കാണാതായ റുഖിയ ഉമ്മയെ കുറിച്ച് അയൽവാസി ചേച്ചി കണ്ണ് നിറഞ്ഞ് പറഞത് കേട്ടോ🙏ഉമ്മയെ ജീവനായിരുന്നു ഇവർക്ക്

#manimelammedia #malappuramnews #ThiroorangadiNews

Пікірлер: 29

  • @binuAnzil
    @binuAnzil6 күн бұрын

    മത സൗഹ്രദം 😭😭😭😭എത്രയും വേഗം കണ്ട് കിട്ടേട്ടെ 😢😢😢

  • @kappadkitchen
    @kappadkitchen6 күн бұрын

    ഇൻഷാഅല്ലാഹ എത്രയും പെട്ടന്ന് കണ്ട് കിട്ടട്ടേ 🤲🤲

  • @bappubappu3480
    @bappubappu34805 күн бұрын

    ഇത് എന്റെ നാട്ടിലാണ് എത്രയും പെട്ടെന്ന് ആ ഉമ്മയെ കണ്ടുകിട്ടട്ടെ ആമീൻ ആമീൻ

  • @seenathk6699
    @seenathk66996 күн бұрын

    കുറച്ചു ദൂരോട്ട് എവിടെയെങ്കിലും നടന്നു നടന്നു പോയിട്ടുണ്ടാവുമോ ആ ഉമ്മ അന്ന് അപ്പുറത്തേക്ക് എറിഞ്ഞു നോക്കിക്കൂടെ കുറച്ചു ദൂരക്കൂടെ ചിലപ്പോൾ വഴി തെറ്റി നടന്നു പോയിട്ടുണ്ടാവും

  • @Fathimaskitchen313
    @Fathimaskitchen3136 күн бұрын

    ആ ഉമ്മയെ വേഗം കിട്ടണേ ആമീൻ 🙏

  • @user-mh9cz9qf4f
    @user-mh9cz9qf4f6 күн бұрын

    അത് ഇത് പോലെ ഒരു ഉപ്പയെ പ്രായ മുള്ള കാണാതെ ആയിരുന്നു ഓമശ്ശേരി ഉള്ള ഒരു ഉസ്താദിന്റെ അരികിൽ പോയപ്പോൾ അടിവാരം ഭാഗത്തേക്ക് തിരയാൻപറഞ്ഞത്.അവിടെയുണ്ടായിരുന്നു

  • @Pessii__.485
    @Pessii__.4856 күн бұрын

    ജീവനോടെ. ഉണ്ടായാൽ. മതിയായിരുന്നു.വയസായാൽ. കുട്ടിക്കളി. അല്ലെ 🤲

  • @AbcdE-zj1ki
    @AbcdE-zj1ki3 күн бұрын

    എന്റെ ഉമ്മാന്റെ വീട് അവിടെ അടുത്താണ് തായേ കൊളപ്പുറം പടച്ചോനെ ആ ഉമ്മാമ്മനെ വേഗം കണ്ടു കിട്ടട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲

  • @nisamudheen136
    @nisamudheen1363 күн бұрын

    ഇന്ശാല്ലാഹ് എത്രയും പെട്ടന്ന് കാണിച്ചു കൊണ്ടാ 🤲🤲🤲🤲🤲🤲

  • @susanpalathra7646
    @susanpalathra76465 күн бұрын

    പ്രാർത്ഥിക്കുന്നു, വേഗം കണ്ടുകിട്ടട്ടേ

  • @muhammedekutty9612
    @muhammedekutty96122 күн бұрын

    എത്രയും പെട്ടന്ന് കണ്ടു കിട്ടട്ടെ

  • @prashanthmalappuram7819

    @prashanthmalappuram7819

    2 күн бұрын

    🤲🤲🤲

  • @kulsubeevi-nw3de
    @kulsubeevi-nw3de4 күн бұрын

    ഉമ്മാനെ വേഗത്തിൽ കണ്ട എത്ത ടെ🤝🤲🤲🤲

  • @user-jv5yi5cl1k
    @user-jv5yi5cl1k6 күн бұрын

    Vallyummane ethrayum pettannu kittatte ennu prarthikkunnu 🤲🏻🤲🏻🤲🏻

  • @HaseenaAchu-lr3qe
    @HaseenaAchu-lr3qe5 күн бұрын

    എത്രയും പെട്ടെന്ന് കണ്ടുകിട്ടട്ടെ

  • @nizars300
    @nizars3006 күн бұрын

    🤲🤲🤲🤲

  • @aleemam9603
    @aleemam96036 күн бұрын

    ഉമ്മാ ണ്ടെ മേ ത് പൊ ന്ന് ഉ ണ്ടോ? ആ രെ ങ്കിലും കൊന്നോ?

  • @user-pj2mp4sh9r
    @user-pj2mp4sh9r6 күн бұрын

    അടുത്തുള്ള വെള്ളത്തിൽ നോക്കി മക്കളെ

  • @HaseenaAnwar-jv4gm
    @HaseenaAnwar-jv4gm6 күн бұрын

    😢

  • @mlskiller5091
    @mlskiller50916 күн бұрын

    Sornnam undoo ummantey dth arankilum thatikondupooyoo

  • @PooviSafeena

    @PooviSafeena

    4 күн бұрын

    Illa enn kettu

  • @minhafathima949
    @minhafathima9496 күн бұрын

    Aa ummantel ponnenganum undo. Angine arelum thattikondoyo. Ipolathe ponninte vilayum. Kammal kittiyalum mathiyallo. Angine arelum kondoyo. Jeevanode ummane thitichu kittatte

  • @haznathedpl9305

    @haznathedpl9305

    6 күн бұрын

    Aameen

  • @mylittlethoughts1823
    @mylittlethoughts18235 күн бұрын

    😢 padachavane aayussode aarogyathode kittatte .. vishakkunnunduo aavo .. entha cheyyunnue

  • @mohemmedshibin2926
    @mohemmedshibin29264 күн бұрын

    Nalla cheechi nallasahuhardam❤❤❤

  • @seenatham4538
    @seenatham45386 күн бұрын

    Makkal eveday

  • @SunilKumar-hq1vj
    @SunilKumar-hq1vj6 күн бұрын

    Eswaraa

  • @lulululu5223
    @lulululu52236 күн бұрын

    Paavamtto

Келесі