കാനഡ മറന്നേക്കൂ, ഭാവി ഭദ്രമാക്കാന്‍ 'ഈ യൂറോപ്യന്‍ രാജ്യ'ത്തേക്ക് പറക്കാം | Study Abroad

കേരളത്തിൽ നിന്നും കാനഡയിലേക്ക് കൂടുതലും വിദ്യാര്‍ത്ഥികള്‍ പോകുന്നത് നിലവിലെ ട്രെൻഡ് മാത്രം പരിഗണിച്ചാണ്. പക്ഷേ, മെച്ചപ്പെട്ട വിദ്യാഭ്യാസവും തൊഴിലവസരങ്ങളും നൽകുന്ന മറ്റു വികസിതരാജ്യങ്ങളുമുണ്ട്. അധികമാരും തെരഞ്ഞെടുക്കാത്ത ഈ രാജ്യങ്ങളിൽ ഒന്നാണ് യൂറോപ്പിലെ നെതര്‍ലൻഡ്‍സ്.
കൂടുതൽ അറിയാം - bit.ly/anArkaiz
#StudyAbroad #Netherlands #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZread Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 49

  • @gempicks
    @gempicks8 ай бұрын

    മുൻപ് ക്യാനഡ ആണ് ഏറ്റവും വലിയ സംഭവം എന്ന് പറഞ്ഞിരുന്ന ആള്ക്കാരാണെന്നു തോന്നുന്നു. ഇപ്പോൾ കാനഡയെ പുച്ഛം. നോർവേ മെച്ചം. ദീപസ്തംഭം മഹാശ്വര്യം നമുക്കും കിട്ടണം പണം.

  • @abdulsalamsalamsur8666
    @abdulsalamsalamsur86668 ай бұрын

    പോസ്റ്റ്‌ graduation കഴിഞ്ഞു.. Tiolet cleaning...

  • @HakunaMatata-gr9mm

    @HakunaMatata-gr9mm

    8 ай бұрын

    Norwayil ahno?

  • @royalsp80

    @royalsp80

    8 ай бұрын

    Where?

  • @georgekuttyk.k461

    @georgekuttyk.k461

    7 ай бұрын

    നാട്ടിൽ അവനവനുപയോഗിക്കുന്ന ടോയ്‌ലറ്റ് പോലും കഴുകാത്തവരല്ലേ.

  • @iamdhi9444

    @iamdhi9444

    2 ай бұрын

    post gradudation kazhinjit toilet ennu ezhuthan ariyilla.....

  • @bonabos26
    @bonabos268 ай бұрын

    local language is uasually a must. for EU countries. Many people miss that.

  • @jacoommen
    @jacoommen5 ай бұрын

    The language barrier is a bog one in Netherlands, yes the people are friendly and are open to speak in English but not so in an office environment.Myself and my wife lived in NL I was employed in ASML Netherlands for a few years ..later returned to Kerala as the cost of living is very high and private schools are beyond reach if only one of the spouse is working

  • @misty.rizzer
    @misty.rizzer8 ай бұрын

    രാജ്യത്തിന്റെ size ഉം gdp ഉം തമ്മിൽ എന്ത് ബന്ധം? വായിൽ തോന്നുന്നത് അങ്ങാടിയിൽ പാട്ട്

  • @7439115182
    @74391151828 ай бұрын

    കാനഡയിലേക്കുള്ള വഴി അടഞ്ഞപ്പോൾ അടുത്തതും കൊണ്ടുവന്നിരിക്കുന്നു ഒന്ന് പോടെ 😂😂😂

  • @noahxee

    @noahxee

    4 ай бұрын

    Cnada iyilake ini onnum nadakilla PR KITILLA, part time job polumilla

  • @mere_pyare_deshvasio
    @mere_pyare_deshvasio8 ай бұрын

    പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ. എങ്ങനേലും കുറച്ചു പൊട്ടന്മാരെ കേറ്റി വിട്ടു മാക്സിമം ക്യാഷ് ഉണ്ടാക്കണം.

  • @mithrajayakumar5338

    @mithrajayakumar5338

    8 ай бұрын

    Onn podey..pottanmaaru aarum ielts jaykkilla Mister...

  • @amalkp4804
    @amalkp48048 ай бұрын

    പൈഡ് പ്രൊമോഷൻ ആണെങ്കിലും ഇങ്ങനൊക്കെ നുണ പറയാമോ..?? ഇതൊരു ന്യൂസ്‌ ചാനൽ തന്നല്ലേ..!!

  • @user-yl7mw3gt5k
    @user-yl7mw3gt5k7 ай бұрын

    നല്ല നല്ല message❤

  • @leelammamathew5162
    @leelammamathew51626 ай бұрын

    Is there an exam to be passed for an MBBS doctor to enter Netherlands?

  • @rajeevbhaskaran2828
    @rajeevbhaskaran28287 ай бұрын

    ഇവരാരും പഠിക്കാനല്ല വിദേശത്ത് പോകുന്നത് മറിച്ച് ജോലിക്കു വേണ്ടിയാണ്. ഏതെങ്കിലും ഒരു കോഴ്സ് എടുത്താൽ മാത്രമെ പോകാൻ കഴിയു .

  • @U.R.VARMAJI
    @U.R.VARMAJI8 ай бұрын

    Sure that ttese two gentlemen having. Europe or netherland migration agency 😇😇

  • @sudheesh.ssubharayan9585
    @sudheesh.ssubharayan95858 ай бұрын

    അതെ രാജ്യത്തിന്റെ വലിപ്പം GDP യിൽ നിർണ്ണായക ഘടകമാണ് ഒന്ന് പോ ഉവ്വ

  • @divyavikraman1719
    @divyavikraman17192 ай бұрын

    ഇപ്പൊ competion onnum illayirilkum Netherlandsill but nammal indiakkar poya mathi. Ini kando 2yrs kazhiyumbo kanam. Oru kaalathu canandayum ingane aayirunnu😂

  • @jinsthomas8104
    @jinsthomas810418 күн бұрын

    Cost of living meet cheyyan okkilla ..better choose course with lowest tuition fee and job oriented courses. U can go anywhere in this world, if you and your family financially stable otherwise you will regret..

  • @Stcglobal
    @Stcglobal8 ай бұрын

    പാർട് ടൈം ജോലി കിട്ടുമോ?

  • @funpositivee
    @funpositivee8 ай бұрын

    Valla nattilum poyi pathram kazhukunna jolikke pokathe Nallathupole padiche nattil nalla joli vedikkan nokke

  • @HakunaMatata-gr9mm

    @HakunaMatata-gr9mm

    8 ай бұрын

    Pokanam ennullavar poikotte 🤷🏻‍♀️

  • @itsmekarthik301

    @itsmekarthik301

    4 ай бұрын

    🚶‍♂️ engeenering kazhij evde okee oru jolikk vendit nadann 1 yr poyii avasanam joli kitti salary 18000 😢 hotelill patram kazhukan ponorkk vare ind 20000 2022 njan polandilekk vannu 1yr engeenering foundation course padichu pine joli kitti settle ayi ippo enik evde kittuna salary indian ruppes 2½ lakh ahn 😅 keralathinn ninnernenki ente jeevitham. vella hoteleil patram kazhukii thirkendi vannenee🚶‍♂️

  • @Amarnath2k2

    @Amarnath2k2

    4 ай бұрын

    ​@@itsmekarthik301hi bro njn degree kazhinju , masters Poland or Germany nokkhunu, economics related field etanhu better and savings pattunnathu Evde anhu, bro nu oru idea kittikanualo country ne kurich..onhu share.

  • @ii.Luca._

    @ii.Luca._

    4 ай бұрын

    @@itsmekarthik301ബ്രോ പോളണ്ടിൽ പഠിച്ച ഉടനെ തന്നെ job kittiyo?! Replay

  • @ii.Luca._

    @ii.Luca._

    4 ай бұрын

    @@Amarnath2k2polandil valiya expence illa germany nere thirich anu

  • @thomasjoseph5945
    @thomasjoseph59458 ай бұрын

    ഇന്ത്യയിൽ പഠിച്ചവരാണ് ഇന്ന് ഈ രാജ്യത്തും വിദേശത്ത് പോലും നല്ല നിലയിൽ ജോലിയിലുള്ളത്. ഇന്ത്യയിൽ പഠിച്ചു വിജയിച്ചവരാണ് നാസയിൽ പോലുമുള്ള ശാസ്ത്രജ്ഞർ . ഇന്ത്യയിൽ പഠിച്ച അബ്ദുൾ കലാം തുടങ്ങി എത്ര വിദഗ്ദരായ ശാസ്ത്രജ്ഞരാണ് നമുക്കുള്ളത് ? ഇവിടെ പഠിച്ചവരല്ലേ ഇന്ന് ഇന്ത്യയെ ചന്ദ്രനിൽ വരെ എത്തിച്ചത് ? എന്തിനു വിദേശത്തു പോകണം ? പാർട്ട് ടൈം ജോലിയാണ് പലരുടെയും ലക്ഷ്യം.

  • @anshadap6748

    @anshadap6748

    6 ай бұрын

    😂 Less than 5% of the students/ aspirants reaches in the position that you mentioned. What about the remaining , youth in India are not willing to work with 15k😂

  • @lakeofbays1622

    @lakeofbays1622

    4 ай бұрын

    The Indians working in Nasa usually get their Masters and Ph.D from USA universities. They don't get good jobs straight from Indian universities.

  • @wheelsnjourney5453
    @wheelsnjourney54538 ай бұрын

    Avide gulf Le pole official language English alla seena

  • @ganeshkumarananthakrishnan7811
    @ganeshkumarananthakrishnan78118 ай бұрын

    Promotion promotion kahstam

  • @binoy666
    @binoy6667 ай бұрын

    നുണ🎉തള്ള്.🎉 ഇതു കേട്ട് ആരും പോകരുത് 😅😅😮😢

  • @d___e____va____de___th.s1688

    @d___e____va____de___th.s1688

    2 ай бұрын

    Bro evda ?

  • @rafeequerafee8493
    @rafeequerafee84938 ай бұрын

    Holland

  • @amx2373
    @amx23737 ай бұрын

    ഞങ്ങൾ സ്വർണ്ണം വാങ്ങുന്നു നിങ്ങളുടെ ഏതെങ്കിലും സാമ്പത്തിക ആവശ്യങ്ങൾക്ക് ഞങ്ങളെ സമീപിക്കുക Naveena Jewellery Rajadhani Building East fort Trivandrum. നിങ്ങളുടെ പഴയ സ്വർണ്ണാഭരണങ്ങൾക്ക് ഞങ്ങൾ മികച്ച വില നൽകുന്നു . ഞങ്ങൾ വിശ്വസ്തരാണ് ഉപഭോക്താക്കളോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയാണ് ആദ്യം വരുന്നത്

  • @ckxavier8089
    @ckxavier80898 ай бұрын

    Eppo ellayidathum nepalies und

  • @user-nr9pp1xm3y
    @user-nr9pp1xm3y8 ай бұрын

    Nammalku ഡോക്ടറേറ്റ്. മതി

  • @basheerkp7010
    @basheerkp70108 ай бұрын

    KZread money

  • @abcd-oq7ic
    @abcd-oq7ic8 ай бұрын

    ഉടായിപ്പ് പരിപാടി ആണ്

  • @georgekuttyk.k461

    @georgekuttyk.k461

    7 ай бұрын

    വീട്ടിൽ പാത്രം കഴുകാത്തവരല്ലേ.കുഴപ്പമില്ല.പൈസയും കിട്ടും.

  • @jinsthomas8104
    @jinsthomas810418 күн бұрын

    ivanmarkkithu business aanu..Universities ethraya commission kodukkanathu ennu ippol almost ellarkum ariyam ..

  • @betsykt
    @betsykt6 ай бұрын

    what bullshit they are talking

  • @MrAjithutube
    @MrAjithutube8 ай бұрын

    പാത്രം കഴുകാൻ എന്നാക്കു

  • @georgekuttyk.k461

    @georgekuttyk.k461

    7 ай бұрын

    വീട്ടിൽ പാത്രം കഴുകാത്തവരല്ലേ

Келесі