കാനഡയ്ക്കു നമ്മളെ ആവശ്യം ഉണ്ട്. എന്തുകൊണ്ട്? - Canada, Highly developed mixed-market economy

Ойын-сауық

Пікірлер: 57

  • @kanarankumbidi8536
    @kanarankumbidi85362 жыл бұрын

    'Two Countries' movie ആണ് കാനഡ ജീവിതം പറയുമ്പോൾ ഓർമ്മയിൽ വരുന്നത്.. 5 ലക്ഷം ഇന്ത്യൻ രൂപ മാസം ലഭിച്ചാലും, അതിൽ രണ്ടര ലക്ഷം ചിലവാണ് എങ്കിലും.., ഇവിടെ ഒരു ലക്ഷം പോയിട്ട് 50000.. അല്ലെങ്കിൽ 30000 പോലും കിട്ടാത്തവർക്ക് അതൊരു സ്വർഗതുല്യമായ വേതനം തന്നെയാണ്..!

  • @balagopalg5560
    @balagopalg55602 жыл бұрын

    India is my heart and soul .

  • @akshayvj9179
    @akshayvj91792 жыл бұрын

    എനിക്ക് യൂറോപ്പിലെ എല്ലാം രാജ്യങ്ങളും സന്ദർശിക്കണം എന്ന് ആഗ്രഹം ഉണ്ട്..അവരുടെ Culture, Life style, അവിടുത്തെ City's ഒക്കെ ഒരുപാട് ഇഷ്ടമാണ്... ❤❤

  • @sparkcrystalways

    @sparkcrystalways

    2 жыл бұрын

    Australia is the best for Indians

  • @pcdpeoplecallmedude7980

    @pcdpeoplecallmedude7980

    2 жыл бұрын

    poi varanam ... settled aakaruth...

  • @donyjohn1791
    @donyjohn17912 жыл бұрын

    Irelandil ഇരുന്ന് കാണുന്ന ഞാൻ..... Cost of living വളരെ കൂടുതൽ ആണ്

  • @happydays6610
    @happydays66102 жыл бұрын

    Right observations 👍👍👍

  • @user-ky7en3wp3n
    @user-ky7en3wp3n2 жыл бұрын

    ഒരിക്കലുമല്ല....simlpe ഒരു കണക്ക് പറയുവാണേൽ...6 മാസവും മഞ്ഞു വീഴുന്ന നാട്ടിൽ ജീവിക്കുന്ന ആളുകളുടെ ജീവിതം 60 വർഷം കണക്ക് കൂട്ടിയാൽ 30 വർഷം ഈ മഞ്ഞിൽ തന്നെയാണ് ജീവിതം..👍

  • @shajimonkk5667
    @shajimonkk56672 жыл бұрын

    കൃത്യമായ വിവരണം, അഭിനന്ദനങ്ങൾ

  • @rkentertainment65
    @rkentertainment652 жыл бұрын

    Good information....

  • @miniatureworld2174
    @miniatureworld21742 жыл бұрын

    യൂറോപ് ആണ് എന്റെ സ്വപ്നം സ്വർഗതുല്യമായ പ്രകൃതി ആണ് അവിടെ ഒരുക്കുന്നത്

  • @abhin4747
    @abhin47472 жыл бұрын

    Please do more videos about this topic

  • @almatymalayali5668
    @almatymalayali56682 жыл бұрын

    Habeebi Come to Kazakhstan 🇰🇿

  • @Aslamzvlogs
    @Aslamzvlogs2 жыл бұрын

    Punjabil നിന്നും video കാണുന്ന ഞാൻ 😌 ഇവിടുത്തെ എല്ലാവരുടെയും ആഗ്രഹം Canada യിൽ പോകണം എന്നാണ് 📍🇨🇦

  • @Saheel_

    @Saheel_

    2 жыл бұрын

    Athetha

  • @abinthomas3673

    @abinthomas3673

    2 жыл бұрын

    Nda ponnu bro... ipo punjabis alla Gujaratis ne kondum malayalees ne kondum aan ivide muttett nadakkan vayyathat😅

  • @K_D_rubbish
    @K_D_rubbish2 жыл бұрын

    എനിക്കും കാനഡയിൽ പോണം ശെരിക്കും cash ഉണ്ടാക്കി ഇന്ത്യയിൽ വന്ന് ഒരു private island വാങ്ങണം. ഇതാണ് എന്റെ ചെറിയ ആഗ്രഹം 🥰

  • @ammankv7164

    @ammankv7164

    2 жыл бұрын

    അപ്പൊ വലിയ ആഗ്രഹം എന്താണ്?

  • @vanajaasokan3946
    @vanajaasokan39462 жыл бұрын

    I will visit Canada

  • @abincenzo4756
    @abincenzo47562 жыл бұрын

    bro. America allate nammuk best salary okke kittuna. indians inn perfect ayitulla abroad country aetha.

  • @rahulraj5939
    @rahulraj59392 жыл бұрын

    Italy yea kurich video chyumo

  • @stainsjohn9550
    @stainsjohn95502 жыл бұрын

    But Canadians evide Saudi Aramcoyil work cheyunund 👍

  • @indiancitizen4659
    @indiancitizen46592 жыл бұрын

    തണുപ്പ് ആണ് പ്രശ്നം .അത് ഒരുമാതിരി മറ്റെടുത്ത തണുപ്പ്

  • @rishad766
    @rishad7662 жыл бұрын

    Turkey devoloped cheyyu dude plzz

  • @sabin606
    @sabin6062 жыл бұрын

    👍👍

  • @arjunbm
    @arjunbm2 жыл бұрын

    സിങ്കപ്പൂർനെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @abdulhaqh8633
    @abdulhaqh86332 жыл бұрын

    ഇവിടെ തന്നെ ജീവിച്ചാൽ മതി but ഇവിടുത്തെ സർക്കാർ ജീവനക്കാരുടെ attitude

  • @explainersarath3341
    @explainersarath33412 жыл бұрын

    എനിക്കും നല്ല ഒരു വിദേശ രാജ്യത്ത് പോയി പൈസ ഉണ്ടാകണം എന്നട്ട് നാട്ടിൽ വന്നു settle ആകണം ❤️🔥

  • @livin80kl
    @livin80kl2 жыл бұрын

    @PCD people call me Dude Bro പുറകിലെ ബഷീറിന്റെ രണ്ടു volumes വായിച്ചു കഴിഞ്ഞോ? എന്റെ വീട്ടിലും ഉണ്ട് ഇത് രണ്ടെണ്ണം. ഒന്ന് മുഴുവനും കഴിഞ്ഞു. രണ്ടാമത്തത് കുറച്ചുകൂടി ബാക്കി ഉണ്ട്.😊

  • @anusamuels11
    @anusamuels112 жыл бұрын

    👍👍👍

  • @kukuoos7
    @kukuoos72 жыл бұрын

    I will check this comment in 2035

  • @thabukc324
    @thabukc3242 жыл бұрын

    Australia New leadershipine kurich video cheyyane?

  • @arjununnikrishnan7860
    @arjununnikrishnan78602 жыл бұрын

    Pokanam ennund pakshe athinorupad cash vende

  • @luckymanoj1
    @luckymanoj12 жыл бұрын

    ഡോക്ടർമാർക്ക് ഒട്ടും പറ്റിയ രാജ്യമല്ല കാനഡ .കാരണം ഇവിടെ നിന്നും DM ഉം MCH ഉം പാസ്സായാലും കാനഡയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യണമെങ്കിൽ അതി കഠിനമായ പരീക്ഷകൾ പാസ്സാകണം. ഒരു പാട് ഡോക്ടർമാർ നാണക്കേട് കാരണം ഇതു പുറത്തു പറയാതെ കാനഡയിൽ മറ്റു ചെറിയ ജോലികൾ ചെയ്ത് കഴിഞ്ഞു കൂടുന്നുണ്ട്.

  • @naturalworlds3607

    @naturalworlds3607

    2 жыл бұрын

    അത് നല്ല കാര്യമല്ലേ? കഴിവുളളവർക്ക് അതൊരു പ്രയാസമാണോ

  • @dreamaker55

    @dreamaker55

    2 жыл бұрын

    കാനഡയിൽ റോഡ് ആക്സിഡന്റ് ഉണ്ടായാൽ പേടിക്കേണ്ട എന്നു തമാശയായി കേട്ടിട്ടുണ്ട് കാരണം അവിടെ ടാക്സി ഡ്രൈവർ മാരിൽ കൂടുതൽ ഡോക്ടർ മാർ ആയിരിക്കും , പ്രത്യേകിച്ചു ഇന്ത്യൻ ഡോക്ടർമാർ.അവിടത്തെ കടുകട്ടി എക്സാം പാസ്സ് ആവാൻ ബുദ്ധിമുട്ടാണ്.

  • @getlostman
    @getlostman2 жыл бұрын

    Oman Patti oru video cheyy bro

  • @favazcreations867
    @favazcreations8672 жыл бұрын

    Dude🔥

  • @muzham2488
    @muzham24882 жыл бұрын

    Work permit application process lag aavunnath

  • @krishnaknair4218
    @krishnaknair42182 жыл бұрын

    ഞാൻ കാനഡയിൽ 🇨🇦 ജീവിക്കുന്ന വ്യക്തിയാണ് യാഥാർത്തൊരു കാരണം കൊണ്ടും ഇങ്ങോട്ട് വരല്ലേ സാ.................ർ

  • @keepquiet7794

    @keepquiet7794

    2 жыл бұрын

    ഇക്കരെ നിക്കുന്നവർക്ക് അക്കരെ പച്ച അക്കരെ നിക്കുന്നവർക്കു ഇക്കരെ പച്ച .

  • @TECHTALKTEN
    @TECHTALKTEN2 жыл бұрын

    താങ്ക്സ്🙂

  • @mrandmrs8286
    @mrandmrs82862 жыл бұрын

    Keralam keralam... MANOHARAM💕

  • @athulsreekumar4922
    @athulsreekumar49222 жыл бұрын

    കാനഡയിൽ പോകണം എന്ന് ആഗ്രഹിക്കുന്ന ഞാൻ 👻

  • @mrandmrs8286
    @mrandmrs82862 жыл бұрын

    I am from canada

  • @ancybabu7024
    @ancybabu70242 жыл бұрын

    Visa apply chythit ethu kanuna njan.....full down ayalo

  • @anandakrishnan2112
    @anandakrishnan21122 жыл бұрын

    Germany,...Italy the country's which had faced the critics of world war ll can u explain who they became back to power again financially & socially....pls !

  • @adarshs2012
    @adarshs20122 жыл бұрын

    Appol keralam arakkum vendayayo

  • @user-yv5ib8ti7m
    @user-yv5ib8ti7m2 жыл бұрын

    ഇവിടെ ഇരുന്നാൽ പോരെ

  • @shafeequept8282
    @shafeequept82822 жыл бұрын

    കാനഡ നടക്കില്ല വലിയ ജീവിത ചിലവ് ആണ് കാനഡ

  • @abincenzo4756

    @abincenzo4756

    2 жыл бұрын

    dubai il poyal apartment inte rent kodukane salary thikayu. canadayil veed vagi jevikalo

  • @rishad766
    @rishad7662 жыл бұрын

    Dude അപ്പോ കാനഡയിൽ പോകണോ പോകണ്ടേ?? ഞാൻ 2023 യിൽ bacholor എടുക്കാൻ കാനഡ or uk പോകാൻ പ്ലാൻ ചെയ്തു but ഈ vdo കണ്ടപ്പോ പോകണോ എന്ന് തോന്നിപോയി 🥲🥲🥲🥲🥲😁😁😐😐

  • @mrmallu3662
    @mrmallu36622 жыл бұрын

    അവിടെ പോയിട്ട് എല്ലാ കൂട്ടുകാരും നെഗറ്റീവ് അടിക്കുകയാണ്.

  • @murphy3692

    @murphy3692

    2 жыл бұрын

    Why

  • @DPGaming21
    @DPGaming212 жыл бұрын

    Indiayil nlla job opportunity okk undel avdthanne nikkm bro allthth kondan uk canadalk okke ellarm povunth

  • @ajo3636
    @ajo36362 жыл бұрын

    ഇന്ത്യയിൽ നിന്ന് migration കൂടി വരികയാണ്

  • @rahulcalicut4112
    @rahulcalicut41122 жыл бұрын

    ✌️✌️

Келесі