കോംബിനേഷൻ സീനുകളുടെ കിടിലൻ സ്പോട്ട് ഡബ്ബൂമായി നാൽവർ സംഘം..

Ойын-сауық

Join us on
Facebook- / flowersonair
Twitter / flowersonair

Пікірлер: 676

  • @Aby_Joseph
    @Aby_Joseph4 жыл бұрын

    എന്റമ്മോ മോഹൻലാൽ അടിപൊളി..😲😲😲😲.....ഒരു രേക്ഷയും ഇല്ല....

  • @anubiju163

    @anubiju163

    3 жыл бұрын

    അതെ

  • @wonderingworld3374

    @wonderingworld3374

    3 жыл бұрын

    olack ith tini tom swantha soundil anukatickunna feel thonni expect aa girl nte voice,,,,, chila sthalangalil mohanlal cheythath nannayi,,,, adhyam ocke ivaru vannu lalettane cheythappol njan adhishayappettittund ipol ellam kurach over aaya pole

  • @pikachu3099

    @pikachu3099

    3 жыл бұрын

    യെസ് 😂😂

  • @abhicr7

    @abhicr7

    3 жыл бұрын

    ❤️

  • @dineshandineshan990

    @dineshandineshan990

    2 жыл бұрын

    @@anubiju163 to

  • @awa-248
    @awa-2483 жыл бұрын

    Lalettan പാട്ട് പാടിയത് കിടു 👌👌💕💕👏👏🥰🥰

  • @nandagopalm5927
    @nandagopalm59274 жыл бұрын

    പെണ്‍കുട്ടി പൊളിച്ചു 👌 ലാലേട്ടന് 😍 പ്രിത്വിരാജ് kk.. But മമ്മൂട്ടി 😢

  • @myworld6887
    @myworld68873 жыл бұрын

    ടിനി ടോം പൊളിയല്ലേ 😂 ആരുടെ ശബ്ദവും സ്വന്തം ശബ്ദമാക്കി മാറ്റുന്ന അപൂർവ കലാകാരൻ

  • @mufimufeeda1838
    @mufimufeeda18384 жыл бұрын

    മോഹൻലാൽ......... ഒറിജിനൽ തന്നെ.. പൊളി ബ്രോ

  • @powerfullindia5429
    @powerfullindia54294 жыл бұрын

    അഖില മുത്തേ.. ചാള മേരി polich.. ഒന്നും പറയാനില്ല 😍👌👌

  • @the_bs3_machine_855
    @the_bs3_machine_8553 жыл бұрын

    Mohanlal vere level 🥳💥 2021 il kaanunnavar undo 😁

  • @amanasham5517
    @amanasham55172 жыл бұрын

    മോഹൻലാൽ പാട്ട് 😍👍

  • @its_me_ananthu
    @its_me_ananthu3 жыл бұрын

    Mammookkade voice onnum angane pettannarkkum pidikkan pattilla makkale... Ath ithvare aarum pidichittumilla... Single piece aanu... ⚡⚡⚡

  • @trytechz7133

    @trytechz7133

    2 жыл бұрын

    Aarum pidichittillann parayalle, pakka perfect ayitt cheyyunnath kettittund saho.. Ithu pakshe ....

  • @tombdanile

    @tombdanile

    12 күн бұрын

    Correct 💯 കിട്ടാൻ പാടാ

  • @ashiashar788
    @ashiashar7884 жыл бұрын

    Lalettan n ranjini superb...

  • @shibilimosez7741
    @shibilimosez77414 жыл бұрын

    രഞ്ജിനി പൊളിച്ച്... 🔥🔥🔥👏

  • @akhileshv8690
    @akhileshv86903 жыл бұрын

    മമ്മൂക്കയെ അനുകരിച്ചത് കണ്ട് കമന്റ്‌ വായിക്കാൻ വന്നവർ ഉണ്ടോ 😵😵😵😵

  • @ebinmimics

    @ebinmimics

    3 жыл бұрын

    Yes

  • @ali7to

    @ali7to

    3 жыл бұрын

    Bore ayi

  • @mastercupcafe2104

    @mastercupcafe2104

    2 жыл бұрын

    ശരിയായില്ല മമ്മൂട്ടി

  • @droppedlifestyle3789
    @droppedlifestyle37894 жыл бұрын

    Lalettan ..oru rakshayumilla👌👌👌👌

  • @anandhuvenu9535
    @anandhuvenu95354 жыл бұрын

    മമ്മൂക്ക പോരാ,ലാലേട്ടന്റെ തകർത്തും

  • @rashirashikreji5522

    @rashirashikreji5522

    4 жыл бұрын

    Mohanlal nte aa chengayi ore veriation aanu eppozhum

  • @aneeshthomas3785

    @aneeshthomas3785

    4 жыл бұрын

    മമ്മൂട്ടി പോര തീരെ പോരാ

  • @mr_ghost_419

    @mr_ghost_419

    4 жыл бұрын

    Mohanlaalul, aaa lady cheytha charectors um kollam... Mammootty yum prithwiraj um atrakk sheriyaayilla ennu tonni

  • @aishu_appooz
    @aishu_appooz2 жыл бұрын

    Laalettante voice oru rakshayillaaaa 😍😍😍😍

  • @fathimathaseemaas3792
    @fathimathaseemaas37922 жыл бұрын

    Penkutti polichu 👍 lalettan superb👌raju kidu. Mammukkayum poli thanne athre bore aayitt thonnitta. Keep it up guyzz🙌😍❤

  • @shareefkanam782
    @shareefkanam7824 жыл бұрын

    ചാള മേരി എന്ന് പറഞ്ഞപ്പോൾ ഒരു പുച്ഛം ഒരു ചിരി🤬

  • @psychodxg6153

    @psychodxg6153

    4 жыл бұрын

    M.... enikkum thonni😡

  • @sudheeshksmuthy1174

    @sudheeshksmuthy1174

    3 жыл бұрын

    Entha avarkke kuzhappam

  • @artstorysbyamal2795

    @artstorysbyamal2795

    3 жыл бұрын

    Mm ഏനിക്കും തോന്നി മിഥുൻ ചേട്ടൻ അങ്ങനെ ചെയാണ്ടയിരുന്ന്

  • @user-jf6gy8fi8l

    @user-jf6gy8fi8l

    3 жыл бұрын

    ചാള മേരി ഒരു കഥാപാത്രം മാത്രമാണ്.... അങനെയുള്ള കഥാപാത്രം ആയത് കൊണ്ട് ചിരിച്ചതാണ് പുച്ചിച്ചതല്ല.

  • @shareefkanam782

    @shareefkanam782

    3 жыл бұрын

    @@user-jf6gy8fi8l ooo sari sir

  • @sajilsmsanthosh3585
    @sajilsmsanthosh35853 жыл бұрын

    Lallettan voice kollam🤩

  • @ijasijappi1279
    @ijasijappi12793 жыл бұрын

    Mohan Lal oru rakshayilla powlich adukkii lalettan sound cheyyana ellarum oru mistake pollum illaa💥💥

  • @muhammedaliali1335
    @muhammedaliali13354 жыл бұрын

    Lalettanum....Prithvirajum....Aa pennum poliyayittund

  • @justink657
    @justink6574 жыл бұрын

    5:00 uff that eattan voice🔥

  • @anshadmuhammad7815
    @anshadmuhammad78154 жыл бұрын

    മോഹൻലാലിനെ കിടിലം ആയി ചെയ്തിട്ടുണ്ട് പൃഥ്വിരാജും കൊള്ളാം

  • @bhagyadevdevzzz2649
    @bhagyadevdevzzz26493 жыл бұрын

    പൃഥ്വിരാജും മമ്മൂക്കയും കുറച്ചും കൂടി വരണം ലാലേട്ടൻ പൊളിച്ച്👍👍

  • @junujunu4409
    @junujunu44094 жыл бұрын

    ദയവ് ചെയ്ത് മമ്മൂക്കാന്റെ സൗണ്ട് ലെവൻ ഇമിറ്റേറ്റ് ചെയ്യുമ്പോ... മമ്മൂക്കയാണെന്ന് സ്ക്രോൾ ആയിട്ട് ഇടണേ..

  • @hrudhyareji8159

    @hrudhyareji8159

    4 жыл бұрын

    😬😬😬😬😬

  • @suroorsha3604
    @suroorsha36044 жыл бұрын

    മമ്മൂക്ക ടെ voice പോരാ.... ലാലേട്ടന്റെ song kidukki...

  • @linunjarangal6636
    @linunjarangal66362 жыл бұрын

    അഖില പൊളിച്ചു ചാള മേരി👌🏻👌🏻❤❤, ഹസിബ്, മോഹൻലാൽ അലിബായ് പക്കാ പെർഫെഷൻ, 👍🏻👍🏻🤩🤩🤩🧡🧡🧡🧡മമൂട്ടി, ❤❤❤💕, പൃഥ്വിരാജ് 👌🏻💕💕💕

  • @faheemshamsudeen2783
    @faheemshamsudeen27834 жыл бұрын

    മമ്മുട്ടി യുടെ അയൽ പക്കത്തു വന്നില്ലല്ലോ ബ്രോ...

  • @sajadarafaarafa9403

    @sajadarafaarafa9403

    4 жыл бұрын

    Sheriya

  • @aslamcc6791

    @aslamcc6791

    4 жыл бұрын

    Atheee

  • @riversidemonk1

    @riversidemonk1

    4 жыл бұрын

    Adh rare voice aane

  • @SamsiKL14

    @SamsiKL14

    4 жыл бұрын

    അവൻ അത്രെയെങ്കിലും ചെയ്തു. നിനക്ക് അതും കയ്യോ കുണ്ണ

  • @aneeshthomas5869

    @aneeshthomas5869

    4 жыл бұрын

    മമ്മൂട്ടിയെ അനുകരിച്ചവനെ ഓടിക്കണം

  • @jiss_szz.
    @jiss_szz.3 жыл бұрын

    Mamookka sound chyyuka enn paranja athra eluppam alla. Chettan powlich.... Enikk ishttai 🤩💥

  • @reshmasivakumarreshmasivak8104
    @reshmasivakumarreshmasivak81042 жыл бұрын

    Lal sir um.. Renjini chechium super👌👌

  • @myvibeswithyou3712
    @myvibeswithyou37123 жыл бұрын

    Mammokkaye athra pettannonnum aarkkum anukarikkan pattilla makkale.....Athoru sambhavaan👍🖐️

  • @rashidbabu167
    @rashidbabu1674 жыл бұрын

    പെൺകുട്ടി മാത്രം നന്നായെന്ന് പറ........ പിന്നെ മമ്മുട്ടി എന്താ ഇത് 🤔🤔🤔🤔🤔

  • @ktkt3391

    @ktkt3391

    2 жыл бұрын

    അതെ

  • @prasanthvs7625

    @prasanthvs7625

    2 жыл бұрын

    ലാലേട്ടൻ സൂപ്പർ ആണ് Rashid ബ്രോ

  • @rashidbabu167

    @rashidbabu167

    2 жыл бұрын

    ലാലേട്ടൻ haseeb എടുത്ത് പറയേണ്ടല്ലോ....😊😊

  • @noushadkv3388
    @noushadkv33884 жыл бұрын

    മോഹൻ ലാൽ എന്തൊരു ഓർജിനൽ ഒരുപാട് ഇഷ്ടായി

  • @sujithps2169
    @sujithps21694 жыл бұрын

    മോഹൻലാൽ കൊള്ളാം. രഞ്ജിനിയും. ബാക്കി എല്ലാം🙏🙏🙏🙏🙏

  • @sachinsachu7770
    @sachinsachu77704 жыл бұрын

    മമ്മുട്ടിയും പൃഥ്വിയും ഒട്ടും ശെരി ആയില്ല മോഹൻലാൽ രഞ്ജിനി കൊള്ളാം

  • @ruwadalmajd417
    @ruwadalmajd4174 жыл бұрын

    മമ്മൂട്ടി യെ അനുകരിക്കുന്നവനെ എടുത്തു കിണട്ടിലിടാൻ തോന്നിയതു എനിക്കു മാത്രമാണോ

  • @greeshmagireesh6061

    @greeshmagireesh6061

    4 жыл бұрын

    അയാൾ ശ്രെമിക്കുന്നില്ലേ എന്തിനാ ഇങ്ങനെ...

  • @kunjippaanwar6728

    @kunjippaanwar6728

    4 жыл бұрын

    മമ്മൂട്ടി പത്തു പൈസക്കില്ല

  • @thathahir

    @thathahir

    4 жыл бұрын

    അതെ എത്രയോ പേര് മമ്മൂട്ടിയെ നന്നായി അനുകരിക്കുന്നു വേറെ അതും ഈ പരിപാടിയിൽ

  • @Jeraldjacob

    @Jeraldjacob

    4 жыл бұрын

    അതു ok ആയില്ല

  • @ajeeshb7778

    @ajeeshb7778

    4 жыл бұрын

    Athu Mammootty sound alla athu a parayunnavanta sound tanna, mooku adanja raju

  • @sfzcovers1060
    @sfzcovers10603 жыл бұрын

    Laletan ,ranjini ,chaalameri poli💖

  • @reshmasam9277
    @reshmasam92772 жыл бұрын

    Lalettan and Renjini Haridas.... Spr

  • @AkshayKumar-di8uy
    @AkshayKumar-di8uy4 жыл бұрын

    Powli oru rehsha illa laletten 😍 😍 powlichu 😍😍 😍😍 😍

  • @aplusacademy9843
    @aplusacademy98434 жыл бұрын

    അവസാനത്തെ ചാള മേരി പൃഥ്വിരാജ് സീൻ ഒറിജിനൽ.... കലക്കി ❤️

  • @sharikamahesh6210
    @sharikamahesh62103 жыл бұрын

    👏👏👏👏👏renjini voice poli

  • @TheSoulPunisherUno
    @TheSoulPunisherUno4 жыл бұрын

    0:44 - Tini Tom pling!!!!😁

  • @MALAK-rx6ex
    @MALAK-rx6ex3 жыл бұрын

    Ellarum polich especially lalettan and prithvitaaj🔥🔥👌👌

  • @abhicr7
    @abhicr73 жыл бұрын

    *ലാലേട്ടൻ ന്റെ സൂപ്പർ ❤️*

  • @rahulpr6089
    @rahulpr60893 жыл бұрын

    Lalettante കറുകറുകറുത്തൊരു പക്കാ😍😍😍

  • @the_v3_dynamic851
    @the_v3_dynamic8513 жыл бұрын

    മമ്മുട്ടി ഇതാണോ 😭 പൃഥിവിരാജ് ലോക തോൽവി

  • @icecreamchocolate3222

    @icecreamchocolate3222

    2 жыл бұрын

    മമ്മുട്ടി പോരാ ബാക്കി ഓക്കേ

  • @kbentertainment3356
    @kbentertainment33564 жыл бұрын

    മമ്മൂട്ടിയുടെ ശബ്ദം അനുകരിച്ചത് എന്തൊരു ബോറാണ്. ടിനിടോമും മിഥുനും അര്‍ഹത ഇല്ലാത്ത പ്രോത്സാഹനം പലർക്കും കൊടുക്കുന്നുണ്ട് 🕵️‍♂️

  • @josephmanuel2536

    @josephmanuel2536

    2 жыл бұрын

    Enikkum

  • @josephmanuel2536

    @josephmanuel2536

    2 жыл бұрын

    Thonneettend

  • @josephmanuel2536

    @josephmanuel2536

    2 жыл бұрын

    Mammoottyde voice aayitt vellya match illa

  • @jojithomas2244

    @jojithomas2244

    2 жыл бұрын

    ഈ പ്രോഗ്രാമിന്റെ പ്രത്യേകത ആണ് ബ്രോ... ആരെയും നിരാശപ്പെടുത്തില്ല... ആര് പ്രോഗ്രാം അവതരിപ്പിച്ചാലും വിഷമിപ്പിച്ചുകൊണ്ട് മടക്കി വിടില്ല..

  • @aswathym878

    @aswathym878

    2 жыл бұрын

    @@jojithomas2244 😊

  • @naveenachandrasharma
    @naveenachandrasharma2 жыл бұрын

    Lalettan , ranjini 👌👌👌👌

  • @villagefrends7189
    @villagefrends71893 жыл бұрын

    എല്ലാം ശരി മമ്മൂട്ടിയുടെ ശബ്ദം അനുകരിച്ച ആൾ ടിനിയുടെ ട്രൂപ്പിൽ ഉള്ള ആളാണെന്നു തോന്നുന്നു സ്വന്തം ശബ്ദത്തിൽ മമ്മൂട്ടിയുടെ വോയിസ് അനുകരിച്ചു

  • @revath994
    @revath9944 жыл бұрын

    *Enth kandaalum kattakku support cheyyunna midhun chetante manasu aarum kanathe pokaruthu* 😊☺

  • @jineshc705
    @jineshc7054 жыл бұрын

    ചാള മേരി 100% 💓

  • @vinuvichus6713
    @vinuvichus67133 жыл бұрын

    Mammookkayude dubb cheytha machaane... Ee video thanne idaykidayk kaanunnath nallathanu... Pattaavunnath eduth chey..😍 penkutty pwolichu

  • @pikachu3099
    @pikachu30993 жыл бұрын

    ഒന്നും വേണ്ട ലാലേട്ടന്റെ സൗണ്ട് കിട്ടിരുന്നേൽ ‼️‼️😄❤️❤️🤩

  • @saidsooperalavi1798
    @saidsooperalavi17984 жыл бұрын

    പാവം പോലെ നിൽക്കുന്ന ആ മീര സൂപ്പർ

  • @vishnuprasad2618
    @vishnuprasad26182 жыл бұрын

    Laletante pattu polichu 👌👌

  • @grego_vlogs9759
    @grego_vlogs97594 жыл бұрын

    Ooof... Ali bhai...lalettan polichuu.... ♥️😘😘

  • @sreeragpv9305
    @sreeragpv93053 жыл бұрын

    മോഹൻലാൽ ഡബ്ബിംഗ് പൊളിച്ചടുക്കി

  • @rameenathwalhath1232
    @rameenathwalhath12323 жыл бұрын

    Ma Sha Allah...Allaah thanna kazhiv.... ellaarum thakarthooo

  • @jinshaadharsh7828
    @jinshaadharsh78283 жыл бұрын

    Lalettante voice pwolichu👍👍

  • @sreejithpillai7587
    @sreejithpillai75874 жыл бұрын

    Mammotty's sound sounded like Dulquer Salman

  • @shabeeralimullans5913
    @shabeeralimullans59134 жыл бұрын

    മമ്മൂട്ടി പോര എന്ത് വടേ... ഇത്

  • @ranjuranjini4295

    @ranjuranjini4295

    4 жыл бұрын

    Ithu kure alkkaar cument ittathaanallo ennittu ivar enda manassilakkathe

  • @shabeeralimullans5913

    @shabeeralimullans5913

    4 жыл бұрын

    @@ranjuranjini4295 ശരി തന്നെ

  • @ars2485

    @ars2485

    4 жыл бұрын

    lol

  • @fathimathsafira2235

    @fathimathsafira2235

    4 жыл бұрын

    Njhaan mammootiyude sound mammootiyil ninn mathrame kettittullu

  • @aslamcc6791

    @aslamcc6791

    4 жыл бұрын

    Atheee Enikkum Thooonnni

  • @shakkeelbaraq7345
    @shakkeelbaraq73453 жыл бұрын

    Ali bhai oru raksheella monee

  • @shemeerbenabdulla4257
    @shemeerbenabdulla42574 жыл бұрын

    Lalettante sound polichu .. mommootty pinne kozhappamilla .. raj kurachum koodi sheriyakkanundu.. lalettan polichu

  • @allushafs4241
    @allushafs42412 жыл бұрын

    Entammo mohanlal perfect 👌👌👌

  • @rashinrs4869
    @rashinrs48694 жыл бұрын

    മമ്മൂക്കയെ അപമാനിക്കല്ലേ.... പ്ലീസ് 🙏🙏

  • @AB-qq9fu
    @AB-qq9fu4 жыл бұрын

    Haseeb മോഹൻലാൽ ന്റെ songs നന്നായി ചെയ്യും but dilouge പോര...

  • @ninusomanath

    @ninusomanath

    4 жыл бұрын

    Correct aanu bro.. song നന്നായിട്ടുണ്ട് but dialogue അത്ര പോര...

  • @spidyzgaming

    @spidyzgaming

    4 жыл бұрын

    Dialogue kollilla bro plz lalettane kaliyakkaruth lalettane sound correct alla

  • @avinash.p.j.2251

    @avinash.p.j.2251

    3 жыл бұрын

    Enna pinne thangal poyi cheyu

  • @sajanvarghese9786
    @sajanvarghese97863 жыл бұрын

    Lalettan polichu. correct voice

  • @lostmynder6730
    @lostmynder67302 жыл бұрын

    മമ്മുട്ടി യെയും പ്രിത്വിയെയും അനുകരിച്ചവർ ടിനി ടോമിന്റെ ശിഷ്യൻമാർ ആണ് തോന്നു

  • @mahfoostc236
    @mahfoostc2363 жыл бұрын

    Lalettan oru രക്ഷയും ഇല്ല

  • @anjanabijuanjanabiju7073
    @anjanabijuanjanabiju70734 жыл бұрын

    enthina suhruthukkale mammookkaye ithrayum parayunnathu...ayalekond pattunna cheythu...supr..nannayitund bro I.

  • @nithinb5878
    @nithinb58783 жыл бұрын

    Super great your alls.... God blessing to yours....

  • @pkUnni-hy3sw
    @pkUnni-hy3sw4 жыл бұрын

    ഗ്ലാസ്‌ വെച്ച പുള്ളിയും ചാള മേരിയും സൂപ്പർ

  • @amale5118
    @amale51183 жыл бұрын

    Mammootti nte aduth etheettilla.bakki ulla Ello perfect as❤️❤️

  • @TheSoulPunisherUno
    @TheSoulPunisherUno4 жыл бұрын

    Ranjini- 9/10 Mohanlal- 7/10 Mammootty- 2/10 Chala mary- 7/10 Prithviraj- 8/10

  • @jayakrishnan6851

    @jayakrishnan6851

    4 жыл бұрын

    Oh mark ittum kazhinju....wow

  • @TheSoulPunisherUno

    @TheSoulPunisherUno

    4 жыл бұрын

    @@jayakrishnan6851. ഞാൻ അവസാനം ലോഗിൻ ചെയ്തപ്പോഴും KZread ആർക്കും എഴുത്തികൊടുത്തിട്ടില്ല, അതാണ് എന്റെ opinion comment ആയി ഇട്ടത്. ഞാൻ ആരെയും കളിയാക്കാൻ ശ്രമിച്ചിട്ടില്ല,അപമാനിക്കാനും,അവരുടെ പെർഫോർമൻസ് കണ്ടിട്ട് എനിക്ക് ശെരി എന്ന് തോന്നിയത് ഞാൻ ചെയ്തു,അതിപ്പോ ഒരു പ്രേക്ഷകൻ എന്ന നിലയ്ക്ക് എന്റെ ഒരു അവകാശം ആണ് സുഹൃത്തേ

  • @navyachan8997

    @navyachan8997

    4 жыл бұрын

    Mohanlal ok anallo

  • @jayakrishnan6851

    @jayakrishnan6851

    4 жыл бұрын

    @@TheSoulPunisherUno its sarcasm man take a joke. Dude....why so serious....

  • @TheSoulPunisherUno

    @TheSoulPunisherUno

    4 жыл бұрын

    @@jayakrishnan6851 sarcasm aano allayo ennu ingane verum texts vaayichal manassilavilla bro 😅 Pinne chila fan boys tharkkikkan varum,athaanu otta comment il paranju theerthath

  • @mahesht9435
    @mahesht94353 жыл бұрын

    Allelum kaliyaakaanalle malayaalikk ariyuu 😊😊 ee kaliyaakunnavanmmarkk moonjanalle ariyuuu...ellarum poliyaa ❤️👍

  • @vijayankunnumpurath6427
    @vijayankunnumpurath64273 жыл бұрын

    Excellent performance 👍👍👍

  • @fighter2022
    @fighter20223 жыл бұрын

    ടിനി ടോം സൂപ്പർ കോമഡി 😁

  • @maloosworld7816
    @maloosworld78163 жыл бұрын

    5:15 മമ്മുക്ക 😍😍

  • @nagprasad2078
    @nagprasad20784 жыл бұрын

    Mohanlal voice superr

  • @000jomon
    @000jomon4 жыл бұрын

    Mammukkayude voice chithittu orupadu pokki paranjanu ivane ippol mammukkade aduthu polum varathe ayi .Haseeb ikka superb,renjinideyum pwolichu. Nizam ikka ayirunengil mammukkade voice kidu ayene

  • @bhoomikaprakash8437
    @bhoomikaprakash84372 жыл бұрын

    Lalettan..... Adipoli....

  • @ananthua2803
    @ananthua28034 жыл бұрын

    Ettan ore pwoli 🔥🔥🔥😍😍😍

  • @anvarbabu907
    @anvarbabu9074 жыл бұрын

    ഹസീബും അഖിലയും (ലാലേട്ടൻ ,രഞ്ജിനി ഹരിദാസ് ,ചാളമേരി) പെർഫക്ട് .. ബാക്കിയുള്ളവർ എന്തോ പാളിച്ചകൾ തോന്നുന്നു

  • @Feba589
    @Feba5894 жыл бұрын

    ലാലേട്ടൻ wow superb 😍😍😍😍😘😘

  • @safvanpookkottumpadam5083
    @safvanpookkottumpadam50834 жыл бұрын

    Mohanlal poli😍😍😍

  • @abinkrd2336
    @abinkrd23362 жыл бұрын

    Lalettan polich, perfect 👌👌

  • @Prvn2709
    @Prvn27094 жыл бұрын

    Lal ettan voice adipoli bro

  • @sanjudev9772
    @sanjudev97723 жыл бұрын

    Mammookka ozhich baaki okke pwoliiiii👌👌👌❤️❤️ Nthoru thalllaanu tinitom😏😏😏😏 vere aarkum ariyillalooo ivreyonnum

  • @murugansumart3127
    @murugansumart31274 жыл бұрын

    Lalettante aa song super.polichu

  • @samaasamol5015
    @samaasamol50154 жыл бұрын

    Lalettan...kidukki...supper

  • @Adnanaadhi786
    @Adnanaadhi7863 жыл бұрын

    Lalettan polichu 💥💥💥💥💥

  • @suhailpk83
    @suhailpk834 жыл бұрын

    ആ പെൺ കൊച്ച് മാത്രം നന്നായി ചെയ്തു, !!

  • @aldiyaantu4075
    @aldiyaantu40752 жыл бұрын

    Mohanlal ne imitate cheythavan pwolichu💖💖😘💖💖💖😘😘💖💖💖💖💖

  • @devikas6324
    @devikas63242 жыл бұрын

    Prathviraj voice is like Indrajith in dubbing

  • @riyaskt8003
    @riyaskt80034 жыл бұрын

    മോഹന്‍ലാലിന്റെ sound OK but dialogues nu ഒരു life illa മമ്മൂട്ടി വളരെ മോശം

  • @whatsappstatusmalayalam2883

    @whatsappstatusmalayalam2883

    4 жыл бұрын

    Haseeb sharikkum poliyaaanu..Diet aayathkondaanoo enthooo theeere ushaarilllaaa

  • @devilhunter0077
    @devilhunter00773 жыл бұрын

    അകെ ക്ലിയർ ആയി തോന്നിയത് മോഹൻലാലിൻറെ പാട്ടു മാത്രമാണ്

  • @anjalianjali9633

    @anjalianjali9633

    2 жыл бұрын

    Athe pattu crctayirunnu.pne ranjini super

  • @sruthims6177
    @sruthims61774 жыл бұрын

    Prithvi and lalettn kalakkiii👏

  • @orangmedia4113
    @orangmedia41133 жыл бұрын

    മോഹൻലാൽ ഒരു രക്ഷയും ഇല്ല

  • @movieentertainment7630
    @movieentertainment76303 жыл бұрын

    മമ്മൂട്ടിയുടെ സൗണ്ട് ഒരു ബന്ധവും ഇല്ലല്ലോ 🙏 ലാലേട്ടൻ സൗണ്ട് പൃഥ്വി സൗണ്ട് ഒരേ പൊളി

  • @sherupp1234..-_
    @sherupp1234..-_3 жыл бұрын

    രഞ്ജിനി & ലാലേട്ടൻ 😍😍😍

  • @jishasudhi1747
    @jishasudhi17472 жыл бұрын

    മോഹൻലാൽ ഇത്രക്ക് ഒർജിനൽ 😘😘😘

Келесі