കേന്ദ്രമന്ത്രി സുരേഷ്​ഗോപി കേന്ദ്രവാഴയോ.. ??? ജനങ്ങൾ പറയുന്നത് കാണൂ ​| Public Response |Suresh Gopi

#yedunarayanan #sureshgopi #publicreaction #publicopinion #kerala #bjp #thrissur

Пікірлер: 105

  • @SatheeshbabuPuthanveeti-mx7pd
    @SatheeshbabuPuthanveeti-mx7pd17 күн бұрын

    കേരള വാഴ അല്ലെ ചോദ്യം ചോദിക്കുന്നത് വേറെയും 19 വാഴയെ ഉണ്ടല്ലോ അവിടെ വിട്ടിട്ട്

  • @reghunathanps3202
    @reghunathanps320217 күн бұрын

    SG 'യെ വിമർശിയ്ക്കുന്നവർ കണ്ണു തുറന്ന് കാണട്ടേ ചെവി തുറന്ന് കേൾക്കട്ടേ കണ്ടു പഠിയ്ക്കട്ടേ🙏🧡🙏

  • @mohandascp3974
    @mohandascp397417 күн бұрын

    മറ്റ് 19 എണ്ണം ഇത്രയും കാലം എന്ത് ഉണ്ടയാ ചെയ്തത് എന്ന്പറയുന്നത് , വാഴയാ നട്ടത് എന്ന് പറയുന്നവർ പറയണം

  • @user-tf4uf3xw4l
    @user-tf4uf3xw4l17 күн бұрын

    SG ❤️❤️❤️

  • @sushamaa7125
    @sushamaa712517 күн бұрын

    കേരള വാഴയേക്കാൾ കുറച്ചുകൂടി മെച്ചം കേന്ദ്രവാഴ ആണെന്ന് ജനങ്ങൾക്ക്‌ മനസിലായീ തുടങ്ങിയിട്ടുണ്ടെന്നു തോന്നുന്നു അതുകൊണ്ട് കേരളവാഴ ഒന്ന് പാർട്ടി പോകാതെ നോക്കിയാൽ കൊള്ളാം ഇല്ലെങ്കിൽ പാർട്ടിപോയിട്ട് കേരളംപോലും കാണില്ല സൂക്ഷിച്ചാൽ ദുഖിക്കേണ്ട

  • @rekhaprakash3244
    @rekhaprakash324417 күн бұрын

    എന്തിനാ ഈ ഒരു ചോദ്യം ഞങ്ങൾക്ക് നൂറുശതമാനം ഉറപ്പാ മോളെ.

  • @user-be1jq7od8n
    @user-be1jq7od8n9 күн бұрын

    കൊള്ളാം സുരേഷ് ഗോപിയെ കുറ്റം പറയാൻ എന്ന് യോഗ്യതയാണ്

  • @ananthakrishnana4804
    @ananthakrishnana480417 күн бұрын

    Suresh gopi sir Great

  • @SajeevP.K-fn3jt
    @SajeevP.K-fn3jt16 күн бұрын

    നാണമില്ലേ നിങ്ങൾക്ക് ഇങ്ങനെ ഒരു ടൈറ്റിൽ വെക്കാൻ ചിലപ്പോൾ അനുഗ്രഹത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനം പോലും തള്ളിക്കളയാൻ പറ്റത്തില്ല അത്രയ്ക്കും ജനസമ്മതനാണ് കേന്ദ്രമന്ത്രി സുരേഷ് ജി👍🏻

  • @musthafa666

    @musthafa666

    9 күн бұрын

    ഫ്രഷ് ഫ്രഷ് 😂

  • @athulkrrishna9529

    @athulkrrishna9529

    9 күн бұрын

    കറ. ക്ക് ട്

  • @radhamanicc-vp4np
    @radhamanicc-vp4np16 күн бұрын

    ഇപ്പോൾ സുരേഷ് ഗോപിയുടെ മെക്കിട്ടു കേറ്റം ആണ് ബാക്കി എം പി മാർ എവിടെ പോയി

  • @deepakbalu7491
    @deepakbalu749117 күн бұрын

    S.G long live

  • @lalithambikadevi8687
    @lalithambikadevi868717 күн бұрын

    ❤ജനങ്ങൾക്ക് വേണ്ടുന്ന സഹായം ലഭിക്കും.

  • @KailasanathanKailasnathan.R
    @KailasanathanKailasnathan.R15 сағат бұрын

    Good person SG❤❤❤❤❤

  • @Vijayam9
    @Vijayam917 күн бұрын

    സുരേഷ് ഗോപി ഇപ്പോൾ ആണോ നടൻ ആയത്, അദ്ദേഹത്തിന്റെ പ്രവർത്തനം അറിഞ്ഞപ്പോൾ ജനം വോട്ട് കൊടുത്തു

  • @user-ed3ot1td2x

    @user-ed3ot1td2x

    17 күн бұрын

    paisa വാങ്ങുന്നത് പാവങ്ങൾക്ക് വേണ്ടി.

  • @user-ed3ot1td2x

    @user-ed3ot1td2x

    17 күн бұрын

    മറ്റുള്ള വാഴകൾ എന്ത് ഉണ്ട കൊണ്ടുവരും🎉

  • @AnupriyaV-hy3er
    @AnupriyaV-hy3er17 күн бұрын

    Big news

  • @sajeevs2104
    @sajeevs210417 күн бұрын

    സുരേഷ് ഗോപി ❤️

  • @surendranvp9170

    @surendranvp9170

    17 күн бұрын

    ള്ളുപ്പില്ലാത്ത ചോദ്യം

  • @Purushothaman-rb2hn
    @Purushothaman-rb2hn17 күн бұрын

    Super ❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @chandrannair9189
    @chandrannair91895 күн бұрын

    What quality these people have to criticise SG. He is not only a hero in cinema but also he is a real hero in Kerala. The people who are criticising SG please show one good thing he or she has done to the human being. Whereas numerous activities have done by SG. It seems the people who are against SG are either blind or deaf.

  • @muraleedharannair5321
    @muraleedharannair532117 күн бұрын

    SG❤❤❤❤❤❤❤❤

  • @rajesharraj8724
    @rajesharraj872417 күн бұрын

    വിമർശനം ഒഴിഞ്ഞ കാലം അല്ലെങ്കിലും ഉണ്ടായിട്ടില്ലല്ലോ...? ഇത്രയും കാലം എന്തിന് അകറ്റി നിർത്താൻ മത്സരിച്ചു എന്നതാണ് തിരിച്ചു് അങ്ങോട്ടുള്ള ചോദ്യം.

  • @koyamon3605
    @koyamon360517 күн бұрын

    ❤❤❤❤

  • @anitharamachandran8376
    @anitharamachandran837617 күн бұрын

    Sg❤❤❤❤❤

  • @PriyaKunningal
    @PriyaKunningal17 күн бұрын

    Sg❤❤❤❤

  • @RamdasDevan-sl5pv
    @RamdasDevan-sl5pv17 күн бұрын

    ഇതുപോലെ ഒരു സിനിമനടൻ ഉണ്ട്

  • @Ani-tz9nc
    @Ani-tz9ncКүн бұрын

    ദൈവമേ കണ്ണീരോടെ ഞങ്ങള് chothikunnu , സുരേഷ് സാറിനെ കുറെ രാക്ഷസ കുട്ടങ്ങൾ കുട്ടങ്ങൽ വേട്ട ആടുന്നു , കുറെ പാവകൾ മാത്രം അദ്ദേഹത്തെ വിശ്വസിക്കുന്നു കൂടുതലും മാധ്യമങ്ങൾ ആണ് വേട്ടയാടുന്നത് ദൈവം അദ്ദേഹത്തെ കാത്തു kollane,

  • @razinworld8053
    @razinworld80533 күн бұрын

    😩

  • @user-jw8di1dr3i
    @user-jw8di1dr3i17 күн бұрын

    Blind believe makes you stubborn. How Suresh Gopiji is well-known for Malayalies with his humanity, majority of people elected with symbol of Lotus same category.

  • @mohankv9172
    @mohankv917217 күн бұрын

    Why this lady trying to talk something to get bad opinions against BJP. How pathatic this kind of low profile journalists

  • @vpshashindran5437

    @vpshashindran5437

    17 күн бұрын

    She is not any journalist. Just a youtuber mike user.

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf17 күн бұрын

    YaduNarena. Nallathene Nallathaye. Kananam Athene nalla manasse Undakanam. Kettelle Muslim Sthreeyudethe Adakkamulla. Nalla Abhiprayam. Eneyenkilum. Manushyan Akedo. Yadu. Vazhayalla Thane thankam. Pathara matte❤❤🎉

  • @manikandanb9701
    @manikandanb970116 күн бұрын

    താമര കുളത്തിലല്ല ഇനി കരയിലും വിരിയും താമര സുരേഷ് ഗോപി ഒരു നല്ല മനുഷ്യനാണ് അഭിനയത്തിലും നല്ല മനുഷ്യനാണ് ജനുക്കുവേണ്ടി എല്ലാം നേടിക്കൊടുക്കുകയും പാവപ്പെട്ട ഒരു ദൈവമാണ്

  • @rajesharraj8724
    @rajesharraj872417 күн бұрын

    ഇവിടെ ഉണ്ടായിരുന്നവർക്ക്‌ ഒരുപാട് അവസരങ്ങൾ മുൻപ് കിട്ടിയിട്ട് ഇവിടെ എന്തുണ്ടായി...?? വന്നതല്ലേയുള്ളൂ മറ്റവരെപ്പോലെ അഭിപ്രായം പറയാൻ ആയില്ലല്ലോ...??

  • @prakashprakashchembra
    @prakashprakashchembra5 күн бұрын

    എന്തായാലും ബാക്കി 19 നെക്കാൾ എത്രയോ ഭേദമാണ് ഒരെണ്ണം

  • @vinodkumarm162
    @vinodkumarm1626 күн бұрын

    Sg❤

  • @minis416
    @minis41616 күн бұрын

    SG ❤

  • @binu6891
    @binu689117 күн бұрын

    ബാക്കി 19 എണ്ണം എന്തിനാണ് 🤔🤔🤔

  • @marchlike55

    @marchlike55

    17 күн бұрын

    സത്തുപോയി സെട്ടാ

  • @andrewsarogyam6556

    @andrewsarogyam6556

    2 күн бұрын

    ചത്തില്ലയൊ

  • @madhususelan3212
    @madhususelan32124 күн бұрын

    എന്തു ആയിരുന്നു തള്ള് ഇപ്പോൾ മുഞ്ചാം എന്ന് ആണല്ലോ പറഞ്ഞത്

  • @user-ri8uf5mt7j
    @user-ri8uf5mt7j4 күн бұрын

    കേന്ത്രവാഴ - വാഴ പിൻണ്ടി

  • @gunamala1559
    @gunamala155917 күн бұрын

    Andhan kammikal

  • @user-cb6dz6ie8r
    @user-cb6dz6ie8r16 күн бұрын

    Jaiii Suresh Gopi,,,,bakki ellam vazha

  • @mallikamallika7505
    @mallikamallika750517 күн бұрын

    ഇതെന്ത് ചോദ്യമാ വാഴകളേ?

  • @user-mx3dk3mq2b
    @user-mx3dk3mq2b17 күн бұрын

    ഈ മൈക്ക് കൊണ്ടിരങ്ങിയത് എന്തു ഉത്തരത്തിന് വേണ്ടിയാണ?കഷ്ടം.

  • @shabukamaldas4328
    @shabukamaldas432816 күн бұрын

    SG 👍സൂപ്പർ പച്ചയായ മനുഷ്യൻ കാക്കില്ല ചതിക്കുല്ല

  • @user-bs2qt3rz3j
    @user-bs2qt3rz3j6 күн бұрын

    ആർക്കെങ്കിലും കുറച്ചു പേർക്ക് കുറച്ചു കാശ് കൊടുത്തത് കൊണ്ട് അയാൾ നീതി പൂർവ്വം നല്ല ഭരണം കാഴ്ച വെക്കും എന്ന് കരുതുന്നത് വിഡ്ഢിത്തമാണ് 😊

  • @jalalus9635
    @jalalus96357 күн бұрын

    സുരേഷ് കോപി സാറിനെ കുറ്റം പറയാൻ കഴില്ല കേരളത്തിലെ മൊത്തം ആളുകളെ സഹായിക്കാൻ പറ്റുമോ.മറ്റു 19mp മാർ ഉണ്ടായിട്ട് ആരെങ്കിലും വീ ട്. വെച്ച് കെടുത്തതായി. പറയാൻ പറ്റുമോ..

  • @user-co9ok5dc7s
    @user-co9ok5dc7s17 күн бұрын

    Enkil Nalla oru kula Pradheekshikkam Swantham Headil ulla Azhukku enthina Nallavarude faceil eriyummu Ningalkkonnum swapnam kanan pattatha karunniya pravarthikalanu Adhem Nadathi kondirikkunnathu Nigalkku Nanamille

  • @muhammadpshah9658
    @muhammadpshah9658Күн бұрын

    രാമ ക്ഷേത്രoനിലനിൽക്കുന്ന ഹിന്ദുക്കൾ വരെ Bjp യെ തോൽപ്പിച്ചു

  • @UshaKumari-ku5je
    @UshaKumari-ku5je17 күн бұрын

    സുരേഷേട്ടാ 🙏🙏🙏🙏❤️❤️❤️

  • @babykgeorge6883
    @babykgeorge68833 күн бұрын

    പാവങ്ങൾ വേഗം ക്യു നിക്ക്... ഇപ്പൊ ഉപകാരം വരും 😂

  • @devassykuttypt1534
    @devassykuttypt153417 күн бұрын

    150000kittiyo,

  • @moosakarthakandi9991
    @moosakarthakandi99918 күн бұрын

    Kurachupatrol.vilakurachuroo.doosalkurangal.vandikoolikuranga.ari.pansara.cparar.allam.kurayulm..

  • @user-wi2ei2ci4j
    @user-wi2ei2ci4j7 күн бұрын

    Pari pari anubhavekkatte thrisukar

  • @premachandrannavaneetham6450
    @premachandrannavaneetham645013 күн бұрын

    സുരേഷ് ഗോപി തനതായ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ട് കേന്ദ്ര മന്ത്രി എന്ന നിലയിൽ പ്രതീക്ഷിച്ചതിലേറെ മാറ്റങ്ങൾ വരുത്താൻ കഴിവുള്ള ആളാണ്.

  • @subhashsukumarannair-qm4mi
    @subhashsukumarannair-qm4mi17 күн бұрын

    AthanAM.KAMMIKAL.AKARTHU

  • @BinojSM-x8l
    @BinojSM-x8l17 күн бұрын

    🤣🤣🤣🤣🤣🤣 ഇതൊക്കെയാണ് ഇവിടുത്തെ കാരുടെ രാഷ്ട്രീയ ബോധം 🤣🤣🤣🤣. സിനിമയിൽ അഭിനയിച്ച കഥാപാത്രങ്ങളെപ്പോലെ സുരേഷ് ഗോപിയാകും എന്നാണ് പറയുന്നത് 😄😄😄😄

  • @jeevarashi

    @jeevarashi

    16 күн бұрын

    ഇവിടെത്ത... കമ്മ്യൂണിസ്റ്റു &കോൺഗ്രസ്‌.. എന്ത് തേങ്ങയാണ് ചെയ്തത്..? സുരേഷ് ചെയ്ത... സഹായങ്ങൾ മതി.. വേറെ ഒന്നും നോക്കണ്ട... പിന്നെ കുറെ കൊങ്ങിയും.. കുറച്ചു അന്തം കമ്മിയും.. കുറച്ചു കുരക്കും.. അവർ മനുഷ്യൻ അല്ലാലോ 😂കുരക്കാനെ.. അറിയൂ.. Sg 🔥മുഖ്യമന്ത്രി ആകുമ്പോ ഇവന്മാരുടെ കുരക്കല് തീരും.... ബാക്കി ജയിച്ച... 19 വാഴകളും... ഇനി കാണണം എങ്കിൽ അടുത്ത 5വർഷം കഴിയണം... ഇവിടത്തെ കേരള സർക്കാർ കൊണ്ടും ഒരു ഗുണം ഇല്ല എന്ന്... ജനങ്ങൾക്ക് എല്ലാം അറിയാം.... കേരളത്തിൽ ഇനി മാറ്റം വരുന്നു എങ്കിൽ... അത് സുരേഷ് ഗോപിയുടെ... കയ്യിൽ മാത്രം നടക്കു..😂മാറി ഇരുന്നു കരഞ്ഞോ 😂😂😂

  • @manunair989
    @manunair98917 күн бұрын

    anchor is vazha

  • @sivarajansivaprasadsivapra5374
    @sivarajansivaprasadsivapra5374Күн бұрын

    ഗോപി വീണ്ടും വരും. ? എംപി ആയി

  • @user-rt7mw1pc2c
    @user-rt7mw1pc2c17 күн бұрын

    പിണറായി പ്രധാനമന്ത്രി ആവാൻ യോഗ്യൻ എന്ന് പറയുന്നവരോടെന്തുപറയാൻ 😂😂

  • @jalalus9635

    @jalalus9635

    7 күн бұрын

    🤣🤣🤣🤣

  • @adhithyansnair7294
    @adhithyansnair729417 күн бұрын

    Onnum cheyyilla yennuparanja Aa Thayilude Thantayano Shakthanmarckattinu Koduthathu

  • @moidukuniyil3696
    @moidukuniyil36969 минут бұрын

    സുരേഷ് ഗോപി ക്കോശാനപാടുന്ന ക്ക് ഓശാന പാടുന്ന ഒരു പരിപാടി. കാണാതായ അർജുന്നെ അദ്ദേഹത്തിനു അറിയില്ല. ഒന്നാം തരം ഫ്രോഡ്

  • @baburajthoomban8333
    @baburajthoomban83332 күн бұрын

    Vazha ninte ..........

  • @SakeerHussain-gu4sm
    @SakeerHussain-gu4sm3 күн бұрын

    Mannakatta Suresh Gopi olakka cheyyum Chelakande podaa moidey.

  • @sindhug68
    @sindhug6817 күн бұрын

    Maravazha pathrakkari

  • @divakaranmk9557
    @divakaranmk955716 күн бұрын

    ഈ അവതാരികക്ക് വേറെ യാതൊരു പണിയുമില്ല എന്ന് മനസ്സിലായി

  • @muruganpillai1234
    @muruganpillai123417 күн бұрын

    Poa.mone....ji..sh...👍👍👍👍👍👍👍👍👍👈👈

  • @BinojSM-x8l
    @BinojSM-x8l17 күн бұрын

    കഷ്ടം,

  • @innathethamasa5190
    @innathethamasa519017 күн бұрын

    Top minister RIYAS marumon ennavum 😂😂😂 Indiayil TOP CM Para naariyum😂😂😂😂

  • @musthafakp20
    @musthafakp202 күн бұрын

    താത്ത മക്കന ഇട്ട് സിറ്റ് ഗോപിയുടെ സിനിമ കണ്ടു

  • @santhoshan3436
    @santhoshan34364 күн бұрын

    Onnum. Illa

  • @muhammadpshah9658
    @muhammadpshah9658Күн бұрын

    ആന കൊണ്ട് വരും

  • @abdulanees1233
    @abdulanees12333 күн бұрын

    poda thanda

  • @umarudeenkallampalam6459
    @umarudeenkallampalam6459Күн бұрын

    കേന്ദ്ര വാഴ യാണ് എന്ന് ബാഡ്ജറ്റിനു ശേഷം കേരള ജനതയ്ക്ക് മനസ്സിലായി ചെമ്പ് കോവി

  • @vineeshckvineeshck3885
    @vineeshckvineeshck388516 күн бұрын

    Nee ara cope

  • @user-iv1xd2rq7h
    @user-iv1xd2rq7hКүн бұрын

    Poyi.chakda

  • @ajithaks2155
    @ajithaks215517 күн бұрын

    വലൃപ്പേ

  • @gireeshkumarviswambaran7837
    @gireeshkumarviswambaran783715 күн бұрын

    ഇങ്ങനെ ചോദിക്കുന്ന ചാനൽകാരാണ് വരമഴാ നിങ്ങൾ കേരളത്തിലെ മരവാഴയെ കുറിച്ച് ചോദിക്കാൻ നിനക്കൊക്കെ അംബിയർ ഉണ്ടോ

  • @cprasheed2049
    @cprasheed20498 күн бұрын

    ഒരു മാറ്റവും സുരേഷ് ഗോബിയിൽ നിന്ന് ഉണ്ടാവില്ല കാണാൻ പോണ പുരം ചോദിച്ചറിയാണോ

  • @divyasudheer5689
    @divyasudheer56898 күн бұрын

    ശിവന് എല്ലാം മണ്ടപോയ തേങ്ങുകൾ😁😁😁

  • @AbdulSalam-kn5dm
    @AbdulSalam-kn5dm18 сағат бұрын

    ഈ BJP ക്കാരോട് മാത്രം ചോദിച്ചത് കൊണ്ട് രക്ഷപ്പെട്ടു?

  • @sreedevir-zh2rk
    @sreedevir-zh2rk16 күн бұрын

    Sg❤

Келесі