കേരളത്തിൽ ഇക്വലൻസി കൊടുക്കുന്ന യൂണിവേഴ്സിറ്റികൾ യൂജിസിഅംഗീകാരം ഇല്ലാതെ ഇക്വലൻസി കൊടുത്ത് പറ്റിച്ചു

കേരളത്തിൽ ഇക്വലൻസി കൊടുക്കുന്ന യൂണിവേഴ്സിറ്റികൾ യൂജിസി അംഗീകാരം ഇല്ലാത്ത ഇക്വലൻസി കൊടുത്ത് വിദ്യാർത്ഥി കളെ വഞ്ചിച്ചു😲. Ugc Rti : Bharathiar University, Tamil Nadu is a State University. As per available records, the erstwhile Distance Education Council (DEC) had granted Provisional recognition to Bharathiar University, for the academic year 2007-08, which was further continued till to 2014-15. However, no University is authorized to offer technical and professional programmes through distance mode.
No further recognition has been granted to it either by DEC or UGC to offer any programme through distance mode. The information is also displayed on UGC website at deb.ugc.ac.in
It is for information that being a State University, it can operate within its State Only. The university is not authorized to open study centre/off campus centre beyond the territorial jurisdiction of the State as per the judgment of Hon ble Supreme Court of India in the case of Prof. Yash Pal vs The State of Chhattisgarh (2005). Kindly refer the Public Notice dated 27.06.2013 on territorial jurisdiction of universities and other matters related to distance education on UGC website. The UGC has not granted any approval to the university to open off-campus/study centre anywhere.
The degrees acquired through distance education mode are recognised for the purpose of employment in central government and also for pursuing higher education in other educational institutions provided the same has been awarded by the universities/institutions recognized specifically to offer education through distance mode in conformity with the norms, guidelines and regulations of UGC. However, it is the prerogative of the concerned employer/university/institution to take a view in respect of suitability of qualification acquired through distance mode.
For more information on the subject, kindly refer to various notices already displayed on UGC website deb.ugc.ac.in at the link deb.ugc.ac.in/notices.html. The issues regarding UGC policy on territorial jurisdiction, study centres, franchising of education etc. are also covered in these notices. • Tamil Nadu Universites... . • Annamalai university ... . #AnnamalaiUniversity##madrasUniversity##periyaruniversity##BharathiyarUniversity##BharathidasanUniversity##Annamalaiissue#University#dde#EducationEncounter#annamalaiuniversity#distanceeducation#Annamalaiissue#dde#Ugcannamalaiuniversitydistanceeducation#Ugcannamalaiuniversityissue#Distanceeducationdegreeproblem#Annamalaiuniversityanugc#Annamalaivsstudentscase#Annamalaiuniversiyandstudents#Annamalaiuniversityanddistanceeducationdegree#Ugcdistanceeducation#DirectorateofDistanceeducation#Annamalaiuniversitydistanceeducationdegreeaccepted#Annamalaiuniversitydistanceeducationrejected#Annamalaiuniversitydistanceeducationdegreecase#AnnamalaiuniversitydistanceeducationdegreecasestatusatSupremeCourt# സുപ്രീം കോടതി വെബ്സൈറ്റ് : main.sci.gov.in/case-status കേസ് നമ്പർ : 16604/2023.

Пікірлер: 128

  • @user-uo9nx2zs1r
    @user-uo9nx2zs1r10 ай бұрын

    Good information

  • @Dexter-dl3hk
    @Dexter-dl3hk10 ай бұрын

    2nd Hearing Update engane ariyan pattum.. Are enkilum vilichal details kitumo

  • @educationencounter

    @educationencounter

    10 ай бұрын

    2 nd hearing വന്നിട്ടില്ല. No update വന്നാൽ ഉടൻ ഞങ്ങൾ വീഡിയോ ഇടും യൂട്യൂബിൽ. ഈ മാസം കഴിയും എന്നാണ് എനിക്ക് തോന്നുന്നത്. സുപ്രീം കോടതി ലിസ്റ്റ് ചെയ്തിട്ടില്ല ഹിയറിംഗ്

  • @user-dy5ht3dn6d
    @user-dy5ht3dn6d3 ай бұрын

    Broi. Ignou vazhi bsc chemistry course cheyyan pattumo. Pattumenkil ith psc angeekarikkunnathano

  • @educationencounter

    @educationencounter

    3 ай бұрын

    ഈ കോഴ്സിന് അംഗീകാരം ഉണ്ടോ എന്ന് യൂജിസി യോട് ചോദിക്കുക.

  • @educationencounter
    @educationencounter10 ай бұрын

    സുപ്രീം കോടതി വെബ്സൈറ്റ് : main.sci.gov.in/case-status കേസ് നമ്പർ : 16604/2023. കേസിൽ ഉളള യൂണിവേഴ്‌സിറ്റി കൾ : 1.Annamalai university, 2. madras University, periyar university, 4 Bharathiyar University, 5 bharathidasan University, 6.IGnou University, 7. Priest university

  • @moonnetmedia3498
    @moonnetmedia34987 ай бұрын

    Bro annamalai university ug accept cheyyunna indian unversity undo ugc approved aayittulla ?

  • @educationencounter

    @educationencounter

    7 ай бұрын

    തമിഴ്നാട് യൂണിവേഴ്‌സിറ്റി കളിലോ, അല്ലെങ്കിൽ ബാഗ്ലൂരിൽ ഒക്കെ അണ്ണാമലൈ സർട്ടിഫിക്കറ്റ് accept ചെയ്യും pg യൊക്കെ പഠിക്കാം. പക്ഷേ ഡിഗ്രി യ്ക്ക് അംഗീകാരം ഇല്ലാത്ത ത് കൊണ്ട് ജോലി സംബന്ധിച്ച് വരുമ്പോൾ പ്രശ്നം ആണ്

  • @sarapradhan9250
    @sarapradhan925010 ай бұрын

    I completed my degree from madurai kamaraj university in the year 2009-2012. The university had deb and ugc recognition. But the issue is I completed it through a study center out of state. Will my degree be considered valid? Please enlighten me..

  • @educationencounter

    @educationencounter

    10 ай бұрын

    Ugc deb website check

  • @sarapradhan9250

    @sarapradhan9250

    10 ай бұрын

    @@educationencounter what should i be checking in ugc deb website?

  • @educationencounter

    @educationencounter

    10 ай бұрын

    @@sarapradhan9250check ugc website deb.ugc.ac.in/

  • @sarapradhan9250

    @sarapradhan9250

    10 ай бұрын

    @@educationencounter there is recognition mentioned from 2009-2010. It means my degree is valid?

  • @educationencounter

    @educationencounter

    10 ай бұрын

    @@sarapradhan9250 ugc deb check

  • @gowriselvam1718
    @gowriselvam171810 ай бұрын

    Sir Iam Tamil nadu studying Annamalai university distance education ug course BA History(2019-2022) completed now ugc approval ok or not ok in approved? Now I am join b.ed eligible my degree🙏🙏🙏

  • @educationencounter

    @educationencounter

    10 ай бұрын

    Ugc no approval. 2015 to 2022

  • @gowriselvam1718

    @gowriselvam1718

    10 ай бұрын

    @@educationencounter Madras high court judgement approved ugc for Annamalai university distance education University side reply to me but value or not value Iam also confused😭 😭

  • @LaijuPGeorge

    @LaijuPGeorge

    4 ай бұрын

    Ipol ugc undenkil equalancy certificate kittum nearthe ugc angeekaram vendayirnu equalancy certificate kittan

  • @jayaramjay8829
    @jayaramjay88299 ай бұрын

    Bro njn annamalai univ ninnum degree eduthekuva 2020 muthal pass aayi apo equivalency certificate epo mg calicut kodukunilla enn alle parayunnath ennal lgs pole ulla psc test ezhuthunnathil tettu undo

  • @educationencounter

    @educationencounter

    9 ай бұрын

    Psc എഴുതാം. ഞാനും എഴുതുന്നുണ്ട് അതിന് ഒരു തടസ്സവും ഇല്ല റാങ്ക് ലിസ്റ്റിൽ വരുമ്പോൾ ജോലി തെറിയ്ക്കും.

  • @jayaramjay8829

    @jayaramjay8829

    9 ай бұрын

    @@educationencounter engane therikum enna? Degree ugc approval kittumo bhaviyil?

  • @educationencounter

    @educationencounter

    9 ай бұрын

    @@jayaramjay8829 കേരളത്തിൽ ഒരു പാട് പേരുടെ ജോലി പോയി. റാങ്ക് ലിസ്റ്റിൽ ഉളള . സുപ്രീം കോടതി യുടെയും യൂജിസി യുടെയും കൈയ്യിൽ ആണ് എല്ലാം. നമുക്ക് ഉറപ്പ് പറയാൻ പറ്റില്ല എന്താകുമോ എന്ന് കിട്ടുന്ന വിവരങ്ങൾ ന്യൂസ് ഇടും അത്രമാത്രം

  • @jayaramjay8829

    @jayaramjay8829

    9 ай бұрын

    @@educationencounter lgs karude ano degreekarude ano? Bro njn chodichath lgs exam ezhuthi rank listil vannal degree ugc approval bhavayil kittyilla enkil rank listil ninnum purath avumo enna chodichath

  • @educationencounter

    @educationencounter

    9 ай бұрын

    @@jayaramjay8829 degree, pg സംബന്ധിച്ച് പ്രശ്നം ആണ്. 10th 12 th no problem അത് സംബന്ധിച്ച് ഏത് എക്സാം എഴുതാം ഡിസ്റ്റേറ്റെൻസ് ചെയ്തവരുടെ കാര്യം ഞാൻ വീഡിയോ ഇതിനെക്കുറിച്ച് ഇട്ടിട്ടുണ്ട് അത് വ്യക്തമായി കാണുക .kzread.info/dash/bejne/oIWC2Liac7yxnLA.htmlsi=43qzVS1co14BdwaK kzread.info/dash/bejne/nI5qxNuGnZCdeKw.htmlsi=dbO_AGmaphbDRWsA kzread.info/dash/bejne/oItt269tfsuzn6Q.htmlsi=8ysxyOfBSL1ApKF2 kzread.info/dash/bejne/i6qclqucXavFj5M.htmlsi=ml8idTX5rZHgs3V-

  • @banazkattussery9126
    @banazkattussery9126Ай бұрын

    2015 PGകഴിഞ്ഞു.validityഉണ്ടോ?

  • @educationencounter

    @educationencounter

    Ай бұрын

    University?

  • @brijitaa6328
    @brijitaa63289 ай бұрын

    Sikkim manipal university distance education ugc recognized ano

  • @educationencounter

    @educationencounter

    9 ай бұрын

    യൂജിസി സൈറ്റിൽ നോക്കുക

  • @vishnurajvishnu5934
    @vishnurajvishnu59349 ай бұрын

    എന്ത് കഷ്ടമാണ് 🤔

  • @educationencounter

    @educationencounter

    8 ай бұрын

    Yes. യൂജിസി അംഗീകാരം ഇല്ലാത്ത ഇക്വലൻസി എങ്ങനെ വാലിഡ് വരും. കേരളത്തിൽ ഉളള യൂണിവേഴ്‌സിറ്റി കളുടെ റൂൾ യൂജിസി അംഗീകാരം വേണം എന്നാണ് അപ്പോൾ യൂജിസി അംഗീകാരം ഇല്ലാതെ ഇക്വലൻസി കൊടുത്തു എങ്കിൽ അത് തെറ്റല്ലേ. നിയമം എല്ലാ വർക്കും ഒരു പോലെ യാണ്. ഒരു യൂണിവേഴ്‌സിറ്റി യ്ക്ക് വേണ്ടി നിയമം മാറ്റി എഴുതാൻ പറ്റില്ല😂

  • @sheejaraghunath4160
    @sheejaraghunath416010 ай бұрын

    2023ba result eppo varum?

  • @educationencounter

    @educationencounter

    10 ай бұрын

    ഏത് യൂണിവേഴ്‌സിറ്റി?

  • @educationencounter
    @educationencounter10 ай бұрын

    ഭാരതീയാർ യൂണിവേ ഴ്സിറ്റി കേരളത്തിൽ ഉളള യൂണിവേഴ്‌സിറ്റി കൾ ഇക്വലൻസി കൊടുത്തു എങ്കിൽ പ്രശ്നം ഒന്നാമതായി യൂജിസി അംഗീകാരം രണ്ടാമതായി സുപ്രീം കോടതി യിൽ കേസിൽ ഇരിക്കുകയാണ്. ഇതെല്ലാം അറിഞ്ഞ് വെച്ച് മനപ്പൂർവ്വം ഇക്വലൻസി കൊടുത്തു എങ്കിൽ. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം വഞ്ചന ഒരു ക്രിമിനൽ കുറ്റമായാണ് കണക്കാക്കുന്നത്. വഞ്ചന ഒരു സിവിൽ, ക്രിമിനൽ തെറ്റ് ആയതിനാൽ, മറ്റ് കക്ഷിക്ക് പ്രയോജനം ലഭിക്കാത്തതും വഞ്ചിക്കപ്പെട്ട കക്ഷിക്ക് നഷ്ടം അനുമാനിക്കപ്പെടുന്നതും ആയതിനാൽ, അങ്ങനെയെങ്കിൽ, പരാതിക്കാരനായ കമ്പനിക്ക് പ്രതിക്കെതിരെ വഞ്ചനയ്ക്ക് കേസെടുക്കാം. ഏഴ് വർഷം വരെ നീട്ടിയേക്കാവുന്ന ഒന്നുകിൽ വിവരണത്തിന്റെ തടവ് ശിക്ഷയ്ക്ക് വിധേയമാക്കുകയും പിഴയ്ക്ക് വിധേയമാക്കുകയും ചെയ്യും. ഐപിസിയുടെ സെക്ഷൻ 420 വഞ്ചനയുടെ രൂക്ഷമായ രൂപമാണ്. ഐപിസി സെക്ഷൻ 417 പ്രകാരം ലളിതമായ വഞ്ചന ശിക്ഷാർഹമാണ് . വഞ്ചനയുടെ കുറ്റത്തിന് ഉത്തരവാദിയായ ആരായാലും ഒരു വർഷം വരെ നീണ്ടുനിൽക്കുന്ന തടവോ പിഴയോ അല്ലെങ്കിൽ പിഴയും തടവും ശിക്ഷിക്കപ്പെടുമെന്ന് IPC യുടെ 417-ാം വകുപ്പ് പറയുന്നു.

  • @mohammedrafihkv8087
    @mohammedrafihkv808710 ай бұрын

    ഭാരതിയാർ ഇപ്പോൾ UGC അംഗീകരം ഉണ്ടോ

  • @educationencounter

    @educationencounter

    10 ай бұрын

    ഇല്ല.

  • @Adarshanair-hk1bc
    @Adarshanair-hk1bc4 ай бұрын

    Capital university aproved ano pls reply

  • @educationencounter

    @educationencounter

    4 ай бұрын

    kzread.info/dash/bejne/oJ9rscShkZS0m7g.htmlsi=e6k23YwL7bSkM_Rv ഈ വീഡിയോ കാണുക

  • @educationencounter

    @educationencounter

    4 ай бұрын

    Capital University Jharkhand. Bro ജാർഖണ്ഡിൽ ആണോ ഇപ്പോൾ ഉളളത് ഈ യൂണിവേഴ്‌സിറ്റി ജാർഖണ്ഡിൽ ആണ് സ്ഥിതി ചെയ്യുന്നത് റഗുലർ മാത്രം ആണ് അംഗീകാരം ഉളളത്. ,

  • @rijarija.p4377
    @rijarija.p4377Ай бұрын

    Ugc ankeekaram ulla University ethoke

  • @educationencounter

    @educationencounter

    Ай бұрын

    @@rijarija.p4377 ugc സൈറ്റിൽ നോക്കൂ. Ugc deb

  • @vishalshaji2001

    @vishalshaji2001

    25 күн бұрын

    ​@@educationencounter Link onnu ayakkaamo

  • @educationencounter

    @educationencounter

    25 күн бұрын

    @@vishalshaji2001 2024 ലെ ലിസ്റ്റ് ഇട്ടില്ല യൂജിസി. Video watch kzread.info/dash/bejne/Z6WjrcucqrzQqMo.htmlsi=OvieS7bRa6Jv9uO8

  • @Muzumkd
    @Muzumkd10 ай бұрын

    Super

  • @educationencounter

    @educationencounter

    10 ай бұрын

    Thanks😊

  • @kiranramachandran691

    @kiranramachandran691

    10 ай бұрын

    Territorial jurisdiction തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എങ്ങനെയാണ് വാങ്ങിക്കേണ്ടത്

  • @educationencounter

    @educationencounter

    10 ай бұрын

    ​​@@kiranramachandran691 നിങ്ങൾ ഏത് യൂണിവേഴ്‌സിറ്റി യിൽ ആണോ പഠിച്ചത് ആ യൂണിവേഴ്‌സിറ്റി ആണ് നിങ്ങൾ ക്ക് ടെറിടോറിയൽ ജൂറിസെഷൻ ലെറ്റർ തരേണ്ടത്. എക്സാബിൾ ആയി നിങ്ങൾ ഭാരതീയാർ യൂണിവേഴ്‌സിറ്റി യിൽ പഠിച്ചു വെങ്കിൽ ജൂറിസെഷൻ വരുന്നത്. കോയമ്പത്തൂർ ആണ്. അവിടെ എക്സാം എഴുതിയ തും അഡ്മിഷൻ എടുത്തതായിട്ടുളള ലെറ്റർ എഴുതി വാങ്ങി കേരളത്തിൽ ഉളള ഇക്വലൻസി തരുന്ന യൂണിവേഴ്‌സിറ്റി കളിൽ കൊടുക്കണം

  • @educationencounter

    @educationencounter

    10 ай бұрын

    ​​@@kiranramachandran691അതെപോലെ യൂജിസി അംഗീകാരം ഉളളതായി തെളിക്കുന്ന deb ൻ്റെ ലെറ്റർ കൂടി വേണം എന്നാൽ ഇക്വലൻസി കിട്ടും

  • @educationencounter

    @educationencounter

    10 ай бұрын

    @anandukrishnakumar5699 ഭാരതീയാർ അംഗീകാരം ഇല്ല അതും അണ്ണാമലൈ യുടെ കൂടെ കെസിൽ ആണ്. വിധി ഏത് രീതിയിൽ വരുമെന്ന് കണ്ട് അറിയണം.

  • @mohammedmurshid4196
    @mohammedmurshid419610 ай бұрын

    SGVU ne kurich oru video cheyumo

  • @educationencounter

    @educationencounter

    10 ай бұрын

    deb.ugc.ac.in/ ഈ സൈറ്റിൽ നിങ്ങൾ പഠിച്ച ഈ യൂണിവേഴ്‌സിറ്റി യ്ക്ക് ഡിസ്റ്റെൻസ് എഡ്യൂക്കേഷൻ അംഗീകാരം ഉണ്ടോ എന്ന് ചെക്ക് ചെയ്യുക കോഴ്സും സൈറ്റിൽ ഉണ്ടോ എന്ന് നോക്കി നോക്കുക. സൈറ്റിൽ ഇല്ല എങ്കിൽ അംഗീകാരം ഇല്ല എന്നാണ്

  • @educationencounter

    @educationencounter

    10 ай бұрын

    kzread.info/dash/bejne/dZytyc9tmJCxeZM.htmlsi=Dq_KAvpQKAl-SOHT ഈ വീഡിയോ കാണുക

  • @ajin9571
    @ajin957110 ай бұрын

    ഭാരതീയർ യൂണിവേഴ്സിലെ ചില കോഴ്സിന് ഇപ്പോഴും ഇക്വലൻസി കൊടുക്കുന്നുണ്ട്

  • @educationencounter

    @educationencounter

    10 ай бұрын

    യൂണിവേഴ്‌സിറ്റി യ്ക്ക് യൂജിസി അംഗീകാരം ഉണ്ടോ ഇല്ല അതാണ് മെയിൻ . യൂജിസി അറിയാതെ അവരെപറ്റിച്ച് കൊണ്ടും വിദ്യാർത്ഥി കളുടെ കൈയ്യിൽ നിന്നും പൈസ പറ്റിക്കുകയും ചെയ്യുന്നു കേരളത്തിൽ ഇക്വലൻസി കൊടുക്കുന്ന യൂണിവേഴ്‌സിറ്റി കൾ

  • @educationencounter

    @educationencounter

    10 ай бұрын

    യൂജിസി അംഗീകാരം ഇല്ല മദ്രാസ് ഹൈക്കോടതി യിൽ കേസിൽ ഇരുന്നു. ഇപ്പോൾ സുപ്രീം കോടതി യിൽ കേസിൽ ഇരിക്കുന്നു. ഭാരതിയാർ

  • @educationencounter

    @educationencounter

    10 ай бұрын

    ഇക്വലൻസി വാങ്ങി ചുമ്മാ കൈയ്യിൽ വെയ്ക്കാം psc യ്ക്കോ സെൻട്രൽ ഗവൺമെന്റ് ജോലികൾക്കോ പറ്റില്ല interview സമയത്ത് പുറത്ത് ആകും യൂജിസി അംഗീകാരം ഇല്ലാതെ ഇക്വലൻസി കൊണ്ട് എന്ത് ഉപയോഗം

  • @educationencounter

    @educationencounter

    10 ай бұрын

    പക്കാ ഇല്ലീഗൽ ആണ് അത് അങ്ങനെ ചെയ്യുന്നു എങ്കിൽ ഇക്വലൻസി വാങ്ങുന്നവരെ വിഡ്ഢികൾ ആകുന്നു കേരളത്തിൽ ഉളള യൂണിവേഴ്‌സിറ്റി കൾ. പൈസയും പോകും ഇക്വലൻസി വാലിഡും അല്ല. പൈസയ്ക്ക് വേണ്ടി മാത്രം ഇരിക്കുന്ന യൂണിവേഴ്‌സിറ്റി കൾ ആണ് കേരളത്തിൽ ഉളളത് ആരെ എങ്ങനെ പറ്റിച്ച് അന്നന്ന് ജീവിക്കാം എന്ന് വിചാരിച്ച് ഇരിക്കുന്നു. നിങ്ങളെ പോലെ ഉളളവർ ഇരയാകുന്നു.

  • @educationencounter

    @educationencounter

    10 ай бұрын

    kzread.info/dash/bejne/dYxlutCupK3bfaQ.htmlsi=3Ok5lk6lfU0SLYXn. ഈ ലിങ്കിൽ ഉളള വീഡിയോ കാണുക. ഭാരതീയാറിന് യൂജിസി നോട്ടീസ് ഇറക്കി യിരുന്നു. എങ്കിൽ ഇതേപോലെ ഇക്വലൻസി തരുന്ന എല്ലാ യൂണിവേഴ്‌സിറ്റി കളും കൈമലത്തും ആയിരുന്നു

  • @Krishnapremi-q7m
    @Krishnapremi-q7m4 ай бұрын

    എന്നെകിലും ugc approval കൊടുക്കുമോ? 2020-2022 പിജി ഡിസ്റ്റൻസ് ആയിട്ട് അണ്ണമലൈ ചെയ്തു... Ugc ഇല്ല എന്ന് അറിഞ്ഞിരുന്നില്ല.... ഒറിജിനൽ സർട്ടിഫിക്കറ്റ് ഒക്കെ കിട്ടി... ബട്ട്‌ ഇക്വാലാൻസി ഒ എലിജിബിലിറ്റി ഒ കിട്ടുന്നില്ല കേരത്തിലെ യൂണിവേഴ്സിറ്റികൾ.. എന്നെകിലും ഇത് ശരിയാകുമോ

  • @educationencounter

    @educationencounter

    4 ай бұрын

    ഞങ്ങൾ കേസിന് പോയിട്ട് ഉണ്ട് നമ്മുടെ കൂടെ നിന്നാൽ കാര്യം നടക്കും 28 പെറ്റീഷണേഴ്സ് കേസ് നോക്കി ഇരുന്നാൽ വർഷങ്ങൾ എടുക്കും

  • @educationencounter

    @educationencounter

    4 ай бұрын

    AMAL Vs. UNION OF INDIA Case Details Diary No. Filed on 10-02-2024 03:53 PM PENDING [SECTION: XII] Case No. T.P.(C) No. 000441 - / 2024 Registered on 15-02-2024 (Verified On 16-02-2024) Present/Last Listed On11-03-2024 [HON'BLE MR. JUSTICE B.R. GAVAI and HON'BLE MR. JUSTICE SANDEEP MEHTA]Status/StagePending - (Motion Hearing [FRESHLY / ADJOURNED MATTERS]) Notice (Dasti service in addition is granted.)-Ord dt:11-03-2024 Tentatively case may be listed on (likely to be listed on)26-04-2024 (Computer generated)Category0705-Academic Matters : OthersAct 1 AMAL. Respondent(s). 1 UNION OF INDIA REP. BY ITS SECRETARY HIGHER EDUCATION DEPARTMENT, MINISTRY OF EDUCATION, 109-C, SHASTRI BHAWAN, NEW DELHI , DISTRICT: NEW DELHI ,NEW DELHI , DELHI 2 UNIVERSITY GRANTS COMMISSION REP. BY ITS SECRETARY BAHADUR SHAH ZAFAR MARG, NEW DELHI ,NEW DELHI , DELHI 3 DISTANCE EDUCATION BUREAU, UNIVERSITY GRANTS COMMISSION REP. BY ITS JOINT SECRETARY 35, FEROZE SHAH ROAD, NEW DELHI ,NEW DELHI , DELHI 4 THE STATE OF TAMIL NADU REP. BY ITS PRINCIPAL SECRETARY HIGHER EDUCATION DEPARTMENT, SECRETARIAT, ST. GEORGE FORT, CHENNAI ,CHENNAI , TAMIL NADU 5 ANNAMALAI UNIVERSITY REP. BY ITS REGISTRAR ANNAMALAI NAGAR, CHIDAMBARAM , , TAMIL NADU Pet. Advocate(s) ASHISH KUMAR UPADHYAY Resp. Advocate(s)U/Section

  • @educationencounter

    @educationencounter

    4 ай бұрын

    All state Students Important : Hello Everyone. Please pay ASAP.‼️ High court lawyer Advocate Ramkumar Adityan Asks us fee to engage the most senior lawyer in Supreme court. If you pay as soon as possible, we can approach supreme court immediately and get justice. Waiting,not taking action and not supporting this justice campaign will reach you nowhere. ✅Think👉My Degree➡️My Right . My degree must be protected👨🏻‍🎓👩🏻‍🎓. You can either support our campaign or you can directly go to Supreme court. If you approach supreme court individually, you need to spend atleast 7Lac. only if you pay. We at the Supreme Court. You will be told the details of the case that has been filed. Be petitioners. 👉🔥Please take action now. Please pay. Pay to 9486877570@paytm Name: Aravindh (Tamilnadu coordinator) Share this message to your friends. Join us for more updates 👉t.me/+GFkAe9KwSHtiMWI1 📈Our dreams, Our job , Our Career and Our degrees must be protected.

  • @faizifabz1635

    @faizifabz1635

    2 ай бұрын

    Same issue facing me

  • @faizifabz1635

    @faizifabz1635

    2 ай бұрын

    Same issue facing me.. Any new update

  • @kiranramachandran691
    @kiranramachandran69110 ай бұрын

    ഞാൻ mku ആണ് പഠിച്ചത്

  • @educationencounter

    @educationencounter

    10 ай бұрын

    Mm ഏത് ഇയർ

  • @kiranramachandran691

    @kiranramachandran691

    10 ай бұрын

    2018 2020 admission tenkasi

  • @educationencounter

    @educationencounter

    10 ай бұрын

    @@kiranramachandran691ugc website check : deb.ugc.ac.in/

  • @kiranramachandran691

    @kiranramachandran691

    10 ай бұрын

    യുജിസിയുടെ വെബ്സൈറ്റ് link എന്തിനുവേണ്ടിയാണ് തന്നത്

  • @educationencounter

    @educationencounter

    10 ай бұрын

    @@kiranramachandran691 നിങ്ങൾ പഠിച്ച ഇയറിൽ ഈ യൂണിവേഴ്‌സിറ്റി യൂജിസി ലിസ്റ്റിൽ ഉണ്ടോ എന്ന് അറിയാൻ വേണ്ടിയാണ്

Келесі