No video

'കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച മന്ത്രിയാണ് നിലപാടിനെക്കുറിച്ച് പഠിപ്പിക്കുന്നത്'

കാപ്പ കേസ് പ്രതിയെ മാലയിട്ട് സ്വീകരിച്ച ആരോ​ഗ്യമന്ത്രിയാണ് നിലപാടിനെക്കുറിച്ച് പഠിപ്പിക്കുന്നത്; വി ഡി സതീശൻ നിയമസഭയിൽ
#vdsatheesan #keralaassembly #veenageorge
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 136

  • @saheerjassy7927
    @saheerjassy7927Ай бұрын

    കേരളത്തിന്റെ കരുത്തനായ പ്രതിപക്ഷ നേതാവ്.... 👍👍

  • @indiaone6957
    @indiaone6957Ай бұрын

    ലേശംനാണം ആവാം CPM 😂😂 ഒന്നിനും കൊള്ളാത്ത HEALTH MINISTER

  • @dasanb.k2010
    @dasanb.k2010Ай бұрын

    വേണ്ടത് കൊടുത്തു, സതീശ്❤❤

  • @ceegeewarrier
    @ceegeewarrierАй бұрын

    കനൽകട്ട പോലെ ജ്വലിച്ചു കാട്ടൂതീ പോലെ ആളിപടർന്നു വി .ഡി .സതീശൻ

  • @Basheerk-oc4ml
    @Basheerk-oc4mlАй бұрын

    കപ്പിത്താനെ പുകഴ്ത്തി പറയാൻ മാത്രമേ ഇ ആരോഗ്യ മന്ത്രിക്ക് നേരമുള്ളൂ

  • @msak3332

    @msak3332

    Ай бұрын

    അനർഹമായി കൊടുത്തതല്ലേ . അപ്പോ ചില നീക്ക് പോക്ക് ചെയ്യേണ്ടി വരും .

  • @joyaugustine2690
    @joyaugustine2690Ай бұрын

    പ്രതിപക്ഷ നേതാവ് സംസാരിക്കാൻ ശ്രമിക്കുമ്പോൾ ബഹളം വയ്ക്കുന്ന വിവര ദ്രോഷികളുടെ ചെകിടത്ത് നാലെണ്ണം ജനങ്ങൾ തരുന്ന കാലം അടുത്തു.😂

  • @jamshadippalakkal293
    @jamshadippalakkal293Ай бұрын

    സിപിഎം സംസ്കാരം ജനങ്ങൾ കാണട്ടേ , ഒച്ച വെച്ചു തോല്പിക്കാൻ നോക്കുന്നു 😂😂😂😂

  • @ajilarswathy2779
    @ajilarswathy2779Ай бұрын

    Vd നിങ്ങളാണ് നേതാവ്..❤❤❤

  • @hussinkc1681
    @hussinkc1681Ай бұрын

    ഇത്രയും നാണംകെട്ട ഒരു സർക്കാർ കേരളം കണ്ടിട്ടില്ല

  • @binuvijayan5721

    @binuvijayan5721

    Ай бұрын

    ലോകം കണ്ടിട്ടില്ല 😊

  • @muhammedshameeracm9405
    @muhammedshameeracm9405Ай бұрын

    VD👌👌👍👍💯💯💯🥰🥰💪

  • @jaseer780
    @jaseer780Ай бұрын

    VD🔥🔥🔥🔥

  • @gracytitus6081
    @gracytitus6081Ай бұрын

    അങ്ങ് സംസാരിച്ചോ, അങ്ങ് സംസാരിച്ചോ ഷംസീറിന്റെ സ്ഥിരം പരിപാടി

  • @sivadasanp3006
    @sivadasanp3006Ай бұрын

    പ്ലീസ്, sss,please, please, sss. Speaker വൻ പരാജയം

  • @shrinandfoodvlogs8878
    @shrinandfoodvlogs8878Ай бұрын

    ബലാത്സംഗവീരൻ മാർക്ക് മാല ഇട്ട് സ്വികരിക്കൽ സിപിഎം മുഖമുദ്ര..

  • @jyothisks1120
    @jyothisks1120Ай бұрын

    അടുത്ത നിയമസഭാ ഇലക്ഷൻ കഴിഞ്ഞാൽ കനൽ ഒരു തരിയെ കാണുക ഉള്ളൂ..😂😂😂

  • @abinjose7252
    @abinjose7252Ай бұрын

    ഇവന്മാർക്ക് സഭയിൽ കിടന്ന് കൂവനല്ലാതെ ഒന്നിനും കൊള്ളില്ല എന്ന് വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു.

  • @SreeDharam-js2mu
    @SreeDharam-js2muАй бұрын

    .CPI, CPM...LDF...കേരളത്തിൽ നിന്നും OUT.....എന്റെ VOTE.CONGRESS..നു .CONGRESS...❤.

  • @MKkb-os4jp
    @MKkb-os4jpАй бұрын

    V d 💯👍👍

  • @jewelsworld6455
    @jewelsworld6455Ай бұрын

    കപ്പിത്താൻ ഉണ്ട് എന്ന് പറഞ്ഞു സുഖിപ്പിച്ചു മന്ത്രിയായി വീണ

  • @josephchacko8422
    @josephchacko8422Ай бұрын

    ഗോവെര്ന്മേന്റിനെ വറചട്ടിയിൽ ഇട്ടു പൊരിച്ചു കൈൽ കൊടുത്ത V D സതീശന് പൂമാല 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @colorguide7047
    @colorguide7047Ай бұрын

    സൂപ്പർ 👏🏻സതീശൻ 👏🏻👏🏻👏🏻💪🏻💓

  • @joyaugustine2690
    @joyaugustine2690Ай бұрын

    നിലവാരമില്ലാത്ത നിയമസഭ😢

  • @rahulrnair8540
    @rahulrnair8540Ай бұрын

    ആ അലക്കുന്ന നായ്ക്കൾക്ക് ഉള്ള പണി വരുന്നുണ്ട്.. ഇലക്ഷൻ ഒന്നു വന്നോട്ടെ

  • @ershadkk2311
    @ershadkk2311Ай бұрын

    Vd 💪🏻💪🏻💪🏻💪🏻💪🏻boos

  • @nithumenon
    @nithumenonАй бұрын

    Vd ❤

  • @ershadkk2311
    @ershadkk2311Ай бұрын

    സഗാക്കളെ കണ്ണിലെ കരട് vd 💪🏻💪🏻💪🏻💪🏻

  • @Jiju-jx6zg
    @Jiju-jx6zgАй бұрын

    ശരിയല്ലേ അദ്ദേഹം പറഞ്ഞത്

  • @jewelsworld6455
    @jewelsworld6455Ай бұрын

    ജനം ഇതൊക്കെ കാണുന്നു എന്ന് മനസ്സിലാക്കാത്ത വിവരം കെട്ടവന്മാരാണോ ഭരണപക്ഷ MLA മാർ

  • @nimachandradas9360

    @nimachandradas9360

    Ай бұрын

    ഇതിലും വലുത് നിയമസഭയിൽ നടത്തിയത് ഇവിടുത്തെ വോട്ട് ചെയ്യ്ത മണ്ടന്മാരായ നമ്മൾ കണ്ടിട്ട് എന്താണ് ചെയ്തതെന്ന്.

  • @georgepc5252
    @georgepc5252Ай бұрын

    മാലയിട്ട് സ്വീകരിച്ചല്ലേ ഉള്ളു കല്യാണം കഴിച്ചോന്നുമില്ലല്ലോ. കാലകേടിന് ഒരു ക്രിമിനൽ ആയി പോയതുകൊണ്ട് മറ്റു തമാശകൾ ഒന്നും വേണ്ടെന്നാണോ.

  • @sivasankaranr5718
    @sivasankaranr5718Ай бұрын

    പറയുന്നതിന് വ്യക്തമായി മറുപടിഇല്ലാത്തത് കൊണ്ടല്ലേ ബഹളം വയ്ക്കുന്നത്

  • @jewelsworld6455
    @jewelsworld6455Ай бұрын

    VD സതീശൻ❤

  • @indiaone6957
    @indiaone6957Ай бұрын

    PLEASE..PLEASE....PLEASE.....😂😂 😂😂😂😂😂😂😂.😂😂 😂😂😂😂😂😂

  • @saraswathivimal3916

    @saraswathivimal3916

    Ай бұрын

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 അത് മാത്രമേ അറിയൂ തോന്നുന്നു 😂😂😂😂😂😂😂😂

  • @manualsunny2975

    @manualsunny2975

    Ай бұрын

    Yess... Yesss... Yesss😂😂​@@saraswathivimal3916

  • @prashobkj2837
    @prashobkj2837Ай бұрын

    Vd👍👏

  • @Jiju-jx6zg
    @Jiju-jx6zgАй бұрын

    പറയുമ്പോൾ പൊള്ളിയായിട്ടു കാര്യമില്ല ശരിയല്ല പറയാമോ

  • @manimanikandan6321
    @manimanikandan6321Ай бұрын

    ഈ പാർട്ടിക്ക് വേണ്ടി പണിയെടുത്ത് മടുത്തു നേതാക്കന്മാർ പണമുണ്ടാക്കുന്നത് അല്ലാതെ പാവപ്പെട്ട അണികൾക്ക് ഒരു ഗുണവുമില്ല

  • @noushad2378
    @noushad2378Ай бұрын

    𝗩𝗱💪🔥

  • @ekek123
    @ekek123Ай бұрын

    Sfi യുടെ കീഴിൽ ഉള്ള കോളേജിൽ പല തോന്നിവാങ്ങളും നടക്കുന്നു

  • @johnsamuel4057
    @johnsamuel4057Ай бұрын

    Speaker is not capable to be such position.

  • @ShelvinThomas
    @ShelvinThomasАй бұрын

    Vd👍👍👍

  • @ratheeshpallipoyil
    @ratheeshpallipoyilАй бұрын

    ഈ കുറുക്കന്‍മാരെ നിയമസഭയില്‍ കയറ്റരുത്

  • @ssnanj8014
    @ssnanj8014Ай бұрын

    കനത്ത തോൽവിയെ തുടർന്ന് നാടുകടത്തപ്പെട്ട എല്ലാ കാപ്പ ചേട്ടൻമാരെ പാർട്ടിയുടെ ലോക്കൽ സെക്രട്ടറി സ്ഥാനം എങ്കിലും കൊടുത്ത് ആദരിക്കണം.

  • @anishb9216
    @anishb9216Ай бұрын

    Police complaint is useless

  • @Yathraneram
    @YathraneramАй бұрын

    ഇത്രേം ബഹളം

  • @Yathraneram

    @Yathraneram

    Ай бұрын

    എന്തു ഇത്

  • @h.nkaimal6903
    @h.nkaimal6903Ай бұрын

    വി.ഡി. എസ്.❤❤❤❤❤❤❤❤❤❤❤❤❤❤❤ നട്ടെല്ലുള്ള പ്രതിപക്ഷ നേതാവ്...👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍 വീണയുടെ അണ്ണാക്കിൽ കൊടുത്തു.....😂😂😂😂😂😂😂😂😂😂😂😂😂

  • @roypvarghese6281
    @roypvarghese6281Ай бұрын

    Shame of our ruling MLAs

  • @radhu5400
    @radhu5400Ай бұрын

    ആദ്യം samsheer ൻ്റ വോയ്സ് കുറക്കണം 😂

  • @Sarathkumar-ze2nx
    @Sarathkumar-ze2nxАй бұрын

    Thiruthum ....

  • @user-xq7du1nj4y
    @user-xq7du1nj4yАй бұрын

    health minister വെറും beaution minister 😮

  • @razakpm6652
    @razakpm6652Ай бұрын

    👍👍

  • @alexjacob4633
    @alexjacob4633Ай бұрын

    V D 💥💥💥❤

  • @vinodk1995
    @vinodk1995Ай бұрын

    Sadheeshan ❤❤❤❤❤❤

  • @gmathewmathew4410
    @gmathewmathew4410Ай бұрын

    Shame shame for LDF.mr.VDS is saying for each keralaites.well done Mr VDS.

  • @sandeepnilambur1983
    @sandeepnilambur1983Ай бұрын

    ഇയാളിങ്ങനെ എപ്പോഴും പ്രതിപക്ഷ നേതാവായി ഇരിക്കട്ടെ 😂

  • @gamehero296
    @gamehero296Ай бұрын

    വീണ ചേച്ചിക് എന്തുവാ കാപ്പ കേസ് പ്രതി ആയിട്ട് ഒരു ഡിങ്കോൾഫി 😂

  • @shameem8077
    @shameem8077Ай бұрын

    🔥

  • @vibivibi8558
    @vibivibi8558Ай бұрын

    Anthinada kammikale ochayidunnathe

  • @ramakrishnanpm4596
    @ramakrishnanpm4596Ай бұрын

    ഇതൊക്കെ ജനം കാണുന്നുണ്ട് ഒരു കുറഞ്ഞ കാലം കൂടി നമുക്ക് ഇതൊക്കെ കാണേണ്ടിവരുംവരുന്ന സഭയിൽ എത്ര പേർ കാണും എന്ന് ജനം തീരുമാനിക്കും

  • @user-bf1xv4tk2e
    @user-bf1xv4tk2eАй бұрын

    👍👍👍👍

  • @user38358
    @user38358Ай бұрын

    നല്ല കാര്യം പറയുമ്പോൾ സിപിഎമ്മിന് കുരു പൊട്ടും

  • @manojnisha8254
    @manojnisha8254Ай бұрын

    Vennak..pwd..avard

  • @bennysebastian8149
    @bennysebastian8149Ай бұрын

    Veena ahankari Vartha vayanakkari manthri ayal ithupole...irikkum

  • @ktashukoor
    @ktashukoorАй бұрын

    Kochi: Kalamassery police registered a case against an official at Cochin University of Science and Technology (CUSAT) for allegedly attempting to grope a girl student during the art fest on the campus. The accused is P K Baby, CUSAT Student Welfare Director and syndicate member. He is facing charges for outraging the modesty of woman. An FIR was registered in this regard on July 6. Police have invoked Sections 354, 354 A (1) (i) and 506 under the Indian Penal Code Before approaching the police, the girl had lodged a complaint with the university Vice-Chancellor. An internal inquiry is being carried out into this complaint. The incident related to the complaint took place in March. According to reports, the accused will be summoned for an interrogation at the police station.

  • @abrahamvarghese6110
    @abrahamvarghese6110Ай бұрын

    Shy about veena George

  • @Merabhaigoodboy
    @MerabhaigoodboyАй бұрын

    ലേശം ഉളുപ്പ്

  • @sivajimadhavan4986
    @sivajimadhavan4986Ай бұрын

    VD became Usman 2.Urappe...

  • @sharmanivishnu8239
    @sharmanivishnu8239Ай бұрын

    Veenajorjrajivekkanam

  • @shyamprakash4394
    @shyamprakash4394Ай бұрын

    Please please please Yes yes yes Please please please Yes yes yes

  • @aniyanjohnaniyan8391
    @aniyanjohnaniyan8391Ай бұрын

    മറ്റൊരു ടീച്ചറമ്മ.

  • @55anas
    @55anasАй бұрын

    സിപിഎം ന് ഇനി വോട്ട് കൊടുക്കരുത്

  • @sharmanivishnu8239
    @sharmanivishnu8239Ай бұрын

    Fami

  • @aalimc3592
    @aalimc3592Ай бұрын

    Samseer,keepitte

  • @navasummar2174
    @navasummar2174Ай бұрын

    ഈ ഭരണം തുലയട്ടെ

  • @manojnisha8254
    @manojnisha8254Ай бұрын

    Kappitand..adi.uppukaila

  • @nenjonenjo
    @nenjonenjoАй бұрын

    എല്ലാ ക്രിമിനലുകളെയും വെറുതെ വിടണം

  • @user-zy8bi6xu7m
    @user-zy8bi6xu7mАй бұрын

    Criminal partyk nthu neethi,neermai

  • @BalakrishnanN-55084
    @BalakrishnanN-55084Ай бұрын

    നിയമ സഭയല്ലേ കാലി തൊഴുത്തു ഇതിലും ഭേദം

  • @suhailcp5135
    @suhailcp5135Ай бұрын

    congress now full power

  • @jishnuar4004
    @jishnuar4004Ай бұрын

    vijayante kore monna basha maravazha manthrimar

  • @ANSARALI-ki2op
    @ANSARALI-ki2opАй бұрын

    Janam Naanamilaathy Kyto CPM Aarkoppam

  • @jayasree6610
    @jayasree6610Ай бұрын

    Assal sankhi chanel congikale vellapooshan nadakunnu.

  • @hari.040
    @hari.040Ай бұрын

    Cpim nayikkal kurayikunnu😂

  • @shylajank.k8594
    @shylajank.k8594Ай бұрын

    Barking dogs

  • @user-sk4jk9um8v
    @user-sk4jk9um8vАй бұрын

    എംഎൽഎമാർ. പുലയാടണ.കോൺഗ്രസ്സ്😅😅😅😅😅

  • @user-sk4jk9um8v
    @user-sk4jk9um8vАй бұрын

    ആഭിചാരം.കോൺഗ്രസ്സിലെ. കോമഡി😅😅😅😅😅

  • @indiaone6957

    @indiaone6957

    Ай бұрын

    KANNUR.ധർമ്മടം കള്ള്.പണിക്കു പോയിരുന്നTODDYTAPPER.KORANപണ്ട് MOODSഉപയോഗിച്ചെങ്കിൽ ..കേരളത്തിന്............. ഇ.................ഗതി വരില്ലആയിരിന്നു

  • @VijayaKumar-zy7xw
    @VijayaKumar-zy7xwАй бұрын

    എടൊ സാധിശാ നീ എത്ര മലം ഇളകിയാലും പിണറായി തന്നെ അധികാരത്തിൽ വരും കാരണം സിപിഎം അവരുടെ കേഡർ വോട്ട് പിടിക്കും കോൺഗ്രസ്‌ വോട്ടു ബിജെപി ക്കു സ്പ്ളിറ്റു ആകും അപ്പോൾ ബിജെപി കും കോൺഗ്രര്സ്സിനും കുടി നാൽപതു സീറ്റ് വീതം കിട്ടിയാലും അൻപത് സീറ്റ് കിട്ടുന്ന ഇടതിനെ കോൺഗ്രസ് സ്‌പോർട് ചെയ്യന്റി വരും പിണറായി ഭരിക്കും

  • @pkkkkk7777

    @pkkkkk7777

    Ай бұрын

    Parikkum ..ninne pole ulla vivaradhoshikal vote cheyu..allathe oru nalla communist Karan orikkalum cheyullaaa...nayanareyum .vs neyum kandu valarnnavaradaa ..allathe nee ee kanunnathu alla communisam

  • @jojojames5053

    @jojojames5053

    Ай бұрын

    നിനക്ക് വട്ടാണോ..... ഈ ലോകത്ത് ഒന്നും അല്ലേ ജീവിക്കുന്നത്

  • @renijaprabhakar1373

    @renijaprabhakar1373

    Ай бұрын

    Ithrayum valiya andhangal ippozhum undo?kedar vote motham pidichappol oru seat kitti..chirippikathe pode😂😂😂😂😂😂

  • @vibivibi8558

    @vibivibi8558

    Ай бұрын

    Kammikal paranari vijayan bhariche nashippichu nayinte makkal nariya bharanam

  • @ershadkk2311

    @ershadkk2311

    Ай бұрын

    ജൂൺ 4.😂😂😂സഗാക്കളെ ഉറക്കം പോയി 😂😂😂ഊമ്പി

  • @mammedpadikkal1856
    @mammedpadikkal1856Ай бұрын

    കഴിഞ്ഞ പാർലിമെന്റിൽ ഉണ്ടായിരുന്ന മിക്ക ബിജെപി മെമ്പർമാരും ഇന്ന് വീട്ടിൽ ഇരിപ്പാണ് അതുപോലെ ഈ നിയമസഭയിൽ ബഹളം വെക്കുന്ന എല്ലാ നാണം കെട്ട കമ്മികൾക്കും അടുത്ത നിയമ സഭയിൽ സീറ്റ്‌ ഉണ്ടാവുകയില്ല വീട്ടിൽ ഇരുന്നു ബഹളം വെച്ചാൽ മതി കേട്ടോ

  • @kunhamooassainar5254
    @kunhamooassainar5254Ай бұрын

    ഉളുപ്പില്ലാത്ത വർഗ്ഗത്തിനെ കുറിച്ച് പറഞ്ഞു എന്തിന് തൊണ്ട വറ്റുന്നു

  • @aruncr1933
    @aruncr1933Ай бұрын

    VDS🩵

Келесі