കേരളത്തിലെ ഈണങ്ങളുടെ പലമ, ഒരുമ, തനിമ : Alankode Leelakrishnan | Bijumohan Channel

#AlankodeLeelakrishnan #bijumohan
/ bijumohan
Social Media Handles
/ gbijumohan
/ bijumohan.g

Пікірлер: 28

  • @mohammedpv1115
    @mohammedpv11155 ай бұрын

    സത്യം പറഞ്ഞു കൊണ്ടേയിരിക്കുക വെളിച്ചം വരുമ്പോൾ ഇരുട്ട് പേടിച്ചു പോയ്ക്കോളും

  • @TheRahmankv
    @TheRahmankv5 ай бұрын

    വർഗ്ഗീയ മനസ്സുള്ളവർക്കെ ലീല കൃഷ്ണനെ വിമർശിക്കാൻ കഴിയൂ.മാനവികതക്ക് വേണ്ടി എഴുന്നേറ്റ് നിൽക്കുന്നവരെ കൊന്നു തള്ളുന്ന ഫാസിസം വാഴുന്ന കാലത്ത് ധൈര്യമായി ഇങ്ങനെ പറയാൻ കഴിയുന്ന ലീലാ കൃഷ്ണന് അഭിനന്ദനങ്ങൾ

  • @user-ek1ch3ec1t
    @user-ek1ch3ec1t2 ай бұрын

    നല്ല പ്രഭാഷണം താങ്ക്യൂ സർ

  • @devanarayanan1619
    @devanarayanan16193 ай бұрын

    അന്നന്നു കണ്ടതിനേ വാഴ്ത്തുന്നു മാമുനികൾ എന്ന് എഴുത്ത്ഛൻ-- സുതപുത്രൻ കർണ്ണൻ'

  • @ksvijay1968
    @ksvijay19683 ай бұрын

    ❤❤

  • @rammohan9417
    @rammohan94175 ай бұрын

  • @ushamurali3533
    @ushamurali35335 ай бұрын

    Great ,Sir.

  • @SUKUAKCSUKUAKC
    @SUKUAKCSUKUAKC2 ай бұрын

    അതൊക്കെ ഒരു സങ്കൽപം ആർക്കറിയാം. ആദ്യത്തെ കവി' ഇനി 'ആദ്യത്തെ കവി ആ ദേഹമാണൽ.. നമുക്കെന്ത്.. ലാഭം.?

  • @user-zw3el5li6e
    @user-zw3el5li6e5 ай бұрын

    പെരുമാൾ മുരുകനെ പറ്റി പറയുമ്പോൾ.. പറയുമ്പോൾ.. ഭരണകൂടത്തെ വിമർശിക്കുമ്പോൾ.. രാമനെ പരാമർശിക്കുമ്പോൾ... ഭരണവർഗ്ഗത്തിന് സ്തുതി പാടുന്ന സാഹിത്യകാരന്മാരെ പറ്റിയും പറയാമായിരുന്നു.. പിച്ച കാശ് കൊടുത്ത് ഒരു കവിയെ അപമാനിച്ചതും.. കവിത ആവശ്യപെട്ട് മറ്റൊരു കവിയെ പരിഹാസ്യനാക്കിയതും പറയാമായിരുന്നു....

  • @hima7294

    @hima7294

    5 ай бұрын

    അയ്യോ അത് പറയാൻ പറ്റോ പറഞ്ഞാൽ മുതലാളി കോപിക്കും കോപിച്ചാ മുതലാളീടെ ഗുണ്ടകൾ വന്ന് പൂച്ചട്ടിയെടുത്ത് തലയ്ക്കടിച്ചെന്നു വരും. .. അല്ലേലും കയ്യടി കിട്ടാൻ എന്ത് കാര്യവും വളച്ചൊടിച്ചു പറയാനായി കുറേ സാഹിത്യ ന്യായീകരണ തൊഴിലാളികളെ പണ്ടേ ഇവിടെ വളർത്തി ക്കൊണ്ടു വരുന്നുണ്ട്.

  • @shinevalladansebastian7847
    @shinevalladansebastian78475 ай бұрын

    തുടങ്ങുന്നത് തന്നെ വിവര കേട് വച്ചു 🙏🙏🙏

  • @KPP-zh3xy

    @KPP-zh3xy

    5 ай бұрын

    ഇവൻ തന്നെ ഒരു കാടൻ

  • @ashrafp1396
    @ashrafp13965 ай бұрын

    RAT book

  • @ashrafp1396

    @ashrafp1396

    5 ай бұрын

  • @sankarankarakad7946
    @sankarankarakad79465 ай бұрын

    പ്രസംഗ ജീവി

  • @KPP-zh3xy

    @KPP-zh3xy

    5 ай бұрын

    സാമൂഹ വിരുദ്ധ ജന്തു ഇവൻ എങ്ങനെ ഗുരുവായൂർ ദേവസ്വത്തിൽ എത്തി സുഡാപ്പികളുടെ കാല് നക്കി അല്ലേ

  • @radhakrishnantp3876
    @radhakrishnantp38765 ай бұрын

    വേദവ്യാസൻ മുക്കുവൻ അല്ല. അച്ഛൻ പരാശരൻ ബ്രാഹ്മണൻ. അമ്മ, ഗന്ധർവ്വൻ്റെയും കാമുകിയുടെയും മകൾ സത്യവതി . അവർ കുട്ടിയെ കാട്ടിൽ ഉപേക്ഷിച്ചു. മുക്കുവൻ വളർത്തി . വാത്മീകി കാട്ടാളനും അല്ല. താൻ ഒരു ബ്രാഹ്മണൻ്റെ പത്താമത്തെ പുത്രൻ ആണെന്ന് വാത്മീകി രാമായണത്തിൽ ബാലകാണ്ഡം സാക്ഷ്യം ... ശ്രീകൃഷ്ണൻ OBC യാദവും അല്ല... പൂർവ്വീകൻ യദുവിൻ്റെ വംശം . അമ്മാമൻ കംസൻ ക്ഷത്രിയൻ അല്ലേ ?? കൃഷ്ണൻ്റെ അച്ഛൻ പെങ്ങൾ കുന്തി ക്ഷത്രിയ കുലം അല്ലേ ?? സത്യം പറയുക മണ്ടത്തരങ്ങൾ പറഞ്ഞ് അപഹാസ്യരാവാതിരിക്കുക... കാളി ദാസകഥയും പരശുരാമൻ കേരളം ഉണ്ടാക്കിയ കഥയും മഹാബലി കേരളം ഭരിച്ച കഥയും പറയി പെറ്റ പന്തിരുകുലവും സാമാന്യ ബോധത്തിനു നിരക്കുന്നതോ ???

  • @mohankumar-be1er

    @mohankumar-be1er

    5 ай бұрын

    👍👍👍

  • @jayakrishnanramakrishnan4985

    @jayakrishnanramakrishnan4985

    5 ай бұрын

    പെരുന്തച്ചൻ സിനിമ കാണുക .......

  • @user-ek1ch3ec1t

    @user-ek1ch3ec1t

    2 ай бұрын

    എന്റെ അപ്പൻ ക്ഷത്രിയനും എന്റെ അമ്മ ബ്രാഹ്മണ സ്ത്രീയും ആണെന്നാണ് ക്രിസ്ത്യാനിയായ ഞാൻ കേട്ട് വളർന്നത്. അവർ അങ്ങനെ പറഞ്ഞത് എനിക്കൊരു കോൺഫിഡൻസ് ഉണ്ടാകുന്നതിന് വേണ്ടി മാത്രമായിരുന്നു എന്ന് ഇപ്പോൾ എനിക്കറിയാം

  • @user-zu3oq6he4y

    @user-zu3oq6he4y

    Ай бұрын

    ആളുകൾ മഹാന്മാരായിക്കഴിഞ്ഞാൽ അവരുടെ ഉല്പത്തിക്ക് സവർണ്ണ ബന്ധം കല്പിക്കുന്നതും ജാതിബോധത്തിൻ്റെ വാഴ്ത്തുപാട്ടുകാരുടെ തന്ത്രം തന്നെ.

  • @thrippappoor7392
    @thrippappoor73925 ай бұрын

    തങ്ങൾ തെറ്റ് പറയുന്നു കർമ്മം കൊണ്ട് കുലം നിർണായിക്കുന്നു ദയവായി കോപ്പി പേസ്റ്റ് ചെയ്യാതിരിക്കുക

  • @s.rational

    @s.rational

    5 ай бұрын

    കർമം കൊണ്ടല്ലല്ലോ ഓരൾ കുലം ഉണ്ടാകുന്നത്? ആ കുലത്തിൽ ജനിച്ചത് കൊണ്ടു മാത്രമാണു അയാൾക്കു ആ കർമ്മം ചെയേണ്ടി വരുന്നത്....

  • @radhakrishnantp3876

    @radhakrishnantp3876

    5 ай бұрын

    വേദവ്യാസൻ മുക്കുവനോ ?? അച്ഛൻ പരാശരൻ .. സത്യവതി ഗന്ധർവ്വൻ്റെയും കാമുകി അപ്സരസ്സിൻ്റെയും മകൾ... എടുത്തു വളർത്തിയത് മുക്കുവർ ആണെന്നു മാത്രം !! വാത്മീകി തന്നെ ബാല കാണ്ഡത്തിൽ , താനൊരു ബ്രാഹ്മണൻ്റെ പത്താമത്തെ പുത്രൻ ആണെന്ന് പറയുന്നു ... ശ്രീകൃഷ്ണൻ യദുവിൻ്റെ വംശം ആണ്.. അമ്മാമൻ കംസൻ ക്ഷത്രിയൻ അല്ലേ ?? കുന്തി ക്ഷത്രിയകുലം അല്ലേ ?? നുണയൻ മാർ പറഞ്ഞു നടക്കും പോലെ OBC യാദവൻ ആണോ ??? എന്തിനാ ഈ വെളിവില്ലായ്മകൾ വീണ്ടും വീണ്ടും വിളിച്ചു പറഞ്ഞ് അപഹാസ്യനാകുന്നത് ??? ശ്യാം കുമാർ ഇതൊക്കെ ചരിത്ര വസ്തുതകൾ വെച്ച് തെളിയിക്കുന്നു ......

  • @mohankumar-be1er
    @mohankumar-be1er5 ай бұрын

    ലീലാകൃഷ്ണാ വെറുതെ ചവറു കവിതകൾ എഴുതിയാൽ പോരാ. ഇന്ത്യയുടെയും വാല്മീകിയുടെയും വ്യാസന്റെയും ഒക്കെ ചരിത്രം എങ്കിലും അറിഞ്ഞിരിക്കണം.

Келесі