കേരളത്തിന്റെ സാമ്പത്തിക ഭാവി എന്ത്..? വിദഗ്ധന്‍ പറയുന്നു I Interview with Ranjit Karthikeyan Part-2

കേരളത്തിന്റെ സാമ്പത്തിക ഭാവി എന്ത് ..? ശമ്പളവും മുടങ്ങുമോ..?വിദഗ്ധന്‍ പറയുന്നു ..
#ranjitkarthikeyan #keralagovernment #finacialcrisis #pinarayivijayan
#nirmalasitharaman #kerala #knbalagopal #mm001 #me001

Пікірлер: 495

  • @user-ok6yl1sl3g
    @user-ok6yl1sl3g3 ай бұрын

    വ്യവസായം തുടങ്ങാനോ?, അതൊന്നും പറ്റില്ല, ഉള്ളത് നിഷ്പ്രയാസം പൂട്ടിച്ചു തരാം!.

  • @user-ed2lf2bz7i

    @user-ed2lf2bz7i

    3 ай бұрын

    😂😂😂

  • @kssaji2709

    @kssaji2709

    3 ай бұрын

    😂😂😂

  • @akpakp369
    @akpakp3693 ай бұрын

    കേരളത്തിലെ ജനങ്ങളെ ഇടതുപക്ഷം അവകാശങ്ങൾ മാത്രമേ പഠിപ്പിച്ചതുള്ളൂ കടമകൾ മന:പൂർവ്വം പറഞ്ഞു കൊടുത്തില്ല😮 ഈ സാഹചര്യം കേരളത്തിൽ സ്വകാര്യ മൂലധനം വരുന്നത് തടഞ്ഞു😮😮😮😮

  • @shivan2659

    @shivan2659

    3 ай бұрын

    മലയാളി ചിന്തിക്കുന്നത് നമ്മൾക്ക് എന്ത് കിട്ടും എന്ന് മാത്രമാണ് നാടിനും നാട്ടുകാർക്കും വേണ്ടി എനിക്ക് എന്ത് കൊടുക്കാൻ സാധിക്കും എന്ന് ചിന്തിക്കാൻ നമ്മളെ ആരും പഠിപ്പിച്ചിട്ടില്ല

  • @varun8650

    @varun8650

    3 ай бұрын

    Perfect

  • @varun8650

    @varun8650

    3 ай бұрын

    Perfect

  • @mkdas69

    @mkdas69

    3 ай бұрын

    സഹോദര ഈ പ്രത്യയശാസ്ത്രം കാലം രുചിച്ചു ചവച്ചു തുപ്പിയ വേസ്റ്റ് ആണ് അതിനെ പേറി ഒരു ജനത കേരളത്തിൽ അവശേഷിക്കുന്നത് ജനതയുടെ .....ബുദ്ധി ശൂന്യത വെളിവാക്കുന്നു.

  • @vayassu100

    @vayassu100

    3 ай бұрын

    Exactly ...kammis only talk about rights and not about responsibilities

  • @AlexAbraham-ru8pu
    @AlexAbraham-ru8pu3 ай бұрын

    അത് പറയാൻ വിദഗ്ദ്ധൻ വേണ്ട. സാധാരണക്കാരൻ മതി. ശമ്പളവും പെൻഷനും മുടങ്ങും. നിയമനങ്ങൾ നിലയ്ക്കും. സംസ്ഥാനം അരക്ഷിതാവസ്ഥയിലേക്ക്.

  • @user-jz5rt8wd8d

    @user-jz5rt8wd8d

    3 ай бұрын

    ശ്രീലങ്കൻ മോഡൽ

  • @parameswarannair2538

    @parameswarannair2538

    3 ай бұрын

    14:49 ​@@user-jz5rt8wd8d

  • @user-sm4wk6pv4f

    @user-sm4wk6pv4f

    3 ай бұрын

    Union territory ആക്കിയാൽ മത് ആയിരുന്നു. ശമ്പളം എങ്കിലും കറക്റ്റ് ആയി കിട്ടും.

  • @akn650

    @akn650

    3 ай бұрын

    As long as TU rules the GOK led by LDF,Kerala will decay and meet economic death.People will either desert or commit suicide in future in alarming levels.The SC should intervene to dissolve the LDF govt or declare fiscal emergency to save Kerala economically.

  • @rajanbabu4198

    @rajanbabu4198

    3 ай бұрын

    7hòììiìù😊⁷ÿ😊 Kjĵĵùùùùùĥĝÿuyÿyÿ 14:54 14:56 14:56 😊

  • @prakashmathew3668
    @prakashmathew36683 ай бұрын

    KSEB യിൽ യൂണിയൻ കാർ ശമ്പളം സ്വന്തം ഇഷ്ടത്തിൽ ഗവണ്മെന്റ് അറിയാതേ ശമ്പളം കൂട്ടി പിന്നേ എന്തിനിവിടയോരു ഗവൺമേണ്ട്

  • @user-sm4wk6pv4f

    @user-sm4wk6pv4f

    3 ай бұрын

    😢 അവന്മാര്ക്ക് അന്യായ ശമ്പളം തന്നെ.... കുറെ നാള് എൻ്റെ ഒരു സുഹൃത്ത് കൈകൂലി കൊടുത്ത് സെക്രട്ടറിയേറ്റ് കേരികൂടി .... അവനു ശമ്പളം കിംബലം.... ജീവിതം സുഖം. അതിനെ കാൾ ഒക്കെ യോഗ്യത ഉണ്ടായിരുന്ന നഞ്ഞാൻ Govt. LP സ്കൂളിൽ മാഷും ആയി. സാരമില്ല ശമ്പളം എങ്കിലും കറക്റ്റ് ആയി തന്നാ മതി.

  • @kssaji2709

    @kssaji2709

    3 ай бұрын

    😂😂😂

  • @kssaji2709

    @kssaji2709

    3 ай бұрын

    ​@user-sm4wk6pv4f 😂😂

  • @user-jy2vj5xp4m

    @user-jy2vj5xp4m

    3 ай бұрын

    യുണിയനിസം കേരളത്തിന്റെ ശാപം

  • @latha7694

    @latha7694

    3 ай бұрын

    അവർക്ക് ഓരോ സേവനത്തിനും കൈക്കൂലി കിട്ടുന്നുണ്ടല്ലോ.

  • @user-sg9qm3tg7u
    @user-sg9qm3tg7u3 ай бұрын

    എത്ര അറിവു പകർന്നു നൽകിയ ചർച്ച ❤

  • @user-jz5rt8wd8d
    @user-jz5rt8wd8d3 ай бұрын

    സമരകേരളം... മുരടിച്ച കേരളം ആയി മാറി..

  • @akn650

    @akn650

    3 ай бұрын

    CPM and LDF govt ruined credibility of Treasury and is bent on ruining Kerala Bank all cooperative banks and societies in Kerala.All public who invested in coop banks may lose their capital in future.

  • @kssaji2709

    @kssaji2709

    3 ай бұрын

    😂😂

  • @sreejithshankark2012

    @sreejithshankark2012

    3 ай бұрын

    😍😍😍😍

  • @binusankar4299
    @binusankar42993 ай бұрын

    ഇദ്ദേഹത്ത വീണ്ടും interview കൊണ്ടു വന്നു. യഥാർത്ഥ വസ്തുത ജനങ്ങളെ അറിയിക്കണം. Very good ഇൻഫർമേഷൻ 👏🏻👏🏻

  • @arunbthomas5741
    @arunbthomas57413 ай бұрын

    Kitex മാത്രം അല്ല VRL logistics പോയി, V guard പോയി കോയമ്പത്തൂർ...അത് പോലെ എത്രയോ കമ്പനികൾ

  • @manu7815

    @manu7815

    3 ай бұрын

    യെസ് കറക്റ്റ്

  • @amarforever3394

    @amarforever3394

    3 ай бұрын

    V-Guard പോയോ.??

  • @kssaji2709

    @kssaji2709

    3 ай бұрын

    😂😂

  • @arunkc9733

    @arunkc9733

    3 ай бұрын

    പോയി പോയി 😂​@@amarforever3394

  • @pradeepab7869

    @pradeepab7869

    Ай бұрын

    പുതിയ ലോകത്തെ വ്യവസായങ്ങൾക്ക് അനുയോജ്യമായ അന്തരീക്ഷം കേരളത്തിലുണ്ട്.പുതിയ വ്യവസായ പാർക്കുകൾ വരും ഇൻഫോപാർക് പോലെ. എയർപോർട്ടുകൾക് ചുറ്റും സ്ഥലങ്ങൾ പിടിച്ചെടുത്ത് നടപ്പിലാക്കിയാൽ മതി.

  • @sreekumarampanattu4431
    @sreekumarampanattu44313 ай бұрын

    വളരെ നല്ല ഇന്റർവ്യൂ.... രഞ്ജിത് സാറിനും, ഷാജൻജിക്കും അഭിനന്ദനങ്ങൾ...💐💐 കേട്ടിട്ട് ഭയവും....

  • @prabhaharanprabhaharannair6133
    @prabhaharanprabhaharannair61333 ай бұрын

    🎉 കാർത്തികേയൻ സാറിനെ പോലുള്ള വിധക്ദ സാമ്പത്തിക ശാസ്ത്രജ്ഞരെ പങ്കെടുപ്പിച്ചു വീണ്ടും ചർച്ചകൾ നടത്തണം

  • @Sajimukhathala
    @Sajimukhathala3 ай бұрын

    ശമ്പളവും പെൻഷനും ലോൺ ആയി കൊടുക്കുന്ന കാലം വരുന്നു.

  • @Sajimukhathala

    @Sajimukhathala

    3 ай бұрын

    ഝഞഞ

  • @kssaji2709

    @kssaji2709

    3 ай бұрын

    😂😂😂

  • @sarathnair6329

    @sarathnair6329

    3 ай бұрын

    അത് തരാൻ സ്വന്തം വീട് പണയം ചോദിക്കും.

  • @raghur2001

    @raghur2001

    3 ай бұрын

    KSRTC ക്കാരുടെ ശമ്പളം മുടങ്ങിയ പോലെ ആകില്ല സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയാൽ ഉണ്ടാവുന്നത് . ripple effect എല്ലാ മേഘലെയും ബാധിക്കും . പാൽ പത്രം tv സബ്സ്ക്രിപ്ഷൻ പച്ചക്കറി മാംസം തുടങ്ങിയ എല്ലാ കച്ചവടവും മാന്ദ്യത്തിൽ ആവും

  • @sreejithshankark2012

    @sreejithshankark2012

    3 ай бұрын

    😉😉😉

  • @sunflower78
    @sunflower783 ай бұрын

    പിണറായിയെ അടുത്ത ഭരണവും ഏൽപ്പിക്കുക ഗവൺമെൻ്റ് ഉദ്യോഗസ്ഥരുടെ അഹങ്കാരം കുറയട്ടെ😂😂😂😂

  • @kssaji2709

    @kssaji2709

    3 ай бұрын

    😂😂 Yes 😂😂

  • @gireeshnair4943

    @gireeshnair4943

    3 ай бұрын

    വേണം

  • @sankurumath
    @sankurumath3 ай бұрын

    മനസ്സിലാകുന്ന ഭാഷയിൽ കേരളത്തിൻ്റെ സാമ്പത്തികാവസ്ഥ ഇന്നത്തെ സാഹചര്യത്തിൽ എങ്ങനെ എത്തി നിൽക്കുന്നു എന്നു പറഞ്ഞു തന്ന നിങ്ങൾ രണ്ടു പേർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നു. മാത്രവുമല്ല നമ്മുടെ മുൻനിര മാധ്യമങ്ങൾ പോലും ശ്രദ്ധ കൊടുക്കാത്ത കാര്യങ്ങൾ പോലും വളരെ തന്മയത്തോടെ ചോദിച്ച് അതിൻ്റെ ഉത്തരങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു, അത് വിജയിക്കുകയും ചെയ്തു

  • @ajirajan4340
    @ajirajan43403 ай бұрын

    വളരെ നല്ല അഭിമുഖം. Thanks

  • @georgekv7564
    @georgekv75643 ай бұрын

    സർക്കാർ ജീവനക്കാർക്ക് ശബളം കൊടുക്കാത്ത പിണറായി വിജയന് അഭിവാദ്യങ്ങൾ 💪💪💪💪💪💪

  • @user-sm4wk6pv4f

    @user-sm4wk6pv4f

    3 ай бұрын

    പൊട്ടി പണ്ടാരം അടങ്ങി പോട്ടെ ....😢 ലാൽ സലാം

  • @kssaji2709

    @kssaji2709

    3 ай бұрын

    😂😂

  • @Anoopkumar-zm6ch

    @Anoopkumar-zm6ch

    3 ай бұрын

    വിപരകേട് ന് ലൈക് അടിയ്ക്കാൻ ക്കുറെ പേര്

  • @reghuprakash

    @reghuprakash

    3 ай бұрын

    ​@@Anoopkumar-zm6ch മനസ്സിലാക്കാത്തത് നിങ്ങള് ആണ്. ആ പോസ്റ്റ് ട്രോൾ ആണ് ഭായ് 😂

  • @brijeshrs9613

    @brijeshrs9613

    3 ай бұрын

    Enthu vivaraketanu, Sambalam mutakkikale support cheyyunno

  • @muraleedharanr4022
    @muraleedharanr40223 ай бұрын

    വിഴിഞ്ഞം തുറമുഖം വഴി കൂറ്റനാട് അപ്പം കയറ്റി അയക്കാൻ നമ്മുടെ അപ്പം ഗോവിന്ദൻ,നമ്മുടെ സാമ്പത്തിക ശാസ്ത്രം കൈകാര്യക്കാരൻ അച്ചായനും കൂടി 26നു ശേഷം പദ്ധതി നടപ്പാക്കും പിന്നെ കേരളം എല്ലാത്തുക്കും മേലെ

  • @user-sm4wk6pv4f

    @user-sm4wk6pv4f

    3 ай бұрын

    😂😂😊 ശിഷ്ടകാലം ഉണ്ട തിന്നു ജീവിക്കും

  • @mechatech5328
    @mechatech53283 ай бұрын

    യൂണിയൻ ആണ് സാറെ യഥാർത്ഥ പ്രശ്നം

  • @user-ws3zi8cd6x
    @user-ws3zi8cd6x3 ай бұрын

    ഞാൻ ഇന്നലെ ഈ അച്ചാച്ചന്റെ ന്യൂസ്‌ hour കണ്ടായിയിരുന്നു... അച്ചോ നിങ്ങളുടെ, എന്റെ മറുനാടൻ ഒന്ന് ഇന്റർവ്യൂ വേണമെന്ന്... സത്യത്തിൽ സാധിച്ചു 💕💞നന്മകൾ വരട്ടെ 💕

  • @sunilbabu1536
    @sunilbabu15363 ай бұрын

    സർ ഈ പറഞ്ഞത് നടപ്പിലാക്കാൻ ആദ്യം വേണ്ടത് നമ്മുടെ മന്ത്രിമാർക്ക് വിദ്യാഫിയാസമാണ്. അതില്ലാത്തിടത്തോളം കാലം ഇതൊന്നും ഇവരെക്കൊണ്ട് സാധിക്കില്ല.

  • @padmanabhanponnamkot9208
    @padmanabhanponnamkot92083 ай бұрын

    ഞാൻ ഇതുവരെ കേട്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു ഇൻ്റർവ്യൂ . തികച്ചും വിജ്ഞാനപ്രദം ലളിതവും. ഷാക്കന് ഒരു പാട് നന്ദി.

  • @spam8645
    @spam86453 ай бұрын

    Beautiful and knowledgeable conversation with Mr Renjit Karthikeyan sir. Thank you Mr.Shajan🙏🏽

  • @kssaji2709

    @kssaji2709

    3 ай бұрын

    Yes 🎉🎉

  • @Balakri15
    @Balakri153 ай бұрын

    കേരളം വ്യവസായത്തിന് പ്രോത്സാഹനം നല്കണം അല്ലെങ്കിൽ രക്ഷയില്ല

  • @akn650

    @akn650

    3 ай бұрын

    GOK should first honour the GOI guidelines on fiscal aspects instead of taking more and more loans to indulge in corruption and overspending etc.Kerala is a part of India and not China.Anti nationals should be exiled or send behind bars.

  • @sabukn1288
    @sabukn12883 ай бұрын

    വളരെ വളരേ നല്ലൊരു ചർച്ച. കേൾക്കാനും മനസ്സിലാക്കാനം എളുപ്പം

  • @user-ws3zi8cd6x
    @user-ws3zi8cd6x3 ай бұрын

    എത്ര വലിയ ചാച്ചൻ സൂപ്പർ 💕💕💞💞

  • @harindranathk300
    @harindranathk3003 ай бұрын

    Fantastic opinion by Shri Ranjith

  • @Sky-oi9my
    @Sky-oi9my3 ай бұрын

    എന്റെ കുട്ടിക്കാലം... എൺപതുകൾ....83....90 വരെ യുള്ള കാലഘട്ടം... KSRTC... ബസ്സുകൾ കൊണ്ട് നിർത്തുന്നത്.. ബസ് സ്റ്റോപ്പ്‌ നിന്നും...300,400 മീറ്റർ ദൂരെ ആണ്.... ആളുകൾ... ഡ്രൈവർ മാരെ തെറി വിളിച്ചു കൊണ്ട്.. ഓടി.... പോയി കയറാൻ ശ്രമിച്ച.... കാലഘട്ടം... ഡ്രൈവമാർ രസത്തോടെ... അത് നോക്കി ആസ്വദിക്കുന്നത്.. ഞാൻ കണ്ടിട്ടോണ്ട്... ആ ഡ്രൈവർമാർ ആണ്.... ഇന്ന് പെൻഷൻ.. കിട്ടാതെ... കിടന്നു നരകിക്കുന്നത്..... അവിടുന്ന് ആരംഭിച്ചു... സർക്കാർ.. ഉദ്യോഗസ്ഥർ.. മാരുടെ... അവസാനത്തിന്റെ ആരംഭം...... കഴിഞ്ഞ... മാസം.. ശമ്പളം.. താമസിച്ചു... ഇനിയും ആണ്.. കിട്ടാതെ ആകും,.. ചെറുപ്പക്കാർ... ഇവിടെ ഒരിക്കലും നില്കാൻ ആഗ്രഹിക്കുന്നില്ല.....ഇനിയും ഒരു 10 വർഷം കുടി കഴിഞ്ഞാൽ.... ബീഹാറിൽ നിന്നുള്ള.. അഥിതി തൊഴിലാളികൾ... നേഴ്‌സ്... ആകും.... അങ്ങനെ കേരളം..... നമ്പർ വൺ ആകും..... പടവലങ്ങ പോലെ...... മുകളിൽ നിന്നും. താഴ്ക്ക്....

  • @venugopalan2193
    @venugopalan21933 ай бұрын

    കേരളത്തിൽ 10 പേർക്ക് ജോലി കൊടുക്കുന്ന സ്ഥാപനം വന്നാൽ അതിൽ രാഷ്ട്രീയം ഇടപെട്ട് തുടക്കം തന്നെ ഒരു വരുമാനം പാർട്ടിക്ക് ഉണ്ടാക്കാൻ ശ്രമിക്കും , തുടങ്ങിയാൽ തൊഴിൽ ആനുകൂല്യങ്ങൾ കൂട്ടാൻ പ്രഷർ ആയി , കൂടിയാലും ഇല്ലെങ്കിലും അവിടെയും രാഷ്ട്രീയക്കാർ ഇടപെട്ട് ജോലിക്കാരിൽ നിന്നും ഒരു പിന്തുണയും പിരിവും നടത്തും, അവിടെയും സാമ്പത്തിക വരുമാനം രാഷ്ട്രീയക്കാർക്ക് കൂടാതെ പിന്തുണയും , പിന്തുണ ആരിൽനിന്നും കിട്ടാത്തത് തൊഴിൽ ഉടമക്ക് മാത്രം, ഏറെ താമസിയാതെ സ്ഥാപനം പൂട്ടിയിടപ്പെടും പിന്നെ എങ്ങനെ ജോലി സാധ്യതകൾ ഉണ്ടാകും .

  • @vinayank2871
    @vinayank28713 ай бұрын

    കേരള ത്തിൽ തേഴിലാളിവർഗ സർവാധിപതൃം ആണ്.ഇവരുടെ സപ്പോർട്ട് ഇല്ലാതെ ഒരു പെട്ടി കട പേലും നടത്താൻ കഴിയില്ല.കേരളതതിൽ ഒരു പൃതീകഷയും വേണ്ട😅😅😅😅

  • @Simbathelionking-so1xp

    @Simbathelionking-so1xp

    3 ай бұрын

    പിണറായി സർവ്വധിപത്യം, തൊഴിലാളി ഒന്നും ഇല്ല.. അവരുടെ കാര്യം ഇപ്പോൾ സിപിഎം പറയാറുമില്ല

  • @user-sm4wk6pv4f

    @user-sm4wk6pv4f

    3 ай бұрын

    ഒന്ന് ശ്രമിച്ചു നോക്കാമെന്ന്.... ഇത്തവണ കമ്മി കൊങ്ങി കൂട്ടങ്ങൾ വേണ്ട.... ബിജെപി ye support ചെയ്തു നോക്കാം

  • @CUPhilip

    @CUPhilip

    3 ай бұрын

    N😮

  • @akn650

    @akn650

    3 ай бұрын

    In future,the salary of state govt employees will be shorted or delayed due to no funds.Then all govt employees will turn against the govt leading to collapse.

  • @kssaji2709

    @kssaji2709

    3 ай бұрын

    ​@amYaldev4150 Yes 💯💯

  • @josh5481
    @josh54813 ай бұрын

    കാശ്യൊക്കെ പാർട്ടിക്കാറുടെ വീടുകളിലേക്കും ഇലക്ഷന് ഫണ്ടിനും വേണ്ടിയാണ് ഉപയോഗിക്കുന്നത് അത് കൊണ്ടു കാശ് കൊടുക്കാൻ തികയുന്നില്ല

  • @pradeepab7869

    @pradeepab7869

    Ай бұрын

    തിറ നിന്നും കൈയിട്ടു വാരുന്ന ചോട്ടാ നേതാക്കൾ 5-6 കോടി ഓരോരുതാതർക്കും വേണം, വീടിനും മക്കളുടെ വീടിനു മാണ് പണം ചിലവാക്കുന്നത്

  • @regimathew5699
    @regimathew56993 ай бұрын

    സമരം ചെയ്യാൻ മാത്രം PHD എടുത്ത ഒരു പാർട്ടിയ്ക്ക് എങ്ങിനെയാണ് ഒരു State ഭരിയ്ക്കാൻ സാധിയ്ക്കുക ??

  • @helium369
    @helium3693 ай бұрын

    Thank you Sir for such a productive and informative interview. Expecting more like this. Really appreciate it.

  • @rajanpulikkal5253
    @rajanpulikkal52533 ай бұрын

    50000 കോടി രൂപ പല സഹകരണ ബാങ്കിലായി LDF അനുഭാവികൾക്ക് ഉണ്ട്. അതിൽ നിന്നും വെറും 500 കോടി പണത്തിനായി ബുദ്ധിമുട്ടുന്ന കരുവന്നൂർകാർക്ക് കൊടുത്ത് LDF പാർട്ടി മാനം രക്ഷിക്കണം🎉🎉

  • @kssaji2709

    @kssaji2709

    3 ай бұрын

    😂😂😂

  • @bkshani6518
    @bkshani65183 ай бұрын

    ജനങ്ങളെല്ലാവരും വളരെ ഗൗരവമായി ചിന്തിക്കേണ്ട ഒരു കാര്യമാണിത്. കേരളത്തിൽ ഒരു മാറ്റം ആവശ്യമാണ്. അല്ല അത്യാവശ്യമാണ്. നിലവിൽ ആർക്കാണോ നമ്മുടെ രാജ്യത്തെ രക്ഷിക്കാൻ കഴിയുന്നത് അവർക്ക് ആകട്ടെ ഓരോ വോട്ടും.

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios66933 ай бұрын

    The remedial measures are : 1. Curtail the salary of the Government employees. 2. Salary revision only to be every ten or fifteen years 3. Limit the pension to less than fifty thousand 4. Remove all the excess employees working in Kerala 5. Limit the extravaganza facilities of the MLA's , and Ministers including the Chief Minister 6. Limit the Secretary of the Ministers to three or four 7. Limit the number of DGP from twelve to one and likewise all the Police Force Officials including ADGP SP etc.etc. and many other remedy as well

  • @akn650

    @akn650

    3 ай бұрын

    Being a TU oriented LDF govt,they want welfare to please rank and file, to override rational governance.

  • @santhoshmundayat5798

    @santhoshmundayat5798

    3 ай бұрын

    If you curtail the salary.... employees will resign in mass.....then everything will colopse in months.

  • @Panikkarson59

    @Panikkarson59

    3 ай бұрын

    ​@@santhoshmundayat5798Nothing will happen. Anything that does happen will be temporary.

  • @rajeevcherath5092

    @rajeevcherath5092

    3 ай бұрын

    ​@@santhoshmundayat5798 too many young efficient youth will be ready to work at half salary

  • @amalksuresh2538

    @amalksuresh2538

    3 ай бұрын

    No,if we reduce salary corruption and red tapeism will rise significantly . Even now the salary is low comparatively.So reducing salary is an idiotic proposition

  • @Butterflly497
    @Butterflly4973 ай бұрын

    Correct ആണ്. കമ്യൂണിസ്റ്റ് കാരുടെ swiss bank ആണ് co operative bank കള്‍

  • @balamuralibalu28
    @balamuralibalu283 ай бұрын

    ശശി തരൂർ സാറിന്റെ ഇന്റർവ്യൂ കണ്ടു.. 15 വർഷം കൊണ്ട് അദ്ദേഹം തിരുവനന്തപുരം വേണ്ടി സാമൂഹ്യരമായിട്ട് എന്തെല്ലാം ഇടപെട്ടിട്ടുണ്ട്.. ! "ജനങ്ങൾ തിരഞ്ഞെടുത്തിട്ട് 15വർഷം കൊണ്ട് ഒന്നും ചെയ്തിട്ടില്ല. ഞാൻ മുമ്പ് എഴുതിയത് പോലെ ഒരു കുട്ടിയെ ജനിപ്പിച്ചെങ്കിൽ അവനെ 15 വയസ്സായിരുന്നു അവർ നമ്മളെ സംരക്ഷിക്കും.. താങ്കൾ പോലും ജനങ്ങൾക്ക് വേണ്ടി എന്തെല്ലാം കാര്യങ്ങൾ ചെയ്തിട്ടുണ്ട് ❤🙏

  • @jayangnair6324
    @jayangnair63243 ай бұрын

    ക്രെഡിറ്റ്‌ സ്കോർ കുറവാണ് എന്നു പറഞ്ഞു ആൾകാർക്ക് ബാങ്ക് ലോൺ കൊടുക്കുന്നില്ല അതിനെപറ്റി സംസാരിക്കാൻ ഒരുത്തനും ഇല്ല, സർക്കാരിന് വേണ്ടി വാദിക്കാൻ എത്ര പേരാണ്

  • @minijayachandran3345
    @minijayachandran33453 ай бұрын

    മലയാളി ഇപ്പോഴും കഴിവുള്ളവരെ ഭരണത്തിൽ നിന്നും അകറ്റി നിറുത്തി ദുരിതങ്ങൾ ഏറ്റുവാങ്ങുന്നു 😊😊

  • @muralidharan6404
    @muralidharan64043 ай бұрын

    Good conversation. Eye opening

  • @somanathanvasudevan3977
    @somanathanvasudevan39773 ай бұрын

    Very nice interview. He explained the exact problem of Kerala and the Solutions better than an economist. 👍🏾❤️👍🏾👍🏾

  • @human5089
    @human50893 ай бұрын

    1 ലക്ഷം മുതൽ 3 ലക്ഷം വരെ salary മേടിക്കുന്ന ഗവണ്മെന്റ് ഉദ്യോഗസ്ഥർ... ഇവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുക...

  • @johnsdreams6479
    @johnsdreams64793 ай бұрын

    കേരളം കടത്തിൽ മുങ്ങി, നിലയില്ലാത്ത വെള്ളത്തിൽ നീന്തലറിയാത്തവൻ പെട്ടപോലെ, രക്ഷിക്കാൻ ആരുമില്ല്യ, അവന്റെകാര്യം കട്ടപുക, അതുപോലെയായി നമ്മുടെ നാട്!

  • @j26649
    @j266493 ай бұрын

    സർക്കാരിന് വരുമാനം കൊണ്ടു വരുന്ന നികുതി ധായകർ ആയ കമ്പനികളെ ഗവണ്മെന്റ് ഉദ്യോഗസ്ഥർ ഓടിച്ചു... ഉള്ള വരുമാനം മുഴുവൻ ആർക്കും പ്രയോജനം ഇല്ലാത്ത ഗവണ്മെന്റ് ജീവനക്കാർ മേടിച്ചെടുക്കുന്നു... കേരളത്തിൽ സാധാരണക്കാർ ഒരുമിച്ചു നിന്ന് ഒരു മുന്നണി ഉണ്ടാക്കി പെൻഷൻ അടക്കം ഉള്ള സമ്പ്രദായങ്ങൾ നിർത്തലാക്കിയാൽ നാട്ടിൽ വികസനം വരും

  • @vamsivikasbuddha123

    @vamsivikasbuddha123

    3 ай бұрын

    Congress is going to backwardness As Congress promises to old pension schemes. But in kerala 2013 congress changes from old pension scheme to new pension scheme Thats why several income or state goes to employees and pensions

  • @sreekumar7083
    @sreekumar70833 ай бұрын

    ഇവിടെ 100 % നാടു വികസിക്കണങ്കിൽ മാർക്സിസ്റ്റ് പാർട്ടി നിരോധിക്കണം

  • @nvenugopal6813
    @nvenugopal68133 ай бұрын

    Having knowledge and imparting valuable advice by the expert sh.Karthikeyan goes in Deaf ears.

  • @vijilal4333
    @vijilal43333 ай бұрын

    ദയവുചെയ്‌തു മുഖ്യ മന്ത്രി ഒന്ന് മാറിനിന്ന്ന് നല്ല ഒരു ആളെ ഏൽപ്പിക്കൂ . കേരളം ഒന്ന് മാറട്ടെ . അല്ലെങ്കിൽ വിവരം ഉള്ള വരെ കൂടെക്കൂട്ടി അവർ പറയുന്നത് പോലെ കേരളത്തിന് വേണ്ടി പ്രേവർത്തിക്ക് .

  • @user-sm4wk6pv4f

    @user-sm4wk6pv4f

    3 ай бұрын

    😂😂 വിവരം ഉള്ളവരെ കുറെ തപ്പിയതാ ആറാം കിട്ടിയില്ല... പിന്നെ ബലഗോവളനെ എങ്ങനെയോ പറഞ്ഞു സമ്മതിപിച്ചു. എസി ബസിൽ നാട് ചുറ്റാം എന്നൊക്കെ കേട്ടപ്പോൾ എന്നൽ പിന്നെ ജ്യോത്സ്യന്മാർ ചിലർ അശ്വതിക്ക് ഇട്ടത് ഇത്തവണ എടുത്ത് പൂരാടം തിന് ഇടും എന്നത് പോലെ ഒരു തരികിട... നമ്മുടെ ഗതി കേട് 😢😢

  • @ajithnair7511

    @ajithnair7511

    3 ай бұрын

    Sir these third rate commies will listen only class from AKG centre which is carried out by illiterate fools

  • @suneeshkuttan

    @suneeshkuttan

    3 ай бұрын

    ആരെ ഏല്പിക്കാൻ 😆

  • @user-kq7vv5cn3b
    @user-kq7vv5cn3b3 ай бұрын

    മുത്തൂറ്റ് ഫിനാൻസിൽ കാശ് ഇട്ടാലും കേരളത്തിലെ ജനങ്ങൾ കേരളത്തിലെ ട്രഷറിയിൽ കാശ് ഇടാനുള്ള സാധ്യത കാണുന്നില്ല 🤩🤩

  • @madhusudannair8634
    @madhusudannair86343 ай бұрын

    എല്ലാം കുടം കമഴ്ത്തി വച്ച് വെള്ളം ഒഴിക്കണ മാതിരി , കേരളത്തെ രക്ഷിക്കാൻ , ആർക്ക് എന്ത് ജോലി ചെയ്യാനും , ചെയ്യിപ്പിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കുക .

  • @user-sm4wk6pv4f

    @user-sm4wk6pv4f

    3 ай бұрын

    😂😂 എന്തോ സുഹൃത്തേ.... എൻറേ ഭർത്താവിനെ എൻ്റെ പുരയിടത്തിൽ കിളക്കാൻ അനുവദിക്കാതെ ഇരുന്നിട്ടുണ്ട് സഖാകന്മാർ...

  • @krishnakumargopinathan1696
    @krishnakumargopinathan16963 ай бұрын

    കമ്മ്യൂണിസം കേരളത്തിൽ നിന്ന് പൂർണമായി തുടച്ചു മാറ്റപെടാത്തടത്തോളം കാലം പുരോഗതിയോ നിലനിൽപ്പോ ഉണ്ടാകില്ല.

  • @gdp8489
    @gdp84893 ай бұрын

    സർക്കാർ സംവിധാനങ്ങൾ പാർട്ടി വളർത്താൻ ഉപയോഗിക്കിരുന്നാൽ മതി. എല്ലാ യൂണിയൻകളും ബാൻ ചെയ്യണം

  • @satishbalakrishnan7474
    @satishbalakrishnan74743 ай бұрын

    When the intention of the top leaders is to make commission money, things are not going to change in Keralam. 😊 Top leadership has to change, which is not going to happen in another 2 years. 😊

  • @rainynights4186
    @rainynights41863 ай бұрын

    വരുമാനത്തിൻ്റെ 85%വരുന്ന ചെലവുകൾ വെട്ടി കുറക്കുക...അടിയന്തര ആയി...

  • @PK-gy4cu
    @PK-gy4cu3 ай бұрын

    With all financial difficulties faced by kerala government and hundred percent littercy state but still people will vote for LDF and UDF that is the tragedy

  • @user-rm1ru5qt3h
    @user-rm1ru5qt3h3 ай бұрын

    Very excellent program Thank you very much sir

  • @somarajanpillai8104
    @somarajanpillai81043 ай бұрын

    തുടക്കത്തിലേ ഈ കറ്റിംഗുകൾ ആരോചകമാണ് 😊

  • @Family-un3rf

    @Family-un3rf

    3 ай бұрын

    Ne kananda 😂

  • @maheshtpai5676
    @maheshtpai56763 ай бұрын

    I really appreciate it if Sri Shajan and his journalists keep their mouths shut and allow the interviewer to speak.

  • @sunilthomas8785
    @sunilthomas87853 ай бұрын

    എണ്ണിയാൽ തീരാത്ത ശമ്പളം വാങ്ങി തിന്നിട്ടും ഉദ്യയോഗസ്ഥന്മാർക്കു തികയാതെ പിന്നെ കൈക്കൂലിക്കു കൂടി വേണ്ടി സാധാരണക്കാരെ ഓഫീസ് തോറും കയറ്റിയിറക്കുന്ന ഇവന്മാർ അറിയണം സാധാരണക്കാരന്റെ വിഷമം

  • @sajithadeepak6809
    @sajithadeepak68093 ай бұрын

    Insightful interview !

  • @rageshprnair
    @rageshprnair3 ай бұрын

    Ingane informative aaya videos iniyum cheyyumennu pratheeshikkunnu.❤❤

  • @babupappan
    @babupappan3 ай бұрын

    Congrats fof this valued explations

  • @Uyir4384
    @Uyir43843 ай бұрын

    Valare correct kaaryagal aanu chrcha cheyyapettathu. Well done Sir Shajan.

  • @anoopvv3331
    @anoopvv33313 ай бұрын

    ജില്ലകൾ വില്പനയ്ക്ക് വയ്ക്കും വൈകാതെ

  • @ANILKUMAR-kx4vr
    @ANILKUMAR-kx4vr3 ай бұрын

    shajan good conservation

  • @Kakkapoocha222
    @Kakkapoocha2223 ай бұрын

    ട്രൈഡ് യൂണിയൻ നിരോധിക്കണം ഒരു ചാക്ക് നെല്ല് കയറ്റാൻ 35 രൂപ 10 അടി നടന്നാൽ 40 രൂപ

  • @allindiaisone4104
    @allindiaisone41043 ай бұрын

    if you elect cpm and congress who is always are speaking every thing but devlopment. yatha praja thatha raja. society have to change otherwise kerala will really become no 1.

  • @shanthamma1902
    @shanthamma19023 ай бұрын

    കൃത്യവും vyakthavum🙏

  • @Sabu7512
    @Sabu75123 ай бұрын

    Ranjith Karthikeyan is a Financial Wizard

  • @jojosaiph7745
    @jojosaiph77453 ай бұрын

    Keralathil oru educated leadership alla ipam barikunath. Vision illa. Aage ulath rashtriyam kalikan ariyam. 40 vayas kainja muthukan maarude kayyadi vangan ariyam. Namuk vendath oru visionary leadership aan...oru statesman. Pakshe namuk aage ulath baranathil kayariyal engane kayy itt vaaram en chinthikunavar mathram aan . Ith aan adhyam marandath. CPIM loksabha candidates thane noku...oru visionary aayit capable leadership onu polum ila. Avar oke nilkunath avark vendi mathram aan. Onu manasilaku janangale ith

  • @leenajohn18
    @leenajohn183 ай бұрын

    ഭരിക്കാൻ ഒട്ടും അറിയാത്തവനെ ഒക്കെ തിരഞ്ഞെടുത്താൽ ഇങ്ങനെ ഒക്കെ വരും.

  • @pradeepr4811
    @pradeepr48113 ай бұрын

    വളരെ ശ്രെദ്ധേയമായ കാര്യം, യൂണിയൻ ആവിശമില്ല എന്നതാണ്, തൊഴിലെടുക്കുന്ന ഒരു വ്യക്തിയുടെ അവകാശങ്ങൾ ലഭിക്കാൻ നിയമങ്ങളാണ് ആവിശ്യം, അല്ലാതെ യൂണിയനല്ല, യൂണിയൻ ഉണ്ടാക്കുന്നത് രാഷ്ട്രീയ പാർട്ടിക്ക് ജയ് വിളിക്കാനും വോട്ട് ഉറപ്പിക്കാനുമാണ്,,,,

  • @vasudevanvasu-gt7kt
    @vasudevanvasu-gt7kt3 ай бұрын

    ക്ഷേമപെൻഷൻനിർത്തിയതുപോലെഎല്ലാസർക്കാർജീവനക്കാരുംപെൻഷൻകാരും4മാസത്തെശംബളവുംപെൻഷനുംവേണ്ടെന്നുവയ്ക്കുക.കേരളത്തിന്റെകടംതീരും

  • @rckaimal261

    @rckaimal261

    3 ай бұрын

    4 മാസത്തെ പോയിട്ട് 4 വർഷത്തെ ശമ്പളം വേണ്ടാന്നു വെച്ചാലും കടം തീരില്ല.

  • @MANOJMANU-fw4yl

    @MANOJMANU-fw4yl

    3 ай бұрын

    എന്താ ഈ പറയുന്ന കാര്യം. ചിലരിൽ ഒതുക്കരുത്. മന്ത്രിമാർ MLAമാർ. അവശ്യമില്ലാത്ത ബോർഡ് ന്മാർ. മന്ത്രി MLA സ്റ്റാഫിനെ കുറക്കുക പെൻഷൻ നിർത്താലാക്കുക PSC മെമ്പർ ന്മാരെ കുറക്കുക. സർക്കാർ വക്കിലന്മാരെ ഇല്ലാതാക്കുക. വ്യാവസായങ്ങൾ കൊണ്ടു വരുക രാഷ്ട്രിയ അതിപ്രസരം നിർത്തലാക്കുക നാട് നന്നാവണമെങ്കിൽ ജനങ്ങളുടെ കയ്യിൽ പണം വരണമെങ്കിൽ CPM ഇല്ലതാവണം..കമ്മ്യൂണിസം ചീഞ്ഞ് നാറുന്ന ഒരു ഗ്രന്ഥമാണ് കുഴിച്ച് മൂടുക

  • @urumipparambil

    @urumipparambil

    3 ай бұрын

    ഉടുതുണിക്ക് മരുതുണി ഇല്ലാതെ വിദ്യാഭ്യാസവും എന്തെങ്കിലും ഒരു തൊഴിലും ചെയ്യാൻ അറിയാതെ ചെറ്റത്തരവും ഗുണ്ടായിസവും മാത്രം കൈമുതലാക്കി രാഷ്ട്രീയ കച്ചവടം നടത്താൻ ഇറങ്ങിയവർ ആണ് ഭൂരിപക്ഷം രാഷ്ട്രീയക്കാരും. അവർ മോഷ്ടിച്ച് കടത്തിയ ലക്ഷക്കണക്കായ കോടികൾ തിരിച്ച് കൊണ്ടുവരാൻ കഴിഞ്ഞാൽ തീരും ഈ സംസ്ഥാനത്തിൻ്റെ കടങ്ങളും സാമ്പത്തിക ഞെരുക്കങ്ങളും. കിഴക്കമ്പലം എന്ന ഒരു പഞ്ചായത്തിൻ്റെ കാര്യം മാത്രം വിശകലനം ചെയ്താൽ ഇത് വ്യക്തമാകും. ഏകദേശം എട്ടു വർഷം മുൻപ് Twenty20 എന്ന പാർട്ടി പഞ്ചായത്തിൻ്റെ ഭരണം ഏറ്റെടുക്കുമ്പോൾ കടം മുപ്പത് ലക്ഷം രൂപയോളം. എല്ലാ വികസന പദ്ധതികളും ഏറ്റവും നല്ല രീതിയിൽ ഗുണമേന്മയോടെ നടപ്പാക്കിയ ശേഷം അഞ്ചു വർഷം പൂർത്തിയാക്കിയ ഘട്ടത്തിൽ പഞ്ചായത്തിൻ്റെ അക്കൗണ്ടിൽ മിച്ചം തുക പതിമൂന്ന് കോടി രൂപ. ഇപ്പൊൾ രണ്ടാമത്തെ ഈ ഭരണ കാലത്ത് ഇതുവരെ ഈ മിച്ചം തുക വളരെ അധികം കൂടിയിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്. ജനത്തിന് അവർക്ക് കിട്ടേണ്ട സേവനങ്ങൾ എല്ലാം കാലതാമസം വരുത്താതെ നൽകുന്നു എന്നത് പ്രത്യേകം എടുത്ത് പറയണം. കേരളം മുഴുവനും ഇന്ത്യ മുഴുവനും ഇത് പോലെ ഉള്ള ഭരണമാണ് ഉണ്ടാകേണ്ടത്. ജനം ജാതി, മത, പാർട്ടി ചിന്തകള് മറന്ന് കഴിവുള്ള , സത്യസന്ധരായ ആളുകളെ അധികാരത്തിൽ കൊണ്ട് വരാൻ ശ്രമിക്കുക.

  • @lisalal8275
    @lisalal82753 ай бұрын

    ആർജ്ജവമുള്ള ലീഡർ ഷിപ്പ് ഇവിടെ വന്നേ മതിയാവൂ.. ജനങ്ങൾ മാറിചിന്തിക്കണം..

  • @cjosebabu
    @cjosebabu3 ай бұрын

    He is absolutely right

  • @muraleedharankailasam9889
    @muraleedharankailasam98893 ай бұрын

    പബ്ലിക് സർവീസ് കമ്മീഷൻ മെമ്പർ മാർ പോലെ ആവശ്യം ഇല്ലാത്ത ഒരുപാടു ചെലവ്,

  • @agk1868
    @agk18683 ай бұрын

    ശമ്പളവും പെൻഷനും പകുതിയാക്കൂ എങ്കിൽ ഈ പ്രശ്നങ്ങൾ വളരെ എളുപ്പം മാറിക്കിട്ടും

  • @mvmv2413

    @mvmv2413

    3 ай бұрын

    Right. ഭാര്യ ഭർത്താവ് രണ്ടു പേർക് ഒരാൾക്കു മാത്രമേ regular job നൽകാവൂ. (ഒരാൾ parttime self employment കണ്ടെത്തണം). Mla/mp മാർക്ക്‌ ശമ്പളമേ അരുത്. അവർക്ക് perks @ പെൻഷൻ ധാരാളം. അവന്മാർക് ഇത്ര ശമ്പളം വാങ്ങാൻ ഇരട്ട വയറുണ്ടോ? അല്ലെങ്കിൽ അവരുടെ പെൻഷൻ അവസാനിപ്പിക്കണം. അങ്ങനെ simple ആയി എത്രയോ പരിഹാര മാർഗങ്ങൾ. M വര്ഗീസ്

  • @rajanpulikkal5253

    @rajanpulikkal5253

    3 ай бұрын

    1 ലക്ഷത്തിൽ അധികം പെൻഷൻ കൊടുക്കുന്നതിന് എന്തിന്??. 30 ആയിരം ആയി പെൻഷൻ ഏകികരിക്കണം🎉

  • @NeonoriNori

    @NeonoriNori

    3 ай бұрын

    ​@@rajanpulikkal5253 കഴിവുള്ള ആൾക്കാർക്ക് നല്ല ശമ്പളം കൊടുക്കണ്ടേ?

  • @menakandy

    @menakandy

    3 ай бұрын

    If MLA and MP does not get any salary or pension, then the corruption will be humongous. We have to see the reality. Even the advanced countries are giving high pay for elected officials. Hence relatively less corruption. The value we need is patriotism, good civic sense, good intent, dedication. Only those with these values should be elected. ​@@mvmv2413

  • @shahinnoushad2104

    @shahinnoushad2104

    3 ай бұрын

    അറിവില്ലാതെ കാര്യങ്ങളെ കുറിച്ച adhikarikamayi പരായതിയ്ക്കുക സഹോദര

  • @varghesekp8181
    @varghesekp81813 ай бұрын

    In 1973 when I was appointed in a bank , Government cheques were discounted without limits. But at my retirement (2006) times even Government chques were not even accepted for collection.

  • @ramadaskt6320
    @ramadaskt63203 ай бұрын

    Good information

  • @muraleedharankailasam9889
    @muraleedharankailasam98893 ай бұрын

    കേരളം ഒരു ജനാധിപത്യ വിരുദ്ധ കൊള്ള സംഘം, ലാഭം ഉണ്ടാക്കാൻ മാത്രം സ്വപ്നം കണ്ടു പദ്ധതി കൾ കൊണ്ടു വരുന്നു

  • @sureshvasudevan9792
    @sureshvasudevan97923 ай бұрын

    Really worth watching..🎉

  • @SreedharanCheloor-vx2zz
    @SreedharanCheloor-vx2zz3 ай бұрын

    ഇവർ തന്നെ ഭരിക്കട്ടെ ഒരു പത്ത് രൂപ കൊല്ലം കൂടി അങ്ങനെ കേരളത്തെ ഒരു നശിപ്പിച്ച് നാറാണക്കല്ല് പറിച്ച് ജനങ്ങളെ ശരിക്കും പഠിപ്പിക്കട്ടെ ജനങ്ങൾ പഠിക്കട്ടെ

  • @krishnanrs6011
    @krishnanrs60113 ай бұрын

    Excellent guest & excellent interview. Please interview Sree Iyer who wrote the book about co-operative banks.

  • @gopakumarpurushothamanpill6412
    @gopakumarpurushothamanpill64123 ай бұрын

    ഇവിടത്തെ നദികളിലെ വെള്ളം ശുദ്ധീകരിച്ചു വിറ്റാൽ തന്നെ നല്ല വരുമാനം കിട്ടും. ടൂറിസം പ്രൈവറ്റ് പാർട്ടിക് കൊടുക്കുക. അനുവാദം കൊടുത്താൽ അവർ സ്വന്തം ഫണ്ട്‌ ഉപയോഗിച്ച് ഡെവലല്മെന്റ് നടത്തും. നാട് വികസിക്കും അങ്ങിനെ എന്തൊക്കെ.

  • @user-ig6hx5pz7m
    @user-ig6hx5pz7m3 ай бұрын

    Shajan ithuvare cheytha video Kalil valare technical and responsible video

  • @georgekv7564
    @georgekv75643 ай бұрын

    സർക്കാർ ജീവനക്കാർ തൊഴിൽ ഉറപ്പില് അങ്കമാകട്ടെ

  • @narayanaswamycl7626
    @narayanaswamycl76263 ай бұрын

    പാപ്പരായി തുടരുക. കേന്ദ്രത്തെ കുുറ്റം പറഞ്ഞുകൊണ്ടീരിക്കുക. രാജൃത്തിന്റെ ശത്രുക്കളെ പാടിപ്പുകഴ്ത്തുക. പണം തന്നുകൊണ്ടിരിക്കാൻ അവരിൽ സമ്മർദ്ദം ചെലുത്തുക. ഇൻക്വീലാബ് ഡീണ്ടാബാദ്😜

  • @manu7815
    @manu78153 ай бұрын

    വ്യവസായങ്ങൾ ഉണ്ടെങ്കിലേ ധാരാളം റവന്യൂ ഉണ്ടാവുകയുള്ളൂ

  • @BT-zq7vx
    @BT-zq7vx3 ай бұрын

    സാറേ ഇവിടെയുള്ള ടാക്സ് പിടിക്കേണ്ട ഉദ്യോഗസ്ഥന്മാരെ കൊണ്ട് പാർട്ടിക്ക് പിരിവ് നടത്തുകയാണ് കോടിക്കണക്കിന് രൂപ പാർട്ടിക്ക് പിരിവ് കൊടുക്കുന്നതാണ് സംരംഭകർക്ക് ലാഭം അതുകൊണ്ടുതന്നെ പലപ്പോഴും ഇത്തരം സംരംഭകർ കുറച്ചു പണം മാത്രമേ സർക്കാരിന് നീതിക്കൊന്നുള്ളൂ. കൂടാതെ പല സംരംഭകരുടെയും മുമ്പിൽ കൊടി കുത്തുകയും സമരം ചെയ്യുകയും അവരെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്ന ഒരു അവസ്ഥ ഇവിടെ വളരെ കാലമായി നടന്നുവരികയാണല്ലോ. ഇത്തരം പ്രതികൂലമായ ഒരു സാഹചര്യത്തിൽ എങ്ങനെ കേരളം മുന്നോട്ടു പോകും. കാർഷിക മേഖലയിലെ തൊഴിലെടുക്കാൻ ആളുകളില്ല പക്ഷേ തൊഴിലുറപ്പിന് കണക്കിന് ആളുകള് കൃഷിപ്പണി ചെയ്യുന്നുണ്ട്. പക്ഷേ അതൊന്നും തന്നെ ഗുണപരമായ ഉൽപാദനക്ഷമത തീരെയില്ല. തൊഴിലുറപ്പിന് കൊടുക്കുന്ന കൂലിയെക്കാൾ ഇരട്ടി കൂലി കൊടുക്കാം എന്ന് പറഞ്ഞാലും ഇവരാരും തന്നെ കർഷകരുടെ തൊഴിലിനു പോകില്ല. ഇങ്ങനെ ഒരുപാട് കാര്യങ്ങൾ കേരളത്തിലെ സാമ്പത്തിക കാർഷിക വ്യാവസായിക മേഖലയെ പറ്റി നമുക്ക് പറയാനുണ്ട്. അത്തരത്തിലുള്ള കാര്യങ്ങൾ യഥാർത്ഥ കാരണം പറയാൻ എല്ലാവർക്കും നിങ്ങളെ പോലെയുള്ളവർക്കും പേടി തന്നെയാണ്. നമ്മളെല്ലാം മറച്ചുപിടിച്ചുകൊണ്ട് ഉപരി വിപ്ലവമായ ചില കാര്യങ്ങൾ മാത്രം പറഞ്ഞുകൊണ്ട് നമ്മളെ തടി തപ്പുകയാണ്. മറ്റു സംസ്ഥാനങ്ങളിൽ ഉള്ളത് പോലെ തന്നെ സംരംഭകർക്ക് ധൈര്യസമേതം സംരംഭങ്ങൾ തുടങ്ങാനുള്ള സാഹചര്യം കേരളത്തിൽ ഉണ്ടാവണം. ഓടിക്കണക്കിന് രൂപ കൈവശമുള്ള ധാരാളം കേരളത്തിലുണ്ട് അവരൊക്കെ തന്നെ വീട് മൂടി പിടിപ്പിക്കുക മതില് കെട്ടുക വീണ്ടും പൊളിക്കുക മതിലുകെട്ടിക്കുക ബിൽഡിംഗ് എടുക്കുക നിലം സിമന്റ് ചെയ്യാൻ ഇങ്ങനെയുള്ള കാര്യങ്ങൾക്ക് മാത്രമേ അവർക്ക് ചെയ്യാൻ പറ്റുന്നുള്ളൂ ഒരു തൊഴിൽ സംരംഭം ആകാൻ ഇവരാർക്കും സാധിക്കുന്നില്ല തുടങ്ങിയവരുടെ അനുഭവം ജീവൻ പോകുന്ന അവസ്ഥയാണ്. മാനസികമായി തകർന്നുപോകും ഉള്ള പണം ബാങ്കിലിട്ടിട്ട് സുഖമായി ജീവിക്കുക എന്നുള്ളതാണ് ഇവരെ പോലെയുള്ളവർ ചിന്തിക്കുന്നത്

  • @vamsivikasbuddha123

    @vamsivikasbuddha123

    3 ай бұрын

    Why literate state using brains Bjp ruling good in Karnataka, Maharashtra, Gujarat,haryana but hate bjp

  • @beena173
    @beena1733 ай бұрын

    Afghanistan model follow ചെയ്താൽ മതി ... കള്ളും , ലോട്ടറിയുടെ കൂടെ കഞ്ചാവും കൂടെ തുടങ്ങാം ...... ഇനിയും ldf വരും ... കേരളം കുറച്ചും കൂടെ ശരിയാക്കും 💪💪💪...

  • @gopakumarpurushothamanpill6412

    @gopakumarpurushothamanpill6412

    3 ай бұрын

    ഇതെല്ലാം ഇവിടെ ഉണ്ടല്ലോ. ഇനി ഡാൻസ് ബാർ....

  • @sureshbabusekharan7093
    @sureshbabusekharan70933 ай бұрын

    Just imagine Kerala with Pinarai 3.0😅😅

  • @nvenugopal6813
    @nvenugopal68133 ай бұрын

    It is a fact that due to lack of money management knowledge our State is suffering. Is this happening with private banks or Cooperative Societies? Popular, now Muthoot Fin, Cooperative banks run by political parties and tomorrow it may be other societies run under \ Central Government registeration. Better Centre may foresee such would be scams as well.They only can bring in laws . Muthoot case is a best example .

  • @shinyshetty8735

    @shinyshetty8735

    3 ай бұрын

    Not only that, corruption and extravaganza are bigger problems and no industries.

  • @ramankuttypillai7901
    @ramankuttypillai79013 ай бұрын

    ഇന്ത്യൽ വേണ്ടുന്ന എല്ലാ ആവശ്യങ്ങളും സാധിക്കാനുള്ള മെഷീനുകളും മറ്റ് ഉപകാരണവും ഉണ്ടാക്കി വിതരണം ചെയ്യാനുള്ള എല്ലാ സംവിധാനവും നമ്മുടെ നാട്ടിൽ ഉണ്ടാരുന്നു എവിടെ പോയി ആരുകൊണ്ടുപോയി എല്ലാം കൊടി അതിൽ ഇതെല്ലാം നശിപ്പിച്ചു പാവം ശ്രീകളുടെ തൊഴിലുവരെ ഇപ്പോൾ ഇതൊന്നും പ്രസംഗിച്ചതുകൊണ്ട് എന്താ ഫലം കൊടുത്താൽ കൊല്ലത്തു കിട്ടും അതിന്റെ ഗുണഫോക്താവ് ഇവർ തന്നെ ആയത് കാലത്തിന്റെ നിധീ

  • @MR-hg7yu
    @MR-hg7yu3 ай бұрын

    Hotel business and restaurants have very less gst. Many of the small scale shops not paying any gst. But nammude natil ithu randum allathe vere entha ullath?

  • @v.sasikumar7202
    @v.sasikumar72023 ай бұрын

    സത്യം

  • @user-cb7lq2sl4v
    @user-cb7lq2sl4v3 ай бұрын

    Very good

  • @libiyajijo9135
    @libiyajijo91353 ай бұрын

    20 20 വരട്ടെ❤❤❤

  • @chinnammavarghese5460
    @chinnammavarghese54603 ай бұрын

    Ingane ulla economic videos veendum kondu varanam sir

  • @shinojxavier4253
    @shinojxavier42533 ай бұрын

    Superb

  • @josychirackal2869
    @josychirackal28693 ай бұрын

    We had the greatest financial scientist of the world...dr. thomas issac(kayaru thoma)

  • @hardcoresecularists3630
    @hardcoresecularists36303 ай бұрын

    15 ലക്ഷം കോടിയുടെ അതിവേഗ ത്വരിത വാണിജ്യ കോറിഡോർ തുറക്കുന്നതാണ് എന്നുള്ളത് മാർക്സിസ്റ്റ് പാർട്ടി കഴിഞ്ഞ പ്രകടനപത്രികയിൽ വെളിവാക്കിയതാണ്🙏

  • @charliechakochan9436
    @charliechakochan94363 ай бұрын

    Super

Келесі