'കേരളത്തിൽ 7 സീറ്റുകൾ കിട്ടുമെന്ന് പറഞ്ഞാൽ BJP സംസ്ഥാന അധ്യക്ഷൻ പോലും വിശ്വസിക്കില്ല'

കേരളത്തിൽ 7 സീറ്റുകൾ കിട്ടുമെന്ന് പറഞ്ഞാൽ ബിജെപി സംസ്ഥാന അധ്യക്ഷകൻ പോലും വിശ്വസിക്കില്ല; Sreejith Panickar
#sreejithpanickar #loksabhaelection #encounter #24news
.
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 233

  • @enlightnedsoul4124
    @enlightnedsoul4124Ай бұрын

    ശ്രീജിത്ത്‌ 🧡🙏

  • @mohan.b.nai7660
    @mohan.b.nai7660Ай бұрын

    കോൺഗ്രസോ ബിജെപിയോ ജയിച്ചോട്ടെ പിണറായി മാത്രം വേണ്ട

  • @jmrcontractors9687

    @jmrcontractors9687

    Ай бұрын

    Ennu...sambandha, ayitha adima.. Podey

  • @just4fun147

    @just4fun147

    Ай бұрын

    ശമ്പളം കിട്ടാതെ പണി എടുക്കുന്ന സര്ക്കാര് ഉദ്യോഗസ്ഥർ, വീട്ടുകാർ, ക്ഷേമ പെൻഷൻ കിട്ടാത്ത, ലൈഫ് വീട് കാശ് കിട്ടാത്ത ആളുകൾ, വീട്ടുകാർ എൽഡിഎഫ് ്ന് ഒരിക്കലും വോട്ട് ചെയ്യുകല്ല

  • @urdaysport6400

    @urdaysport6400

    Ай бұрын

    Pinarayi Malsarikkunnundo..

  • @mdjalil4439

    @mdjalil4439

    Ай бұрын

    @@just4fun147 ഏത് സർക്കാർ ഉദ്യോ ഗസ്ഥൻ ആണ് സേട്ടാ കഴിഞ്ഞ മാസം ശമ്പളം കിട്ടാത്തെ, ഒരു ന്യൂസിലും കണ്ടില്ല 🤔🤔🤔, ചുമ്മാ... ചുമ്മാ തള്ളല്ലേ 😄!

  • @user-gd4td5bx8q

    @user-gd4td5bx8q

    Ай бұрын

    @@mdjalil4439 Ksrtc drivers

  • @catlov97
    @catlov97Ай бұрын

    എക്സിറ്റ് പോൾ റിസൾട്ട്‌ പണം കൊടുത്തു ബിജെപി സ്വാധീനിച്ചു എന്ന പറയുന്നത് ആണും പെണ്ണും കെട്ട ഒരു അഭിപ്രായമായിപ്പോയി.

  • @Roithkumbla-dl4xl
    @Roithkumbla-dl4xlАй бұрын

    N. D. A. അധികാരത്തിൽ വന്നാൽ. India മുന്നണി. പിളരും. ഇതു. Sathyam

  • @user-gd4td5bx8q

    @user-gd4td5bx8q

    Ай бұрын

    as if Indi alliance have any unity now 🤣🤣They fight among eachother even now.

  • @merabharath2818
    @merabharath2818Ай бұрын

    ചെറിയൊരു ഡോസ് ഇന്ന് കിട്ടിയില്ലേ അരുണചൽ 🎉🎉🎉

  • @mdjalil4439

    @mdjalil4439

    Ай бұрын

    അരു ണാ ച ൽ അല്ല ഇന്ത്യയെന്ന് june4തെളിയിക്കും!❤❤❤👍!

  • @merabharath2818

    @merabharath2818

    Ай бұрын

    @@mdjalil4439 ഇന്ത്യ അല്ല ഭാരതം ആണെന്ന് നരേന്ദ്രൻ സത്യപ്രതീക്ജ്ഞ ചെല്ലുമ്പോൾ തെളിയിക്കും 😍🇮🇳

  • @mdjalil4439

    @mdjalil4439

    Ай бұрын

    @@merabharath2818 നടക്കാത്ത സ്വപ്നം 😄😄😄, സ്വപ്നം ഫ്രീ 😊😊!

  • @aswinrkr2809
    @aswinrkr2809Ай бұрын

    ശ്രീജിത്ത്‌ പണിക്കർ ❤️❤️

  • @techamazing32

    @techamazing32

    Ай бұрын

    Chanakam athe mathi

  • @aswinrkr2809

    @aswinrkr2809

    Ай бұрын

    @@techamazing32 ഓഹ് ശരി 🐖🔥ട്ടമേ 🙏

  • @techamazing32

    @techamazing32

    Ай бұрын

    @@aswinrkr2809 aduthe thettam

  • @akhilbabu4563

    @akhilbabu4563

    Ай бұрын

    ​@@techamazing32 sudu cool ayike ne

  • @techamazing32

    @techamazing32

    Ай бұрын

    @@akhilbabu4563 babu monode para

  • @sundarlokesan3465
    @sundarlokesan3465Ай бұрын

    ബിജെപി ക്ക്‌ 27% വോട്ടു കിട്ടുമെന്ന് exit pole സുചന ഹാഷ്മിക്കു ഇഷ്ടപ്പെടുന്നില്ലേ? ബിജെപി ക്ക്‌ 27% വോട്ട് കിട്ടാൻ പാടില്ലേ?. മീഡിയ ഒൺ ചാനലിൽ ട്രെയിനിങ് കിട്ടി മറ്റു മാദ്ധ്യമത്തിൽ കടന്നു കയറിയ ഹാഷമി യുടെ മനസ്സ് മനസ്സിലാകും!

  • @123bcjnv

    @123bcjnv

    Ай бұрын

    Yes

  • @user-bj6xn8td5q
    @user-bj6xn8td5qАй бұрын

    രാജ്യ സ്നേഹിയായ പൗരൻ സുസ്ഥിരവും, കെട്ടുറപ്പും, അച്ചടക്കവും ഉള്ള രാഷ്ട്രീയ പാർട്ടി രാജ്യം ഭരിക്കണം എന്നേ ആഗ്രഹിക്കൂ. അത് ഏത് രാഷ്ട്രീയ പാർട്ടിയായായിലും. എങ്കിലേ രാജ്യത്തിനും ജനങ്ങൾക്കും ഗുണം ചെയ്യൂ.

  • @suluc2913
    @suluc2913Ай бұрын

    Sreejith sir, parayunathu correct.🙏🙏🙏🙏🙏

  • @techamazing32

    @techamazing32

    Ай бұрын

    Chankam sangi

  • @anilkumarpotty9572
    @anilkumarpotty9572Ай бұрын

    മോദിയുടെ വികസന പ്രവർത്തനങ്ങൾ മാത്രം മതിയല്ലോ BJP യുടെ വോട്ടിങ് ശതമാനം കൂടാൻ.. മറ്റ് കേന്ദ്ര സർക്കാരുകളെ അപേക്ഷിച്ച് വിദേശരാജ്യങ്ങളുടെ പോലും അംഗീകാരം നേടിയ കേരളിയർക്കു പോലും ലക്ഷാവധി ജന്ദങ്ങൾക്ക് വ്യക്തിപരമായ നേടങ്ങൾ നൽകിയ സർക്കാരിനെ നയിച്ച BJP ക്ക് വോട്ടു ഷെയർ സ്വാഭാവികമായി കൂടുന്നത് ചാനലൽ അവതാരകന് കണ്ടു കൂടേ.. അതിന് നല്ല മനസ്സും കണ്ണും വേണം

  • @tittozacharia4575

    @tittozacharia4575

    Ай бұрын

    Development gas petrol and high ano 😢😢😢😢😢😢😢

  • @Hamza-vc4xm

    @Hamza-vc4xm

    Ай бұрын

    നോട്ട് നിരോധനം കൊണ്ട് വന്നതോ ഗ്യാസിനും പെട്രോൾനു വിലക്കുട്ടിയതോ നിത്യോപയോഗ സാധനങൾക്കും വില കുട്ടി എല്ലാം വിറ്റ് തുലച്ചതോ വികസനം

  • @pranthan4326

    @pranthan4326

    Ай бұрын

    😂😂

  • @minijayachandran3345
    @minijayachandran3345Ай бұрын

    ഉയറാൻ സാദ്യത ഉണ്ട്, കാരണം , ജനങ്ങൾ അനുഭവങ്ങൾ കൊണ്ട് തിരിച്ചടി തുടങ്ങികാണും 😂😂😂😂😂😂

  • @malllufan
    @malllufanАй бұрын

    ഹാഷ്മിക്ക് ഒന്നും ആ പഴയ ഉഷാറില്ലല്ലോ 😂😂😂😂😂

  • @sujithunnikrishnanunnikris5600
    @sujithunnikrishnanunnikris5600Ай бұрын

    Bjp കേരളത്തിൽ 1 സീറ്റ്‌ കിട്ടാൻ മാത്രമേ ചാൻസ് ഒള്ളു.. അല്ലെങ്കിൽ CPM കാർ സിഎം വെറുപ്പ്‌ കൊണ്ട് കൊണ്ട് ക്രോസ്സ് വോട്ട് ചെയ്യണം

  • @pradeeppp2299

    @pradeeppp2299

    Ай бұрын

    ആനമുട്ട കിട്ടും 😄😄😄😂

  • @prasadkgnair5552

    @prasadkgnair5552

    Ай бұрын

    ബിജെപി ഇന്ത്യ ഭരിക്കും. നിങ്ങൾ ആർക്കു വേണേൽ വോട്ട് കൊടുക്കു. 🤣

  • @ajayaghosh5227

    @ajayaghosh5227

    Ай бұрын

    @@pradeeppp2299Ningal edutho full seatum Parliamentil poyi chettatharam vilambi suspension kitty purathirunnu eecha adikkanalle pokko😂Rajyathinte viaksanathinu oru votenkil atu BJP ku allatullatu kudumba vikasanathinu😂

  • @rajeendranmampatta2415

    @rajeendranmampatta2415

    Ай бұрын

    ​@@pradeeppp2299 Rahul pm akan pokunna electionil SGku 28 percent.... Modi pm akan pokunna electionil sgku 35 kitille??? Kitam

  • @miniaji3663
    @miniaji3663Ай бұрын

    Sreejith ❤️

  • @AmericanDiary01
    @AmericanDiary01Ай бұрын

    Sreejith panicker has excellent logic! Bravo

  • @pushpalasurendran263
    @pushpalasurendran263Ай бұрын

    Hats off to you sreejith sir....im retired but i respect u ❤thats y the sir..u r a decent oerson like modijee

  • @prasadkgnair5552
    @prasadkgnair5552Ай бұрын

    ബിജെപി ജയിച്ചാലും തോറ്റാലും ഇന്ത്യ ഭരിക്കും. നിങ്ങൾ കേരളത്തിൽ മുഴുവൻ സീറ്റും ജയിച്ചാലും അലഞ്ഞു നടക്കും.😂😂😂

  • @0-jibru

    @0-jibru

    Ай бұрын

    Sathyam 🙌🏻

  • @shemimanaf-my4uk

    @shemimanaf-my4uk

    Ай бұрын

    ബിജെപി കേരളത്തിൽ 000000000

  • @pranavrayan9405

    @pranavrayan9405

    Ай бұрын

    ​@@shemimanaf-my4ukആയിക്കോട്ടെ

  • @ajayaghosh5227

    @ajayaghosh5227

    Ай бұрын

    @@shemimanaf-my4ukenkil vikasanam 0 keralathil

  • @aswanikumar1453

    @aswanikumar1453

    Ай бұрын

    ​@@shemimanaf-my4ukഎന്ത് നേടി 😀😀

  • @shareefpalazhi4566
    @shareefpalazhi4566Ай бұрын

    CPM വർഗീയ ധ്രുവീകരണം നടത്തി തുടർഭരണം കിട്ടി. എന്നാൽ പിന്നെ BJPക്ക് തന്നെ വോട്ട് ചെയ്യാൻ ജനങ്ങൾ തീരുമാനിച്ചാൽ അതിനെന്താ തെറ്റ് BJP വരട്ടെ

  • @sahadk4082
    @sahadk4082Ай бұрын

    ആരോടെങ്കിലും ന്യൂസ് agency കൾ വോട്ട് രേഖപ്പെടുത്തിയത് ചോദിച്ചുട്ടുണ്ടോ

  • @manikandankp3842
    @manikandankp3842Ай бұрын

    Jai Modiji

  • @MeMyselfMindsetUnlimited-rz3vh
    @MeMyselfMindsetUnlimited-rz3vhАй бұрын

    ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് ഇരുപത്തിനാലിന്റെ പ്രീ പോൾ സർവ്വേ ആണ് ..അതേ സംഭവിക്കൂ കേരളത്തിൽ ജയ് 24 ...

  • @Sarathsivan1234
    @Sarathsivan1234Ай бұрын

    ശ്രീജിത്ത് ...🔥🔥🔥

  • @vkalariyil2859
    @vkalariyil2859Ай бұрын

    ഉറക്കെ കരയുക

  • @shobhanas7216
    @shobhanas7216Ай бұрын

    എല്ലാം കാരൃ കാരണങ്ങൾനിരത്തിവിശദികരിക്കുന്നപണിക്കർക്ക്ഒരുബിഗ്സലുട്ട്

  • @varunsjster
    @varunsjsterАй бұрын

    👌

  • @muhthasin
    @muhthasinАй бұрын

    1 . ഈ സർവ്വേ കാരണം ഇന്ത്യ മുന്നണിയിലെ ആടി നിൽക്കാൻ സാധ്യതയുള്ള എം പിമാരുമായി ബി.ജെപിക്ക് ചർച്ചക്കുള്ള മാനസികതലം ഒരുക്കാൻ കഴിയും. 2. സർവ്വെ നടത്തിയവയക്ക് മോദിയെ തൃപ്തിപ്പെടുത്താൻ കഴിയും. മോദി തോറ്റാൽ സർവ്വക്കാർക്ക് എന്ത് കുഴപ്പം 3 ബി.ജെപി വീണ്ടും അധികാരത്തിൽ വരുമെന്ന പ്രതീക്ഷ ബി.ജെപിയിലേക്ക് പോകാൻ പാതിമനസ്സുള്ളവരെ ഇക്കിളിപ്പെടുത്തും.

  • @sijomathew6126
    @sijomathew6126Ай бұрын

    ഫണിക്കര്..! നിഷ്പക്ഷനാണല്ലോ😂😂😂

  • @Joeva-el2gt

    @Joeva-el2gt

    Ай бұрын

    Andham bakthar aaya adima koottatthilae oru mootthathu 😂

  • @abdulhameedviralippurath8916
    @abdulhameedviralippurath8916Ай бұрын

    പ്രീ പോള്‍ സര്‍വ്വേ.. എന്നു വച്ചാല്‍ കണ്ടം ചാടാന്‍ തയ്യാറാറെടുക്കുന്നവര്‍ക്ക് വാമപ്പിനുള്ള മുന്നറിയിപ്പ് ആണ് NDA പോള്‍ സര്‍വ്വേ...

  • @scariyapappachan4280
    @scariyapappachan4280Ай бұрын

    I expect seats.

  • @raveendranathp6836
    @raveendranathp6836Ай бұрын

    മാമാ 24ശിഖണ്ഡി 7 സീറ്റ് ബിജെപി ക്ക് തിരുവനന്തപുരം ആറ്റിങ്ങൽ പത്തനംതിട്ട ആലപ്പുഴ തൃശൂർ പാലക്കാട് കോട്ടയം

  • @Shilpa-yd7cn

    @Shilpa-yd7cn

    Ай бұрын

    ആലപ്പുഴ എന്നൊക്കെ പറഞ്ഞ താങ്കൾ ഒരു വിഢിയാണ്. 4 date ഈ കമന്റ് മുക്കരുത് 😂

  • @shahalmuhammedashraf7914

    @shahalmuhammedashraf7914

    Ай бұрын

    കൊല്ലത്ത് കൃഷ്ണ കുമാറും ജയിക്കും 🤣🤣🤣

  • @rejipappu7761

    @rejipappu7761

    Ай бұрын

    അതെന്താ വയനാട് വേണ്ടേ?

  • @shahalmuhammedashraf7914

    @shahalmuhammedashraf7914

    Ай бұрын

    ഈ പറഞ്ഞ മഹാന്റെ ജില്ല ഏതാ?

  • @obychacko

    @obychacko

    Ай бұрын

    നീ ബി ജെപി യെ ട്രോളിതാണോ 😂😂

  • @silvereyes000
    @silvereyes000Ай бұрын

    Thiruvananthapuram airport nte karyam paranjath polichu

  • @jithinjosept
    @jithinjoseptАй бұрын

    It's depends stock market

  • @lissychacko3313
    @lissychacko3313Ай бұрын

    2 സീറ്റ് ഇൻഡ്യക്കും 2 എണ്ണം CPM ന് കിട്ടും 16 സീറ്റ് BJP യ്ക്ക്👌👌👌👍

  • @Chillbaba-1990

    @Chillbaba-1990

    Ай бұрын

    Chacko result vannal chakkil keyarikoo

  • @yoosufthuvvoor2483

    @yoosufthuvvoor2483

    Ай бұрын

    നിയമ സഭയിലേക്ക് 35 കിട്ടിയത് പോലെ àആകും 🤣🤣

  • @googledotcom0422
    @googledotcom0422Ай бұрын

    നിയമസഭയിൽ 35 കിട്ടിയത് പോലെ അല്ലെ എനിക്ക് മനസിലായി.

  • @nylekumar4617
    @nylekumar4617Ай бұрын

    ഹാഷ്‌മിയുടെ സൈക്കോളജിക്കൽ മൂവ്

  • @Anooooopp

    @Anooooopp

    Ай бұрын

    Sudappi

  • @manikandankp3842
    @manikandankp3842Ай бұрын

    Bharath Matha Ki Jay

  • @bijujoseph529
    @bijujoseph529Ай бұрын

    Yes. Corporates getting benefit of maintaining share price and mental pressures on smaller parties to align with Winner is the need of interrsted medias.

  • @cnpokootty449
    @cnpokootty449Ай бұрын

    കേരളത്തിൽ മതിയോ?

  • @abhilash7381
    @abhilash7381Ай бұрын

    Sreejith🔥🔥🔥

  • @AllinOne-pz4bm
    @AllinOne-pz4bmАй бұрын

    Conscious mind um subconscious mind um thammilulla vythaysam Sreejiyh nu ariyilla

  • @user-rk4ft1wp8d
    @user-rk4ft1wp8dАй бұрын

    EVM,Sape

  • @zayanmedia5622
    @zayanmedia5622Ай бұрын

    ആരാടാ ഈ പണിക്കരെ പോലെയുള്ള നിലവാരംകുറഞ്ഞവനെ ചർച്ചക്ക് വിളിച്ചത്

  • @Jai_Hanuman36

    @Jai_Hanuman36

    Ай бұрын

    Ninte vappa

  • @raju-bq3xs

    @raju-bq3xs

    Ай бұрын

    എന്നാ നിന്നെ വിളിക്കാം

  • @user-rk4ft1wp8d
    @user-rk4ft1wp8dАй бұрын

    EVM+bjp,EC, baybay

  • @abdunnaushad9751
    @abdunnaushad9751Ай бұрын

    Srijith പോയി വെള്ളത്തി വളി ഇട്ടദ് പോലെ സംസരികുന്ന്😊

  • @bhavadaskk8874
    @bhavadaskk8874Ай бұрын

    ഹരിയാനയിൽ 10 സീറ്റ് ആണുള്ളത് അവിടെ 16 മുതൽ 18 വരെ എൻഡിഎയ്ക്ക് ഒരു പത്രം പറയുന്നത്

  • @saidukh
    @saidukhАй бұрын

    എന്റെ പൊന്ന് ഭായ്.. Bargaining power ആണ് ഈ മൂന്ന് ദിവസം കൊണ്ട് ഉദ്ദേശിക്കുന്നത്.. അതറിയാത്ത ആരാണ് ഉള്ളത്

  • @najeebpipelinknajeeb4316
    @najeebpipelinknajeeb4316Ай бұрын

    Godi Media Exit Poll ഷെയർ മാർക്കറ്റിൽ ഗുണം കാണുന്നുണ്ട്

  • @stq90s52
    @stq90s52Ай бұрын

    Election attimarikkan ulla ... Serious aaye ulla move..... Ithe enquiry nadathendathe aane 😂😂 bjp kke 3 seat keraathil ninnum orikalum kitilla.... Aakhe chance ullathe Thrissur or trivandrum....

  • @hredyakj3191

    @hredyakj3191

    Ай бұрын

    Kittiyal enthu cheyyum

  • @achumuralimurali8428
    @achumuralimurali8428Ай бұрын

    നാളെ ഈ ഹാഷമി വൈകുന്നേരം കാണോ

  • @jobythomas7434
    @jobythomas7434Ай бұрын

    എവിടെ ജയിച്ചില്ലെങ്കിലും പത്തനംതിട്ട അച്ചായൻ ജയിക്കും.. അനിൽ ഗെയിം ഓൺലൈൻ... കോം ഒന്ന് കുത്തണേ 😀😀😀😀... ആ പാവം ഒന്ന് ജയിച്ചോട്ടു....

  • @user-cl4jy7ku2c
    @user-cl4jy7ku2cАй бұрын

    സംഗി പണിക്കർ ജയ്

  • @unnikrishnac3989

    @unnikrishnac3989

    Ай бұрын

    Hi sudu

  • @ranidivakar5971
    @ranidivakar5971Ай бұрын

    Hashmi let him continue. He is dream liver.

  • @SandhoshKumar-pi1tp

    @SandhoshKumar-pi1tp

    Ай бұрын

    Dream liver???? WOW...

  • @Optionade
    @OptionadeАй бұрын

    സാമ്പിൾ കരച്ചിൽ..😂

  • @athi482
    @athi482Ай бұрын

    4 സീറ്റ് വരെ ബി ജെ പി പ്രതീക്ഷിച്ചതാണ്

  • @bijupillai3557
    @bijupillai3557Ай бұрын

    ബിജെപി 🎉🎉🎉🎉

  • @bijunair9800
    @bijunair9800Ай бұрын

    ഹാഷ്മി കരച്ചിൽ കൂടിയോ നാളെ ഇതു നിലവളി ആകും😂😂

  • @user-iv5gk3jq4g
    @user-iv5gk3jq4gАй бұрын

    2004 എക്സിറ്റ് പോൾ പൊട്ടി കോൺഗ്രസ്‌ ഭരണം വന്നു

  • @user-iv5gk3jq4g
    @user-iv5gk3jq4gАй бұрын

    ബംഗാളിൽ എക്സിറ്റ് പോൾ പൊട്ടി മമത ജയിച്ചു

  • @Prasanth824
    @Prasanth824Ай бұрын

    27% എന്നത് തെറ്റാണ്.... 30 % ത്തിനു മുകളിൽ ബിജെപി യ്ക്ക് വോട്ട് ഷെയർ ഉണ്ടാകും....

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705Ай бұрын

    എക്സിറ്റ് പോൾ സ്വാധീനിച്ച് എന്ന് പറയുന്നത് അസാധ്യ പൊട്ടൻമാർക്ക് മാത്രം സാധിക്കുന്നത്.😂😂😂

  • @user-dp6fx9wf1i
    @user-dp6fx9wf1iАй бұрын

    പണിക്കരെ കേരളത്തിലെ 20 സീറ്റും ബിജെപി പിടിക്കും എന്ന് പറ

  • @gemmonchandran523

    @gemmonchandran523

    Ай бұрын

    അച്ചോടാ..... Depressed ആവാതെന്നെ..... Wait.....

  • @hajishharshan10
    @hajishharshan10Ай бұрын

    ഹാഷ്മി... എന്തൊരു കുരയാണ്

  • @jithinkumar6893
    @jithinkumar6893Ай бұрын

    Motta Arun ,Hashmi,Abhilash,Nikesh,Chunni, will be in hospital.😂 .June 4.

  • @bkdbkd407
    @bkdbkd407Ай бұрын

    കേരളത്തില്‍ ബീജെപി മൂന്ന് സീറ്റ് നേടിയാൽ എല്ലാEVM പരിശോധിക്കാതെ വിട്ടു കൊടുക്കരുത്

  • @aghorigaming13

    @aghorigaming13

    Ай бұрын

    Puthiya capsule irakkan nokk

  • @ananthan8951
    @ananthan8951Ай бұрын

    സംഖ്യകൾ കൃത്യമായിരിക്കില്ല. വിരളമായി ദിശ പോലും മാറിപ്പോകാം. പക്ഷേ ഏകദേശം എല്ലാ ഏജെൻസികളും പുറത്തു വിടുന്ന പോൾ സർവ്വേ ഒരു അജണ്ട അനുസരിച്ചാണ് എന്നു -രണ്ടു ദിവസത്തിനുള്ളിൽ നിജപ്പെടുന്ന ഒരു സംഗതിയേക്കുറിച്ച്- പറയുമ്പോൾ നിങ്ങളുടെ മുൻവിധി ആണ് വ്യക്തമാവുന്നത്.

  • @sandeepck6253
    @sandeepck6253Ай бұрын

    Hashmi just came to the news hour after reading BALARAMA AND POOM PATTA. sudapis rodanam 😂😂😂😂

  • @abhilashmampully8593
    @abhilashmampully8593Ай бұрын

    കൂത്ത് ഇല്ല എന്ന് ഏഷ്യാനെറ്റ്‌ പറയുന്നത് ആരെ കുറിച്ചാണ് 🫣

  • @prasanthb7687
    @prasanthb7687Ай бұрын

    ദയവു ചെയ്ത് സുരേന്ദ്രനെ ബിജെപി യിൽ നിന്നു പറഞ്ഞു വിടണം ഒരു വല്ലാത്ത പൊട്ടൻ...

  • @kgmohankumar1038
    @kgmohankumar1038Ай бұрын

    ചാനലുകൾക്ക് 2 ദിവസം ചർച്ച ആക്കാം

  • @hareeshcp8072
    @hareeshcp8072Ай бұрын

    Wait an see NDA win in India 👍👍👍👌👌👌

  • @nazyshamsudeen7652
    @nazyshamsudeen7652Ай бұрын

    Flute panikkan

  • @rasheedameeni8449
    @rasheedameeni8449Ай бұрын

    ആദ്യം EVM വേലിച് കടലിൽ യേറിയുക

  • @pranavrayan9405

    @pranavrayan9405

    Ай бұрын

    Strong room പൊട്ടിച്ച് കേറി നീ തന്നെ എടുത്ത് എറിഞ്ഞോ.

  • @nikanthpp
    @nikanthppАй бұрын

    കേരളത്തിൽ BJP 6 വരെ നേടും മോഡി മൂനാമതും വരും LDF ഭരണം പൂർത്തിയാക്കില്ല പിന്നെ 3 തിരഞ്ഞെടുപ്പിലും എനി വരില്ല

  • @obychacko

    @obychacko

    Ай бұрын

    🤣🤣🤣

  • @user-jj3ep7ix1y
    @user-jj3ep7ix1yАй бұрын

    ചില സംസ്ഥാനങ്ങളിലെ സീറ്റ് എണ്ണവും പ്രവചിച്ച സീറ്റ് എണ്ണവും താലി ആവുന്നില്ല 😂😂

  • @stanley234thomas3
    @stanley234thomas3Ай бұрын

    Wait, for, tomorrow, then, we, can, have, real,. Lauhh,, 😊😊😊😊

  • @rasheedmk-ly9lz
    @rasheedmk-ly9lzАй бұрын

    Rahulji varum

  • @Subhash1977-v8x
    @Subhash1977-v8xАй бұрын

    ആശ്ചര്യപ്പെടുത്താനും ഞെട്ടിക്കാനും തയ്യാറാകുക. മൂന്നാം തവണയാണ് മോദി അധികാരത്തിൽ വരുന്നത്. (മോദി ഭരണത്തിൻ്റെ പതിപ്പ് 3.0). വിഘടനവാദികളും തീവ്രവാദികളും ദേശവിരുദ്ധരും 2024 ജൂൺ 4-ന് ദിവസം മുഴുവൻ കരയാൻ തയ്യാറായിരിക്കണം. എല്ലാ ദേശവിരുദ്ധരും, മോദി വിരുദ്ധരും, മുൻകരുതലെന്ന നിലയിൽ ടിവിയോ ഭാര്യയോ വിലപ്പെട്ട സ്വത്തുക്കളോ നിങ്ങളിൽ നിന്ന് അകറ്റി നിർത്താൻ അഭ്യർത്ഥിക്കുന്നു. ശാന്തത പാലിക്കുക, എല്ലാവരോടും സൗഹാർദ്ദം പുലർത്തുക. നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ മോദിയുടെ വിജയം എല്ലാവരും ആസ്വദിക്കുകയും ആഘോഷിക്കുകയും വേണം

  • @googledotcom0422

    @googledotcom0422

    Ай бұрын

    ഈ ഒരു തവണ കൂടി വരും അത് ഉറപ്പാണ് അടുത്ത തവണ ജനങ്ങൾ തന്നെ എടുത്ത് പുറത്തു കളയും അതും ഉറപ്പാണ്

  • @maneeshcm5549
    @maneeshcm5549Ай бұрын

    Evmine kuttam parnj nale varu ellarum😂

  • @thampipr5700
    @thampipr5700Ай бұрын

    Modiji is coming with 423seats including 9seats from kerala

  • @user-fc8pg9bl3t
    @user-fc8pg9bl3tАй бұрын

    E maramandan onum ariyilla

  • @sankarnarayanan4749
    @sankarnarayanan4749Ай бұрын

    NDA 432 and in which 7 from Kerala. No doubt. Jai Jai BJP... Jai Jai Modiji. ❤❤❤❤❤

  • @stevejoseph4673

    @stevejoseph4673

    Ай бұрын

    😂😂😂😂

  • @googledotcom0422

    @googledotcom0422

    Ай бұрын

    20 ഉം എടുത്തോളൂ 7 ആക്കിയതെന്തേ

  • @sankarnarayanan4749

    @sankarnarayanan4749

    Ай бұрын

    @@googledotcom0422 Janangal BJPye arinjuvarunnathe ഉള്ളു bro. Bharathathil BJP 2 ഇല് നിന്നു thudangiyatha.

  • @jimmyjoseph7675
    @jimmyjoseph7675Ай бұрын

    ഇവിടെ ബിജെപി ഒരു സീറ്റ്‌ പോലു കിട്ടില്ല

  • @ullasm1342
    @ullasm1342Ай бұрын

    Modi ❤❤❤

  • @krishnadasv.smenon2159
    @krishnadasv.smenon2159Ай бұрын

    Ayyayye Hashmi

  • @shihabpattanithodi6159
    @shihabpattanithodi6159Ай бұрын

    Sreejith panikar bjp ennu kanikkanam

  • @rvr447
    @rvr447Ай бұрын

    Bjp ക്ക് കേരളത്തിൽ 5 സീറ്റ്‌ കിട്ടും

  • @aneeshcvrcvr9073
    @aneeshcvrcvr9073Ай бұрын

    എക്സിറ്റ് പോൾ വരുന്നതിനുമുമ്പ് കോടികളുടെ ഷെയറുകൾ വാങ്ങിക്കൂട്ടിയ ആധാനിക്ക് മാർക്കറ്റിന്റെ ഫസ്റ്റ് ദിവസമായ അതായത് തിങ്കളാഴ്ച അതിൻറെ ലാഭം കിട്ടിക്കൊണ്ടിരിക്കുന്നു രണ്ടുദിവസത്തേക്ക് വേണ്ടി എക്സിറ്റ്പോൾ ബിജെപിക്ക് അനുകൂലമാക്കിയതിന്റെ ലാഭം ആർക്ക് കിട്ടിയെന്ന് ഇപ്പോൾ മനസ്സിലായോ സാറേ

  • @pallavivlogs2022
    @pallavivlogs2022Ай бұрын

    Mr. Sreejith panickar നെ രാഷ്ട്രീയ നിരീക്ഷകൻ എന്ന് കാണിക്കാതെ ബിജെപി വകതാവ് എന്ന് കാണിക്കു. കുറച്ചിലാണോ അങ്ങിനെ പറയാൻ 😂

  • @alexchacko5802
    @alexchacko5802Ай бұрын

    Keralathil cpm. CAA ye oppose cheyuthum HAMASZ ne support cheyuthum allathe naadinte vikasanathe patti oru word polum samsarichitilla. Athu kanikilefuthal ldf zero seat yennu exit poll parayumbol possibilities undu.

  • @_munaxvlog
    @_munaxvlogАй бұрын

    ഒന്ന് എണ്ണി മലയാളികൾ 2എണ്ണാൻ പഠിച്ചവരാൻ ബി ജെ പി 1 എണ്ണി പഠിച്ചിട്ട് 0 പഠിച്ചവരാൻ. അപ്പോൾ മൈനെസ്സിലേക് അല്ലെ പൊവുന്നധ്. പിന്നെ എങ്ങിനെ 5 സീറ്റ്‌ കിട്ടും. 5സെറ്റിൽ ആരൊക്കെ വിജയിക്കുമെന്ന് ഉള്ളി സുര പറയേണ്ടിയിരുന്നു.

  • @babunm1765
    @babunm1765Ай бұрын

    B,J,P,NO,KERALAM

  • @jsh507
    @jsh507Ай бұрын

    ഹഹഹഹഹഹ

  • @pvijayan8970
    @pvijayan8970Ай бұрын

    കോൺഗ്രസ്‌ or ബിജെപി ആര് വന്നാലും പ്രശ്നമില്ല പിണറായി വരരുതേ..... തേ.... തേ...

  • @jaisonkpathrose8688
    @jaisonkpathrose8688Ай бұрын

    ബിജെപി ക്ക് കിട്ടി എന്ന് പറയുമ്പോ ഇനി വ്യാജ വോട്ട് ചെയ്യാൻ അനുവദിക്കാതിരിക്കാൻ പറ്റുമല്ലോ

  • @essjayemm
    @essjayemmАй бұрын

    എക്സിറ്റ് പോള് കൊണ്ട് മാത്രം ഇന്ന് എത്ര ശത കോടികളുടെ ബിസിനസ് സ്റ്റോക്ക് മാർക്കറ്റിൽ നടന്നു എന്ന് അറിയാമോ സംഘ സഹോദരാ? By any chance INDIA സഖ്യം ജയിക്കുവാണെങ്കിൽ അതിനു മുമ്പ് കൊറേ ഒക്കെ ഇന്ന് കൊണ്ട് തന്നെ ഒണ്ടാക്കിയിടുണ്ട്

  • @SHEEBACHERIYAN
    @SHEEBACHERIYANАй бұрын

    4th nu ariyam Enthina ingane ellarum vishamikkunnath

  • @jaisonkpathrose8688
    @jaisonkpathrose8688Ай бұрын

    മറ്റന്നാൾ റീസൽസ്റ്റ് കിട്ടുമല്ലോ

  • @ashrafe8000
    @ashrafe8000Ай бұрын

    Panikkaaaarrrrr😂😂😂😂😂😂

  • @cibythomas1643
    @cibythomas1643Ай бұрын

    Election rule modi ku badakam alla

  • @AshrafAshraf-hs8ot
    @AshrafAshraf-hs8otАй бұрын

    പണിക്കരേ.. നാലാം തിയ്യതിയും കണണം. കാണും😂😂😂

Келесі