ആക്ഷേപം മുസ്ലിമിന്റെ മുഖമുദ്രയായി മാറുന്ന കാലഘട്ടത്തിൽ. ഏറ്റവും പ്രസക്തമായ വാക്കുകൾ

ജുമുഅ പ്രഭാഷണം.
#aliyarqasimi #islamicspeech #discuissionwithrss
#sunni #mujahid #jamathislami #kerala #fight #muslim #muslimunity #quran #hadees #hadith

Пікірлер: 48

  • @thunderworldwonderamazing.4989
    @thunderworldwonderamazing.4989 Жыл бұрын

    എല്ലാ മുസ്ലീങ്ങളെയും ഒന്നിപ്പിക്കാൻ അഹോരാത്രം പ്രയത്നിക്കുന്ന ഉസ്താദിന് അല്ലാഹു ആഫിയത്ത് ഉള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 Жыл бұрын

    ഞാനെൻറെ പ്രാർത്ഥനയിൽ ഉസ്താദിനെ പ്രത്യേകം ഉൾപ്പെടുത്തും. അല്ലാഹു ഉസ്താദിന് ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ.

  • @knownfacts7004

    @knownfacts7004

    Жыл бұрын

    ന്നിട്ട്ങ്കിലും ആരെങ്കിലും ലൈക്കട്ടേ🤭🤭🤭

  • @nparla4763

    @nparla4763

    Жыл бұрын

    ​@@knownfacts7004നിങ്ങളുടെ ഐഡി കണ്ട് ചിർച്ച് തൂറി🤣💨

  • @koyachaliyam2374

    @koyachaliyam2374

    Жыл бұрын

    Aameen ❤️ ❤️

  • @jameelamanikoth4390
    @jameelamanikoth4390 Жыл бұрын

    യാ അള്ളാഹ് ഉസ്താദിനെ പോലെയുള്ളവരെ അള്ളാഹു കാത്തു രക്ഷിക്കട്ടെ.

  • @nparla4763
    @nparla4763 Жыл бұрын

    ഒരു യഥാർത്ഥ സുന്നി പണ്ഡിതനാണീ ഉസ്താദ്.. കറാമത്ത് കച്ചവടക്കാർക്കും ഖബർ പൂജാരികൾക്കും ഒരു താക്കീതാണീ ഉസ്താദ്...🙂

  • @aajavad60
    @aajavad60 Жыл бұрын

    അൽ ഹംദു ലില്ലാഹ് സന്തോഷം - ദീർഘായുസ്റ്റും ആരോഗ്യവും നേരുന്നു.

  • @kappymuhammed8994
    @kappymuhammed8994 Жыл бұрын

    അള്ളാഹു ഉസ്താദിന് ദീർഗായുസ് നൽകട്ടെ

  • @ummerpm9797
    @ummerpm9797 Жыл бұрын

    യഥാർത്ഥ പണ്ഡിതൻ്റെ വാക്കുകൾ

  • @raremallu4744
    @raremallu4744 Жыл бұрын

    സംഘടനകൾ ഉണ്ടാക്കി സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കിയ ഓരോ മത പണ്ഡിതന്മാരും നാളെ പടച്ചോന്റെ സന്നിധിയിൽ മറുപടി കൊടുത്തേ മതിയാകു

  • @asdhsnikannur1289

    @asdhsnikannur1289

    Жыл бұрын

    സംഘടന പാടില്ലേ?

  • @LOVEISLIFE-ke4mz
    @LOVEISLIFE-ke4mz Жыл бұрын

    സതൃം തുറന്ന് പറയുന്ന അലി യാര്‍ ഖാസിമിക്ക് അഭിനന്ദനങ്ങൾ. ദീന് പറയുന്ന ആരെയും ഭയമില്ലാത്ത എന്തുംവെട്ടിതുറന്ന് പറയുന്ന അലി യാര്‍ ഖാസിമി. അള്ളാഹു ദീര്‍ഘായുസ്സും,ആയുരാരോഗൃവും നല്‍കി അനുഗ്രഹിക്കട്ടെ...ആമീന്‍

  • @mohammedkutty9478

    @mohammedkutty9478

    Жыл бұрын

    അള്ളാഹു അദ്ദേഹത്തെ(യും) പോലുള്ളവരെ കാത്തു രക്ഷിക്കട്ടെ 🤲🌹

  • @basheerk1840
    @basheerk1840 Жыл бұрын

    Allhahu akbar

  • @muhammednizar293
    @muhammednizar293 Жыл бұрын

    മുസ്‌ലിംകൾ ഒരുമിക്കേണ്ട കാലം.... തമ്മിൽ തല്ലി വികടികരുത്.

  • @zareenakathim7455
    @zareenakathim7455 Жыл бұрын

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 Жыл бұрын

    അറിവും നിഷ്പച്ച തയും ഉള്ള കേരളത്തിന്റെ പണ്ഡിതൻ

  • @haneefkunhiabdulla3649
    @haneefkunhiabdulla3649 Жыл бұрын

    MAASHA ALLAH AL HAMDU LILLAH

  • @ashrafafu7660
    @ashrafafu7660 Жыл бұрын

    മസീദ് സ്വലാഹിനെ ഉദ്ദേശിച്ചാണ് സത്യമാണ് പറഞ്ഞത് knm

  • @nasirabdul1451
    @nasirabdul1451 Жыл бұрын

    Allahu Anugrahavum samadhanavum nalki ellavareyum Anugrahikkumarakate.

  • @abdulrazaktp1671
    @abdulrazaktp1671 Жыл бұрын

    Good speech. Thanks

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 Жыл бұрын

    Jazakkallahu khair

  • @sameertcr4585
    @sameertcr4585 Жыл бұрын

    Well said

  • @koyachaliyam2374
    @koyachaliyam2374 Жыл бұрын

    Aameen ❤️

  • @akbardocuments1582
    @akbardocuments1582 Жыл бұрын

    Good speech

  • @salimrasheed9249
    @salimrasheed9249 Жыл бұрын

    ഉസ്താത് ഖുർആൻ പറയുന്നു മറ്റുള്ളവർ പണ്ടിത കിതാബുകൾ തിരയുന്നു അതിൽ ദുനിയാവുണ്ടാവും

  • @shameers7988
    @shameers7988 Жыл бұрын

    👍

  • @saithalaviaji7671

    @saithalaviaji7671

    Жыл бұрын

    മുസ്‌ലിമാവണമെങ്കിൽ ഇസ്ലാമിൽ എന്ത് പടിപ്പിക്കുന്നു. എന്ന് വ്യക്തമായി പടിക്കാത്തത് കൊണ്ട് സകല ബിദ്അത്തുകൾ നബിയോ സഹാബത്തോ ഇമാമീങ്ങളോ പടിപ്പിക്കാത്തത് അനവധി കൂട്ടിച്ചേർത്ത് ജനങ്ങളെ മതത്തിൽ തെറ്റായി നടപൽ വരുത്തുന്നതാണ് പല സംഘടകളും ഉണ്ടാവുന്നത് നേരായ മാർഗം മതത്തില് ള്ളത് അറിയണം തിരിച്ചറിയണം കള്ള ഹദീസുകൾ തിരിച്ചറിയണം ഖുർആനെതിരെയുള്ള ഹദീസ് തള്ളപ്പെടണം തെറ്റും ശരിയും തിരിച്ചറിയാൻ ബുദ്ധി ഉപയോഗിക്കണം ആ ദ്യമായി കളവ്വ് പറയരുത് അവിടങ്ങളിൽ നിന്ന് തുടക്കം കുറിക്കുക. ഈ മാൻ കാര്യം ഇസ്ലാം കാര്യം മുറക പിടിക്കുക. അതിലെ നീർദ്ദേശങ്ങൾക്കെതിരെ പ്രവർത്തിക്കാതിരിക്കുക. സ്വീകരിച്ചാൽ അവൻ നന്നായി നല്ലവരായിത്തീരാൻ തുക്കമാവട്ടെ.

  • @soopibendichal962
    @soopibendichal962 Жыл бұрын

    ❤️❤️❤️

  • @koyachaliyam2374
    @koyachaliyam2374 Жыл бұрын

    Padachoona aafiyath nalkana ❤️

  • @shajahanki5649
    @shajahanki5649 Жыл бұрын

    ഒരൊറ്റ ദൈവം, ഒരൊറ്റ റസൂൽ,, പക്ഷെ പല തട്ടിൽ,,,, ,ബഹുമാനപ്പെട്ട,എൻ്റെ ഉസ്താ ദേ,, ഈ സമുദായം ഗുണം പിടിക്കുമോ,,, എനിക്ക് സംശയമാണ്,,, കാരണം സ്വന്തം സമുദായത്തിലെ ആളുകളെ തന്നെ ഭീകരവാദി ആക്കുകയും കാഫിർ ആക്കുകയും ചെയ്യന്ന മുസ്ലിം പേരുള്ള സംഘടനകൾ,,, നേതാക്കൾ സങ്കടമാണ് ഉസ്താ ദേ അല്ലാഹുവാണേ സങ്കടം ആണ്

  • @shareefnaakku3500

    @shareefnaakku3500

    Жыл бұрын

    സലഫിസം തീവ്രവാദo തന്നെ... അതിനെ പിന്തുണക്കാൻ സുന്നികൾക്ക് ആവില്ല

  • @hyrunnisa1602
    @hyrunnisa1602 Жыл бұрын

    ഇങ്ങനെയൊക്കെ ദീനുല്‍ ഇസ്ലാമിന്റ താൽപര്യവും ഈമാനിന്റെ സ്പിരിറ്റും ഉൾകൊണ്ട ആത്മാർത്ഥത മുറ്റിയ ഈ വർത്തമാനത്തെ പോലും പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്നവരെ ഇതിന്റെ കമന്റ് ബോക്സിലും കാണാം . അവരുടെയൊക്കെ ബുദ്ധിയും വിവരവുമൊക്കെ തങ്ങള്‍ കെട്ടിയിടപ്പെട്ട സംഘടനകളുടെ കയറിന്റെ പരിധിക്കപ്പുറം കടക്കാനാവാത്ത പാവങ്ങളാണെന്ന താണ് സത്യം

  • @mohammedkutty9478

    @mohammedkutty9478

    Жыл бұрын

    ഗെതി കെട്ട വർ മനസ്സിലായാലും മനസ്സിലാകാത്തവർ നമ്മുടെ ചുറ്റുപാടും എന്താണാവസ്‌ഥ അല്ലഹു ഇത് സത്തിയമായി പറഞ്ഞു തരുന്ന മഹാന്മാർക് ദീർഗായുസ് കൊടുക്കട്ടെ കേൾക്കുന്ന നമ്മൾക്ക് ഉൾകൊള്ളാനുള്ള കഴിവും തരട്ടെ 🤲🌹

  • @majimajeedmajeed7826
    @majimajeedmajeed7826 Жыл бұрын

    സംഘപരിവാർ ഉംറത്തു വന്നിട്ടും പഠിക്കാതെ തമ്മിൽ തല്ല്, ചെളി വാരി ഏരിയല്വ് , ഇതാണ് സമുദായത്തിന്റെ ഇന്നത്തെ നിലപാട്

  • @ptr18
    @ptr18 Жыл бұрын

    ആക്കൂട്ടത്തിൽ ഒരേ ഒരു പണ്ഡിതൻ വേറിട്ടു നില്കുന്നു. മറ്റു മുസ്ലിയകന്മാർ മൈക് എടുത്താൽ ദീൻ പറഞ്ഞു കൊടുക്കാൻ നേരമില്ല. ഡിങ്കൻ കഥകൾ പ്രചരിപ്പിക്കാൻ നേരമുള്ളൂ

  • @asdhsnikannur1289

    @asdhsnikannur1289

    Жыл бұрын

    ആരാണ് ഇവിടെ ഡിങ്കൻ കഥകൾ പ്രചരിപ്പിക്കുന്നത്?ഖുർആനും ഹദീസും നിങ്ങൾ അംഗീകരിക്കുന്നുണ്ടോ?നിങ്ങളുടെ യുക്തിക്ക് അനുയോജ്യമാവാത്തത് നിങ്ങൾ അംഗീകരിക്കുമോ?ഇമാം ഗസ്സാലി,ലക്ഷക്കണക്കിന് ഹദീസ് മനപാഠമുള്ള ഖുർആൻ പണ്ഡിതരായ മദ്ഹബിന്റെ ഇമാമുകളെ നിങ്ങൾ അംഗീകരിക്കാറില്ല.അവരെ പരിഹസിക്കുന്ന പ്രഭാഷണങ്ങൾ നടത്തുന്ന നിങ്ങളെ വിശ്വസിക്കാൻ ഈ ഉമ്മത്തിന് കഴിയില്ല.സമുദായത്തെ ഒറ്റുകൊടുക്കുന്നവരാണ് നിങ്ങൾ.

  • @asdhsnikannur1289

    @asdhsnikannur1289

    Жыл бұрын

    ജമാഅത്തെ ഇസ്‌ലാമി ഒരു ചെളിയും പുരളാത്ത പരിശുദ്ധ നെയ്യ്.മത രാഷ്ട്ര വാദവും വോട്ട് ചെയ്യലും സർക്കാർ ശമ്പളവും ഹറാമാണെന്നും പ്രചരിപ്പിച്ചതും ആരാണ് ഉസ്താദേ?

  • @koyamoideen1194
    @koyamoideen1194 Жыл бұрын

    അല്ലയോഉസ്താതെ നിങൾ അഹമ്മദിയാകളെആക്ഷേബിക്കു ന്നത്ഇതിൽ ഫെടില്ലേ? അന്നേരം അർത്ഥം മാറുമോ? ഖുർആൻറത്.കേൾകാൻ ആഗ്റഹംഉൻഢ്.ഉസാതാതേ മാഷാ അള്ളാ.,.,

  • @sadsaid2956
    @sadsaid2956 Жыл бұрын

    Chindikunnavann.thristantham

  • @alimanithodi2921
    @alimanithodi2921 Жыл бұрын

    Ap ക്കാർ മുജാഹിദുകളെ പറഞ്ഞു. ഇപ്പോൾ ap ക്കാരെയും അവർ പറയുന്നു

Келесі