'കേരളത്തിന് കെ- റെയിൽ ആവശ്യമില്ല'- സുരേഷ് ഗോപി

'കേരളത്തിന് കെ- റെയിൽ ആവശ്യമില്ല'- കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZread News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZread Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 27

  • @kforkeerthana2152
    @kforkeerthana21529 күн бұрын

    Very good

  • @pradeepaswin7499
    @pradeepaswin74999 күн бұрын

    ഇപ്പോൾ ട്രെയിനിൽ യാത്ര ചെയ്യുന്നവർ വളരെ ദുരിതത്തിലാണ് സ്ഥിരമായി യാത്ര ചെയ്യുന്നവർക്ക് അറിയാം അതിന് എന്തെങ്കിലും പ്രതിവിധി കാണാൻ കഴിയുമോ

  • @ginceantony8972

    @ginceantony8972

    9 күн бұрын

    vimanam

  • @basheerqureshy1472
    @basheerqureshy14729 күн бұрын

    തൃശൂർ കൊച്ചി മെട്രോ കെ റെയിൽ തന്നെയല്ലേ

  • @Dravidian-Secularism
    @Dravidian-Secularism9 күн бұрын

    വികസനം വന്നാൽ മതി ❤ കേരളത്തിൽ മുസ്ലീം ഹിന്ദു പൊളിറ്റിക്സ് നടക്കില്ല , പക്ഷെ വികസന രാഷ്ട്രീയം കൊണ്ട് ബിജെപി കേരളം പിടിച്ചേക്കാം

  • @syamkumar3960
    @syamkumar39609 күн бұрын

    അത്രേ ഉള്ളൂ...🥰🇮🇳

  • @ashrafyousaf2404
    @ashrafyousaf24049 күн бұрын

    ആരെങ്കിലും ഇപ്പോൾ ആവശ്യം പറഞ്ഞില്ല

  • @krishnakumarks1140
    @krishnakumarks11409 күн бұрын

    കരുണാകരൻ എന്താണ് ചെയ്തതെന്ന് അറിയില്ലെങ്കിലും തള്ളിനു ഒരു കുറവും വരുത്തുന്നില്ല.

  • @rimbochestech2051
    @rimbochestech20519 күн бұрын

    Kearalatin ippo chaanakman aavishyam 😂

  • @manoharanelavumkudiyil7281
    @manoharanelavumkudiyil72819 күн бұрын

    കേരളതിന് പുഷ് - പുൾ ട്രെയിൻ ധാരാളം മതി അല്ലേ ഗോപി അണ്ണാ😂😂😂😂😂😂😂

  • @sijilt9140
    @sijilt91409 күн бұрын

    Don't forgot kezhatoor

  • @jazimpk1989
    @jazimpk19899 күн бұрын

    K rail illenki vere endenkilum aalojikanam iniyulla futurenu vendi

  • @AjithCanlinx-rl4on
    @AjithCanlinx-rl4on9 күн бұрын

    Who is he talk like this.what he thinks about himself.he is just a Saha vazha nothing else. Just remember that.

  • @MMBTNR
    @MMBTNR9 күн бұрын

    വന്ദേ ഭാരത് ട്രെയിൻ ഇവിടെ കേരളത്തിൽ തന്നതിന് കുഴപ്പമൊന്നുമില്ല. പക്ഷെ അതിനു വേണ്ടി മറ്റുള്ള ട്രൈനുകൾ പിടിച്ചിട്ട് അതിനെ കയറ്റി വിടുന്ന രീതിയുണ്ടലോ അതങ്ങ് ഒഴിവാക്കണം. അതിനു എന്തെങ്ങിലും പരിഹാരം കാണണം. അല്ലാതെ വന്ദേ ഭാരത് വലിയ ആന കാര്യമൊന്നുമില്ല.

  • @gireeshgiri90
    @gireeshgiri909 күн бұрын

    pachayaya rastriyum...ethonnum venda ennu parayan engare ara....evark sondhamayi adambhara carukal poducheri registration nadathi keralthil konduvannu vekathil poavam .oru satharanakannu,.thuchamaya chilavil north keralathil ninnum south keralathilek athivekam varanum povanum kazhiyum...shabham thrisurinnu mathram...

  • @playyahoo790

    @playyahoo790

    9 күн бұрын

    .. 🙏പാർട്ടി class ഇൽ പറഞ്ഞത് വിഴുങ്ങി വന്നിരിക്കുക ആണ്.. നമിച്ചു അണ്ണാ...central ഗവണ്മെന്റ് അനുമതി കൊടുക്കില്ല.. പിന്നെയും അണ്ണാ.. ഇങ്ങനെ capsule വച്ചു ന്യായികരിക്കാൻ.. ഒരു കുറ്റി വച്ചത് കാരണം loan പോലും എടുക്കാൻ പറ്റാതെ വലയുന്ന സാധാർണക്കാരായ ജനം ഇന്നും ഉണ്ട്... കഷ്ടം

  • @gireeshgiri90

    @gireeshgiri90

    9 күн бұрын

    @@playyahoo790 oo താങ്കളാണോ എന്റെ അടുത്തിരുന്നത്. പാർട്ടി ക്ലാസ്സിൽ... ഒന്ന് ഒച്ചവെച്ചെങ്കിൽ അറിഞ്ഞന്നേ.... മിസ്സ് ആയല്ലോ അടുത്ത ക്ലാസ്സിൽ കാണാം.. മറക്കാത്ത ഒച്ചവെക്കണേ!!!🤣🤣🤣

  • @gireeshgiri90

    @gireeshgiri90

    9 күн бұрын

    @@playyahoo790 ഇതൊക്കെ പറയാൻ ഒരു പാർട്ടിയുടെയും pinthangal venda. Athinu kurachu pathram vayichalmathi... Appo enganeyellam parayam...thangalano certify cheyunnath comment noki evan partikkarannayirikkum mattavan matte partikkaran... Ohh kashtam...

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym9 күн бұрын

    കീഴാറ്റൂർ വയൽക്കിളി സമരം എന്തായി മാടമ്പി ചെമ്പ് പത കോ വ്യേ

  • @boss5500
    @boss55009 күн бұрын

    ഇയാളെ കേരളത്തിനും ആവശ്യമില്ല 😌

  • @aboobackerambalath8054
    @aboobackerambalath80549 күн бұрын

    Correct

  • @decoroceilingsolution292
    @decoroceilingsolution2929 күн бұрын

    ഒലത്തും

  • @user-if1se4xv2x
    @user-if1se4xv2x9 күн бұрын

    എന്ന് ഒരു സഹ സഹ സഹ മന്ത്രി

  • @kirmaniji9912
    @kirmaniji99129 күн бұрын

    ഒരാവശ്യവുമില്ല.ഇൻഡ്യൻ റെയിൽവേ ഉണ്ട്. ആദ്യം KSRTC നേരേയാക്കൂ.എടാ വിജയാ ആദ്യം വീട് നന്നാക്കുക.പിന്നെ ആകട്ടേ നാട്.ഇപ്പോൾ തൽക്കാലം ജോൺ ബ്രിട്ടാഷിന്റെ പൊണ്ടാട്ടിയുടെ ജോലി പോകും. അത്രമാത്രം.

  • @Kl10christiano

    @Kl10christiano

    9 күн бұрын

    Nee trainil keriyittilla enn thonnunnu maryadakk onn irunnu pokan pattilla....

  • @krishnankuttykutty9012
    @krishnankuttykutty90129 күн бұрын

    EᐯIᗪᗩY. ᐯEᑎᗩ TᕼE. YEᒪᒪOᗯ. KᑌTTI. ᖇᗩIᒪ. Eᐯᗩᖇᑌ ᗪᗩY. KOᗪI. EᑎI. ᖇᗩIᒪᗯᗩY. STᗩTIOᑎIᒪ. ᗩᐯᗩSIYᗩᗰ. ᐯᗩᖇᑌᗰ. ᗪᗩᑎGEᖇ. SIGᑎᗩᒪ. KOᗪᑌKKᗩᑎ

Келесі