Пікірлер

  • @sabup.v1161
    @sabup.v11613 күн бұрын

    ഈ 24 ചാനലാണ് ഏറ്റവും വല്ലാത്ത കൂടോത്രം.

  • @Chandrasekharnarayan

    @Chandrasekharnarayan

    9 сағат бұрын

    😂😂😂

  • @prakashbabu7220
    @prakashbabu72203 күн бұрын

    വിലവർധന കുറയ്ക്കാനും, നികുതി കുറയ്ക്കാനും, പുതുതായി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, രാഷ്ട്രീയ അക്രമങ്ങൾ ഒഴിവാക്കാനും ഉള്ള വല്ല കൂടോത്രവും ഉണ്ടെങ്കിൽ അതൊന്നു പ്രയോഗിക്കുവിൻ.

  • @NavasNavas-fo1qm
    @NavasNavas-fo1qm3 күн бұрын

    ഇത് ഉണ്ണിത്താനും ടീമും മനപ്പൂർവം പണിഞ്ഞതാണ്😂😂😂

  • @sunimonsunimon3550
    @sunimonsunimon35503 күн бұрын

    എന്തൊരു കഷ്ടമാണ്... Hashmi.. വേറെ എന്തൊക്കെ ഉണ്ട് ചർച്ചചെയ്യാൻ "മോശം "... വിഷയ ദാരിദ്രം...... ഇത്രക്ക് അതപതിച്ചോ 24..... Hashmi padachon undo... Hashmi വിശോസിക്കുന്നുണ്ടോ.....

  • @muhammedameen5661

    @muhammedameen5661

    3 күн бұрын

    കൂടോത്രം എത്ര മനോഹരമായ വിശ്വാസം . സിപിഎം ആണെങ്കിൽ ചരച്ച നടത്തിയാൽ പോരെ. ഇത് കെപിസിസി പുണ്യാളൻ അല്ലേ.

  • @Rithin_Das

    @Rithin_Das

    2 күн бұрын

    2 MP മാർ , പ്രതിപക്ഷ നേതാവ്, KPCC പ്രസിഡണ്ട് ഇവന്മാർ ഓകേ കൂടോത്രവും കൊണ്ട് നടന്നാൽ ചർച്ച ചെയ്യേണ്ടേ.നമ്മുടെ MP മാരാണ് ഇപ്പോഴും കൂടോത്രം വിശ്വസിച്ച് നടക്കുന്നത്😂

  • @user-ry9yc1gu1k

    @user-ry9yc1gu1k

    2 күн бұрын

    Hashmi relegion follow cheyyunna aaalalla...just name maathram nd

  • @sf466

    @sf466

    Күн бұрын

    CPM aayirunnel nenjathu keramayirunnu lle? 😅

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛
    @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛3 күн бұрын

    നിന്റവിശ്വാസം നിനക്കിരിക്കട്ടെ...കൂടോത്രം സത്യമാണ്...💯✅

  • @Kanesh2606

    @Kanesh2606

    3 күн бұрын

    🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @venulojam7624
    @venulojam76243 күн бұрын

    ഇന്ന് കഥാപ്രസംഗം ഇല്ലെ കടുത്തുകരാ താങ്കളെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട് 😀😀

  • @user-bj6wq2ch7x
    @user-bj6wq2ch7x3 күн бұрын

    പിണുങ്ങാണ്ടി ഭരണം പെട്ടെന്ന് തീരു മെങ്കിൽ ഞാനും നടത്തും ഒരു കൂടോത്രം 🦴☠️🐣

  • @user-ch1ux9zy8i
    @user-ch1ux9zy8i3 күн бұрын

    എത്ര ജനകീയ പ്രശ്നങ്ങൾ ചർച്ച ചെയ്യാനുണ്ട്? ശരിക്കും വിഷയദാരിദ്ര്യം ഇത്രയേറെ ഉണ്ടോ?

  • @edfredson

    @edfredson

    3 күн бұрын

    ഖാരക്കൂട്ടില്‍ ഡാഷനെപ്പറ്റി ചർച്ചചെയ്‌ത്‌ മടുത്തിട്ടാവും. അല്ലെങ്കിലും മരപ്പട്ടിമൂത്രം എത്രനാള്‍ മഌഷ്യർക്കു സഹിക്കാന്‍ പറ്റും 😂

  • @manojchalilmanojchalil4454

    @manojchalilmanojchalil4454

    3 күн бұрын

    സി പി എംനെതിരെയാണെങ്കിൽ നന്നായിരുന്നു വിഷയ ദാരിദ്ര്യം ആകില്ല😂😂😂😂

  • @babobabo4467

    @babobabo4467

    3 күн бұрын

    നിനക്കെല്ലാം എസ്എഫ്ഐയെ വേട്ടയാടുന്നത് ചർച്ച ചെയ്യണം. ഇതാണ് ചർച്ച ചെയ്യേണ്ട ഏറ്റവും പ്രധാന വിഷയം. കേരള ജനത ലജ്ജിച്ചു തല താഴ്ത്തുന്ന ദിവസം.

  • @Rithin_Das

    @Rithin_Das

    2 күн бұрын

    2 MP മാർ , പ്രതിപക്ഷ നേതാവ്, KPCC പ്രസിഡണ്ട് ഇവന്മാർ ഓകേ കൂടോത്രവും കൊണ്ട് നടന്നാൽ ചർച്ച ചെയ്യേണ്ടേ.നമ്മുടെ MP മാരാണ് ഇപ്പോഴും കൂടോത്രം വിശ്വസിച്ച് നടക്കുന്നത്😂

  • @user-hi1os8cf2n
    @user-hi1os8cf2n3 күн бұрын

    🤣 എന്താണ് വിശ്വാസം എന്താണ് അന്തവിശ്വാസം രണ്ടിനും ശാസ്ത്രീയ അടിത്തറയില്ല അതുകൊണ്ട് തന്നെ ഒരു സർക്കാരിനും വിശ്വാസ അന്തവിശ്വസ നിരോധന നിയമം കൊണ്ടുവരാൻ സാധിക്കില്ല ആളുകളെ ചുഷണം ചെയ്യുന്നത് തടയാൻ സാധിക്കും

  • @eyecameras9847
    @eyecameras98473 күн бұрын

    24 ന് പുതിയ സെഷനിൽ വിഷയ ദാരിദ്ര്യം.... 😂😂😂😂😂😂😂😂😂😂😂😂

  • @Rithin_Das

    @Rithin_Das

    2 күн бұрын

    2 MP മാർ , പ്രതിപക്ഷ നേതാവ്, KPCC പ്രസിഡണ്ട് ഇവന്മാർ ഓകേ കൂടോത്രവും കൊണ്ട് നടന്നാൽ ചർച്ച ചെയ്യേണ്ടേ.നമ്മുടെ MP മാരാണ് ഇപ്പോഴും കൂടോത്രം വിശ്വസിച്ച് നടക്കുന്നത്😂

  • @remasancherayithkkiyl5754
    @remasancherayithkkiyl57543 күн бұрын

    നമുക്ക് ഫാസ്സിൽ ബഷീറിനേ വിളിക്കാ൦ അവന് വേണ്ടി കൂടോത്ര൦ ചെയ്ത കോഴിമുട്ട അവിച്ചു തിന്നവനാണ് അവൻ 💪

  • @AjithKottarakkara
    @AjithKottarakkara3 күн бұрын

    കൂടോത്രം ഒരു സത്യമാണ്.. ഈ ചർച്ച നടത്തുന്നവരൊക്കെ പിന്നെ അവതാരാകനും അതിൽ വിശ്വസിക്കുന്നവരാണ്.എന്നിട്ടു വെറുതെ തള്ളൽ..!

  • @Rithin_Das

    @Rithin_Das

    2 күн бұрын

    എന്നാ ഇങ്ങനെ കമൻ്റിട്ട് സമയം കളയാതെ വല്ല കൂടോത്രവും ജയിച്ച് കോടീശ്വരൻ ആവൂ😂

  • @jeenaranikelappan7349
    @jeenaranikelappan73492 күн бұрын

    It might be the same person who found this did a magic as one of the person mentioned in the discussion

  • @AbdullahP-t5v
    @AbdullahP-t5v3 күн бұрын

    From the car park in the park and

  • @subhashp9048
    @subhashp90483 күн бұрын

    കേരളത്തിലെ രണ്ട് കൂടോത്ര മാരണങ്ങൾ 24റും റിപ്പോർട്ടറും😂😂😂

  • @papachannairnair3105
    @papachannairnair31053 күн бұрын

    ഹാഷിംമി മുല്ല..ചർച്ച നയിക്കുന്നു.... വിരോധാഭാസം..... കഷ്ടം

  • @pushpasundaran2898
    @pushpasundaran28983 күн бұрын

    ഇതില് ന്ത് പ്രത്യേകതയാണ് ഈ ചാനൽ ചർച്ചയിൽ പങ്കെടുക്കൂന്നവർ ഉദ്യേഷിക്കുന്നത്.ഇതൊക്കെ നാട്ടിൽ സാധാരണമാണ്.അധിക്ഷേപിക്കാനാണെങ്കിൽ മറ്റുള്ളവർ എന്തൊക്കെ ചെയ്യുന്ന് അതൊക്കെ വെളിപ്പെടുത്ത്

  • @worship8616
    @worship86163 күн бұрын

    HASHMITAJIBRAHIM 🔥🔥🔥🔥

  • @mayamoloj4212
    @mayamoloj42123 күн бұрын

    അവരുടെ വീട്ടിലെ കാര്യം അവരു നോക്കട്ടെ

  • @hellcat8346
    @hellcat83463 күн бұрын

    24inte 1 hour comedy skit pole aayi poyi ee episode.. 😂😂😂😂😂

  • @manikandaneryil1709
    @manikandaneryil17093 күн бұрын

    ഇന്നിപ്പോ എന്തേ ഹാഷ്മി കഥാപ്രസംഗത്തിന് എരിവ് അങ്ങ് പോരല്ലോ പ്രതിപക്ഷം ആയതു കൊണ്ടായിരിക്കും അല്ലേ. ഇതൊക്കെ ഞങ്ങൾ ജനങ്ങളെ കാണുന്നുണ്ട് കേട്ടോ

  • @sumeshmn9882
    @sumeshmn98822 күн бұрын

    കൂടോത്രം അന്ധവിശ്വാസം അല്ല, വിശ്വാസം ആണ് വിശ്വാസവും അന്ധവിശ്വാസവും വേര്തിരിക്കുക പ്രയാസമാണ്

  • @JoseJose-tq6fs
    @JoseJose-tq6fs3 күн бұрын

    Today's discussion is important in two ways, one, channel don't have a subject to discuss, election is over, congress win with huge majority and LDF failed, channel and LDF need something, it's a matter of existence, so now discuss the present issue. Majority of Indians believe in any of the religion, they have the right to follow any activity related to belief, nobody can question it, better say don't mix myth and science. For channels, they have the right to select a subject, but for political parties, there is no shortcuts, "PERFORMANCE", the welfare of the people is the only way to get vote, the last election proved it, don't interfere in other's beliefs, it's their right. Anchor, can you please define "KOODOTHRAM"? Belief is different for person to person, Sreekumar is correct.

  • @alsiraj0075
    @alsiraj00753 күн бұрын

    Shame 24 News Channel for taking this bulshit subject We have many subjects can take and discuss

  • @muhammedameen5661
    @muhammedameen56613 күн бұрын

    മോഷ്ടിച്ചു എങ്കിലും ഞാൻ മോഷ്ടിച്ചു എന്ന് പത്രങ്ങളോട് പറഞ്ഞില്ലല്ലോ എന്ന്. മൂട് താങ്ങി ശ്രീ കുമാർ

  • @AbdullahP-t5v
    @AbdullahP-t5v3 күн бұрын

    10 40:12 40:13 40:13 40:13 40:13 40:13

  • @harikumarm535
    @harikumarm5353 күн бұрын

    INC is against such Beliefs

  • @sreekumar1384
    @sreekumar13843 күн бұрын

    ദൈവം ഉണ്ടെങ്കിൽ കൂടോത്രവും ഉണ്ട് ദൈവം ഇല്ലെങ്കിൽ കൂടോത്രവും ഇല്ല....

  • @AbdullahP-t5v
    @AbdullahP-t5v3 күн бұрын

    10 40:12 40:13 40:13 40:13 40:13 40:1 🎉

  • @calicutvision8317
    @calicutvision83179 сағат бұрын

    ശ്രീ അനിൽ കുമാർ ഇത് രാഷ്ട്രീയ മാകുന്നു 😃😃

  • @sivanap1476
    @sivanap14763 күн бұрын

    വിശ്വാസവും, അന്ധവിശ്വാസവും എങ്ങിനെ വേർതിരിക്കും.ദൈവത്തെ തന്നെ ഉദാഹരണമായെടുത്താൽ അത് ഏതിൽ വരും. അതും ഒരു അന്ധവിശ്വാസമല്ലേ?

  • @rosilykappani3577
    @rosilykappani35773 күн бұрын

    ഒന്നിൽ തുടങ്ങിയാൽ പത്തിൽ നിൽക്കുകയുള്ളൂ അന്ധവിശ്വാസം ഉള്ളവർ അങ്ങനെയാണ് അവസാനം മാനസിക രോഗത്തിന് ചികിത്സിക്കേണ്ടിവരും ചികിത്സിക്കേണ്ടിവരും വലിയവൻ ആയാലും ചെറിയവൻ ആയാലും ചെറിയവൻ ആയാലും

  • @rajalekshmis7123
    @rajalekshmis71233 күн бұрын

    Koodothrathinu pradhividhi Easwara viswasavum seriyaya poojayum mathi

  • @asifkalpaka6572
    @asifkalpaka65723 күн бұрын

    കൂടോത്രം ആരാണ് ചെയ്തുകൊടുത്തത് അയാളെ ഒന്ന് അറിഞ്ഞാൽ എനിക്കും ഒരു കൂടോത്രം ചെയ്യാൻ ഉണ്ടായിരുന്നു 😂😂😂 എന്നാലും സമാധാനമുണ്ട് കൊല്ലും കൊലയും ഒന്നും നടന്നില്ലല്ലോ ഒരു കൂടോത്രം അല്ലേ ഈ കേരളത്തിലെ രാഷ്ട്രീയ പാർട്ടിക്കാർ തമ്മിൽ തല്ലുകൂടരുത് കൊല്ലും കൊലയും നടത്തരുത് നിങ്ങൾക്ക് വല്ല ശത്രുതയും ഉണ്ടെങ്കിൽ കൂടോത്രം മാത്രം ചെയ്യുക ഇനിമുതൽ രാഷ്ട്രീയപാർട്ടിക്കാർ തമ്മിൽ തമ്മിൽ കൂടോത്രം ചെയ്ത് പക തീർക്കുക എന്നാൽ എല്ലാ പാർട്ടിയിലും അണികൾക്ക് ഒന്ന് സംഭവിക്കില്ലല്ലോ അവർ തമ്മിൽ കൊല്ലും കൊലയും നടത്തില്ലല്ലോ😂😂 അതുകൊണ്ട് ഇനി ഇരു രാഷ്ട്രീയപാർട്ടിയിൽ നേതാക്കന്മാർക്കും തമ്മിൽ തമ്മിൽ പകയുണ്ടെങ്കിൽ കൂടോത്രം ചെയ്തു പക തീർക്കുക 😂😂

  • @sunilsharjah7630
    @sunilsharjah76303 күн бұрын

    😄😄

  • @subrahmanyabhat5480
    @subrahmanyabhat54803 күн бұрын

    Thupppal chikitsa udghatanam cheyyan Mr Pinarayi Vijayane vilichcha sambhavam orthupoyi sariyano ,yenakk thettanennkil paranchu tannolu adhonnu vaayichchapole thonnu Haashmi onnu parayumo

  • @anshadusa-pp5ji
    @anshadusa-pp5ji3 күн бұрын

    Ldf ഇതിൽ കൂടി മുതലെടുപ്പ് നടത്താൻ ശ്രമിച്ചാൽ കൂടുതൽ ഇനിയും സമൂഹത്തിൽ നിങ്ങൾ ഒറ്റപ്പെടും.

  • @harikumarm535
    @harikumarm5353 күн бұрын

    Oru Mootha Vattan Cheythathathinu K Sudhakaran Enthu Cheyyum Hashmi

  • @muhammedfahis8068
    @muhammedfahis8068Күн бұрын

    കൂടോത്രം ചെയ്യാൻ വേണ്ടി മാത്രം ജീവിക്കുന്നവർ ഉണ്ട്

  • @thirdeye7720
    @thirdeye77202 күн бұрын

    Live talk show yil pangedukkunna evarellam.baysngars Sasthra temperullavaraanenna.vijaaram

  • @binupatteril9022
    @binupatteril90223 күн бұрын

    വീക്ഷണം വന്നോ

  • @binuamos5789
    @binuamos57893 күн бұрын

    ഉള്ളതാണ് ഇതിൽ കുറച്ചു സത്യമുണ്ട് അതിൽ നമ്മുടെ മനസിന്റെ നിയന്ത്രണം അടിമപ്പെടുത്തുന്നുണ്ടോ അറിയില്ല

  • @sarahthomas6273
    @sarahthomas62733 күн бұрын

    Mr Anilkumar bharanapakshathinte serious aayittulla othiri kaaryangal purathu varaanundu athokke aadyam theliyikkoo Sreekumar ....😮

  • @HappyBeachHammock-sr3gh
    @HappyBeachHammock-sr3ghКүн бұрын

    24 ചാനൽ ഇത്രയധികം അധപഥിച്ചോ? വിഷയ ദാരിദ്ര്യം കഷ്ടം!

  • @sijojose5910
    @sijojose59103 күн бұрын

    കൂടോത്രത്തെപ്പറ്റിയുള്ള ഈ ചർച്ച കാണുമ്പോൾ, ഏല ന്തൂറിലെ നരബലി നടത്തിയ സഖാവ് ഭാഗവൾസിങ്ങിനെ ഓർത്തുപോകുന്നു, ഈ വിഷയങ്ങളൊക്ക സതീശനിലേക്ക് എത്തിക്കാമെങ്കിൽ, സഖാവ് ഭാഗവാൾസിങ്ങിനെക്കൊണ്ട് നരബലി നടത്തിച്ചത് CPM നേതാക്കളാണോ

  • @user-gs2xe8wh4u
    @user-gs2xe8wh4u3 күн бұрын

    Kashttam 24 😂😂😂😂😂😂

  • @hakkimnoohukannu8256
    @hakkimnoohukannu82563 күн бұрын

    പാർട്ടി യുടെ പരാജയത്തിന് ഒരു കാരണം അനിൽ കുമാറിനെ പോലുള്ള

  • @santhoshsamuel1055
    @santhoshsamuel10553 күн бұрын

    ഈ വിഷയം ചർച്ച ചെയ്യാൻ വിലപ്പെട്ട സമയം കളഞ്ഞ 24 ന്യൂസ് നിലവാരം കുറഞ്ഞ നടപടി

  • @somanpreyag8142
    @somanpreyag81423 күн бұрын

    സൂഡാനിൽ ഇഷ്ടപോലെ കൂടോത്ര ക്കാരുണ്ട്.കോല്ലം ജില്ലയിൽ തേവലക്കരയാണ് എൻറെവീടു അവിടെ പണ്ടു പള്ളിപ്പരേഴം എന്നു വീട്ടുപേരുള്ള ഒരു മുസ്ലീം മന്ത്രവാദി യുണ്ടായിരുന്നു അദ്ദേഹത്തെ എല്ലാ വർക്കും ബഹുമാനമുള്ള ആളായിരു ന്നു. ചത്തകോഴിയെ പറപ്പിക്കുമെ ന്നാണ് ഞാൻ പറഞ്ഞു കേട്ടിട്ടുള്ളത്.

  • @alimonkekkoram238
    @alimonkekkoram2383 күн бұрын

    വല്ലാതെ തിളക്കണാട ഹാഷ്മീ.. 24 ഏ.. കൂടോത്രം ചെയ്ത് അവസാനിക്കും നിങ്ങളും... കൂടോത്രം കൊണ്ട് മാത്രമാണ് ഞങ്ങൾക്ക് 19 സീറ്റ് കിട്ടിയത് അത് മനസ്സിലാക്ക്

  • @madhusoodanan3804
    @madhusoodanan38043 күн бұрын

    കോമഡി ചർച്ച നന്നായി😎

  • @anshadusa-pp5ji
    @anshadusa-pp5ji3 күн бұрын

    കേരളത്തിൽ മാത്രമല്ലല്ലോ. കർണാടകയിൽ dk ക്കും ഇത് സംഭവച്ചില്ലേ.

  • @mathewkvarghese410
    @mathewkvarghese4103 күн бұрын

    വില കുറയ്കാനുള്ള കൂടോത്രം വല്ലതും ഉണ്ടെയിൽ

  • @JinceLukose-y2z
    @JinceLukose-y2z3 күн бұрын

    മോൺസൺ മാവുങ്കലുമായി കൂട്ട് കൂടി മസ്സാജ് ചെയ്യുമ്പോൾ ആലോചിക്കണമായിരുന്നു

  • @diljo77
    @diljo773 күн бұрын

    ഇത് കാണുന്നുവരുടെ അവസ്ഥ 😂

  • @SomuCnairSoms
    @SomuCnairSoms3 күн бұрын

    അതിനും നവോത്ഥാനത്തിന് പഴി! എന്തിന്? പോലീസിന് ഇതിൽ അന്വേഷിക്കണം? ഈ വിഡ്ഢിത്തം അന്വേഷിക്കുന്നത് കേരളത്തിന്‌ അപമാനം.

  • @binuamos5789
    @binuamos57893 күн бұрын

    കറുപ്പിട്ടാൽ ശനി മാറുമെന്ന് വിശ്വസിക്കുന്നു അതിനാൽ വെളുപ്പ് മാറ്റി കറുപ്പിന് പ്രധാന്യം കൊടുക്കുന്നവർ ഉണ്ട്‌ ഇതിനു ധാന ധർമം നടത്തുന്നവരുണ്ട് വീട്ടിൽ നന്മ ഉണ്ടാവുവാൻ തെയ്യം കെട്ടിയാടി ഗണപതി ഹോമം നടത്തുന്നവരും ഉണ്ട് ക്രിസ്ത്യൻ വിഭാഗം വെഞ്ചരിപ്പ് പ്രാർത്ഥനയും നടത്തുന്നുണ്ട് മുസ്ലിം വിഭാഗവും ചെയ്യുന്നുണ്ട്

  • @edfredson
    @edfredson3 күн бұрын

    കാരക്കൂട്ടില്‍ ഡാഷനെ കാലപുരിക്ക്‌ വിടാന്‍ വല്ല കൂടോത്രമുണ്ടോ എന്നാണ്‌ നാട്ടുകാർ ചോദിക്കുന്നത്‌😂😂

  • @SCRIBER290
    @SCRIBER2903 күн бұрын

    അഥർവ്വ വേദം എന്താണെന്ന് കൂടി ഈ വിശ്വാസികൾ പറയട്ടെ

  • @nikhilkjose
    @nikhilkjose3 күн бұрын

    വിഷയദാരിദ്ര്യം..... ഇതുപോലെ ഒരു തകിട് കിട്ടിയാൽ അനിൽ കുമാർ ഒക്കെ ടെൻഷൻ അടിച്ചു ചിലപ്പോ മരിക്കും.😂

  • @axiomservice
    @axiomservice3 күн бұрын

    Ayyeeeeeeeee..Shane

  • @satheeshmony588
    @satheeshmony5883 күн бұрын

    Anthu discusses shame pavangaluda vishayam orupadundu

  • @petergeorge3809
    @petergeorge38093 күн бұрын

    വിശ്വാസവും അന്ധവിശ്വസവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് .....

  • @Balupadipurayil
    @Balupadipurayil3 күн бұрын

    രാഹുൽ ലാപ് ടോപ്പും കൊണ്ടാണല്ലോ പൊട്ടത്തരം പറയാൻ വന്നിരിക്കുന്നത്.😂😂😂. പിറകിൽ സ്വന്തം ഫോട്ടൊ😂😂😂

  • @zulshyma3419
    @zulshyma34193 күн бұрын

    ഇത് വിശ്വാസം അല്ലല്ലോ ഇത് അന്ധവിശ്വാസമാണ്

  • @adhinishad7242
    @adhinishad72422 күн бұрын

    ശ്രീകുമാർ നീ നിൻ്റെ

  • @haridasv9041
    @haridasv90413 күн бұрын

    Mandan kunaapi Rahul easwer

  • @hakkimnoohukannu8256
    @hakkimnoohukannu82563 күн бұрын

    അനിലിനെ മുഖ്യമന്ത്രി ആക്കിയാലോ, എന്താ ശരി ആകുമോ, ഇല്ലെങ്കിൽ അപ്പ കച്ചവടക്കാരനെ ആക്കിയാലോ,

  • @sajeevanpanicker6437
    @sajeevanpanicker64373 күн бұрын

    നിങ്ങളൊക്കെയും കൂടോത്രത്തിന്റെ പുറകെ നടക്കുന്നു എന്നാൽ ഈ ഇന്ത്യയിൽ അതിലുപരിയായി ഗുരുതി വരെ വരെയും അവനവന്റെ നിലനിൽപ്പിനായി നടത്തുന്നുണ്ട് എല്ലാവരും ഇതിനെയൊക്കെയേയും അങ്ങ് പുച്ഛിച്ച് തള്ളരുത് ഈ ഇന്ത്യയിൽ അടുത്തകാലങ്ങളിൽ എത്ര ജനങ്ങളെയാണ് കാണാതെ പോയത് അതും സ്ത്രീകളെ

  • @ajmalamana9347
    @ajmalamana93473 күн бұрын

    ആൾറെഡി പരാജയമായ ഒരു മനുഷ്യനെ വീണ്ടും കൂടോത്രം വച്ചു തകർക്കാൻ ശ്രമിക്കുന്ന ഇത്രേം ദാരിദ്രം പിടിച്ചവൻ ആരെടേയ് 😅😅😅

  • @regimanayil7558
    @regimanayil75583 күн бұрын

    ന്യായീകരണതൊഴിലാളി കുട്ടൂസൻ ശ്രീകുമാർ വല്ലാതെ മെഴുകുന്നു ... 🤣🤣🤣🤣🤣

  • @abdulmajeednizar5991
    @abdulmajeednizar59913 күн бұрын

    ചെവി കേൾക്കാത്ത ആളിന്റെ അടുത്തിരുന്നു ഒച്ചപ്പാട് ഉണ്ടാക്കുന്ന ഒരാളിന്റെ പ്രധിനിധി ആയിട്ടാണ് ഹാഷമി യെ കാണുന്നത്. കോൺഗ്രസ്‌ ഇതിലും രാഷ്ട്രീയം കാണുന്നു. ഹാഷമി ഒന്ന് ചോദിക്കും അവർ വേറെ പലതും പറയും. കഷ്ടം നമ്മളുടെ ചാനലിന്റെയൊക്കെ ഗതികേട്! !!!!!

  • @Kaafir916
    @Kaafir9163 күн бұрын

    കൂടോത്രം ഏൽക്കും… ആർക്കാണോ ചെയ്യുന്നത് അയാൾ വിശ്വാസിആയിരിക്കണം…. കൂടോത്രം ചെയ്തിട്ടുണ്ടെന്ന് അയാൾ അറിയുകയും വേണം…എങ്കിൽ done…🤪

  • @harikumarm535
    @harikumarm5353 күн бұрын

    Oru Vadiyum illa Hashmi. CPM intae Kali Onnum Nadakilla Hashmi

  • @rokku7253
    @rokku72533 күн бұрын

    നിങ്ങൾക്ക് നാണമില്ലേ ഇത്തരം കാര്യങ്ങൾ ചർച്ചക്ക് വെക്കാൻ.!!!!വേറൊന്നും കിട്ടാഞ്ഞിട്ടാണോ? ഇതൊന്നും കേൾക്കാൻ കേരള ജനത ഇഷ്ടപ്പെടുന്നില്ല 🤫

  • @rasheedtanur3321
    @rasheedtanur33212 күн бұрын

    ദയവ് ചെയ്ത് 24ന് ഒരു നിലയും വിലയും ഈ സമൂഹം നൽകിയിട്ടുണ്ട്.. ഇത്തരം പ്രകൃത സംസ്കാരത്തെ പ്രോത്സാഹി പ്പിക്കാതെ.... മാഷേ

  • @shijielizabeth
    @shijielizabeth3 күн бұрын

    കൂടോത്ര പാർട്ടി കോൺഗ്രസ് 😂

  • @ajithlawrence4101
    @ajithlawrence41013 күн бұрын

    കൂടോത്രം ചെയ്തതിനാൽ, വമ്പിച്ച വിജയം നേടി!

  • @user-jd4rg3in2w
    @user-jd4rg3in2w3 күн бұрын

    സുധാകരനെ ഒക്കെ എന്നോ കോൺഗ്രസിൽ നിന്ന് എടുത്തു കളയേണ്ട സമയം കഴിഞ്ഞു

  • @abduljabbarjabbar4711
    @abduljabbarjabbar47113 күн бұрын

    അപ്പോൾ കൂടോത്രം ഏറ്റില്ല രണ്ടുപേർക്കും😂😂😝😛🤓🤓🤓(( ഇന്ന് നമ്മുടെ മുഖ്യമന്ത്രിയായിരുന്ന സഖാവ് നായനാർ സ്വർഗ്ഗത്തിൽ ഇരുന്ന് ഭൂമിയിലേക്ക് അയക്കുന്ന ഒരു വീഡിയോ കണ്ടു😂😂 തമാശയാണെങ്കിലും യാഥാർത്ഥ്യതോടെ യുള്ള ചിന്തിപ്പിക്കുന്ന തമാശ 💫✨💥💪💪💪💪😇😇😇😝😛🤓🤓🤓🤓🤓

  • @midhlajmidhlaj7658
    @midhlajmidhlaj76583 күн бұрын

    ഇതൊക്കെ ചർച്ചചെയ്യാൻ ഇറങ്ങിയത് തന്നെ മോശമാണ് ജനങ്ങൾക്കിടയിൽ കൂടുതൽ തെറ്റിദ്ധാരണകൾ വരുത്തി തീർക്കുന്നതിന് മാത്രമേ ഇത്തരം ചർച്ചകൾ കൊണ്ട് സാധിക്കുകയുള്ളൂ

  • @alimonkekkoram238
    @alimonkekkoram2383 күн бұрын

    മേലിൽ ഈ അനിൽ കുമാർ എന്ന പടുപൊട്ടനെ ഇടത് പക്ഷ പ്രതിനിധി എന്ന നിലയിൽ ചർച്ചക്ക് വിളിച്ചാൽ ഞാൻ ഈ പരിപാടി കാണില്ല.. ഏതെങ്കിലും പൊട്ടന്മാർ എന്ന്, പറയുന്നവർ ചെയ്തതിന് പാർട്ടി എന്ത് പിഴച്ചു എന്ന് കോൺഗ്രസ് പ്രതിനിധി ചോദിച്ചു.. അപ്പോ അത് ചെയ്ത kpcc പ്രസിഡന്റ് ഫൊട്ടനാണോ എന്ന നിസ്സാര ചോദ്യം പോലും ചോദിക്കാൻ കഴിയാത്ത പടു പൊട്ടൻ

  • @gsurehn7836
    @gsurehn78363 күн бұрын

    വിശ്വാസം ത്തിൽ കേറി പിടിക്കുന്ന മാധ്യമ -----കൾ 😁. അവകാശം ആണ് ആർക്കും 🙏

  • @jayasankarprasanthigiri4150
    @jayasankarprasanthigiri41503 күн бұрын

    ശ്രീകുമാർ നിൻറെ അഭിപ്രായം അല്ല ബാക്കിയുള്ള കോൺഗ്രസുകാർക്ക് എല്ലാ കോൺഗ്രസ്സുകാരുടെ യും പിതൃത്വവും അഭിഭാഷകവൃത്തി ഒന്നും നീ ഏറ്റെടുക്കേണ്ട

  • @yoosufathirumada3030
    @yoosufathirumada30303 күн бұрын

    ഇസ്രായേൽ പോലും ഇത് കൊണ്ട് അനേത്രെ നിലനിക്കുന്നത്... ബ്ലാക്ക് മാജിക്.. എന്ന് ആണ്.. ഇതിന് ഇംഗ്ലീഷിൽ പറയുക.. എന്ന് ഖാസിമി ന്റെ പ്രസംഗം ശ്രമിച്ചാൽ മനസ്സിൽ aavum😂🙂

  • @mijiitty
    @mijiitty3 күн бұрын

    കൂടോത്രനിരീക്ഷകൻ ആരേലും കൊണ്ടുവരമായിരുന്നു 😂

  • @user-jd4rg3in2w
    @user-jd4rg3in2w3 күн бұрын

    സുധാകരൻ കേരളത്തിലെ കോൺഗ്രസിന് കൊടും ബാധ്യത

  • @sunilgp1129
    @sunilgp11293 күн бұрын

    കൂടൊത്ര അന്വേഷണം CBI യെ ഏൽപ്പിക്കണം 🤭

  • @jayasankarprasanthigiri4150
    @jayasankarprasanthigiri41503 күн бұрын

    അനിലേ നിൻറെ മെത്ത ശത്രു കോൺഗ്രസ് ആണ്

  • @sajeevanpanicker6437
    @sajeevanpanicker64373 күн бұрын

    ആ വിചാരം ഇസ്രയേലിന് ഫലിക്കുകയില്ല ലക്ഷ്മവിദ്യ യാക്കോബിന്റെ മേൽ ഇരിക്കുകയില്ല എന്റെ അഭിപ്രായത്തിൽ ഈ ചർച്ചയിൽ ഇരിക്കുന്ന ഏതാനും പേർ വിവേക ശൂന്യന്മാരാണ് വ്യക്തിക്ക് എഴുന്നേൽക്കാൻ വയ്യ നിക്കാൻ വയ്യ നടക്കാൻ വയ്യ കഴിക്കാൻ വയ്യ ഡോക്ടറിന്റെ അടുക്കൽ പോകുന്നു സ്കാൻ ചെയ്യുന്നു ബ്ലഡ് ചെക്ക് ചെയ്യുന്നു ഒരു രോഗവും ഇല്ല നല്ല ഡോക്ടർമാരു പറയും നിങ്ങൾ ദൈവത്തെ വിളിക്കുവാൻ പറയും ഞങ്ങൾ ചെയ്യാവുന്ന ചെയ്തിട്ടുണ്ട് ഒക്കെയും ചെയ്തിട്ടുണ്ടെന്ന് രോഗിയോട് പറഞ്ഞുവിടും ഇത്തരത്തിലുള്ള പ്രവർത്തിയെക്കുറിച്ചും നല്ല ഭോദ്യമുള്ള ഒരു വ്യക്തിയാണ് ഞാൻ ഇതിൽ കൂടി എന്നെ തകർത്തതാണ് എന്റെ കണ്ണുനീരും പ്രാർത്ഥന ഞാൻ ഇന്ന് ജീവിച്ചിരിക്കുന്നത് പിന്നെ ഓരോരുത്തർക്കും ഓരോ സമയമുണ്ട് ആ സമയങ്ങളിൽ ഇതൊന്നും ബാധിക്കില്ല സമയം കഴിയുമ്പോൾ ചെറുത് അവനെ വരിഞ്ഞു മുറുക്കാൻ തുടങ്ങും

  • @SCRIBER290
    @SCRIBER2903 күн бұрын

    അപ്പോ ഒടിയൻ സിനിമ എന്തായിരുന്നു ഹാഷ്മി

  • @shafeequemonu9323
    @shafeequemonu93233 күн бұрын

    ഇപ്പൊ വേറെ വിഷയം വരട്ടെ എന്ന് പറഞ്ഞു വിഷയം മാറ്റൽ....... അനിലിന്റെ പാർട്ടി ഉദ്ദേശം....... 😂😂😂

  • @nikhilchalil6821
    @nikhilchalil68213 күн бұрын

    കോമഡി ചർച്ച 😄

  • @axiomservice
    @axiomservice3 күн бұрын

    Theeyil karuthathu veyilathu vaadilla😂

  • @sobhanashobha4834
    @sobhanashobha48343 күн бұрын

    😂😅🤣😂😂🤣🤣😭

  • @adv.ajaiabraham4089
    @adv.ajaiabraham40893 күн бұрын

    ദൈവം ഉണ്ടെങ്കില്‍ പിശാച് or സാത്താനും ഉണ്ട്. കൂടോത്രം കൂടോത്രം എന്ന് പറയുന്ന ഹാഷ്മി സൗദിയിൽ പോയി കല്ല് എറിഞ്ഞു സാത്താനെ ഓടിക്കുന്നതിൽ എന്താണ് അഭിപ്രായം പറയാത്തത്. Article 25 മുതൽ 28 religious & personal beliefs ആണ്, ആദ്യം മതപരമായ വിശ്വാസം സംരക്ഷിക്കുന്ന കാര്യം പറഞ്ഞിട്ടാണ് Article 51A അന്ധവിശ്വാസങ്ങൾ ഒഴിവാക്കി scientific temper വളര്‍ത്തണം എന്ന് പറയുന്നത്.

  • @midhlajmidhlaj7658
    @midhlajmidhlaj76583 күн бұрын

    ക്രിയ ഉണ്ടെങ്കിൽ പ്രതിക്രിയ ഉണ്ടാകുമായിരിക്കും 😅

  • @anilkumarco7577
    @anilkumarco75773 күн бұрын

    കോൺഗ്രസ്സ് കൂടോത്രം ചെയ്തതു കൊണ്ടായിരി ക്കും ഭരണ പരാചയം ഉണ്ടായത്, തോറ്റത്. ഭരിക്കുന്ന വർ അരയിൽ ഏലസ്സ് ജപിച്ച് കെട്ടുക. കൂടോത്രത്തിന്റെ പേരും പറഞ്ഞ് മറ്റ് പ്രധാന കാര്യ ങ്ങൾ തമസ്കരിക്കാരിക്കാനുള്ള കൊട്ടേഷൻ ഏറ്റെടുത്ത് മാധ്യമങ്ങൾ

  • @lethak6661
    @lethak66612 күн бұрын

    ഈ ശ്രീകുമാർ എന്ത് തേങ്ങ യാ പറയുന്നത്

  • @mathewkvarghese410
    @mathewkvarghese4103 күн бұрын

    ഇത് പറയാൻ കോൺഗ്രസ്സിന് നാണമില്ലെ

Келесі