കേരളത്തിലെ അടിമക്കച്ചവടക്കാരും അടിമകളും ഇന്ന് ആരാണ് ? | ARANAZHIKANERAM
#asianetnews #MalayalamLiveNews
കേരളത്തിലെ അടിമക്കച്ചവടക്കാരും അടിമകളും ഇന്ന് ആരാണ് ? | ARANAZHIKANERAM
Untouchability and Christianity in Kerala
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
Пікірлер: 1 600
ഇങ്ങനെ ഒരു പരിപാടി അവതരിപ്പിച്ച ഏഷ്യാനെറ്റിന് ബിഗ് സല്യൂട്ട്. അവതാരകനും ചരിത്ര ഗവേഷകനും നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു.സമൂഹത്തിൽ ഏറ്റവും വിവേചനവും കഷ്ടതകളും അനുഭവിക്കുന്ന ഒരു ജന വിഭാഗം ആണ് ദളിത് ക്രിസ്ത്യനികൾ.
@SJ-zo3lz
3 жыл бұрын
See the timing ! Just before Kerala government gave reservation to Christian Nadars. Coincidence? Asianet is fully in - hand with the Kerala gov.!
@shekharnair7268
3 жыл бұрын
Knowledge must be pure and Not copying from others opinions! First read and understand thoroughly both sides and without colouring own views the ultimate truth must be recognised first before propagations. Unless asked for with sincere mind, one must not try to compell one,s views on everybody.
@lathaeg5893
3 жыл бұрын
😂
@arunstalii3666
2 жыл бұрын
@@SJ-zo3lz Nothing to do with that. Nadars dalits allallo.
@zenjm6496
2 жыл бұрын
There’s no such thing as. Dalit Christians in any denomination of Christians in Kerala. There are rich Christians, middle class Christians and poor Christians. That’s it!
I am proud of my great grandfathers for taking the decision to accept Christ. I am a proud Christian!
@eyeoftruth4405
Жыл бұрын
But don't forget, we all have dravidian blood before religion
@Canadainfo
Жыл бұрын
@@eyeoftruth4405, I am a proud Dravidian!
@saducfc5499
Жыл бұрын
ങേ 🙄
@Canadainfo
Жыл бұрын
@@saducfc5499 I am proud Dravidian and proud Christian!
@saducfc5499
Жыл бұрын
@@Canadainfo ഇന്ത്യൻ and ക്രിസ്ത്യൻ എന്നൊക്ക കേട്ടിട്ടുണ്ട്
ഞാനൊരു ദളിത് ആണ്. എന്റെ സമൂഹത്തെക്കുറിച്ചു ഇങ്ങനെ ഒരു പഠനം ആരെങ്കിലും നടത്തിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. എനിക്ക് അതിനുള്ള കഴിവൊ സാഹചര്യമോ ഇല്ലായിരുന്നു. ഇത്രയും നല്ല ഒരു കാര്യം ചെയ്ത vipin paul നു എന്റെ ഹൃദയം നിറഞ്ഞ ആശംസകളും നന്ദിയും 🥰
@jibish7999
3 жыл бұрын
താങ്കൾ ഒരു മനുഷ്യൻ ആണ് ✌️
@devuaruneva3045
3 жыл бұрын
@@jibish7999 thanks😍
@ashkarm8281
3 жыл бұрын
ബ്രോ ദളിതകൾക്കായി ഒരു രാഷ്ട്രീയ പാർട്ടി വേണം എന്നാലെ കുറച്ചെങ്കിലും പുരോഗമനം ഉണ്ടാവൂ
@rejifab7867
3 жыл бұрын
ശരിയാണ്
@lillyraju7097
3 жыл бұрын
👍👍
ഞാനും ഒരു ദളിത് ക്രിസ്ത്യാനിയാണ്. Proud ❤️
@sonatramapuram20
3 жыл бұрын
ഞാനും
@lucyslegacy27
3 жыл бұрын
താൻ എന്ന മനുഷ്യനാകുക.ഒരു ഗോത്ര ഉച്ചനീചത്വത്തിൽ കുറഞ്ഞതാണെന്നും....തന്നെക്കാൾ കൂടിയവർ ഉണ്ടന്നും അംഗീകരിക്കുകയും മാത്രമല്ല അതിൽ അഭിമാനവും...കൊള്ളാം !! തങ്ങൾ ഒരു ജാതിവാദിയാണ്
@dealsisle
3 жыл бұрын
A significant share of all Christians in Kerala are descendants of former untouchables. For examples, there are several Ezhava and other lower caste families in Manarcad and other Christian centers share their family names with Syriac Christian families in about 20 mile radius. A well-funded study is needed on this topic.
@abeenaiype5866
3 жыл бұрын
@@lucyslegacy27 No..Racism is that needs to be eradicated. Not races. Let she be proud of what she is and try to maintain a continuous human history for her race. There will be christians from all tribes.Bbut the tribes must exist genetically as they are, respecting each other, and avoiding cross breeding for a continuous human history.
@lucyslegacy27
3 жыл бұрын
@@abeenaiype5866 what a paradox🙄.How u will eradicate racism wen u believes in races nd there pure form.There is nothing as races or pure race.Races r only cultural stupidity.Even the “bramin nd delit” shares the same DNA nd genetics.The only difference is there visually coz of dormant nd recessive genes of skin color nd hair types.Please educate urself about genetics nd DNA of population in India sub continent.
ഇതോക്കെ കാണുമ്പോഴാണ് Dr. Ambekar എത്രയോ വലിയാ ദീർഘവീക്ഷണമുള്ളയാളാണെന് മനസ്സിലാക്കുന്നത്. Hats off, he was a man beyond it's times!
@mr.peabody9832
3 жыл бұрын
മിഷനറീസ് അക്കാലത്തും സജീവം ആയിരുന്നു.ജാതി മാറി പണം ആയപ്പോഴും വിവേചനം നില നിന്നു.
@sajucdaniel8872
3 жыл бұрын
Dr Ambedkar ൻ്റെ അനുയായികൾ ഇന്ത്യയിൽ ലക്ഷക്കണക്കിനുണ്ട്.. അവരുടെ ജീവിതത്തിൽ എന്ത് മാറ്റമാണ് ഉണ്ടായിട്ടുള്ളത് എന്നറിയാൻ. താത്പര്യമുണ്ട് .. ഇടക്ക് കുറെ ലക്ഷങ്ങൾ ബുദ്ധമതം സ്വീകരിക്കുന്ന വാർത്തകൾ കാണുന്നു. ഇവരിൽ ബഹുഭൂരിപക്ഷവും ശോചനീയമായ അവസ്ഥയിൽ തന്നെയാണ് എന്നാണ് വായിച്ചിട്ടുള്ളത് . താങ്കൾക്ക് ഇക്കാര്യത്തിൽ വ്യത്യസ്ഥമായ അറിവുണ്ടെങ്കിൽ ദയവായി പങ്കു വെക്കുക.
@mr.peabody9832
3 жыл бұрын
@@sajucdaniel8872 ഭൂസ്വത്ത് ഇല്ലാ. ഉള്ളവർക്കു കൃഷിയും നടക്കുന്നില്ല. അതൊക്കെ തന്നെയാണ് കാരണം.
@mr.peabody9832
3 жыл бұрын
@@sajucdaniel8872 ആഗോളവൽക്കരണം മൂലം അവരുടെ പരമ്പരഗത തൊഴിലിനും ഉത്പന്നങ്ങൾക്കും മാർക്കറ്റ് വലുതായി ഇല്ലാ. കൂടുതൽ പേരും സിറ്റിയിൽ വന്നു തൊഴിൽ നോക്കുകയാണ്. ഗ്രാമത്തിൽ കിടക്കുന്നവർക്ക് അവിടെ കിടന്നു ജീവിക്കാനെ വിധിയുള്ളു. വികസനം ഇപ്പോഴും പേപ്പറിൽ തന്നെയാണ്.
@sajucdaniel8872
3 жыл бұрын
@@mr.peabody9832 കൃഷിക്കാര് ഭൂമി സ്വന്തമാകണം. വിള പരാജയപ്പെട്ടാൽ നഷ്ടപരവും കൂടാതെ അടുത്ത വിള ലഭിക്കുന്നതു വരെയുള്ള ജീവിത ചിലവും സഹായവും കിട്ടണം.
സവർണൻ ആണെങ്കിലും അവർണൻ ആണെങ്കിലും ബ്രിട്ടീഷ്ക്കാരന്റെ അടുത്ത് ചെന്നാൽ ബ്ലഡി ഇന്ത്യൻ ഡോഗ്സ് എന്നു പറഞ്ഞു മാറ്റി നിർത്തുമായിരുന്നു.
@JSVKK
3 жыл бұрын
അങ്ങനെയുള്ളവരുടെ അടുത്ത് പോകാതിരിക്കുന്നതാണ് നല്ലത്. നമ്മുടെ ബലഹീനത അവർ മുതലെടുത്തു, സ്വയം വലുതാണ് എന്ന ചിന്ത തികഞ്ഞ അറിവില്ലായ്മ ആണ്.
@yyllyylll3502
3 жыл бұрын
Not for nair ,namboodiris, brahmins etc
@vintagecars7620
3 жыл бұрын
@@yyllyylll3502 for every Indians it was like that.
@John-rw3ul
2 жыл бұрын
@@yyllyylll3502 aaru paranu😂 brownies ennanu indians ine avr vilikunath
@pajlyf_kerala3478
2 жыл бұрын
നാറികൾ ബ്രിട്ടീഷ് കാർ
ജാതിവ്യവസ്ഥ തന്നെയാണ് ഹിന്ദുമതത്തിന്റെ അപചായത്തിന് കാരണം.
@samualgeorge1837
2 жыл бұрын
Stop boosting about Syrian Christians as they wear lower caste.
@bhaskaranvk7788
2 жыл бұрын
True
@shtman504
Жыл бұрын
@@samualgeorge1837 nop, Syrian Christianity and Jacobite Christianity is the most traditional Christianity and was established before 100CE
@yyyrrrr6314
Жыл бұрын
@@shtman504 but not all syrian Christians are not converted from that time. 1st time small amount brahmins converted into Christianity. The rest of the Christians are converted later from daliths.
@shtman504
Жыл бұрын
@@yyyrrrr6314 ooh dude.... It's only the later ones. And it's not like the pentacost. More than 90% of Syrian Christians aren't dalits
Thanx for bringing such an undiscussed topic that could have remained in memories of history
ഇന്നും മനുഷ്യന്റെ കാഴ്ചപ്പാടുകള് മാറുന്നില്ല എന്നതാണ് സത്യം... ഇന്നും മനുഷ്യന്റെ ഉള്ളില് ജാതിയും മതവും ഉണ്ട് ഒരു അവസരം അവര്ക്ക് നൽകിയാൽ അവരത് കാണിക്കാൻ മടിക്കില്ല
@josephjohn5864
3 жыл бұрын
This is fed through breast milk, which is power politics.
@thekrakozhian392
3 жыл бұрын
മതം തെറ്റല്ല. മതം ഉപയോഗിച്ച് സ്വന്ത താൽപര്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവൻ ആണ് സമൂഹത്തിൻ്റെ ശാപം
@rencevakkachan2284
3 жыл бұрын
@@thekrakozhian392 nop, if i say you are christian and i am hindu even though we are same human beings then why we need to use difference labels or cult names to label the same human beings ?
@scientificatheist9381
Жыл бұрын
@@thekrakozhian392 no your religion is discriminatory superstition
@rajucv7114
Жыл бұрын
സത്യം
ജാതിയും മതവും എവിടെയും ഒരു കാലത്തും മനുഷ്യരെ ഭിന്നിപ്പിച്ചത് അല്ലാതെ ഒന്നിപിച്ചിട്ടില്ല
@DileepPaulkoottunkal
3 жыл бұрын
രാഷ്ട്രീയവും 👍
@kannannemmara7106
3 жыл бұрын
@@DileepPaulkoottunkal യഥാർത്തിൽ രാഷ്ട്രിയം എന്നത് രാഷ്ട്ര ത്തിനുo ജനങ്ങൾക്കും വേണ്ടി ആണ് എന്ന സത്യം പലരും മറക്കുന്നു അല്ലേ? Bro
@DileepPaulkoottunkal
3 жыл бұрын
@@kannannemmara7106 തീർച്ചയായും 👍
@onelane3531
3 жыл бұрын
Sathyam 🤗
@mohammedmusthafan186
3 жыл бұрын
Proof? second world war ethokke mathangal thammil ayirunnu?
A very useful and informative documentary which sheds light to our past centuries of darkness. Are we still slaves ? Are we free? This must be our motto for progress and politics.
@user-ob4io6bk8v
2 жыл бұрын
Yes ,the answer for both that questions will determine our independence and progress
ഞാൻ ഒരു കാര്യം ചോദിച്ചോട്ടേ ഒരാൾ ക്രിസ്ത്യാനി ആയിക്കഴിഞ്ഞാൽ ദളിത് പറയൻ പുലയൻ ക്രിസ്ത്യൻ എന്ന് എങ്ങനെ പറയും ദൈവം എല്ലാവർക്കും ഒരുപോലെ അല്ലേ
@saraths988
3 жыл бұрын
ക്രിസ്തിയാനി ആയാലും അവർ ഇപ്പോഴും അടിമ ജാതി തന്നെയാണ്
@linithaathish2613
2 жыл бұрын
Yes we all are equal infront of Christ
@johnthebaptist4426
Жыл бұрын
ക്രൈസ്തവനെ തരം താഴ്ത്തുന്നതു ക്രൈസ്തവർ തന്നെ! കാരണം ക്രൈസ്തവൻ അഥവാ ക്രിസ്ത്യാനി എന്ന പദം എന്ന് എവിടെ വച്ച് ഏതു സാഹചര്യത്തിൽ എന്ത് അർത്ഥത്തിൽ ആരാൽ നിലവിൽ വന്നു എന്നു ബൈബിളിലെ അപ്പോസ്തല പ്രവർത്തനങ്ങളിൽ തന്നെ രേഖപ്പെടുപ്പെടുത്തിയിട്ടുള്ളതു ഒരിക്കൽപോലും വായിച്ചിട്ടില്ലാത്തവർ വാമൊഴിയുന്നതു കേട്ട് സ്വന്തം സഹോദരങ്ങളെ തരം താഴ്ത്തുന്നതിൽ വിരുതുകാട്ടുന്നുവെന്നു മാത്രം! വൈദിക വിദ്യാർത്ഥികളായിരുന്നവർ പോലും നിങ്ങൾ RC കാരാണോ ലെത്തീൻകാരാണോന്നു ചോദിക്കുന്നവർ ഇന്നുമുണ്ട്! RCയിൽ 1% സുറിയാനിക്കാരുടെ വിചാരം അവരാണ് യഥാർത്ഥ Roman Catholic; അതേ സമയം 99% വരുന്ന ലെത്തീൻവിഭാഗം മറ്റേതോ പ്രത്യേക സഭയുമാണെന്നതാണ്!
@saducfc5499
Жыл бұрын
@@saraths988 മുസ്ലിം ആയാലോ 🤗
@johnskuttysabu7915
Жыл бұрын
@@saducfc5499 jathiyum.mathavum.randanu.
ഞാനൊരു ദളിത ക്രൈസ്തവനാണ് ❤❤❤
@sangeeshjosef
3 жыл бұрын
Ningal matramalla Kerala makkal muzhuvanum Dalitante makkala.
@deepu3472
3 жыл бұрын
@@sangeeshjosef👍👍
@user-ht4gq8hz2d
2 жыл бұрын
@@sangeeshjosef അപ്പോൾ ബ്രഹ്മണനും, നായർക്കും മക്കളുണ്ടായില്ലേ പിന്നെ 🤭
@bindhushibulal7977
2 жыл бұрын
ഞാനും 🙏👍
@fakeprophetmuhammad6916
Жыл бұрын
ഈ ദളിത് എന്തുവാ
അടിമനുകം തകർത്ത ചങ്ങലകൾ പൊട്ടിച്ചെറിഞ്ഞ ക്രിസ്തു ✨️
@jomyjose3916
3 жыл бұрын
കോപ്പാന്ന്.
@Themanwithholywounds
3 жыл бұрын
@@jomyjose3916 ജിഹാദിയുടെ അണ്ഡം കീറുന്നു ല്ലേ.. സാത്താനെ ദൂരെ പോ
@jomyjose3916
3 жыл бұрын
ബഹളം വെക്കണ്ട. പുതിയ നിയമത്തിലെവിടെയും യേശു അടിമത്തത്തിനെതിരെ ഒരു വാക്കെങ്കിലും പറഞ്ഞത് ചൂണ്ടിക്കാണിക്കാൻ താങ്കൾക്ക് കഴിയില്ല. ഫേക്ക് ID യിൽ വന്ന് വിഢിത്തം പറഞ്ഞാൽ കിട്ടുന്ന സമ്മാനം മാത്രമെ ഞാൻ തന്നൊള്ളു. സ്വന്തമായി പേരുള്ള സാത്താനാണ് ഞാൻ. അതിന് ധൈര്യമില്ലാത്ത തൻ്റെ പിന്തുണ യേശുവിനോ ക്രിസ്ത്യാനിക്കോ മനുഷ്യസമൂഹത്തിനോ ഗുണം ചെയ്യില്ല. സത്യത്തിന് സാക്ഷ്യം വഹിക്കാൻ വന്നവനെ ഫേക്ക് ID വെച്ച് അപമാനിക്കുന്നത് ഞാനല്ല.
@redsamuel6994
3 жыл бұрын
@@jomyjose3916 thagal New Testament vaichitudo?
@justicemp3200
3 жыл бұрын
@@Themanwithholywounds During the time of Jesus population of world was 18-30crore. At that time Roman Empire had 2 crore slaves.
സഭയും സർക്കാരും സമൂഹവും ദളിത് ക്രിസ്താനിളെ മനസിലാക്കുന്നില്ല. അവരോടൊപ്പം ചേർന്ന് നിൽക്കുന്നില്ല. അവരെ കൈ പിടിച്ച് ഉയർത്തുന്നില്ല.
@jomyjose3916
3 жыл бұрын
Yes
@thekrakozhian392
3 жыл бұрын
The 'system' won't give much significance to the interests of the marginalized, history and politics says so. We cannot depend upon the 'system' for anything as they act for the interests of those who pays them. But don't confuse the 'system' with the truth. The truth that the bible(scriptures) has is beautiful. But the one-sided acts of the 'system' is ugly(proved by the Jacobite-Orthodox quarrels). This is the harsh truth and we can't do anything to change it. Stick to the truth and not the 'system', thats the only thing that we can do.
@prakashbhat8614
3 жыл бұрын
Pada pedich panthalath chennappo pantham koluthi pada. Dalithananenn paranj(I don't believe in this Dalit phenomenon, as it's a nasty social engineering to milk, make vulnerable , convert etc etc still) Christian ayatha. Now why still thinking you are Dalit "Christian"?? Wake up man this is all band wagon of people who convert.
@prakashbhat8614
3 жыл бұрын
Pada pedich panthalath chennappo pantham koluthi pada. Dalithananenn paranj(I don't believe in this Dalit phenomenon, as it's a nasty social engineering to milk, make vulnerable , convert etc etc still) Christian ayatha. Now why still thinking you are Dalit "Christian"?? Wake up man this is all band wagon of people who convert.
@sajeevanvm8812
3 жыл бұрын
Bhoomiyil kazhivukettavanayi janikumpol thanne avanulla siksha poornamayi sakshal chakravarthi vjarichal polum avane pinne rakshapeduthan kazhiyilla chakravarthi koduthuvidunnathellam vilampukar adichumatum .ini chakravarthi nerittu vannu u rutti vayil vachu koduthu ennirikatte c.varthi poyikazhuyumpol vilampukarude vaka nalla idi kittum. Oru nerivulla udamaye kittunna adima bhagyavan
Feel bad about my ancestors, thanks Vinnie paul
THANK YOU ASIANET, APPRECIATE THE EFFORTS
@cowubl
27 күн бұрын
Christianity is not an Indian origin relegion. its a western relegion. Basically all Indians are hindus. We Other Hindu people accept our brothers to follow foreign relegion. But don't tell india is Christian country.
മറ്റു ജാതികളിൽ നിന്നു ഒരാൾ ക്രിസ്ത്യാനി ആയാൽ അവൻ ക്രിസ്ത്യാനി. താണ ജാതിയിൽ നിന്നും ഒരുവൻ ക്രിസ്ത്യാനി ആയാൽ അവൻ അവശ ക്രൈസ്തവൻ. Y
@Gunboat66
Жыл бұрын
Changing faith never changes social situation.
@lastpaganstanding
Жыл бұрын
Thaanokke ippozhum thaana jaathi ind ennu viswasikunnath kond thanne
@jintumjoy7194
Жыл бұрын
@@lastpaganstanding ഓഹോ
@saducfc5499
Жыл бұрын
പക്ഷെ ദളിതൻ മുസ്ലിം ആയാൽ... മുസ്ലിം മാത്രമേ ആവുന്നുള്ളൂ... ദളിത് മുസ്ലിം ആവുന്നില്ലല്ലോ അതെന്താ 🤔🤔
@lastpaganstanding
Жыл бұрын
@@saducfc5499 ossanu thangal de veettinnu pennu kittuo?? Polayante mone nnu vilich aalkare adhikshepikkunna muslimsne kannur vannal kanam. Ap ep ek Pk ennokke paranja thammil tharkkichu mindathe polum nadakkunna ore nattukar und. Ithonnum kanunnille ??
Very informative n educative series,, very much relevant for kerala now,, keep up the good work Asianet👍
ഒരുവൻ ക്രിസ്തുവിലായാൽ അവൻ പുതിയ സൃഷ്ടി ആകുന്നു
@leenaantony1962
16 күн бұрын
ഇങ്ങനെ പറയും. ഒരു വിവാഹലോചന വരട്ടെ അപ്പൊ പല ചേരിയിൽ നിർത്തും. പു. ക്രി, പാ. ക്രി, ഇ. ക്രി, ഒക്കെ ആകും
Good information . My 93 year old Dad and his friend was discussing about the slave market which was in Palaghat or cochin and how they were treated by the Lords etc..I was listening to it.. and at the same time I couldn't believe...
@akgirisababu7902
2 жыл бұрын
Church in cochin was used as gown for six days except Su n day. Read book land of perumal. Page 183
@vw5471
2 жыл бұрын
@@akgirisababu7902 can you advise some good historical books from kottayam travancore region for early christian conversions
@chandlerbing9249
Жыл бұрын
@@vw5471 I too want it
@kabirsingh1171
Жыл бұрын
@@vw5471 yes yes after all read read india is only belongs to hindus..even in past also...bad fate for india that some ricebag insects were born kerala and tamilnadu
ക്രിസ്ത്യൻ മിഷ്ണറി മാർക്ക് ഒരു ബിഗ് സല്യൂട്ട് ❤❤❤❤
@Gopinath67
Жыл бұрын
For what, making & marketing slaves
@lucifer-ky3mu
Жыл бұрын
Typical sangie, 😂dude it was not them trading slaves it was upper cast too, and india was not heaven as you people discribe about past, it was hell with castisam.. Thanks to missionaries at least you people got education and no need to fear the brahmins too..
@dingdong3
8 ай бұрын
@@lucifer-ky3mutrue.... The back bone of most of the indian educational institutions and hospitals are based on Christian missionaries only....
@user-hr5un8gr3t
2 ай бұрын
@@lucifer-ky3muno. Christians were criminals😮
@athulkrishnaa5956
9 күн бұрын
Go watch trance@@lucifer-ky3mu
Very informative,good presentation.
എല്ലാവർക്കും നല്ല ജീവിതം ഉണ്ടാവട്ടെ
@CellCODE
3 жыл бұрын
Thats good thinking👍👍
@nechunechu6953
3 жыл бұрын
ജാതിയും മതവും തുലയട്ടെ 💪
@PRINCE-hi5uu
2 жыл бұрын
Ichiri jihad edukatte
@noufalnoufu8153
Жыл бұрын
ജിഹാദ് വേണ്ട. പാൽപ്പൊടി ഉണ്ടോ 😜
@radhakrishnanpm924
Жыл бұрын
@@PRINCE-hi5uu ഇപ്പോൾ ഇതു പറഞ്ഞത് എന്തിനാണ് ? വിഷയം തിരിച്ച വിടാനാ ണോ ?
പണ്ട് കാലത്ത് കാര്യങ്ങൾ എളുപ്പമാക്കാൻ ഓരോ ജോലിക്കും ഓരോ കൂട്ടം ജനങ്ങളെ നിയോഗിച്ചു.. ആത്മാർത്ഥമായി കഷ്ട്ടപ്പെട്ട് എന്തും സമൂഹത്തിനു വേണ്ടി ചെയ്യാൻ തയ്യാറുള്ള നിഷ്കളങ്കരെ തുണി കഴുകാനും, തുകൽ തൈകുവാനും,, പാടം ഉഴുവുവാനും ,കെട്ടിടങ്ങൾ പണിയുവാനും ഒക്കെ നിയോഗിച്ചു... വിയർപ്പിൻ്റെ അസുഖമള്ള മടിയൻമാരെ പ്രാർത്ഥനയ്ക്കും ചടങ്ങുകൾക്കുമായി ക്ഷേത്രങ്ങളിലും പള്ളികളിലും നിയോഗിച്ചു... കാലക്രമത്തിൽ നിഷ്കളങ്കരായ അധ്യാന ശീലരായ മനുഷ്യരെ ദൈവത്തിൻ്റെ പേരും പറഞ്ഞ് കപടരും വിയർപ്പ് രോഗികളുമായ പുരോഹിത പൂജാരി വർഗ്ഗം ദൈവം എന്നത് പ്രത്യക്ഷ ശരീരമുള്ള ഒരാളാണെന്നും.. കുറ്റം ചെയ്താൽ പല വിധത്തിലും ഉപദവിക്കുമെന്നും .. തങ്ങൾ ദൈവവുമായി അടുത്ത ബദ്ധമാണെന്നും.. ഞങ്ങൾ പറയുന്നത് ദൈവം പറഞ്ഞ കാര്യമാണെന്നും... അതേ ബഹുമാനം നമ്മൾക്കും നൽകണം.. എന്നും ഭയപ്പെടുത്തി പഠിപ്പിച്ചു... കുറച്ച് നിയമങ്ങളും ഇറക്കി നിഷ്കളങ്കരെ ഒന്നും കൂടി ചെറുതാക്കി... സ്വാഭാവികമായും ഒന്നു ചെറുതാകുമ്പോൾ അടുത്തുള്ള അതേ അളവുള്ളത് വലുതായി തോന്നുമല്ലോ.. ഇങ്ങനെയാണ് ജാതികളുണ്ടായത്.. വക്രത ഉള്ളവൻ മേൽജാതി.. നിഷ്കളങ്കൻ കീഴ്ജാതി.. ഇരുമ്പ് പഴുപ്പിച്ച് വെക്കണം ജാതിയിൽ മേനി നടിക്കുന്ന ശപിക്കപ്പെട്ടവരെ..സത്യസന്ധരായതുകൊണ്ടും കാപട്യം അറിയാത്തതുകൊണ്ടും വഞ്ചിക്കപ്പെട്ട നിഷ്കളങ്കരുടെ അടക്കിപിടിച്ചു കൊണ്ടുനടക്കുന്ന അപമാനവും കണ്ണുനീരും നാം ഒരിക്കലും ഇനി ഒരിക്കലും പരിഹാസത്തിനായി വിട്ടു കൊടുക്കരുത്..ഇതായിരിക്കട്ടെ നമ്മുടെ വ്യക്തിത്വം ...
@morningstar6704
2 жыл бұрын
സത്യം സുഹൃത്തെ, പഴയ ചാതുർവർണ്യം വളച്ചൊടിച്ച് ഈ സവർണ്ണ-അവർണ്ണ set up ആക്കിയത് ഇങ്ങനെയാണ്.
@anandhum7104
Жыл бұрын
ശെരിയാണ് നമ്മുടെ സാമൂഹിക ചുറ്റുപാട് ഇപ്പോഴും ആ പഴയ രീതിയിൽ തന്നെയാണ്....🥲
കേരളത്തിലെ അടിമകൾ എങ്ങനെ കിസ്ത്യാനികൾ ആയി.ഇത് കേട്ടപ്പളേ ചിരി വരുന്നു. അർത്ഥമില്ലാത്ത വാക്കുകൾ.❤❤❤
New info & good report...
ഗുഡ് പ്രസന്റേഷൻ ഇൻഫർമേറ്റീവ് താങ്ക്സ് ✨️
I was proud to be a Christian. I felt less proud when i came to know about a fellow cathlic who became a newly convert. I knew about the hardship he is going through. But he is getting his energy from the Sacramento he is getting. Moreover he is iilitwrate but blessed..
@mattbla8567
3 жыл бұрын
Njan oru Catholikkan aanu. Jaathi parayunna thendikal sabhayil und. Athu maarum. Ente kudumbathil njan athu anuvadichittilla.
@sojanvargheese7849
3 жыл бұрын
Shariyannu Markkam koodiyavar ennu paranju chilare matti nirthunnathu njn orupadu kandittundu. Ennittu than 'sathya kristhyaniyan'ennu paranju njeliyukayum cheyyum Krishthumathathimte adisthanathathvangalil onnaya 'daivathil samathwam' enna aashayathinu pullu vila kalpikkunnavar aanu swayam 'sathyakrishthyaanikal' ennu vilikkunnathu. KASHTAM!!!
@sojanvargheese7849
3 жыл бұрын
Shariyannu Markkam koodiyavar ennu paranju chilare matti nirthunnathu njn orupadu kandittundu. Ennittu than 'sathya kristhyaniyan'ennu paranju njeliyukayum cheyyum Krishthumathathimte adisthanathathvangalil onnaya 'daivathil samathwam' enna aashayathinu pullu vila kalpikkunnavar aanu swayam 'sathyakrishthyaanikal' ennu vilikkunnathu. KASHTAM!!!
@xx-en9bs
3 жыл бұрын
@@mattbla8567 Jaathi already undallo sahodhara.... Syrian and Malankara are forward caste..Latin catholics are obc... latheen sabhayum suriyani sabhayum randum randalle ?
@kabirsingh1171
Жыл бұрын
😂😂 blessed for money ....you can do forceful conversion to increase headcount...but their real faith only lord Krishna
Fascinating historical accounts. How long it will be before these disgusting social discriminations are abolished ?????
I support your views and encourage you doing Good.. but y did u take the footages of those people's 🤔
Very nice
ഒപ്പം തന്നെ മലബാറിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും എങ്ങനെ മുസ്ലീമുകൾ ആയി എന്നുള്ളതും ഒരു വീഡിയോ ആക്കാൻ ധൈര്യമുണ്ടോ
@MAJ786MJ
3 жыл бұрын
Waiting for that. ഇസ്ലാമിലും അടിമത്തവും ചതുർവർണ്യവും ഉണ്ടായിരുന്നോ എന്നൊക്കെ അറിയണം.
@razorkat1096
3 жыл бұрын
@@MAJ786MJ അതുശരി, ലോകത്ത് ഒരേയൊരു മതഗ്രന്ഥത്തിലെ അടിമത്തം പ്രോത്സാഹിപ്പിക്കുന്ന ഉളളൂ. അത് ഇസ്ലാമിൽ ആണ്. പ്രവാചകനെ എത്ര അടിമ സ്ത്രീകൾ ഉണ്ടായിരുന്നു എന്നാ ഖുർആനിൽ പറയുന്നേ😁
@MAJ786MJ
3 жыл бұрын
@@razorkat1096 മലബാറിലെ മുസ്ലിങ്ങളെ പറ്റിയാണ് പറഞ്ഞത്. ലോകത്തെ ഏറ്റവും അധികം ക്രൂരത അനുഭവിച്ച അടിമകൾ തിരുവിതാംകൂർ എന്നല്ലേ ബ്രിട്ടീഷ് സായിപ്പ് അയാളുടെ അനുഭവത്തിൽ നിന്ന് എഴുതി വെച്ചത്,അഥവാ ചതുർവർണ്യം അടിമത്തത്തോട് ചേരുമ്പോൾ ഉണ്ടാവുന്ന പ്രത്യേക അവസ്ഥ. അതിൽ നിന്നും എത്രത്തോളം മാറ്റമുണ്ട് കേരളത്തിലെ മറ്റുള്ള ഇടങ്ങളിലും മതങ്ങളിലും എന്നതാണ് എനിക്കറിയേണ്ടത്.
@itsmeakash3492
3 жыл бұрын
@@MAJ786MJ Bro.... Tuhfatul mujahideen വായിച്ചു നോക്ക്, മലബാറിനെ പറ്റി കുറച്ച് കാര്യങ്ങൾ അറിയാൻ പറ്റും, (പക്ഷെ അതിൽ ഇസ്ലാമിലെ ജാതീയത ഒന്നും പറയുന്നില്ല )
@RR-vp5zf
3 жыл бұрын
അടിമത്ത മോചനം ഇസ്ലാമിലൂടെ...
There are 2 types of Christians .1.) Those who love Jesus Christ. 2.) Those who love christianity.
Thanks for documentary
കേരളം ഇന്നത്തെ കേരളമാകുവാൻ കാരണം ഇവിടുത്തെ ക്രൈസ്തവ സാന്നിധ്യമാണ് അത് ആരൊക്കെ എങ്ങനെ മൂടിവെച്ചാലും മറയാൻ പോകുന്നില്ല.
@Qwerty12381
7 ай бұрын
😂 കുരിശു വെച്ചു കൈയ്യെറിയതല്ലാതെ എന്തുണ്ട് 😂
@sajimonkr2479
5 ай бұрын
Appol mattu state lo
@Qwerty12381
5 ай бұрын
@@sajimonkr2479 അവിടേം കുരിശു വെച്ചു കൈയ്യറി വരുന്നുണ്ട്. ഇന്ന് ഇന്ത്യയിൽ 7 ഓളം ക്രിസ്ത്യൻ ഭൂരിപക്ഷ സംസ്ഥാനങ്ങളുണ്ട്
ഞാൻ ഒരു സാധാരണകാരൻ ആണ്... ദളിതർ എന്ന് പറയുന്നത്തന്നെ എന്തിനു എന്ന് ഞാൻ ചിന്തിക്കാറുണ്ട്.. എനിക്ക് കുറെ ദളിത് കൂട്ടുകാർ ഉണ്ട്.. പാർട്ടിക്കാർ പോലും ദളിത് വിഭാഗങ്ങൾക്കു പ്രത്യേക സംവരണം കൊടുക്കുന്നു. എന്തിനു? എല്ലാവരെയും പോലെ അവരെയും ഒരുപോലെ കണ്ടുകൂടെ ❤❤.. Love you dalith guys,
@sree4607
Жыл бұрын
ഞാൻ എല്ലാടത്തും ചോദിക്കുന്ന ചോദ്യമാണ്, സർക്കാർ ദളിത് എന്നത് എടുത്തുകളഞ്ഞാൽ ഇവിടെ ചോരപ്പുഴ ഒഴുകും, കാരണം സംവരണം വരുമ്പോൾ ദലിതർ എന്ന് അറിയപ്പെടുന്നവർക്ക് അത് കേൾക്കുമ്പോൾ വലിയ സന്തോഷം ആണ്,എന്നാൽ ചുമ്മാതെ ആരും ദലിതർ എന്ന് പറയരുത് അപ്പൊ ജാതി വേർതിരിവ് കാട്ടി എന്ന് പറയും, സംവരണം കിട്ടാൻ വേണ്ടി ഒരിക്കലും ദളിതർ എന്ന ജാതി എടുത്തുകളയാൻ അവരിൽ ആരും സമ്മതിക്കില്ല എന്നാൽ ചുമ്മാ ദളിതർ എന്ന് ആരും പറയരുതുതാനും,
@johnskuttysabu7915
Жыл бұрын
Samvaranam.kittan.jathi.uyarthippidikkunnath..dalithar.thanne.yanu.
@JackSparrow-mf4cq
Ай бұрын
@@sree4607അവർക്ക് സംവരണം കൊടുക്കുന്നത് പണ്ട് കാലത്ത് അവരുടെ മുൻഗാമികൾ അനുഭവിച്ച പീഡനങ്ങളെയും അവരുടെ സ്വത്ത് വകകൾ തട്ടിപ്പറിച്ച് എടുക്കുകയും ചെയ്തതിനാൽ ആണ്.. അടുത്ത് തലമുറകൾക്ക് അവകാശപെട്ട സ്വത്ത് പിടിച്ച് പറിച്ച് ചൂഷണം ചെയ്തത് കൊണ്ടാണ് സംവരണം നൽകുന്നത്
@user-te1hz4kk1y
Ай бұрын
സർക്കാർ ജാതി ചോദിക്കാതിരുന്നാൽ ഇതു താനെ നിന്നു പോകും
An eye opening documentary. We need these kind of documentaries. Good work ASIANET and Vinil Paul
എന്റെ നാട്ടിലൊരു ആദിവാസി സ്ത്രീ പഞ്ചായത്തിൽ മത്സരിച്ചപ്പോൾ ക്രിസ്ത്യനി കളാണ് ജാതീയ മായി അവരെ ഏറ്റവും അധ്ഷേപിച്ചത് ഒരു ഹിന്ദുവും അങ്ങിനെ അതിഖേപ്പിച്ചിട്ടില്ല ക്രിസ്ത്യനി ജാതിയിൽ നിന്ന് മോചനം നേടിയിട്ടില്ല ഇനി കഴിയുകയുമില്ല
Thank u 😍😍👍
Just remember the recent Kevin case in kottayam
Marananandaram sound chettan
ഞാൻ കേട്ടു, എന്റെ കണ്ണുകളിലൂടെ ഞാൻ കണ്ടു ഹൃദയം ഉരുകുന്ന ജാതി വ്യവസ്ഥയുടെ ആ ഭീകര കാഴ്ചകൾ.🥺
ഈ കണ്ടെത്തലുകൾ തിരുവനന്തപുരം ജില്ലയിൽ വ്യത്യാസമാണ്. ഞങ്ങളുടെ പൂർവികന്മാർക്ക് പട്ടിണി മാറ്റാനും വസ്ത്രം ധരിക്കാനും ഉള്ള സ്വാതന്ത്ര്യം കിട്ടിയത് കൊണ്ടാണ്.
@abeenaiype5866
3 жыл бұрын
Ishtamilenkil thirichu pokamallo?
@syhuhjk
Жыл бұрын
@@abeenaiype5866 vendathonda 😂🤣
@athulkrishnaa5956
9 күн бұрын
Eda e British kaarum slaves ine vittirunnu
മുസ്ലിം മതത്തിലും പൂയ് മുസ്ലീങ്ങൾ എന്ന് പറഞ്ഞ് വലിയൊരു വിഭാഗത്തെ അവജ്ഞയോടെ കാണുന്നുണ്ട്. മതമേതായാലും മതിലുകൾ തകരുന്നില്ല
@RR-vp5zf
3 жыл бұрын
Never
@RR-vp5zf
3 жыл бұрын
അങ്ങനെയൊരു concept ഇല്ലേയില്ല
@thanseerfthanseer8824
3 жыл бұрын
Balancing..😁.but their is anything..
@lukhmankoppam1866
3 жыл бұрын
അതെന്താ പൂയ്, അറിയാൻ വേണ്ടി ആണ്
@thesymmetry6854
Жыл бұрын
@@RR-vp5zf swendham karyam vannapo nondhu
No Dalit, Syrian, Ezhava, Brahmin.... We are all Brothers in Christ💝
@CellCODE
3 жыл бұрын
Exactly
@alanalan268
3 жыл бұрын
Nice comedy
@t-rex4394
3 жыл бұрын
@@alanalan268 fake id vanalo😂
@alanalan268
3 жыл бұрын
കോഴിക്കോട് രൂപതയിൽ കീഴിലുള്ള പള്ളികളുടെ cemetry യിൽ ഒരു സിറിയിൽ ക്രിസ്ത്യനിയെയും അടക്കില്ല, കാര്യം എന്താണ് എന്ന് ഞാൻ പറയുന്നില്ല
@ebenrenil307
Жыл бұрын
@@alanalan268 എവിടെയാണ്
അസാധ്യം ഈ വീഡിയോ 🙏
ഈഴവ ജന്മിമാർ, ഈഴവരെ തന്നെ അടിമയാക്കിയിരുന്നു.
@iamvkabhinav25
Жыл бұрын
Athinte history onn parayoo
To know Jesus Christ personally is grace.
@anishb9216
3 жыл бұрын
West is leaving christianity because of grace😂
@wolverine8085
3 жыл бұрын
Its part of development. Everyone becomes an agnost once his or her life becomes settled.
@dmcfury9229
3 жыл бұрын
@@anishb9216 ennu ahhno madrassel padipichekane
@anishb9216
3 жыл бұрын
@830 JESWIN JOSE BABY what is christianity also you don't know..what to say..
@anishb9216
3 жыл бұрын
@830 JESWIN JOSE BABY Ella.. western definition about christianity is fundamental, evangelical or Pentecostal christianity..In kerala most of christians are not Pentecostal to leave christianity...Peedanticoast christianity...Anyway we saw the opinion of christians about CAA in India..No option but to look at West
Ningale sound oru poli aaane bro
Hats off
Well said
Background il തിരുവനന്തപുരം പാളയം St. Joseph's church aanu...
Congratulations dear vinil Paul , wonderful work
Good documentary 👍
Big salute asianet news channel
Its class asianet have determination to best show
Vinil Paul ishtam
അഭിനന്ദനങ്ങൾ
Eye opening documentary!!
Great effort..eye opener..
Incredible work❤️
സൂപ്പർ
ഈ കേരളത്തിലെ ജാതികളെ മറ്റൊരു സംസ്ഥാനത്തു അറിയുമോ.. അവിടുത്തെ ജാതികളെ ഇവിടെ അറിയുമോ.? ഇനി അറിഞ്ഞാൽ തന്നെ എന്തേലും കുഴപ്പം ഉണ്ടാകുമോ? ഒരു ജാതി ആ നാട്ടിൽ മാത്രം, മനസിലെ വെറും തോന്നൽ മാത്രമാണ് ജാതി.. ഈ നശിച്ച വ്യവസ്തിയൊക്കെ മാറും.. ഉറപ്പാണ്, കാലം മറ്റും..
@PriyaPriya-jy2wh
7 ай бұрын
Yes
Great religion ✝️✝️✝️✝️✝️✝️✝️✝️🙏🙏🙏🙏🙏🙏
@Gopinath67
Жыл бұрын
Yes in trading slaves all over the world
@Ragnar638
Жыл бұрын
@@Gopinath67 😂😂
@cowubl
27 күн бұрын
Christianity is not an Indian origin relegion. its a western relegion.Christian killed lot of jews ind world. Basically all Indians are hindus. We Other Hindu people accept our brothers to follow foreign relegion. But don't tell india is Christian country.
മതം മാറിയാൽ പിന്നെ ദളിതനല്ല കാരണം ഹിന്ദുവിൻ്റെ ഒരു വിഭാഗം മാണ് ദളിതൻ
Thanks Vinil Paul
ക്രിസ്ത്യൻ മിഷനറി മാരുടെ പ്രവർത്തന ഫലം ആയി കേരളത്തിൽ വിദ്യഭ്യസ സമസ്കാരിക മേഖലയിൽ സമഗ്രമായ മാറ്റം വന്നത്
@SJ-zo3lz
3 жыл бұрын
കേരളം രാജഭരണകാലം തൊട്ട് മറ്റ് ഇടങ്ങളേക്കാൾ പുരോഗമനം ഉള്ള നാടായിരുന്നു. ഇപ്പറഞ്ഞ അടിമക്കച്ചവടം പോലും ലോകത്ത് ആദ്യം നിരോധിച്ച പ്രദേശങ്ങളിൽ പെടും തിരുവിതാംകൂർ .
@pr859
3 жыл бұрын
@BRIGHT things തുഞ്ചത് രാമാനുജൻ എഴുത്തച്ഛന്റെ കാലം മുതലേ ഇവിടെ ഇതൊക്കെയുണ്ട്, ഇന്ന് ക്രിസ്ത്യൻ mishanarimar നടത്തിയത് മത പരിവർത്തനം മാത്രം
@pr859
3 жыл бұрын
@BRIGHT things എന്താടാ ഉത്തരം പറയുമ്പോൾ കൊഞ്ഞനം കുത്തുന്നോ,🤣🤣🤣, പറഞ്ഞത് തേഞ്ഞല്ലേ
@texas4478
3 жыл бұрын
@@pr859 🤣🤣🤣 Free education and free health biggest contribution of Christians
@priyajoseph7108
3 жыл бұрын
@@pr859 Christian missionaries matha parivarthanam nadathiyittundu....but they opened schools so that women and lower caste ppl could study....they introduced Modern education system to Kerala...anyway some ppl will find it really difficult to digest this....because they see everything from purview of religion only
അന്നും ഇന്നും എന്നും നല്ല ആശയം ആയി എനിക്ക് തോന്നിയിട്ടുള്ളത് ക്രിസ്ത്യൻ വിശ്വാസം ആണ്..ഇന്നത്തെ ആളുകൾ ചരിത്രം ഭംഗി ആയി പഠിക്കണം എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.. ശ്രീ നാരായണ ഗുരുവിന്റെ ശിഷ്യൻ ധർമ തീർത്ഥർ ക്രിസ്തു മതമാണ് ജാതി ഇല്ലായ്മ ചെയ്യാൻ വേണ്ടി സ്വീകരിച്ച വഴി... ജോൺ ധർമ തീർത്ഥർ.. ചരിത്രത്തെ കുറിച്ചുള്ള ബോധം ഇന്നത്തെ യുവാക്കളുടെ ചിന്തഗതി മാറ്റി എടുക്കും ഉറപ്പ് 👍🏻
@joelalex8165
2 жыл бұрын
പത്തു കല്പനകൾ മാത്രം മതി തലയുയർത്തി സമൂഹത്തിൽ ഒരാൾക്ക് ജീവിക്കാൻ..
@scientificatheist9381
Жыл бұрын
Christianity is a toll used by colonial frauds. They killed many native cultures
@samuelvarghese9991
11 ай бұрын
ക്രിസ്ത്യൻ വിശ്വാസം ജീവിത ഉന്നമനമല്ല, ജീവന്റെ മാർഗമാണ്. ഞാൻ ക്രിസ്ത്യാനി ആയി , ആക്കിയവർ എന്നെ ഉദ്ധരിക്കു, പരിഗണിക്കു എന്നിവയൊന്നും അഭികാമ്യമല്ല. മത്തായി 6:33 മുമ്പെ അവന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും.
Today our political parties use the same tactics to attract members.
Aneesh ji ..Big salute for u ..
Malabaril lum sameepapradeshangalilum ondayirunna Hindukal engane ANU Muslims aayath ennathinepatty oru video cheyyan Dhyryam ondoda Asianete ?
@vasudevprajeev2249
3 жыл бұрын
avr cheyyillaa cheythal video edkan kai undavilla
എല്ലാ മതങ്ങളും മെറ്റീരിയൽ benefit anu വാഗ്ദാനം
@sukeshsu7399
3 жыл бұрын
ഭൗതിക താല്പര്യം മാത്രം.
@bijudaredevils
3 жыл бұрын
@@sukeshsu7399 And what's wrong with material benefit
@hashimkhan7
3 жыл бұрын
Most matching Atheism aan bro...
@manavan3368
Жыл бұрын
No. ഈ ചരിത്രം കേൾക്കാതെ ഇതിനു താഴെ ഇങ്ങനെ അഭിപ്രായം പറയുന്നു. കഷ്ടം. കൂലിപ്പണിയെടുത്തു കിട്ടിയ നെല്ലിന്റെ ഒരു ഭാഗം കൊടുത്താണ് അവർ പള്ളി പണിതതെന്നും മിഷണറിമാർ ബൈബിൾ പഠിപ്പിക്കാൻ ഒരാളെ കൊടുക്കുക മാത്രമാണ് ചെയ്തതെന്നും...ഈ എപ്പിസോഡിൽ കേട്ടില്ലേ... ത്യാഗം സഹിച്ചു അവർ കണ്ടെത്തിയ വിശ്വാസ ജീവിതത്തെ പരിഹസിക്കരുത്. കഷ്ടം!!
Kerala latin catholics nte history kuriche ore episode cheyamo
Extremely Proud to hear this ..This is my roots.Being dark dusky and dalit was never easy and i can understand how humiliating it was for my ancestors as well. Over generations ,resilience and consistency of my great great grandparents helped us to reach were we are now .Coming from underprivileged groups and still achieving nothing less than any other privileged women should achieve is giving me immense sense of pride and joy and exceptional love and gratitude towards all my ancestors who fought a lot....and still fighting ......💪💪💪💪
@SabarjeetSingh2
Ай бұрын
But you are not dark as per your photo??
Very good message
Camera man, editing, music, HATS OFF!
വൈറ്റ് കോളർസം വല്ലാതെ നിലനിൽക്കുന്ന ഒരു മതമാണ് ക്രൈസ്തവ മതം സമ്പത്ത് ഉള്ള ആളുകൾ ഏറ്റവും കൂടുതൽ പരിഗണന കിട്ടുന്നതും ക്രിസ്തുമതത്തിൽ തന്നെയാണ്
@abhijithmathew5884
3 жыл бұрын
പക്ഷെ ബൈബിളിൽ അങ്ങനെ അല്ല.
@Jo-rk4fz
3 жыл бұрын
ഒരു ക്രിസ്ത്യാനിക്ക് മതത്തേക്കാൾ വലുതാണ് വിശ്വാസം
@abworld6746
Жыл бұрын
കാശുല്ലവൻ കാത്തോലിക്കൻ അല്ലാത്തവൻ തൊല്ക്കാൻ
@kpsahal77
Жыл бұрын
@@abworld6746 ആരാ ഈ തൊലക്കാൻ
@joseph_augustine
Жыл бұрын
ക്രിസ്തുമതം ഇല്ല ക്രിസ്തു വിശ്വാസം മാത്രം
Asianet you revealed my history
Suggest some good books to know life of keralaite in that era
Nice program and nice voice
എന്റെ സഹോദരരെ ലോകത്ത് ചരിത്രമായി ബന്ധപ്പെട്ടും മനുഷ്യന് വേണ്ടി തിന്മയോട് പൊരുതി ലോകജനതയ്ക്ക് വേണ്ടി മനുഷ്യമാംസമായി നമ്മുടെ ഇടയിൽ നമ്മളിൽ ഒരുവനായി നമ്മുക്ക് വേണ്ടി സ്വന്തം ജീവൻ കാഴ്ച വച്ച ഒരു വ്യക്തിയായി മരിച്ച ഒരേ ഒരു ദൈവം ഈശോ മാത്രമേ ഉള്ളൂ. ഈശോയുടെ കാലത്ത് ഈശോ യഹൂദനായിരുന്നു. അന്നും ഇന്നത്തെ പോലെ പല മതങ്ങൾ നിലനിന്നിരുന്നു. ഫാരിസ്യർ, സാധുകയായർ, രോമക്കാര്....... ഇവരിലെല്ലാം ഇല്ലാത്ത ഒരു കാര്യം ക്രിസ്തുവിൽ നേരിട്ട് കണ്ടവരെല്ലാം ഞാൻ ക്രിസ്യതിവിന്റെ ആള് പറഞ്ഞ് പറഞ്ഞ് ക്രിസ്ത്യാനിയായി. ഇതിൽ എന്താണ് തെറ്റ്. ഇവിടെ എല്ലാമായ ക്രിസ്തുവിൽ നിന്ന് സ്നേഹവും, ചോദിക്കുന്നത് കിട്ടും എന്നുള്ളവർക്ക് ക്രിസ്തുവിൽ ജീവിക്കാം അല്ലാത്തവർക്ക് ഇഷ്ട്ടമുള്ളതുപോലെ ചെയ്യാം ഇവിടെ ആരും നിങ്ങൾ എന്തുകൊണ്ട് ക്രിസ്തുവിശോസത്തിൽ നിന്നുപോയി, അതുകൊണ്ട് തിരിച്ചുവരണം, അല്ലെങ്കിൽ കൊന്നുകളയും, കത്തിച്ചുകളയും, എന്ന് ഒന്നും സത്യക്രിസ്തുവിൽ വിശോശ്ശിക്കുന്ന ഒരു ക്രിസ്തു ശിഷ്യരും, സഭയും പറയുന്നില്ല ഇവിടെ സഭയുടെ ലക്ഷ്യം മനുഷ്യന്റെ സ്വതന്ദ്യത്തിനും സ്നേഹത്തിനുമാണ് പ്രാധാന്യം കൊടുക്കുന്നത്. അതിന് ഉദാ പറഞ്ഞാൽ ഇപ്പോൾ എന്തുകൊണ്ട് ജെനങ്ങൾ 20 20 യെ തിരഞ്ഞെടുക്കുന്നു. ഇതുപോലെ അന്ന് ഈശോ കൊടുത്തതാണ് സ്നേഹം അതുതന്നെ ഇപ്പോഴും തരുന്നതും നമ്മോടു പറയുന്നതും നിങ്ങൾ പരസ്പരം സ്നേഹിക്കുവിൻ ഞാൻ പത്രോംസിന്റെ ആളാണ് ഞാൻ പിലോസിന്റെ ആളാണ്, ഞാൻ യോഹന്നാന്റെ ആളാണ് എന്നുപറയുന്നവർ യഥാർത്ഥ ക്രിസ്ത്യാനിയല്ല അതുപോലെ ലോകജനം മുഴുവനും അതിന് ഉദാ. പണ്ടൊക്കെ ഒരു ഡാൻസിന് കറങ്ങുന്ന ലൈറ്റ് കറക്കുമ്പോൾ സ്റ്റേജിൽ മഞ്ഞ, നീല വെള്ള, പച്ച കളറുകൾ വരും അതിന്റെ പുറകിൽ ഒരു വെള്ള ബൾബ് മാത്രം ഈ prekasam ആണ് ദൈവം. അവസാനം നമ്മളിൽ ഒരുവനായി ജനിച്ചു, സ്നേഹിച്ചു, അത്ഭുതങ്ങൾ ചെയ്തു രോഗങ്ങൾ പിതാവിനോട് പ്രാർത്ഥിച്ചു മാറ്റി, സ്വയം ഭേലിയായി ഇങ്ങനെ ഒരു ദൈവത്തെ അല്ലേ നമ്മൾ തേടെയേണ്ടതും,അതുപോലെ ജീവിക്കെയേണ്ടതും, അവിടെയ്ക്ക് തിരിച്ചുപോവുകയും വേയേണ്ടത്. എന്റെ ഈ ചെറിയ വാക്കുകൾ ഇത്രയും വായിച്ചവർക്ക് നന്ദി 🌹🙏
@cowubl
27 күн бұрын
Christianity is not an Indian origin relegion. its a western relegion.Christian killed lot of jews ind world. Basically all Indians are hindus. We Other Hindu people accept our brothers to follow foreign relegion. But don't tell india is Christian country.
22:10 to 22: 27 touch of god
👍
Good. മലബാർ ലെ conversion കൂടി ചെയ്യണേ asianet
നായർ, നമ്പുതിരി കുടുംബം നശിച്ചു ഇന്ന് ഈഴ് വർ ഇന്ന് നമ്പർവൺ ആയി ഇപ്പോൾ കേരളവും അവരുടെ കൈയിൽ തന്നെ
@user-yv5ib8ti7m
Жыл бұрын
ഈഴവർ എപ്പോഴാണ് no 1 ആയത് 😂
@syhuhjk
Жыл бұрын
Avar adimathathil ninn rakshapettathil nalla chorichill undallo???
@user-yv5ib8ti7m
Жыл бұрын
@@syhuhjk ഏത് ഈഴവൻ ആണ് നന്നായത് 😂
@aswathirani6151
Жыл бұрын
@@user-yv5ib8ti7m അസൂയ?
@user-yv5ib8ti7m
Жыл бұрын
@@aswathirani6151 enthinu ezhaver ennum nairku thazhe anu verum obc
increase volume inaudible....
Well researched and well presented. Wish there were documentaries like this in Malayalam channels !
@niceguy3099
3 жыл бұрын
Less view count....people like soaps and comedy shows....if this program can digest to majority of people ,Kerala would be renamed to Japan or New Zealand
@niceguy3099
3 жыл бұрын
@Jeevana Dharmasena Thank you for opening my eyes wider... Appreciate your suggestion...
What he told is not exactly truth .. I am a Nadar Christan and no body blame me entering any churchs .. even I married from a syriani rich family .. ( For Christ every one is same )
@mfkorgorg2697
3 жыл бұрын
He is talking for jihadi subscribers
@asifismail3.035
3 жыл бұрын
നാടാർ csi എന്നത് ദളിതകത്തോലിക്കന്റെ അവസ്ഥയിൽ നിന്ന് വ്യത്യസ്തം അല്ലെ ,അതുമല്ല ഇത് ഒരുകാലത്തെ കുറിച്ചു അല്ലെ പറയുന്നത് ഇപ്പോഴത്തെ കാര്യം അല്ലല്ലോ
@kpsahal77
3 жыл бұрын
പിന്നെ എന്തിനാണ് വേറെ പള്ളി പണിഞ്ഞത്
@lenymr7105
3 жыл бұрын
Knight templar = Illuminati
@cowubl
27 күн бұрын
Christianity is not an Indian origin relegion. its a western relegion.Christian killed lot of jews ind world. Basically all Indians are hindus. We Other Hindu people accept our brothers to follow foreign relegion. But don't tell india is Christian country.
Do you have any idea about tribals converted to christians
ദളിത് കൃസ്ത്യാനികൾ ബുദ്ധമതം സ്വീകരിക്കട്ടെ.
If the Christians understand the reason for what purpose jesuschrist was came to the earth,....the goodness were be long long ago in the world.
@anooppanil5943
3 жыл бұрын
Amen
Endhu manoharamane avadharakante shabdham 😍😘❤️
Interesting history
What about poykayil kumara guru???
Nice
Because of cruel cast system delith people converted to Christianity,but narayana guru intervention, stoped the conversion ezhava and backward classes,and this people not converted,so this change helped Indians in Hindu religion,
The problem with this is the inherited laziness, cleness, mental instability stall progress.. for after over 70 years the government is no able to remove reservation and establish equaloty. Christian churches really tried to uplift them know the problem.
Good
This video is being made to comfort the Religion of peace