തിക്ആര്യൻ
#SilverScreenMalayalam

Пікірлер: 156

  • @silverscreen5307
    @silverscreen53072 жыл бұрын

    kzread.info/dash/bejne/fmt8w8lphLzZh6w.html കിയാര അദ്വാനി : സുന്ദരമായ ജീവിത കഥ

  • @ammu5044

    @ammu5044

    2 жыл бұрын

    Pls Madirakshi mundle life story cheyyumo pls,(Seethayanam serial seetha) plss cheyyumo🙏

  • @sumasunil4676

    @sumasunil4676

    2 жыл бұрын

    Pls Varun Dhawan life story

  • @shaijukallayil237

    @shaijukallayil237

    2 жыл бұрын

    Rakul preet singh ന്റെ life story ഒന്നു ചെയ്യാമോ ചേച്ചി

  • @Adhi7306
    @Adhi73062 жыл бұрын

    ചെങ്ങായിന്റെ ഹെയർ ആണ്🔥🔥🔥 ന്റെ പൊന്നോ😍😍

  • @srreee__

    @srreee__

    2 жыл бұрын

    Dhamaka look hair style kandittundo kokide uff pwoli 💝

  • @afeefaashraf9419
    @afeefaashraf94192 жыл бұрын

    ആര്യൻ ഒരിക്കലും അദ്ദേഹത്തിന്റെ കഴിവിൽ സംശയമുണ്ടായിരുന്നില്ല 🔥🔥🔥🔥💞

  • @devikadevuzz4849

    @devikadevuzz4849

    2 жыл бұрын

    Ethaan ithra kazhivv

  • @tinag15
    @tinag152 жыл бұрын

    Kriti Sanon life story plzzzz 💜

  • @ramlaramla8998
    @ramlaramla89982 жыл бұрын

    Kartik aryaan ente favorite actor anu 😍❤️ tnq chechi

  • @amalrai7817
    @amalrai78172 жыл бұрын

    Karthik Aaryan, Ayushman Khurana, Vicky Kaushal, and Rajkumar Rao the most promising self styled youngsters in current Bollywood industry...

  • @subinrahul3179
    @subinrahul31792 жыл бұрын

    Kriti sanon story ചെയ്യുമോ please🙏🙏🙏💜💜🤗🤗

  • @mariyavincent1218
    @mariyavincent12182 жыл бұрын

    രാജ്‌കുമാർ റാവു ലൈഫ് സ്റ്റോറി പ്ലീസ്

  • @akhilmadhav5094

    @akhilmadhav5094

    2 жыл бұрын

    👍👍👍

  • @diyadas6342

    @diyadas6342

    2 жыл бұрын

    ✌🏻

  • @Andreapaul365
    @Andreapaul3652 жыл бұрын

    Karthik 😻❤️ Kriti sanon cheyyumo

  • @shraddhafangirl9456
    @shraddhafangirl94562 жыл бұрын

    Kartik enn kandappozhe oodi vannu 😌😘😘❤😇

  • @aparna.s7106
    @aparna.s71062 жыл бұрын

    Sidharth Malhotra life story cheyumo

  • @lechu_haridas
    @lechu_haridas2 жыл бұрын

    Self made actor 😌😌❤️❤️❤️ Mine love my fvrt ❤️❤️❤️

  • @lalisamanobhan5826
    @lalisamanobhan58262 жыл бұрын

    ആയുഷ്മാൻ ഖുറാന പിന്നെ കൃതി സനോൻ life story pleezz

  • @vismayas6695
    @vismayas66952 жыл бұрын

    Pls eni sidharth malhotra.....😁😁😁😁

  • @user-sc5oi7io4v

    @user-sc5oi7io4v

    2 жыл бұрын

    സിദ്ധാർത്ഥ് മൽഹോത്ര ലൈഫ് സ്റ്റോറി ചെയ്യുമോ?

  • @aksharabalakrishanan823
    @aksharabalakrishanan8232 жыл бұрын

    Favourite Bollywood actor😍

  • @anuarya298
    @anuarya2982 жыл бұрын

    Karthik Aryan🔥🔥🔥🔥🔥🔥🔥🔥🔥🔥❤

  • @jalalthirunilath8470
    @jalalthirunilath84702 жыл бұрын

    Tnx 😍 one of my favorite actor plz do vicky kaushal

  • @acupdates8423
    @acupdates84232 жыл бұрын

    Chechi next Sidtharth malhotra

  • @paathumolamimon9987
    @paathumolamimon99872 жыл бұрын

    Kriti sanon life story cheyyumo pls

  • @Sayapmsaya
    @Sayapmsaya2 жыл бұрын

    Nxt Sidharth Malhotra. . Please 🙏

  • @aswathir3058
    @aswathir30582 жыл бұрын

    Pls do sidharth malhotra and varun dhawan

  • @subinantony8519
    @subinantony85192 жыл бұрын

    Sidharth malhotra life story please 🙏

  • @renjushapillai8785
    @renjushapillai87852 жыл бұрын

    I have worked with his mother Dr Mala Tiwaari ma'am ☺

  • @archadeviarchadevi9089
    @archadeviarchadevi90892 жыл бұрын

    It's ma favourite actor 💖

  • @mayavijay3002
    @mayavijay30022 жыл бұрын

    Love you karthik jiiii ❤❤❤

  • @_shahroohn_
    @_shahroohn_ Жыл бұрын

    നിങ്ങൾ തേടുന്ന ആൾ ഞാൻ തന്നെയാണ്...🙄😍 wow sprb... ❤

  • @moviemate9463
    @moviemate94632 жыл бұрын

    Karthik guddu fans😘🔥

  • @ahammedfahis6518
    @ahammedfahis65182 жыл бұрын

    Nawazuddin Siddiqui life story cheyyumo

  • @shalushalu7237
    @shalushalu72372 жыл бұрын

    Kriti sonan cheyavo plzz😍

  • @veniak9586
    @veniak95862 жыл бұрын

    One of my favourite actor bollywoodil enikk ettavum ishttam sidharthineym karthikneym sushanthineyumanu

  • @gopikak1540
    @gopikak15402 жыл бұрын

    Sidharth nxt💗

  • @bollywoodfangirl7913
    @bollywoodfangirl79132 жыл бұрын

    Ennik ettavum ishttam ulla actor ❤️

  • @abrargun_love1741
    @abrargun_love17412 жыл бұрын

    Sidharth Malhotra Life story cheyyumo pls

  • @harikumar5549
    @harikumar55492 жыл бұрын

    Kartik Aryaan ❤️❤️❤️

  • @sunikappummal8101
    @sunikappummal81012 жыл бұрын

    Siddharth malhothra plzz...

  • @mannalaya9372
    @mannalaya93722 жыл бұрын

    Chechi ethra naalu kondu parayunnu Kriti Sanon ennu. Plz adhutha time enghilum chyene

  • @user-lr9xr4pb4j
    @user-lr9xr4pb4j2 жыл бұрын

    Karthik aryan fan

  • @anjana5853
    @anjana58532 жыл бұрын

    Love you Kartik 😍😍😍😍

  • @Advgopikanikhil
    @Advgopikanikhil2 жыл бұрын

    Ente fvrt❤😘

  • @hisanahisana3913
    @hisanahisana39132 жыл бұрын

    Koki is my ❤

  • @ammuzdreamworld2602
    @ammuzdreamworld26022 жыл бұрын

    Anukreety Vas lifestory cheyane njan adutha video athanu expect cheyunath she is very inspiring ente request sweegrikane chechi 💖

  • @muraleedharakumar7782
    @muraleedharakumar77822 жыл бұрын

    Next Rakul Preet Singh Life story 🥺🙏

  • @srreee__
    @srreee__2 жыл бұрын

    Wow ente koki ♥

  • @lechu_haridas

    @lechu_haridas

    2 жыл бұрын

    Ente Corona sechi 😂😈

  • @srreee__

    @srreee__

    2 жыл бұрын

    @@lechu_haridas 🙈😁

  • @srreee__

    @srreee__

    2 жыл бұрын

    @@lechu_haridas nammude koki pwoli ann mass ann power ann 💝

  • @aavanim768
    @aavanim7682 жыл бұрын

    Sidharth Malhotra Life story cheyavo chechi

  • @varshachooranolickal
    @varshachooranolickal2 жыл бұрын

    can you please do sidharth malhotra

  • @user-lr9xr4pb4j
    @user-lr9xr4pb4j2 жыл бұрын

    Enik kokine bayankara ishta

  • @h7_un249
    @h7_un2492 жыл бұрын

    My Hero

  • @naina0750
    @naina07502 жыл бұрын

    JENNIFER WINGET plzzzz💜

  • @sayoojsoumya5666
    @sayoojsoumya56662 жыл бұрын

    Siddharth malhotra life story cheyyumo please please please

  • @abhin3828
    @abhin38282 жыл бұрын

    Adithya Roy Kapurinte cheyyumo

  • @acqulinrajesh7634
    @acqulinrajesh76342 жыл бұрын

    Pls do preity zinta life story

  • @user-sc5oi7io4v

    @user-sc5oi7io4v

    2 жыл бұрын

    പ്രീതീ സിൻ്റ ലൈഫ് സ്റ്റോറി ലൈഫ് സ്റ്റോറി ചെയ്യുമോ?

  • @rizwanashahid208
    @rizwanashahid2082 жыл бұрын

    My favourite actor

  • @lulu_koduvally
    @lulu_koduvally2 жыл бұрын

    പ്രചോദന ജീവിത കഥ

  • @krishnasudheer903
    @krishnasudheer9032 жыл бұрын

    varun dawan and alia bhatt life story cheyo pls

  • @sumasunil4676

    @sumasunil4676

    2 жыл бұрын

    Varun Dhawan life story plsssssssssss

  • @ammuutyyy
    @ammuutyyy2 жыл бұрын

    Karthik 😍😍

  • @tinag15
    @tinag152 жыл бұрын

    Sidharth Malhotra Life story plzzz 💜

  • @meenakshisk4618
    @meenakshisk46182 жыл бұрын

    Rani mukerji cheyyumo plss❤❤

  • @manjimamanji4137
    @manjimamanji41372 жыл бұрын

    Karthik Aryan😍🔥 Please do Krithi Sanon & Nora fathehi life story

  • @equalitrism5837
    @equalitrism58372 жыл бұрын

    Sri devi life story 😍

  • @Sandra-pb5kv
    @Sandra-pb5kv2 жыл бұрын

    Sachin tendulkar life story please 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhuvinod9180
    @sindhuvinod91802 жыл бұрын

    Kriti Sanon life story plsss 🙏🥺

  • @moonlight-ch4gp
    @moonlight-ch4gp2 жыл бұрын

    Chechi bts story plzz

  • @supertechs6609
    @supertechs66092 жыл бұрын

    Karthik super

  • @OI-ip2rz
    @OI-ip2rz2 жыл бұрын

    Why didn't you made a story bout Ranjini haridas......I mean why???

  • @kittypinky3574
    @kittypinky35742 жыл бұрын

    Make life story of Vijender Singh Indian boxer

  • @annsworld6437
    @annsworld64372 жыл бұрын

    Siddhartha malhothra cheyamo plz

  • @IAyshaaah705
    @IAyshaaah7052 жыл бұрын

    Sidharth malhothra

  • @user-gj9vx7bb4t
    @user-gj9vx7bb4t2 жыл бұрын

    Varun dhawan ലയിഫ് stori plizzzz😘😘😘

  • @amrithamurali1879
    @amrithamurali18792 жыл бұрын

    Love reels video upload chayamoo plssssss 🥰

  • @user-yb5th6sl7o
    @user-yb5th6sl7o2 жыл бұрын

    Ranbir Kapoor story plz my fav aanu at least on his birthday

  • @shaijukallayil237
    @shaijukallayil2372 жыл бұрын

    Rakul preet singh ന്റെ life story onnu ചെയ്യാമോ ചേച്ചി

  • @shaijukallayil237
    @shaijukallayil2372 жыл бұрын

    Karthik ananya fans like

  • @safvansafvan2326
    @safvansafvan23262 жыл бұрын

    Zain Imam latest story please I am waiting ഒരുപാട് റിക്വസ്റ്റ് ചെയ്തു 🙏🙏🙏🙏🙏🙏🙏🙏🙏 പ്ലീസ്

  • @shukriyashukriya6317
    @shukriyashukriya63172 жыл бұрын

    Kriti Sanon cheyyumo

  • @varshass1196
    @varshass11962 жыл бұрын

    Kokki, 🥰🥰🥰

  • @anjanakhilludu6330
    @anjanakhilludu63302 жыл бұрын

    Plzzzzzzzz do sidharth malhothra

  • @gopikak1540
    @gopikak15402 жыл бұрын

    Nxt Sid malhotra plss🙏😑

  • @user-ns8fp7mz4d
    @user-ns8fp7mz4d2 жыл бұрын

    Varun Dhawan life story cheyyamo

  • @dhanupbinu8161

    @dhanupbinu8161

    2 жыл бұрын

    എന്തിനു? Waste actor 😂😂😂

  • @alanroy5080
    @alanroy5080 Жыл бұрын

    my favourite hero

  • @aromalts6686
    @aromalts66862 жыл бұрын

    Usha uthup chayamo 🙏🙏

  • @jeethumolbs2537
    @jeethumolbs25372 жыл бұрын

    Sushanth sir intha story cheyumo plz

  • @muhammedafsal9638
    @muhammedafsal96382 жыл бұрын

    Kriti sanon story plssss

  • @Adhilaahh

    @Adhilaahh

    2 жыл бұрын

    Chettan kore aayallo paraynnu 😂

  • @user-gj9vx7bb4t
    @user-gj9vx7bb4t2 жыл бұрын

    Karthik ❤️

  • @adthrikaajiadthrikaaji569
    @adthrikaajiadthrikaaji5692 жыл бұрын

    Plse disha patani life story

  • @mezoom6210
    @mezoom62102 жыл бұрын

    ❤❤❤

  • @anasooyadutt1857
    @anasooyadutt18572 жыл бұрын

    Next disha patni please

  • @sumasunil4676
    @sumasunil46762 жыл бұрын

    Pls chechi Varun Dhawan life story plsssssssssss

  • @jayanc2789
    @jayanc27892 жыл бұрын

    Disha patani life story plzz

  • @bennetsc1579
    @bennetsc15792 жыл бұрын

    Tiger shroff

  • @dhanshaviswam1117
    @dhanshaviswam11172 жыл бұрын

    Plzz upload life story of Rajkumar Rao

  • @devushanashana1811
    @devushanashana1811 Жыл бұрын

    His hair🤩

  • @anandhuts8664
    @anandhuts86642 жыл бұрын

    Aagathiyan life story please

  • @devikadevuzz4849
    @devikadevuzz48492 жыл бұрын

    Sidmalhotrayude kadha plz

  • @muhammedafsal9638
    @muhammedafsal96382 жыл бұрын

    Kartik and kriti sanon best pair in Bollywood

  • @aromalts6686
    @aromalts66862 жыл бұрын

    Request video🙏🙏

  • @pavithrantp4979
    @pavithrantp49792 жыл бұрын

    Aditya Roy kapur and Disha Patani life story plz

  • @ananthakrishnanr2648
    @ananthakrishnanr26482 жыл бұрын

    Next Rakul preet Singh

  • @sumasunil4676
    @sumasunil46762 жыл бұрын

    Varun Dhawan life story plsss

  • @IAyshaaah705
    @IAyshaaah7052 жыл бұрын

    Ilove kartik

  • @__.minnie.mouse.__
    @__.minnie.mouse.__2 жыл бұрын

    😍Nora Fatehi life story

Келесі