കേരളം കടലിനടിയിലാവുമോ ?

Ойын-сауық

Connect with us
Facebook: / cinemagic00
Instagram: / cinemagic.official
Twitter: / cinemagic00
Contact us - connectcinemagic@gmail.com
How does climate change cause flooding?
Scientists have long predicted climate disruption will lead to more extreme weather, such as heatwaves, droughts, and floods.
Human emissions from engine exhaust fumes, forest burning, and other industrial activities are heating the planet.
As the atmosphere gets warmer it holds more moisture which brings more rainfall.
The world has already warmed by about 1.2 degrees Celcius since the industrial era began and temperatures will keep rising unless there are steep emission cuts.
Scientists say governments must cut the CO2 emissions that are fuelling extreme events, and prepare for more extreme weather. The world's seven hottest years in recorded history have all come since 2014. Human emissions made the deadly 'heat dome' in Canada and North America last month at least 150 times more likely. Climate change made the prolonged heatwave in Siberia last year more than 600 times more probable, say experts. On floods may be linked to a disruption of the jet stream, one theory suggests that the loss of ice in the Arctic has made the jet stream more erratic. However, there is not yet a scientific consensus on this topic, but experts are increasingly concerned.
So How does climate change cause flooding?
Global heating causes more water to evaporate, which leads to an increase in the amount of annual rain and snow. At the same time, a warmer atmosphere means it can hold more moisture which also increases the intensity of rainfall.
--------
Help us to make more videos by joining the channel :
/ @cinemagicmalayalam
---------
If you like the Video Please Do Like ,Subscribe and Share.
Thanks a lot for watching.
Contact us - connectcinemagic@gmail.com

Пікірлер: 1 100

  • @mrjanakvibez9461
    @mrjanakvibez94612 жыл бұрын

    ആനിമേഷൻ രീതിയിൽ ചെയ്യുന്നതിനാൽ. കുട്ടികൾക്ക് കാണിച്ചു കൊടുക്കാനും മനസ്സിലാക്കിക്കൊടുക്കാനും ഇത് വളരെയധികം പ്രയോജനപ്പെടുന്നുണ്ട് അത് പറയാതിരിക്കാൻ വയ്യ 🔥

  • @mrjanakvibez9461

    @mrjanakvibez9461

    2 жыл бұрын

    @midhun vlogger അതിനെന്താ ചെയ്യാലോ

  • @akhilpkukku

    @akhilpkukku

    2 жыл бұрын

    @midhun vlogger ഒന്നും പേടിക്കാൻ ഇല്ല... ഞങ്ങൾ എല്ലാം കൂടേ ഉണ്ട്.. ഫുൾ സപ്പോർട്ട്... 😁🔥

  • @muhammedafthab7782

    @muhammedafthab7782

    2 жыл бұрын

    @midhun vlogger bro njan oru KZreadr anu but channel terminate ayi poyi. But 1month kond njan 1k active subscribers undaki. Ithinta main reason thumbnailum pinne comment boxil kodukuna reply anu. Bro maximum adipoli thumbnail undak. Epol njan bronta channel subscribe cheythal ath active subscriber alla. Njan bronta video estapet subscribe cheythathala. Bro anod request cheythit subscribe cheythathan. Bro ath kond arodum request cheyada whatsappil polum. Ok apol arodum request cheyada bro munot povanagil brona snehikuna oru active fans subscribers undavum. Ith parayunath njan alla. Enta anubavam anu 👍

  • @veerapa2698

    @veerapa2698

    2 жыл бұрын

    അപ്പോൾ അടുത്ത വീഡിയോയിൽ കാണാം. അതു കുടി ഉണ്ടങ്കിൽ uff💥💥💥💥

  • @joyal5419

    @joyal5419

    2 жыл бұрын

  • @lilith12320
    @lilith123202 жыл бұрын

    ടീച്ചർമാർ പത്തു വട്ടം പറഞ്ഞിട്ടും മനസ്സിലാക്കാൻ പറ്റാത്തത് ഇങേര് ഒറ്റ വട്ടം പറഞ്ഞു മനസ്സിലാക്കുന്നു Cinimagic 🔥🔥

  • @AbinpJubie

    @AbinpJubie

    2 жыл бұрын

    Cinimagic ❤️

  • @rohithr1022

    @rohithr1022

    2 жыл бұрын

    Ath satya ippozha manasilayee ☺

  • @muhammedafthab7782

    @muhammedafthab7782

    2 жыл бұрын

    @midhun vlogger bro njan oru KZreadr anu but channel terminate ayi poyi. But 1month kond njan 1k active subscribers undaki. Ithinta main reason thumbnailum pinne comment boxil kodukuna reply anu. Bro maximum adipoli thumbnail undak. Epol njan bronta channel subscribe cheythal ath active subscriber alla. Njan bronta video estapet subscribe cheythathala. Bro anod request cheythit subscribe cheythathan. Bro ath kond arodum request cheyada whatsappil polum. Ok apol arodum request cheyada bro munot povanagil brona snehikuna oru active fans subscribers undavum. Ith parayunath njan alla. Enta anubavam anu 👍

  • @oaelectronic1679

    @oaelectronic1679

    2 жыл бұрын

    💥💥💥👍👍👍

  • @anask.p823

    @anask.p823

    2 жыл бұрын

    Athe

  • @yadhusmarar8023
    @yadhusmarar80232 жыл бұрын

    ഇത്രയും ഭംഗിയായി പറയാനും ചെയ്യാനും എങ്ങനെ സാധിക്കുന്നു ചങ്ങായി... വേറെ ലെവൽ 🔥❤

  • @vineethavenugopal3758

    @vineethavenugopal3758

    2 жыл бұрын

    Hello sir-Devdutt

  • @yadhusmarar8023

    @yadhusmarar8023

    2 жыл бұрын

    @@vineethavenugopal3758 🥰

  • @yadhusmarar8023

    @yadhusmarar8023

    2 жыл бұрын

    @midhun vlogger sure😍

  • @muhammedafthab7782

    @muhammedafthab7782

    2 жыл бұрын

    @midhun vlogger bro njan oru KZreadr anu but channel terminate ayi poyi. But 1month kond njan 1k active subscribers undaki. Ithinta main reason thumbnailum pinne comment boxil kodukuna reply anu. Bro maximum adipoli thumbnail undak. Epol njan bronta channel subscribe cheythal ath active subscriber alla. Njan bronta video estapet subscribe cheythathala. Bro anod request cheythit subscribe cheythathan. Bro ath kond arodum request cheyada whatsappil polum. Ok apol arodum request cheyada bro munot povanagil brona snehikuna oru active fans subscribers undavum. Ith parayunath njan alla. Enta anubavam anu 👍

  • @nik-ey2xs

    @nik-ey2xs

    2 жыл бұрын

    @@yadhusmarar8023 sathyam bro 😍😍😍😍😍

  • @sreeyeshkochivlogs
    @sreeyeshkochivlogs2 жыл бұрын

    Cinemagic എന്ന ഈ ചാനൽ ഈ ഒരു രീതിയിൽ അറിയപ്പെടെണ്ട ഒന്നല്ല... പരസ്പരം തല്ലുകൂടുന്ന യൂട്യുബർമാരുടെ വീഡിയോയ്ക്ക് പിന്നാലെ നാം പോകുമ്പോൾ നഷ്ടപ്പെടുത്തുന്നത് ഇത്രയും മികച്ച ക്വാളിറ്റി content കളാണ്... വലിയ ഒരു രീതിയിൽ എല്ലാ മലയാളികളും കാണുന്ന ഒരു ചാനലായി Cinemagic മാറട്ടെ എന്നാശംസിക്കുന്നു...❤️❤️

  • @gopikaanirudhan8814

    @gopikaanirudhan8814

    2 жыл бұрын

    Exactly ♥️

  • @aravindmohan7297
    @aravindmohan72972 жыл бұрын

    ആ കാർബൻ ഡൈ ഓക്കേസൈഡ് അഗിരണം ചെയുന്ന മെഷീനിൽ നിന്നും മരത്തിലേക്കുള്ള ആ scene and bgm (10:12)കണ്ടപ്പോൾ നോളന്റെ inception കണ്ടപോലെ ഒരു feel❣️ഇജ്ജാതി ❣️

  • @abinand.k6910
    @abinand.k69102 жыл бұрын

    11:27 ആഗോള താപനത്തിന്റെ ഗതി മാറ്റാൻ പറ്റുന്ന അവസാനത്തെ തലമുറ ആണ് നാം,❗️

  • @jayasreep8681
    @jayasreep86812 жыл бұрын

    THE MOST UNDERRATED CHANNEL✨🔥CINEMAGIC 🦋

  • @darinjohnbinoj

    @darinjohnbinoj

    2 жыл бұрын

    Shariya

  • @cr7fam646

    @cr7fam646

    2 жыл бұрын

    Yes

  • @troublemaker1713

    @troublemaker1713

    2 жыл бұрын

    A PERFECT CHANNEL

  • @Its_me_akshay003

    @Its_me_akshay003

    2 жыл бұрын

    Underrated ആണെന്ന് ആര് പറഞ്ഞു സിനിമജിക് 🔥🔥🔥

  • @aadhilgeorge7515

    @aadhilgeorge7515

    2 жыл бұрын

    Da arkum enthum paranyan pattum but Nina kondu pattumo

  • @HH-jj8hf
    @HH-jj8hf2 жыл бұрын

    Guys This is not just an entertainment. This is the time to Talk the Seriousness of this Topic.🙏

  • @fulloonguys9589

    @fulloonguys9589

    2 жыл бұрын

    Yes this is Serious topic tree is blessing

  • @VISHNUSURESH2050

    @VISHNUSURESH2050

    2 жыл бұрын

    Infotainment

  • @artemicsff4935

    @artemicsff4935

    2 жыл бұрын

    Malayalikal malayalathil samsarikku...😁

  • @nithinnaps4628

    @nithinnaps4628

    2 жыл бұрын

    True....but nothing is going to change. Humans greed is never going to go. It's only going to get worse in future.

  • @Linsonmathews
    @Linsonmathews2 жыл бұрын

    കൃത്യമായി വിവരണം നൽകുമ്പോൾ അതിന്റെ മാറ്റ് കൂട്ടുന്നത് ഇവിടുത്തെ ഓരോ visual ആണ് 👍❣️

  • @Mrmelo271
    @Mrmelo2712 жыл бұрын

    സ്കൂളിൽ പോവുന്നതിനേക്കാൾ നല്ലത് cinemagic കാണുന്നതാണ് വേഗം പഠിച്ചെടുക്കാൻ പറ്റും Is a good youtube channel👍👍.....

  • @v3.061

    @v3.061

    2 жыл бұрын

    Seriya😁

  • @abduljaleelkunduliyil5938

    @abduljaleelkunduliyil5938

    2 жыл бұрын

    Ippo schoolil povunna parupadi ilaallo😁

  • @Mrmelo271

    @Mrmelo271

    2 жыл бұрын

    @@abduljaleelkunduliyil5938 😊

  • @aqeebahsan
    @aqeebahsan2 жыл бұрын

    ചൂട് കൂടിയാൽ എങ്ങനെ മഴ പെയ്യും, എങ്ങനെ പ്രളയം ഉണ്ടാവും എന്ന നിലപാടിൽ ആണ് മനുഷ്യർ. ഈ വീഡിയോ കാണുന്ന വരെ ഞാനും അത് തന്നെയാണ് ചിന്തിച്ചിരുന്നത്. Thank you CINEMAGIC 👏💞

  • @cyruzff6370
    @cyruzff63702 жыл бұрын

    11 മിനുട്ടിൽ ഇത്രയും വലിയ സന്ദേശം നൽകിയ Cinemagic ഇന് ബിഗ് സല്യൂട്ട് 🙌🔥

  • @indian1823
    @indian18232 жыл бұрын

    ഇതിൽ കൂടുതൽ വ്യക്തമായി പറഞ്ഞു തരാൻ ഒരാൾക്ക് പറ്റും ദൈവത്തിന്. വേറെ ആരും തന്നെ ഭൂമിയിലെ കാണില്ല 🔥🔥🔥 നമിച്ചു 🙌🏻 poli

  • @user-ey7bz8xl7i

    @user-ey7bz8xl7i

    2 жыл бұрын

    ഏത് ദൈവം 🤣

  • @ashu2293

    @ashu2293

    2 жыл бұрын

    Enik pattum

  • @soo_x_aj
    @soo_x_aj2 жыл бұрын

    നമ്മൾ മനുഷ്യർ ചെയ്യുന്ന തെറ്റുകൾക്ക് മൃഗങ്ങൾക്ക് ശിക്ഷ കിട്ടാതിരുന്ന മതിയായിരുന്നു.🥺🥺🥺🥺🥺

  • @darinjohnbinoj

    @darinjohnbinoj

    2 жыл бұрын

    Kittikkondirikkuvaanu bro

  • @soo_x_aj

    @soo_x_aj

    2 жыл бұрын

    @@darinjohnbinoj 🥺🥺🥺🥺

  • @user-mu5so9ub9p

    @user-mu5so9ub9p

    2 жыл бұрын

    മനുഷ്യർക്ക് തന്നെ കിട്ടുന്നുണ്ട്. Covid ഒരു ഉദാഹരണം

  • @KMC_KANNAPI

    @KMC_KANNAPI

    2 жыл бұрын

    അതെ മൃഗങ്ങൾ എന്തു തെറ്റ് ചെയ്തിട്ടാണ്

  • @Goliath972

    @Goliath972

    2 жыл бұрын

    Athe onnum cheyyathe animals 😥

  • @hafisrahman8625
    @hafisrahman86252 жыл бұрын

    Literally Everyone comments: cinemagic🔥 Nobody commenting seriousness of the subject☹️

  • @HH-jj8hf

    @HH-jj8hf

    2 жыл бұрын

    Yeah

  • @sanjaysabu3

    @sanjaysabu3

    2 жыл бұрын

    *കാരണം എല്ലാരും likeനു വേണ്ടിയും Pinനു വേണ്ടിയും comment ഇടുന്നു... ചിലർ തെണ്ടുന്നു !!*

  • @ajaykannan9508

    @ajaykannan9508

    2 жыл бұрын

    Yes

  • @abdurahman1586
    @abdurahman15862 жыл бұрын

    പണ്ട് കാലത്ത് ഒരു മാസം വരെ നീണ്ടുനിന്ന മഴ ഉണ്ടായിട്ടുണ്ട്. അന്ന് വെള്ളത്തിന് ഒഴുക്കാനും,നിൽക്കാനും സ്ഥലം ഉണ്ടായിരുന്നു. ഇന്ന് അവിടെയല്ലാം വീടുകൾ ആണ് .വെള്ളതിന് ഒഴുക്കാൻസ്ഥലമില്ല.ഇതൊക്കെ തന്നെ കാരണം.

  • @annamolsaji5079
    @annamolsaji50792 жыл бұрын

    എക്സ്പ്ലനെഷൻ വേറെ ലെവൽ..!!🤩

  • @Goliath972

    @Goliath972

    2 жыл бұрын

    @midhun vlogger pinnentha Ellarum innathe ORU sanchariyude dairy kuruppukal kanane

  • @muhammedafthab7782

    @muhammedafthab7782

    2 жыл бұрын

    @midhun vlogger bro njan oru KZreadr anu but channel terminate ayi poyi. But 1month kond njan 1k active subscribers undaki. Ithinta main reason thumbnailum pinne comment boxil kodukuna reply anu. Bro maximum adipoli thumbnail undak. Epol njan bronta channel subscribe cheythal ath active subscriber alla. Njan bronta video estapet subscribe cheythathala. Bro anod request cheythit subscribe cheythathan. Bro ath kond arodum request cheyada whatsappil polum. Ok apol arodum request cheyada bro munot povanagil brona snehikuna oru active fans subscribers undavum. Ith parayunath njan alla. Enta anubavam anu 👍

  • @muhammedafthab7782

    @muhammedafthab7782

    2 жыл бұрын

    @E Tech window bro channel terminate ayi

  • @jasir2039
    @jasir20392 жыл бұрын

    കെമിസ്ട്രി, ഫിസിക്സ്,............... ഈ വിഷയങ്ങളൊക്കെ ഓർമ വരുന്നു😍😍😍

  • @actor__vijay__official
    @actor__vijay__official2 жыл бұрын

    മരം ഒരു വരം ❤

  • @oaelectronic1679

    @oaelectronic1679

    2 жыл бұрын

    👍👍👍

  • @sreeragramadas6822

    @sreeragramadas6822

    2 жыл бұрын

    👍

  • @ajithbaiju9766

    @ajithbaiju9766

    2 жыл бұрын

    🌳🥰

  • @captian_tathachan
    @captian_tathachan2 жыл бұрын

    Hardwork ഉം dedication ഉം വെച്ച് നോക്കുമ്പോ most underrated channel......... എത്രയും വേഗം 500k അടിക്കും എന്നു ആഗ്രഹിക്കുന്നു ⚡️❤️

  • @badboygaming8612
    @badboygaming86122 жыл бұрын

    9th ൽ Teachers പഠിപ്പിച്ചിട്ടുണ്ട് ഒന്നും മനസിലാകാതെ കിടന്നുറങ്ങിയിട്ടുമുണ്ട്😁 എന്നാൽ ഈ video യിലൂടെ എല്ലാം മനസിലായി 👍

  • @mkd1016
    @mkd10162 жыл бұрын

    10:36ഹോ മരം എന്ന് പറഞ്ഞപ്പോൾ ഉള്ള ഫീൽ 👌🏻👌🏻👌🏻👌🏻😘😘😘😘🤣

  • @cinema_palace9661
    @cinema_palace96612 жыл бұрын

    ലോകത്തിലെ ഏറ്റവും മികച്ച ചാനൽ cinemagic

  • @boon1581
    @boon15812 жыл бұрын

    Plus one chemistry last chapterinte concept eppozha manassilaayathu😌 Tnx😊

  • @athulkrishna6209

    @athulkrishna6209

    2 жыл бұрын

    Sheriya

  • @Abiiihhhhh

    @Abiiihhhhh

    2 жыл бұрын

    Athee anikum

  • @aneesh6157

    @aneesh6157

    2 жыл бұрын

    😂😂😂

  • @rahulkrishnaya6302
    @rahulkrishnaya63022 жыл бұрын

    ഇത് കണ്ടു കേരള പ്രളയം ഓർമ്മ വന്നവർ 👍

  • @rahulkrishnaya6302

    @rahulkrishnaya6302

    2 жыл бұрын

    Full suport

  • @muhammedafthab7782

    @muhammedafthab7782

    2 жыл бұрын

    @midhun vlogger bro njan oru KZreadr anu but channel terminate ayi poyi. But 1month kond njan 1k active subscribers undaki. Ithinta main reason thumbnailum pinne comment boxil kodukuna reply anu. Bro maximum adipoli thumbnail undak. Epol njan bronta channel subscribe cheythal ath active subscriber alla. Njan bronta video estapet subscribe cheythathala. Bro anod request cheythit subscribe cheythathan. Bro ath kond arodum request cheyada whatsappil polum. Ok apol arodum request cheyada bro munot povanagil brona snehikuna oru active fans subscribers undavum. Ith parayunath njan alla. Enta anubavam anu 👍

  • @abhimanyukj9720

    @abhimanyukj9720

    2 жыл бұрын

    ഇല്ല

  • @rahulkrishnaya6302

    @rahulkrishnaya6302

    2 жыл бұрын

    @@abhimanyukj9720 എവിടെ ആയിരുന്നു അന്ന്

  • @sidharthvr6005
    @sidharthvr60052 жыл бұрын

    ഇ ചാനൽ ഏറെ ഇഷ്ട്ടപെടുവാൻ ഉള്ള കാരണം ഇദ്ദേഹത്തിന്റെ അവതരണം തന്നെയാണ് ❤️....

  • @maheshfkj9651
    @maheshfkj96512 жыл бұрын

    വളരെ നല്ല അവതരണം... ചേട്ടാ....😍 7:30 ആ ഇടിവെട്ട്..ശോ...😎

  • @fayiz4342
    @fayiz43422 жыл бұрын

    ഇതേ പോലെയാണ് കുട്ടികൾക്ക് teachersum പറഞ്ഞ് കൊടുക്കേണ്ടത്. ഇതേ പോലത്തെ animation കാണിച്ച്, ഇവന്മാർ ആണെങ്കിൽ ആർക്കോ വേണ്ടി പറഞ്ഞു കൊടുക്കുന്നത് പോലെ വള വള എന്ന് പറഞ്ഞു പോകും 😂👍

  • @abduljaleelkunduliyil5938

    @abduljaleelkunduliyil5938

    2 жыл бұрын

    വള വള പറയുന്നതിന്റെ ഇടക്ക് ഒരു ചോദ്യം ഉണ്ട് സംശയം ഒന്നും ഇല്ലല്ലോ എന്ന്

  • @teslamyhero8581
    @teslamyhero85812 жыл бұрын

    എല്ലാത്തിനും കാരണം വലിയതോതിൽ ഉണ്ടാവുന്ന ജനസംഖ്യാ വർദ്ധനവ് ആണ്.

  • @troublemaker1713

    @troublemaker1713

    2 жыл бұрын

    Eeeeee

  • @iam_mufaz

    @iam_mufaz

    2 жыл бұрын

    നാം 2 നമുക്ക് 1 എന്ന നിയമം വരണം

  • @AkbarAli-mh4qn

    @AkbarAli-mh4qn

    2 жыл бұрын

    nna nee poyi chavu

  • @akshay9526

    @akshay9526

    2 жыл бұрын

    നീ ഒന്ന് മറിച് തരു🥴

  • @AloneMusk20

    @AloneMusk20

    2 жыл бұрын

    Tesla : thats it man..absolutely correct.. But its Difficult for fools to accept it..

  • @shefinshefz9724
    @shefinshefz97242 жыл бұрын

    Cinemagic kaanan ettavum sugam raathri bedile kedannane💛❣️♥️❤️🔥

  • @unknownone7527
    @unknownone75272 жыл бұрын

    എല്ലാവരും കഴിയുന്ന അത്ര മരങ്ങൾ വെച്ച് പിടിപ്പിക്കണം... suitable sthalam noki... ഭാവിയെ കരുതി ❤️...

  • @user-tm6ne7ct7g
    @user-tm6ne7ct7g2 жыл бұрын

    ബ്രോയ്ക് ഒരു സ്കൂൾ തുടങ്ങിക്കൂടെ ❤❤

  • @dangertom6182
    @dangertom61822 жыл бұрын

    7:33 ഇടി വെട്ടിയപ്പോൾ ഞാൻ ഞെട്ടി 😹

  • @redfoxyt7957
    @redfoxyt79572 жыл бұрын

    ഇത്രേം കാലം എവിടാരുന്നു ഇന്നലെ എനിക്ക് ആധ്യമായി recommended വന്നേ 😌

  • @AMJADSAFEER
    @AMJADSAFEER2 жыл бұрын

    *_വോയിസ്‌ വേറെലെവൽ_*

  • @mkadnan7597
    @mkadnan75972 жыл бұрын

    വലിയ അർത്ഥമുള്ള വീഡിയോ...... ഇത് എല്ലാ ജനങ്ങളിലേയ്ക്കും എത്തിച്ചാൽ വലിയ ഉപകാരം ചെയ്യും... പ്രതേകിച് ഈ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ

  • @rishijithkrishna
    @rishijithkrishna2 жыл бұрын

    Cinemagic🔥 🔥 🔥 🔥

  • @Muneer_Shaz
    @Muneer_Shaz2 жыл бұрын

    സിനിമാജിക്❤️🔥

  • @darinjohnbinoj

    @darinjohnbinoj

    2 жыл бұрын

    Kekkumbol entho cinema aayum bandhappetta channel pole undalle?

  • @mdevasurya1141
    @mdevasurya11412 жыл бұрын

    Channel notification കാണുമ്പോൾ മനസ്സിൽ ലഡ്ഡു പൊട്ടും 😄😄

  • @KMC_KANNAPI

    @KMC_KANNAPI

    2 жыл бұрын

    Athe

  • @shebin2661
    @shebin26612 жыл бұрын

    Visual aaki detailed simple aayittu paranju ,appreciated 👏 nalla sound chettante

  • @additappa3687
    @additappa36872 жыл бұрын

    Arrangilum flood രക്ഷപ്രവേർത്തകർ aykin like👍🏻♥️adiku👍🏻

  • @lesterfoundcookies
    @lesterfoundcookies2 жыл бұрын

    Imagine getting a heart from cinemagic❣️❣️

  • @mkadnan7597
    @mkadnan75972 жыл бұрын

    എല്ലാവരും മരം നാടാൻ ശ്രെമിക്കട്ടെ.....♥️♥️♥️❤️❤️❤️❤️💜🖤🌴🌴🌳🌳🌳🌳🌲🌱🌲🌳🌳🌳🌳🌳

  • @ajaykannan9508

    @ajaykannan9508

    2 жыл бұрын

    കുറെ നടും ഇവിടെ ചെറിയ കുറ്റിച്ചെടി കണ്ടാൽ മതി ആൾകാർക്ക് അപ്പോഴാ മരം, ലോകത്ത് ആരൊക്കെ മാറിയാലും മലയാളികൾ മാറില്ല.

  • @Your_Public_figure
    @Your_Public_figure2 жыл бұрын

    *എനിക്ക് ഏറ്റവും ഇഷ്ട്ടം ഉള്ള ഒരു ചാനൽ ❤️😍*

  • @sreeragramadas6822

    @sreeragramadas6822

    2 жыл бұрын

    Same bro

  • @DON-kt9bm
    @DON-kt9bm2 жыл бұрын

    ഒരുപാട് പുതിയ അറിവ് നൽകു'ന്ന വിഡിയോണ് നിങ്ങളുടെത്🤗🤗🤗🤗🥰

  • @rahulpr5264
    @rahulpr52642 жыл бұрын

    കാണുവാനും കേൾക്കുവാനും നല്ല അവതരണം എല്ലാം പൊളിയാണ്❤️

  • @edgargeaming6869
    @edgargeaming68692 жыл бұрын

    നല്ലൊരു motivation 😍😍😍💫😻

  • @thameeza_an
    @thameeza_an2 жыл бұрын

    7:20 അത് മാത്രമല്ല, Soil degradation ഉം മരങ്ങൾ മുറിച്ച് മാറ്റുന്നതും അതിന് കാരണമാണ്... മഴവെള്ളം മണ്ണിലൂടെയാണല്ലോ ഭൂഗർഭത്തിലെത്തുന്നത്... പക്ഷേ, ഇന്ന് മിക്ക സ്ഥലങ്ങളിലും സിമെന്റ് ഇട്ട് തേച്ചത് കൊണ്ടും മറ്റും, കാരണം, മഴവെള്ളം വെറുതെ കെട്ടിക്കിടക്കുന്നു... തുടർച്ചയായ മഴ കാരണം പ്രളയം മുതലായവക്ക്‌ കാരണമാകുന്നു... പിന്നെ മരങ്ങൾ മുറിച്ച് മാറ്റുന്നത്, (deforestation) മരങ്ങളും മഴവെള്ളം മണ്ണിലേക്ക് താഴ്ത്താൻ സഹായിക്കുന്നുണ്ടല്ലോ... deforestation nte അളവ് ഇപ്പോഴും കുറഞ്ഞിട്ടില്ല🙂അതിന് പുറമെ അനധികൃത മൈനിങ് ഉം 🙂 വീഡിയോ കണ്ടപ്പോൾ എന്റെ പരിമിതമായ അറിവിൽ പെടുന്ന കാര്യങ്ങളിൽ കുറച്ച് ഇവിടെ പങ്ക് വെക്കണമെന്ന് തോന്നി... തെറ്റുണ്ടെങ്കിൽ തിരുത്തി ക്ഷമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു...😊 Thank you so much Cinemagic for spreading awareness on such an important but a neglected topic! ❤️Awesome Presentation as always😍🙌🔥

  • @akshaya3361

    @akshaya3361

    2 жыл бұрын

    👍👍👍👍👍

  • @promoshub
    @promoshub2 жыл бұрын

    Bro poli editing poli content ellaam poli vere level onnum parayaanilla

  • @kanmanivlogs7518
    @kanmanivlogs75182 жыл бұрын

    Absolutely no words to say... Very well information..... Everyone share this video also share this channel one of the best informative channel in the world.... 👏👏👏👏👏👏👏

  • @gautham.https..
    @gautham.https..2 жыл бұрын

    മരം ഒരു വരം!!

  • @darinjohnbinoj

    @darinjohnbinoj

    2 жыл бұрын

    Ippo ulla alkarku varam vendallo bro. 😭😭😭😭😭

  • @sreeragramadas6822

    @sreeragramadas6822

    2 жыл бұрын

    👍👍👍

  • @aslamaziz1899
    @aslamaziz18992 жыл бұрын

    Cinemagic❤️

  • @zeusgaiming1037
    @zeusgaiming10372 жыл бұрын

    Exelent work ❤️

  • @Edvickconstatine
    @Edvickconstatine2 жыл бұрын

    ബ്രോയുടെ എല്ലാം വീഡിയോസ് എന്നെ പിടിച്ചു ഇരിത്തുന്നുണ്ട് കാണാൻ❤

  • @DJGAMERR7502
    @DJGAMERR75022 жыл бұрын

    Cinemagic fans like adich Pewer kanikkillee♥️♥️♥️

  • @vishnuraju9471
    @vishnuraju94712 жыл бұрын

    ഈ ആഴ്ച്ചയിലും കിടുക്കി ..... ❣️❣️❣️❣️❣️🙏🏼🙏🏼🙏🏼💝 💙💙

  • @kalidasans3031
    @kalidasans30312 жыл бұрын

    Kidu video well explained... Bro u deserve more subscribers...

  • @irfnz01
    @irfnz012 жыл бұрын

    ഇങ്ങേര് victers class എടുത്താൽ school തുറക്കേണ്ട ആവശ്യമില്ല ❣

  • @thfqas1
    @thfqas12 жыл бұрын

    ഒരു രക്ഷയും ഇല്ലാട്ടോ സൂപ്പർ വീഡിയോ .ഞാൻ ഇന്നലെ ആണ് നിങ്ങളുടെ ചാനലിലെ ഒരു വീഡിയോ ആദ്യമായി കണ്ടത് .അത് മുതൽ എല്ലാ വിഡിയോസും കാണാൻ ശ്രമിക്കുന്നുണ്ട് .താങ്ക്സ് ഫോർ ദി എഫേർട്ടു ❤.അവതരണം ആണ് എല്ലാ വിഡിയോസും കാണാൻ ഉള്ള ഒരു ഇഷ്ട്ടം ഉണ്ടാകുന്നത് .

  • @annaugustine6628
    @annaugustine66282 жыл бұрын

    What a useful video!!! Thank you cinemagic for this information. Great work 👏👏

  • @shibli901
    @shibli9012 жыл бұрын

    Presentation super 🤩🔥❤️

  • @mr.footballer3227
    @mr.footballer32272 жыл бұрын

    Vere level aayi alenkil simple aayi iee lokathin avishamulla karyanghal athum animation reethiyil 10 minuteil namukk ariyichu tharunnu great work broooy ✨️

  • @akku245
    @akku2452 жыл бұрын

    You Deserve 10x Attention for your efforts 🤍Hats to your splendid informative work bro😍😍 & this is indeed a serious issue Which will be uncontrollable once.

  • @musk7405
    @musk74052 жыл бұрын

    Cinemagic😍

  • @KYlalu___
    @KYlalu___2 жыл бұрын

    ടൈറ്റാനിക് കപ്പലിൻ്റെ തകർച്ചയെ കുറിച്ച് വീഡിയോ ചെയ്യുമോ Bro ❤️😊

  • @duzudizu6499

    @duzudizu6499

    2 жыл бұрын

    Aa... cheyyam 😊

  • @KYlalu___

    @KYlalu___

    2 жыл бұрын

    @midhun vlogger 🤟

  • @KYlalu___

    @KYlalu___

    2 жыл бұрын

    @midhun vlogger Yes

  • @donofallthings
    @donofallthings2 жыл бұрын

    Outstanding content.. ❤️

  • @sachumadhav1132
    @sachumadhav11322 жыл бұрын

    What a knowledge 🔥🔥

  • @agsbilal5976
    @agsbilal59762 жыл бұрын

    The most underrated channel 🔥

  • @syd_ajmaltnr8913
    @syd_ajmaltnr89132 жыл бұрын

    ❤️❤️സ്കൂളുകളിൽ ഒരുപാട് കെട്ടിട്ടുണ്ടങ്കിലും ഇപ്പോഴാണ് മനസ്സിലായത്.ഇതുപോലെ യാണ് (animation education) നമ്മളുടെ മക്കൾക് പല കാര്യങ്ങളും പഠിപ്പിച്ചു കൊടുക്കേണ്ടത്. അല്ലാത്ത ഒരുപാട് അക്ഷരങ്ങൾ മാത്രം കാണാതെ പഠിപ്പിച്ചു പോയിട്ട് കാര്യമില്ല..❌❌.

  • @sandeepkl8969

    @sandeepkl8969

    2 жыл бұрын

    Correct

  • @sidharthpc7440

    @sidharthpc7440

    2 жыл бұрын

    True💯

  • @shsaeditz5398
    @shsaeditz53982 жыл бұрын

    നമ്മൾ നശിപ്പിക്കുന്നു.....നമ്മളെ തന്നെ....!!🥲

  • @rahulramesh4513
    @rahulramesh45132 жыл бұрын

    Ejathi avatharanam... Uff mone poli.... Oru load class ithinu vendi eduthittundu onnum manassilayilla.... But verum 5 minute kondu sambavam manassilakithanna cinemagic nu orayiram aashamsakal ❤❤❤..... Ningal polikku full support undu 🔥🔥🔥🔥

  • @xavier2.027
    @xavier2.0272 жыл бұрын

    Poli machana 👍🔥

  • @xavier2.027

    @xavier2.027

    2 жыл бұрын

    @midhun vlogger 👍👍

  • @user-lc9vf2dh8f
    @user-lc9vf2dh8f2 жыл бұрын

    Polli 🔥🔥🔥🔥🔥 sir supper alle....

  • @mscinemagarage
    @mscinemagarage2 жыл бұрын

    പുതിയ വീഡിയോ വേണ്ടി കാത്തിരുന്നവർ എത്ര പേരുണ്ട്🤔

  • @Rajesh-ow7bt
    @Rajesh-ow7bt2 жыл бұрын

    Waiting aayirinu...💓💓

  • @karthik_kk708
    @karthik_kk7082 жыл бұрын

    1:28 *Green House Effect* 💥 🔥🔥🔥 *ADIPOLI VIDEO* 🔥🔥🔥 💥 *_Green House Effect എന്തെന്നുള്ള Animationലൂടെയുള്ള അവതരണം അടിപൊളിയാണ്._* 💥 🔥🔥🔥 *ADIPOLI VIDEO* 🔥🔥🔥 💥 🔥🔥🔥 *_ Cinemagic Sir Uyir_* 🔥🔥🔥 💥 സാർ പറ്റുമെങ്കിൽ ഇതുപോലെ Animationലൂടെ +1 Chemistry Focus Area Based Classകൾ ഇടുമോ ❤️❤️❤️

  • @pablo_escobar_Real
    @pablo_escobar_Real2 жыл бұрын

    Fatherless people who dislike this video 😔 paavam thantha ellathavare

  • @Mubaris_
    @Mubaris_2 жыл бұрын

    Space related vedios veenam ❤❤

  • @midhunmp4955
    @midhunmp49552 жыл бұрын

    ആഗോളതാപനത്തെപ്പറ്റി ആളുകളെ ബോധവാന്മാരാക്കാൻ cinemagic ന്റെ ഈ വീഡിയോ തന്നെ ധാരാളം.. ❣️♻️... CINEMAGIC💥🔥❤️😻

  • @techgraphicsmalayalam9516
    @techgraphicsmalayalam95162 жыл бұрын

    ഇത് ആറ് ഏഴ് ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് വളരെ ഉപകാരപ്പെടുന്നതാണ് കാരണം ഇതിലെ കാര്യങ്ങൾ ടെക്സ്റ്റ് ബുക്കുകളിലൊക്കെ ഉണ്ട് പിന്നെ ആനിമേഷൻ ആയതുകൊണ്ട് പറയേണ്ട കാര്യമില്ലല്ലോ മനസ്സിലാക്കാതിരിക്കോ സാക്കീർ ബായ്☺️

  • @shanu366
    @shanu3662 жыл бұрын

    Electric വാഹനങ്ങളുടെ കടന്നുവരവിലൂടെ ഭൂമിക്ക് കുറച്ച് ആശ്വാസം ലഭിക്കും

  • @njanorukilladi9571

    @njanorukilladi9571

    2 жыл бұрын

    പക്ഷേ കറന്റ് വെള്ളത്തിൽ nin ഉണ്ടാകുമ്പോ അത് അമിതമായി ഉപയോഗം ണ്ടാകുമലോ Areela അതാ ചോദിച്ചേ

  • @shanu366

    @shanu366

    2 жыл бұрын

    @@njanorukilladi9571 വെള്ളത്തിൽ നിന്നും കറന്റ് ഉത്പതിപ്പിക്കുന്നത് വഴി ആ വെള്ളത്തിനു ഒന്നും സംഭവിക്കില്ല അത് വീണ്ടും ഉപയോഗിക്കും

  • @eternalphoenix5855

    @eternalphoenix5855

    2 жыл бұрын

    @@njanorukilladi9571 അത് അമിതം ആയി ഉപിയോഗിച്ചാൽ ഭൂമിക്ക് എന്തു മാറ്റം വരാനാ? നാം ദിനം പ്രതി ഉപിയോഗക്കുന വീട്ടില്ലെ ഒരു energy തന്നെ അല്ലേ aa car ഇലും ഉപിയോഗിക്കുനെ so no problem at all..

  • @njanorukilladi9571

    @njanorukilladi9571

    2 жыл бұрын

    @@eternalphoenix5855 ok. 😻❤️

  • @abhinavkrishnacs

    @abhinavkrishnacs

    2 жыл бұрын

    No bro Diesel Power plant ennu ketitundo

  • @shahil5533
    @shahil55332 жыл бұрын

    Green house ethra easy ayi padichu alle🥳🥳

  • @sn249
    @sn2492 жыл бұрын

    തികച്ചും സത്യ മായ ഒരു അപത്ത് വളരെ simple ആയി മനസ്സിലാക്കാൻ കഴിയും... ThANK you Cinimagic... for taking relevant topics in the situation.... ❤️❤️❤️❤️❤️ I will definitely share This to my social media and friends... ❤️❤️❤️

  • @SkyTheSailor
    @SkyTheSailor2 жыл бұрын

    Eth vibagathil ulla alkarkum manazilavuna rethil ulla avishkaraam, parayunna karyam chitrampole kanikkunath kond eluppathil relate chaiyanum pattunu Manh ! Hatsoff , you deserve more sub and love♥️

  • @fasilacp684
    @fasilacp6842 жыл бұрын

    Petrol വണ്ടികൾ ഒഴിവാക്കി Electric വണ്ടികൾ ഉപയോഗിച്ചാൽ തീരാവുന്ന പ്രേശ്നമേയുള്ളു 😊😊😊

  • @mohithmnair7927

    @mohithmnair7927

    2 жыл бұрын

    അത് മാത്രം അല്ല വേറെ കുറേ കാര്യങ്ങളും ഉണ്ട്

  • @fasilacp684

    @fasilacp684

    2 жыл бұрын

    @@mohithmnair7927 അതെ കുതിര സവാരിയും തുടങ്ങാം 😊😊😊

  • @govind4173
    @govind41732 жыл бұрын

    8:27,, god,,really dangerous,,south india would be under the indian ocean 😱😨

  • @kokkachi
    @kokkachi2 жыл бұрын

    Supper😍

  • @abduamaan2939
    @abduamaan29392 жыл бұрын

    Inganeyulla nalla informative aaytulla Videos eniyum pradheekshikkunnu,❤❣❣

  • @navaneeth7204
    @navaneeth72042 жыл бұрын

    0:33 ♥️♥️♥️

  • @VaisHnav-f6g
    @VaisHnav-f6g2 жыл бұрын

    King is back⚡️⚡️

  • @rbimonster407
    @rbimonster4072 жыл бұрын

    Cinimagic poli anu mone

  • @abhishekdr5917
    @abhishekdr59172 жыл бұрын

    Co2 absorb ചെയ്യുന്ന mechine ഉണ്ടല്ലോ 😃....Co2 absorb ചെയ്തു പാറയാക്കി മാറ്റുന്ന mechine....eeyide അത്തരമൊരു പ്ലാന്റ് island ൽ സ്ഥാപിതമായി...athupole കൂടുതൽ വരുകയാണെങ്കിൽ വലിയ മാറ്റമുണ്ടാകും

  • @knowledgemalayalam7377
    @knowledgemalayalam73772 жыл бұрын

    എന്താ പറഞ്ഞിട്ട് കാര്യം മനുഷ്യർ തന്നെ മനുഷ്യരെ നശിപ്പിക്കുന്നു...😞

  • @NjanUyir

    @NjanUyir

    2 жыл бұрын

    മനുഷ്യൻമാരെ മാത്രം അല്ല... ഭൂമിയിലെ എല്ലാ ജീവികളെയും സസ്യങ്ങളെയും നശിപ്പിക്കുന്നു💔😐

  • @troublemaker1713

    @troublemaker1713

    2 жыл бұрын

    Ellam cheyyunathum ellam kndethunnathum ellam nashippikkunnathum athine patti ellm parayunnthum okke MANUSHYAN Strange...

  • @dhyantalks

    @dhyantalks

    2 жыл бұрын

    ശരിയാ Bro

  • @jomolbijusociology7921
    @jomolbijusociology79212 жыл бұрын

    ✨️🙌good presentation

  • @nafihh._
    @nafihh._2 жыл бұрын

    Notification on❤🤛🏻

  • @sivanandhan7701
    @sivanandhan77012 жыл бұрын

    Bro classil manasilavathe vatt pidich irkkarnu appozha verthe ithu onnu kanan vanne athond ithokke nthanenn manasilay iniyum ithupole ulla video cheyyanam full support 💪💪💪💪💪💪💪💪💪

  • @motoinstareels5826
    @motoinstareels58262 жыл бұрын

    Nice❤❤

  • @earthplants
    @earthplants2 жыл бұрын

    Amazing ❤️

  • @rhythmicsoul9584
    @rhythmicsoul95842 жыл бұрын

    എല്ലാ തവണയും കിടു ആവുന്നുണ്ട് 🤗🤗excellent work guyz... ❤️❤️

  • @djdicrooz2647
    @djdicrooz26472 жыл бұрын

    Ithu thanneyanu cinemagicine kooduthal ishtta peduthunnathu💖💖💖💖💖💖💖😍😍😍😍😍😍

Келесі