കേരളത്തിലെ ഏറ്റവും വലിയ ഗ്ലാസ് ബ്രിഡ്ജ് |എത്ര മനോഹരം മലപ്പുറത്തിന്റെ ഊട്ടി Mini ooty

വായനാട്ടിലേക്ക് ടൂറിസ്റ്റുകൾ കുറയും. എത്ര മനോഹരം മലപ്പുറത്തിന്റെ ഊട്ടി Mini ooty
#miniOoty #malappuramOoty #ooty #cheruppadimala
‪@bappusworld‬ ‪@anshifmoonikkal‬ ‪@nasmivlogs‬
Instagram:- _vintage_kid?r=...
Thiruvonamala:- • One of the most beauti...
Mini ooty
Mini ooty malappuram
Malappuram ooty
Cheruppadimala
Real village life in india
CRAZY VOLPE
Siyo Tech Travel
Anshif Moonikkal
KL53 MALLU
The vintage van
Classic hacks
Big Moments
Anwar Shanu
Ali Panakkad
Jafar Achapparamban
Bappu’s world
Jinsha Basheer
CRAZY VOLPE
SAKALAM
LF Square
NOUSU THOTTAYI
Samrood and Shibil
Shafeenas World
Jafar Achapparamban
Mubi&faisu
NASMI VLOGS
KAMARU Bin HAMZA
Vintage_Kid
Shanib
VintageKid
Mallu Traveler
shabeer dbz
M4 Tech
Village Food Channel
Indian travel boss
mini ooty

Пікірлер: 134

  • @Vintagekid
    @Vintagekid2 жыл бұрын

    Mini ooty location 📍📍 g.co/kgs/Q16a9Z

  • @saajifamilycreations
    @saajifamilycreations2 жыл бұрын

    Masha Allah ഞങ്ങളുടെ സ്വന്തം നാട് 🥰🥰🌹🌹ഞങ്ങൾ പോയിന്നു ട്ടോ സൂപ്പർ ആണ്. ഇതിലെറെ വലിയ ബ്രിഡ്ജ് കുമ്മിണിപറമ്പിൽ ഉടനെ വരും ഇൻശാ allah 🥰എന്റെ വീഡിയോ ഉണ്ട് ട്ടോ 🥰

  • @mansoorkanniyadath4714
    @mansoorkanniyadath47142 жыл бұрын

    എന്താ ഭംഗി മലനാട് മലയാളിയായതിൽ അഭിമാനിക്കുന്നു മാഷാഅല്ലാഹ്‌ 🖐️

  • @Vintagekid

    @Vintagekid

    2 жыл бұрын

    ❤️

  • @mohammadhassan8893
    @mohammadhassan88932 жыл бұрын

    Good vidio thanks

  • @Vintagekid

    @Vintagekid

    2 жыл бұрын

    Keep support ❤️

  • @abdulla170171
    @abdulla1701712 жыл бұрын

    ഞാനും കുടുംബവും കണ്ടു. glass bridge പോര , ഏകദേശം 8 മീറ്റർ നീളമുള്ള bridge ൻ കയറി 5 മിനുട്ട് തങ്ങാൻ ഒരാൾക്ക് 100 ക ഫീസ് . റോഡിലെ കമ്പിവേലി അപകടം. സൂക്ഷിക്കാതെ നടന്നാൽ dress കീറും കൈമുറിയും. ചുരുക്കി പറഞ്ഞാൽ പരസ്യത്തിൽ പറഞ്ഞതിൻ്റെ 10 ൽ 1 പോലും അവിടെയില്ല.. കച്ചവട താല്പര്യം മാത്രം.

  • @azeezansar657
    @azeezansar6572 жыл бұрын

    അന്റെ ഹെഡിക് വായിച്ചാൽ ഏതോ വലിയ സംഭവം പോലെ ഇതിനെക്കാൾ മനോഹരഹമായ സ്തലങ്ങൾ മലപുറത്ത് തന്നെയുണ്ട് അത് നിന്റെ കാഴ്ച എത്താത് കൊണ്ടാണ്

  • @subairmt636

    @subairmt636

    2 жыл бұрын

    Enna. Ninakk. Oru. Vidio. Chaidude

  • @unais10k23
    @unais10k232 жыл бұрын

    ഊരകം പൂളാപ്പീസ് റോഡ് വഴി പോയാൽ മതി നല്ല റോഡ് ആണ്

  • @aynoosvlog6770
    @aynoosvlog67702 жыл бұрын

    Hoo😘👌😃

  • @noshin_v3544
    @noshin_v35442 жыл бұрын

    💖❣️

  • @abdulkareem7931
    @abdulkareem79312 жыл бұрын

    Adi poli

  • @Vintagekid

    @Vintagekid

    2 жыл бұрын

    ❤️

  • @Faheem-Pattambi
    @Faheem-Pattambi2 жыл бұрын

    നല്ല അവതരണം ബ്രോ 🌹🌹🌹

  • @Vintagekid

    @Vintagekid

    2 жыл бұрын

    Keep support ❤️

  • @musthafamusthafa5718
    @musthafamusthafa57182 жыл бұрын

    👍

  • @reghunadh.583
    @reghunadh.5832 жыл бұрын

    മലമടക്കുകളിൽ ലേക്കുള്ള ദൂരക്കാഴ്ചകൾ കുറച്ചൊക്കെ മനോഹരം തന്നെ. പക്ഷേ! മിനിയൂട്ടി എന്ന ഈ സ്ഥലം പരസ്യം ചെയ്യുന്നതുപോലെയുള്ള മാഹാത്മ്യങ്ങൾ ഒന്നും ഇവിടെ കാണാൻ കഴിഞ്ഞില്ല. പരസ്യം കേട്ടു വരുന്നവർക്ക് നഷ്ടബോധത്തോടെ തിരിച്ചുപോകാം.

  • @shamsupoolamanna2649
    @shamsupoolamanna26492 жыл бұрын

    manoharam vegam vitto

  • @apsvibes7069
    @apsvibes70692 жыл бұрын

    മലപ്പുറം ടൂറിസത്തിന് ഒരു പൊൻ തൂവൽ കൂടി

  • @abdulla170171
    @abdulla1701712 жыл бұрын

    ഇതു പോലത്തെ പരസ്യവുമായി വന്നാൽ ആൾക്കാർ 'അനുഭവങ്ങൾ തുറന്ന് പറയും അത് ദോഷം ചെയ്യും മിണ്ടാതെ നിന്നാൽ കുറച്ചൊക്കെ കിട്ടും. അതാണ് നല്ലത്.

  • @sadasivanp773
    @sadasivanp7732 жыл бұрын

    Suhurthe Supper Ipozhanu njan Arinjade Glas Bridje ulla karyam Athum ithra aduthu Malapuram Jillayil thanks

  • @Vintagekid

    @Vintagekid

    2 жыл бұрын

    Keep support ❤️

  • @abdulkareem7931
    @abdulkareem79312 жыл бұрын

    Nalla Avatharannam

  • @Vintagekid

    @Vintagekid

    2 жыл бұрын

    Thank you ❤️

  • @noufalnizal2228
    @noufalnizal22282 жыл бұрын

    👍👍👍

  • @Vintagekid

    @Vintagekid

    2 жыл бұрын

    Keep support ❤️

  • @rasheedk7316
    @rasheedk73162 жыл бұрын

    ❤️👍

  • @Vintagekid

    @Vintagekid

    2 жыл бұрын

    Keep support ❤️

  • @jishadbeerankutty
    @jishadbeerankutty Жыл бұрын

    🎉🎉🎉🎉🎉❤❤

  • @Vintagekid

    @Vintagekid

    Жыл бұрын

    Keep support ❤️

  • @madhavannethaji6572
    @madhavannethaji65722 жыл бұрын

    Ini angottu tanne...adutha..paripaadi!TQ

  • @jacobdaniel6320
    @jacobdaniel63202 жыл бұрын

    Congrats

  • @Vintagekid

    @Vintagekid

    2 жыл бұрын

    Keep support ❤️

  • @mustfa0562
    @mustfa05622 жыл бұрын

    👍👍

  • @Faisal786kunnampalli
    @Faisal786kunnampalli2 жыл бұрын

    നല്ല അവതരണം

  • @Vintagekid

    @Vintagekid

    2 жыл бұрын

    Keep support ❤️

  • @ramesannaduvilpurakkal6068
    @ramesannaduvilpurakkal60682 жыл бұрын

    പുതിയ അനുഭവം നൽകി. 🙏🙏

  • @Vintagekid

    @Vintagekid

    2 жыл бұрын

    Keep support ❤️

  • @ashiquevlogger8832
    @ashiquevlogger88322 жыл бұрын

    അടിപൊളി 👌

  • @Vintagekid

    @Vintagekid

    2 жыл бұрын

    keep support ❤️

  • @savetalibanbismayam7291
    @savetalibanbismayam72912 жыл бұрын

    Wete is.....?

  • @user-ni4yt9mj4v
    @user-ni4yt9mj4v2 жыл бұрын

    ഗ്ലാസ് ബ്രിഡ്ജ് .. നീളം കൂടുതൽ വേണം .. അത് ആകാശത്തിലേക്ക് കയറി പോവുന്ന രീതിയിൽ വേണം .. അങ്ങനെയാകുമ്പോൾ അത് വേറെ ലെവൽ ആവും ..

  • @mufeedavt9361

    @mufeedavt9361

    2 жыл бұрын

    🤗

  • @zubairk8441

    @zubairk8441

    2 жыл бұрын

    കുറച്ച് മുന്നോട്ട് പോയാൽ അവിടെ ഒരു എയർപോർട്ട് ഉണ്ട് നീ ഇങ്ങനെ കയറിപ്പോയാൽ പിന്നെ അത് പൂട്ടേണ്ടി വരും

  • @Vintagekid

    @Vintagekid

    2 жыл бұрын

    @@zubairk8441 😁

  • @machu280
    @machu2802 жыл бұрын

    ഈ മിനി ഊട്ടിയുടെ പരസ്യം കണ്ടു ഇങ്ങോട്ട് പായുന്ന ആളുകളോട് ഒരുകാര്യം. നിങ്ങൾ ഇവിടെ ഒരു മഹാ സംഭവമായി ഓടി വരേണ്ട. ഇവിടെ ഒന്നും ഇല്ല. നമ്മുടെ വിലപ്പെട്ട സമയം നഷ്ടപ്പെടും.

  • @shminternationalgeneraltra1386
    @shminternationalgeneraltra13862 жыл бұрын

    Avide Road onnu Veethi Kootti irunnenkil...

  • @pravasi1158
    @pravasi11582 жыл бұрын

    റോഡു നന്നാവട്ടെ - കാറിൻ്റ പരിപ്പെടുത്തു

  • @kondattusathyadevan4931
    @kondattusathyadevan49312 жыл бұрын

    People were eager to see the glass bridge the main attraction that is not shown

  • @machu280
    @machu2802 жыл бұрын

    ഇവിടെ അരും ഇല്ലാത്ത ഒരു കോറി ആയിരുന്നു ഇപ്പോൾ ഈ വക പരസ്യങ്ങൾ കണ്ട് ജനങ്ങൾ കണ്ടമാനം വരുന്നുണ്ട്. എല്ലാവരും അവസാനം കോട്ടുവായിട്ട് മടങ്ങിപ്പോകുന്നു എന്ന് മാത്രം. വന്നും പണിയില്ലാത്ത വർക്ക് കാറിൽ അൽപസമയം സഞ്ചരിക്കാൻ ഒരു ടൈം പാസ് ആയി കണക്ക് കൂട്ടാം എന്ന് മാത്രം. ഒന്നും ഇല്ല ഇവിടെ. വല്ല നാരങ്ങാത്തോടോ, കോട്ടക്കുന്നോ പോയാൽ അത് നഷ്ടമാവില്ല. അല്ലെങ്കിൽ എവിടെയെങ്കിലും പോയി കടൽ കാണാവുന്നതാണ്.. ഒന്നുകൂടെ പറയട്ടെ ഈ മിനി ഊട്ടിയിൽ ഒന്നുമില്ല

  • @soudhabeeran813
    @soudhabeeran8132 жыл бұрын

    Glass bridj ennu paranj kaliyaakalle.

  • @noufalmagic2132
    @noufalmagic21322 жыл бұрын

    പറയുന്നത് പോലെ ഗ്ലാസ് ബ്രിഡ്ജ് പോരാ. നീളം തീരെ ഇല്ല ഇതിൽ കേറിയാൽ കുട്ടികൾക്ക് വരെ പേടി തോന്നുന്നില്ല

  • @musthafanp2968
    @musthafanp29682 жыл бұрын

    ഇമ്മിണി ചെറിയ വലുത്. കുറച്ചു കിലോ സെന്റി മീറ്റർ.. 😇

  • @libuvlog6732
    @libuvlog67322 жыл бұрын

    Kondotty town to 13 km

  • @Vintagekid

    @Vintagekid

    2 жыл бұрын

    Keep support ❤️

  • @Nidhapb405
    @Nidhapb4052 жыл бұрын

    ബ്രിഡ്ജ് ചെറുത് 🏃🏿‍♂️🏃🏿‍♂️🏃🏿‍♂️🏃🏿‍♂️

  • @femimayilfi6089
    @femimayilfi60892 жыл бұрын

    Ella edathum Muslim thatharude ati prasram kaanaan . Evide enkilum oru eecha pariyal avideyumundakum .getiketta samooham

  • @umar333kp
    @umar333kp2 жыл бұрын

    എന്താ അവിടെ ഉള്ളത് ഞാൻ പോയി ഒന്നും കാണാതെ തിരിച്ച് പോന്നു കുറച്ച് മല കയറി വരാം

  • @randomvisionlisten1372
    @randomvisionlisten13722 жыл бұрын

    വേങ്ങര പൂളാപ്പീസ് വഴി പോയാൽ നല്ല റോഡാണ്

  • @ashiquekappan5800

    @ashiquekappan5800

    2 жыл бұрын

    അവിടെഇപ്പോൾ റോഡിൽ വാഴ നട്ടിട്ടുണ്ട് 😁😁😁😂😂😂

  • @5qtest787

    @5qtest787

    2 жыл бұрын

    @@ashiquekappan5800 🙄😀

  • @mohammedkoyam6820
    @mohammedkoyam68202 жыл бұрын

    ആകെ കാണാൻ ഉള്ളത് ഗ്ലാസ്‌ ബിഡ്ജ് അത് നീ അവസാനം ഒലത്തി ഇന്നാ ഒരു ഡിസ് ലൈക്ക് പിടിച്ചോ

  • @bahjathsarmadiya7813
    @bahjathsarmadiya78132 жыл бұрын

    Ayye pacha kallam njn poyi cheriya bridge

  • @khalidvk7173
    @khalidvk71732 жыл бұрын

    നന്നായിട്ടോ വീടിയോ BST

  • @nasarpzr7581
    @nasarpzr75812 жыл бұрын

    ആരും പരസ്യ വാചകം കേട്ട് പോയി വഞ്ചിതരാവേണ്ട, ഗ്ലാസ്‌ ബ്രിഡ്ജ് എന്ന പേരും പറഞ്ഞു അതിൽ കയറാൻ 100 രൂപ ഒരാൾക്ക്, നമ്മുടെ പണം പിടിച്ചു പറിക്കാനുള്ള ഒരു സൂത്രം, സന്ദർഷകർ വളരെ കരഞ്ഞപ്പോൾ ഓരോ പരസ്യ വാചകവുമായി മാനേജ്മെന്റ് തയ്യാറാക്കുന്ന ഈ ചതിയിൽ ആരും ചെന്ന് ചാടേണ്ട, ഇതിലും മനോഹരമായ ഒരു പാട് സ്ഥലങ്ങൾ മലപ്പുറത്തുണ്ട്, മഹാ തട്ടിപ്പ് തന്നെയാണ് അവിടെ

  • @suhail1079
    @suhail10792 жыл бұрын

    Ake 4 meter undu

  • @jaferkollalangal4134
    @jaferkollalangal41342 жыл бұрын

    കോഴിക്കോട് നിന്നുമുള്ള വഴി പറയാമോ

  • @Vintagekid

    @Vintagekid

    2 жыл бұрын

    Ramanattukara - pulikkal - kondotty

  • @moideenmalappuram372

    @moideenmalappuram372

    2 жыл бұрын

    എന്തിനാ പൈസ കളയുന്നത്

  • @user-ni4yt9mj4v
    @user-ni4yt9mj4v2 жыл бұрын

    മാന്യമായ ചാർജ് ആണ് .. അത് എടുത്ത് പറയേണ്ടിരിക്കുന്നു ...

  • @Vintagekid

    @Vintagekid

    2 жыл бұрын

    ❤️

  • @forfuture7654
    @forfuture76542 жыл бұрын

    'Pakistan People' there ?😇

  • @muhammedmoosankuttymuhamme6638
    @muhammedmoosankuttymuhamme66382 жыл бұрын

    കഴിയുന്നതും ഈ പാലത്തിൽ കൂടി നടക്കാതിരിക്കുക അത് നിങ്ങളുടെ ജിവൻ്റെ സുരക്ഷക്ക് അത്യാവശ്യമാണ്

  • @imtiyasimtyas3385

    @imtiyasimtyas3385

    2 жыл бұрын

    പിന്നെ enthina bose adh undakkiyadh😇

  • @thomasmathew1212

    @thomasmathew1212

    2 жыл бұрын

    എന്ന് ഒരു പേടിച്ചുതൂറി

  • @vinumannil4822

    @vinumannil4822

    2 жыл бұрын

    Aysheri... Ipo eghne irikkn

  • @abdulsalamkunnnikkal8811
    @abdulsalamkunnnikkal88112 жыл бұрын

    തണുപ്പ് ഉണ്ടോ

  • @mustfa0562
    @mustfa05622 жыл бұрын

    Nilamburil ninnu varugayanenkil eluppam എങ്ങിനെയാ parayamo bro

  • @lairasvlogs2213

    @lairasvlogs2213

    2 жыл бұрын

    Manjeri pookottur

  • @shibilshibil9009

    @shibilshibil9009

    2 жыл бұрын

    Manjeri to. Kondotty road morayur. Nu left

  • @moideenmalappuram372

    @moideenmalappuram372

    2 жыл бұрын

    @@shibilshibil9009 എന്തിനാ മൊറയൂർ പോവുന്നത് അവിടെ പോവേണ്ട ആവിശ്യം ഇല്ലല്ലോ

  • @shibilshibil9009

    @shibilshibil9009

    2 жыл бұрын

    @@moideenmalappuram372 പിന്നെ എങ്ങനെ പോവും

  • @moideenmalappuram372

    @moideenmalappuram372

    2 жыл бұрын

    @@shibilshibil9009 മോങ്ങത്തു നിന്ന് മിനി ഊട്ടിയിൽ പോവാം അതുപോലെ മഞ്ചേരി പൂകോട്ടൂർ വഴിവന്നു നേരിട്ട് മിനി ഊട്ടിയിൽ പോവാം

  • @backlinko1047
    @backlinko10472 жыл бұрын

    😄😄😄😄😄😄😭😭😭😭😭😭 ഇതാണോ 😆😆😆😆😆

  • @salahudheenp9769
    @salahudheenp97692 жыл бұрын

    മഞ്ചേരി യിൽ നിന്നു എങ്ങനെ വരും എവിടെ തിരിയും

  • @Vintagekid

    @Vintagekid

    2 жыл бұрын

    g.co/kgs/Vd28Pi

  • @mohammedashraf5725

    @mohammedashraf5725

    2 жыл бұрын

    അറവാങ്കര പള്ളിപ്പടിയിൽനിന്നും അരിമ്പ്ര റോട്ടിലേക്ക് കയറിവരിക

  • @musthafanp2968

    @musthafanp2968

    2 жыл бұрын

    മഞ്ചേരിയിൽ നിന്നും വടക്കോട്ട് പോയി നിലമ്പൂർ,.മ്യൂസിയവും അഡ്യാൻപാറ വെള്ളച്ചാട്ടവും . കണ്ട് പോന്നാൽ ഇതിലേറെ ലുക്ക് ഉണ്ടാകും..

  • @ajnasvv5127
    @ajnasvv51272 жыл бұрын

    Oru ulakkayum illa njan poik

  • @abdusamedabdusamed3762
    @abdusamedabdusamed37622 жыл бұрын

    ഈ ഈ പറയുന്ന അത്രയും രസമില്ല വീഡിയോയിൽ കാണുമ്പോൾ നല്ല രസമുണ്ടാകു

  • @roy3RVideos
    @roy3RVideos2 жыл бұрын

    ഇങ്ങോട്ട് ഉള്ള ബസ് സർവീസ് പറയുമോ

  • @Vintagekid

    @Vintagekid

    2 жыл бұрын

    Bus സർവീസ് ഇല്ല

  • @roy3RVideos

    @roy3RVideos

    2 жыл бұрын

    @@Vintagekid ok

  • @hussaintkkarathode9799

    @hussaintkkarathode9799

    2 жыл бұрын

    പരപ്പനങ്ങാടി മലപ്പുറം റോഡ് പൂളാപീസ് ഇറങ്ങി 3 കെഎം ഓട്ടോ

  • @thajusoundmedia4761

    @thajusoundmedia4761

    2 жыл бұрын

    ഉണ്ട്

  • @roy3RVideos

    @roy3RVideos

    2 жыл бұрын

    @@hussaintkkarathode9799 thanks

  • @hameedkotta4741
    @hameedkotta47412 жыл бұрын

    ഉഷാറാണ് റോഡ് വളരെ മോശം ആണ്

  • @sadisadn6363
    @sadisadn63632 жыл бұрын

    നല്ല റോഡ് ഉണ്ടാക്കാതെ എങ്ങനെ ശരിയാവും 🤔

  • @alavialavi2631
    @alavialavi26312 жыл бұрын

    Neepàrayunna athra ella

  • @rafeekmookolimadathil5090
    @rafeekmookolimadathil50902 жыл бұрын

    പറയുമ്പോൾ ഫുൾ. പറയുക. ബസ് റൂട്ട് ഉണ്ടോ

  • @Vintagekid

    @Vintagekid

    2 жыл бұрын

    ഇങ്ങോട്ട് bus service ഇല്ല.

  • @zubairk8441
    @zubairk84412 жыл бұрын

    എത്ര നല്ല റോഡ് ഉണ്ടായിട്ടും കാര്യം ഇല്ല ആദ്യം ട്ടോറസ് ലോറികളുടെ മരണപ്പാച്ചിൽ നിർത്തണം ടൺ കണക്കിന് ലോഡല്ലേ ദിവസവും ആ റൂട്ടിലൂടെ പോകുന്നത്

  • @moideenwelder2904

    @moideenwelder2904

    2 жыл бұрын

    അവർക്ക് ജീവിക്കണ്ടെ ട്ടോ റസ്ഓടുന്ന വിതം റോഡ് ഉണ്ടാക്കണം പണ്ട് സൈക്കിൽ ചക്ക്രം ഉരുട്ടി നടന്ന പോലെ ഇന്നും ഉരുട്ടി നടക്കാനല്ല റോഡ് ഉണ്ടാക്കേണ്ടത്. കാലം മാറുന്നതിനനുസരിച്ച് വലിയ യന്ത്രങ്ങളും മറ്റും റോഡിൽ ഓടും പണ്ട് നീ നടന്നാണ് പോയതെങ്കിൽ പിന്നെ സൈക്കളിൽ പോയി ഇപ്പോൾ ഴും സൈകളിലാണെ പോകുന്നത് അല എന്തെ ഇപ്പോഴും നടന്ന് പോയ് കൂടെ

  • @kuthubulalam3515
    @kuthubulalam35152 жыл бұрын

    മഞ്ചേരിയിൽ നിന്നുള്ള വഴി പറഞ്ഞു തരുമോ

  • @sarafuambatu5073

    @sarafuambatu5073

    2 жыл бұрын

    പൂകോട്ടൂർ പോയി പോകാം

  • @Vintagekid

    @Vintagekid

    2 жыл бұрын

    g.co/kgs/cjU6CV

  • @Boss-gh8lz

    @Boss-gh8lz

    2 жыл бұрын

    കോടങ്ങാഡിൽ നിന്ന് ലെഫ്റ്റ്

  • @rahmatlithiruvali56
    @rahmatlithiruvali562 жыл бұрын

    ഗ്രാസ്സ് ബി ഡ്ജ്🙂🤔

  • @ayoobvaliyapeediyakkal8684
    @ayoobvaliyapeediyakkal86842 жыл бұрын

    മിനി ഊട്ടി എന്നുള്ള പേരേ ഒള്ളൂ കാഴ്ചക്ക് തീരെ പോരാ

  • @shajudheens2992
    @shajudheens29922 жыл бұрын

    Nothing to see there

  • @shafeeqalungal6331
    @shafeeqalungal63312 жыл бұрын

    കമൻറുകൾ മൊത്തം വായിച്ചതിൽ നിന്നും മിനിയൂട്ടി പോരാ എന്ന് തന്നെയാണ് മനസ്സിലാവുന്നത് . അത് തന്നെയാണ് ശരിയും . വിലപ്പെട്ട സമയം വെറുതെ ആരും പാഴാക്കണ്ടല്ലോ....

  • @beenaibrahim3246
    @beenaibrahim32462 жыл бұрын

    ഇവിടെ ഒന്നും ഇല്ല മൊത്തം cash തട്ടുന്ന പരിപാടി . ഇങ്ങനെ oru ബോറു സ്‌ഥലം കാശുപോയത് മെച്ചം 😡 റോഡ് ഒരിക്കൽപോയവർ പിന്നെ പോവൂല അത്രക് best road

  • @subairmt636

    @subairmt636

    2 жыл бұрын

    Avarude. Mugath. Sandoosahamundallo

  • @subairap9268
    @subairap92682 жыл бұрын

    100 രൂപ ഓവർ ആണ്.....

  • @abdulnaser9026
    @abdulnaser90262 жыл бұрын

    നീലകണ്ഠൻ ഹരജിയുമായി വരുമോ?...സതീഷന്റെ ശ്രദ്ധയിൽ പെട്ടില്ലെന്നാ തോന്നുന്നത്....എല്ലാവികസനത്തെയും പാരവെക്കുന്ന നാറികൾ തുലയട്ടെ...

  • @m.rafi.bava.m
    @m.rafi.bava.m2 жыл бұрын

    എല്ലാവരും കൂടെ ഒരുമിച്ചു കയറി അതിനെ തള്ളി തായേ ഇടുമോ 🤣

  • @Vintagekid

    @Vintagekid

    2 жыл бұрын

    😂

  • @jayraj7262

    @jayraj7262

    2 жыл бұрын

    തായെ അല്ല!. താഴെ😆

  • @m.rafi.bava.m

    @m.rafi.bava.m

    2 жыл бұрын

    @@jayraj7262 മലപ്പുറം ഡാ 🤣

  • @saidsooperalavi1798

    @saidsooperalavi1798

    2 жыл бұрын

    ഗ്ലാസ്‌ പാലം ഒരേ സമയം എത്ര ആൾക് നില്കാൻ ഉള്ള കപ്പാസിറ്റി ഉണ്ട് ഒരു അപകടവും വരുത്തല്ലേ പടച്ചവനെ

  • @tkdsahood7501

    @tkdsahood7501

    2 жыл бұрын

    10പൈസക്ക് ഇല്ല... Class പാലം കുറച്ചു കൂടി നീളം ഉണ്ടാവാണ്ടിരുന്നു...

  • @ismailtvismail1515
    @ismailtvismail15152 жыл бұрын

    ബുർജ് ഖലീഫ ൻ്റെ അടുത്ത് പൊയവർക്ക് എന്ത് മിനി ഊട്ടി

  • @hafsalhafsal8433

    @hafsalhafsal8433

    2 жыл бұрын

    Athu ippo endanu athu vere ithu vere athu kandu enikonnum thonniyittilla athoru building allathe endhanu

  • @shafishafi-rc9vp
    @shafishafi-rc9vp2 жыл бұрын

    10 അടി പോലും നീളം ഇല്ലാത്ത ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ്‌ ബ്രിഡ്ജ്.... 😂

  • @mohammedmohammed249

    @mohammedmohammed249

    2 жыл бұрын

    Sherikk vaayikku bro KERALAM Enna exhuthiye🙂

  • @santhoshmundayat5798
    @santhoshmundayat57982 жыл бұрын

    This is TOTALLY money waste

  • @musthafamannethodi1036
    @musthafamannethodi10362 жыл бұрын

    വെറുതെ കള്ള പ്രചരണം

  • @moideenmalappuram372
    @moideenmalappuram3722 жыл бұрын

    ഒന്ന് പതുക്കെ തള്ളികൂടെ

Келесі