കേരളത്തിലും വളർത്തിയെടുക്കാം നല്ല പശുക്കളെ | Part 2 | പശുക്കളുടെ തീറ്റക്രമം | Karshakasree

Үй жануарлары мен аңдар

പശുക്കൾക്ക് ആവശ്യമായ സാന്ദ്രിത തീറ്റ എങ്ങനെ തയാറാക്കണമെന്നും ഏതെല്ലാം ഘടകങ്ങൾ അതിൽ ഉണ്ടാവണമെന്നും അത് എങ്ങനെ കൊടുക്കണം എന്നുള്ളതിനെക്കുറിച്ചുമുള്ള ധാരണ കർഷകർക്കില്ല. അതുകൊണ്ടുതന്നെ സാന്ദ്രിത തീറ്റ പശുക്കൾക്ക് ആവശ്യമായതിലും കൂടിയ അളവിൽ നൽകുന്ന അവസ്ഥയാണുള്ളത്. ധാരാളം പുല്ല് ലഭിക്കുന്ന അവസ്ഥ കേരളത്തിൽ കുറവാണ്. കോ 3, കോ 5, നേപ്പിയർ പോലുള്ള പുല്ലിനങ്ങൾ ലഭ്യമാണെങ്കിലും മാംസ്യത്തിന്റെ അളവ് ഉയർന്ന പുല്ലിനങ്ങളും കേരളത്തിൽ കുറവാണ്. വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ 16-17 ശതമാനം വരെ മാംസ്യം അടങ്ങിയ പുല്ലിനങ്ങൾ ലഭ്യമാണ്. എന്നാൽ കേരളത്തിൽ ലഭ്യമായ തീറ്റപ്പുല്ലിനങ്ങളിൽ 2.5 ശതമാനമേ പ്രോട്ടീൻ അഥവാ മാംസ്യമുള്ളൂ. തീറ്റ നൽകുന്നു എന്നു പറയുമ്പോൾ എത്ര പ്രോട്ടീൻ, എത്ര ഊർജം, എത്ര നാര്, എത്ര കാത്സ്യം, എത്ര ഫോസ്ഫറസ് എന്നിവ നൽകുന്നു എന്നതാണ് ചിന്തിക്കേണ്ടതെന്ന് പറയുകയാണ് മാട്ടുപ്പെട്ടി ഇൻഡോ-സ്വിസ് പ്രോജക്ടിലെ മുൻ ജനറൽ മാനേജരും ഇപ്പോൾ കേരളത്തിൽ വിജയകരമായി പ്രവർത്തിച്ചുപോരുന്ന ഡെയറിഫാമുകളുടെ കൺസൽട്ടന്റുമായ ഡോ. ഏബ്രഹാം മാത്യു. അനിമൽ ന്യുട്രീഷൻ, പ്രത്യുൽപാദനം എന്നീ മേഖലകളിൽ വിദഗ്ധനായ അദ്ദേഹം കേരളത്തിലെ പശുക്കളുടെ പാലുൽപാദനം വർധിപ്പിക്കുന്നതിനുവേണ്ടി പശുക്കളുടെ പാർപ്പിടം, തീറ്റക്രമം, ബ്രീഡിങ്, കുട്ടികളുടെ പരിചരണം എന്നീ വിഷയങ്ങളിൽ അറിവുകൾ പങ്കുവയ്ക്കുകയാണ്. ഈ വിഡിയോ ക്ലാസ് ശ്രേണിയിലെ രണ്ടാം വിഡിയോയാണ് മുകളിൽ ചേർത്തിരിക്കുന്നത്.

Пікірлер: 44

  • @jestin4156
    @jestin41566 ай бұрын

    വളരെ നല്ല അറിവുകൾ ഇത് പ്രാവർത്തികമാക്കിയാൽ പശു വളർത്തൽ ഒരു വൻവിജയം ആയിത്തീരും

  • @PAPPUMON-mn1us
    @PAPPUMON-mn1us2 ай бұрын

    ആദ്യമായിട്ട് ആണ് ഇത്തരമൊരു ഡീറ്റൈൽഡ് video കാണുന്നത്... ഒരിക്കൽ പശു നെ vaangi കൈ പൊള്ളി ലക്ഷം പോയ ആളാണ്‌ ഞാൻ.... സാറിനു ലക്ഷം നന്ദി... ഇനി എന്നെങ്കിലും ചെയ്യുമ്പോ ഇതൊക്കെ ഞാൻ സൂക്ഷിക്കും ശ്രദ്ധിക്കും . 😢😢😢😢😢😢

  • @user-dh7vc4py8y
    @user-dh7vc4py8y6 ай бұрын

    Very useful vedio

  • @fahadkassim350
    @fahadkassim3506 ай бұрын

    Supper sir thanks a lot

  • @albinjose3927
    @albinjose39276 ай бұрын

    Informative👍

  • @dineshpillai3493
    @dineshpillai34936 ай бұрын

    Very good informations.... Ithonnum arum munpu Paranju thannilaloo... Thank you Sir 🙏🙏

  • @bmaikkara5860
    @bmaikkara58606 ай бұрын

    Great Informations ,, Thank you Sir ...🙏

  • @sharpjk
    @sharpjk6 ай бұрын

    Please do more videos by Dr. Abraham Mathew. He explains things well and speaks with a lot of knowledge in a easy to understand fashion. So important subjects to cover would be: 1) Specific care for pregnant cow 30 days before calving/birthing. 2) Specific care for cow for first 30 days after calving/birthing. 3) How to care for Calf until signs of heat. 4) How to stop milking 2 months before birthing. 5) How to process silage cheaply in concrete pits. 6) How to process dewatered cow dung into fertilizer.

  • @sinithasatheesh3758

    @sinithasatheesh3758

    5 ай бұрын

  • @ELIASROOPESH.7
    @ELIASROOPESH.76 ай бұрын

    THANK GOD..........❤❤❤

  • @dhaniln.v7835
    @dhaniln.v78356 ай бұрын

    Abraham sir is consulting our farm for last few years... And we have got a good result. ❤

  • @antonysony6988

    @antonysony6988

    6 ай бұрын

    Sir ന്റെ നമ്പർ കിട്ടുമോ?

  • @user-us9sf1ui3j
    @user-us9sf1ui3j6 ай бұрын

    Good information

  • @masmeadowsfarmhouse
    @masmeadowsfarmhouse6 ай бұрын

    👍👍👍

  • @user-rf7wl5lm6o
    @user-rf7wl5lm6o6 ай бұрын

    🎉🎉❤

  • @abykc9689
    @abykc96896 ай бұрын

  • @ajayraj4942
    @ajayraj49426 ай бұрын

    Ya welcome

  • @safeervv6615
    @safeervv66156 ай бұрын

    good

  • @praveennp4720
    @praveennp47203 ай бұрын

    Which grass is 16% protein providing?

  • @Abdulsamad-kj2ks
    @Abdulsamad-kj2ks6 ай бұрын

    Karashakasree must publish some Feed formulations for pre-calving and post calving ( 30 days) and for milk producing cows for common farmers who can't understand and formulate these options said by our esteemed expert. Also the names of concentrates that should be given immediately after calving.

  • @Karshakasree

    @Karshakasree

    6 ай бұрын

    Sure... We will do

  • @user-wh2dk1bh4y
    @user-wh2dk1bh4y6 ай бұрын

    Sir Can you do a Murra female buffalo vedio, about their caring, like this vedio.

  • @saleempunnavelypunnavely8062
    @saleempunnavelypunnavely80627 күн бұрын

    Manasilayavar like adikkuka 😂😂😂😂

  • @abdullapk4373
    @abdullapk43733 ай бұрын

    എനിക്ക് ഒരു മൂരി ഒരു കാള കുട്ടികൾ ഉണ്ട്.. അവർക്ക് പറ്റിയ ഒരു തീറ്റ കൂട്ട് പറഞ്ഞു തരാവോ ആരേലും

  • @ushageorge335
    @ushageorge3356 ай бұрын

    Good Information sir Thank you.

  • @DeepaHari-wi9li
    @DeepaHari-wi9li25 күн бұрын

    സർ, കെ എസ് ഡീലക്ക്സ് കാലിതീറ്റയുടെ ചാക്കിൽ എഴുതിയിട്ടുണ്ട് നോ യൂറിയ ആഡ് എന്ന് ശരിയാണോ സർ അതിൽ യൂറിയ ഉണ്ടോ സർ 🙏

  • @PAPPUMON-mn1us
    @PAPPUMON-mn1us2 ай бұрын

    പശു വിനു തിരി thanne വേണം.... നമ്മൾ തിരിയെക്കാൾ ക്വാളിറ്റി ഉള്ളത് കൊടുത്താൽ പശു മേലോട്ട് nokki നിക്കും... കഴിക്കില്ല... ഞാൻ സുപ്രീം ന്റെ ഡിലീക്സ് കൊടുത്തിരുന്നു.... അത് ദോഷം ആണെന്ന് അറിവ് കിട്ടിയ കാരണം വേറെ ചോളം അടക്കമുള്ള പൊടികളുടെ മിശ്രിതം ഉണ്ടാക്കി കൊടുത്തു... എന്നാൽ പശു തിന്നുന്നില്ല.. അങ്ങനെ സുപ്രീം thanne കൊടുത്തു തുടങ്ങി.... ആകെ നഷ്ട്ടം അതും vaangi ഇതും vaangi മൊത്തം നഷ്ട്ടം മാത്രം .... ലക്ഷത്തിനു മുകളിൽ പൈസ യും poyi....😢

  • @sastadas7670
    @sastadas76702 ай бұрын

    വളരെ അധികം ഉപകാരപ്രദം ആയ അറിവുകൾ. പക്ഷേ , ഒരു സാധാരണ കർഷകന് ഒന്നും തന്നെ മനസ്സിൽ ആകുന്നില്ല. സന്ദേശം സിനിമയിൽ കുമാരപിള്ള സാർ ത്വാതികമായി തിരഞ്ഞെടുപ്പിൽ തോറ്റ കാര്യം പറയുന്നുണ്ട്. അണികൾക്ക് അതൊട്ടു മനസ്സിൽ ആകുന്നില്ല. അതുകൊണ്ട് പിന്നെയും തോറ്റു. സാർ പറഞ്ഞതിൻ പ്രകാരം നോക്കിയാൽ എൻ്റെ നാട്ടിലെ ഒട്ട് മിക്ക കർഷകരും തെറ്റായ രീതിയിൽ ആണ് വളർത്തുന്നത്. വേനൽ കാലത്ത് പച്ച പുല്ലേ ഇല്ല. വൈക്കോൽ ധാരാളം ഉണ്ട്. ഈ സമയത്ത് തീറ്റ കൃത്യമായി കൊടുക്കാൻ എന്താണ് ചെയ്യേണ്ടത്? പ്രോട്ടീൻ അടങ്ങിയ പശുവിന് കൊടുക്കാൻ പറ്റിയ ഭക്ഷണ പദാർത്ഥം എന്താണ്? പശു വളർത്തലിൽ ശാസ്ത്രീയം ആയി പറയുന്ന പുസ്തകങ്ങൾ ആരെങ്കിലും എഴുതിയിട്ടുണ്ട് എങ്കിൽ പേര് തരണം

  • @VishnuAravind-qs1qp
    @VishnuAravind-qs1qp3 ай бұрын

    Cow nte delivery kku one week munbu thottu culsium supplement kodukkamo

  • @Karshakasree

    @Karshakasree

    3 ай бұрын

    No

  • @PAPPUMON-mn1us

    @PAPPUMON-mn1us

    2 ай бұрын

    കൊടുത്താൽ നല്ലത്.... പ്രസവിച അപ്പൊ കൊടുക്കണം.... പിന്നെ വൈകരുത്....

  • @Karshakasree

    @Karshakasree

    2 ай бұрын

    kzread.info/head/PLa0uz2cPnbftaS4SxVrbDUQquBXsyls9m&si=E2YyjwEnq4XfPmlt അവസാന ക്ലാസ്സുകൾ കാണുക

  • @isacjoseph8602
    @isacjoseph8602Ай бұрын

    Nobody is selling BIS marked feed.No dt of manufacture,no date of expiry.Nobody is implementing and bothered.Only crocodile tears.From many places inferior quality feeds of veterinary and poultry is coming to Kerala.Mobody is bothered.

  • @RajeshpoonuthuraRajesh
    @RajeshpoonuthuraRajesh6 ай бұрын

    സാർ. വളെരെ സിമ്പിൾ ആയി പറഞ്ഞു തന്നാൽ നന്നായി രുന്നു. ഉദാ : 10 ലിറ്റർ പാൽ തരുന്ന പശുവിനു സാർ മിക്സ്‌. ഇന്നത് ഇത്ര. ഇന്നത് ഇത്ര. സിംപിൾ. 😂😂😂

  • @PAPPUMON-mn1us

    @PAPPUMON-mn1us

    2 ай бұрын

    വീണ്ടും വീണ്ടും കേട്ടു വേണ്ടത് മനസിലാക്കുക ..

  • @PAPPUMON-mn1us
    @PAPPUMON-mn1us2 ай бұрын

    കേരളത്തിൽ കാര്യങ്ങൾ എളുപ്പമല്ല.... അണ്ണന്മാർ കണ്ട പറമ്പിലും തോട്ടിലും വെയിലും മഴയും കൊള്ളിച്ചു വളർത്തുന്ന പശു കേരളത്തിൽ എത്തിയാൽ പിന്നെ ഫാൻ വേണം AC വേണം. കൂളർ വേണം എല്ലാം വേണം... പിന്നെ കാറ്റ് പാടില്ല മഴ പാടില്ല വെയിലും പാടില്ല... ഇതാണ് കേരളത്തിലെ AVASTHA... അണ്ണന്മാർ മലയാളിയെ വച്ച് പണം കൊയ്യുന്നു....

  • @Karshakasree

    @Karshakasree

    2 ай бұрын

    അതിനു പിന്നിലെ ശാസ്ത്രം കൂടി മനസിലാക്കിയാൽ നഷ്ടം വരില്ല. വിഡിയോ ക്ലാസ് ശ്രേണിയിലെ 10 ക്ലാസുകളും കാണാൻ ശ്രമിക്കുമല്ലോ

  • @DeepaHari-wi9li

    @DeepaHari-wi9li

    25 күн бұрын

    കെ എസ്- ഡീലക് സിൽ യൂറിയ നോ a ആഡ് എന്ന് ചാക്കിൽ എഴുതിയിട്ടുണ്ട് ശരിയാണോ സർ?

  • @jafferkuttimanu2884
    @jafferkuttimanu28846 ай бұрын

    Endanu sir thiri ennu paranjal

  • @nissarmohammed1095

    @nissarmohammed1095

    4 ай бұрын

    Pellet

  • @PAPPUMON-mn1us
    @PAPPUMON-mn1us2 ай бұрын

    കാൽസ്യത്തിന്റെ കാര്യത്തിൽ ഒരു വിട്ടു വീഴ്ചയും പാടില്ല....

  • @user-rf7wl5lm6o
    @user-rf7wl5lm6o6 ай бұрын

    🎉🎉❤

Келесі