കാൻസറിന് ആയുർവേദ ഹോമിയോ ചികിത്സ ഉണ്ടോ? ബ്രസ്റ്റ് കാൻസർ പാരമ്പര്യമാണോ ? Cancer Treatment | Part 2

ബ്രസ്റ്റ് കാൻസർ (Breast Cancer) രോഗികൾ സ്ഥിരമായി ചോദിക്കുന്ന സംശയങ്ങൾക്കുള്ള മറുപടി Dr. Prashanth Parameswaran (Consultants in medical oncology, MVR Cancer Center & Research Institute, Calicut ) വിശദീകരിക്കുന്നു ...
00:27 ബ്രസ്റ്റ് കാൻസർ പാരമ്പര്യമാണോ ? ഏത് കുടുംബത്തിലാണ് ബ്രസ്റ്റ് കാൻസർ പാരമ്പര്യമായി വരുന്നത് ?
02:30 കാൻസറിന് ആയുർവേദ ഹോമിയോ ചികിത്സ ഉണ്ടോ ?
03:40 കാൻസർ ചികിത്സക്ക് ശേഷം പൂർണ ആരോഗ്യവാനാവുമോ ?
04:33 സാമ്പത്തികം ചികത്സക്ക് മാനദണ്ഡമാണോ ?
05:47 സ്തനാർബുദ ചികിത്സയിൽ വന്ന മാറ്റങ്ങൾ
--------------------------------------------
ആരോഗ്യസംബന്ധവും രോഗസംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ മലയാളത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യം യൂട്യൂബ് ചാനലിന്റെ ന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ചാനൽ തയ്യാറാക്കിയിരിക്കുന്നത്.
Malayalam Health Video by Team Arogyam
Feel free to comment here for any doubts regarding this video.

Пікірлер: 65

  • @unaifkavarodi847
    @unaifkavarodi8478 ай бұрын

    ഈ ഡോക്ടർ ആണ് എന്നെ ഇപ്പോൾ ചികിൽസിക്കുന്നത് വളരെ നല്ല ഡോക്ടർ ആണ്

  • @sofiyasofiya9366

    @sofiyasofiya9366

    8 ай бұрын

    ഏത് ഹോസ്പിറ്റലിൽ ആണ്

  • @julitfcc5550

    @julitfcc5550

    8 ай бұрын

    ​@@sofiyasofiya9366MVR ഹോസ്പിറ്റൽ. മുക്കം കോഴിക്കോട് -

  • @UwDud-gc9oj

    @UwDud-gc9oj

    2 ай бұрын

    yes ,നല്ല Docter , മുൻപ് mims കോഴിക്കോട് ഉണ്ടായിരുന്നു,അവിടെ എന്റെ ഭാര്യയെ ചികിൽസിച്ചിരുന്നു ,

  • @sivababasivababa6342
    @sivababasivababa63423 жыл бұрын

    വളരെ നന്ദിയുണ്ട് ഡോക്ടർ ഇത്രയും വിശദമായി പറഞ്ഞതിൽ

  • @rgnair8899
    @rgnair88993 жыл бұрын

    Well knowledge,from ur wide experience thank u,👍👍

  • @angel-kd5xv
    @angel-kd5xv3 жыл бұрын

    thnku for valuable information doctor👏👏👏👏👏👏

  • @rinipaul9868
    @rinipaul98683 жыл бұрын

    Well explained doctor one suggestion doctor can you just give a explaintion about ovarian Cancer

  • @mmmm-mh4hp
    @mmmm-mh4hp3 жыл бұрын

    ഗുഡ് ഡോക്ടർ താങ്ക്സ് best character

  • @dayonastanly8493
    @dayonastanly84933 жыл бұрын

    Very useful video Thank you doctor

  • @racheljohnson6029
    @racheljohnson6029 Жыл бұрын

    Valaraynandi

  • @SHarshansMTAwareness
    @SHarshansMTAwareness3 жыл бұрын

    Informative.

  • @PRADEEPKUMAR-eo2pi
    @PRADEEPKUMAR-eo2pi2 жыл бұрын

    Let me know about liver cancer

  • @muhammadaflah3825
    @muhammadaflah38252 жыл бұрын

    Surgery kazhinju ini kemotherapy ethra time ആയിട്ടാണ് തുടങ്ങേണ്ടത് hepatitis B und Apo ath control aayite kemo start aakan patollu ennanu Dr paranjath

  • @frokeygaming61
    @frokeygaming613 жыл бұрын

    Thnkuuuu Dr

  • @jesseenaa9001
    @jesseenaa90012 жыл бұрын

    Ente husbentinum cancer vennu mvril vech operation kayinchu first operation success athukayinchu 4month kayinchu next operation athu veruthe cheithu

  • @jeenakannan5774
    @jeenakannan5774 Жыл бұрын

    Sir enikku her2positivebreast cancer ayirunnu Surgery bcs kazhinju.her2positive ayathukaranam mastectomy cheyyaathirunnathu kondu kuzhappamundo Veendum varumonnu pedi thonnunnu

  • @SNK40
    @SNK40 Жыл бұрын

    Sir, I have 2nd stage breast cancer and my Her2 is positive and will it reoccur. Should I need to change into vegetarian, can I have wheat, milk,sugar bcz I heard it cause cancer.

  • @saldanulhakeem7608
    @saldanulhakeem76082 жыл бұрын

    Paramberim 4sg marumo treatment undo

  • @jayaprakashpm4311
    @jayaprakashpm43113 жыл бұрын

    Bone cancer ne kurichu ariyan Agraham undu

  • @yusufyusuf-cy6on
    @yusufyusuf-cy6on3 жыл бұрын

    lung cancer 4th stage recovery ethra percentage anu?

  • @rkpravi9386
    @rkpravi938610 ай бұрын

    Sir, എനിക്ക് 68 വയസ്സുണ്ട്.stage 4.Mentastatic carcinoma GE junction with ascites/peritoneal/?liver met-mucinous adenocarcinoma.5th cycle chemo with m folfox-6.regimen on 7/9/2023.scan ചെയ്തപ്പോൾ overall minimal disease progression എന്നാണ് ഉള്ളത്.വലിയ മാറ്റമില്ല, ഇപ്പോഴുള്ള chemo continue ചെയ്യാം എന്നാണ് dr.പറഞ്ഞത്.പിന്നെ dr.oru option koodi പറഞ്ഞു തന്നല്ലോ.molecular test and immuno therappy.അതിനെ പറ്റി ഒന്നും അറിയില്ല.എന്ത് തീരുമാനം എടുക്കണമെന്നും അറിയില്ല.immunotherappy ചെയ്താൽ രോഗം മാറുമോ dr. എത്ര വർഷം എടുക്കണം.എത്ര ചെലവ് വരും.എടുത്താൽ മാറ്റം ഉണ്ടാകുമോ. sir , താങ്കൾ ഒരു നിർദേശം തരുമെന്ന് പ്രതീക്ഷിക്കുന്നു.pl.

  • @farshumon2518
    @farshumon25183 жыл бұрын

    4 ത് സ്റ്റേജ് കഴിഞ്ഞു lung സിലേക്ക് ചെറുതായിട്ട് വ്യാപിച്ചിട്ടുണ്ട്... ഇനി അത് മാറാൻ വഴിയുണ്ടോ?..

  • @ANKUSHFF-ig8dd
    @ANKUSHFF-ig8dd3 жыл бұрын

    Sir njanum oru brist cancer patient anu . Orupaduu samsyangal und. Message chayyan kazhchakuravum und.

  • @backerv6789
    @backerv67893 жыл бұрын

    35 vayassann enikk.. Andaashaya cancer aann enikk ..2nd stage aann etha massage treatment aann Varika.. chemo kazhinjaal radiation vendi varumo?

  • @diyavlog8583

    @diyavlog8583

    2 жыл бұрын

    ഹലോ ന്റെ ഉമ്മക്കും അണ്ഡശയത്തിൽ കാൻസർ ആണ്

  • @rokalby2206
    @rokalby22063 жыл бұрын

    Poli

  • @phoenixvideos2
    @phoenixvideos2 Жыл бұрын

    Thanks

  • @jamsheerajamshi8007

    @jamsheerajamshi8007

    Жыл бұрын

    Breast cancer നട്ടെല്ലിനെ ബാധിച്ചാൽ പിന്നീട് എന്തെങ്കിലും പ്രോബ്ലം ഉണ്ടാകുമോ?

  • @phoenixvideos2

    @phoenixvideos2

    Жыл бұрын

    @@jamsheerajamshi8007 ചികിത്സ തന്നെ

  • @jeenakannan5774
    @jeenakannan5774 Жыл бұрын

    Sir please reply

  • @ajuaju2810
    @ajuaju28102 жыл бұрын

    സർ ബ്രസ്റ്റിൽ വേദനയും തടിപ്പ് ഉണ്ട്. മാറിടിച്ചു വീണി രുന്നു എന്നിട്ട് 9 മാസം കഴിഞ്ഞാണ് വേദന ചെറുതായി തടിപ്പ് കാണുന്നെ. Dr കാണിച്ചു ആഴ്ചയിൽ ഇഞ്ചകഷൻ ഗുളിക ഇതാണ് കഴിക്കുന്നേ dr പറഞ്ഞിരുന്നു 6 മാസം എങ്ങിനെ മതി മാറും ന്ന് ഇതിന് ഇനി സർജറി വേണ്ടി വരുമോ

  • @dibinraj3045
    @dibinraj30453 жыл бұрын

    He’s one of the best doc in Calicut ..my mother is under his treatment

  • @farshumon2518

    @farshumon2518

    3 жыл бұрын

    ഇപ്പൊ എങ്ങനെ ഉണ്ട്

  • @zoyaishal

    @zoyaishal

    3 жыл бұрын

    നമ്പർ ഉണ്ടോ

  • @shaliunni8241

    @shaliunni8241

    3 жыл бұрын

    @@zoyaishal Mavoor MVR l povuka..avde book cheythalum Kanan pattum

  • @tessyk5571
    @tessyk5571 Жыл бұрын

    ഡോക്ടർ, ഞാൻ Her 2 Positive breast cancer stage 3 patient ആണ്. എനിക്ക് സർജറി കഴിഞ്ഞിട്ടില്ല. Dose dense Ac regimen 4 cycle കഴിഞ്ഞു എനിക്ക് എത്ര നാളിന്‌ശേഷം പഴയ ആരോഗ്യസ്ഥിതിയിലേക്ക് മടങ്ങിവരാൻ സാധിക്കും?

  • @sofiyasofiya9366

    @sofiyasofiya9366

    8 ай бұрын

    ഇപ്പോൾ എങ്ങനെ ഉണ്ട്

  • @udayakumar3346
    @udayakumar33463 жыл бұрын

    സർ ബ്രേസ്റ് കാൻസർ കണ്ടു പിടിക്കാനുള്ള പരിശോധനകൾ എന്തെല്ലാമാണ്

  • @kooliyoterahman4035

    @kooliyoterahman4035

    3 жыл бұрын

    Mammogram ചെയ്താൽ അറിയാൻ പറ്റും എനിക്ക് ചെയ്തായിരുന്നു അനിയത്തിക്ക് pancreas ൽ answer വന്നത് കൊണ്ട് പേടി അപ്പോൾ ചെക്ക് ചെയ്ത കൂട്ടത്തിൽ ഇതും ചെയ്തു

  • @muhammadc5558

    @muhammadc5558

    3 жыл бұрын

    @@kooliyoterahman4035 സ്കാനിംഗ് മനസിലാവിലെ

  • @kooliyoterahman4035

    @kooliyoterahman4035

    3 жыл бұрын

    @@muhammadc5558 വെക്തമായി അറിയാൻ Mammogram ചെയ്താൽ നല്ലത് അല്ലേ അത് ബുദ്ധിമുട്ട് ഉള്ളത് അല്ല പേടിക്കാനും

  • @muhammadc5558

    @muhammadc5558

    3 жыл бұрын

    @@kooliyoterahman4035 അതിനു എത്ര പൈസ ആകും

  • @pachathakkali

    @pachathakkali

    3 жыл бұрын

    @@kooliyoterahman4035 mammogram വേദന ഉണ്ടാവുമോ

  • @navasm8462
    @navasm84623 жыл бұрын

    ബ്രയ്ൻ ട്യു മറിന് ഹോമിയോ ചികിത്സ ഫലപ്രദമാണോ

  • @udmamohammed1073

    @udmamohammed1073

    Жыл бұрын

    Ippol engine und

  • @rajaniaa2261
    @rajaniaa22613 жыл бұрын

    സർ എനിക്കി മാർച്ച്‌ 6-ന് brest ഓപ്പറേഷൻ പറഞ്ഞിട്ടുണ്ട്. Rccyil തിരക്ക് കാരണം വൈകുന്നതിനാൽ തൃശ്ശൂർക് വിട്ടിരിക്കയാണ് അവിടന്ന് പറഞ്ഞത് brest നിർത്തിക്കൊണ്ടെടുക്കാനാണ്. ഇവിടെ dr. പറയുന്നു മൊത്തം കളയണമെന്ന്. എന്താണ് സർ ingane

  • @farshumon2518

    @farshumon2518

    3 жыл бұрын

    ഏത് സ്റ്റേജിൽ ആണ്

  • @user-bi2qz4yv1p

    @user-bi2qz4yv1p

    2 жыл бұрын

    Conservation mathi

  • @bennybenny2493
    @bennybenny24933 жыл бұрын

    ബ്രെസ്റ്റ് ക്യാൻസറിന് കീമോതെറാപ്പിയുടെ ഹോർമോൺ തെറാപ്പി കൂടി ചെയ്യുന്നത് എന്തിന്

  • @user-bi2qz4yv1p

    @user-bi2qz4yv1p

    2 жыл бұрын

    HER 2 positive aayavarkk

  • @rajaniaa2261
    @rajaniaa22613 жыл бұрын

    എനിക്കി ബ്രെസ്റ്റിൽ തടിപ്പുകണ്ടിട്ട് 5മാസത്തോളമായി. കണ്ട ഉടനെ dr കാണിച്ചു കീറി ബയോപ്സി ചെയ്തു reselt മോശമായപ്പോ RCC തിരുവനന്തപുരം പോയി. ഇപ്പൊ 2moth കഴിഞ്ഞു ഇതുവരെ ഓപ്പറേഷൻ ചെയ്തിട്ടില്ല 2മാസം കഴിയുമെന്ന് പറയുന്നു. അപ്പോഴേക്കും ഇത് കൂടുതലാകില്ലേ dr

  • @Sherinsworldofcooking

    @Sherinsworldofcooking

    3 жыл бұрын

    Birads ethra aayirunnu first reportil?

  • @sethulakshmilakshmi9100

    @sethulakshmilakshmi9100

    5 ай бұрын

    ഇപ്പോൾ എങ്ങിനെ ഉണ്ട്

Келесі