കേരളത്തിന്റെ ഊട്ടി റാണിപുരത്തിന്റെ അവസ്ഥ | Kerala's Ooty Ranipuram | ഞ്ഞ അറിയാത്ത കാസർഗോഡ്കാർ

റാണിപുരം കാണാൻ പോയിട്ട് കിട്ടിയ പണി...
Ranipuram (also known by its former name Madathumala) is a village and a major tourist attraction in the Kasaragod district of the Indian state of Kerala. It is located near Talakaveri Wildlife Sanctuary in Kerala-Karnataka border. Situated at 1,048 metres (3,438 ft) above mean sea level, Ranipuram is 48 km from the nearest city Kanhangad and 107 km from the major port city of Mangalore.
കേരളത്തിലെ കാസർഗോഡ് ജില്ലയിലെ പനത്തടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര കേന്ദ്രം ആണ് റാണിപുരം. മാടത്തുമല എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം 1970-കളിൽ കോട്ടയത്തെ കത്തോലിക്കാ രൂപത കോടോത്തുകുടുംബത്തിൽ നിന്നും കുടിയേറ്റത്തിനുവേണ്ടി വാങ്ങുകയായിരുന്നു കുടിയേറ്റക്കാർ ഈ സ്ഥലത്തിന് പരിശുദ്ധമറിയത്തിന്റെ ഓർമ്മയ്ക്കായി റാണിപുരം എന്ന പേരുകൊടുത്തു. കുടിയേറ്റത്തിനു മുൻപുള്ള ആചാരങ്ങൾ ഇന്നും നിലനിൽക്കുന്നു. പ്രകൃതിദേവിയെ പ്രസാദിപ്പിക്കുവാനുള്ള ‘തെയ്യം‘ എല്ലാ മെയ് മാസത്തിലും നടക്കുന്നു. ഇന്ന് റാണിപുരത്തെ ജനസംഖ്യയുടെ ഒരു വലിയ ഭാഗം മറാത്തികളാണ്. മുൻപ് വടക്കുനിന്നും കുടിയേറിപ്പാർത്തവരുടെ പിന്മുറക്കാരാണ് ഇവർ. കൂർഗ് മലനിരകളിൽ കടൽനിരപ്പിൽ നിന്ന് 1048 മീറ്റർ ഉയരത്തിലായി ആണ് റാണിപുരം കൊടുമുടി സ്ഥിതിചെയ്യുന്നത്. കാഞ്ഞങ്ങാടിന് 48 കിലോമീറ്റർ കിഴക്കായി പാണത്തൂർ റോഡിൽ പനത്തടിയിൽ നിന്നും പിരിയുന്ന വഴിയിൽ ഒമ്പതു കിലോമീറ്റർ അകലെയാണ് റാണിപുരത്തിന്റെ സ്ഥാനം.

Пікірлер: 167

  • @fazala3687
    @fazala3687 Жыл бұрын

    ഞ്ഞ ക്ക് nh ആണ് നല്ലത് എന്ന് ആദ്യം പറഞ്ഞ് തന്നത് കുഞ്ഞുണ്ണി മാഷാണ്. nj എഴുതിയാൽ മലയാളത്തിൽ ഞ്ച എന്ന ഉച്ചാരണം ആണ് വരിക.

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌷thank you

  • @shabadsdz524
    @shabadsdz524 Жыл бұрын

    ഭൂമിയിൽ പിറന്ന മനുഷ്യൻ എവിടെ ആയിരുന്നാലും ജീവിതത്തിൽ ഒരു പ്രാവശ്യം എങ്കിലും കാസർഗോഡ് കാണണം ഇല്ലെങ്കിൽ അത് വലിയ നഷ്ടം ആണ്.

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰❣️🌷

  • @ShymaShym

    @ShymaShym

    9 ай бұрын

    @@jithinhridayaragam ❤️❤️🌹🌹🌹🌹

  • @ayoobchekkoly
    @ayoobchekkoly Жыл бұрын

    Valare ഇഷ്ടപ്പെട്ടു ഈ വീഡിയോ,നല്ല രസമുണ്ട് കണ്ട് ഇരിക്കാൻ ഇനിയും ഇടുക FULL SUPPORT❤️❤️ ഗംഭീരമായി കാഴ്ചകൾ LOVE FROM BAHRAIN🫶

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌷thank you

  • @anilckcherukattillam3637
    @anilckcherukattillam3637 Жыл бұрын

    കോട്ടയത്തു നിന്ന് 1970 കാലഘട്ടത്തിൽ അങ്ങോട്ടു കുടിയേറിയവർ അവിടെയുണ്ട്. അവരുടെ പുതിയ തലമുറക്കാർ വിദേശത്തായിരിക്കും. കിടങ്ങൂരിൽ ഞാൻ താമസിക്കുന്ന സ്ഥലം റാണിപുരത്തേക്കു 1970-ൽ പോയ ഒരാളുടെയായിരുന്നു.

  • @Thankan9876

    @Thankan9876

    Жыл бұрын

    Chittarikal poyal mini Kottayam aanu..Slang . Kottayam style

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏thank you

  • @KL-is9wf

    @KL-is9wf

    Жыл бұрын

    sthalathinu Vila kurav aayirikkum

  • @Gopan4059
    @Gopan4059 Жыл бұрын

    ചെറിയ ഒരു വീഡിയോ ആയിരുന്നെങ്കിലും വളരെ മനോഹരമായ ദൃശ്യ മികവെറിയ ഒന്നാരുന്ന

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌺🌺🌺🌺

  • @aimisamiaimisami266
    @aimisamiaimisami266 Жыл бұрын

    സാറിന്റെ വീഡിയോ ആണ് നല്ല രസമുണ്ട് അത് കാത്തിരിക്കുകയായിരുന്നു എന്തോ ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നുണ്ട് താങ്ക്യൂ❤

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏thank you

  • @yaz8932
    @yaz8932 Жыл бұрын

    കൊള്ളാം ❤️

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏thank you

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 Жыл бұрын

    nice one bro

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰❣️

  • @davisbabu3177
    @davisbabu3177 Жыл бұрын

    അടിപൊളി❤

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏thank you

  • @jishavijayan1696
    @jishavijayan1696 Жыл бұрын

    സൂപ്പർ 🥰🥰

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰❣️

  • @sridevi7948
    @sridevi7948 Жыл бұрын

    ❤❤From kerala,im comng to Kasrgod

  • @k.c.thankappannair5793
    @k.c.thankappannair5793 Жыл бұрын

    Happy journey 🎉

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    Thank you 😊

  • @jmz33
    @jmz33 Жыл бұрын

    Correct താളത്തിൽ ആണല്ലോ intro video.... Super editing

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    ❣️❣️🌷🥰

  • @ibrahimmithadi748
    @ibrahimmithadi748 Жыл бұрын

    Welcome ❤❤❤

  • @remeshk3541
    @remeshk35412 ай бұрын

    I am from റാണിപുരം...... (Panathady പഞ്ചായത്ത് )

  • @jango4894
    @jango4894 Жыл бұрын

    👌

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰❣️

  • @kizerbava2687
    @kizerbava2687 Жыл бұрын

    Kollaam

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏thank you

  • @vinods4084
    @vinods4084 Жыл бұрын

    5:50👌💞💞

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌷thank you

  • @vivekviky831
    @vivekviky831 Жыл бұрын

    Kondadri hilly video when coming bro💗love from Karnataka 💛❤️

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    will come🥰 🙏thank you

  • @tomypc8122
    @tomypc8122 Жыл бұрын

    👍

  • @user-rw3up6ub6v
    @user-rw3up6ub6v Жыл бұрын

    😍🥰🥰🥰

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏thank you

  • @MANIKANDAN-xg4pp
    @MANIKANDAN-xg4pp Жыл бұрын

    ❤️👌

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏thank you

  • @vishnuvlogzzz6196
    @vishnuvlogzzz6196 Жыл бұрын

    ♥️

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰❣️

  • @Saam_Stories
    @Saam_Stories Жыл бұрын

    i'm From kasaragod ❤😊

  • @anurajkr9697
    @anurajkr9697 Жыл бұрын

    🌹

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌷thank you

  • @ajimontrap3277
    @ajimontrap3277 Жыл бұрын

    ❤️❤️

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏thank you

  • @prasanthkk9513
    @prasanthkk9513 Жыл бұрын

    ❤❤❤

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏thank you

  • @sankar3275
    @sankar3275 Жыл бұрын

    SUPER

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    Thank you

  • @mariabijo7979
    @mariabijo7979 Жыл бұрын

    സഫലമീ യാത്ര

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏thank you

  • @kasaragodkal148
    @kasaragodkal148 Жыл бұрын

    റാണിപുരം പോകേണ്ടത് ഡിസംബറിലാണ് ആ സമയത്ത് ഭയങ്കര തണുപ്പാണ്

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    thank you 🌹

  • @harikrishnan6016
    @harikrishnan601611 ай бұрын

    Jithin chettante avatrannam sooper anu

  • @jithinhridayaragam

    @jithinhridayaragam

    11 ай бұрын

    🥰🥰🙏🙏🙏🙏

  • @-._._._.-
    @-._._._.- Жыл бұрын

    0:56 👌 സുപ്രഭാതം🌄☕

  • @-._._._.-

    @-._._._.-

    Жыл бұрын

    6:08 സത്യം

  • @-._._._.-

    @-._._._.-

    Жыл бұрын

    6:33 രണ്ടും തെറ്റാണ്..N ഉം .J ഉം H ഉം A ഉം ചേർക്കുമ്പോൾ ആണ് ശരിയായ മലയാള ഉച്ചാരണം വരുക... H ഒഴിവാക്കിയാൽ കാൻജഗാട് ,,H ചേർത്താൽ കാഞ്ഞങ്ങാട്

  • @-._._._.-

    @-._._._.-

    Жыл бұрын

    7:58 😋

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰🥰🥰🌷

  • @prashanthdkbekal9980
    @prashanthdkbekal9980 Жыл бұрын

    Ranipuram 👌👌👌👌

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    ❣️❣️🌷🥰

  • @vinayakvijayan1136
    @vinayakvijayan1136 Жыл бұрын

    Intro song ❤️❤️❤️❤️❤️

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏thank you

  • @pranavpk62
    @pranavpk62 Жыл бұрын

    ഇപ്പോള്‍ റാണിപുരം വിസിറ്റ് ചെയ്യാന്‍ പറ്റിയ സമയമല്ല. Off-season ആണിപ്പോള്‍. മണ്‍സൂണ്‍ ബ്രേക്ക് ടൈം ആയ സെപ്റ്റംബര്‍ - ഒക്ടോബര്‍ മാസങ്ങളാണ് ബെസ്റ്റ്. അതിന് മുന്നേ, ഒക്കെ മഴ കാരണം ട്രെക്കിംഗ് ദുഷ്കരം ആയിരിക്കും. ഇപ്പോള്‍ വെയില്‍ കാരണവും.

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏thank you

  • @bees8107
    @bees8107 Жыл бұрын

    പാലായിൽ മടങ്ങി എത്തുമ്പോൾ വഴിക്കടവ് അടുത്തുള്ള കോട്ടതാവളം വെള്ളച്ചാട്ടവും ഉരുൽകുഴി വെള്ളച്ചാട്ടവും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്താലോ. വളരെ കുറഞ്ഞ ചിലവിൽ നടത്താം

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    👍👍👍 🙏thank you

  • @libinkm.kl-0139
    @libinkm.kl-0139 Жыл бұрын

    BGM lover 🔊🎼🎼🎼❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰💥💥💥💥💥💥💥👍😍😍😍😍😍😍😍😍😍😍😍💥💥👍👍🥰💥💥👍😍💥👍👍🥰🥰💥

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    ❣️❣️

  • @santhoshng1803
    @santhoshng1803 Жыл бұрын

    വീഡിയോ അല്പം ചെറുതായി പോയി. സാരമില്ല അടിപൊളി ഊണ് കഴിചലോ കട്ല പൊരിച്ചത് കൂടി സൂപർ.

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏thank you

  • @arunadiyodiattenganam3560
    @arunadiyodiattenganam3560 Жыл бұрын

    Haii dear nammude naduu

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌷thank you

  • @renjith.mathewrenjith.math7888
    @renjith.mathewrenjith.math7888 Жыл бұрын

    റാണിപുരത് വന്നായിരുന്നോ എന്റെ വീട് പാണത്തൂർ ആയിരുന്നു തങ്ങളുടെ ഒരു വീഡിയോ പോലും മിസ്സ്‌ ചെയ്യാറില്ല വിളിച്ചു പറയാമായിരുന്നു

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰🥰🥰 🙏thank you

  • @KL-is9wf

    @KL-is9wf

    Жыл бұрын

    panathur kannadakkar aano

  • @renjith.mathewrenjith.math7888

    @renjith.mathewrenjith.math7888

    Жыл бұрын

    മലയാളം

  • @manilams259

    @manilams259

    Жыл бұрын

    Eni dhoorek aadhyamayi pokunna sthangal aanel onn anweshichitt pokanam.athakumbo eth pole nashttam undavilla bro.ath pole ethinu munneyum parenjirunnu pokunna sthalangalil spcl fud items enthenkilm undel onn ulpeduthanam.aa church um chuttuvattavum 👌👌👌🌹🦋🌹🦋

  • @artistsajeeshvengarapilico9939
    @artistsajeeshvengarapilico9939 Жыл бұрын

    വരുമ്പോ പറയണ്ടേ.....100km നഷ്ടമാകില്ലല്ലോ... കയ്യൂർ ചീമേനി... വയലാറും കരിവെള്ളൂർ ഇവയ്ക്കൊപ്പം പ്രാധാന്യമുള്ള സ്ഥലമാ..... Ekനായനാർ എന്നാ മഹാനായ കയ്യൂർ ചീമേനി സമരനായകന്റെ ഓർമകളുള്ളൊരു മണ്ണാണിത്......

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌷thank you

  • @Saam_Stories
    @Saam_Stories Жыл бұрын

    കാസറഗോഡ് ഇനിയും ഒരുപാട് നല്ല സ്ഥലങ്ങൾ ഉണ്ട്.. അത്യാവശ്യം ചില സ്ഥലങ്ങൾ ഞാൻ upload ചെയ്തിട്ടുണ്ട് ....

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    👍👍

  • @a-zmallu6117
    @a-zmallu6117 Жыл бұрын

    Junel mazha thudangumbozhanu pokan ettavum best 360° Koda kittum. Nalla thanuppum aanu. Venalil poyal oru kazhchayum illa.choodum sahikkan pattilla

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    thank you 🌹

  • @soaul717
    @soaul717 Жыл бұрын

    Vedioik ippa length kuravanallo ,oru 25 mn enkilum venam

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌷JJ

  • @Roopeshmanohar-UKbro
    @Roopeshmanohar-UKbro Жыл бұрын

    ചേട്ടാ ഞാൻ കാഞ്ഞങ്ങാട് ആണ്. എവിടെ spcl സ്ഥലം ഉണ്ട് മാവുങ്കൽ ഒരു ഹനുമാൻ സ്വാമി ക്ഷേത്രം ഉണ്ട്. കുന്നിൻ മുകളിൽ ആണ് പറ്റിയെങ്കിൽ അത് കൂടി കാണിക്കാൻ പറ്റോ pls

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    അയ്യോ 😥 ഇനി വരുമ്പോൾ ചെയ്യാം 🥰

  • @chinnusworld4315
    @chinnusworld4315 Жыл бұрын

    Plz visit famous temple in cheemeni visnu murty temple mundya may5 may 16 vare ulvasam

  • @chinnusworld4315

    @chinnusworld4315

    Жыл бұрын

    Open jail and kayyur palayi bridge co dam

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    ഞാൻ കാസർഗോഡ് വിട്ടു ബ്രോ 😥

  • @Hummingbird167
    @Hummingbird167 Жыл бұрын

    Bro josgiri hills und near their 5:15

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰🥰

  • @bijumaya8998
    @bijumaya8998 Жыл бұрын

    കൊള്ളാം ജിതിൻചേട്ടാ വീഡിയോ കുറഞ്ഞു പോയില്ലേ പിന്നെ കട്ടള അല്ല ക്ട്ല

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌷thank you

  • @abhilasha8166
    @abhilasha8166 Жыл бұрын

    ningal ippo Kasaragod stay cheyyunnundo....can we meet tommorow...

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    ഇല്ല ബ്രോ 😥 സ്ഥലം വിട്ടു

  • @abhilasha8166

    @abhilasha8166

    Жыл бұрын

    @@jithinhridayaragam kure places koodi und explore cheyyan Kasaragod district il....c u next time

  • @abhilashpc2710
    @abhilashpc2710 Жыл бұрын

    From janakikadu friend

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏thank you

  • @artistsajeeshvengarapilico9939
    @artistsajeeshvengarapilico9939 Жыл бұрын

    അവിടുന്ന് ചെറിയ ദൂരമേ ഉള്ളു തലക്കാവേരിയിലേക്....

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰🥰

  • @pippiladan
    @pippiladan Жыл бұрын

    കുഞ്ഞാലികുട്ടിയുടെ സ്പെല്ലിങ് kunhalikutty ennalle?

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌷thank you

  • @chinnusworld4315
    @chinnusworld4315 Жыл бұрын

    Iam from cheemeni

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌷thank you

  • @mohammedct420
    @mohammedct420 Жыл бұрын

    ഒരു 30മിനിറ്റങ്കിലിം ഉണ്ടായിക്കോട്ടെ 🙏🌹🌹🌹

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌷thank you

  • @mohammedct420

    @mohammedct420

    Жыл бұрын

    @@jithinhridayaragam ഞാൻ എന്നും നിങ്ങളെ വീഡീയോ ക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു ആളാണ് അത് കൊണ്ട് പറഞ്ഞതാ ❤️

  • @kabeer-freeman
    @kabeer-freeman Жыл бұрын

    എന്റ് kasargood എത്ര സുന്ദരം

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    👍👍👍🥰🥰🥰

  • @nasiruppala5368
    @nasiruppala5368 Жыл бұрын

    Kasragodilek swagadam❤❤

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏thank you

  • @abhilashpc2710
    @abhilashpc2710 Жыл бұрын

    nastavum labavum athoekke undakum....athi engene parayanoo

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏thank you

  • @MrKunjunni
    @MrKunjunni Жыл бұрын

    പഴയ വിഡിയോ ഒക്കെ ഒന്ന് അടുക്കി playist ഇടാമോ.. ഓരോന്നിന്റെയും continuation കിട്ടുന്നില്ല especially ഊട്ടി ,ധനുഷ്‌കോടി ഒക്കെ... എവിടെ ഒക്കെയോ ചിതറിക്കിടക്കുന്നു

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    😥😥🥰🥰🥰👍👍👍 🙏thank you

  • @sajithsundhisundhi164
    @sajithsundhisundhi164 Жыл бұрын

    Haiiii

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    hiii

  • @abhilashantony562
    @abhilashantony562 Жыл бұрын

    Angane Njangalude Naattlil Ethiyalle...

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌷thank you

  • @abhilashantony562

    @abhilashantony562

    Жыл бұрын

    ഹായ് ജിതിൻ ബ്രോ.. വീഡിയോ ഇന്നലെയാണ് കാണാൻ കഴിഞ്ഞത് . റാണിപുരത്തേ ക്ക് തിരിയുന്ന Main ജoങ്ഷൻ ആണ് പനത്തടി. അവിടുന്ന് 9 Km ആണ് റാണിപുരത്തേ ക്ക്. പനത്തടി ആണ് ഞാൻ താമസിക്കുന്നത്. പനത്തടി കാണിച്ചിട്ടില്ലെൻകിലും നാ ടുകണ്ടപ്പോൾ ഒരു പ്രത്യേക fl.... 🥰 താങ്ക്സ് Bro....

  • @aimisamiaimisami266
    @aimisamiaimisami266 Жыл бұрын

    പള്ളിയെ കുറിച്ചുള്ള ഡീറ്റെയിൽസും എല്ലാം അറിയുമായിരുന്നെങ്കിൽ സന്തോഷമായിരുന്ന അതൊന്നും റിക്കാർഡിലേക്ക് വെച്ചില്ല 😢

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰🥰🙏🙏🙏

  • @aneeshaneesh9815
    @aneeshaneesh9815 Жыл бұрын

    Hi

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰❣️

  • @subeeshkky4468
    @subeeshkky4468 Жыл бұрын

    Kl14❤️❤️❤️🔥

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏thank you

  • @SUNIL.vettam
    @SUNIL.vettam Жыл бұрын

    🌹 ഇച്ച അത് (കാസ്റോട് ) കാസർകോഡ് കാരുടെ കുഴപ്പമല്ല എന്നാണ് തോന്നുന്നത് പണ്ട് കാലം മുതലേ കേന്ദ്ര സർക്കാറിന്റെ രേഖകളിൽ അങ്ങനെയാണ് എഴുതി ചേർത്തിരിക്കുന്നത് 😜 പണ്ട് ഏതോ ഒരു അതിഥി തൊഴിലാളിക്ക് പറ്റിയ തെറ്റ് 😜 05 - 04 - 2023 - 🌹

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌷thank you

  • @tomypc8122

    @tomypc8122

    Жыл бұрын

    സായിപ്പ് നാക്ക് വടിക്കാത്തത് കൊണ്ട് ഉണ്ടായ സ്പെല്ലിംഗ് ആണ്.

  • @sreejithkumarks
    @sreejithkumarks Жыл бұрын

    കാഞ്ചങ്ങാട് അല്ല ബ്രോ കാഞ്ഞങ്ങാട്‌

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🍁thank you

  • @tripplelock3061
    @tripplelock30612 ай бұрын

    നീ ഇനി കാസറഗോഡ് വരണ്ട ടാ

  • @murukankrishnan7776
    @murukankrishnan7776 Жыл бұрын

    ബ്ലോഗാർമാർ വിശദമായ അറിവോടെ മാത്രമേ യാത്രാതിരിക്കാവൂ

  • @pgmohanan9843
    @pgmohanan9843 Жыл бұрын

    മയിൽ വാഹനം ഉള്ളതുകൊണ്ട് ജിതിന്റെപേര് മുരുകൻ എന്നാക്കാം ട്ടോം...😂

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    പുലി എന്നുകൂടി ചേർക്കമോ ?😂

  • @rufaid4228
    @rufaid4228 Жыл бұрын

    ഒരു തട്ടിക്കൂട്ട് വീഡിയോ ആയിപോയല്ലോ 🥲🥲

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏🙏🙏

  • @praveenkp4013
    @praveenkp4013 Жыл бұрын

    Baduduka

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    ❣️❣️❣️❣️

  • @alnajshah4146
    @alnajshah4146 Жыл бұрын

    നമുക്കും നഷ്ടമാണ്. ഹൃദയരാഗം ഉടായിപ്പ് തുടങ്ങിയോ🤣

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    😂😂❣️🙏

  • @spknair
    @spknair Жыл бұрын

    ഞങ്ങൾ അല്ല; ഞാൻ. Kanji ഒന്ന് വായിച്ചേ ... കഞ്ചി എന്ന് ഇംഗ്ലീഷിൽ ഒന്ന് എഴുതിക്കേ NJ യേക്കാൾ എന്തുകൊണ്ടും നല്ലതാണ് NH ആ ഒരു ടൈറ്റിലും ഇൻട്രോയും ഇട്ടത് കാരണം ഡിസ്ലൈക്ക് ചെയ്യുന്നു. വീഡിയോ കാണുന്നുമില്ല.

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    😂ഒരു തമാശ ആണ് ഉദ്ദേശിച്ചത് 🙏🙏🙏

  • @kunjuvt6478

    @kunjuvt6478

    Жыл бұрын

    കുഞ്ഞ് എന്ന് എഴുതുന്നത് kunju എന്നാണല്ലോ ആരും kunhu എന്ന് എഴുതി കണ്ടിട്ടില്ല! കുഞ്ഞുമോൻ kunjumon not kunhumon! കുഞ്ചു എന്നതിനും kunju എന്ന് എഴുതാം എന്നു മാത്രം

  • @jominksimon9296

    @jominksimon9296

    Жыл бұрын

    Vediyo muzhuvan kandirunnel karyam manasilakumayirunnu, alpam mathram kandal sambavam kittilla...

  • @Sallar62
    @Sallar62 Жыл бұрын

    രാജപുരത്തിന്റെ ഒരു വീഡിയോ ഇടണേ

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰❣️

  • @francisanish
    @francisanish Жыл бұрын

    ITHANU MAASHE KANHANGADINTE ORIGINAL PERU EZHUTHUNNATH

  • @michaeltal1460
    @michaeltal1460 Жыл бұрын

    മണ്ണ് കണ്ടപ്പോളെ ചീമേനി ആണെന്ന് മനസ്സിലായി

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    അതെങ്ങനെ ?

  • @abdulkareemmattamthadam7495
    @abdulkareemmattamthadam7495 Жыл бұрын

    👍

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🙏thank you

  • @HariKrishnan-nw9kz
    @HariKrishnan-nw9kz Жыл бұрын

    ❤️

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰❣️

  • @BanjaroVlog
    @BanjaroVlog Жыл бұрын

    👍

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🥰🥰🥰

  • @pavithravp9686
    @pavithravp9686 Жыл бұрын

    ❤️

  • @jithinhridayaragam

    @jithinhridayaragam

    Жыл бұрын

    🌹നന്ദി

Келесі